Тёмный
No video :(

പരിഷ്‌കരണ പരിണാമങ്ങൾ... | Abdul Malik Salafi | | Dialogue 8.0 | WISDOM YOUTH | 2024 

Dialogue TV
Подписаться 13 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@nizarnizu1186
@nizarnizu1186 3 месяца назад
എല്ലാവർക്കും മനസ്സിലാവാൻ വേണ്ടി ഇരുവരും തമ്മിൽ ഒരു നേരിട്ടുള്ള സംവാദം നടക്കട്ടെ. സത്യമെന്താണെന്ന് എല്ലാവർക്കും മനസ്സിലകട്ടെ
@arifalmalaibari4021
@arifalmalaibari4021 3 месяца назад
Ayinoke mustafa polullavar varuvo??
@thushara01
@thushara01 3 месяца назад
അതു ശരിയാണ്.
@basheerkp9358
@basheerkp9358 2 месяца назад
മുസ്തഫ മൗലവി തയ്യാറായാലും ഈ പറയുന്ന മുആവിയൻ മതക്കാരിൽ നിന്ന് ആരും തയാറാകില്ല..
@haleemak7825
@haleemak7825 2 месяца назад
യഥാർത്ഥ ഇസ്ലാമാണ് മുസ്തഫ പ്രചരിപ്പിക്കുന്നത് എന്ന് മുസ്തഫ പോലും അവകാശപ്പെടില്ല. പിന്നെന്തിനാ അയാളോട് സംവാദം നടത്തുന്നത്
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
അതിന് സലഫികൾ പോവൂല കാരണം മുസ്തഫയുടെ ചോദ്യങ്ങൾക്ക് ഒന്നും കൃത്യമായി മറുപടി നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല ഇവർ മെഴുകും
@sooppy8580
@sooppy8580 Месяц назад
വ്യക്തി വിമർശനമല്ല വേണ്ടത്. തെളിവ് സഹിതം പറയുക
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
പ്രവാചകന്റെ കാലഘട്ടത്തിൽ 350 വർഷത്തിനു ശേഷമാണ് ഹദീസ് എഴുതപ്പെട്ടത് എന്തുകൊണ്ട് പ്രവാചകന്റെ കാലഘട്ടത്തിൽ തന്നെ ഹദീസ് ക്രോഡീകരിക്കപ്പെട്ടില്ല.
@ASKDUBAI
@ASKDUBAI 2 месяца назад
സലഫിയുടെ മറുപടി വ്യക്തമല്ല മുസ്തഫ മൗലവിയുടെ വാക്കുകൾ ചിന്താ വിഷയമാണ് സലഫി കൂടുതൽ സമയം ഉപയോഗിക്കുന്നത് അദ്ദേഹത്തെ കുറ്റം പറയാനും അവഹേളിക്കാനും ആണ്. നിഷ്പക്ഷ ചിന്തകത്തിക്കാരായ ആളുകൾ ഇതൊക്കെ കേൾക്കുന്നുണ്ട് എന്ന് സലഫി മനസിലാക്കണം അറബി ഭാഷയിൽ മൗലവിക്ക് നല്ല പണ്ഡിത്യം ഉണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്
@wheelsgold9189
@wheelsgold9189 6 часов назад
അള്ളാഹുവിന്റെ സ്വിഫത്തു കളിൽ നിന്നുള്ള ശിർക്ക് ചേർക്കലാണ് മത പുരോഹിതരിൽ കണ്ടുവരുന്നത്
@Master80644
@Master80644 День назад
ലോകാവസാനം വരെ മാതൃക യുള്ള മുഹമ്മദ് നബി ആറ് വയസ്സ് മാത്രം പ്രായുള്ള കുഞ്ഞിനെ വിവാഹം ചെയ്തെങ്കിൽ എല്ലാവരും അതു പിൻപറ്റുക ഒന്നാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ വിവാഹം കഴിച്ചു കൊടുക്കുക ❤❤❤❤❤❤❤
@RasheedRasheed-px2bp
@RasheedRasheed-px2bp 3 месяца назад
നിസ്സംശയം പറയാം ഈ ആധുനിക നൂറ്റാണ്ടിൽ അല്ലാഹുവിൻറെ ദീൻ യഥാർത്ഥമായി കൊണ്ടുനടക്കാൻ കൃത്യമായ രൂപത്തിൽ പ്രബോധനം ചെയ്യാൻ നിയോഗിച്ചിട്ടുള്ളത് വിസ്ഡം ഗ്രൂപ്പിനെ തന്നെയാണ് ദീൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഇവരിൽ നിന്നും പഠിക്കുക
@bilalbinthmariyam2407
@bilalbinthmariyam2407 3 месяца назад
സുന്നി എന്ന് പറയല്ലേ, സമസ്ത എന്ന് പറയു. ആർക്കും സമസ്തയോ ക്രിസ്ത്യാനിയോ ഹിന്ദുവോ ആകാമല്ലോ. ആർക്കും അതിനു തടസമില്ല.
@chembayilshameer8621
@chembayilshameer8621 3 месяца назад
എന്നാലും അത്രക്ക് വേണോ
@hashimali6503
@hashimali6503 3 месяца назад
അറുക്കുവാൻ കമഴ്ത്തി കിടത്തുമോ??? അറുക്കാൻ സ്വപ്നത്തിൽ പറയുക,,,, നിന്ടെ സ്വപ്നം സ്വീകരിച്ചിരിക്കുന്നു എന്ന് വഹ്യ്യ് അറിയിക്കുക,,,
@mathamaithri
@mathamaithri 3 месяца назад
അയ്യോ 🤣🤣🤣🤣
@abdullakv1304
@abdullakv1304 2 месяца назад
😊pcccvvccccccccccccccccccfc
@wheelsgold9189
@wheelsgold9189 6 часов назад
തൗദീദ് ദുർബല പ്പെടുത്തുന്നതാണ് ഹദീസുകൾ
@CPSaleem
@CPSaleem 3 месяца назад
ഒരു ആയത്ത് വിട്ട് അടുത്ത ആയത്ത് ഓതുക - മുസ്തഫയുടെ ജൂത ലക്ഷ്യം പിടികൂടുന്നു
@nasara6565
@nasara6565 День назад
ഇബ്രാഹിം നബി ബലി നടത്താൻ കുട്ടി യെ കൊണ്ട് പോവുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോ? (ഉണ്ടെങ്കിൽ അറിയിക്കുക.)
@musthafahussain1844
@musthafahussain1844 3 месяца назад
അളളാഹു തൗഫീഖ് നല്‍കട്ടെ
@wheelsgold9189
@wheelsgold9189 12 дней назад
അള്ളാഹുവിന്റെ സ്വിഫത്തു തെന്നെയാണ് അള്ളാഹുവിന്റെ ദൃഷ്ട്ടാന്തങ്ങൾ
@Voyager0656
@Voyager0656 3 месяца назад
നേരിട്ടുള്ള സംവാദം നടക്കട്ടെ... മൗലവിയുടെ വാദങ്ങൾക്ക് എല്ലാം മറുപടി പറയാമല്ലോ.. ഈ വിഡിയോ ഏകപക്ഷീയ വാദം മാത്രം അല്ലേ. അദ്ദേഹത്തിന് ഇതിനു മറുപടി ഉണ്ടെങ്കിലോ..?
@TruthPrevailsChannel
@TruthPrevailsChannel 3 месяца назад
അദ്ദേഹം പിന്നെ ഏകപക്ഷീയ വീഡിയോ അല്ലാതെ നാട്ടുകാരെ മുഴുവൻ വിളിച്ചു വരുത്തി ആണോ വീഡിയോ ഇടാറുള്ളത്?
@Voyager0656
@Voyager0656 3 месяца назад
@@TruthPrevailsChannel നേരിട്ടുള്ള സംവാദം വേണമെന്നാണ് ഉദ്ദേശിച്ചത്.
@TruthPrevailsChannel
@TruthPrevailsChannel 3 месяца назад
@@Voyager0656 ആദ്യം അയാൾ ഈ കാണിച്ച തട്ടിപ്പിന് വല്ല മറുപടി ഉണ്ടെങ്കിൽ പറയട്ടെ . എന്നിട്ട് അയാൾ സംവാദത്തിന് തയാറാണോ എന്നതും പറയട്ടെ
@umayath
@umayath 3 месяца назад
@@Voyager0656 addehathod samvadhathin thayaraano enn chodhikkoo
@abdurehmantk9650
@abdurehmantk9650 22 дня назад
​@@Voyager0656അത് നമ്മൾ ഉദ്ദേശിച്ചിട്ട് കാര്യമില്ലല്ലോ അവർ രണ്ടാളും യോജിപ്പിലെത്തേണ്ടെ കരാറിൽ എത്തേണ്ടെ
@liznamthahara7301
@liznamthahara7301 14 дней назад
ചേകന്നൂർ പറഞ്ഞതും മുസ്തഫ മൗലവി പറഞ്ഞതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
@mohamedshareef3361
@mohamedshareef3361 День назад
ചേകനൂർ ഇസ്ലാമിൽ സ്വയം പരിഷ്കരണവാദിയായി വന്നപോലെ മറ്റൊരു പതിപ്പാണ് നബി(സ)യുടെ ചര്യക്ക് വിരുദ്ധം നിക്കാഹ് വേദിയിൽ സ്ത്രീയെ കൂടി ഇരുത്തി സ്ത്രി പുരുഷ സംഗമം വാദ്യ കച്ചേരി ഗാനമേളയൊക്കെ നടത്തണം മുഹമ്മദ്നബിയിൽ ഖുർആനിൽ ആവിധികളിൽ വിശ്വാസിക്കാത്ത എല്ലാ പൂർവ്വ വേദക്കാരെയും ഒരുപോലെ സ്വർഗാവകാശം നൽകുന്ന സഹാബികളെ നിഷേധിച്ചു കുറ്റംപറയുന്ന നബിപഠിപിച്ചവ നിഷേധിക്കുന്ന മുസ്തഫയും മറ്റൊരു ചേകന്നൂര് തന്നെ
@mohamedshareef3361
@mohamedshareef3361 День назад
ഈ വഴിപിഴപിക്കുന്ന ശൈത്വാനെ മൗലവിയൃന്ന് വിളിക്കരുത്
@liznamthahara7301
@liznamthahara7301 День назад
ഇസ്ലാമിലെ പൂർവ്വ ചരിത്രം നമ്മൾ അറിയുന്നത് ഹദീസുകളിൽ നിന്നാണ് ഹദീസുകൾ 100% ശരിയാണെന്ന് പറയാൻ പറ്റുമോ.. എന്തുകൊണ്ട് ബുഖാരി ഹദീസ് നേരെ പകുതി വെട്ടി കുറച്ചു ആദ്യകാലത്ത് 7000ത്തോളം ഹദീസുകൾ ഉണ്ടായിരുന്ന ബുഖാരി ഹദീസ്സുകൾ ഇപ്പോൾ 3500 മാത്രമേ ഉള്ളു.. അങ്ങനെ വരുമ്പോൾ ഹദീസുകൾ 100% വിശ്വാസി യോഗ്യതയല്ല.....എങ്കിൽ മുസ്തഫ മൗലവി പറയുന്ന കാര്യങ്ങൾ എന്തുകൊണ്ട് വിശ്വസിച്ചുകൂടാ.... അദ്ദേഹം ചരിത്രവും ഖുർആനുമായി യോജിച്ചു പോകുന്ന ഹദീസുകളും നോക്കിയാണ് കാര്യങ്ങൾ പറയുന്നത്...
@AboobackerPk-jq1ik
@AboobackerPk-jq1ik 17 дней назад
ബഹീമത്തുൽ അൻആം എന്നാൽ അപരിഷ്കൃത താടിയും മുട്ടോളം മുണ്ടുമുടുക്കുന്ന മുജാഹിദ് കാരെ പറ്റിയാണ് പറയുന്നത് അവരുടെ ഗോത്ര വർഗ ചിന്തകളെയാണ് ആറുക്കേണ്ടേണ്ടത്
@MuhammedAli-eg1is
@MuhammedAli-eg1is 2 месяца назад
എല്ലാ വാദവും പണ്ഡിതന്മാർ നേരിട്ട് ചർച്ച ചെയ്യുന്നതാണ് ഉത്തമം കാരണം രണ്ടു ഭാഗവും കാണാത്തവർ തർക്കത്തിന് കാരണമാകും
@wheelsgold9189
@wheelsgold9189 12 дней назад
അള്ളാഹു ഹയ്യ് എന്ന സ്വിഫത് കൊണ്ട് തിരിച്ചറിയണം പ്രകൃതിയിൽനിന്ന്
@shajumohideen2779
@shajumohideen2779 10 дней назад
യുക്തിഭദ്രമായി ചിന്തിച്ചാൽ ഹദീസിൽ വിശ്വസിക്കാൻ പറ്റുന്നതും പറ്റാത്തതുമായ കാര്യങ്ങൾ കാണാൻ സാധിക്കും ഖുർആൻ മുറുകെപ്പിടിച്ച് ജീവിക്കാ എന്നുള്ളത ആയിരിക്കും ഉത്തമം എന്ന് തോന്നുന്നു
@HasifThattanthodi-yy9gj
@HasifThattanthodi-yy9gj 3 месяца назад
Jazzak Allah Khair
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
ഖുർആൻ തന്നെ പറയുന്നുണ്ട് മുൻ വേദഗ്രന്ഥങ്ങളിൽ എല്ലാം പ്രകാശം ഉണ്ട് 2. രണ്ട് ക്രിസ്ത്യാനികളും യഹൂദരും ആയിട്ടുള്ള ആളുകൾ എന്തിനാണ് താങ്കളുടെ അടുത്തേക്ക് വിധിയും തേടി വരുന്നത് അവർക്കാണ് വേദം നൽകപ്പെട്ടത് അവർ അതനുസരിച്ച് വിധിക്കട്ടെ. പ്രവാചകൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനോട് ആണല്ലോ ഇത് പറഞ്ഞത് അപ്പോൾ ഏതു വേദം അനുസരിച്ച് ജീവിക്കാനാണ് അവരോട് ആവശ്യപ്പെട്ടത് 3.നിങ്ങൾ ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ മജൂസിയായി കൊള്ളട്ടെ നിങ്ങൾ ആരായിരുന്നാലും സൽകർമ്മം പ്രവർത്തിച്ചവർക്ക് പ്രതിഫലമുണ്ട് പറയൂ മൗലവിമാരെ 4. നിങ്ങളെ എല്ലാവരെയും വിവിധ സമൂഹങ്ങൾ ആക്കിയ നിലനിർത്താനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് പിന്നെ നിങ്ങൾ എന്തിലേക്കാണ് ക്ഷണിക്കുന്നത് 5. നിങ്ങൾക്കും ഞങ്ങൾക്കും അവതരിക്കപ്പെട്ടിട്ടുള്ള വേദങ്ങളുടെ സാമ്യതകൾ ഉള്ള മുഴുവൻ വചനങ്ങളിലേക്ക് മുഴുവൻ ആളുകളും കടന്നുവരുഎന്ന് ഖുർആൻ പറയുന്നുണ്ട് ഇതിനെക്കുറിച്ച് എന്തു പറയുന്നു സലഫികളെ 5. ഞങ്ങൾ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്ന സങ്കുചിത വാദത്തിലേക്ക് പോയാൽ തന്നെ ദൈവത്തെ അറിയാൻ കഴിയില്ല ഓരോരുത്തരും അവരവർക്ക് ലഭിച്ച വേദമനുസരിച്ച് ജീവിക്കാൻ തന്നെയാണ് ഖുർആൻ ആവശ്യപ്പെട്ടിട്ടുള്ളത് ഇതുതന്നെയാണ് മുസ്തഫ മൗലവി പറഞ്ഞുകൊണ്ടിരിക്കുന്നത് അതിനെ ഖണ്ഡിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിച്ചിട്ടില്ല. ബൈബിളും ഭാരതീയ വേദഗ്രന്ഥങ്ങളും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഖുർആനും പറഞ്ഞിട്ടുള്ളത് വേദങ്ങളെല്ലാം പരസ്പരം പൂരകമാണ് ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള സാമാന്യ കാര്യം പോലും ചിന്തിക്കാതെ ജനങ്ങളെ ഇങ്ങനെ സങ്കുചിത വാദത്തിലേക്ക് തള്ളി വിടാതിരിക്കുക വിഭാഗീയതയുടെ വിത്തുകൾ വിതയ്ക്കാതിരിക്കുക ഇനി മറ്റൊരു കാര്യം മുസ്തഫ മൗലവിയെ ഖണ്ഡിക്കാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല കാരണം നിങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് വ്യക്തിപരമായി അധിക്ഷേപിക്കാതെ വിഷയത്തിലേക്ക് വരാൻ ഇപ്പോഴും നിങ്ങൾ ഭയപ്പെടുന്നു എന്തുകൊണ്ടാണത്
@abdulrahiman2761
@abdulrahiman2761 3 месяца назад
അള്ളാഹു തൗഫീഖ് നൽകട്ടെ
@user-qo5fn5ux2q
@user-qo5fn5ux2q 3 месяца назад
jazakallah khair
@afzaws4140
@afzaws4140 8 дней назад
ഞാൻ പലപ്പോഴും സലഫികളുടെ ആശയങ്ങൾ ഒരു അജണ്ടയുടെ ഭാഗമായിട്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സലഫികൾ സൗദി അറേബ്യയെ അറബികളെയും പ്രകീർത്തിക്കുന്നത് തരത്തിൽ എപ്പോഴും സംസാരിക്കുന്നു. ഒരിക്കലും എന്ത് തെറ്റ് ചെയ്തു കഴിഞ്ഞാലും അവരെ ഒരിക്കലും വിമർശിക്കുകയില്ല. കാരണം അവിടെന്നാണ് ഇവർക്ക് പണം കിട്ടുന്നത് ഇത് യാഥാർത്ഥ്യമാണ്. മറ്റു വിഭാഗങ്ങളെ ഏറ്റവും മോശമായി ചിത്രീകരിക്കുന്ന ഒരു വിഭാഗമാണ് സലഫികൾ. ഞങ്ങൾ മാത്രം സ്വർഗത്തിൽ എന്നും ബാക്കിയുള്ളവരെല്ലാം നരകത്തിൽ എന്നും സ്വയം പുകഴ്ത്തി പാടുന്ന ഒരു വിഭാഗമായി അധംപതിച്ചിരിക്കുന്നു മുജാഹിദ് വിഭാഗം ഉൾപ്പെടുന്ന സലഫിസം വിഭാഗം. സ്വയം പ്രഖ്യാപിത സർട്ടിഫിക്കറ്റ് അതോറിറ്റി ആയി പലപ്പോഴും സലഫി ഉൾപ്പെടുന്ന മുജാഹിദ് ഉൾപ്പെടുന്ന സലഫി വിഭാഗങ്ങൾ ശ്രമിക്കാറുണ്ട് എന്ന് ഞാൻ പലപ്പോഴും നിരീക്ഷിച്ചിരിക്കുന്നു. നിങ്ങൾ പറയപ്പെടുന്ന പ്രബോധനങ്ങൾ സൗദി അറേബ്യയുടെ വഹാബികളുടെ അജണ്ടയുടെ ഭാഗമാണ് അല്ലാതെ യഥാർത്ഥ ഇസ്ലാം അല്ല നിങ്ങൾ പഠിപ്പിക്കുന്നത്. നിങ്ങൾ പലപ്പോഴും സൗദി അറേബ്യയെ പ്രകീർത്തിച്ചു പറയുന്നു. അവിടെ നടക്കുന്ന വിവേചനത്തെക്കുറിച്ച് ഒരു വാക്ക് മിണ്ടുകയില്ല കാരണം നിങ്ങളുടെ പണം അവിടുന്ന് വരുന്നു അപ്പോൾ പണം അനുസരിച്ചാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. യഥാർത്ഥ ഇസ്ലാം അല്ല നിങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതെല്ലാം അനിസ്ലാമികമായ പ്രവർത്തിയാണ്. മറ്റുള്ളവരെ ബിദ്അത്തിന്റെ ആൾക്കാരായി മുദ്രകുത്തുന്ന നിങ്ങൾ നിങ്ങളാണ് യഥാർത്ഥത്തിൽ ബിദ്അത്തിന്റെ ആൾക്കാർ. വഹാബിസം ഒരു വെറുപ്പിന്റെ പ്രത്യശാസ്ത്രം ആണ്. അതിൻറെ പ്രചാരണം വഴി ഇസ്ലാമിനെ ഒരു വെറുപ്പിന്റെ പ്രത്യയശാസ്ത്രമായി ഒതുക്കാൻ ആണ് സലഫികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
@Xcxc-kf8wl
@Xcxc-kf8wl 3 месяца назад
Masha Allah ❤
@hamzak5059
@hamzak5059 3 месяца назад
ഈ മുസ്തഫയെ കോഴിക്കോട് ചെന്നമംഗല്ലൂർ ഹൈജീൻ നാച്ചുറോപതി ഹോസ്പിറ്റലിൽ തന്റെ സുഹൃത്തായ ആ ഹോസ്പിറ്റലിന്റെ ഉടമയെ സന്നർഷിക്കാൻ വന്നപ്പോൾ ഞാൻ കണ്ടതോർക്കുന്നു. മുസ്തഫയുടെ സർവമത സത്യവാദത്തെ കുറിച്ച് മുഹമ്മദ്‌ ഈസ പെരുമ്പാവൂന്റെ യൂട്യൂബിൽ വീഡിയോ യും Straight Path സുലൈമാൻ സേട്ടു വിന്റെ യൂട്യൂബിൽ വീഡിയോ യും കണ്ടിരുന്നു. ഈ മനുഷ്യൻ എന്തിനാണ് ഖുർആനിനെ ഇങ്ങനെ ദുർവ്യാഖ്യാനിക്കുന്നത്.
@hamzak5059
@hamzak5059 3 месяца назад
@@abdullapanayikulam അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നു, എന്നാൽ അതിൽ നിന്നു പിന്മാറി എന്ന് പറഞാണ് മുഹമ്മദ്‌ ഈസ വീഡിയോ ചെയ്തത്. ഈ വീഡിയോ യിലും ആ വാദത്തെ കുറിച്ച് പറയുന്നു. അങ്ങനെ ഒരു വാദം അദ്ദേഹത്തിന് ഇല്ല, അല്ലങ്കിൽ ഉണ്ടായിരുന്നില്ല എന്നതിന് താങ്കളുടെ പക്കൽ വല്ല തെളിവും ഉണ്ടോ.
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
യാഥാസ്ഥിക മത പൗരോഹിത്യം ദേ വെല്ലുവിളിച്ചുകൊണ്ട് ഖുർആൻ കൃത്യമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ് മുസ്തഫ ചെയ്യുന്നത്. അതിന് എപ്പോഴും വിലങ്ങു തടിയായി നിന്നിട്ട് ഉള്ളൂ ഈ പുരോഹിത വർഗ്ഗം
@hamzak5059
@hamzak5059 2 месяца назад
@@shoukathalishamsu5457 പ്രവാചകന്റെ അനുജരന്മാരെകാളും വിവരമൊന്നും ഇദ്ദേഹത്തിനുണ്ടാകില്ലല്ലോ.
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
@@hamzak5059 ഇവിടെ അനുചരന്മാരുടെ വിവരത്തെക്കുറിച്ച് അല്ല സാർ സംസാരിച്ചത് ഖുർആൻ പറഞ്ഞതിനെ കുറിച്ചാണ്. അങ്ങേർത്തിയ ചോദ്യങ്ങൾക്ക് താങ്കൾ ഇപ്പോൾ എനിക്ക് എങ്ങനെ മറുപടി നൽകി അതുപോലെ തന്നെയാണ് ഈ സലഫികളും നൽകിക്കൊണ്ടിരിക്കുന്നത്
@aravindakshannairm.k
@aravindakshannairm.k Месяц назад
മുഹമ്മദിന്റെ പല പ്രവർത്തികളും "പടച്ചവന്" പിന്നീട് വെളുപ്പിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഇവിടെ ഇന്നത്തെ പൊതുസമൂഹത്തിന് കഷ്ടിച്ചെങ്കിലും സഹിക്കാവുന്ന പാകത്തിൽ മുഹമ്മദിനെയും ഖുർആനെയും വെളുപ്പിച്ചെടുക്കുന്ന പണിയാണ് മുസ്തഫ മൗലവി ചെയ്തുവരുന്നത്. മറ്റുള്ളവർക്ക് ആ പഴയത് മതിയെങ്കിൽ O.K. തുടർന്നോളൂ.
@v.m.abdulsalam6861
@v.m.abdulsalam6861 2 месяца назад
മുസ്തഫ മൗലവി പറയുന്നതിൽ വസ്തുത ഉണ്ട്. ലോക പ്രശസ്തരായ പല സുന്നി പണ്ഡിതരും മുആവിയ രാജാവിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മുആവിയയുടെ ആശയങ്ങളാണ് സലഫിസത്തിന്റെ അടിസ്ഥാനം.
@PixelGraphic-bt1do
@PixelGraphic-bt1do 22 дня назад
Abdul malik salafi...ماشاء الله.
@mulavur1334
@mulavur1334 14 дней назад
പക്ഷെ മുജാഹിദ് മൗലവി വിശദീകരിക്കേണ്ടത് മുസ്തഫ മൗലവി പറയുന്ന ബുഹാരി , അബു ഹുറൈറ തുടങ്ങിയ വരുടെ ഹദീസുകൾ നമ്പർ സഹിതം പറയുന്നതിന്റെ മറുപടി നൽകിയാൽ നന്നായിരുന്നു.
@prabakaranck8637
@prabakaranck8637 2 месяца назад
ആരെയും ഇല്ലാതെ ആക്കരുത് സത്യം കണ്ട് എത്തുക എന്നിട്ട് അതും ആയി മുന്നോട്ട് പോകുക സംവാത്തതിന് വിളിക്കുക.....
@sharfudeenpm7010
@sharfudeenpm7010 Месяц назад
Good nutritional food and brain thought required you for the time being
@personalprofile1939
@personalprofile1939 Месяц назад
For whom?
@wheelsgold9189
@wheelsgold9189 12 дней назад
ഹദീസുകളെ കൊണ്ട് സനദുകളെന്ന ഫത്‌വ ഖുർആൻ വിരുദ്ധമലേ
@anwarag4299
@anwarag4299 16 дней назад
ഇസ്ലാം എക്കാലത്തെക്കും ഫിറ്റ് ആണ് നിയമങ്ങൾ സംസ്കാരങ്ങൾ
@sooppy8580
@sooppy8580 Месяц назад
മൗലവിയാണ് ശരി
@Satyamjayikkatte
@Satyamjayikkatte 3 месяца назад
മറുപടിക്ക് കാത്തിരിക്കുകയായിരുന്നു
@SadiqPH
@SadiqPH 3 месяца назад
ഈ സി എച്ച് മുസ്തഫയുടെ മെലെ അല്ലാഹു വിന്റെ ശിക്ഷ ഇറങ്ങാൻ വേണ്ടി ദുഹാ ചെയ്യുക .
@user-sajeenarasheed
@user-sajeenarasheed 2 месяца назад
😂😂🙄
@wheelsgold9189
@wheelsgold9189 12 дней назад
ഖുർആൻ നേർക്ക് നേരെയുള്ള അർത്ഥമാണ് അറിയാത്തത് ഉസ്താദന്മാർക്ക്
@Nasar80
@Nasar80 17 дней назад
Ch mustafa is right way.❤sufism
@AbdulLatheef-up1qw
@AbdulLatheef-up1qw 3 месяца назад
ഇത്തരം സിയാ വൈറസുകളെ വളരെ സൂക്ഷിക്കണം വഴിതെറ്റി പോകാൻ എളുപ്പമാണ് അല്ലാഹു കാത്തുരക്ഷിക്കട്ടെ
@user-op7we6gu8h
@user-op7we6gu8h 3 месяца назад
നേരിട്ട് ചർച്ച ചെയ്ത് പരിപരിക്കുക കാരണം നിങ്ങളെ അനുകൂലിക്കുന്നവരല്ല എല്ലാവരും അത് ന് കൊണ്ട് നേരിട്ട് ഏറ്റുമുട്ടുക കാരണം മറുപടി മുസ്തഫ മൗലവി ക്കാണ് ഞങ്ങൾക്കല്ല
@kalandarshai6298
@kalandarshai6298 2 месяца назад
മറുപടി കൃത്യമാണ്. പണ്ട് സുന്നികൾ വഹാബികൾക്ക് കൊടുത്ത മറുപടിയാണ് ഓർമ്മ വരുന്നത് ഈ പ്രസംഗം കേൾക്കുമ്പോൾ. കാലത്തിൻറെ കാവ്യനീതി.
@sayyidmuhammad6139
@sayyidmuhammad6139 Месяц назад
ماشاءاللہ😂
@kabier4171
@kabier4171 3 месяца назад
*CH മുസ്തഫ മൗലവി പറയുന്ന അബദ്ധങ്ങൾ.* *അബദ്ധം No.1* : ഇന്ന് നിലവിലുള്ള എല്ലാ വേദങ്ങളും സത്യമാണ്. ഏതു വേദമനുസരിച്ച് ജീവിച്ചാലും സ്വർഗ്ഗം ലഭിക്കും. മോക്ഷത്തിന് മുഹമ്മദ് നബിയുടെ ആവശ്യമില്ല. *അബദ്ധം No.2* : ഖുർആൻ കാലാനുസൃതമായി നവീകരിക്കപ്പെടണം. (മറ്റു വേദങ്ങൾക്കുകൂടി ഇത് ബാധകമാണോ എന്ന് വ്യക്തമല്ല) *അബദ്ധം No.3* : സർവ്വമത സത്യവാദത്തെ ശക്തമായി നിരാകരിക്കുന്ന, മുസ്ലീങ്ങൾക്ക് മാത്രമാണ് പരലോക രക്ഷ എന്നു പറയുന്ന 2:62, 5:69 എന്നീ ആയത്തുകളെ തെറ്റായി വ്യാഖ്യാനിച്ച് മോക്ഷം എല്ലാവർക്കുമായി നൽകിയിരിക്കുന്നു. *അബദ്ധം No.4* : പരലോക രക്ഷക്കായി 2:62 ലും 5:69 ലും പറയുന്ന ഉപാധിയായ അല്ലാഹുവിലുള്ള വിശ്വാസവും പരലോക വിശ്വാസവും സൽകർമ്മങ്ങളും എങ്ങനെയുള്ളതായിരിക്കണം എന്ന് വിശദീകരിക്കുവാൻ സാധിക്കുന്നില്ല. *അബദ്ധം No.5* : ഇസ്ലാം സ്വീകരിക്കേണ്ടതില്ല, ഖുർആനിനെയും സുന്നത്തിനെയും നിഷേധിച്ചാലും പാരത്രിക മോക്ഷം സാധ്യമാണ്, എന്ന തെറ്റായ സന്ദേശം അമുസ്ലിങ്ങൾക്ക് നൽകുന്നു. *അബദ്ധം No.6* : എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തങ്ങളുമാണ്, ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല, അവയെല്ലാം ദൈവവചനങ്ങൾ തന്നെ, ഏതു വേദത്തെ പിൻപറ്റിയാലും മോക്ഷമുണ്ട് എന്ന തെറ്റായ വാദം. *അബദ്ധം No.7* : മോക്ഷം ലഭിക്കണമെങ്കിൽ മുഹമ്മദ് നബിയുടെ ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നവരോ അതിലുള്ള ആരാധനാരീതികൾ പിന്തുടർന്നവരോ ആയിരിക്കണമെന്നില്ല. *അബദ്ധം No.8* : ഞങ്ങൾ ഹദീസ് സ്വീകരിക്കുന്നവരാണ് അല്ലാതെ അത് നിഷേധിക്കുന്നവരല്ല, എന്നാണിവർ പറയുക. എന്നാൽ മുസ്ലിം ലോകത്ത് സർവ്വാംഗീകൃതമായ ഹദീസുകൾ പോലും ഇവരുടെ താൽപര്യത്തിന് വിരുദ്ധമാണ് എന്ന് കണ്ടാൽ നിസ്സങ്കോചം തള്ളിക്കളയും. *അബദ്ധം No.9* : മുൻകാല തഫ്സീറുകളെ അവലംബിക്കുന്നു എന്നു പറയുകയും എന്നിട്ട് അവ ഉദ്ധരിക്കുമ്പോൾ അതിൽ പറഞ്ഞത് തങ്ങൾക്ക് അനുഗുണമായ രീതിയിൽ വാലും തലയും വെട്ടി ഉദ്ധരിക്കുകയും ചെയ്യുന്നു. *അബദ്ധം No.10 :* വേദക്കാരോടുള്ള പ്രബോധനം മുഹമ്മദ് നബിയുടെ മുഖ്യ ദൗത്യമായിരുന്നു. എന്നാൽ ജൂതനും ക്രിസ്ത്യാനിയുമൊക്കെ അവരുടെ മതങ്ങളിൽ തന്നെ നിന്നാൽ മതി എന്നാണ് ഇവരുടെ വാദം. അഥവാ ഇസ്ലാമിക പ്രബോധനം തന്നെ വേണ്ടാ എന്ന്.
@abdulazeez.u7226
@abdulazeez.u7226 3 месяца назад
ഖുർആനിൽ തെറ്റുണ്ട് എന്ന് ചേകനൂർ മൗലവി പറഞ്ഞെന്നത് ഒന്ന് കാണിച്ച് തരാമോ ?
@nabeel7748
@nabeel7748 3 месяца назад
ബാങ്ക് പലിശ ഹലാലാണെന്നു വരെ മുസ്തഫക് വാദമുണ്ട്
@muhsinasathar
@muhsinasathar 3 месяца назад
മുസ്തഫ മൗലവി പറയുന്നതാണ് ശരി . മൗലവി പറയുന്നത് പോലെ തന്നെയാണ് ഇപ്പോൾ എല്ലാരും ചെയ്യുന്നതും . പ്രമാണങ്ങൾ വെച്ച് അദ്ദേഹത്തോട് നേരിട്ട് സംവദിക്കാൻ കഴിയില്ല . ചിന്തിക്കുന്നവർ മുസ്തഫ മൗലവിക്കൊപ്പം ഉണ്ടാകും . അല്ലാത്ത വെറും സഘടന പ്രവർത്തകർ നേതാക്കളുടെ തള്ളും കേട്ട് ജീവിതം കളയും 😊
@salimmalik8333
@salimmalik8333 3 месяца назад
"Sarwa matha sathyavaadham" enna oru vaakku Musthafa moulavi evideyum paranhittilla. "Sarwa Veda sathyavaadham" ennu paranhittundu. Athu Quraan valare suvyaktamayi paranhittumundu. Mukalil chilar udharicha aayathukal parishodhichal ellavarkum manassilakum.
@kabier4171
@kabier4171 3 месяца назад
​@@salimmalik8333സർവ്വ മത സത്യവാദം എന്ന് മുസ്തഫ പറഞ്ഞ വീഡിയോ ഉണ്ട്. സർവ്വ വേദ സത്യവാദം എന്ന് ഖുർആൻ പറഞ്ഞിട്ടുള്ളത് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ മുസ്തഫ പറയുന്നത് ഇന്നുള്ള എല്ലാ വേദങ്ങളും സത്യമാണ് എന്നാണ്. അങ്ങനെ ഖുർആൻ പറഞ്ഞിട്ടില്ല.
@qaf61342
@qaf61342 Месяц назад
ഒരു നല്ല സംഘടനയെ പിളർത്തി അതും ഒരു കാരണവുമില്ലാതെ ,വിശ്വാസികളിൽ എക്കാശക്കുണ്ടാക്കിയ നിങ്ങളും സംശയിക്കേണ്ടിയിരിക്കുന്നു.
@anwarag4299
@anwarag4299 16 дней назад
ഇസ്ലാമിൽ വിവാഹത്തിന്റെ കാര്യത്തിൽ അത് കൈ കാര്യം ചെയ്യുന്ന കാര്യത്തിൽ ആണ് മുസ്ലിമുകൾ കഷ്ടപ്പെടുന്നത്
@user-op7we6gu8h
@user-op7we6gu8h 3 месяца назад
എല്ലാവരുടെയും അജണ്ട എന്താണ് എന്നതാണ് പ്രശ്നം മുസ്തഫ മാലവി പറയുന്നത് നിങ്ങളാണ് ശെരിയെന്നതിൽ സംശയണ്ട് കാരണം ഞങ്ങൾ അവില്ലാത്തവരായതാണ് കുഴപ്പം അതാണ് നിങ്ങളുടെ വിജയം
@arifalmalaibari4021
@arifalmalaibari4021 3 месяца назад
Beli perunnaalinu aadu madukale arukkenda enn parayunnathine thankal engane kanunnu??? Ath polum paranju aa mustafa... Avante ee orotta dialogue kond baki ellaam vilayiruthamallo
@haleemak7825
@haleemak7825 2 месяца назад
അറിവില്ല എന്ന് പറഞ്ഞ് ഇന്നത്തെ കാലത്ത് ഒഴിഞ്ഞുമാറാൻ കഴിയില്ല.ധാരാളം റഫറൻസ് ബുക്കുകൾ ഇന്ന് ലഭ്യമാണ്.
@nasara6565
@nasara6565 День назад
ഏതെങ്കിലും ഹദീസ് സഹബികളിൽ നിന്നു റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ? (എണ്ടുകൊണ്ട് ഹദീസുകൾ നബി ജീവിച്ച സമയത്ത് എഴുതി വെച്ചില്ല, അല്ലുഹു വിന്ടെ കൂട്ടുകാരൻ എന്ന് ഇബ്രാഹിം നബിയാണ് -അബൂബക്കർ അല്ല )
@saleemparakadavu6904
@saleemparakadavu6904 Месяц назад
മാന്യമായ മറുപടി
@JasimAbdulGafoor
@JasimAbdulGafoor 3 месяца назад
👍💯👍
@pouran7133
@pouran7133 2 месяца назад
ഈ മുസ്തഫ മൗലവിക്ക് ഒരു മറുപടി കൊടുക്കാൻ ആരുണ്ട് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്.. പരമാവധി ആളുകളിലേക്ക് ഞാനിത് ഷെയർ ചെയ്യും.. ഇത് കേട്ടപ്പോൾ മുസ്തഫ മൗലവി ചേകന്നൂരിന്റെ പുതിയ വേർഷൻ ആണെന്ന് ബോധ്യപ്പെട്ടു.. ഇയാളെ കരുതിയിരിക്കുക.. വളരെ കൃത്യമായ മറുപടിയാണ് താങ്കൾ നൽകിയത്.. പടച്ചവൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ..
@azizthalappara9845
@azizthalappara9845 15 дней назад
ചേകനൂർ സലഫി മൂത്തതായിരുന്നു
@shinekalpetta3362
@shinekalpetta3362 29 дней назад
യുക്തിവാദികളുടെ ഇസ്‌ലാം വിമർശനത്തിനെതിരെയാണ് നിങ്ങൾ പറയേണ്ടത
@factosolution1282
@factosolution1282 3 месяца назад
ഖുർആന് സഹബത് മനസ്സിലാക്കിയത് പോലെ നമ്മളും മനസ്സിലാക്കിയാൽ സ്വർഗത്തിൽ എത്താം.. അവനവനു തോന്നുന്നത് പോലെ വ്യാഖ്യനിച്ചാൽ സ്വയം പിഴച്ചു പോകു . Correct. 💯 ഖുർആനും സുന്നത്തും കൃത്യമായി സലഫികളുടെ (ഉത്തമ തലമുറയുടെ) രൂപത്തിൽ പിന്തുടർന്നാൽ രക്ഷപ്പെടാം.. മറ്റുള്ളവർക്ക് വേണ്ടി ഇസ്ലാമിൻ്റെ തനതായ ആദർശം മാറ്റാൻ ശ്രമിച്ചാൽ സ്വയം നിഷിക്കും , മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും .. സത്യം.
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
സലഫി പോലെയുമാരെ ഇവിടെയും സംശയമാണ് ഇബ്രാഹിം നബി കത്തിയുമെടുത്തിട്ടില്ല പോത്തുമില്ല ആടുമില്ല കോഴിയും ആ വചനത്തിൽ കാണാൻ കഴിയുന്നില്ല ഇസ്മായിൽ നബിയെ ഇബ്രാഹിം നബിയുടെ ഇതുവരെയുള്ള നിലപാടിലേക്ക് സമർപ്പിച്ചു എന്നാണ് ഖുർആനിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെ ഇരുവരും സാഷ്ടാംഗം വേണോ എന്ന പദത്തിന് പോത്തിനെ ചിരിച്ചു കിടത്തുക പോത്തിനെ മലർത്തി കെടുത്തുക എന്നൊക്കെ ആക്കി തീർത്തു നിങ്ങൾക്കൊന്നും തലക്കും സ്ഥിരതയില്ല. ഇവരുടെ മുന്നിലിരിക്കുന്ന ആളുകളെ ഓർത്താണ് കഷ്ടം
@mammoottykamba676
@mammoottykamba676 18 дней назад
wisdom മൗലവി മുഅവിയൻ മതത്തിന്റെ അടിമയാണ്.. CH മുസ്തഫ മൗലവി വായിക്കുകയും ഗവേഷണം നടത്തുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തി ആണ്.
@pakadherkanacheri1689
@pakadherkanacheri1689 2 месяца назад
എല്ലാ സമുദായത്തിനും തന്നെ അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി - നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഇലാഹ് ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു നിങ്ങള്‍ കീഴ്പെടുക. വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക. 22/34
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
മനുഷ്യൻ നന്നായില്ലെങ്കിലും മതം നന്നായാൽ മതി, ഇതാണ് ഇയാളുടെ നയം.
@Santhapurambeats904
@Santhapurambeats904 2 месяца назад
❤❤❤
@azadtm7539
@azadtm7539 3 месяца назад
ആമീൻ
@---Id-----adil.x__
@---Id-----adil.x__ 3 месяца назад
Aalde വാദം കേട്ട് ഹദീസിന്റെ കാര്യമൊക്കെ വിശ്വസിച്ചു ഇരിക്കുകയർന്നു Tnx ❤️❤️ Jazakkallah khairn But നിങ്ങൾ ഹദീസിന്റെ കാര്യം കൂടി പറയണമാർന്നു 💢💢💢💢 മൊത്തത്തിൽ അല്ല, ഓരോ ഹദീസ് ആയിട്ട് debunk ചെയ്യണം please 🙌🏻🙌🏻🙌🏻 May allah bless you
@---Id-----adil.x__
@---Id-----adil.x__ 3 месяца назад
Spot light, proofpoint il okke ningl enthokkeyo paranju ennaland krithyamayi ith prnjilla Ini paraynm
@arifalmalaibari4021
@arifalmalaibari4021 3 месяца назад
🤯 Ayaloke parnjath enganya viswasikunne?? Eid Al Adha ye patti parnjath mathram mathyallo ayal verum pottatharame parayoo enn manasilaakkan
@rahnacm5632
@rahnacm5632 2 месяца назад
Athukond chekannoorine cheruthayang konnu kalanju.. Yadhartha islam
@Master80644
@Master80644 День назад
വൽ ബുദ്ന എന്നാല് ബലി മൃഗങ്ങൾ എന്ന് നിങൾ ഉണ്ടാക്കിയ അർത്ഥമല്ലേ😂
@shoukathkc1327
@shoukathkc1327 3 месяца назад
സുന്നി (EK Ap) മുജാഹിദ്, ജമാഅത്ത് ............. ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത് ഏതായാലും ഇതിൽ എല്ലാവരും കൂടി സ്വർഗ്ഗത്തിൽ പോവില്ലല്ലൊ അതിനാൽ സ്വർഗ്ഗത്തിൽ പോകുന്ന വിഭാഗത്തെ പറഞ്ഞ് തരാമോ പഠിക്കാനും അവരുടെ കൂടെ അടിയുറച്ച് നിൽക്കാനും കൂടിയാണ്
@shoukathmt4272
@shoukathmt4272 3 месяца назад
ما ان واصحابي البوم......
@azeezaslamnooha3593
@azeezaslamnooha3593 3 месяца назад
തിരുനബി(സ ) രണ്ടുകാര്യങ്ങൾ ഞാൻ ഇവിടെ വിട്ടേച്ചു പോവുകയാണ് അത് ആര് മുറുകെപ്പിടിക്കുന്നുവോ അവർ വഴിപിഴച്ചു പോവുകയില്ല ഒന്ന് വിശുദ്ധ ഖുർആൻ ആണ് രണ്ടാമത്തേത് ഹദീസുകൾ ആണ്. ഖുർആനിന്റെയും, ഹദീസുകളുടെയും ( ബുഹാരി, ഷഹീം മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ)ട്രാൻസിലേഷൻ വാങ്ങിക്കാൻ കിട്ടും
@shareefshanu8000
@shareefshanu8000 3 месяца назад
അങ്ങനെയൊക്കെ ചോദിച്ചാൽ എന്ത് പറയാൻ ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് സ്വർഗ്ഗം വേണ്ട എന്നാണ് അതിൻറെ അർത്ഥം ഞങ്ങൾ കുറച്ചുപേർ വിയർക്കാതെ അന്നം കണ്ടെത്തുന്നത് ഇതുകൊണ്ടാണ് അതു വന്നു നീ പൊളിക്കല്ലേ നിനക്ക് വേണ്ടെങ്കിൽ വേണ്ട മിണ്ടാതെ ഇരുന്നൂടെ
@user-sajeenarasheed
@user-sajeenarasheed 3 месяца назад
പ്രവാചകനെ പിൻ പറ്റുക 👍🏻വിവാഹ കാര്യത്തിൽ പിൻ പറ്റല്ലേ.. ജയലിൽ കിടക്കും
@pakadherkanacheri1689
@pakadherkanacheri1689 2 месяца назад
@@shoukathmt4272 ഞാനും എൻ്റെ സഹാബക്കളും ലെ? എന്നാൽ നബിയും നബിയുടെ അനുജരന്മാരും നിസ്ക്കരിച്ച നിസ്ക്കാരം പോലും ഇവിടെയില്ല നമ്മൾ നിസ്കരിക്കുന്ന നിസ്ക്കാരം സഹാബാക്കളിൽ പെടാത്ത ശാഫി പടച്ചുണ്ടാക്കിയ നമസ്ക്കാരമാണ് അദ്ധേഹം അറിയപ്പെടുന്നത് തന്നെ കർമ്മശാസ്ത്രക്ഞൻ എന്നാണ്
@suharamadayil8578
@suharamadayil8578 3 месяца назад
ഇവനെ കണ്ടാൽ തന്നെ തോ തോന്നും ഒരു യുക്തിവാദിയാണെന്ന് ഇവനെ അവഗണിക്കുക😮
@user-uq3dn6eu6y
@user-uq3dn6eu6y 2 месяца назад
നല്ല ആൾകാർ ആണ് പഠിപ്പിക്കുന്നത് wisdom ഒരു മ അറിയില്ല പൊട്ടനെ വട്ടൻ പഠിപ്പിക്കുന്നു
@sooppy8580
@sooppy8580 Месяц назад
വിഷയം പറയൂ..
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ഇത്തരം ഇബ്‌ലീസുകളിൽ നിന്നു അല്ലാഹു നമ്മേ കാത്തു രക്ഷിക്കട്ടെ ആമീൻ
@noushadckck5402
@noushadckck5402 Месяц назад
C. H moavi. Nammude nattil joli Chythirunnu. Ann Posco nilavil undayiruvwnkil pettene. Njan sakshi...
@basheertp4437
@basheertp4437 3 месяца назад
ചേകന്നൂർമൗലവിയുടെ കാര്യത്തിൽ 4 ഘട്ടം അല്ലല്ലോ. അഞ്ജമത്തെതും അവസാനത്തെയും ഘട്ടത്തെ കുറിച്ച് കൂടി പറയു.
@NadarShahShah
@NadarShahShah 3 дня назад
Salafies traditionally follow Muavia , then group was formed by Ibnu Wahhab. Both Muavia and Ibnu Wahhab have deviated from Islam and they used Islam as their political tool.
@videomax7182
@videomax7182 3 месяца назад
Ch musthafa a great Lier . Expose him . Share this to your family it's a good deed
@reehaljannah1424
@reehaljannah1424 3 месяца назад
Dear brother he is not only lier also great Musanghi. Lot of thanks. Almighty bless you.
@optionguide8744
@optionguide8744 5 дней назад
പ്രവാചകനെ വഷളായി ചിത്രീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങൾ ഇനിയും നമുക്ക് വേണോ.... പ്രവാചകനെ ഇത്രമാത്രം പരിഹസിച്ചത് മനസ്സിലാക്കാൻ പാവം ഭക്തൻമാർക്ക് കഴിയാതെ പോയല്ലോ... മനുഷ്യർക്ക് ഒരുകാര്യവും ഇല്ലാത്ത സാധനങ്ങൾ. അറിവിന്റെ കുത്തക അവസാനിച്ചു... ഇനിയെങ്കിലും നിങ്ങളുടെ അറിവുകൾ ഈ വഴിക്ക് ചിന്തിച്ച് ഉപയോഗിക്കൂ... കിതാബിന്റെ അടിമത്തത്തിൽ നിന്നും മോചിതനാവൂ...
@user-xd6dr9zf8j
@user-xd6dr9zf8j 3 месяца назад
👍🏻👍🏻👍🏻👍🏻
@shamsudheen-lo5et
@shamsudheen-lo5et Месяц назад
Ningalkonnum pakwathayillennu manassilaayi .kayutha swarnam chumakkunnapole madham chumakkunna aalukal
@hamsatk7305
@hamsatk7305 8 дней назад
എങ്ങനെയാണ് ഇസ്ലാം ലോകത്ത് ശിയാക്കൾ ഉണ്ടായത്
@ummarcm8544
@ummarcm8544 3 месяца назад
അങ്ങനെ ഫാത്തിമ ബീവി കുറെ കഷ്ടപ്പെട്ടു
@muhammedkk2871
@muhammedkk2871 3 месяца назад
CHMusthafa കപടവിശ്വാസിയാണ് യാതൊരു സംശയവുമില്ല.
@salimmalik8333
@salimmalik8333 3 месяца назад
sunnikal mushrikkul anennu mujahidukalkkum, Mujahidukal bidhaee kakshikalum vazhi pizhachavarum sunnath jamaathil pettavarumalla ennu sunnikalum, Ithellam koodichernavaranu jamath e islamikkar ennu mattullavarkkum adhyame samshayamilla. Thaankal ikkottathil ethanu ennu theermanichittu pore Musthafa moulavikku certificate kodukkan?
@anwarag4299
@anwarag4299 16 дней назад
ഖബർ ആരാധന , നേർച്ച മൗലൂദ് ഇതിലൊന്നും പോയി ചാടാത്തിരുന്നാൽ മതി
@user-ei8mg6fi9i
@user-ei8mg6fi9i 13 дней назад
ഫൈസൽ മൗലവിയുടെ അനുയായികളെ ഫൈസൽ മുജാഹിദിൽ ജിന്നിനോട് സഹായം അഭ്യർത്ഥിക്കുന്നത് വസീലത്ത് ശിർക്ക് ആണെങ്കിൽ നിങ്ങൾ ഏതു ഭാഷയിലാണ് ജിന്നിനോട് സംസാരിക്കുന്നത് ജിന്നിനെ നിങ്ങൾ സംസാരിക്കുന്ന ഭാഷ അറിയാമോ ഇന്ന് അല്ലാഹുവിന്റെ ഒരു സൃഷ്ടിയല്ലേ അതേപോലെ നമ്മൾ വളർത്തുന്ന നായയും അല്ലാഹുവിന്റെ തൃപ്തിയല്ലേ നായക്ക് അയയോട് വീടിന് കാവൽ നിൽക്കാൻ പറയുന്നത് വസീലത്ത് ശിർക്കാണോ അതല്ലെങ്കിൽ ശിർക്കാണോ പറയൂ ഫൈസൽ മൗലവി
@basheerkp9358
@basheerkp9358 3 месяца назад
താങ്കൾ തന്നെ പറഞ്ഞല്ലോ ഓരോ മതക്കാരനും ഓരോ അനുഷ്ടാനക്രമം നിക്ഷയിച്ചിട്ടുണ്ട് എന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്.. അപ്പോൾ ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്..ജൂതന്മാർ അവർക്ക് നൽകിയത് കൊണ്ട് വിധി കല്പിക്കട്ടെ നസാറാക്കൾ( ക്രിസ്ത്യൻ) അവർക്ക് നൽകിയത് പ്രകാരം വിധി കല്പിക്കട്ടെ, മുസ്ലിങ്ങൾ അവർക്കു നൽകിയത് പ്രകാരം വിധി നൽകട്ടെ എന്നെല്ലമാണല്ലോ ( 5/43,44,45,46,47,48).. ഇതു തന്നെയല്ലേ സർവ്വ വേദ സത്യവാദം ( സർവ്വ മത സത്യ വാദം ) എന്ന് പറയുന്നത്
@rifarafi4308
@rifarafi4308 3 месяца назад
Oro ummathinum ennanu paranchath .vyathyastha pravajakarkku vtyastha ummathalley
@basheerkp9358
@basheerkp9358 3 месяца назад
@@rifarafi4308 വ്യത്യസ്ത പ്രവാചകന്മാർക്ക് വ്യത്യസ്ത ഉമ്മത്ത് എന്ന് തന്നെ ആയിക്കോട്ടെ.. അതു തന്നെയല്ലേ ജൂതനും ക്രിസ്ത്യാനിയും പാർസിയും ബുദ്ധിസ്റ്റ്കളും സിക്കുകാരും എല്ലാം.. ഇതെല്ലാം മതമായല്ലേ കണക്കാക്കപ്പെടുന്നത്
@rajeev7772
@rajeev7772 3 месяца назад
ശ്രീ മുസ്തഫ ഗുരു ശ്രീനാരായണ ഗുരുവിന്റെ വിനീത ശിഷ്യൻ കൂടിയാണ്
@user-op7we6gu8h
@user-op7we6gu8h Месяц назад
ആരെ കൊള്ളണം ആരെ തള്ളണം ഹോ കൺഫ്യൂഷൻ
@basheertp4437
@basheertp4437 3 месяца назад
അബൂബക്കർ സിദ്ദീഖ് സ്വത്ത് കൊടുക്കാഞ്ഞത് ആണ് ശെരിയെങ്കിൽ പിന്നീട് ഉമർ ബിൻ ഖത്തബു കൊടുത്തത് തെറ്റാകില്ലെ. അപ്പോള് രണ്ടിൽ ഒരാള് ആണ് ശെരി.😂
@abdulazeez8672
@abdulazeez8672 Месяц назад
മറുപടി പറയാനും മുസ്ലിംങ്ങൾക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കാനും ഒരാളെക്കൂടി കിട്ടി മുജാഹിദുകൾക്ക്!
@alimm1743
@alimm1743 13 дней назад
ഉത്തമ തലമുറ എന്ന് പറഞ്ഞാൽ അത് ആരാണ് ഒന്ന് പറയാമോ
@ummerpozath5347
@ummerpozath5347 18 дней назад
സലഫി താങ്കൾക്ക് തെറ്റി മുസ്തഫ മൗലവി ആറാം വയസ്സിൽ ഐഷ ബീവിയെ കല്യാണം കഴിച്ചു എന്നു പറയുന്നില്ല കാലിന്റെ ചോരപ്പാടുകളും മാറാത്ത സമയമാണ് അത് എന്നാണ് അദ്ദേഹം പറയുന്നത് ആ ക്ലിപ്പ് താങ്കൾ ശരിക്കും കേൾക്കണം അതിൽ താങ്കളുമായി യോജിക്കാൻ കഴിയില്ല അത് ആക്ഷേപിക്കുകയാണ് താങ്കൾ വയസ്സിൽ ഒരിക്കലും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം വിവാഹം കഴിച്ചിട്ടില്ല എന്നാണ് അദ്ദേഹം സമർപ്പിക്കുന്നത് താങ്കൾ ശരിയായ രീതിയിൽ കേൾക്കുക
@afzaws4140
@afzaws4140 7 дней назад
ഒരുകാലത്ത് നിങ്ങളായിരുന്നില്ലേ പരിഷ്കരണ വാദികൾ ?ഇന്ന് നിങ്ങൾ മറ്റുള്ളവരെ കുറ്റം പറയുന്നത് എന്തിന് ? എന്റെ അഭിപ്രായത്തിൽ മറ്റു വിഭാഗങ്ങളെ ഏറ്റവും മോശമായി അഭിസംബോധന ചെയ്യുന്ന ഒരു വിഭാഗം സലഫി വഹാബി വിവാഹമാണ്. ദീനിന്റെ സ്വയം പ്രഖ്യാപിത സർട്ടിഫിക്കറ്റ് അതോറിറ്റിയായി പറഞ്ഞുനടക്കുന്ന വിഭാഗം ആയി മാറിയിരിക്കുന്നു സലഫി സംഘടനകൾ. ഞങ്ങൾ മാത്രം സ്വർഗത്തിലും ബാക്കിയുള്ളവരെല്ലാം നരകത്തിൽ നിന്ന് പറഞ്ഞു നടക്കുന്ന വിദ്വേഷവും ജനിപ്പിക്കുന്ന പ്രസംഗങ്ങൾ പറഞ്ഞു നടക്കുന്ന ഒരു വിഭാഗമായി അധ പതിച്ചിരിക്കുന്നു പസലഫി സംഘടനകൾ.
@CPSaleem
@CPSaleem 3 месяца назад
ഇത്രയേ ഉള്ളൂ,ശിഈ ബലം
@hyderalip.p8695
@hyderalip.p8695 Месяц назад
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ഇതല്ലാതെ വേറേ ന്ത് ഒലക്കയാടോ വിവരദോഷി ഉള്ളത്
@shahid68286
@shahid68286 Месяц назад
ഒരു കാര്യം ഉറപ്പാ, ഇതിൽ command ചെയ്ത ആരും രണ്ട് പക്ഷവും സൂക്ഷ്മമായി കേട്ടവർ അല്ല, രണ്ടും കേട്ടിട്ട് എനിക്ക് മനസ്സിലായത് ഒരു കൂട്ടർ(ഗ്രൂപ്പ്‌ A )വികാരം കൊള്ളിച് രോമങ്ങൾ ഒക്കെ എണീറ്റ് നിൽപ്പിച് പ്രകമ്പനം കൊള്ളിച് പ്രസങ്കിക്കുന്നവർ മറ്റേ കൂട്ടർ (ഗ്രൂപ്പ്‌ B )ആദ്യത്തെ ഗ്രൂപ്പ്‌ പറയുന്നതിനേക്കാൾ തെളിവുകൾ അതായത് ഖുർആൻ ആയത്തുകൾ മാത്രം വച്ച് സംസാരിക്കുന്നു ആരുടെ കൈയിൽ ആണാവോ സ്വർഗ്ഗത്തിന്റെ ചാവി 🤔🤔🤔🤔 ഏതെങ്കിലും ഒരു വേദിയിൽ ഈ രണ്ട് ഗ്രൂപ്പ്‌ കാരും ഇരുന്നു സംവാദിച്ചാൽ മതിയാർന്നു 😔😔😔
@anvarvc
@anvarvc 2 месяца назад
Hadeesukal ellam kannadach vishwasikunna ningal aanu vidditham parayunnath
@ibrahimkutty4184
@ibrahimkutty4184 3 месяца назад
ഇവനൊക്കെ യുക്ദി വാദിയിൽ പോയിരുന്നേൽ അവർക്കൊരു മുതൽക്കൂട്ടാവുമായിരുന്നു
@wheelsgold9189
@wheelsgold9189 12 дней назад
ശഹാദത് കലിമയുടെ ദൃ ദൃസാക്ഷി കളാവാൻ കഴിയാത്തവരാണോ യഥാർത്ഥ ഇസ്ലാമിക സംഘടനകൾ ?.
@user-qo4eb3nv8n
@user-qo4eb3nv8n Месяц назад
സത്യം പാഞ്ഞാൽ അള്ളാഹു വിന്റെ ശിക്ഷ ഇറക്കാൻ
@MohammedRafi-hl6iq
@MohammedRafi-hl6iq 25 дней назад
നിങ്ങളുടെ വ്യാഖ്നമാണ് ശരിയല്ലാത്തത്.
@azizthalappara9845
@azizthalappara9845 15 дней назад
ഒരു പരിഷ്കരണവാദിക്ക് മറ്റൊരു നവീന വാദി മറുപടി പറയുന്നു
@muhammedaslam1558
@muhammedaslam1558 3 месяца назад
ദയവ്ചെയ്ത് ഈ മുസ്തഫയെ മവ് ലെവി എന്നു വിളിക്കരുത്
@AiAi007
@AiAi007 2 месяца назад
ഇസ്ലാമിനെ കുറിച്ചുള്ള ക്ലബ്ഹൗസ് ചർച്ചകൾ എല്ലാവരിലേക്കും എത്തട്ടെ.. ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക്
@user-op7we6gu8h
@user-op7we6gu8h 15 дней назад
മുസ്തഫ എല്ലാ വേദങ്ങളും പഠിച്ചു നിങ്ങൾ അത് പഠിച്ചില്ല
@8089471832
@8089471832 2 месяца назад
Masha'allah..
@user-op7we6gu8h
@user-op7we6gu8h Месяц назад
ഖുർആൻ പഠിച്ചവർ തമ്മിൽ നടക്കട്ടെ സംവാദം ഒന്നും അറിയാത്ത ഞങ്ങളോട പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നേരിട്ട് പറഞ്ഞുടെ
@sanchari734
@sanchari734 2 месяца назад
ഇവനെയൊക്കെ നിങൾ എന്ത് അടിസ്ഥാനത്തിലാണ് മൗലവി എന്ന് വിളിക്കുന്നത് ??? ഇവർക്കൊക്കെ മറുവടി കൊടുത്തു കൊണ്ട് നിങൾ ചെയ്യുന്നത് ഇവരുടെ റീച്ച് കൂട്ടുകയാണ്.
@shoukathalishamsu5457
@shoukathalishamsu5457 2 месяца назад
ക്ലിപ്പ് ഇടുമ്പോൾ മുഴുവനായി ഇടൂ സലഫി മാരെ അബൂബക്കർ സിദ്ദീഖിന്റെ ഒരു ക്ലിപ്പ് അദ്ദേഹം പറഞ്ഞതായി നിങ്ങൾ കാണിച്ചപ്പോൾ നിങ്ങൾ അത് കട്ട് ചെയ്തു കഴിഞ്ഞു മുഴുവൻ കാണിക്കണമായിരുന്നു
@sooppy8580
@sooppy8580 Месяц назад
വെറുതെ സമയം പോക്കുകയാണ്.
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 4,2 млн