Тёмный
Appappi FISHING VLOGS
Appappi FISHING VLOGS
Appappi FISHING VLOGS
Подписаться
Appappi Fishing vlog❤️

ഹായ് ഫ്രണ്ട്‌സ്,
എന്റെ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെടുക ആണെങ്കിൽ നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യുക❤️.എന്റെ വീഡിയോസ് എല്ലാം തന്നെ റിയൽ ആണ് ഒരു മായവുമില്ല. ഞാൻ ഒരു മത്സ്യതൊഴിലാളിയാണ് , ഈ മത്സ്യബന്ധനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും 🥰സന്തോഷപൂർവ്വം ജീവിക്കുന്നത്. എന്റെ ഏറ്റവും വലിയ വിജയം എന്റെ ഇല്ലായ്മയിലും എനിക്ക് സപ്പോർട്ടായി നിൽക്കുന്ന എന്റെ ഫാമിലിയാണ്😘. പണി ചെയ്യുന്ന സമയത്തു പറ്റുന്ന പോലെ എടുക്കുന്ന വീഡിയോസ് ആണ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്😊. എന്റെ പരിമിതികൾക്കുള്ളിൽ എടുക്കുന്ന വീഡിയോസ് ☺️ആയതുകൊണ്ട് അതിന്റെതായ കുറവുകൾ വീഡിയോകൾക്ക് ഉണ്ടാകും. അതെല്ലാം മനസിലാക്കികൊണ്ട് എല്ലാരും എന്നെ സപ്പോർട്ട് ചെയ്യുക❤️

Fishing vlogs ❤️❤️
Real name :Anil kumar
Facebook:Anil Appappi
Facebook page :Appappi Fishing Vlogs
Contact number :8156807307




Thanks All for your supports🥰🥰


Keep support....👍🌺🐠
Комментарии
@somethingfishy735
@somethingfishy735 3 часа назад
Appappiii ❤
@user-nv5wp8eu9m
@user-nv5wp8eu9m 5 часов назад
ഹായ് അപ്പാപ്പി ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 iam princesunitha nilamel kollam dist
@vali...achayan5953
@vali...achayan5953 6 часов назад
Kuninju oru kuppayedukatha..kunayanmar anallo upadeshavumayi comments niraye 😂😂😂
@JishnuPalakkattu
@JishnuPalakkattu 7 часов назад
26 K 🎉🎉💕💕
@varunsprasad4947
@varunsprasad4947 8 часов назад
❤❤❤❤❤❤
@Thomas-kl6gv
@Thomas-kl6gv 8 часов назад
❤❤
@jamescheriyan3494
@jamescheriyan3494 8 часов назад
ഇത് നാടൻ വരാൽ ആണോ
@jacksonpv4179
@jacksonpv4179 9 часов назад
അപ്പാപ്പി ഇന്നലെ പറഞ്ഞത് കഞ്ഞി പടത്തെ കാരിയും മുഷിയും ചെമ്പല്ലിയും വരാലും പിടിക്കുവാൻ ചെറുക്കാണ്ണനുമായി പോകുമെന്ന് അല്ലെ . ഇതെന്താ ഇങ്ങനെ . ഞങ്ങളെ പറ്റിക്കുകയാണോ?
@sunoths4282
@sunoths4282 8 часов назад
എന്തേലും ചെയ്യട്ടെ നമുക്ക് കണ്ടാൽ പോരെ
@sunoths4282
@sunoths4282 8 часов назад
മുഷിയെ പിടിക്കാൻ പോയപ്പോൾ ആണ് അപ്പാപ്പിയുടെ വരാലിനു ഫുഡ്‌ കൊടുത്തില്ലെന്നു പറഞ്ഞത്. അങ്ങനെ വന്നതാണ്
@jacksonpv4179
@jacksonpv4179 6 часов назад
​@@sunoths4282അപ്പാപ്പിയുടെ സംസ്സാരവും മീൻ പിടിക്കുന്ന ശൈലിയും കാണുവാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഈ കമന്റ് ഇട്ടത്.
@AnilKumar-mx9zc
@AnilKumar-mx9zc 5 часов назад
@bijuthomas6168
@bijuthomas6168 9 часов назад
❤❤❤❤
@maheshkumar-lq1tv
@maheshkumar-lq1tv 9 часов назад
❤❤❤❤❤❤❤❤
@prasadk6005
@prasadk6005 9 часов назад
ഈ വരാലിന് അപ്പാപ്പി പിടിച്ചു കൊണ്ടു വരുന്ന വരാലിന്റെ അത്ര വില കിട്ടുമൊ?
@mujeebpv2785
@mujeebpv2785 9 часов назад
❤❤
@SibiSibi-ce7yr
@SibiSibi-ce7yr 9 часов назад
❤❤❤
@peterpodiyan1205
@peterpodiyan1205 9 часов назад
❤❤❤❤
@user-tk5wc6kh4j
@user-tk5wc6kh4j 9 часов назад
അപ്പാപ്പി 💕💕💕💕🔥🔥🔥🔥😍😍😍
@manikandanmanikandanmani4279
@manikandanmanikandanmani4279 10 часов назад
Appapi anna hai
@azharnazeer4532
@azharnazeer4532 10 часов назад
❤❤
@SajimonAs-pg3ht
@SajimonAs-pg3ht 10 часов назад
First comment 😊
@user-nv5wp8eu9m
@user-nv5wp8eu9m 10 часов назад
സതൃംഅപ്പാപ്പിവാടിവലഞ്ഞു,ചക്കരെ❤യൂ, സൂപ്പർ അടിപൊളി ഹായ് അപ്പാപ്പി കൊള്ളാം 👍🏾💕💕💕💕💕, iam princesunitha nilamel kollam dist
@thulaseedharanvasudevan6452
@thulaseedharanvasudevan6452 12 часов назад
Vaste video what do u mean kashtam
@paraveenparaveen5540
@paraveenparaveen5540 16 часов назад
തുടരുക 👍❤❤❤❤❤👍
@SunilKumar-lp9lc
@SunilKumar-lp9lc 16 часов назад
Super♥️♥️♥️🥰🥰🥰👍🏻
@ekru6717
@ekru6717 17 часов назад
തിലകനെ ഓർമ വന്നു 😂
@bijuthomas6168
@bijuthomas6168 17 часов назад
❤❤❤❤. ഹായ് അപ്പാപ്പി
@shanivlogs5420
@shanivlogs5420 20 часов назад
അപ്പാപ്പി അടിച്ചു കേറി വാ 😍🥰🥰🥰
@arunashokan6254
@arunashokan6254 21 час назад
❤❤❤❤
@ananthukr9988
@ananthukr9988 21 час назад
Appappi ❤❤
@user-mv8rn6zd4l
@user-mv8rn6zd4l 21 час назад
Appan ottapeduthukayano appaappy 😢😢😢
@aswanikumarkumar7837
@aswanikumarkumar7837 22 часа назад
🥰🥰🥰
@MLxHUNTER555
@MLxHUNTER555 День назад
Appappi olla videos ide nammalilley ❤ konda
@MLxHUNTER555
@MLxHUNTER555 День назад
@shoukatreef3384
@shoukatreef3384 День назад
❤❤❤
@mujeebpv2785
@mujeebpv2785 День назад
👍👍🐟🐟🐟👌
@maanurahman9721
@maanurahman9721 День назад
@prakashmanoj6002
@prakashmanoj6002 День назад
ഹായ് അപ്പാപ്പി ❤️🥰❤️
@0nAirOO7-
@0nAirOO7- День назад
അപ്പനെവിടെ ?? എന്താ പ്രശ്നം ?? സാമ്പത്തികമാണോ ?
@thomasmt6829
@thomasmt6829 День назад
അടിപൊളി
@thomasmt6829
@thomasmt6829 День назад
❤❤❤
@sumeshk.l3627
@sumeshk.l3627 День назад
Good keep it up
@somethingfishy735
@somethingfishy735 День назад
Appappiii❤
@ajithraman2401
@ajithraman2401 День назад
എല്ലാം വീഡിയോസും അടിപൊളി 😍😍😍😍😍
@maheshkumar-lq1tv
@maheshkumar-lq1tv День назад
നാളെ മുതൽ ആപ്പൻ വരുമോ അപ്പാപ്പി
@azharnazeer4532
@azharnazeer4532 День назад
Appappi polichu
@AshiAshi-mh9xg
@AshiAshi-mh9xg День назад
Appapi ithu shariyavila innalea evdea aayirunuu uranganmenghil nigallea video kaananm sathym ini uzhapaleaa ❤appappiij❤
@user-lu3pz9xq5n
@user-lu3pz9xq5n День назад
നിങ്ങൾ വീഡിയൊയുടെ സമയം കുറക്കൂ കാഴ്ചക്കാർ കൂടും ,അല്ലാതെ ഇത് സീരിയല് പോലെ അരമണിക്കൂർ ആവശ്യം ഉള്ളതും ഇല്ലാത്തതും പറഞ്ഞു വെറുപ്പിക്കാതെ ഒരു 10മിനിറ്റ് ആക്കു
@prasadk6005
@prasadk6005 День назад
ക്യാമറ യിൽ എന്താ?
@ldandrdmedia604
@ldandrdmedia604 День назад
സൂപ്പർ അടിപൊളി
@sureshbabu9118
@sureshbabu9118 День назад
ഇടക്കു ക്യാമറ ഒന്ന് ശ്രദ്ധിക്കണം😂
@susanvarghese4037
@susanvarghese4037 День назад
അപ്പൻ എന്താണ് വരാത്തത്. പലരും ചോദിച്ചപ്പോൾ അനിൽ ഭായി ഒന്നും പറയുന്നില്ല... പേടി കൊണ്ടാണ് ചോദിക്കുന്നത്... സുനിയുടെ അനുഭവം മുൻപിൽ ഉണ്ട്.. Any way... God bless you.
@user-qz6hq7ur5u
@user-qz6hq7ur5u День назад
Appappi palathinaduthu nilkumpol enthuva eppozum oru sound