Тёмный

ഉർവ വറ്റിയ ദിവസം കിട്ടിയ കരിമീൻ 

Appappi FISHING VLOGS
Подписаться 27 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

20 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@abyvarghese5281
@abyvarghese5281 10 месяцев назад
അപ്പാപ്പി 1 millon അടിച്ചട്ടു വേണം അവടെ വന്നു ഒന്ന് വന്നു ഇറങ്ങാൻ 😍
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️👍❤️❤️❤️❤️🥰
@ldandrdmedia604
@ldandrdmedia604 6 месяцев назад
അപ്പാപ്പി മീൻ കൊടുക്കാനാണ് ബുദ്ധിമുട്ട്.,... പിടിക്കാൻ എത്രയും ബുദ്ധിമുട്ടില്ല❤❤❤❤❤ സൂപ്പർ അടിപൊളി
@anilappappifisherman5427
@anilappappifisherman5427 6 месяцев назад
👍🌺🐠
@starking7004
@starking7004 10 месяцев назад
അപ്പാപ്പിയ് അത് കൊണ്ട് വഴിയിൽ യിട്ട് വിൽക്ക. ചുമ്മാ പുള്ളി എപ്പോഴും കാണു കുണാ വർത്താനം ആണ്. കാശും തരില്ല.
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍👍👍👍👍👍❤️😍
@rajeevkumarrajeevkumar8639
@rajeevkumarrajeevkumar8639 10 месяцев назад
അപ്പാപ്പി ഇഷ്ടം❤
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️❤️❤️
@sabuantony3781
@sabuantony3781 9 месяцев назад
മീൻ പിടിക്കുന്നതിലും കഷ്ടപ്പാട് അതൊന്നു വിൽക്കുന്നതിലാണല്ലോ, ബാക്കി മീൻ എടുക്കാത്തത്തിൽ മൂപ്പന്റെ മുഖത്തെ നിരാശ കാണാം 🙏🏻
@anilappappifisherman5427
@anilappappifisherman5427 9 месяцев назад
👍❤️🙏😍
@babubabubabu2831
@babubabubabu2831 Месяц назад
ഇപ്പോൾ കൊടുത്ത കരിമിനിനു കിലോ എത്ര രൂപ ആണ് വില കിട്ടിയത്
@aniljanardhanannairennackk9679
@aniljanardhanannairennackk9679 10 месяцев назад
നാട്ടിലെ മീൻ ആണ് എന്തുകൊണ്ടും നല്ലത്.. കച്ചവടക്കാരന് ഇരട്ടിലാഭം. കിട്ടണം.. അത്ര തന്നെ
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏❤️😍
@gamingwithadheera2322
@gamingwithadheera2322 10 месяцев назад
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏😍
@retheeshrajan3179
@retheeshrajan3179 10 месяцев назад
Podi meen ayaku kodukathe vettil kondupoyee fry cheyuu appappi😂
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏😍
@ajesh4745
@ajesh4745 10 месяцев назад
ഇത് എവിടെ സ്ഥലം
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏 ശ്രീമൂലം
@recorderpress
@recorderpress 10 месяцев назад
Meen undo
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍👍👍👍👍❤️
@thomasvarghese110
@thomasvarghese110 10 месяцев назад
❤❤❤❤
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏😍
@sanikasanusanikasanu5197
@sanikasanusanikasanu5197 10 месяцев назад
എന്റെ appappi ആ അച്ചായന് ഇനി മേലാൽ മീൻ കൊടുക്കരുത് അവനു അഹങ്കാരം കൂടുതൽ ആണ്. ഇത് ആ റോഡിൽ ഇട്ടു വിട്ടാൽ അപ്പപ്പിക്കും കൂടുതൽ cash കിട്ടും.
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍👍❤️❤️❤️
@navaneeshnavaneesh9802
@navaneeshnavaneesh9802 10 месяцев назад
Suniettan evide poyi appappi
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
സുനിക്ക് ഒരു ചെറിയ വയ്യാഴി അതുകാരണം ഒരു മാസം ഇല്ല👍❤️🙏
@prakashkannoor6034
@prakashkannoor6034 3 месяца назад
Evanu men kodukkathirunnude appape
@anilappappifisherman5427
@anilappappifisherman5427 2 месяца назад
❤️👍🏻🐠
@johnsonvfrancis4213
@johnsonvfrancis4213 3 месяца назад
hai appappi
@anilappappifisherman5427
@anilappappifisherman5427 2 месяца назад
❤️🐠🐠
@recorderpress
@recorderpress 10 месяцев назад
Nale varam
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
വിളിച്ചിട്ടും നാളെ പോര്
@sumeshcs4596
@sumeshcs4596 5 месяцев назад
നോക്ക്
@anilappappifisherman5427
@anilappappifisherman5427 5 месяцев назад
❤️👍🐠
@sumeshcs4596
@sumeshcs4596 5 месяцев назад
മീൻ വെള്ളച്ചു പോയാൽ പൈസ കിട്ടില്ല
@anilappappifisherman5427
@anilappappifisherman5427 5 месяцев назад
🐠👍
@qranabe1022
@qranabe1022 10 месяцев назад
ആന്ത്രാകരീമന്.സ്വാദ്.ഇല്ല.മേടിക്കുന്നവർക്ക്.അറിയില്ല
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
ആന്ധ്ര കരിമീൻ എല്ലായിടത്തും വെട്ടിക്കൊടുക്കുന്നത് കൊണ്ടേ എല്ലാവർക്കും വെട്ടിയ കരിമീൻ മതി അത് നമ്മളെപ്പോലുള്ള മത്സ്യത്തൊഴിലാളികളുടെയും നേരിട്ട് മേടിക്കണം എന്നാലേ നമ്മുടെ നാടൻ കിട്ടുള്ളൂ 😍👍❤️❤️
@SidheequeSidhu-nm3gg
@SidheequeSidhu-nm3gg 10 месяцев назад
വഴിയിൽ വെച്ച് വിറ്റുടെ അല്ലേൽ വണ്ടി എടുത്ത് വീടുകളിൽ കൊണ്ട് പോയി വിൽക്കു
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
അതു നമുക്ക് നടക്കുന്നില്ല ബ്രോ മീൻപിടുത്തവും ഇത് രണ്ടും കൂടെ ഒരുപോലെ നടക്കത്തില്ല👍❤️🙏🙏😍
@rajeeshas2296
@rajeeshas2296 10 месяцев назад
എത്ര മീനുകൾ ചത്തു നാശമാവുന്നു 😢
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏🙏
@abyvarghese5281
@abyvarghese5281 10 месяцев назад
കുട്ടനാട് കാർക് എന്നാ പൊടിമീൻ
@sintorappai2606
@sintorappai2606 10 месяцев назад
God karimin appapii kuttaaa🎉
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️🙏
@radhakrishanapillaik7863
@radhakrishanapillaik7863 6 месяцев назад
നിങ്ങൾക്ക് എവിടെയെങ്കിലും ഇട്ടു വിൽക്കാൻ പറ്റില്ലെ ഇത്ര ഡിമാന്റുളള ടത്ത് എന്തിനു കൊടുക്കണം അയാളുടെ സംസാരം കേട്ടാൽ തോന്നും നിങ്ങൾ എവിടെനിന്നോ വാരിക്കൊണ്ടു ചെല്ലുന്നതാണെന്ന്😂
@anilappappifisherman5427
@anilappappifisherman5427 5 месяцев назад
👍🌺🐠
@sumeshcs4596
@sumeshcs4596 5 месяцев назад
ആദ്യം അതിനു വേണ്ടി
@anilappappifisherman5427
@anilappappifisherman5427 5 месяцев назад
👍🐠❤️
@ajesh4745
@ajesh4745 10 месяцев назад
ഇത് എവിടെ സ്ഥലം
@anilappappifisherman5427
@anilappappifisherman5427 10 месяцев назад
👍❤️😍
Далее