Тёмный

ഉർവ്വശിയുമായി 1992ൽ നടത്തിയ അഭിമുഖം | Old Interview of Urvashi | 1992 | AVM Unni Archives 

AVM Unni Archives
Подписаться 158 тыс.
Просмотров 1,2 млн
50% 1

ഉർവ്വശിയുമായി 1992ൽ ഏ.വി.എം ഉണ്ണി ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖം.
Interview with Urvashi by AVM Unni. This Interview was recorded in 1992 from Qatar.
#Urvashi #AVMUnniArchives #Interview #Actress
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@AVMUnniArchives
@AVMUnniArchives Год назад
കൽപ്പനയുമായി 1992ൽ നടത്തിയ അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hhsfevv-BeY.html
@vibecatcher4416
@vibecatcher4416 3 года назад
show off ഇല്ല .. lady super star എന്ന വിളികളില്ല .. പക്ഷെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും , ഒരേയൊരു മഹാ നടി .. അതാണ് ഉർവശി ചേച്ചി ❤️
@meenunair9487
@meenunair9487 3 года назад
മഹാനടി, Kamalhaasan Sirnte ഭാഷയിൽ അഭിനയചക്രവർത്തിനി one nd only Urvashi💞💕💞Chechi
@krishnakurup434
@krishnakurup434 3 года назад
True actress
@snehababu8775
@snehababu8775 3 года назад
Really
@ASARD2024
@ASARD2024 3 года назад
അതെ
@oggy4283
@oggy4283 3 года назад
സത്യം ഇവരെ ഒക്കെ അടുത്ത് വെക്കാൻ ഇല്ല മജു പിന്നെ ന്തി നാണ് അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നെ
@vineeshkumar1712
@vineeshkumar1712 3 года назад
സുന്ദരമായ അതി ഗംഭീരമായ സംസാരം അന്നും ഇന്നും എന്നും ഒരേ സ്നേഹം തോന്നുന്ന ലോകത്തിലെ ഏക നടി കാരണം അവരുടെ അഭിനയ പ്രതിഭ ഇതുപോലെയുള്ള humour യ വേറേ ഒരു നടിയില്ല ആവർ ജീവിച്ചു കാണിച്ചു തരികയാണ് ചെയ്യുന്നത് വീണ്ടും നല്ല സിനിമകൾ ചെയെത് ഞങ്ങൾക്ക് തരൂ ചേച്ചി ...
@syammohansyam4014
@syammohansyam4014 3 года назад
ഏത് റോളും ഉർവശിയുടെ കയ്യിൽ ഭദ്രം. Multi talent actress 👍👌🥰🥰
@nirmalachandran2047
@nirmalachandran2047 3 года назад
She speaks so brillaint.
@sushamaksushamak9192
@sushamaksushamak9192 3 года назад
എനിക്ക് ഏറ്റവും ഇഷടമുളള നടി
@shabeebthasni0016
@shabeebthasni0016 3 года назад
5.46 നല്ല വാക്കുകള്‍
@drisyazsaji8168
@drisyazsaji8168 3 года назад
ഉർവശി ചേച്ചി അന്നും ഇന്നും
@gracevarghese7717
@gracevarghese7717 3 года назад
Urvashi and Shobhana Only superstars in Malayalam film industry.
@devaswathika9209
@devaswathika9209 3 года назад
Shobhana nothing in front of urvashi. Shobhana plus is her beauty and dance.acting only average
@anzalbasheer4180
@anzalbasheer4180 3 года назад
Only urvashii
@രാജീവ്
@രാജീവ് 3 года назад
@@devaswathika9209 thonunnilla..manichitrathazhu okke pinne entuvarunnu..shobhanayum nalla no 1 actress anu
@devaswathika9209
@devaswathika9209 3 года назад
@@രാജീവ് 🤩🤩 of course through out her career only one movie that every one points out. She is only an average actress who even can't dub for characters.manichitrathazhu too the credit also goes to two dubbing artists. If u have deeper knowledge about acting u can easily understand
@രാജീവ്
@രാജീവ് 3 года назад
@@devaswathika9209 acting percieve cheyyunnathinu technical knowledge veno..nalla oru aswadakan ayal pore..enik shobhanayude abhinayam valare nallathayi thonniyittund..dubbingnte karyam paranjal,athu avarkku kazhiv illanjittalla,avarde voice sweet allathakond cinema sthree sangalppathinu fit akillarunnu.mso dub cheythu.angane parayuvanel urvashiyum majority dub arunnallo..voice kollathakond dub cheyyandi vanna veroru nalla actress anu kavya madhavan...pinne vani viswanathinteyum full dub anu,athu avardw voice male touch ulla kondarunnu
@sethukumar1590
@sethukumar1590 3 года назад
സ്പടികം, ഇരുപതാം നൂറ്റാണ്ട്‌, യോദ്ധ, മിഥുനം, ഭരതം, കളിപ്പാട്ടം, ലാൽസലാം, സൂര്യഗായത്രി, സുഖമോ ദേവി, വിഷ്ണുലോകം, മിഴിനീർപൂവുകൾ, അഹം, പത്താമുദയം, അർഹത, അടിമകൾ ഉടമകൾ , അനുരാഗി, മനസ്സിലൊരു മണിമുത്തു, പാദമുദ്ര, കരിമ്പിൻപൂവിനക്കരെ, ദേശാടനകിളികരയാറില്ല, യുവജനോത്സവം - ഉർവശി + മോഹൻലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ അത്ഭുത സിനിമകൾ.
@lostlove3392
@lostlove3392 3 года назад
Sthreedhanam, Bharya, Ponnaramtottatte Rajavu, Inchakkadan Mathai & Sons, Kudumba Vishesham, Simhavalan Menon, Thiruttalvaadi(Jagadishinte nayika alla). Jagadish-Urvashi movies.
@ambilyvijayan9077
@ambilyvijayan9077 3 года назад
Yodha yil ilalo😊
@lostlove3392
@lostlove3392 3 года назад
@@ambilyvijayan9077 Yodhayil undu. Padakali song poyi kaannu.
@ambilyvijayan9077
@ambilyvijayan9077 3 года назад
@@lostlove3392 yes yes petanu kittila.und und
@reshuresh1248
@reshuresh1248 3 года назад
@@lostlove3392 അപ്പുകുട്ടൻ ന്റെ ദമയന്തി 😃😃👌
@sruthysraj4129
@sruthysraj4129 3 года назад
Good talk... We should appreciate the interviewer as well. For good questions apart from the cliche ones unlike nowadays...
@0484libin
@0484libin 3 года назад
മലയാള സിനിമയിൽ ഇത്രയും കഴിവുള്ള വേറെ ഒരു നടിയും ഇല്ല . ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും , മുന്നു വർഷം തുടർച്ചയായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ പ്രതിഭയാണ് നടി ഉർവശി .
@prajithkarakkunnel935
@prajithkarakkunnel935 3 года назад
ഇന്ത്യൻ ഫിലിം എന്ന് പറയൂ, ശോഭന, ശ്രീദേവി, ഉർവശി,
@ayaanhazi7172
@ayaanhazi7172 3 года назад
So beautiful
@prajithkarakkunnel935
@prajithkarakkunnel935 3 года назад
@Justin Jose വേറെ ആരും ഇല്ല ആ റേഞ്ചിൽ
@makeoverbysumeshmurali5282
@makeoverbysumeshmurali5282 3 года назад
കല്പന ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല നായിക ആണ്
@prajithkarakkunnel935
@prajithkarakkunnel935 3 года назад
@Justin Jose നാഷണൽ അവാർഡ് ഒക്കെ ആളുകൾ തീരുമാനിക്കുന്നതാണ്, മണ്ടൻ നീയാണ്, നീ ആദ്യം അവരോടുള്ള കലിപ്പ് മാറ്റിവച്ചു, ഫിലിം കാണ്
@praseedasubin6666
@praseedasubin6666 3 года назад
ഉർവശി ആണ് ശെരിക്കും ladysuperstar... എല്ല characterum കൈകാര്യം ചെയ്യാൻ കഴിയുന്ന നടി.. താര രാജാക്കന്മാരെകാൾ ഒരുപടി മുന്നിൽ നിൽക്കേണ്ട നടി
@muhammedsali5499
@muhammedsali5499 3 года назад
She is better than manju warrier as an actress 😍
@meenunair9487
@meenunair9487 3 года назад
@@muhammedsali5499, Exactly, Urvashi is above all.... She cant be even compared to anyone in Indian film industry
@asnaz2684055
@asnaz2684055 3 года назад
Manju varrier valaray kurachu cinemaya chaydhitullu
@anaghaam399
@anaghaam399 3 года назад
Superstar ennang vilicha porae ,enthinan lady superstar ?
@farsana.p1950
@farsana.p1950 3 года назад
💯💯💯💯💯
@OrganicFarmingIndia
@OrganicFarmingIndia 3 года назад
ഉർവശി, ഇവർ കഴിഞ്ഞേ എനിക്ക് നടികളിൽ ആരുമുള്ളൂ
@sreekutty.
@sreekutty. 3 года назад
Enikum🤗🤗
@beenarani5503
@beenarani5503 3 года назад
എനിക്കും
@althuathi4791
@althuathi4791 3 года назад
എനിക്കും
@meenunair9487
@meenunair9487 3 года назад
Urvashi💞💕💞Chechi.......
@prabithapraveen1480
@prabithapraveen1480 3 года назад
എനിക്കും
@rakeshkrishnan7457
@rakeshkrishnan7457 3 года назад
ആ കാലത്ത് ഇത്ര maturd ആയി സംസാരിക്കാൻ കഴിവുണ്ടെങ്കിൽ അവരുടെ റേഞ്ച് എന്താണെന്ന് ഊഹിക്കാൻ പോലും കഴിയില്ല... ഗ്രേറ്റ്‌ mam..
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Correct.. She was 22 years when this interview happened 😍😍
@devika7974
@devika7974 3 года назад
🤘🏻
@skyblue-sd6nt
@skyblue-sd6nt 3 года назад
Corect
@dp14designerstudio
@dp14designerstudio 3 года назад
True
@mareenareji4600
@mareenareji4600 3 года назад
സത്യം....
@krishnadevutty2379
@krishnadevutty2379 3 года назад
സുഖമോ ദേവി... എന്തൊരു സൗന്ദര്യമാണ്. ഇന്നത്തെ നായികമാർ സകല beautiparlour കയറിഇറങ്ങിയാലു० അവർക്കൊക്കേ സ്വപ്നം പോലും കാണാം പറ്റാത്തവിധം പൊളി ആയിരുന്നു
@meenunair9487
@meenunair9487 3 года назад
Exactly, Urvashi 💞💕💞Chechiചുന്ദരി അല്ലെ.... മഴവിൽകാവടി, ദേശടനക്കിളി കരയാറില്ല കണ്ടു നോക്കു......ഒടുക്കത്തെ ഭംഗി ആണ്
@thajNisha135
@thajNisha135 3 года назад
Yes athisundari 💜💜💜
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@ageenaaleenaananthu5346
@ageenaaleenaananthu5346 3 года назад
1992 ലെ ഇന്റർവ്യൂ 2021ഇൽ കാണുന്നു അന്നും ഇന്നും നല്ലൊരു നടി ഉർവശിച്ചേച്ചി ഇഷ്ടം 😘😘😘😘😘😍😍😍😍😍
@skvlogvision
@skvlogvision 3 года назад
29 വർഷം
@ageenaaleenaananthu5346
@ageenaaleenaananthu5346 3 года назад
@@skvlogvision yes
@mariyamjaza5016
@mariyamjaza5016 2 года назад
✌😍
@sudheeshsudhi8581
@sudheeshsudhi8581 2 года назад
2022ൽ കാണുന്നു
@sree3921
@sree3921 2 года назад
2022 കാണുന്ന ഞാൻ
@ThasniyaShihab-b4v
@ThasniyaShihab-b4v 2 месяца назад
2024 ൽ കാണുന്നവരുണ്ടോ
@jafarjafar6983
@jafarjafar6983 Месяц назад
Mm
@Podimolraji
@Podimolraji Месяц назад
2024 August 30 nu
@ShihabShihab-gd5rd
@ShihabShihab-gd5rd 27 дней назад
Septmbr 3nu😅
@ratheeshkumar1282
@ratheeshkumar1282 3 года назад
നല്ല പക്വത ഉള്ള മറുപടി, മലയാളത്തിന്റെ സൂപ്പർ സ്റ്റാർ എന്ന പദം ഉർവശി എന്ന നടിക്കുന്ന മാത്രം സ്വന്തം,
@renjithcp9988
@renjithcp9988 3 года назад
Urvashi alla Kavitha Ranjini .Avarude Peru athaanu. Avarodu sneham ullavar angane vilikku. Athaanu avarku santhosham.
@ashrafmk602
@ashrafmk602 3 года назад
ഉർവശി, തിലകന്റെ റേഞ്ച് ഉള്ള നടിയാണ് 😍👍👍
@monijose1914
@monijose1914 3 года назад
ഭയങ്കര സുന്ദരി അതിൽ ഉപരി കഴിവുറ്റ അതുല്യ. പകരംവെക്കാൻ ഇല്ലാത്ത നടി സൂപ്പർ ഇവർക്കൊന്നും ഒരു വിശേഷണത്തിന്റെയും ആവശ്യം ഇല്ലാ അതുക്കും മേലെ
@meenunair9487
@meenunair9487 3 года назад
Urvashi💞💕💞Chechi ചുന്ദരി എന്ന് പറഞ്ഞാൽ പോരാ...... അത്രക്ക് ഭംഗി ആണ്.... ആ ചിരിക്ക് കൊടുക്കണം award......acting പിന്നെ വേറെ level അല്ലെ
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@Viralvistamalayalam
@Viralvistamalayalam 3 года назад
ഈ ഇന്റർവ്യൂ എടുക്കുമ്പോൾ ഉർവശിക്ക് പ്രായം 23. എന്ത് മനോഹരമായിട്ടാണ് ഉർവശി സംസാരിക്കുന്നത്
@Happy-cj3ws
@Happy-cj3ws 3 года назад
23 allla 33
@Viralvistamalayalam
@Viralvistamalayalam 3 года назад
@@Happy-cj3ws അല്ല തെറ്റാണ് 23 ആണ് പ്രായം...
@adiladam9337
@adiladam9337 3 года назад
എന്റെ പ്രായം.. 🥴🥴🥴🥴😝
@jyothikleeladharan1436
@jyothikleeladharan1436 3 года назад
അതെ. ആ ഒരു agelum നല്ല പക്വതയോടെ അഭിപ്രായം പറയുന്നു. Superlady
@mercyjoseph9623
@mercyjoseph9623 3 года назад
എത്ര കഴിവുള്ള നടി
@praveenkumarpu9956
@praveenkumarpu9956 3 года назад
വിനയവും, സത്യസന്ധവുമായി ഉത്തരങ്ങൾ പറയുന്നു.. ആ കാലത്തിന്റെ നൻമ്മയാണ്..
@shasa8073
@shasa8073 3 года назад
മലയാള സിനിമയിൽ ഇത്രയും കഴിവുള്ള നടി ഇന്നേ വരെ ഉണ്ടായിട്ടില്ല. ഉർവശി കഴിഞ്ചിട്ടൊള്ളു ബാക്കി എല്ലാവരും
@liyalia1174
@liyalia1174 3 года назад
interview quality ഈ കാലത്തു എത്ര തരം താഴുന്നു എന്നു പഴയകാല shows കാണുമ്പോൾ മനസിലാവും..... സ്വഗാര്യതയിലെക്കു എത്തി നോക്കാതെ ......
@fathimanourin2846
@fathimanourin2846 3 года назад
Sathyam
@noobplays3818
@noobplays3818 3 года назад
Yes very true 👍👍
@lakshmi_p
@lakshmi_p 3 года назад
Sathyam
@sunshine..581
@sunshine..581 3 месяца назад
👍👍
@artasim1027
@artasim1027 3 года назад
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടി🌟 Urvashi Mam 🙏
@shaminashami7731
@shaminashami7731 3 года назад
ഉർവശി ചേച്ചിക് പകരം വയ്ക്കാൻ മലയാളത്തിൽ ഒരു നടി ഇല്ല 😘😘😘 ഉർവശി ചേച്ചി ഇഷ്ടം 🥰🥰🥰
@namithasivadas4609
@namithasivadas4609 Год назад
ഓരോ ചോദ്യത്തിനും വളരെ വ്യക്തമായ ഉത്തരങ്ങൾ ഉർവശി ചേച്ചിയെ ഒരുപാട് ഇഷ്ടം 😊. 2023 ൽ കാണുന്നവരുണ്ടോ
@maloosgarden
@maloosgarden Год назад
യെസ് ഉണ്ട്
@velaudhanthampi3104
@velaudhanthampi3104 3 месяца назад
Correct
@shylajas727
@shylajas727 3 месяца назад
2024 ജൂലൈ 2
@Divz704
@Divz704 2 месяца назад
Questions okke adyame kodutha aanu
@sreekuty8452
@sreekuty8452 3 года назад
സിനിമ നടിയുടെ ജാഡ കാണിക്കാതെ ഒരു നടി എന്ത് സുന്ദരി ആണ്
@leneylucas7631
@leneylucas7631 3 года назад
She is super ❤️
@meenunair9487
@meenunair9487 3 года назад
Urvashi 💕💞💕Chechi ചുന്ദരി അല്ലെ
@snehababu8775
@snehababu8775 3 года назад
Yes
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo
@monijose1914
@monijose1914 3 года назад
ഇവർക്കൊക്കെ എന്താ പേരിന്റെ കൂടെ ലേഡി super സ്റ്റാർ അല്ലെങ്കിൽ മറ്റു വിശേഷണം ചേർക്കത്തെ ഇവരെ വെല്ലാൻ മലയാള സിനിമ ഇന്ത്യൻ സിനിമയിൽ മറ്റൊരു actor ഉണ്ടോ പകര ക്കാരി ഇല്ലാത്ത രണ്ടേ രണ്ടുപേരെ ഉള്ളു സിനിമയിൽ ഉർവശി. ജഗതി ശ്രീകുമാർ ഇവർ രണ്ടുപേരെ ഉള്ളു
@shabeersha321
@shabeersha321 3 года назад
ഞാൻ ആദ്യമായി skip ചെയ്യാതെ കണ്ട ഇന്റർവ്യൂ.... ഇത്രെയും ചെറിയ പ്രായത്തിൽ വളരെ നന്നായി സംസാരിക്കാൻ kazhiyunnu ....great ..love you chechi😍😍😘
@feminaasif9156
@feminaasif9156 3 года назад
എത്ര പെട്ടന്നാണ് വളരെ മാന്യമായ മറുപടി പറയുന്നത്... 💯💯💯👍👍🥰👍ഇന്നത്തെ മംഗ്ലീഷ് നായികമാർ കണ്ടു പഠിക്കട്ടെ...
@malinikrishnan4711
@malinikrishnan4711 3 года назад
അതെ
@girijaviswanviswan4365
@girijaviswanviswan4365 3 года назад
Correct
@girijaviswanviswan4365
@girijaviswanviswan4365 3 года назад
Innanenkil ethra pravasyam thalamudi valichu kondirkum
@nishababu-gq8lf
@nishababu-gq8lf Год назад
Curect
@jųŋųŗoçķş
@jųŋųŗoçķş 3 месяца назад
Athe
@sreeshmasree2306
@sreeshmasree2306 3 года назад
ഏത് തരം റോളും ചെയ്യും പാണക്കാരി പാവപ്പെട്ടവൾ എന്നൊന്നും ഇല്ല.. ഉർവശ്ശി ചേച്ചി ഇഷ്ടം ❤
@Mazhanilav
@Mazhanilav 3 года назад
Athupole super star nte koodeya abhinayikku ennum illa ... Aarude koodeyum comfortable aanu
@userfrndly32
@userfrndly32 3 года назад
എന്റെ അമ്മയുടെ ഇഷ്ട നായിക.. എന്റെയും ♥️♥️
@shijiprasad3582
@shijiprasad3582 3 года назад
My favorite actress
@jayeshtech354
@jayeshtech354 3 года назад
ഈ ഒരു ഇന്റർവ്യൂ ഉർവശി എന്ന നടി അഭിനയത്തെ എത്ര പ്രാധാന്യത്തോടെ ആണ് കാണുന്നത് എന്ന് കാണിച്ചു തരുന്നു.....
@abhijithmk698
@abhijithmk698 3 года назад
കെ.പി.സി.ലളിതക്ക് ശേഷം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഏക നടി
@prasithaep6536
@prasithaep6536 3 года назад
True
@jhsdfjhgjh
@jhsdfjhgjh 3 года назад
Appol sukumari ammayo??? Aa range onnu vere thanne aayirunnu...
@2012abhijith
@2012abhijith 3 года назад
സുകുമാരി നല്ല നടിയാണ്.. kpac ലളിതയുടെ ചക്രവാകം സിനിമ superb
@eloginmahe1768
@eloginmahe1768 3 года назад
Sukumari Chechiyum ea ganathilanu
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo.
@userfrndly32
@userfrndly32 3 года назад
ഇവിടെ ഉർവശി ചേച്ചിയുടെ ആദ്യ പടം മുന്താണി മുടിച് കണ്ടവർ എത്ര പേരുണ്ട്??.. കാണേണ്ട പടം ആണ്.. എജ്ജാതി ആക്റ്റിംഗ്.
@Happy-cj3ws
@Happy-cj3ws 3 года назад
Munthaani mudich alla urvashiyude adhya cinima. Theriyaathaval aanu.8aamathe vayassil
@Zinuippu
@Zinuippu 3 года назад
മുന്താണി മുടിച്‌ അടിപൊളി ആണ്
@amiami819
@amiami819 3 года назад
അതും 13വയസിൽ
@thajNisha135
@thajNisha135 3 года назад
Yes super acting
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@quarantinedcat2238
@quarantinedcat2238 3 года назад
കേരളം ഒരു കൊച്ചു സംസ്ഥാനം ആയി പോയി അല്ലേൽ ലോകം മുഴുവനും മിനിമം ഇന്ത്യ ഒട്ടാകെ എങ്കിലും ഒന്നാം സ്ഥാനത് നിൽക്കാൻ അർഹതയുള്ള ഒരേ ഒരു നടി.. പേര് പോലെ തന്നെ ഉർവശി 😍 ഉർവശി 😘 ഉർവശി 💗💖
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@SA-tp6wo
@SA-tp6wo 3 года назад
💯% സത്യം... ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയചക്റവർത്തിനി എന്നാണ് ഉലകനായകൻ കമൽഹാസൻ പോലും പറഞ്ഞത്.
@meenunakshathra2775
@meenunakshathra2775 3 года назад
Exactly
@geethus_world_
@geethus_world_ 2 года назад
@@SA-tp6wo true,😍
@sulthanmuhammed9290
@sulthanmuhammed9290 3 года назад
തലയണമ ന്ത്രം എന്ന ഒറ്റ ചിത്രം മതി ഉർവശി എന്ന നടിയുടെ അഭിനയ മികവ് മനസിലാക്കാൻ 😍👌👌
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 года назад
അതെ, ആ film എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ കഴിയില്ല ഇന്ന് tv യിൽ വന്നാലും കാണാൻ ഇഷ്ടം ഉള്ള film ആണ്. ഒരു ജാട ഇല്ല പൊങ്ങച്ചം ഇല്ല മംഗ്ലീഷ് സംസാരിക്കാതെ എന്തു നല്ല നടി ആണ് ഉർവശി mam.അതുപോലെ എനിക് ഒത്തിരി ഇഷ്ടം ആണ് The city എന്ന ഫിലിമിൽ സുരേഷ് ഗോപി സർ കൂടെ (മാനസം തുഷാരം തൂവിടും )ആ പാട്ട് കാണുമ്പോൾ എന്ത് ആണ് എന്ന് അറിയില്ല ഒത്തിരി ഇഷ്ടം ആണ് ഉർവശി ചേച്ചിയെ 💕💕💕💕💕
@jinithags98
@jinithags98 3 года назад
Ente favorite movie aanu❣️
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 года назад
Thank u
@ahanams9865
@ahanams9865 3 года назад
എന്തിനു ഒരു movie അനവതി movies ആരും എടുത്തു പറയാത കഴകം, kizhakan pathrisile ചാള മെരി, karimbin poovinakare varthamanakaalam,എത്ര എത്ര rolukal cheru പ്രായത്തിലു തുടങ്ങി appreciation കൊടുക്കേണ്ട reethyil കാഴ്‌ച വെച്ചു. ഓരോ nadimaru ono രണ്ടോ movie മാത്രം എടുത്തു parayanullu but urvashi ena നടി abhinayithinu encyclopedia aanu. നീണ്ടു കിടക്കുന listaanu അവരുടെ പ്രതിഭ theliyicha പടങ്ങൾ
@sulthanmuhammed9290
@sulthanmuhammed9290 3 года назад
@@ahanams9865 അതെ ഒരു പാട് ചിത്രങ്ങൾ ഉണ്ട് അവരുടെ പ്രതിഭ തെളിയിച്ച സിനിമകൾ അതിൽ ഒന്ന് എടുത്തു പറഞ്ഞു അത്രെ ഒള്ളൂ ✌️
@anjanabindhu6533
@anjanabindhu6533 Месяц назад
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി നേടിയ ശേഷം കാണുന്നു 🙂 2024 ഓഗസ്റ്റ് 16❤️
@shintucheeran8595
@shintucheeran8595 3 года назад
ആ കാലഘട്ടത്തിൽ intetview എടുക്കാൻ ഉള്ള മനസ്സു കാണിച്ച ഉണ്ണി സാറിനു 🙏
@jyothymuth1657
@jyothymuth1657 3 года назад
എനിക്ക് അതിലാണ് അത്ഭുതം... ഇത്രയും കാലം മുൻപ് കുറേപ്പേരെ ഇന്റർവ്യൂ ചെയ്ത് വെച്ചിട്ടുണ്ടെന്നത് അതിശയിപ്പിക്കുന്നു.. അന്നൊക്കെ അഭിമുഖമൊക്കെ കുറവായിരിക്കൂലേ... ഇതൊക്കെ സൂക്ഷിച്ചു വെച്ച് ഇന്ന് അവതരിപ്പിക്കുമ്പോൾ കാണുന്ന നമ്മളും പഴയ കാലഘട്ടത്തിലേക്ക് പോകുന്നു...
@kamalprem511
@kamalprem511 3 года назад
Yesss
@soujathtk3755
@soujathtk3755 3 года назад
💯👌
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@jayakumarg6417
@jayakumarg6417 3 года назад
ബുദ്ധിപരമായി കഥാപാത്രങ്ങളെ മനസ്സിലാക്കാനും അഭിനയിക്കാനും ഉർവ്വശിക്ക്‌ കഴിവുണ്ട്. മലയാളം കണ്ട ഏറ്റവും നല്ല നായക നടിയാണ് ഉർവ്വശി. 👌
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@stanlykrrajan3543
@stanlykrrajan3543 3 года назад
അന്നും വളരെ പക്വതയോടെ സംസാരിക്കുന്നു. എന്തെങ്കിലും കുട്ടിത്തമായ മറുപടി പൃതീക്ഷിച്ച് കാണാൻ തുടങ്ങിയ ഞാൻ ചമ്മി
@prabhub9449
@prabhub9449 3 года назад
പൊങ്ങച്ചം ഇല്ലാത്ത ഒരു പാവം നടി ഉർവശി ചേച്ചി സൂപ്പർ....
@ASARD2024
@ASARD2024 3 года назад
അതെ ശോഭനയേ പോലെ ജാഡ ഇല്ല
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@seenaahlad6899
@seenaahlad6899 3 года назад
PR works ന്റെ പിൻബലം ഇല്ലാതെ അഭിനയ മികവ് കൊണ്ട് മാത്രം താരലോകം കീഴടക്കിയ അഭിനേത്രി. ഒട്ടും മടുക്കാത്ത performances.. 🌹ഇവരാണ് real lady super star..👌
@anuanil1686
@anuanil1686 2 года назад
അതെ, മറ്റാരും ഒന്നും ഇതിന് മുൻപിൽ ഒന്നുമല്ല
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 3 года назад
സത്യം പറയല്ലോ ഇത്രയും സിമ്പിലായിട്ടു സംസാരിക്കുന്നത് അത്യമായിയാണ് ഞാൻ കാണുന്നത്.. കളിപ്പാട്ടത്തിലെ.അഭിനയം കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി 🌹🌹🌹👌👌👌
@ബെൻനരേന്ദ്രൻ-ച4ഷ
മലയാളത്തിന്റ ശരിക്ക് lady സൂപ്പർസ്റ്റാർ....
@lakshmistudio520
@lakshmistudio520 3 года назад
1k subscribe aakkitharo..
@safisafizshanu1617
@safisafizshanu1617 3 года назад
2020 ൽ ഈ ഇന്റർവ്യൂ കാണുന്നവർ like വച്ചു പൊക്കെ..😂😍.
@unexpectedlife400
@unexpectedlife400 3 года назад
😂😂
@Zinuippu
@Zinuippu 3 года назад
എന്ത് പൊട്ടത്തരം ആണെടോ. 2020 ൽ upload ചെയ്ത video pinne 10 വര്ഷം മുന്നേ കാണാൻ പറ്റുമോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@doja4394
@doja4394 3 года назад
@@unexpectedlife400 No njan 1992 il aanu kaanunath 🙆🙆🙆
@Sreedhar_jayan
@Sreedhar_jayan 3 года назад
എന്തൊരു like തെണ്ടിയാടോ താൻ പരാജയമേ😂😂😂
@shijasharfudeen3384
@shijasharfudeen3384 3 года назад
Yes
@poppoipoppoi4041
@poppoipoppoi4041 3 года назад
munthanai mudich kaanuu..athil oru 13kaari penkuttyund avaranu heroine name KAVITHA RANJINI..pineed Urvashiyayi.. ആ ഒരു Film മാത്രം കണ്ടാൽ തന്നെ അറിയാം അഭിനയിക്കാൻ വേണ്ടി ജനിച്ചതാണെന്ന്..
@unnimavelikara
@unnimavelikara 3 года назад
രണ്ടു തരം നടിമാര്‍ ആണ് മലയാളത്തില്‍ ഉള്ളത് . ഒന്ന് ഉര്‍വശി മറ്റേത് ബാക്കിയുള്ളവര്‍ ... ഈ ലേഡി സൂപ്പര്‍സ്റ്റാറുകള്‍ ഒക്കെ ബാക്കിയുള്ളവയില്‍ പെടും. എത്ര പക്വത ഉള്ള ഭാഷ, ഉച്ചാരണം..... ഒരേ ഒരു ഉര്‍വ്വശി .
@meenunair9487
@meenunair9487 3 года назад
🔥🔥🔥🔥
@beenaknarayanan4269
@beenaknarayanan4269 3 года назад
മിഥുനം, തലയണമന്ത്രം, കാക്കത്തെള്ളായിരം, ഉത്സവമേളം, കളിപ്പാട്ടം, ഭാര്യ, സ്ത്രീധനം,
@Ma-yh2xu
@Ma-yh2xu 3 года назад
സുഖമോ ദേവി 👌
@അരുവി
@അരുവി 3 года назад
അഹം
@sommu9995
@sommu9995 3 года назад
മഴവിൽ കാവടി
@abhijitho8324
@abhijitho8324 3 года назад
പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, അച്ചുവിന്റെ അമ്മ, കടിഞ്ഞൂൽ കല്യാണം
@abuvettikkattiri
@abuvettikkattiri 3 года назад
ഉർവശി ചേച്ചിയുടെ സഹോദരി കൽപന ചേച്ചിയുടെ ഒരു അഭിമുഖം വിനീതൻ കേട്ടിരുന്നു. ഓരോ വ്യക്തിയേയും മോട്ടിവേറ്റ് ചെയ്യുന്ന ഒരു സന്ദേശം ആ അഭിമുഖത്തിൽ കൽപന ചേച്ചി വിവരിക്കുകയുണ്ടായി. ഒരിക്കൽ കൊച്ചനുജത്തി ഉർവശിയെ അമ്മ ആശ്വസിപ്പിച്ച വാക്കുകളായിരുന്നു അത്. ഈ അഭുമുഖത്തിൽ ഉർവശി സൂചിപ്പിച്ച വിഷയവും അത് അടിവരയിടുന്നുണ്ട്. സ്കൂൾ കലോത്സവമാണ് കഥാപശ്ചാതലം എന്നാണ് തോന്നുന്നത്. മൂത്ത സഹോദരിമാരെല്ലാം പെർഫോമൻസിൽ വളരേ മികച്ച് നിൽക്കുന്ന കാലം. ഒരു ഐറ്റത്തിൽ അനുജത്തി ഉർവശിക്കും റോൾ നൽകിയിട്ടുണ്ട്. പക്ഷേ അവരുടേയെല്ലാം ആശങ്കപോലെ തന്നെ ആ റോൾ ഉർവശി വേണ്ടത്ര കുളമാക്കി. അന്ന് ഏട്ടത്തിമാരുടെയെല്ലാം സാരോപദേശം കൊണ്ട് ആ കൊച്ചു പെൺകൂട്ടിയുടെ തൊലിയുരിഞ്ഞ് പോയി. പ്രശ്നം അമ്മയുടെ അടുക്കലും എത്തി. പക്ഷേ അമ്മ ...... ആ അമ്മ ലോകത്തുള്ള എല്ലാ അമ്മമാർക്കും പാഠമാകുന്ന ഒരു റോളാണ് അവിടെ സ്വീകരിച്ച് കാണിച്ചത്. വലിയ മക്കളുടെ ഉപദേശങ്ങളോടൊപ്പം തന്റെ മിടുക്ക് കൂടി വെച്ച് കുട്ടിയെ ഇപ്പൊ ശരിയാക്കിതരാം എന്ന മട്ടിൽ പെരുമാറിയില്ല. മറിച്ച് മറ്റൊന്നാണ് അവർ ചെയ്തത്‌. വേദനയിൽ നീറുന്ന കുഞ്ഞു മോളെ ചേർത്ത്പിടിച്ച് ചില ആശ്വാസ വാക്കുകൾ പറഞ്ഞത്ര. താൽക്കാലിക ആശ്വാസത്തിന് പറഞ്ഞതായിക്കാം. പക്ഷേ ആ വാക്കുകൾ ആ കൊച്ചു മനസ്സിൽ വലിയ തോതിൽ സ്പാർക്ക് ചെയ്തിരുന്നു. അത് പിന്നെ ലോകം കാണുകയും ചെയ്തു. ഇതാണത്ര പറഞ്ഞത്. '' മോൾ വിഷമിക്കേണ്ട. ഒരു കാലത്ത് ഇവരെ അറിയാൻ മോളെ മേൽ വിലാസം വേണ്ടിവരും'' പിൽ കാലത്ത് അത് പുലരുകയും ചെയ്തു. അവരെല്ലാം ഉർവശിയുടെ ജേഷ്ഠത്തിമാരായി അറിയപ്പെടുവാൻ തുടങ്ങി.
@shahanaznajmushahanaznajmu4985
@shahanaznajmushahanaznajmu4985 3 года назад
എന്ത് നന്നായിട്ടാണ് അവർ സംസാരിക്കുന്നത്.. 👍👍😍
@awaiter1290
@awaiter1290 3 года назад
ഉർവശി ..അതുല്യ കലാകാരിയെ വർണ്ണിക്കാൻ ഒന്നും കിട്ടുന്നില്ല....ഇവിടെ ഉർവശി ചേച്ചിയെ പറ്റിയുള്ള കമന്റ്സ് വായിച്ച് ലൈക് ചെയ്തു കൊണ്ടിരുന്ന എനിക്ക് എല്ലാ കമന്റിനും ലൈക്ക് കൊടുക്കാൻ തോന്നി...ഓരോരുത്തരുടെയും കമന്റ്സ് പോലും ഹൃദയത്തില് തൊടുമ്പോൾ...ഉർവശി എന്ന വ്യക്തി മനസ്സിൽ ചിര പ്രതിഷ്ഠ ആയി മാറുകയാണ്...ചേച്ചിയെ പറ്റിയുള്ള കമന്റ്സ് പോലും അത്രയ്ക്ക് മനോഹരം ആയി തോന്നുമ്പോൾ സത്യത്തിൽ ഉർവശി ചേച്ചി യും എത്ര മനോഹരിയാണ്....അത്രയ്ക്കും ഉർവശി ചേച്ചിയെ സ്നേഹിക്കുന്നു സിനിമാ പ്രേമികൾ...മറ്റൊരു നടിയെയും മലയാളികൾ ഇത്രമേൽ ഇഷ്ടപ്പെടുന്നുണ്ടാവില്ല....അർഹിക്കുന്ന അംഗീകാരം ഉർവശി ചേച്ചിയ്ക്ക് എത്രയും വേഗം ലഭിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jithinmv6516
@jithinmv6516 3 года назад
ഉർവശി, KPAC ലളിത ഇവരൊക്കെ ആണ് യഥാർത്ഥ lady super stars of മലയാളം സിനിമ. ❤
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
Man suoerstar എന്ന് പറയാത്തത് എന്താ 🥴
@karthikar1262
@karthikar1262 2 года назад
Shobhana ചേച്ചിയും ഉണ്ട് 🔥
@അരുവി
@അരുവി 3 года назад
ഇത്രേം നാച്ചുറൽ ആയി കോമഡി കൈകാര്യം ചെയ്യുന്ന നായിക നടി ഉർവശിചേച്ചിയോളം ആരുമില്ല.. 🥰🥰complete Actress 😘
@chandansvlog7231
@chandansvlog7231 3 года назад
ഇവിടെ ഏതും എടുക്കും.. എന്തിനു മീൻകാരി റോൾ വരെ ഇവിടെ എടുക്കും 💯❤️ അസൂയയായാ ഭാര്യ.. മരംകേറി കാമുകി... അമ്മ.. അമ്മായിയമ്മ.. അമ്മുമ്മ..വേലക്കാരി.. മീൻകാരി... പലിശകാരി.. പ്രാന്തി.. ജേർണയലിസ്റ്റ്.. പൊട്ടിപെണ്ണ്.. മോഷണം നടത്തുന്ന കള്ളി.. പറഞ്ഞാൽ തീരില്ല ❤️💯💯
@ayyappadasksdas7315
@ayyappadasksdas7315 3 года назад
Yes
@rajeevnair4040
@rajeevnair4040 3 года назад
Sathyam ♥️
@sreeshmasajeevan
@sreeshmasajeevan 3 года назад
അതെ കിഴക്കൻ പത്രോസ്
@sadiquesalim7556
@sadiquesalim7556 3 года назад
Athe chala meri carecter 👌👏👏 Great artist
@sreeshmasajeevan
@sreeshmasajeevan 3 года назад
@Yadhu Krishnaഅതെ എന്റെ favorite വെങ്കലം ആണ്
@songmannattil6991
@songmannattil6991 3 года назад
ഇന്ത്യൻ സിനിമയിൽ uravasi കഴിഞ്ഞേ മറ്റൊരു നടി ഉള്ളൂ,എല്ലാം കൊണ്ടും
@userfrndly32
@userfrndly32 3 года назад
ഗൾഫ് show ൻ ഇടയിൽ എടുത്തത് ആണ്.. Dance costume ആണ്
@anoopkarikkakom609
@anoopkarikkakom609 3 года назад
ഉർവശി Kpac ലളിത സുകുമാരി അമ്മ കവിയൂർ പൊന്നമ്മ അടൂർ ഭവാനി അടൂർ പങ്കചം എല്ലാം മലയാളത്തിന്റെ അഭിമാനം
@nadirakm9315
@nadirakm9315 3 года назад
Shobana
@abhilashcherian1713
@abhilashcherian1713 3 года назад
Kaviyoor ponnamma oh🙏
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
ഫിലോമിന ചേച്ചി
@wesync3088
@wesync3088 3 года назад
Philomina
@reshmasajeev9637
@reshmasajeev9637 3 года назад
കല്പന
@nazarudeenm1838
@nazarudeenm1838 3 года назад
കഴിവും സൗന്ദര്യവും ഉള്ള നടി. ഇപ്പോൾ തള്ളി മറിപ്പുകാർ വാഴും കാലം
@sajeena761
@sajeena761 3 года назад
Ivare Anu lady superstar ennu vilikkendathu..karanam..ethu cheruthum valuthum aya role cheyyum..eg.Yodha..
@Athuljoseph-c7e
@Athuljoseph-c7e 3 года назад
സിനിമയിൽ acting കണ്ടു ഏതേലും നായികയോട് ആരാധന തോന്നിയുട്ടുണ്ടെൽ അതു ഉർവശി ചേച്ചിയോട് മാത്രം ആണ് 😍 Realistic actress 😍
@meenunair9487
@meenunair9487 3 года назад
എനിക്കും എന്നും fanism Urvashi Chechiyod മാത്രം
@rinuthomas6754
@rinuthomas6754 3 года назад
@@meenunair9487 me
@meenunair9487
@meenunair9487 3 года назад
@@rinuthomas6754, 😍♥️,അപ്പോ സൂര്യനാരായണൻ മാത്രമല്ല Urvashi Chechiyude കാര്യത്തിലും നമുക്ക് ഒരേ ഇഷ്ടം ആണല്ലോ
@rinuthomas6754
@rinuthomas6754 3 года назад
@@meenunair9487 അതെ മീനു എന്താണെന്നു അറില്ല . താങ്ക്സ് മീനുട്ടി 🙏🙏😍😍
@meenunair9487
@meenunair9487 3 года назад
@@rinuthomas6754,😍♥️
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 года назад
ഇപ്പോൾ ഉള്ള നടി മാര് എതൊരു ഇംഗ്ലീഷ് ആണ് ഇന്റർവ്യു ചെയു്പോൾ അതിന്റെ ഒപ്പം തന്നെ മുടി എടുത്ത് mattane നേരം ഉള്ളൂ കണ്ണിൽ നിന്നും
@varshavarsha3203
@varshavarsha3203 3 года назад
🤣🤣🤣
@ashish9387
@ashish9387 3 года назад
നല്ല പക്വതയോടെയുള്ള സംസാരം.. എത്രയോ വർഷങ്ങൾക്കു മുൻപ് ആണ്.,. ഒരു നല്ല അഭിനേത്രി.... Lady Superstar Urvasi ❤️😊
@anusasi1500
@anusasi1500 3 года назад
23 age
@riseabovehate2546
@riseabovehate2546 2 года назад
മഹാ നടി .. മറ്റു ആർക്കും ഇത്ര വേഷപ്പകർച്ച കണ്ടിട്ടില്ല .. എല്ലാ വേഷവും ഇവിടെ ഭദ്രം .
@Aparna_Remesan
@Aparna_Remesan 3 года назад
അഭിനയ പുസ്തകം ആണ് ഉർവശി A versatile actress.😍😍😍👏💜
@neenusnath98
@neenusnath98 3 года назад
Lady superstar എന്നു മഞ്ജുവാര്യരെ വിളിക്കുമ്പോ എപ്പോഴും ഓർക്കാറുണ്ട് അതിനേക്കാൾ നല്ല നടിമാർ ഉണ്ടായിട്ടും എന്തുകൊണ്ടാ ആ പേര് മഞ്ജുവിന് കിട്ടിയതെന്ന്....
@reyskywalker.
@reyskywalker. Год назад
Sympathy
@BertRussie
@BertRussie Год назад
Because Superstardom is not about acting skills. It's about the ability to bring people to theatres
@keepcalmandcarryon2449
@keepcalmandcarryon2449 Год назад
കാശു ചെലവാക്കിയുള്ള പബ്ലിസിറ്റി , സ്വയം പൊക്കൽ
@neenusnath98
@neenusnath98 Год назад
@@keepcalmandcarryon2449 🙄
@vipisubi5169
@vipisubi5169 Год назад
ട്രാജഡിക്ക് ശേഷം ഫിലിമിൽ വന്നതുകൊണ്ട്...സോഷ്യൽ മീഡിയ നൽകിയ പേരാണ്... മഞ്ജു വാരിയർക്ക്.. മൈ ഓൾ ടൈം ഫേവറേറ്റ് ആക്ട്രസ്
@geeslasebastian8066
@geeslasebastian8066 3 года назад
ഉർവ്വശി ആരാന്നാ വിചാരം, ഒരു പ്രസ്ഥാനം തന്നെ ആണ്, ഇഷ്ടപ്പെട്ട വ്യക്തി തന്നെ
@mrrayzmuhammed5677
@mrrayzmuhammed5677 3 года назад
*ഉർവശി ചേച്ചി ഫാൻസ്‌* 😍😍😍😍😍😍💚💗
@suhailamusthafa643
@suhailamusthafa643 3 года назад
😟😞😔🤬🤯😡😠🤚🤯🤬😠😞👊😩😳😳😩
@mrrayzmuhammed5677
@mrrayzmuhammed5677 3 года назад
@@suhailamusthafa643 എന്ത് 🙄
@meenunair9487
@meenunair9487 3 года назад
Urvashi Chechi💞💕💞
@kamalprem511
@kamalprem511 3 года назад
Range actress
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
മണ്ടന്മാരെ ലേഡി സൂപ്പർ സ്റ്റാർ അല്ല.. സൂപ്പർസ്റ്റാർ. ആൺ നടന്മാരെ man superstar / male superstar എന്ന് പറയറില്ലല്ലോ
@lijis.s6673
@lijis.s6673 3 года назад
ഉർവ്വശി.ശോഭനാ.രേവതി..ഇവർ കഴിഞ്ഞേ ഉള്ളൂ മലയാള സിനിമയിലെ ഏതൊരു lady superstar um....❤️❤️❤️
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
അന്നും ഇന്നും.., പകരം വെക്കാനാളില്ലാത്ത അസാധ്യ പ്രതിഭ ഉർവശി ചേച്ചി..🤩🤩 നാച്ചുറൽ ആക്ടിങ് രാജകുമാരി 🔥🔥🔥🌹🌹❤️❤️😘😘
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
@@sh.amn.a യ്യോ എന്റെ shemmuve 🤗🤗🤗🤗🤗💃💃💃🤩🤩🤩
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
@@sh.amn.a ഇന്റർവ്യൂ കണ്ടിട്ട് കുറെയായി അന്ന് കമെന്റ് ഇട്ടില്ല.. അന്ന് നീ നോക്കിയോ എന്തൊ 🙄🙄
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
@@sh.amn.a ആഹ് പിന്നല്ലാതെ 🤩🤩🤩😂
@Sreejith_calicut
@Sreejith_calicut 3 года назад
ഏതേലും നടിക്കി ഞാൻ ആണ് മികച്ച നടി എന്ന തോന്നൽ വന്നാൽ ഉർവശി ചേച്ചി ജീവിച്ചു കാണിച്ച തലയണമദ്രം. ഭാര്യ. സ്ത്രീധനം ഇതിൽ ഏതേലും ഒന്ന് കണ്ടാൽ മതി അപ്പോൾ ആ തോന്നൽ മാറിക്കിട്ടും
@abhijithmk698
@abhijithmk698 3 года назад
സത്യം..അന്യായ പെർഫോമൻസ് ആണ്
@crazydude5131
@crazydude5131 3 года назад
ഇപ്പൊ. ഊമ്പി
@sarithcs4939
@sarithcs4939 3 года назад
ശ്രീധനം അല്ല സ്ത്രീധനം
@JelsysWorld
@JelsysWorld 3 года назад
Sathyam anu bro.....ningal paranja movies il ellam urvashi chechi jeevikkukayayirunnu👍👍👍👍👍👍
@Mohan-tp7uh
@Mohan-tp7uh 3 года назад
😁😁
@jollymathew668
@jollymathew668 3 года назад
ജീവിക്കുകയാണ് ഓരോ കഥപാത്രത്തിലൂടെ.. അഭിനയിക്കുകയല്ല... പകരം വെക്കാനില്ലാത്ത പ്രതിഭ...
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 года назад
തലയണ മന്ത്രത്തിലെ കാഞ്ചന ഫേവർറേറ്റ് കഥാപാത്രം
@AshrafBp-r1x
@AshrafBp-r1x 11 месяцев назад
അന്നും ഇന്നും എന്നും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മനസ്സുകൾ കീഴടക്കിയ ഒരു താരം
@AmbilyAnilkumar1979
@AmbilyAnilkumar1979 3 года назад
എന്റെ favourite നടിയാണ്..ആ പ്രായത്തിൽ എന്തൊരു മിടുക്കിയായി പക്വതയോടെ സംസാരിക്കുന്നു..അഭിപ്രായങ്ങൾക്ക് എന്തൊരു വ്യക്തത...❤
@ricanorajan
@ricanorajan 3 года назад
Soorarai Potru കണ്ടതിനു ശേഷം വന്നവരുണ്ടോ?? Such a brilliant actress ♥️
@FTR007
@FTR007 3 года назад
Mukkuthi Amman film il athukum mele .
@vrindhalakshmi4150
@vrindhalakshmi4150 3 года назад
ഉർവശി ചേച്ചീനെയും ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെയാണ് പറയേണ്ടത് 💕💪
@jishavasanth1483
@jishavasanth1483 3 года назад
Lady superstar ennu parayaruthu. Completed actress aanu urvassi mam. Indian film le chakravarthini. Aa pattam vere aarkkum kamal sir koduthittilla. I m a big fan of her🙏🙏🙏
@meenunakshathra2775
@meenunakshathra2775 3 года назад
Urvashi Chechik mathramanu aa titlenu arhatha
@vijishasreeleshk701
@vijishasreeleshk701 9 месяцев назад
She is the only one ❤
@SureshBabu-dx1ot
@SureshBabu-dx1ot 3 года назад
ഏതെങ്കിലും ഒരു ചെറിയ സിനിമയിൽ തല കാണിക്കുമ്പോലെക്കും സൂപ്പർ സ്റ്റാറിന്റെ മറ്റും ഭാവവും തൊലിഞ്ഞ ഭാഷയും ആയിട്ട് വരുന്ന ന്യൂ ജൻ നടിമാർ കണ്ടുപഠിക്കട്ടെ.... ഉർവശി ചേച്ചി നല്ലൊരു നടിയാണ്..
@sushamakk8426
@sushamakk8426 3 года назад
She is the real actress and the only super star.
@thecommenter5086
@thecommenter5086 3 года назад
Inghane oru comment ella video yilum undaakum..
@melvinthomas_
@melvinthomas_ 3 года назад
@@thecommenter5086 predictable comment le
@samanthnair2692
@samanthnair2692 3 года назад
Yes far above the fake superstar
@Mohan-tp7uh
@Mohan-tp7uh 3 года назад
😁😁
@farismon6065
@farismon6065 3 года назад
Uvva
@miss_nameless9165
@miss_nameless9165 3 года назад
ലേഡി സൂപ്പർസ്റ്റാർ അല്ല, സൂപ്പർസ്റ്റാർ തന്നെയാണ് നമ്മുടെ ഉർവശി ചേച്ചി💞🔥🔥
@fidaaaah2512
@fidaaaah2512 3 года назад
മഞ്ജു വാര്യരെകാൾ എന്ത് കൊണ്ടും അഭിനയത്തിൽ ഒരുപടി മുന്നിലാണ് ഉർവശി, ഉർവശിയുടെ ചില കഥാപാത്രങ്ങൾ എടുത്ത് നോക്കിയാൽ മനസിലാകും, ഉദാ, തലയണ മന്ത്രം എന്ന സിനിമയിലെ ആ നാച്ചറൽ അഭിനയം മാത്രം മതി
@subhalalthambi6825
@subhalalthambi6825 3 года назад
തിർന്നപ്പോ അപ്പൊ ആണ് ആ ഒരു ലോകത്ത് നിന്ന് ഉണർന്നത് ശെരിക്കും നമ്മളോട് നേരിട്ട് സംസാരിക്കുന്നതു പോലെ തോന്നി ഒരു ജാടയും ഇല്ല ഇപ്പഴത്തെ നടിമാര് കണ്ട് പഠിക്കണം ഇതൊക്കെ
@Hello-yz8vd
@Hello-yz8vd 3 года назад
നായകൻ ഇല്ലാത്ത സിനിമ ആയിരുന്നു അച്ചുവിന്റെ അമ്മ പക്ഷേ ആ സിനിമ വിജയം ആയിരുന്നു നല്ല പ്രതികരണം ലഭിച്ച സിനിമ ആ സിനിമയിൽ ഉർവശിക്ക് പകരം വേറെയൊരു നടിയായിരുന്നെങ്കിൽ ആ സിനിമ വിജയിക്കുമായിരുന്നുവെന്ന് എന്ന് തോന്നുന്നില്ല, ഒരുപക്ഷേ ശോഭനയ്ക്ക് സാധിക്കുമായിരിക്കും പക്ഷേ മഞ്ചു വാര്യർക്ക് ഒരിക്കലും കഴിയില്ല. അതിൽ അഭിനയിച്ച മീരാ ജാസ്മിനും നല്ലൊരു നടിയാണ്
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
ആ റോൾ അത്രയും നാച്ചുറൽ aayi ചെയ്യാൻ ശോഭനക്ക് ഒരിക്കലും കഴിയില്ല!! ആ ഒരു സ്വാഭാവികത കൊണ്ട് വരാൻ ഉർവശിക്ക് അല്ലാതെ മറ്റൊരു നായിക നടിക്ക് കഴിയില്ലെന്ന് ഡയറക്ടർ സത്യൻ അന്തിക്കാട് തുറന്നു പറഞ്ഞിട്ടുണ്ട് 🤩
@SA-tp6wo
@SA-tp6wo 3 года назад
അച്ചുവിന്റെ അമ്മ ശോഭന ചെയ്താൽ കുളമാകും... സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പറ്റില്ല... പിന്നെ ഉർവശിയുടെ നാച്വറൽ അഭിനയത്തിന്റെ പകുതി വരില്ല...
@sahadevanearyi3650
@sahadevanearyi3650 10 месяцев назад
​@@SA-tp6woഅച്ചുവിന്റെ അമ്മ പോലുള്ള ഒരു റോൾ ശോഭനയ്ക്ക് ചേരില്ല, ആ character, look, age എല്ലാംകൊണ്ടും.. ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ തഴുന്നത് ശരി അല്ല, ഓരോ കലാകാരനും അവരുടേതായ ടാലെന്റ്റ് ഉണ്ട്
@meenuNambiar
@meenuNambiar 9 месяцев назад
​@@sahadevanearyi3650, Sobhana Urvashiyekal elder aanu
@salimrichu8852
@salimrichu8852 3 года назад
Veruthe Alla jayaram pothu vedhikalil eatavum ishtamulla Nadi urvashi aanenn parayunnath Sooper
@gopikasnair9259
@gopikasnair9259 3 месяца назад
What a maturity... Bullet pola alle vaakkukal varunath ... Ithrem mature aii aa praayathil samsarikunath super.....
@sandhyanc2867
@sandhyanc2867 Год назад
ജഗതിയുടെ നായിക ആകാൻ വിസമ്മതിച്ച നടിയാണ് ശോഭന, ഇന്ദ്രൻസിന്റെ നായിക ആകാൻ പറ്റില്ല എന്ന് പറഞ്ഞ നടിയാണ് ആശ ശരത്ത് , ലക്ഷ്മി ഗോപാലസ്വാമി. പഷേ ഉർവ്വശി Director ടെ നായികയാണ്
@sumishapadanmaril
@sumishapadanmaril 3 года назад
നല്ല ശബ്ദം..ഡബ്ബിംഗ് ആർട്ടിസ്റ്റ് നേ വെക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു
@kutvlogs7865
@kutvlogs7865 3 года назад
സരസ്വതിദേവി പ്രത്യക്ഷ്യപെട്ടപോലെ.
@meenunair9487
@meenunair9487 3 года назад
Very true, ചുന്ദരി ആണ്
@vjneditz3856
@vjneditz3856 3 года назад
സത്യം
@kamalprem511
@kamalprem511 3 года назад
Beautiful
@jishavasanth1483
@jishavasanth1483 3 года назад
True🥰🥰 199 th like. Onnu koode kuthi 200 aakkan nokkiya njan🤣🤣
@gangaajimon5326
@gangaajimon5326 3 года назад
സത്യം
@bindupd1525
@bindupd1525 3 года назад
ശരിക്കും. ഉർവശി വളരെ നല്ല രീതിയിൽ പക്വതയോടെ സംസാരിച്ചു
@samanyusajeevram7543
@samanyusajeevram7543 3 месяца назад
ഈ ശബ്ദം തന്നെ അല്ലെ പഴയ സിനിമകളിൽ ഒക്കെ?? എന്നിട്ട് ഭാഗ്യലക്ഷ്മി കൊറേ ഡബ്ബ് ചെയ്തത് ഒക്കെ പറയുന്നുണ്ടല്ലോ..
@ismailmhnz6352
@ismailmhnz6352 3 года назад
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സിനിമ എന്റെ പാഷൻ ആണെന്ന് പറയാതെ ജോലി എന്ന് തുറന്നു പറഞ്ഞ ചേച്ചി pwoliyanu 🤙🤙
@ranjithp5929
@ranjithp5929 3 года назад
ഇത്ര ഭംഗി ഉള്ള നടി വേറെ ആരുണ്ട് മലയാളത്തിൽ ഇപ്പോളും,
@meenunakshathra2775
@meenunakshathra2775 3 года назад
Urvashi Chechiyude athrak bhangi aarkumilla
@balkeeska4770
@balkeeska4770 3 года назад
എന്റെ ഇഷ്ട നടി 😍😍...... ഏത് റോളും തകർത്തഭിനയിക്കാൻ കഴിവുള്ള നല്ലൊരു അഭിനേത്രി..... ഉർവശി ചേച്ചി ഇഷ്ടം 🥰🥰🥰🥰
@bobinthomas2249
@bobinthomas2249 3 года назад
പഴയ ഉർവശി എന്തൊരു സുന്ദരിയാണ്..... 🥰......beautiful face..... 💞💞💞💞❤️❤️❤️❤️
@priyaavinash3816
@priyaavinash3816 3 года назад
True!! She looks like a godess
@adithipaul505
@adithipaul505 3 года назад
Mukkuthi amman film apola irangiyenkil urvashi thanne nayansnu pakaram . Sundhari
@athiraathi4424
@athiraathi4424 3 года назад
3:13👌👌👌👌The real lady superstar ❤️❤️ ഏത് റോളും അനായാസം വഴങ്ങുന്ന അഭിനയ പാടവം..തലയണമന്ത്രവും കളിപ്പാട്ടവും മിഥുനവും ...എണ്ണിയാൽ തീരാത്ര വേർസ്റാലിറ്റി😍😍😍😍 എത്ര mature ആയാണ് അക്കാലത്തെ ചേച്ചി സംസാരിക്കുന്നത്❤️❤️
@abhijithmk698
@abhijithmk698 3 года назад
പകരം വെക്കാൻ ഇല്ലാത്ത നടി
@khadeejafathinblehblehbleh3201
@khadeejafathinblehblehbleh3201 3 года назад
Ysss
@devanarayanan.p4867
@devanarayanan.p4867 3 года назад
മലയാളത്തിലെ മികച്ച നടി - ഉർവശി Major Awards😍 1.National Film Awards For Best Supporting Actress 2006-Achuvinte Amma 2.Kerala State Film Awards For Best Actress-1989 3.Kerala State Film Awards For Best Actress-1990 4.Kerala State Film Awards For Best Actress-1991 5.Kerala State Film Awards For Best Actress -1994 6.Kerala State Film Awards For Best Actress-2006 7.Tamil Nadu State Film Awards-1993 8.Tamil Nadu State Film Awarda-1994 9.Filmfare Awards South For Best Supporting Actress 2010-Mummy & Me & More Awards For Her Performance In Various Language Movies.
Далее
2001 inDialog interview with Shobana
20:47
Просмотров 1,1 млн
КВН 2024 Встреча выпускников
2:00:41