Тёмный

ഉഹ്ദിൽ നിന്ന് നമുക്ക് കിട്ടുന്ന പാഠം. ചുഴലി അബ്ദുല്ല മൗലവി മക്കളോട്... 

JOUHARUL HUDA ISLAMIC CENTRE
Подписаться 19 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@Ashi-1_a
@Ashi-1_a День назад
അൽഹംദുലില്ലാ ഒരുപാട് വർഷങ്ങൾക്ക് ശേഷം, യഥാർത്ഥ തൗഹീദിലേക്ക് , അല്ലാഹു എത്തിച്ചത് ഉസ്താദിൻറെ ക്ലാസുകൾ കേട്ടത് മുതലാണ്, അൽഹംദുലില്ലാ ഇപ്പോൾ ഞാനും എൻറെ കൂട്ടുകാരും ഉസ്താദിൻറെ പഴയ ക്ലാസുകൾ മുതൽ കേട്ട് പഠിക്കുകയാണ്, അൽഹംദുലില്ലാ... തൗഹീദിന്റെ ക്ലാസുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..,
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n День назад
Swargathilayi
@Ghuraba-j4j
@Ghuraba-j4j День назад
ആറ് എന്തു പറഞ്ഞാലും ഇത് വല്ലാത്ത കണ്ണ് കുളിര്‍മ ഉള്ള കാഴ്ച തന്നെ بارك الله فيكم ❤❤❤
@mohammedkutty9478
@mohammedkutty9478 День назад
അൽഹംദുലില്ലാഹ് ഉസ്ത്താത് ദുആ ചെയ്തത് പോലെ അള്ളാഹു നമ്മൾക്കെല്ലാവര്ക്കും ഒത്തുചേരാൻ റബ്ബ് തൗഫീഖ് ചെയ്തു തരട്ടെ ഇന്ഷാ അല്ലാഹ് 🤲 പരിശ്രമിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്തു തരട്ടെ 🤲 🌹👌അസ്സലാമുഅലൈക്കും 🤝
@sudheertaaluva9580
@sudheertaaluva9580 День назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@DrHMShabeer
@DrHMShabeer День назад
ശഹാദത്തും കൊണ്ട് സ്വർഗ്ഗത്തിലേക്ക് പോകുന്നത് ഒന്ന് ചിന്തിച്ചേ .. അല്ലാഹു ഇത് കേൾക്കുന്നവരെ بزكة ചെയ്യട്ടെ.... ആമീൻ ....
@liyakathali8744
@liyakathali8744 22 часа назад
ماشاء الله.... جزاكم الله خيرا و جزاء.....
@aulsala9937
@aulsala9937 День назад
ماشاءالله تبارك الله جزاكم الله خير ❤👌👏❤️
@നെൽകതിർ
@നെൽകതിർ День назад
ഇദ്ദേഹം ആരോ ആകട്ടെ പറയുന്ന കാര്യത്തിൽ ആത്മാർത്ഥത ഉണ്ട് അത് സ്വെന്തം ജീവിതത്തിലും കാണിക്കുന്നു👌അല്ലാതെ സ്റ്റേജിൽ ചുമ്മാ മുമ്പിൽ ഇരിക്കുന്ന അടിമകളോട് വായിട്ടലച് അവരുടെ പോക്കറ്റടിച് സ്വെന്തം കുടുംബത്തെയും സ്വെന്തത്തെയും പറയുന്ന കാര്യവുമായി ഒരു ബന്ധവും ഇല്ലാതെ നടത്തുന്നവരെ പോലെ അല്ല🤣
@anarkb5220
@anarkb5220 День назад
MashaAllah Barakkallahu bikum
@ForExamples
@ForExamples День назад
Ma Sha Allah 🎉
@mohammedinaaz6510
@mohammedinaaz6510 14 часов назад
Barakallahu fe kulli wahidin
@Abuzainab1993
@Abuzainab1993 День назад
بارك الله فيكم
@naseertv3900
@naseertv3900 День назад
Mashaallah
@foodboxforu4u560
@foodboxforu4u560 15 часов назад
അൽഹംദുലില്ലാഹ് ,മാഷാ അല്ലാഹ് "വാപ്പയും മക്കളും കേരളത്തിൽ ആരുണ്ട് സഹോദരങ്ങളെ " ഈ രീതിയിൽ സുന്നത്തിനെ മുറുകെ പിടിക്കുന്ന മക്കളെ അല്ലാഹു നൽകിയവർ !!? എല്ലാവരും ദാഇകൾ!!! അള്ളാഹു സ്വീകരിക്കട്ടെ മനസ്സിന്
@AbdulMajeed-lz6nd
@AbdulMajeed-lz6nd 23 часа назад
الحمدلله എന്നേയും കുടുംബത്തിനേയും ദുഅയിൽ ഉൾപ്പെടുത്തണം
@amkt3655
@amkt3655 День назад
Ma sha Allah
@mohammedinaaz6510
@mohammedinaaz6510 14 часов назад
Mashallah jazakallahu kair
@MoidinKunhi-e9g
@MoidinKunhi-e9g День назад
Masha Allah
@yemveeh786
@yemveeh786 15 часов назад
മാശാ അല്ലാഹ് 🤲
@shyjukwt
@shyjukwt День назад
മാഷാ അല്ലാഹ് , എത്ര ഭാഗ്യം ചെയ്ത വാപ്പായും മക്കളും.
@MaariyaKozhikkal
@MaariyaKozhikkal День назад
ഭക്ഷണം ഹലാലായാൽ മക്കൾ നന്നാകും, ഉസ്താദ് എപ്പോഴും പറയാ റുണ്ടായിരുന്നു
@asrafcb3224
@asrafcb3224 День назад
ഉമർ മൗലവി യുടെ മകൻ.നൂഹ് നബിയുടെ മകൻ??!!
@Labeeba-fn8xo
@Labeeba-fn8xo 2 часа назад
chuzhali Abdulla moulavi polulla alkann uhd mala😊
@mohammedinaaz6510
@mohammedinaaz6510 14 часов назад
Ameen ameen allahumma jahalna min hum
@Nowshadnouchu
@Nowshadnouchu 17 часов назад
ماشاءالله بارك الله
@mohammedinaaz6510
@mohammedinaaz6510 14 часов назад
Assalamu alaikum wa rahmatullahi barakath
@savadkuttiyilthazham1018
@savadkuttiyilthazham1018 День назад
Chuzhali very famous islamic speecher in Kerala
@BakkerKutty
@BakkerKutty 16 часов назад
Dear brother not in Kerala.In the World also .lot of thanks. Almighty Allahu SWT bless you and your family and all' the Muslim Ummah.
@iz1806
@iz1806 3 часа назад
Speecher Alla speaker or preacher
@savadkuttiyilthazham1018
@savadkuttiyilthazham1018 3 часа назад
@@iz1806 thank you it was confused me very much
@Goldstone3330
@Goldstone3330 День назад
ماشاء الله تبارك الله
@ashrafkolakkad5656
@ashrafkolakkad5656 17 часов назад
ഉസ്താദേ അല്ലാഹുവിന് അറിയണം എന്ന വാക്ക് പറയാൻ പാടില്ല.. അല്ലാഹു തൃകാല ജ്ഞാനിയാണ്.. ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അല്ലാഹുവിന്റെ പരീക്ഷണങ്ങൾ. അല്ലാഹുവിന് എല്ലാ കാര്യങ്ങളും. മുമ്പേ അറിയാമല്ലൊ.. വാക്കിൽ വരുന്ന വീഴ്ച്ച പറഞ്ഞു എന്നു മാത്രം..
@ismayilrm5043
@ismayilrm5043 День назад
ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തുക❤❤
@sallu2582
@sallu2582 День назад
ماشاء الله تبارك الله ❤❤❤❤❤ طول الله عمرك مع الصحة والعافيه ❤❤❤
@mohammedinaaz6510
@mohammedinaaz6510 14 часов назад
Allahumma ameen ❤
@RiyasRiyyaaa
@RiyasRiyyaaa 22 часа назад
Agane chuzali manasiga rogi saudiyil ethiya
@firosbacker-cx5kc
@firosbacker-cx5kc День назад
അൽഹംദുലില്ലാഹ്.... ബാപ്പയും 10 മക്കളും ഒരുമിച്ച് ഉംറ ചെയ്യാനുള്ള ഭാഗ്യം അല്ല അള്ളാഹു കനിഞ്ഞരുളിനൽകിയ തൗഫീഖ് തന്നെ ആണ്. ആലിമീങ്ങളും ഹാഫിലീങ്ങളും ആയ മക്കളെയും കൂട്ടി ഉംറ നിർവഹിക്കാനും പൊതുജനങ്ങൾക്ക് പറഞ്ഞുകൊടുക്കുംപോലെ ഈ രീതിയിൽ ക്ലാസ് എടുത്തു കൊടുക്കാനും.... എന്താണോ പറയുന്നത് അത് സ്വന്തം കുടുംബത്തിൽനിന്നും തുടങ്ങണം എന്ന് പറയുന്നതിന്റെ അർത്ഥവ്യാപ്തി സ്വന്തം പ്രവർത്തനം കൊണ്ട് കാണിച്ചുതരാൻ അള്ളാഹു ഉസ്താദിന് നൽകിയ തൗഫീഖ്.... ബാരക് അല്ലാഹുമ്മ ഫീകും... ഒരുപാട് കാലം ഈ രീതിയിൽ തൗഹീദും ദീനും വ്യക്തമായി പറയാൻ അള്ളാഹു ഇനിയും കൂടുതൽ തൗഫീഖ് നൽകുമാറാകട്ടെ.. aameen
@badarudheen7643
@badarudheen7643 День назад
Salahudheen Kithar hey bhai
@basheera2369
@basheera2369 День назад
Thabaŕaķallha
@hasinarbakavibakavi5557
@hasinarbakavibakavi5557 День назад
شرك
@mohammadrafeekrafeek5609
@mohammadrafeekrafeek5609 День назад
ഖുഡ്സ് ഇസ്രായേൽ കൊണ്ടു പോയാലും വേണ്ടില്ല,, iran കൊണ്ടു പോകരുത്,,,,
@തമീമുദ്ദാരി1001
പരിധി വിട്ട താടി...
@abdurahmanparakkal1679
@abdurahmanparakkal1679 День назад
ചുഴലിക്കെന്താ ഉഹ്ദിൽ കാരൃം
@Ghuraba-j4j
@Ghuraba-j4j День назад
Po dajjale
@AbdulJaleel-mi2pj
@AbdulJaleel-mi2pj День назад
ദജ്ജാലും ദജ്ജാലിൻ്റെ മക്കളും
@abdurraheem9936
@abdurraheem9936 День назад
Ninta vappa yara
@AbdullaBana
@AbdullaBana День назад
16.08 ഉഹ്ദ് സാക്ഷി എന്നത് തെറ്റ്. സാക്ഷി അല്ലാഹു മാത്രം. لا اله الا الله ഉസ്താദ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാക്കിൽ പിഴവ് വന്നതാവും
@VAHIDKAYAKKODI-me7gx
@VAHIDKAYAKKODI-me7gx День назад
ഉഹ്ദ് മലയിയിൽ കയറാൻ ഇവൻ യോഗ്യനാണൊ
@mohammedidharulhassan3125
@mohammedidharulhassan3125 5 часов назад
മല കയറാൻ യോഗ്യൻ നിങ്ങൾ തന്നെയാണ്. ... ഉസ്താദ് അവിടെ മറവ് ചെയ്യപ്പെട്ടവരോട് സലാം പറയാൻ പോയതാണ്. ...
@HasanMoulavy
@HasanMoulavy День назад
ഇതോകെ ഒരുറിയാഹ് ആയിപോകുമൊ എന്ന് അറിയില
@naseertv3900
@naseertv3900 День назад
Mashaallah
@viralvedios821
@viralvedios821 День назад
Masha allah
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн