Тёмный

എം എം ലോറൻസിന്റെ അന്ത്യയാത്രയിൽ ഉന്തുംതള്ളും; പൊട്ടിക്കരഞ്ഞ് ആശാ ലോറൻസ് 

Mathrubhumi News
Подписаться 5 млн
Просмотров 16 тыс.
50% 1

എം എം ലോറൻസിന്റെ അന്ത്യയാത്രയിൽ ഉന്തുംതള്ളും; പൊട്ടിക്കരഞ്ഞ് ആശാ ലോറൻസ്
#MMLawrence #cpm #keralahighcourt #ErnakulamTownHall
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@Dr.Beatriz6x6
@Dr.Beatriz6x6 3 часа назад
കമ്മിണിസും പണ്ട് ജനത്തിന് മാത്രം ആയിരുന്നു ഉപദ്രവം.. ഇപ്പോ ശവത്തിനും രക്ഷയില്ല.. ഇത് പിണുയുഗം 😂😂👍
@Dhanya_Ajay
@Dhanya_Ajay 2 часа назад
😂😂
@Dr.Beatriz6x6
@Dr.Beatriz6x6 2 часа назад
@@Dhanya_Ajay 😜😜😍
@SunuPaul
@SunuPaul 3 часа назад
നാണം കെട്ട ഒരു പാർട്ടി
@shinepbalan
@shinepbalan 3 часа назад
മക്കള്‍തമ്മിലുള്ള പ്രശ്‌നമാണ് നാറി
@dasks6245
@dasks6245 3 часа назад
CITU എന്ന പ്രസ്ഥാനം കെട്ടിപ്പടുത്തു നാട്ടിലെ വ്യവസായിക വളർച്ച മുരടിപ്പിച്ച ഒരു നേതാവിന് കിട്ടേണ്ടത് കിട്ടി 😂😂
@JoseCP-x2c
@JoseCP-x2c 2 часа назад
👍👍👍👍
@SajeevCR
@SajeevCR 2 часа назад
അതെ
@Tyd40
@Tyd40 2 часа назад
വളരെ കറക്റ്റ്
@SasikumarG-j2w
@SasikumarG-j2w 3 часа назад
പാർട്ടി എന്നാൽ ഒരു ആശയം മാത്രമാണ് അതു കുടുബ കാര്യങ്ങൾ ഇടപെടാനുള്ള ഉപാദിയല്ല.
@JitheshKrishnan-s7v
@JitheshKrishnan-s7v 3 часа назад
ഹെൽമറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകർ 😄😄😄
@binup8634
@binup8634 3 часа назад
അങ്ങനെ പറയരുത്. ചൈനയിൽ ആണെങ്കിൽ DGP യും IG ഒക്കെ ആണ് 😁
@user-gu1th5xu7w
@user-gu1th5xu7w 3 часа назад
കല്ലും തല്ലും തലക്കു കിട്ടുമെന്ന് അറിയാം.
@bijoypillai8696
@bijoypillai8696 3 часа назад
കമ്യൂണിസ്റ്റ് ഭരണം പൂർമായി അവസാനിക്കാത്ത കേരളം രക്ഷപ്പെടില്ല... കേരളത്തിലെ 152 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു CPM.. പണം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.. KSRTC ക്ക് 15000 കോടി രൂപയുടെ കടം.. എല്ലാ മേഖലയും തകർന്നു.. സ്വന്തം നാടിനോട് സ്നേഹമില്ലാത മലയാളി വീണ്ടും വീണ്ടും CPM ന് വോട്ട് ചെയുന്നു..
@reality1756
@reality1756 3 часа назад
വല്ലാത്ത നാണക്കേട്.
@binup8634
@binup8634 3 часа назад
ഡെഡ് ബോഡി വെച്ചുള്ള കളി 😁. 30 വർഷം മുൻപ് സന്ദേശം സിനിമയിലെ രംഗം ഓർമ വന്നു 😁
@shamjosepm4716
@shamjosepm4716 3 часа назад
പാർട്ടിക്ക് ഇതിൽ എന്തു കാര്യം
@shinepbalan
@shinepbalan 3 часа назад
മക്കള്‍തമ്മിലുള്ള പ്രശ്‌നമാണ് നാറി
@SP_SYD
@SP_SYD 3 часа назад
എന്ത് മോശം പ്രവർത്തി ആണ് ഇതു ..സ്വന്തം മക്കളെക്കാൾ അവകാശം ആണോ മറ്റുള്ളവർക്ക്?അവരുടെ മുന്നിൽ വെച്ച് എങ്ങനെ അലറി മുദ്രാവാക്യം വിളിക്കണോ?
@jbn6639
@jbn6639 3 часа назад
ആയ കാലത്ത് പാർട്ടി ഉണ്ടാക്കാൻ നിൽക്കാതെ സ്വന്തം കുടുംബം നോക്കി മക്കളെ സ്നേഹത്തോടെ വളർത്തിയിരുന്നെങ്കിൽ ഇന്ന് ഇതുണ്ടാകില്ലായിരുന്നു. മറ്റുള്ളവർക്കും ഇതൊരു പാഠം ആകട്ടെ
@salimkh2237
@salimkh2237 3 часа назад
പിണം😂
@ajayanpk9736
@ajayanpk9736 2 часа назад
ആ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്ക് ആവശ്യമായിരുന്നു. ഇപ്പോൾ കാലം മാറി ജനങ്ങൾക്ക് നന്ദിയില്ലാതായി. പിന്നെ പാർട്ടിയുടെ ശൈലിയും മാറി. ഫലം കമ്മ്യൂണിസ്റ്റുകൾ അപഹാസ്യരാകുന്നു.😢
@sajukoshy3971
@sajukoshy3971 3 часа назад
ഇയാൾ ജീവിച്ചിരുന്നപ്പോഴും പ്രശ്നക്കാരൻ... മരിച്ചപ്പോഴും അതുതന്നെ
@MidhunMathew5770
@MidhunMathew5770 2 часа назад
അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ആ മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
@nikhildasnikhil4792
@nikhildasnikhil4792 3 часа назад
ഇയാൾ ഇത് അർഹിച്ചതാണ്. കഷ്ടം
@theMysticGuy
@theMysticGuy 2 часа назад
ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരുക 😂
@ajay-mo4dy
@ajay-mo4dy 3 часа назад
ഇത് താൻടാ നമ്പർ വൺ കേരളം 🤮
@muralimarath6251
@muralimarath6251 3 часа назад
നേതാക്കളൊക്കെ ഓർത്തോ
@Thomascook-j8i
@Thomascook-j8i 3 часа назад
ഇതുപോലൊരു നാണംകെട്ട പാർട്ടി ലോകത്തിൽ എവിടെയും കാണില്ല വല്ലവരുടെയും കുടുംബകാര്യങ്ങൾ ഇടപെടുക ഗുണ്ടായിസം കാണിക്കുക വളരെ മോശം
@sandrosandro6430
@sandrosandro6430 3 часа назад
കോയ സഖാവാണെങ്കിൽ ഇങ്ങനെ നടക്കുമോ?
@anandhub.
@anandhub. 2 часа назад
ഒരു കോയ ആയിരുന്നങ്കിൽ ഇത് പോലെ വല്ലവരും വന്ന് കൊണ്ട് പോകുമോ
@ramachandranstarstudio6245
@ramachandranstarstudio6245 2 часа назад
കറക്ട
@allinonevolgbytitus3038
@allinonevolgbytitus3038 2 часа назад
കോയകളുടെ മൃതദേഹം പോയിട്ട് അവയവ ധാനം പോലും നടത്താൻ അവർക്ക് അനുവാദമില്ല...
@babuitdo
@babuitdo 26 минут назад
കോയആയാലും തൊലിയൻ ആയാലും വിവരമുള്ളവർ അങ്ങനെയാണ് നേരത്തെ പറഞ്ഞു വെക്കും എൻറെ മൃതദേഹം എന്ത് ചെയ്യണമെന്ന് അതുകൊണ്ട് പിടിവലി ഉണ്ടാകില്ല.ബ്ലഡി ഫൂൾ.
@ramachandranstarstudio6245
@ramachandranstarstudio6245 17 минут назад
@@babuitdoഅത് മകളുടെ കുട പറഞ്ഞരി ക്കും ഭാര്യ യുടെ കുട എനയും അടകം ചെയ്യണം എന് അത് കൊണ്ട് അവർ സത്യം പറയുന്നത്
@pavanann6375
@pavanann6375 3 часа назад
എല്ലാ മക്കൾക്കും പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം കീറി മുറിക്കാൻ കൊടുക്കുന്നതാണ് ശരി. ജീവിച്ചിരുന്നപ്പോൾ സമ്മതപത്രം തയ്യാറാക്കി വെക്കണമായിരുന്നു. അത്‌ പരിശോധിക്കണം.
@sananishkannan1556
@sananishkannan1556 2 часа назад
ജീവിച്ചരുന്നപ്പോൾ നാട്ടുകാർക്കും മരിച്ചപ്പോൾ വീട്ടുകാർക്കും ശല്യംആയികമ്മി
@anilkumarsudarsanan2810
@anilkumarsudarsanan2810 3 часа назад
Naariya oru paarty
@muralimarath6251
@muralimarath6251 3 часа назад
യുനിയൻ ഉണ്ടാക്കി യൂനിയൻ ഒണ്ടാക്കി
@thekkethottyilthomas9772
@thekkethottyilthomas9772 3 часа назад
Shame on family and party...
@jayeshdamodaran8698
@jayeshdamodaran8698 3 часа назад
Shame on party
@rajanchirakkara4734
@rajanchirakkara4734 2 часа назад
പിണറായി അവസാനത്തെ ആണി കൂടി അടിക്കാൻ തുടങ്ങി.
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 часа назад
Shameful !!
@ramachandranstarstudio6245
@ramachandranstarstudio6245 2 часа назад
കഷ്ടംരക്ത ബന്ധം ആണ് മുന്നിൽ
@SajeevCR
@SajeevCR 2 часа назад
ഈ പാർട്ടിയുടെ വെട്ടേറ്റു എത്ര മക്കൾ മരിച്ചു! അവരുടെ മാതാപിതാക്കൾ ഇത് പോലെ ഒരവസ്ഥയിലൂടെ കടന്നു പോയി.
@aswinpm544
@aswinpm544 2 часа назад
Shavamtheenikal...😢
@Orupraja
@Orupraja 3 часа назад
Innathe nethakkal ithoke onnu kandu chinthikkanam
@anilkumarsudarsanan2810
@anilkumarsudarsanan2810 3 часа назад
Kooli thozhilaalikal 😂😂😂😂😂😂😂😂😂😂😂😂😂
@Dalmi123
@Dalmi123 2 часа назад
ചന്ന കൊഴഴ തികൾ..ലാജ്ജയില്ലെ അവർക്ക് അവിടെ ഇരിക്കാൻ..
@georgekc2152
@georgekc2152 2 часа назад
What is KeralaHC under HSC Jurisdiction & Control is doing under Pinarayi Ruling in Kerala State ????😡 “The dead are to rest where they have been lain unless reason of substance is brought forward for disturbing their repose.” The Right of the next of kin of the deceased to have their dear one cremated or buried as per the religious obligations and religious belief that the dead person professed during his life time, is part and parcel of right to life guaranteed under Article 21 of the Constitution of India. The parents and close relations of the deceased are well within their right to demand the dead body of their dear one to be cremated or buried as per their traditions, religious obligations and religious belief. This right would also include the choice of the relatives to have the dead body cremated or buried at his native place. It is not uncommon that the graves of the dead are maintained by their relatives and are visited by their relations and close friends to pay respect and homage on certain occasions. It can be said to be well settled that Right to life and liberty guaranteed to a citizen by Article 21 ofthe Constitution of India includes Right of the citizen to live with human dignity and this Right to live with human dignity even extends after death though in a limited extent. Viewed thus, the right of the petitioner to claim the dead body of her father for performing last rites in her own & relatives way and in accordance with local traditions, religious obligations and religious faith, which the deceased professed during his life time, cannot be disputed. No Judiciary or Government & it’s Leading Political Party can’t deny such Guaranteed & Protected Rights for any person or for any purposes also, which is the larger public interest also in a Democratic Republic Country.
@ramachandran2409
@ramachandran2409 2 часа назад
ഇൻക്വിലാബ് വിളിക്കുന്ന ഈ സ്ത്രീകളിൽ എത്രപേർ അവരുടെ അച്ചന്റെ ശവശരീരം മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട്. എത്രപേർ അവരുടെ ഭർത്താക്കന്മാരുടെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകും?
@jacobvarghese3563
@jacobvarghese3563 3 часа назад
Ayal arhichathu ayalku kitty.
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg 3 часа назад
കുറച്ച് തെമ്മാടികൂട്ടം വിചാരിച്ചാൽ ഇവിടെ എന്തും നടക്കും
@thomascherian1010
@thomascherian1010 2 часа назад
But mallus wants this party. Mandan mallus.
@sreenirnair7608
@sreenirnair7608 3 часа назад
തൊഴിലാളി യൂണിയനുകൾ കെട്ടിപ്പൊക്കിയ സഖാവിനു മക്കൾക്കിടയിൽ യൂണിറ്റി ഉണ്ടാക്കാൻ കഴിഞ്ഞില്ല
@unnikrishnan4165
@unnikrishnan4165 2 часа назад
ജീവിച്ചിരിന്നപ്പോൾ പാർട്ടി ക്കു വേണ്ടാത്തവൻ ആയിരിന്നു mm ലോറൻസ്.. ഇപ്പൊ പിടി വലി
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 3 часа назад
Jeevan rashaa sannadha pravarthakar....
@jomejoju3688
@jomejoju3688 3 часа назад
Shavathine enkilum veruthe vidu shapikkapetta kammi janmangal le
@safeerkk2500
@safeerkk2500 3 часа назад
Vivaramillatha.cpm.chennayakal
@Kdg1150
@Kdg1150 3 часа назад
Jnagalyde dead body jnagalku vittu tharika😂
@unnikrishnan4165
@unnikrishnan4165 2 часа назад
നിയമസഭ യിലെ കയ്യാങ്കളി ഓർമ വരുന്നവർ ഉണ്ടോ ഇത്‌ കണ്ടിട്ട്...
Далее
Распаковка Monster High Potions #monsterhigh
01:00
Wait for winner 🏆 😂 #shorts
00:42
Просмотров 3,9 млн
Распаковка Monster High Potions #monsterhigh
01:00