Тёмный

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാം; എം എം ലോറൻസിന്റെ സംസ്‍കാരത്തിൽ ഇടപെട്ട് കോടതി 

Mathrubhumi News
Подписаться 5 млн
Просмотров 21 тыс.
50% 1

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാം; എം എം ലോറൻസിന്റെ സംസ്‍കാരത്തിൽ ഇടപെട്ട് കോടതി
#MMLawrence #cpm #keralahighcourt
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@chakkocp8486
@chakkocp8486 2 часа назад
മരിച്ച ആളുടെ ഭാര്യയുടെയും എല്ലാ മക്കളുടെയും അംഗീകാരം ഉണ്ടെങ്കിൽ മാത്രം മെഡിക്കൽ കോളേജിലേക്ക് കൊടുക്കേണ്ട മൃത ദേഹം എങ്ങിനെ യാണ് കോടതി ഇങ്ങനെ ഒരു വിധി പുറപെടുവിച്ചു എന്ന് മനസിലാകുന്നില്ല
@albertk5890
@albertk5890 Час назад
മതാചാരപ്രകാരം തന്നെ മൃതദേഹം സംസ്ക്കരിക്കാൻ അനുവദിച്ച് പാർട്ടി മാന്യത കാണിക്കണം.
@kishorb1836
@kishorb1836 Час назад
വിശ്വാസി അല്ലാത്ത ആളിന് എന്ത് മതാചാരം😂😂😂
@shinodkp2312
@shinodkp2312 Час назад
​ MM ലോറൻസ് ആവിശ്യ പ്രകാരമാണ് മെഡിക്കൽ കോളെജിന് കൈമാറാൻ പറഞ്ഞത് 2 മക്കൾക്കും അത് സമ്മതവുമാണ്
@rintuvarghese7470
@rintuvarghese7470 Час назад
Pallil adacanam that's good
@kishorb1836
@kishorb1836 Час назад
@@rintuvarghese7470 എന്തിന്?
@sarathchandrababu266
@sarathchandrababu266 Час назад
😂😂😂😂😂😂 കഷ്ട്ടം , കഷ്ട്ടം , കഷ്ട്ടം
@bijuchacko9142
@bijuchacko9142 2 часа назад
Very good...
@shinodkp2312
@shinodkp2312 Час назад
ആശാ ലോറൻസിന് സ്വന്തം അച്ഛനോട് യാതൊരു വിധ സ്നേഹവുമില്ല എന്ന് മനസ്സിലായി അല്ലങ്കിൽ ഈ നാടകം കളിക്കില്ല
@jamesvplathodathil798
@jamesvplathodathil798 Час назад
Medical College Principal ഒടുവിൽ , വിധി തീരുമാനിക്കുന്ന, ജട്ജി ആയി .! 🤥
@mohamedsalim8237
@mohamedsalim8237 Час назад
പെട്ടു......
@kunjumoljames3756
@kunjumoljames3756 Час назад
Ethra divasam vachalum palliyil thanne adakka num
@BinduR-d1n
@BinduR-d1n Час назад
മകൾ പറയുന്നത് കേൾക്കണം മതാചാര പ്രകാരമുള്ള ചടങ്ങ് നടക്കട്ടെ നടക്കട്ടെ ഒരു മകൾക്ക് ഉള്ള സ്നേഹം ഒരിയ്ക്കലും മകന് ഉണ്ടാകില്ല അവർക്ക് എങ്ങനേലും ഒഴിവാക്കുക ആയിരിക്കും ലക്ഷ്യം
@kishorb1836
@kishorb1836 Час назад
@@BinduR-d1n മകൾക്കാണ് സ്നേഹം കൂടുതലെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. സ്നേഹം അളക്കാനുള്ള ഏതെങ്കിലും ഉപകരണം കൈയ്യിൽ ഉണ്ടോ?
@jomejoju3688
@jomejoju3688 Час назад
​@@kishorb1836Pidanathinte theevratha alakkan ulla yanthram kammi partykku ille appo ithum angane karuthiya mathi
@rajithanbrchandroth4043
@rajithanbrchandroth4043 59 минут назад
​@@jomejoju3688😂😂😂👍👍👍🙏🙏
@rajithanbrchandroth4043
@rajithanbrchandroth4043 59 минут назад
​@@kishorb1836makananu sneham ennu ni ngalkkengane ariyum😂
@kishorb1836
@kishorb1836 46 минут назад
@@rajithanbrchandroth4043 മകനാണ് സ്നേഹം കൂടുതലെന്ന് ഞാൻ പറഞ്ഞിട്ടില്ല.
@bijoypillai8696
@bijoypillai8696 Час назад
തിരക്കിൽ ചകാകൻമാർ സഖാതികളുടേ മുലപിടുത്തം നടത്തും.. നേതാവ് AA റഹീം മാതൃക..
@pramodmp6070
@pramodmp6070 Час назад
പുറകിൽ ബിജെപി.....
@johnsonjohnson7964
@johnsonjohnson7964 Час назад
എന്തായാലും. മോശമായി പോയി.😢😢😢😢😢😢😢
@HaleelTS
@HaleelTS 10 минут назад
പിതാവ് മരിക്കുന്നതിന് മുൻപ് പറഞ്ഞത് എന്തുകൊണ്ട് കുടുംബങ്ങളുമായി ആലോചിച്ചില്ല, മാത്രമല്ല പറഞ്ഞത് മാത്രമേയുള്ളു, ഒരു രേഖയും ഇല്ല,ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല, അതുകൊണ്ട് പള്ളിയിൽ തന്നെ അടക്കുന്നതല്ലേ ഉചിതം
@Mathewthomas-c9b
@Mathewthomas-c9b Час назад
Mm ലോറൻസിന് പള്ളിയിൽ അടക്കമോ, വേറൊരു നേതാവിന് അന്ത്യകൂദാശ കൊടുക്കണം എങ്കിൽ പാർട്ടിയുടെ അനുമതിവേണം. വേറൊരു സമുദായത്തിനും ഈ ഒരു ഗതികേട് ഉണ്ടാകില്ല.അനുഭവിക്ക്.
@georgekc2152
@georgekc2152 51 минуту назад
What is KeralaHC under HSC Jurisdiction & Control is doing under Pinarayi Ruling in Kerala State ????😡 “The dead are to rest where they have been lain unless reason of substance is brought forward for disturbing their repose.” The Right of the next of kin of the deceased to have their dear one cremated or buried as per the religious obligations and religious belief that the dead person professed during his life time, is part and parcel of right to life guaranteed under Article 21 of the Constitution of India. The parents and close relations of the deceased are well within their right to demand the dead body of their dear one to be cremated or buried as per their traditions, religious obligations and religious belief. This right would also include the choice of the relatives to have the dead body cremated or buried at his native place. It is not uncommon that the graves of the dead are maintained by their relatives and are visited by their relations and close friends to pay respect and homage on certain occasions. It can be said to be well settled that Right to life and liberty guaranteed to a citizen by Article 21 ofthe Constitution of India includes Right of the citizen to live with human dignity and this Right to live with human dignity even extends after death though in a limited extent. Viewed thus, the right of the petitioner to claim the dead body of her father for performing last rites in her own & relatives way and in accordance with local traditions, religious obligations and religious faith, which the deceased professed during his life time, cannot be disputed. No Judiciary or Government & it’s Leading Political Party can’t deny such Guaranteed & Protected Rights for any person or for any purposes also, which is the larger public interest also in a Democratic Republic Country.
@aleyammarenjiv7978
@aleyammarenjiv7978 54 минуты назад
If he is a church member his name will be there in subscribers list.
@amminipathrose7479
@amminipathrose7479 Час назад
മകളുടെ അഭിനയം സൂപ്പർ ഫാഷൻ ഷോ ഉണ്ടോ
@kishorb1836
@kishorb1836 Час назад
😂
@anuraj4048
@anuraj4048 32 минуты назад
Ammini pathrosine pole
@michaeljoseph7870
@michaeljoseph7870 Час назад
WHY A LAST WILL WAS NOT PREPARED BY MR MM LAWERANCE***HOW DID HE GET MARRIED*IN THE PARTY OFFICE OR IN THE CHURCH*WHAT ABOUT THE MARRIGES OF HIS SONS AND DAUGHTERS*?WHY NOT EVEN A VIEDIO WAS TAKEN BEFOREHAND EXPRESSING MR LAWERANCS LAST WISHES**(?
@mollysabraham835
@mollysabraham835 32 минуты назад
Athinte Achanalle. Cremate in church.
Далее