Тёмный
No video :(

എം. ഗംഗാധരനും നമ്മുടെ ചിന്താചരിത്രവും | M. Gangadharan and our history of thought | MN Karassery 

MN Karassery
Подписаться 50 тыс.
Просмотров 3,2 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@venkiteshkrishnan3566
@venkiteshkrishnan3566 2 года назад
Well articulated sir
@abdulsalamek5063
@abdulsalamek5063 2 года назад
ഗംഗാധരൻ സാർ വളരെ മികച്ച ഒരു പ്രഭാഷകൻ ആയിരുന്നു. അഗസ്ത്യൻ മുഴി സ്കൂളിൽ നിന്നും പ്രസിദ്ധീകരിച്ച പ്രണാമം എന്ന പുസ്തകത്തിൽ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ കുറിച്ച് ലേഖനം എഴുതിയിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകങ്ങളുടെ ആഖ്യാന ശൈലി രസകരം തന്നെ. സാഹിത്യ ഗുണം അതിൽ കാണാം. കാരശ്ശേരി മാഷിൻ്റെ ഈ വീഡിയോ വളരെ വിജ്ഞാന പ്രദം തന്നെ. ഇനിയും ഇത്തരം വീഡിയോ സാറി ൽ നിന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ....
@saifudeenkm6695
@saifudeenkm6695 2 года назад
ഗംഗാധരൻ മാഷ് റിട്ടയർ ചെയ്തത് 1985 ൽ ആയിരിക്കാൻ സാദ്ധ്യതയില്ല സാർ . 1988 ആകാനാണ് സാദ്ധ്യത.
@onnuchirikkado
@onnuchirikkado 2 года назад
sir, kaanthapuram a p aboobacker musliyaare kurich enthanu abhipraayam? onn marupadi tharo sir.
@kpregith
@kpregith 2 года назад
സാഹിത്യ പരിചയം എന്ന ഒരു പംക്തി തുടങ്ങുന്നത് യുവ തലമുറയെ സഹായിക്കും. താങ്കളെ സ്വാധീനിച്ച കൃതികളും ഗ്രന്ഥകാരൻമാരും ആരൊക്കെയെന്ന് പങ്ക് വക്കുവാൻ അപേക്ഷിക്കുന്നു.
@abdurahimek3857
@abdurahimek3857 2 года назад
ഒരു സുഹൃത്തു കമന്റ് എഴുതിയത് കണ്ടു. "സാഹിത്യ പരിചയം" എന്ന പക്തി? സാഹിത്യം ചർച്ച ഇരുപതിലധികം ചാനൽ ഞാൻ കണ്ടു. മലയാളി യുവാക്കൾ ആരും ഇത്‌ നിൽക്കുന്നില്ല. നോക്കിയാലും കാണുന്നില്ല. കണ്ടാലും കേൾക്ക്ന്നില്ല. കേട്ടാലും കമന്റ് എഴുന്നില്ല. എഴുതിയാലും വായിക്കുന്നില്ല. വായിച്ചാലും ചിന്തയ്ക്കുന്നില്ല. ചിന്തിച്ചാലും പഠിക്കുന്നില്ല. പഠിച്ചാലും വളരുന്നില്ല. വളർന്നാലും വിളയുന്നില്ല. വിളഞ്ഞാലും വളഞ്ഞിരിക്കുന്നു. നെളിഞ്ഞിരിക്കുന്നു. ഇനി നാമെന്തു ചെയ്യും?. ⁉️🔰🔰👍🔰🔰⁉️🔰⁉️🔰
@ismailpsps430
@ismailpsps430 2 года назад
@@abdurahimek3857 ഇനിയെന്ത് ചെയ്യാനാ? ഞെളിഞ്ഞിരിക്കുകതന്നെ 😋
@satheesank6266
@satheesank6266 2 года назад
ഗംഭീരമായി സർ, ചിന്താ ചരിത്രം കുറച്ചു കൂടി വികസിപ്പി ച്ച് എഴുതണം
@junabr930
@junabr930 2 года назад
മാഷിന് നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചൊക്കെ പ്രതികരിച്ചു ടെ
@backarktnilamboor9460
@backarktnilamboor9460 2 года назад
നോമ്പിന്റെ ഓർമ്മകൾ ഒന്ന് പങ്ക് വെക്കുമോ sir...
@rinurinuthomas4810
@rinurinuthomas4810 2 года назад
മതമില്ലാത്തവർക്കെന്ത് നോമ്പ്,,!!!?????
Далее
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн
A Minecraft Movie | Teaser
01:20
Просмотров 20 млн
3d printed demon core vs real
00:24
Просмотров 6 млн
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн