Тёмный

എം.സി റോഡിൽ ആന ഇടഞ്ഞപ്പോൾ.. 

Village Vartha
Подписаться 464 тыс.
Просмотров 862 тыс.
50% 1

#elephant #attack #kottarakkara
ആന വിരണ്ടോടിയതിനെ തുടർന്ന് എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.വിരണ്ട ആന എംസി റോഡിലൂടെ ഏറെ ദൂരം ഓടി. ആന വിരണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.

Опубликовано:

 

25 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@deepakumarypreamraj2446
@deepakumarypreamraj2446 3 месяца назад
പാവം ആനക്കുട്ടൻ ചൂട് സഹിക്കാൻ പറ്റാതെ ഓടിയതാണെന്ന് തോനുന്നു😢കാട്ടിൽ ജീവിക്കണ്ടത അതിനെ കൊണ്ടുവന്ന് നാട്ടിൽ ഇട്ടു കഷ്ടപ്പെടുത്തുന്നു😢😢
@raghunathant6767
@raghunathant6767 Год назад
Salute to all elephant jockeys 😊 it's a tough job men ❤
@LethaMurali
@LethaMurali 4 месяца назад
ആന വിരണ്ടു ഓടുമ്പോൾ വാലിൽ പിടിച്ചു വലിച്ചാൽ ആന നിൽക്കുമോ അറിയാൻ മേലാഞ്ഞിട്ടാണ് 🙏ഒത്തിരി വീഡിയോയിൽ കണ്ടിട്ടുണ്ട് അങ്ങനെ
@user-rv6hu2kw6w
@user-rv6hu2kw6w 2 года назад
പൂച്ച കുറുക്കെ ചാടി പേടിച്ചു പോയത്
@riyamonister2921
@riyamonister2921 2 года назад
ana kollam
@shajusaji8388
@shajusaji8388 2 года назад
ഇബിടെ ബാ ആനെ ഇബിടെ ബാ ആനെ എന്ന് വിളിച്ചിട്ട് ആന അബിടെ ചെന്നപ്പോ ചേട്ടൻ ഓടടാ ഓട്ടം 🤣🤣🤣🤣
@lakshmi5229
@lakshmi5229 4 месяца назад
😅😅
@DibakorPatar-fi6pt
@DibakorPatar-fi6pt 4 месяца назад
😊
@sumasuma8765
@sumasuma8765 4 месяца назад
It is high time mallus stop abusing the elephants for the temple rituals.
@AshuR-me8ie
@AshuR-me8ie 3 дня назад
Shaju nte dailoge kandu chirichu poyi .
@nhtrollhub8242
@nhtrollhub8242 2 года назад
പാപ്പാന്റെ കഷ്പാ ട് 😪😪
@AshuR-me8ie
@AshuR-me8ie 3 дня назад
Pappante kashtapadalla . Aanayanu kashtapedunnathu
@23gh78
@23gh78 2 года назад
പാവത്തിനു വിശപ്പാ... ആ ഓല കൊണ്ട് ഓടുന്ന കണ്ടോ... കഷ്ടം
@Jishnu_ganesh
@Jishnu_ganesh 2 года назад
വൈകീട്ടു എഴുന്നള്ളത്ത് ഉള്ളത...ആന ഇങ്ങനെ chayyuvannu ഞാൻ വിചാരിച്ചില്ല
@VishnuNamboothiri-dq8xr
@VishnuNamboothiri-dq8xr 4 месяца назад
😊
@vermithrax
@vermithrax 2 года назад
ആനക്ക് ചൂട് എടുക്കുന്നുണ്ട്. 🥺😕😥
@user-el2vx2yy6g
@user-el2vx2yy6g 2 года назад
മഴക്കാറുള്ളപ്പോൾ 😌 ni oru kiladi thanne😂🚶‍♂️
@veraluciaalveslopes3816
@veraluciaalveslopes3816 5 месяцев назад
É um crime !! muito grande ;; sem fiança tocar fogo no elefantes ;;;está ;;piazadinha gurizada;; correndo ;;atrás dos elefantes;; jogando pedra ;;tocando fogo ? Cadeia para todos os Covardes já justiça já justiça já justiça já justiça já justiça já ⚖️ 🗽 🗽 ⚖️ ⚖️ 🗽 ⚖️ ⚖️ 🗽 justiça 🦣 🦣 🐘 🦣 🐘 🦣 🐘 🦣 🐘 🦣 🐘 🦣 🐘 🦣 🐘 🦣🦣🦣🐘🐘🦣🐘🗽🗽 justiça já justiça já ⚖️ 🚓🚓🚓🗽🗽👊👊💪💪👮👮👮🚓🚓🚓🚓⚖️🗽🔥😭🔥🔥🔥🔥😭😭😭😭😭🦣🦣🦣🐘🐘🦣🦣🦣🦣🦣🐘🐘🐘🦣🦣🦣❤️🦣🦣🦣🦣🐘🙋🤦🧑‍🔧🧑‍🔧🧑‍🔧🧑‍🔧🧑‍🔧👮👮🚓🚓🚓🚓🚓👮👮🚓🚓🚓🚓👊💪👊👊💪✌️✌️ chama polícia prá ele está cambada de vagabundos esploradores desocupado torturando cadeia para todos os Covardes torturadores acorda polícia federal socorro socorro socorro socorro socorro socorro socorro juda aí pôr favor Judá socorro pôr favor Judá ele pobre animal anjo elefantes sofrido não fazem maldade para ninguém?
@sky0007fall
@sky0007fall 3 месяца назад
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! ആനകളെ മെരുക്കാൻ ചങ്ങലയിട്ട് അടിക്കുന്നു. ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് അടിക്കുന്നതിൻ്റെ പരിക്കുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു.
@jinujo2166
@jinujo2166 2 года назад
Eeee pappan mare sammathikkannam
@santhajohny1167
@santhajohny1167 3 месяца назад
PAVAM Eanthina ithinte okk prakk Medichu kettunnath
@baburamla6415
@baburamla6415 2 года назад
Ethu elephant ah mashe
@user-bp2rg8fl6k
@user-bp2rg8fl6k 2 года назад
ഏതോ പൂച്ച പേടിപിച്ചത ചേക്കനെ 🤭🤭🤭🤭🤭
@TAMILSELVAN-yj4oj
@TAMILSELVAN-yj4oj 2 года назад
Aana name enna sago
@viveksaji662
@viveksaji662 2 года назад
നെടുമൻ കാവ് മണികണ്ഠൻ
@TAMILSELVAN-yj4oj
@TAMILSELVAN-yj4oj 2 года назад
@@viveksaji662 Thank sago 🌹
@achusrockszzz8825
@achusrockszzz8825 2 года назад
Nedumoncavu Manikandan..ente veedinaduthulla nedumoncavu sree dharma shastha kshethrathile anayanu.
@sky0007fall
@sky0007fall 3 месяца назад
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! ആനകളെ മെരുക്കാൻ ചങ്ങലയിട്ട് അടിക്കുന്നു. ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് അടിക്കുന്നതിൻ്റെ പരിക്കുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു.
@ksthampatty3105
@ksthampatty3105 3 месяца назад
Pavam pappan
@chandramohanpulikkot2313
@chandramohanpulikkot2313 3 месяца назад
ganesane vili
@premaandagasen1554
@premaandagasen1554 2 года назад
dwi phitai 🙏🙏🙏 parissamen
@popipopi316
@popipopi316 3 месяца назад
😭😭😭😭😭😭😭😭😭😭😭😭😭🚩🚩🚩🚩🚩🚩
@viewsandinfo1899
@viewsandinfo1899 2 года назад
Ivananu aana
@user-rv6hu2kw6w
@user-rv6hu2kw6w 2 года назад
അഖിൽ അല്ലെ ആനകാരൻ 🤔
@DJAabhi
@DJAabhi 4 месяца назад
Edhu akhil aanu devanil ninne aano
@Kalangamingyt
@Kalangamingyt 2 года назад
Njan udarunu
@aneesh9153
@aneesh9153 2 года назад
ഏതാ..ആന
@viveksaji662
@viveksaji662 2 года назад
നെടുമൻ കാവ് മണികണ്ഠൻ
@supperboxingtream8682
@supperboxingtream8682 2 года назад
อย่าเล่นกับช้างนะบังอินเดียมึงเป็นผีนะ
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 4 месяца назад
ആന ക്ക്.ശരീരം.ചുട്ടു. പൊള്ളുന്നു ഡ്ഡവു. പാപ്പാ നും.ആളുകളും.എന്താ.മസ്സിലക്കത്തത്
@deepakumarypreamraj2446
@deepakumarypreamraj2446 3 месяца назад
അത് സത്യം😢
@abdullahawais2551
@abdullahawais2551 3 месяца назад
Aq1
@sky0007fall
@sky0007fall 3 месяца назад
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! ആനകളെ മെരുക്കാൻ ചങ്ങലയിട്ട് അടിക്കുന്നു. ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് അടിക്കുന്നതിൻ്റെ പരിക്കുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു.
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 5 месяцев назад
ഈ കൊടും വെയില്, ആവശ്യത്തിൽ വെളളമില്ല ഭക്ഷണമില്ല. വിശ്രമമില്ല. ഇവിടന്ന് വേറൊരിടത്തു ഇളം ഒരു ജീവനാണ്. ഈ ആളുകൾ എന്തു കാഴ്ചക്കായി കൂടിനിൽക്കുന്നത്. ഇടയിലൂടെ അതോടിയാൽ തീന്നു പോലീസ്, ഫോറസ്റ്റ്, ശവം വെയിലത്തുണക്കൽ, വിലാപയാത്ര., ഗതാഗതക്കുരുക്ക്, വീട്ടുകാരെ മന്ത്രിമാർ കണ്ടില്ല. MLA വന്നില്ല. മതിയോ. ജനങ്ങൾ ആ വുന്നതും ഒഴിഞ്ഞു പോവുക, പോലീസും പാപ്പാന്മാരം നിയന്ത്രിച്ചോ ളും. ദൈവത്തെ ഓർത്ത്
@sunilm7634
@sunilm7634 4 месяца назад
നാട്ടിലെ ആനയ്ക്ക് നല്ല തണുത്ത വെള്ളം കൊണ്ട് കുളിപ്പിക്കുന്നുണ്ട്... ഭക്ഷണവും സമയാ സമയം ഉണ്ട്... പിന്നെ കാലാവസ്ഥ വ്യതിയാനം മൂലം ചൂടു കൂടിയത് കാരണം കാട്ടിലെ ആനകൾക്ക് കൂടുതൽ പ്രശ്നം .... അരുവി വെള്ളം ഒക്കെ നല്ല ചൂടാണ്... അതും വറ്റി തുടങ്ങി... അതാണ് പന്നി പോത്ത് മ്ലാവ് പുലി കടുവ ആന ഇവയൊക്കെ കാട്ടിറങ്ങി ആളുകളെ ചവിട്ടി കൂട്ടുന്നത്. നാട്ടിലെ ആനകൾ തമ്മിൽ ഭേദം ... Atleast തണലത്തും ഇടക്കിടക്ക് വെള്ളം ദേഹത്ത് ഒഴിപ്പിച്ചും ഒക്കെ care ചെയ്യുന്നുണ്ട് ... ഒരു ദോഷവശം എന്താ എന് വെച്ചാൽ ആനക്ക് ഇഷ്ടമുള്ളത് ( നാടൻ പുല്ലുകൾ പച്ചിലകൾ തെ ട്ടാ വാടി പടർപ്പ സസ്യങ്ങൾ etc)... പിന്നെ ആനയെ നടത്തിക്കുന്നില്ല ( law പഠിച്ചവർ ജന്തു ശാസ്ത്രം അറി മില്ലാത്തവരെ പോലെ ആയാൽ എന്ത് ചെയ്യും? )
Далее
Schoolboy - Часть 2
00:12
Просмотров 4,5 млн
Мой инстаграм: v1.ann
00:13
Просмотров 51 тыс.
Elephant Attack while fest | #routemastertoday
14:00
Просмотров 2,5 млн
അത് ശെരിക്കും
10:24
Просмотров 3 млн