Тёмный

കലാഭവൻ അബിയുടെ ആദ്യത്തെ അഭിമുഖം | First Interview of Kalabhavan Abi | 1992 | AVM Unni Archives 

AVM Unni Archives
Подписаться 158 тыс.
Просмотров 66 тыс.
50% 1

1992ൽ കൊച്ചിൻ ഓസ്‌കാറിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ എത്തിയ കലാഭവൻ അബിയുമായി ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖം. അബിയുടെ ആദ്യത്തെ അഭിമുഖം ആയിരിക്കും ഇത്.
Interview of Kalabhavan Abi during Gulf Tour with Cochin Oscar Troupe in 1992. This was recorded and interviewed by AVM Unni from Qatar. This will be Abi's first interview.
#Abi #AVMUnniArchives #ShaneNigam
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@sachinkkumar1337
@sachinkkumar1337 3 года назад
Good interview..... തുറന്ന് പറയുക എന്നത് ഒരിക്കലും അഹങ്കാരമല്ല .....അത് ആ കലാകാരൻന്റെ സത്യസന്ധതയെ ആണ് കാണിക്കുന്നത്
@shanmugadasvijayalakshmira2941
@shanmugadasvijayalakshmira2941 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CoB5aZ0JtWY.html
@deepuchadayamangalam6815
@deepuchadayamangalam6815 3 года назад
ഗുഡ്
@selfishworld2147
@selfishworld2147 3 года назад
😇
@crcpower59
@crcpower59 2 года назад
I’ve noticed from few of these 90s interviews that none of these people r media conscious . Hence They r so open n straight forward in their opinions unlike the fake politeness that we see in interviews these days ..
@SHARATHKRISHNAN1234
@SHARATHKRISHNAN1234 10 месяцев назад
Shane Nigam ippo irikunna pole..
@motionartstudiokochi
@motionartstudiokochi Год назад
shane nigam
@moviesclub6270
@moviesclub6270 3 года назад
അബി ക്ക് ആരെയും എടുത്തു പറയാൻ ഇല്ല കാരണം അബി ആണ് എല്ലാവരെയും സഹായിച്ചത് അബിയെ ആരും സഹായിച്ചിട്ടില്ല
@2254413
@2254413 3 года назад
❤️ഇങ്ങനെയൊക്കെ വെട്ടിത്തുറന്ന് പറയാൻ അബിക്കയ്ക്ക് മാത്രമേ കഴിയൂ
@faizalahamed1541
@faizalahamed1541 3 года назад
👌👌👌 ഷൈനിന്റെ തുറന്നുപറച്ചിലുകൾ അച്ഛൻറെ സ്വഭാവവിശേഷണത്തിന്റെ തുടർച്ച മാത്രമാണെന്ന്, ഈ ഇൻറർവ്യൂവിൽ നിന്നും വളരെ വ്യക്തമാകുന്നു. തുറന്നുപറച്ചിലുകളും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ആളുകൾ പഠിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പദ്ധതികൾ ഒന്നുമില്ലാതെ ജീവിതം അതിൻറെ സ്വാഭാവികതയിൽ ജീവിച്ചു തീർക്കുവാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ.
@nimin7
@nimin7 3 года назад
Good observation
@jeninjvadakkan1
@jeninjvadakkan1 3 года назад
👍
@SalinBabu9181
@SalinBabu9181 Год назад
സത്യം 👍
@prasad4472
@prasad4472 3 года назад
അഭി ഇക്കയുടെ ആമിനതാത്ത ഒരു സംഭവം ആയിരുന്നു,...... ഇക്കയെ ശ്രെദ്ധിച്ചു തുടങ്ങിയത് അനിയത്തി പ്രാവിലെ വേണില്ല കടപ്പുറത്തു എന്നാ പാട്ടിൽ ആയിരുന്നു
@skfasil
@skfasil 3 года назад
ഇതാണ് നാട്യങ്ങളില്ലാത്ത കലാകാരൻ.... എന്താ super Reply
@akhilkn8992
@akhilkn8992 3 года назад
ചിരി ഒക്കെ ഷൈൻ നിഗം തന്നെ 🥰👌👌
@emiratesboats
@emiratesboats 3 года назад
വളരെ നിഷ്കളങ്ക മായ മറുപടികൾ അബിക്ക miss u
@chsaudiarebia1434
@chsaudiarebia1434 3 года назад
മമ്മുക്കടെ ഒരു ശൈലി നമ്മുടെ സ്വന്തം അബിക്ക ❤❤❤🌹🌹🌹
@fzvideos7123
@fzvideos7123 3 года назад
ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ ഒരു മുഖവരയും കൂടാതെ തികച്ചും സത്യസന്ധമായി. ആരേയും സുഖിപ്പിക്കാനോ വിനയം കാണിക്കാനോ നിൽകാതെ തന്റെ നിലപാട് തുറന്നടിച്ച് സംസാരിക്കുന്നു
@ammedia984
@ammedia984 3 года назад
ഇതിൽ കണ്ട മറ്റു ഇന്റർവ്യു അതെ കാലഘട്ടത്തിൽ എടുത്ത ഇതും തമ്മിൽ നോക്കിയാൽ അറിയാം അബീക്കയുടെ റേഞ്ച് 😘😘😘😍😍😍
@Clashofclan.indians
@Clashofclan.indians 3 года назад
Sheriyaanu evideyo ethendayo aal
@asnaz2684055
@asnaz2684055 3 года назад
Annu onnumallaadhirunna nadirshah innu oru nilayil yathi
@shafe143
@shafe143 3 года назад
Shane is the perfect DNA of Abikka
@ashiqueeazasoophy7477
@ashiqueeazasoophy7477 2 года назад
പക്ക♥
@rehim_rawuthar555
@rehim_rawuthar555 Год назад
നെറ്റിയും മുടിയും.... ചിരിക്കുമ്പോഴും ഒക്കെ ഷൈൻ നിഗം ലുക്ക്‌..🙂🙂🙂 #അബിക്ക 💖💖💖
@SurajInd89
@SurajInd89 3 года назад
I’m happy to see the positive comments here. But same time i also wonder how the same people would react if a female actor showed the same ‘attitude’ in an interview 😇
@ithalpallath6770
@ithalpallath6770 3 года назад
Troll nte pooram urappalle
@user-kj4xu8tg1k
@user-kj4xu8tg1k 3 года назад
Satyam
@sanghamithracm1833
@sanghamithracm1833 3 года назад
Correct
@jithinmathews1589
@jithinmathews1589 10 месяцев назад
💥kale trollunnathineths kuzhappam
@cooknlivehappily7398
@cooknlivehappily7398 3 года назад
അഭിക്ക 👌👌ഒരു കാലത്ത് മിമിക്രിയിൽ സൂപ്പർസ്റ്റാർ ആയിരുന്നു 💕💕
@justthink8350
@justthink8350 3 года назад
verthe alla shane ingane thurannadichu parayanathu...athu oru best quality aanu..
@JAIGOMATHA-v3x
@JAIGOMATHA-v3x 3 года назад
ഇടക്ക് മമ്മൂക്ക ഇടക്ക് ഷൈൻ
@SHJ62
@SHJ62 4 месяца назад
❤❤
@matmt964
@matmt964 3 года назад
നല്ല questions.. interview ചെയ്ത ആൾ നല്ല preparations നടത്തിയതായി തൊന്നുന്നു.
@radhikav9916
@radhikav9916 2 года назад
അബിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം
@rahular6738
@rahular6738 3 года назад
മമ്മൂട്ടിയുടെ Dupe ആണല്ലോ
@rajilashafi602
@rajilashafi602 3 года назад
യഥാർത്ഥ കലാകാരൻ പച്ചയായ മനുഷ്യൻ... പഴയ ലാലേട്ടൻ ശബ്ദം
@deepak.sdeepak.s2235
@deepak.sdeepak.s2235 3 года назад
എനിക്കിഷ്ടമുള്ള നടനാണ് പ്രണാമം ഇക്കാ🌹🌹🌹
@shintucheeran8595
@shintucheeran8595 3 года назад
Shane nigatinte manarisams undu..☺️
@AVEEFILMS
@AVEEFILMS 3 года назад
Pullide father alle... 😁😁👍👍
@dhaneesh328
@dhaneesh328 3 года назад
Shintu cheeran അഭിയുടെ മാനറിസമാണ്...... അല്ലാതേ,,,തിരിച്ചല്ല
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 года назад
അതൊന്ന് തിരിച്ചു ചിന്തിച്ചേ...?
@radicalhumanist2272
@radicalhumanist2272 3 года назад
thirich aanu parayende
@mohammedajnas.a.t8688
@mohammedajnas.a.t8688 3 года назад
15:44 shane👌
@feminaasif9156
@feminaasif9156 3 года назад
ഈ സമയത്ത് ജയറാംന്റെ ഇന്റർവ്യൂ വിൽ വളരെ പേടിച്ചാണ് ജയറാം ഇരുന്നത്... പക്ഷെ അബിക്ക ഒരു കൂസലും ഇല്ലാതെ.... 💯💯💯🥰🥰🥰🥰🥰🥰💯💯💯💯👍👍👍👍👍
@anoop2049
@anoop2049 Год назад
ജയറാമേട്ടൻ്റെ അഭിമുഖം 1988 ലാണ് ഈ ഇൻ്റർവ്യൂ 1992 ലും ഈ സമയത്ത് (1992 ൽ ) ജയറാമേട്ടൻ മമ്മൂട്ടിക്കും മോഹൻ ലാലിനും പിന്നിൽ സിനിമയിൽ രണ്ടാം നിരയിൽ ഒന്നാം സ്ഥാനക്കാരനായി തിളങ്ങുന്നു
@sabukoyak1871
@sabukoyak1871 Год назад
ഇന്നത്തെ പല നായകതാരങ്ങൾ പോലും ആരാധിച്ചിരുന്ന താരമായിരുന്നു അഭി പറയാതിരിക്കാൻ വയ്യ അദ്ദേഹത്തിന്റെ തുറന്ന മനസ്സ് തന്നെയാവാം അദ്ദേഹത്തിന് മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം കിട്ടാതിരുന്നത്❤👍
@siyadmoosasiyadmoosa8627
@siyadmoosasiyadmoosa8627 3 года назад
മരിക്കുന്നതുവരെ ഒരേ ഹെയർ സ്റ്റൈൽ കൊണ്ടുനടന്ന ഒരു വ്യക്തിയാണ് അബീ ഇക്കാ.. മമ്മൂക്കയുടെ പഴയ ഹെയർ സ്റ്റൈൽ ആണിത്
@Whatiseeyousee
@Whatiseeyousee 3 года назад
അബീക്ക സൂപ്പർ ഷൈൻ നിഗം അതിലും സൂപ്പർ❤️
@shajuathanikkal
@shajuathanikkal 3 года назад
സത്യം പറയുന്ന മനുഷ്യൻ
@yba666_
@yba666_ 3 года назад
Everyone , every actor and actreses in hindi, malayalam, tamil....'enik cinemayil varanam enonumilayirunu, pakshe ende passion cinemaya cherupathile'. Guess if they will say the same about cleaning or other jobs. kaashu and prashasthi, athre ollu. Enit passion polum. But this guy...i lovvvvvvvvvvvvvvvvvvvvvvvvvvvvv him! Eeswaran gave what 'he' deserved to his son! This is my belief. Athraku talented ayirunu ideham
@anikadev8324
@anikadev8324 3 года назад
ഇപ്പൊ ജീവിച്ചിരുന്നെങ്കിൽ ബൈജുവിന്റെ ഒക്കെ പോലെ ഒരു second chance കിട്ടിയേനെ
@ABINSIBY90
@ABINSIBY90 3 года назад
മമ്മൂക്കയെ അനുകരിക്കുന്നതുപോലെ തോന്നി. പക്ഷെ അറിയാതെ ഷൈനിന്റെ മാനറിസങ്ങൾ വരുന്നുണ്ട്..
@ithalpallath6770
@ithalpallath6770 3 года назад
Shane Nigam kanjaavanennoke parayunnnavarodu ethonnu kaanu.. Angeru angerde appane pole aanu❤️
@silpasivan6661
@silpasivan6661 3 года назад
Sherikkum...athe mannerisms
@thetycoon1947
@thetycoon1947 3 года назад
ഷെയ്‌നിന്റെ വാപ്പാ തന്നെ 😎😎
@shameershashameerfowerstv4135
@shameershashameerfowerstv4135 3 года назад
ഇദ്ദേഹത്തിൻ്റെ ശൈലി മമ്മുക്ക മാത്രമല്ല. സംസാരത്തിൽ ലാലേട്ടൻ്റെ ശൈലിയും ഇടക്ക് വരുന്നുണ്ട്
@sreejithp7322
@sreejithp7322 3 года назад
Chirikumbo Shane thanne😍😍
@VyRj333
@VyRj333 2 года назад
അഭീക്കായുടെ തുറന്നു പറച്ചിലുകൾ ഷൈനും കിട്ടിയിട്ടുണ്ട് ഒരു പക്ഷേ എങ്കിലും അഭിക്കായുടെ അത്രയും മെച്ചൂരിറ്റി കീപ് ചെയ്യാൻ ഷൈൻ സാധിക്കാത്തത് പ്രായത്തിന്റെതായ പ്രശ്നമായിട്ടേ കണ്ടിട്ടുള്ളൂ. അതൊക്കെ എന്ത് തന്നെ ആയാലും അഭീക്കായോടുള്ള ഇഷ്ടത്തിനേക്കാൾ അധികം ഇപ്പോൾ ഷൈനോട് ഉണ്ട്... ❤️❤️❤️
@vinodpillai9531
@vinodpillai9531 3 года назад
nalla nilapadukal undayirunna oru manushyan
@collinsmediavlogs4699
@collinsmediavlogs4699 3 года назад
മിമിക്രി ഒരു കാലത്തു അബി സൂപ്പർ സ്റ്റാർ ആയിരുന്നു സിനിമ പോരാ
@karthikmj1236
@karthikmj1236 3 года назад
Nallath kitathondayirikkum
@mamthapaul1903
@mamthapaul1903 3 года назад
Eee aduth Shane Nigam kodutha interviewil ayyaldde mannerismsthe othiru troll cheyyapettu... ee interview kannunvark mansilakum aa mannerisms evdunu kitty enn.. 👌 Swantham nilpaddil urachu nina manushyan🔥
@fasalulrahimanchalil9748
@fasalulrahimanchalil9748 3 года назад
Sure
@antonychambakkadan8267
@antonychambakkadan8267 3 года назад
1992 കാലഘട്ടത്തിലെ വീഡിയോ
@SabuKoya-jc8ye
@SabuKoya-jc8ye 3 месяца назад
പണ്ടുമുതലേ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ആരെയും സുഖിപ്പിക്കാൻ വേണ്ടി അദ്ദേഹം ഒന്നും പറയുകയുമില്ല ചെയ്യുകയുമില്ല ഒരുപക്ഷേ അതുതന്നെയാവാം ഈ കലാകാരന്റെ ഉയർച്ചയ്ക്ക് തടസ്സമായത്
@ashiqueeazasoophy7477
@ashiqueeazasoophy7477 2 года назад
അബീക്കാനോടുള്ള സ്നേഹമാണ് ഷെെനിനോടും♥
@milanjosephsebi67
@milanjosephsebi67 3 года назад
My favourite mimic artist
@manojmohan8220
@manojmohan8220 3 года назад
Don't underestimate his actions, but estimate his thoughts
@velaudhanthampi3104
@velaudhanthampi3104 3 года назад
Ability was really great but no one helped him to get more movies. Very simple and humble and smart Abi
@rakeshp7111
@rakeshp7111 3 года назад
Mimicry ലെ മമ്മുട്ടി
@AkhilsTechTunes
@AkhilsTechTunes 3 года назад
അബിക്ക 😍
@muhammedfiros.k9608
@muhammedfiros.k9608 3 года назад
4:15 sathyam
@രമ്യസന്തോഷ്
നിലപാട് ❤️
@sonatramapuram20
@sonatramapuram20 3 года назад
രമ്യ love u
@muhammedfiros.k9608
@muhammedfiros.k9608 3 года назад
@@sonatramapuram20 🥴
@kevin88fern
@kevin88fern 3 года назад
What was the second movie name that he said after Kasargod Kader Bhai? I didn't get it.
@AVMUnniArchives
@AVMUnniArchives 3 года назад
നയം വ്യക്തമാക്കുന്നു
@kevin88fern
@kevin88fern 3 года назад
@@AVMUnniArchives thanks.. And I conveys my regards to Mr Unni for sharing such gems :)
@mallutalksmovie
@mallutalksmovie 3 месяца назад
great
@abhilashthomas8694
@abhilashthomas8694 3 года назад
Confident ആണ്.
@worldtoday8090
@worldtoday8090 3 года назад
നിലപാട്
@ashrafmry1971
@ashrafmry1971 3 года назад
ഒരു കാലഘട്ടത്തിൽ മിമിക്രി രംഗത്തെ തിരക്കുള്ള കലാകാരൻ ആയിരുന്നു അബി. പക്ഷെ സിനിമയിൽ തിളങ്ങാൻ കഴിഞ്ഞില്ല. അത് മകനിലൂടെ നിറവേറി എന്നു പറയാം. ഉണ്ണിക്കയുടെ ഓരോ അഭിമുഖങ്ങളും കാണുമ്പോൾ നമ്മൾ പഴയ കാലത്തേക്ക് സഞ്ചരിക്കും. Thank you ഉണ്ണിക്ക 👍👍😍😍🌹🌷
@thahirat9637
@thahirat9637 3 года назад
😥😥😥😢
@novlogsbyfahad
@novlogsbyfahad 3 года назад
അഭിയുടെ പകുതി ബുദ്ധി ആ ചെക്കന് കിട്ടിയില്ലല്ലോ
@haridhar8620
@haridhar8620 3 года назад
Sad to hear about his life. No encouragement from family.not financially sound. Prethykichu onnilum thathparymillathe , kurachenkilum thathparyamullathil onnum chennethan pattathe, jeevithathinte ozhukinoppam ozhukipoya oraal. But still you are lucky because people like me enjoyed your performance and liked you. I still remember you
@rkrishnamoorthy31
@rkrishnamoorthy31 3 года назад
നatya ങ്ങളില്ലാത്ത നല്ല മനുഷ്യൻ, കലാകാരൻ
@MrIndia-dg9vt
@MrIndia-dg9vt 3 года назад
മോൻസ് വാപ്പിച്ചേയെ കണ്ടു വോ
@India-q4e
@India-q4e 3 года назад
അഭിക്ക ഇഷ്ടം❤️
@winway_communications
@winway_communications 3 месяца назад
അബിക്ക കാസറ്റുകളിലും വേദികളിലും കലാഭവൻ ചേർത്ത് പേര് പറയുന്നില്ല എന്ന് മനസ്സിലാക്കുന്നു. അദ്ദേഹത്തിൻ്റെ മരണം ശേഷം ചില ന്യൂസ് ചാനലുകളാണ് പേരിൻ്റെ കൂടെ കലാഭവൻ ചേർത്തത് കലാഭവനാണ് അബിക്കയെ ആവശ്യം അദ്ദേഹത്തിൻ്റെ പ്രതിഭയ്ക് കലാഭവൻ എന്ന ലേബൽ ആവശ്യമില്ലായിരുന്നു. അദ്ദേഹം തന്നെ ഒരു പ്രസ്ഥാനമാണെന്ന് പറയാം. അബി എന്ന് പേര് മാത്രം ധാരാളം...❤
@rakeshpillai4811
@rakeshpillai4811 3 года назад
Ee interview kazhinju 28 varshathinu shesham Abikka ippo de bhoomiyil illa...
@sruthipranav1705
@sruthipranav1705 3 года назад
Open humble smart etc etc abikkaa❤️
@arjunvmenon9245
@arjunvmenon9245 3 года назад
Abikka Rocks
@douluvmee
@douluvmee 3 года назад
Wow. The mannerisms, even the way of talking, is ditto with Shane Nigam!
@hashini7885
@hashini7885 2 года назад
Kalaye kurichu nalla dharana ulla manushyan😍
@reprdr4740
@reprdr4740 3 года назад
"അന്തസ്സ്"
@Clashofclan.indians
@Clashofclan.indians 3 года назад
Abikkaude makan malayalam intestriyil poli polikkum😘
@hafisurahman2924
@hafisurahman2924 3 года назад
Dileepettente undo.
@Darkstallion566
@Darkstallion566 3 года назад
പക്ഷെ നിങ്ങളുടെ മോൻ മഹാ അഹങ്കാരിയാ.....
@biker9374
@biker9374 3 года назад
പാവം 💔
@vimalsachi
@vimalsachi 3 года назад
Thank u fir this video Need interview videos abt acters like kutiravattom pappu sir, & other unseen acters thank u💕🙏
@shibi.kshibi3055
@shibi.kshibi3055 3 года назад
Abikka maasss
@indiancr7352
@indiancr7352 3 года назад
❤️
@harikrishnanm6713
@harikrishnanm6713 3 года назад
അബി ഇന്നും എന്നും വലിയ താരം തന്നെ ആണ്. ആര് സഹായിച്ചില്ല യന്നാണ് അദ്ദേഹത്തിന് stage കിട്ടിയത് പലരും സഹായിച്ചത് കൊണ്ട് കൂടി ആണ്. ഒരു സർക്കാർ ജോലിക്കാരനേക്കാളും സമ്പത്തും ജീവിതവും ഒക്കെ അദ്ദേഹം വീട്ടു കാർക്ക് കൊടുത്തിട്ട് തന്നെ ആണ് പോയത്. അദ്ദേഹം ബിസിനസ്‌ അല്ല ചെയ്തത് ലാലേട്ടനെ പോലെ ആശിർവാദ് സിനിമസ് പോലെ ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല അത്രയേ ഉള്ളു. വെറുതെ ഗോസിപ് അറിയാതെ മലയാളികൾ ചുമ്മാ പറയുന്നു. വിനീത് സർഗം enna സിനിമ യോടെ വലിയ താരം ആയ ആളാണ്‌ അദ്ദേഹം സിനിമയിൽ ഇപ്പോൾ നായകൻ ആയി ചെയ്യുന്നില്ല. അദ്ദേഹത്തേക്കാളും വലിയ നിലയിൽ തന്നെ ആണ് അബിയും monum. മോനെ കഞ്ചാവ് ടീംസ് കൂടെ കൂട്ടി വഷളാക്കി athanu. വിനീത് ഡാൻസ് ഡബ്ബിങ് ഒക്കെ ആയി എപ്പോഴും സിനിമയിൽ ഉണ്ട്. മലയാളി ഗ്രൂപ്പ്‌ ആണ് അഭിയുടെ മോനെ നശിപ്പിച്ചത് അവനു ഡെഡിക്കേഷൻ ഇല്ല. കഷ്ടപ്പെടാതെ താരം ആയത് കൊണ്ട് ഉള്ള വൃത്തികെട്ട സ്വഭാവം ആണ് ഷൈൻ ന്റെ thu. ഏത് മലയാളി യുവാവ് ആണെങ്കിലും ഒരു ചാൻസ് കിട്ടിയാൽ ആത്മാർത്ഥമായി പരിശ്രെമിക്കും. ഗൾഫിൽ പോയി വരെ കഷ്ടപ്പെടും. ഈ ഷൈൻ chumma show. കൊറോണ വന്നാപോ തീർന്നില്ലേ അവന്റെ pani. ചുമ്മാ ഓരോ ഇഷ്യൂ ഉണ്ടാക്കി സമയം കളഞ്ഞു.
@raid-redemption8291
@raid-redemption8291 10 месяцев назад
Pakka freaken❤
@swalihsalu3718
@swalihsalu3718 Год назад
Good nterveiw
@mathewjose3359
@mathewjose3359 3 года назад
Abika ethra nicesanu. Sarikkum Sundaram.pakshe cenemayil onnumayilla. Nirbhagyvan.abikka undayinnengil sheimnu ee avastha varillayirunnu.
@Replied_to
@Replied_to 10 месяцев назад
മേതൻ
@tech4sudhi837
@tech4sudhi837 3 года назад
😢😢😥😥😥😥......
@harilakshmi3612
@harilakshmi3612 3 года назад
So Straight forward
@arjunraza1060
@arjunraza1060 3 года назад
Kalabhavan abi ikka valare nalla oru manushyan
@noone-sj5mr
@noone-sj5mr 3 года назад
നഷ്ടപെട്ട വലിയ ടാലെന്റ്റ് .
@mshamilna
@mshamilna Год назад
ഒരു ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് മാതാപിതാക്കൾ മക്കൾക്ക് വഴി വെട്ടിക്കൊടുക്കും. തല തെറിച്ച മക്കൾ വഴി നീളെ വാള് വെക്കും. കഷ്ടം തന്നെ..
@cryptominer8867
@cryptominer8867 2 года назад
ഷൈൻ നിഗം, അബിക്കയെ പോലെ തന്നെ.... 💐
@abdulbhasithchembayil8751
@abdulbhasithchembayil8751 Год назад
അഭി പലവട്ടം പറയെന്നു ഞാൻ സിനിമ സീരിയസ് ആക്കി എടേതിട്ടില്ല എന്ന് അത് തന്നെ ആണ് അഭിക് പറ്റിയ തെറ്റും ദിലീപ് സിനിമ സീരിയസ് ആക്കി എടുത്തു അതെകൊണ്ട് അയാൾ സിനിമയിൽ തിളങ്ങി
@dhaneesh328
@dhaneesh328 3 года назад
👍🏻👍🏻👍🏻
@sudhakaranpillai2336
@sudhakaranpillai2336 3 года назад
Aby was great..
@anils.rkumar6551
@anils.rkumar6551 3 года назад
real
@muhammedhafin4152
@muhammedhafin4152 3 года назад
👍
@vishnumohan6984
@vishnumohan6984 3 года назад
*മരിച്ചു പോയ ഒരു വ്യക്തി ആയത് കൊണ്ടും ആണയത് കൊണ്ട് വെട്ടി തുറന്നു പറയുന്ന വ്യക്തി സത്യസന്ധൻ മഹാൻ ഇതേ സ്‌ഥാനത്ത് ഇപ്പൊ ഉള്ള ഒരു യുവ നടി ആണെങ്കിൽ അഹങ്കാരി അവളുടെ ഒരു ജാഡ ഇങ്ങനെ ഉള്ള അഭിപ്രായം വിനയം വേണം മോളെ എന്നുള്ള ഉപദേശങ്ങൾ ഫീൽഡ് ഔട്ട് ആകും എന്നുള്ള ശാപവാക്കുകൾ തള്ള് അഹങ്കാരം പോലുള്ള കാര്യങ്ങൾ പറഞ്ഞു ട്രോളുകൾ ഇങ്ങനെ ഒക്കെ കാണാരുന്നു*
@Akshayjs1
@Akshayjs1 3 года назад
Crct
@vineshu1578
@vineshu1578 3 года назад
😁😁😁
@jelinvarghese2104
@jelinvarghese2104 3 года назад
♥️
@premeelashindiclassinmalay7573
@premeelashindiclassinmalay7573 3 года назад
👍👍👍💐
@98julyborn
@98julyborn 3 года назад
🖤
@yasirscreation483
@yasirscreation483 3 года назад
😢😰😥
@antonypallivakalchira5093
@antonypallivakalchira5093 3 года назад
അഹങ്കാരി ആയതു കൊണ്ട് രക്ഷപെട്ടില്ല ഇവൻ, മകനും ഒട്ടും മാറ്റമില്ല
@nadanvlogs5103
@nadanvlogs5103 3 года назад
Nee oru pottanatto
@rha7420
@rha7420 3 года назад
കലാഭവൻ മണിയെ കൊന്നതിന് ഇവനും ഉണ്ട് ഒരു പങ്ക്
@muhammedfiros.k9608
@muhammedfiros.k9608 3 года назад
Best 🚶ചേട്ടൻ എങ്ങനെ അറിഞ്ഞു ഇത്
@SalinBabu9181
@SalinBabu9181 Год назад
അത് മണിയുടെ പോരായ്മ ആയിട്ടേ ഞാൻ കാണുന്നുള്ളൂ.. Mani വെറും ഒരു ചെറ്റയും പെൺ പിടിയനും ആയിരുന്നു അങ്ങിനെ ഏതോ ഒരു പെണ്ണാണ് സഹികെട്ടു മണിയെ വകവരുത്തിയത് എന്നാണ് എനിക്ക് തോന്നുന്നത്
@akhilaugustine9460
@akhilaugustine9460 3 года назад
First
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 442 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18