Тёмный

[EP:38] മദീന പള്ളിയിലെ കാഴ്ച്ചകൾ കാണാം | Musjid Nabavi Madeena Tour .. 

Mallu Traveler
Подписаться 2,7 млн
Просмотров 752 тыс.
50% 1

" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #overlanding #overland
.....................
ENGLISH CHANNEL
STUDIE IN UK 🇬🇧
+44 7383 133 133
India: 9207 089 816
Info@englishchannel.in
www.englishchannel.in
/ englishchannel.in
.........................
Tasty Food UAE
www.tastyfoodme.com
+97165352780
/ tastyfoodgroup
.....................
Al moaserat Drinking water
/ almoaserat
........................................
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@femina2484
@femina2484 2 года назад
അൽഹംദുലില്ലാ എന്തു രസമാണ് റൗളാശരീഫ് ഒന്നു കാണുവാൻ അള്ളാഹുവേ റൗളാശരീഫ് കൺകുളിർക്കെ കാണുവാൻ ഭാഗ്യം നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭
@adhilhabeeb3502
@adhilhabeeb3502 2 года назад
ആമിൻ
@mohammedjazzelkp6873
@mohammedjazzelkp6873 2 года назад
ആമീൻ
@hayrindhaharish421
@hayrindhaharish421 2 года назад
Aameen yarabbal aalameen🤲
@anuanwar3369
@anuanwar3369 2 года назад
Aameen yarabbal aalameen 🤲
@mansukottayil3120
@mansukottayil3120 2 года назад
Aameen
@ashiyash6594
@ashiyash6594 2 года назад
എത്ര കണ്ടാലും മതി വരാത്ത സ്ഥലം 😍 ഈ മണ്ണിൽ ഒരു പെരുന്നാൾ ആഘോഷിച്ചിട്ടുണ്ട് 👍🏻 Alhamdulillah 😊
@ichwailw5157
@ichwailw5157 2 года назад
Lucky person😔
@ashiyash6594
@ashiyash6594 2 года назад
@@ichwailw5157 Alhamdulillah
@ameenplm5752
@ameenplm5752 2 года назад
Masha allah
@mohammedjazzelkp6873
@mohammedjazzelkp6873 2 года назад
ഭാഗ്യവാൻ
@nithinlalvp6310
@nithinlalvp6310 2 года назад
Mallu thakarnnu Sujith 🥰🥰❤️
@RafiTravelPic
@RafiTravelPic 2 года назад
*Al hamdulillah* .. *രണ്ട് മൂന്ന് പ്രാവശ്യം റൗളാ ശരീഫിൽ പ്രവേശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്* ... *ആഗ്രഹമുള്ളവർക്ക് അവിടെ എത്താൻ സാധിക്കട്ടെ* 🤲
@buniyamumer8507
@buniyamumer8507 2 года назад
Aameen
@shailanasar3824
@shailanasar3824 2 года назад
Aameen🤲
@thasniajith8753
@thasniajith8753 2 года назад
Aameen
@shanidas4528
@shanidas4528 2 года назад
Aameen
@safvanck940
@safvanck940 2 года назад
Ameen
@hafizanwermannaniofficial4196
@hafizanwermannaniofficial4196 2 года назад
താങ്കളുടെ സഞ്ചാര ജീവിതം ഇപ്പോഴാണ് അർത്ഥ പൂർണ്ണമായത് 🤲🏻🤲🏻
@art_lover_1795
@art_lover_1795 2 года назад
😍💯
@thottavaadi1212
@thottavaadi1212 2 года назад
👍👍
@herbelmasterofmedicine3423
@herbelmasterofmedicine3423 2 года назад
വളരെ സത്യമാണ്
@hamdhahadhi2783
@hamdhahadhi2783 2 года назад
👍🏻
@MuhammedSinanpSinu
@MuhammedSinanpSinu 2 года назад
Correct
@kannarmala
@kannarmala 2 года назад
ചെയ്തതിൽ ഏറ്റവും നല്ല vlog ❤
@Thwalibathul
@Thwalibathul 2 года назад
Crct
@art_lover_1795
@art_lover_1795 2 года назад
☺💯
@athmaj4444
@athmaj4444 2 года назад
Meir aanu
@faihafayyu2521
@faihafayyu2521 2 года назад
👍👍👍👍👍
@mehasmohd7589
@mehasmohd7589 2 года назад
Masha Allah
@Kennyg62464
@Kennyg62464 2 года назад
ആഗ്രഹമുള്ളവർക്ക് അവിടെ എത്താൻ സാധിക്കട്ടെ .... 😍
@fathimakt4771
@fathimakt4771 2 года назад
Aameen
@babashiworld7341
@babashiworld7341 2 года назад
Aameen aameen aameen yarabbal aalameen
@ashnasherin1749
@ashnasherin1749 2 года назад
Aameen
@souda838
@souda838 2 года назад
Aameen
@muhammadaflah433
@muhammadaflah433 2 года назад
ആമീൻ
@jaleelmadavoor
@jaleelmadavoor 2 года назад
"എനിക്ക് പോകാൻ ആഗ്രഹമില്ലാത്ത രാജ്യം സൗദി " എന്ന് പറഞ്ഞ താങ്കളെ കൊണ്ട് ഇവിടെയൊക്കെ explor ചെയ്യിച്ച റബ്ബിന് സ്തുതി
@mehasmohd7589
@mehasmohd7589 2 года назад
Alhamdhulillah 🤲
@bichaamina4624
@bichaamina4624 2 года назад
Yes
@rabiyarabiyakader424
@rabiyarabiyakader424 Год назад
അൽ ഹംദുലില്ലാഹ്
@mylove90
@mylove90 2 года назад
ഇത് ഒക്കെ നേരിൽ കണ്ടപ്പോഴും ഇപ്പൊ ഇങ്ങനെ വീഡിയോ കണ്ടപ്പോഴും കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🤲🤲🤲
@ameenplm5752
@ameenplm5752 2 года назад
Santhosha kaneer 😢
@alphonsakuniyil8482
@alphonsakuniyil8482 2 года назад
Yes
@muneermunni2192
@muneermunni2192 2 года назад
Yes
@Sumayyarasheed-o3b
@Sumayyarasheed-o3b 2 года назад
എനിക്കും
@-kim-4388
@-kim-4388 2 года назад
Yes
@arshidarshi8466
@arshidarshi8466 2 года назад
എന്ത് രസമാണ് എന്റെ മുത്തിന്റെ കൊട്ടാരം കാണാൻ 😍🥰🥰🥰അല്ലാഹ് നേരിട്ട് കാണാൻ ഭാഗ്യം തരണേ
@mehasmohd7589
@mehasmohd7589 2 года назад
Aameenyarappal aalameen
@Free_birds755
@Free_birds755 2 года назад
Allah ഞങ്ങളെ ഈ മനോഹര കാഴ്ച്ച കാണിക്കാതെ മരിപ്പിക്കല്ലേ allah
@shefianasanas4623
@shefianasanas4623 2 года назад
ആമീൻ
@jinusvlog8470
@jinusvlog8470 2 года назад
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@shamila9552
@shamila9552 2 года назад
ആമീൻ 🤲
@sharafuddeen2916
@sharafuddeen2916 2 года назад
ആമീൻ
@basilzaman4470
@basilzaman4470 2 года назад
ആമീൻ 🤲🤲
@foxhills9781
@foxhills9781 2 года назад
*അവിടെ എത്തിപ്പെടാൻ പ്രർത്തിക്കത്ത ദിനങ്ങൾ ഇല്ല. ഇൻശാ അല്ലാഹ് ഒരു നാളിൽ ഞാനൂം കുടുംബവും അവിടെ എത്തും*
@sakeerhussain1236
@sakeerhussain1236 2 года назад
Insha allah
@minhafathima3566
@minhafathima3566 2 года назад
കാണാൻ ആഗ്രഹം ഉള്ള എല്ലാവരെയും അവിടെ ethatte🤲🤲
@muhammedrayi325
@muhammedrayi325 2 года назад
Inshaallah
@starabaya4244
@starabaya4244 2 года назад
Aagrahikkunnavar avide ethiyirikkum insha allah
@nabeelvk1804
@nabeelvk1804 2 года назад
انشاء الله 💖
@muhammedafsalknr
@muhammedafsalknr 2 года назад
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ ഒന്നെത്തണം എന്നത് -ശാക്കിർ നീയും നിന്റെ കുടുംബവും എത്രഭാഗ്യവാൻമാരാണ് ഞാൻ എന്നായിരിക്കും അവിടെ എത്തുക അല്ലാഹുവേ വിദൂരമല്ലാത്ത ഭാവിയിൽ ഞങ്ങളെയും അവിടെ എത്തിക്കണേ നാഥാ 😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thanks5729
@thanks5729 2 года назад
امین
@mohammedjazzelkp6873
@mohammedjazzelkp6873 2 года назад
സ്വലാത്ത് ചെല്ലിക്കോളൂ എവിടെ എത്തും
@muneermunni2192
@muneermunni2192 2 года назад
ആമീൻ
@fasnadilshad3807
@fasnadilshad3807 2 года назад
Aameen
@hayanrahman5123
@hayanrahman5123 2 года назад
@@fasnadilshad3807 a
@t-tec4072
@t-tec4072 2 года назад
പച്ച ഖബ്ബ, എന്റെ ഹബീബ് (സ)യുടെ റൗളത്തുശ്ശരീഫ്, കാണാൻ വിധിയേകണെ.....
@shameenasali4491
@shameenasali4491 2 года назад
Aameen
@muhminapk519
@muhminapk519 2 года назад
ആമീൻ
@shareefuh3215
@shareefuh3215 2 года назад
Aameen
@art_lover_1795
@art_lover_1795 2 года назад
آمین یا الله..😢
@thahseensinu6415
@thahseensinu6415 2 года назад
Aameen
@irshadbismi3146
@irshadbismi3146 2 года назад
മരിക്കും മുമ്പ് ഒരുത്തവണയെങ്കിലും ആ പുണ്യ ഭൂമിയിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ🤲🥺
@art_lover_1795
@art_lover_1795 2 года назад
آمین یا ربّ العالمین ببرکة رسول الله ﷺ...😢
@asmavanimel82
@asmavanimel82 2 года назад
എത്ര കാലമായി കാണാൻ ആഗ്രഹിക്കുന്നു മദീന,😰 മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അതിനുള്ള സാമ്പത്തിക, ശാരീരിക വഴികളും ഉണ്ടാവാൻ ദുആ ചെയ്യണേ.. 😰😰
@shifuishuvlog4276
@shifuishuvlog4276 2 года назад
Aameen
@rafeeakp7288
@rafeeakp7288 2 года назад
Ameen
@sulfathbeevio3769
@sulfathbeevio3769 2 года назад
Enikkum
@misnayasmin.a.m2312
@misnayasmin.a.m2312 2 года назад
Ameen ya rabballaalameen
@ashraf.karippayi8100
@ashraf.karippayi8100 2 года назад
ആമീൻ
@ashikmuhammed736
@ashikmuhammed736 2 года назад
Masha allahu ഞാൻ ഇവിടെ പോയി അല്ലാഹ് എനിക്ക് റൗളാ ഷെരീഫിൽ നിസ്കരിക്കാനുള്ള ഭാഗ്യം തന്നു തിരക്കായിരുന്നിട്ടും Allahu enikk Hajarul aswad മുത്താൻ ഭാഗ്യം കിട്ടി എന്നെപോലെ എല്ലാ മുസ്ലിമിങ്ങൾക്കും ഭാഗ്യം കൊടുക്കണേ നാഥാ 🤲 എന്റെ സന്തോഷം പോയവരെല്ലാം hajrul aswad muthan ഭാഗ്യം കൊടുക്കണേ എന്നാണ് എന്റെ ആഗ്രഹം ❤
@amnuameenu2641
@amnuameenu2641 2 года назад
Njn poyin but muthanulla bagym kittylla marikkundinnul adinum ne thaufeeq chyyne ya allah enne hajj chyynd maripiklle Allah aammen 😥😥🤲🏻🤲🏻
@mohammedjazzelkp6873
@mohammedjazzelkp6873 2 года назад
എനിക് കിട്ടി
@ashikmuhammed736
@ashikmuhammed736 2 года назад
Masha Allahu
@mnkmedia3503
@mnkmedia3503 2 года назад
മുഴുവൻ കണ്ട് കഴിഞ്ഞപ്പേർ നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം... റബ്ബേ തൗഫീഖ് നൽ കണെ🤲😔
@fathimakt4771
@fathimakt4771 2 года назад
Aameen
@earth5966
@earth5966 2 года назад
സ്വലാത്ത് ചൊല്ലു
@starabaya4244
@starabaya4244 2 года назад
Aameen
@karumarakkattilshafiag3912
@karumarakkattilshafiag3912 2 года назад
ആമീൻ 🤲🤲
@kulukareemsanalinu9852
@kulukareemsanalinu9852 2 года назад
آمِينْ
@KottakkalVlog
@KottakkalVlog 2 года назад
മാഷാഅല്ലാഹ്‌ റൗള ശരീഫ് കാണാനുo സലാം പറയാനും എനിക്കു സാധിച്ചിട്ടുണ്ട് ഇനിയും അവിടുത്തെ തിരുമണ്ണിൽ എത്താൻ ഭാഗ്യം കിട്ടട്ടെ
@SAJEERCHERUKUNNU
@SAJEERCHERUKUNNU 2 года назад
അൽഹംദുലില്ലാഹ്.. 4 വർഷം പ്രവാസി ആയതിലുള്ള ഏറ്റവും വലിയ സമ്പാദ്യം ഒരുപാട് തവണ മുത്ത് നബി (സ)യുടെ ചാരത്ത് എത്താൻ അല്ലാഹു അനുഗ്രഹിച്ചു എന്നതാണ്.. ഇനിയും ഒരുപാട് തവണ അവിടെ ചെന്ന് പുണ്യം നുകരാൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ 🤲
@sulaimaniringallur4390
@sulaimaniringallur4390 2 года назад
നിങൾ ചെയ്ത വ്ലോഗ് കളിൽ ഏറ്റവും സുന്ദരമായതും heart'touching ആയതുമായ അടിപൊളി വീഡിയോ ആണ് ഇത്..... 🥰
@mehasmohd7589
@mehasmohd7589 2 года назад
Masha Allah 🤲
@suhailsafa4846
@suhailsafa4846 2 года назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😥എല്ലാവർക്കും ഒന്ന് നേരിട്ട് കാണാൻ പടച്ചോൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻
@art_lover_1795
@art_lover_1795 2 года назад
آمین یا ربّ العالمین..😢
@faijasumar8769
@faijasumar8769 Год назад
Aameen
@msinfomalayalam7103
@msinfomalayalam7103 2 года назад
ഇത് കാണാൻ വളരെ അതികം വെയ്റ്റിങ് ആയിരിന്നു 🤲🤲🤲🥺
@srcrazy1191
@srcrazy1191 2 года назад
Hello
@shailanasar3824
@shailanasar3824 2 года назад
👍👍
@binabd4872
@binabd4872 2 года назад
Yess 😢
@sulfinoorashibi6852
@sulfinoorashibi6852 2 года назад
ആമീൻ
@fayizmohammed291
@fayizmohammed291 2 года назад
Kanan thoufeek nalkane
@salihusman8156
@salihusman8156 2 года назад
20 വര്‍ഷം ആയി മദീനാ യില്‍ ജീവിക്കുന്നു alhamdulillah
@beevithanghal5908
@beevithanghal5908 2 года назад
Masha Allah Alhamdulillah
@midlajkvr2582
@midlajkvr2582 2 года назад
💝💝🤲🤲🤲
@azeezazee9884
@azeezazee9884 2 года назад
അവിടെ ഒരു ജോലിയുമായി മുത്ത് റസൂലിൻ ചാരത്ത് ജീവിക്കാൻ കൊതിക്കുന്നു. ഒരുപാടു കടമുണ്ട് ദുഹാകളിൽ ഉൾപ്പെടുത്തണ०. ജോലി ഉണ്ടേൽ പറഞ്ഞ് സഹായിക്കണം
@ishttammadeenamadeena3152
@ishttammadeenamadeena3152 2 года назад
Mashaallah
@mohammedkunhi6502
@mohammedkunhi6502 2 года назад
Hai
@aminariya79
@aminariya79 Год назад
ഉംറക്ക് പോയി കഴിഞ്ഞ 5 മാസം മുമ്പ് അവിടെ വച്ച് എല്ലാം കഴിഞ്ഞു മടങ്ങും നേരം ഭർത്താവ് അവിടെ വച്ച് മരണപെട്ടു അറ്റക്കായിരുന്നു ജന്നത്തുൽ ഭക്കിയയിൽ ആണ് കബറടക്കിയത് ഇനിയും പോണം ആഗ്രഹം ഉണ്ട് ദുഹാ ചെയ്യണേ നിങ്ങൾക് വേണ്ടി ഞാനും ദുഹാ ചെയ്യാം
@rowanaman883
@rowanaman883 2 года назад
മദീന പള്ളിയിൽ ഒരിക്കൽ കൂടി പോയ പ്രതീതി. Alhamdulillah. ഇനിയും അവിടെയെത്താനും ഹജ് ചെയ്യാനും അള്ളാഹു ഞങ്ങളെ തൗഫീഖ് ചെയ്യട്ടെ. Ameen
@mariyam7067
@mariyam7067 2 года назад
ശാക്കിർ ഭായ് ഒരുപാട് നന്ദി 🙏നേരിട്ട് പോയിട്ട് ഉണ്ടെങ്കിലും വീഡിയോ യിലൂടെ മദീന പള്ളി കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി 😍
@mehasmohd7589
@mehasmohd7589 2 года назад
Masha Allah 🤲
@fidhasworld749
@fidhasworld749 2 года назад
അള്ളാ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും നേരിൽ കാണാൻ കൊതിക്കുന്ന സ്ഥലം പടച്ചറബ് എല്ലാവരേയും ആ മണ്ണ് കാണാതേ മരിപ്പിക്കല്ലേ അള്ളാ... ഇന്ന് വരേ നേരിൽ കാണാത്ത മക്കയും മദീനയും വീഡിയോയിലൂടെ ഓരോന്നും വിശദമായി പറഞ്ഞു തന്ന സക്കീർ ബായ്👍
@ansilaansila4188
@ansilaansila4188 2 года назад
Aameen
@nasikmp1511
@nasikmp1511 2 года назад
ആമീൻ 🤲🏻
@thahirsm
@thahirsm 2 года назад
യാ നബി സലാം അലൈക്ക..... ❤❤❤❤ എപ്പോഴൊക്കെ മാനസികമായി തകരുമ്പോൾ നേരെ മദീനയിൽ റസൂലിന്റെ ചാരേക്ക്‌ ഒരു പോക്കാണ്. സിയാറത് ചെയ്ത് ഇങ്ങനെ സലാത്ത് ചൊല്ലി ഇരിക്കുമ്പോൾ എന്തൊരു ആശ്വാസം ആണ് ❤❤❤❤❤
@thasniajith8753
@thasniajith8753 2 года назад
🤲🤲🤲
@mtech8921
@mtech8921 2 года назад
Bagyavan 😥
@mrat4449
@mrat4449 2 года назад
Naghaleyum madeenath atthikaan dua cheyyane😓🤲🤲
@fathimakt4771
@fathimakt4771 2 года назад
Maasha Allah
@ameenhadi1867
@ameenhadi1867 2 года назад
Ini povumbo njanumund☺️
@riyasssriyasss9761
@riyasssriyasss9761 2 года назад
എന്റെ ഭർത്താവിന് മദീനയിലാണ് ജോലി മിക്കദിവസങ്ങളിലും നിസ്കാരം മസ്ജിദുൽ നബവിയിൽ ആണ്. മാഷാ അല്ലാഹ്
@nasikmp1511
@nasikmp1511 2 года назад
അൽഹംദുലില്ലാഹ് 🥰
@MHDZIYAD306
@MHDZIYAD306 Год назад
ഞാൻ ഇതുവരെ മദീനത്തേക്ക് പോയിട്ടില്ല പക്ഷേ ഇത് കണ്ടപ്പോൾ സന്തോഷം ആയി 🥰
@jafamina493
@jafamina493 2 года назад
ഒരു നാൾ ഹബീബിന്റെ മണ്ണിൽ എത്തും........ ആ തിരൂ സാവിധത്തിൽ അണയും..... ✨️✨️
@manchumr5427
@manchumr5427 2 года назад
In sha allah
@sheminafahmicnk
@sheminafahmicnk 2 года назад
മദീന പള്ളി വീണ്ടും കാണാൻ കാരുണ്യം നൽകണേ തമ്പുരാനെ
@sakeenae9247
@sakeenae9247 2 года назад
Aameen
@muhammedrayi325
@muhammedrayi325 2 года назад
امين
@rinutube2208
@rinutube2208 2 года назад
ആമീൻ
@nuzzworld4165
@nuzzworld4165 2 года назад
എല്ലാം കാര്യങ്ങളും നല്ലോണം പറഞ്ഞു തരുന്ന നിങ്ങളെ padachone അനുഗ്രഹിക്കട്ടെ.. നാളെ ഞങ്ങൾക്കും അവിടെ വന്നു സിയാറത് ത്വവാഫ് ചെയ്യാൻ padachone തൗഫീഖ് നൽകട്ടെ ആമീൻ
@shailanasar3824
@shailanasar3824 2 года назад
Aameen🤲
@thasniajith8753
@thasniajith8753 2 года назад
Aameen
@shamilkp8318
@shamilkp8318 2 года назад
Aameen
@sameenamuhammedabdullah1498
@sameenamuhammedabdullah1498 2 года назад
Aameen
@rashidarashi4690
@rashidarashi4690 2 года назад
ആമീൻ 🤲
@muhammadmunavvar.k.k4430
@muhammadmunavvar.k.k4430 2 года назад
മുത്ത് നബി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്തൊരു ആനന്ദം 🥰
@thesisterssistersvlog3819
@thesisterssistersvlog3819 2 года назад
"Masha allah" അസ്സലാമു അലൈകും യാ "റസൂലുല്ലാഹ്" Aa റൗള ഷെരീഫിൽ സലാം പറയാൻ അവസരം ഒരുക്കിയ mallunum, ethinte പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 👍🏻
@sahalmuhammad2172
@sahalmuhammad2172 2 года назад
റമ ളാൻ മാസത്തിന്റെ ബർകത്കൊണ്ട് എന്നെയു. റോള ശരീഫിൽ.എത്തിക്കണേ നാഥ
@muhammadirfanmuhammadirfan6746
@muhammadirfanmuhammadirfan6746 2 года назад
മാഷാ അല്ലാഹ് ❤ ഹബീബ്ബിന് ഒരു സലാം പറയാൻ തെഹ്‌ഫിക് തരണേ അല്ലാഹ് ✨️✨️✨️😭💕💕
@itzashi7360
@itzashi7360 2 года назад
ഭാഗ്യവാനാണ് താങ്കൾ ശാക്കി ബ്രോ.. ഞാൻ കഴിഞ്ഞ 3-4 വർഷമായിട്ട് അതിയായി മദീനയിൽ എത്താൻ ആഗ്രഹിക്കുകയാണ്.. ഭാഗ്യം എന്നെ തേടിയെത്തിയില്ല.. എങ്കിലും പ്രതീക്ഷയോടെ.. എത്രെയും പെട്ടെന്ന് എത്തുമെന്ന് മനസ്സിൽ വിളി തോന്നുന്നുണ്ട്..എല്ലാവരെയും അവിടെ എത്തിക്കട്ടെ.. ആമീൻ ✨️❤
@thasniajith8753
@thasniajith8753 2 года назад
Aameen
@wandermadeena6776
@wandermadeena6776 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@shemil1236
@shemil1236 2 года назад
Aameen
@srvlogs9675
@srvlogs9675 2 года назад
Ameen
@srvlogs9675
@srvlogs9675 2 года назад
Ameen
@shefihussain9322
@shefihussain9322 2 года назад
അള്ളാഹു ഈ പുണ്യ ഭൂമിയിൽ എത്തിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@abidhapt6888
@abidhapt6888 2 года назад
Aameen
@asmaasmanisar9756
@asmaasmanisar9756 2 года назад
ആമീൻ
@amrshee3
@amrshee3 2 года назад
ആമീൻ
@srvlogs9675
@srvlogs9675 2 года назад
Ameen
@amjuamjad2799
@amjuamjad2799 2 года назад
Aameen
@aminathulsuhana4713
@aminathulsuhana4713 2 года назад
അനുരാഗികളുടെ ഖൽബിലെ സ്വർഗ്ഗ പൂങ്കാവ് ❤️😍🥺
@KannurBee
@KannurBee 2 года назад
നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും തൃപ്തി തോന്നിയ വീഡിയോ ഇതാണ്....നിങ്ങളുടെ വീഡിയോ യിൽ എനിക്ക് ഏറ്റവും മൂല്യം തോന്നിയതും ഇതാണ് 👌
@shouk.soudha
@shouk.soudha 2 года назад
6 years aayi madeenayil job cheyyunnu..masjid nabavi visit cheyyaan ellaa days um bagyam kitteetund..alhamdulilla🥰
@swiftdzire7004
@swiftdzire7004 2 года назад
Bai Njan avide Ethan vending ennum dua cheyyane Ente oru request aan
@ashrafpvk2970
@ashrafpvk2970 2 года назад
Njhghalk vendi dua cheyyaney..13 varshayi mrrg ayit.makkalilla..
@minhafathima3566
@minhafathima3566 2 года назад
ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
@Rubbzz15
@Rubbzz15 2 года назад
Bhagyavaaan🥰❤️
@moidusadath1875
@moidusadath1875 2 года назад
Nhangalkum അവിടെ എത്താൻ ദുആ cheyyene
@sharafudheenvarnam3632
@sharafudheenvarnam3632 2 года назад
ഞാൻ ഒരു യു റ്റൂബർ ആയി അല്ല ഒരു വിശ്വാസിയായിട്ടാണ് ഞാൻ അവിടെ പോയത്💪🔥🔥
@noufalssf
@noufalssf 2 года назад
Shakirinekaalum ningal mahaanaan enn chindikunnad tettaan
@haserasihaserasi8077
@haserasihaserasi8077 2 года назад
@@noufalssf 🙄
@stoneofjannah3894
@stoneofjannah3894 2 года назад
Yes proud words 🥰👍✨️
@nahilarakkalabdu6807
@nahilarakkalabdu6807 2 года назад
Vishwasi aanenkil video roulayude ullil edukkan padillayirunnu
@itzme-ur2xy
@itzme-ur2xy 2 года назад
@@nahilarakkalabdu6807 video edukkunnath kond ntha
@rijilmadappurakkal8812
@rijilmadappurakkal8812 2 года назад
ഇതൊക്കെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം..
@mylifetube2387
@mylifetube2387 2 года назад
Alhamdulillah alhamdulillah ... ഇത് കാണിച്ച് തന്ന shakkirin allah aafiyathod കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ..ആമീൻ
@Mhd_sina_aah__
@Mhd_sina_aah__ 2 года назад
മാഷാഅല്ലാഹ്‌... കണ്ണ് നിറഞ്ഞ് പോയി 🥺🥺യാ അല്ലാഹ് നേരിൽ കാണാൻ തൗഫീഖ് നൽകണേ... ❤🥺
@michiismail913
@michiismail913 2 года назад
Aameeen,😢🤲
@jishana4440
@jishana4440 2 года назад
Ma ShaaAllah... Njanum kudumbvum innale madeenayil undayirunu ... Alhamdulillah... Raula sherifil oke kayaran bagyam undayi.. Ellavarkum നാഥൻ അവിടേക്കു ethi chellan തൗഫീഖ് cheyate... Aameen
@Riya1234hhxhdhd
@Riya1234hhxhdhd 2 года назад
Avide ippol ladies ne kayatunnundo..roulayil
@asmabizahrviyya3319
@asmabizahrviyya3319 2 года назад
Ameen
@sareenamajeed7416
@sareenamajeed7416 2 года назад
@@Riya1234hhxhdhd und online book cheyanam
@kulukareemsanalinu9852
@kulukareemsanalinu9852 2 года назад
آمِينْ
@mkjaleel6802
@mkjaleel6802 2 года назад
ഹബീബിന്റെ മണ്ണിൽ പാദം സ്പർശിക്കുമ്പോൾ.... എന്ത് സുന്ദരമാണ് എന്റെ ഹബീബ്....🥰🥰🥰🥰🥰🥰🥰🥰
@asifbishri8606
@asifbishri8606 2 года назад
الحمد لله ഇന്ന് വെള്ളിയാഴ്ച ഈ വീഡിയോ തന്നെ വന്നതിൽ വലിയ സന്തോഷം മല്ലു... صلى الله على محمد صلى الله عليه وسلم
@nidhasherint8c525
@nidhasherint8c525 2 года назад
Enneyum ende kudumbatheyum avidevannn kananavidhi kootene. Prathikanam
@jxn2824
@jxn2824 2 года назад
Ee ramadan il thanne avde എത്തിപ്പെടാന്‍ pattiyathil ഭാഗ്യവാനാണ് ഒരു തവണ പോയാൽ വീണ്ടും പോവാനും കാണാനും ആഗ്രഹിക്കുന്ന സ്ഥലം poyavarkkum pogan agrahikkunnavarkum അവിടെ എത്താൻ അല്ലാഹുവിന്റെ അനുഗ്രഹം indavatte ദുആ ഇല്‍ ഞങ്ങളെയും ulppeduthan ഓര്‍മ്മിപ്പിക്കുന്നു 🤲
@Ashrafi737
@Ashrafi737 2 года назад
ഇതാണ് ഏറ്റവും മികച്ച യാത്ര👍
@mehasmohd7589
@mehasmohd7589 2 года назад
Subhanallah 🤲❤️
@abuasjad4356
@abuasjad4356 2 года назад
ഒരുപാട് വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ട്, ഞങ്ങൾ കണ്ടിട്ടുമുണ്ട്, പക്ഷെ ഈ ഒരു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി...... ഇത് ശാക്കിർന് രക്ഷപ്പെടാനുള്ള മാർഗമാവട്ടെ.....
@busrabusra8895
@busrabusra8895 2 года назад
എനിക്ക് ഒരു പാട് കൊതി ഉണ്ട് അല്ല ഹു വെ നീ അവിടെ എന്നെ യു o കുടുംബം ത്തയുയ ത്തി kanam
@muhammedafsalknr
@muhammedafsalknr 2 года назад
ഈ വീഡിയോ skip ചെയ്യാതെ മുഴുവനും കണ്ടത്ആരൊക്കെ ഉണ്ട്
@Thwalibathul
@Thwalibathul 2 года назад
@nourinnadir7180
@nourinnadir7180 2 года назад
Mashah allh.ivde eathi peadan eanikum kudumbathinum allahu thiufeeq nalkatte.aameen yaa rabbal aalameen.
@AB_rai
@AB_rai 2 года назад
☝️
@Abcde_f2v
@Abcde_f2v 2 года назад
njn und🥰
@sabimunna125
@sabimunna125 2 года назад
masha allah ആരമ്പ പൂവയ Muthu നബിയുടെ ഹലുറത്തിൽ ചെന്ന് എത്താൻ ഞങ്ങൾക്ക് thoufeek നൽകള്ള
@najumashihab905
@najumashihab905 2 года назад
യാ അള്ളാഹ് ഭാഗ്യം തരണേ നാഥാ. എന്റെ മുത്തിന്റെ ചാരത് പോകാനും സലാം പറയാനും അവിടെ അടങ്ങാനുമുള്ള ഭാഗ്യം തരണേ അള്ളാഹ്. ആമീൻ 😭😭😭
@sheminafahmicnk
@sheminafahmicnk 2 года назад
മദീനയിലെ ശാന്തത ലോകത്ത് എവിടെയും കിട്ടില
@KL78A
@KL78A 2 года назад
ശരിയാണ് അത് വല്ലാത്തൊരു അനുഭൂതിയാണ്
@art_lover_1795
@art_lover_1795 2 года назад
💯💯
@nabeelrukki
@nabeelrukki 2 года назад
Yes
@sugeeshsugee7407
@sugeeshsugee7407 2 года назад
അത് വെറുതെ പറയാ ശാന്തത എന്താണ് ആദ്യം അതു മനസ്സിലാക്കാൻ കഴിവ് ഇല്ലാത്തതുകൊണ്ടാണ്
@sheminafahmicnk
@sheminafahmicnk 2 года назад
@@sugeeshsugee7407ശാന്തത അവിടെ തന്നെയുള്ളു
@alhamdulillah674
@alhamdulillah674 2 года назад
Masha allah... ഏറെ കാണാൻ കൊതിച്ച സ്ഥലം.... അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@siraj4525
@siraj4525 2 года назад
കണ്ണീര് വന്നവർ ലൈകൂ
@ansilaansila4188
@ansilaansila4188 2 года назад
Njanum karanjupoyi
@amp5o437
@amp5o437 2 года назад
മക്ക മദീന-അതൊരു കുളിർമ തന്നെയാണ്. എത്ര കണ്ടാലും മതി വരില്ല.
@dreamboy7889
@dreamboy7889 2 года назад
കാപ്ഷ്യൻ പൊളിച്ചു .... റൗള കാണണോ ? ഒരു വിശ്വാസിക്ക് വേണം എന്നതിന്റെ അപ്പുറം എന്ത് ഉത്തരം ആണ് 💚💚💚 കണ്ടു ... ഇനി അവിടെ എത്രയും പെട്ടന്ന് ചെല്ലണം 🤲🤲🤲🤲
@adilabiadilabi3451
@adilabiadilabi3451 2 года назад
Maashaallh.. Kaanumbo എന്തോരു കുളിർമ യാണ്.. 🌹🌹ആനത മാണ് 🌹🌹🌹🌹സമാധാനമാണ് 🌹🌹🌹റബ്ബേ ജീവിത ത്തിൽ ഒരു തവണ എങ്കിലും.. പുണ്യ ഭൂമി കാണാൻ ഭാഗ്യം തരണേ allahhhhhh🤲🏻ആമീൻ
@manu-jr5st
@manu-jr5st 2 года назад
മലയാള യൂറ്റൂബറിൽ മക്ക മദീന കാണിച്ച ആദ്യത്തെ ചാനൽ.
@deshadan2976
@deshadan2976 2 года назад
ഊളത്തരം പറയാതെടോ. ഇതിലും മനോഹരമായി കുറേ ഉണ്ട്
@minhamol7622
@minhamol7622 2 года назад
റസൂലുല്ലാന്റെ അടുത്ത് എത്തുമ്പോഴുള്ള ആ ഒരു വൈബ് എവിടെ പോയാലും കിട്ടില യാ റസൂൽ സലാം അലൈകും
@deshadan2976
@deshadan2976 2 года назад
*2019 ഇൽ പോയിട്ടുണ്ട് ഇന്നും കൊതിയാവുന്നു വീണ്ടും കാണാൻ യാ ഹബീബല്ലാഹ്‌.. 😍*
@fathima914
@fathima914 2 года назад
ലോകനേതാവിന്റ മാണിക്യകൊട്ടാരം ഇതിനേക്കാൾ സന്തോഷമുള്ള മറ്റൊരു അത്ഭുതം ലോകത്ത് എന്താണ് ഉള്ളത്, പുന്നാര ഹബീബിനെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന എല്ലാ സത്യ വിശ്വാസികൾക്കും അവിടെ പോകാൻ ഭാഗ്യം നൽകണേ അല്ലാഹ്,
@muneeracm1655
@muneeracm1655 2 года назад
ഞാൻ എന്നു കാണും എന്റെ ഹബീബി നെ വിധി നൽകണേ അല്ലാഹ്. 😭😭😭🤲
@shahadashadha2909
@shahadashadha2909 2 года назад
امين يا رب العالمين💔🥺
@haseenak477
@haseenak477 2 года назад
Babu ജിബ്‌രീൽ എന്നത് വഹ്യ്യ്യ് കൊണ്ട് ജിബ്‌രീൽ വന്നിരുന്ന door ആണ്. അതുപോലെ സൽമാൻ (റ )ഉടമ ജൂതൻ അറിയാതെ ആ കിണറ്റിൽ ഇറങ്ങി, (step ഉണ്ട് )ഉളൂഹ് എടുക്കാമായിരുന്നു. ഉസ്മാൻ (r)വിന്ടെ കിണറും കാണിച്ചില്ലല്ലോ. ജൂതന്റെ കൈവശം ഉള്ള കിണറിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു. ആ കിണറ്റിൽന്ന് വെള്ളം ആർക്കും കൊടുക്കില്ല അദ്ദേഹം. അപ്പോൾ ഉസ്മാൻ (r)ആ കിണർ വിലക്ക് വാങ്ങി പൊതു കിണർ ആക്കി മാറ്റി.
@faizanhamsa1621
@faizanhamsa1621 2 года назад
ഈ പുണ്യ ഭൂമിയിലെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲😪
@fahimafaah8285
@fahimafaah8285 2 года назад
പ്രണയ നഗരി, ഹൃദയ തലസ്ഥാനം...❣️💯
@subaidakbdsubaidakbd122
@subaidakbdsubaidakbd122 2 года назад
അല്ലാഹുവേ എത്ര യും പെട്ടന്ന് അവിടെ എത്തി ന്നേരിട്ട് ക്കാണാനും ഹബീബിനോട് സെലാം പറയാനും ദുആ ചെയ്യാനും വിധി ത്തരണേ അല്ലാഹ് പ്രതേകിച്ചു ദുആ വസിയ്യത്തോടെ ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹
@kuwaitkuwait4795
@kuwaitkuwait4795 2 года назад
കൺകുളിര്മയേകുന്ന കാഴ്ച😍. അല്ലാഹുവേ അവിടെ ഞങ്ങളെയും എത്തിക്കണേ.. ആമീൻ 🤲🤲🤲
@jamsheerbarath2818
@jamsheerbarath2818 2 года назад
Aameen
@ishanmohammad9080
@ishanmohammad9080 2 года назад
Aameen
@faihafayyu2521
@faihafayyu2521 2 года назад
Aameen🤲🤲🤲
@coolmaname
@coolmaname 2 года назад
എല്ലാവരോടും സ്നേഹം മാത്രം വീഡിയോസ് നന്നായിട്ടുണ്ട് mashaallah
@chitracoulton7926
@chitracoulton7926 2 года назад
I loved the video , thanks , have a safe travel ,
@adil99o
@adil99o 2 года назад
എല്ലാം വളരെ ഉപകാരപ്രദമാണ് ഷാക്കിർ ക്കാ. Inshallah 🕋🇸🇦❣️
@abumuhammad7819
@abumuhammad7819 2 года назад
മാഷാ അല്ലാഹു..വളരേ സന്തോഷം.... അള്ളാഹു അനുഗ്രഹിക്കട്ടെ.... മക്ക മദീന പോയ് കാണാനും പുണ്യ റസൂലിനോട്(സല്ലല്ലാഹു അ.. സല്ലം)സലാം പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ..അമീൻ.....
@Basitholavattur
@Basitholavattur 2 года назад
Masha allah.. അസ്സലാമുഅലൈക്കും യാ സയ്യിദീ യാ റസൂലല്ലാഹ്.... ❤
@zeenathsidhikh8972
@zeenathsidhikh8972 2 года назад
Assalathu അസ്സലാമു alaika ya rasoolullah 🤲🤲🤲
@m4st396
@m4st396 2 года назад
ഇത് കാണാൻ വളരെ അതികം വെയ്റ്റിംഗ് ആയിരുന്നു 🤲🤲🤲🤲🥰
@junaid6210
@junaid6210 2 года назад
അല്ലാഹുവിന്റെ റസൂലിന്റെ മദീന ❤
@apjabirap
@apjabirap 2 года назад
(ലോകത്ത് ) വീണ്ടും വീണ്ടും പോയാലും മടുക്കാത്ത ഒരു സ്ഥലം ഉണ്ടെങ്കിൽ, അത് റസൂൽ (സ :)കിടക്കുന്ന *മദീനയാണ് *. [മറ്റുള്ള സ്ഥലങ്ങളിൽ പല വട്ടം പോയാൽ മടുപ്പ് വരുമല്ലോ ]
@sainulabiddsm597
@sainulabiddsm597 2 года назад
റൗളഷെരീഫും പരിസരവും കണ്ടതിൽ ഒരുപാട് ചിന്ദിക്കാനുണ്ട്. കാണിച്ചു തന്ന ഞങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@avilosunda211
@avilosunda211 2 года назад
The most beautiful video which I ever watched in my life through mallu channel.. جزاك الله 💚
@haifasinu5303
@haifasinu5303 2 года назад
പടച്ചോനേ ഒന്നൂടെ അവിടെ പോവാൻ ഉള്ള bagayam തരണേ അല്ലാഹ് 🤲
@starabaya4244
@starabaya4244 2 года назад
Aameen
@muhammedismail2576
@muhammedismail2576 Год назад
Hajjinum.umrakhumullaha Thaufheeknayi Dhua.vasiyathodhe.a.alaikhum
@sajanasajana8139
@sajanasajana8139 2 года назад
മരണത്തിനു മുന്നേ ഒരു തവണയെങ്കിലും കാണാൻ തൗഫീഖ് നൽകണേ..., അള്ളാഹ്.... 🤲 😭😭
@loveofprophet492
@loveofprophet492 2 года назад
മാഷാ അല്ലാഹ്, എന്റെ കണ്ണ് മുഴുവൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി ഗൗർഡ്കളിൽ ആരുന്നു, എത്ര ഭാഗ്യം ചെയ്ത മനുഷ്യർ, അല്ലാഹ് എന്റെ റസൂലും സഹബക്കളും ജീവിച്ച മണ്ണ് 🥺🥺🥺അന്ന് നീ ഈ പാപിയെ അവിടെ ജനിപ്പിച്ചിപ്പിച്ചിരുന്നേൽ 🥺പോയിട്ടില്ലാത്ത വിശ്വസിക്കൾക് സലാത്ത് ചൊല്ലി ചൊല്ലി ഒരു തവണ എങ്കിലും അവിടെ പോയ്‌ സലാം പറയാൻ ഭാഗ്യം തരണേ ഔദാര്യവനായ റബ്ബേ
@safwanismayil3645
@safwanismayil3645 2 года назад
*പ്രണയമാം മൂന്നക്ഷരം ഹൃദയമാം മൂന്നിൽ നിന്ന് മദീനയാം മൂന്നിലേക്ക് ചേരുമ്പോഴാണ് അർത്ഥവത്താകുന്നതെന്നിൽ💯. പ്രണയമാം ലഹരിയിൽ മതി മറന്ന് പ്രാണനാം നൂറിനെ ﷺഞാൻ ഒരുപാട് പരതി🕊️. ഹൃദയമാം അകക്കോണിൽ നിന്ന് പ്രണയമാം വഞ്ചിയിൽ കയറി ഞാനെന്റെ പ്രാണനെ തേടി മദീനയിലെ തെരുവിൽ ഒരു ദിനം പോലും അണ മുറിയാതെ അലയാറുണ്ടിവൻ നബിയെ🥺.* *ജീവനാം അങ്ങെﷺ ഞാൻ തേടുന്നതൊരു യാചകനായിട്ടാണ്😞, എന്നിൽ ഒന്നുമില്ലാത്ത ഒരു പതികനെന്നു സാരം🥺. എന്നാൽ തിരു മദീനയാം തെരുവിൽ അലയുന്നവേരെല്ലാം വലിയ ദനികരാണല്ലോ😭. കൈ നിറയെ ഇഷ്ക്കിൽ കോർത്തെടുത്ത പളുങ്ക് പോൽ സമാനമായ കാതിയുമായി കൈ നിറയെ സ്വാലാത്താം സമ്മാനവുമായാണ് അവർ അങ്ങയെﷺ തേടുന്നത്😭.മുത്തിലും മുത്തായ തങ്ങളെﷺ🤲... ഈ യാചകനെയും കൂടി ഒന്ന് പരിഗണിക്കുമോ🤲... ഇവന്റെ കയ്യിൽ* *ഒന്നുമില്ലല്ലോ😭🤲... എന്നാലും അങ്ങ് ﷺചേർത്ത് പിടിക്കുകിൽ ഇവനും പ്രകാശ പൂരിതമാകും😞😞..അങ്ങയുടെ ﷺഅരികിൽ ഇവനും ഒരിടം വേണം🥺🤲😭.* *മദീനത്ത് പോയിടുവാൻ പൂതിയാ.......* *✍️മദീനയെ പ്രണയിച്ചവൻ*
@fathimasubair4208
@fathimasubair4208 2 года назад
MaashaAllah 👍👍great കണ്ണിനു കുളിര്മയുള്ള കാഴ്ച 🤲🤲🤲
@webzone1875
@webzone1875 2 года назад
Inshallha orunall povanam....... Ithoke kanichu thanna mallu powlii 🌹
@insurance7750
@insurance7750 2 года назад
🥰 ഒരുനാൾ അവിടെ പോകണം 🤲🏻
@fayyazfayyazv.p5510
@fayyazfayyazv.p5510 2 года назад
Inshallah
@insurance7750
@insurance7750 2 года назад
@@fayyazfayyazv.p5510 🤲🏻🤲🏻
@abidhapt6888
@abidhapt6888 2 года назад
Insha allah
@rafip8709
@rafip8709 2 года назад
Allahu nammlkellam thufeeqe nalkate ameen
@rose-wu5me
@rose-wu5me 2 года назад
InshaAllah
@ameermoideen589
@ameermoideen589 2 года назад
അൽഹംദുലില്ലാഹ് 2പ്രാവശ്യം പോകാൻ അള്ളാഹു ഭാഗ്യം നൽകി യിട്ടുണ്ട്.... അള്ളാഹു പോകാൻ പറ്റാത്തവർക്ക് പെട്ടന്ന് അവിടെ എത്താനും റൗള കാണാനും ഭാഗ്യം നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
@shahnas8405
@shahnas8405 2 года назад
_Njangalkk ivideyonnum idh vare kanan pattilla... Ingana kanich thannadhil valare thnx ikkaa..... God will always vth U..._
@shahulbinbasheer1779
@shahulbinbasheer1779 2 года назад
മരിക്കുന്നതിന് മുമ്പ് അവിടെ എത്തി കണെ ......🤲
@raseenaraseena9644
@raseenaraseena9644 2 года назад
എല്ലാവർക്കും മദീനയിൽ എത്താൻ ഭാഗ്യം ചെയ്യണേ അള്ളാഹ്
@muhammedashiquept8038
@muhammedashiquept8038 2 года назад
ആമീൻ
@fxthimaaa_
@fxthimaaa_ 2 года назад
Habeebinthe madheena onne kanan bagyam nalgane allah aameen🤲🏻
@kandalharis
@kandalharis 2 года назад
Aameen 🥺🤲🤲
@alikv6097
@alikv6097 2 года назад
അൽഹംദുലില്ലാഹ് ഇത് കാണുന്ന എല്ലാവരും ദുഹാ ചെയ്യണേ എനിക്കും അവിടെ എത്താൻ നേരിൽ എന്റെ മുത്ത് ഹബീബിനോട് സലാം ചൊല്ലാൻ നീ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲
@ashkaruk1121
@ashkaruk1121 2 года назад
നീ ചെയ്യന്ന വ്ലൊഗു കൾ മൊത്തം തല്ലി പോളി ആണ്.....പക്ഷെ ഇത് ഒന്നും പറയാൻ ഇല്ല.....സൂപ്പർ
@sandwanamtips1325
@sandwanamtips1325 2 года назад
ശാകിർ ഭായ്, നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടേ.
@shailanasar3824
@shailanasar3824 2 года назад
Aaameen
@muhammedfadi5768
@muhammedfadi5768 2 года назад
Aameen
@tasteandtravel3178
@tasteandtravel3178 2 года назад
Waiting for the Travel vlogs...Views koodum....nalla Travel vlogs vannu kazhinjaal ellaarkum kaanaathirikkaan pattuvooo...
@rasmilvlog6851
@rasmilvlog6851 2 года назад
കണ്ണ് നിറഞ്ഞു പോയി മനസ്സും
@user-nv8rs9xf5z
@user-nv8rs9xf5z 2 года назад
അല്ലാഹുവേ ഇവിടെ ഒരു വെടം മെങ്കിലും കാണാൻ ഉള്ള വിധി തെരണമേ 🤲🤲🤲😭😭
@stoneofjannah3894
@stoneofjannah3894 2 года назад
അതെ ആ വാക്കുകൾ ഒരു വിശ്വാസി ആയിട്ടാണ് ഒരു വ്ലോഗർ ആയിട്ടല്ല ഞാനിവിടെ വന്നത് എന്ന വാക്കുകൾ... Proud words✨️
@sadiquekodungallur8504
@sadiquekodungallur8504 2 года назад
Women have special doors and time limits at morning and evening at Roudha Shareef. Also entries permitted for Women for all the Prayers including Jumua,Taraweeh and Eid Prayers . ( based on 15 years of my experience at Madinah Munawwarah)
@farhanimthiaz5041
@farhanimthiaz5041 2 года назад
👍👍
@mushrifafarseena3590
@mushrifafarseena3590 2 года назад
Ma sha allah
@abdulvahab9028
@abdulvahab9028 2 года назад
You are correct. But now Saudi govt. Withdraw the permission recently. 2 months before.
@muzammi037
@muzammi037 2 года назад
COVID rules.
@sabishaki1871
@sabishaki1871 2 года назад
Njangl മുമ്പ് പോയപ്പോ സ്ത്രീകൾക്ക് വേറെ door undayrnnu റൗള യിൽ കയറാനും niskarikkanunum
Далее
Мама знает где все документы
00:21
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 231 тыс.
[EP:35] ഹിറാ ഗുഹ | HIRA CAVE, Mecca
18:45
Мама знает где все документы
00:21