Тёмный

എക്ക ഇനി നേരെ ശ്രീലങ്കയിലോട്ട് | tamilnadu 

Hitchhiking Nomad
Подписаться 828 тыс.
Просмотров 180 тыс.
50% 1

#kerala #chennai #friendship

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 676   
@abuameen2602
@abuameen2602 8 месяцев назад
എക്ക പോയപ്പോൾ വീഡിയോ കാണുന്നത് നിർത്തുന്നവരോട്❤ മാഹിൻ ഹിച്ചേക്കിലൂടെ യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി ഏഷ്യയിലേയും ആഫ്രിക്കയിലേയും മിഡിൽഈസ്റ്റിലേയും നിരവധി രാജ്യങ്ങളിലൂടെ മാഹിൻ ഇതുപോലുള്ള നിരവദി എക്കമാരുടേയും കരോളിൻ മാരുരേയും തലിസമാരുടേയും ഒക്കെ കൂടി നിരവധി രാജ്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് കൂടെ ഞങ്ങളും വീഡിയോയിലൂടെ യാത്ര ചെയ്തിട്ടുണ്ട് അവിടെ ഒക്കെ നിരവധി കാഴ്ചകൾ സ്ഥലങ്ങൾ ആളുകൾ വീടുകൾ അതിൽ തന്നെ ബാഡ് അനുഭവങ്ങൾ ബ്യൂട്ടിഫുൾ മൂവ്മെൻ്റ് കൾ എല്ലാം ഉണ്ടായിട്ടുണ്ട് ഒരു യാത്ര ചെയ്യുന്ന ലോക സഞ്ചാരിയോട് എന്നും താജ്മഹലും കുത്ത്ബ് മിനാറും ചെങ്കോട്ടയും കാണണമെന്ന് വാശി പിടിക്കരുത് ആളുകളും കാഴ്ചകളും മാറി കൊണ്ടേയിരിക്കും അപ്പോഴാണ് അത് ഒരു യാത്രയാകുന്നത് അല്ലാതെ എന്നും കപ്പേം മീനും തിന്ന് എക്കേയും കെട്ടിപിടിച്ചിരുന്നാൽ ന😊ങ്ങളിൽ എത്ര പേർ കാണും ഇവിടെ മാഹിൻ്റെ യാത്രകളിൽ പോയവർ ഒക്കെ ഇനിയും വരും ഒരു പക്ഷേ അതിനേക്കാൾ നല്ല പുതിയവരും വരും അവർക്ക് വേണ്ടി മാഹിനോടൊപ്പം നമുക്കും കാത്തിരിക്കാം പുതിയ കാഴ്ചകൾക്ക് വേണ്ടി from ksa ❤❤❤❤❤❤❤
@Na.namsaf
@Na.namsaf 8 месяцев назад
@shamsiyajamsheer4847
@shamsiyajamsheer4847 8 месяцев назад
അത് തന്നെ... അല്ലാതെ പോയവരെ കെട്ടിപിടിച്ചിരുന്നാൽ എങ്ങനെ ശെരിയാകും...
@Iddeen
@Iddeen 8 месяцев назад
🥰💝
@ansarianu9586
@ansarianu9586 8 месяцев назад
അതാണ് 👍👍👍
@yoosufmuhammed7221
@yoosufmuhammed7221 8 месяцев назад
അങ്ങനെ പറഞ്ഞു കൊടുക്ക്. പണ്ടേ മാഹീനെ കണ്ടിട്ടും മാഹീന്റെ വിവരണവും കണ്ടിട്ടാണ് പോണത് ❤️❤️
@Globetrotter924
@Globetrotter924 8 месяцев назад
I think EKka should start a RU-vid channel of her own. You can count on Malayali subscribers. Wish you best of health and success❤️
@sadlamjrred3924
@sadlamjrred3924 8 месяцев назад
Ekka ellankil njhan ennu muthal video kanal nirutiiiiiiiiiiiiii🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@AjuEk-zs4yf
@AjuEk-zs4yf 8 месяцев назад
Njanum😢
@ashkarashkar68
@ashkarashkar68 8 месяцев назад
Njanum 😢😢
@Sindhu12962
@Sindhu12962 8 месяцев назад
Njanum😢😢
@shamil8823
@shamil8823 8 месяцев назад
Yes
@sabarisabari8599
@sabarisabari8599 8 месяцев назад
Yes😢
@rameeswind
@rameeswind 8 месяцев назад
Aneesh maamakk oru kod
@movieexplainer1498
@movieexplainer1498 8 месяцев назад
ഇത് പോലെ ഒരു മുതലേ ഉള്ളു😂❤
@vasiabdul3857
@vasiabdul3857 8 месяцев назад
ഇത്രയും കാലം നിൻ്റെ കൂടെ യാത്ര ചെയ്തവരിൽ ഞങ്ങൾക്കും ഒരുപാട് സന്തോഷം തന്ന രണ്ട് പേർ . എക്ക, കരോള😢 അവർ രണ്ടും ഇല്ലെങ്കിൽ എന്ത് ❤ നീ polikk
@OsamaOsama-hj5mq
@OsamaOsama-hj5mq 8 месяцев назад
Ekka നിന്റെ കൂടെയുള്ള കുറച്ചുനാളുകളായുള്ള യാത്രയിലെ നിന്റെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു സുഹൃത്താണ്.. ഏക്കയുടെ വിടവിനെ പെട്ടെന്ന് മാറ്റിയെടുക്കാൻ maheen കഴിയട്ടെ എന്ന് ആശംസിക്കുന്നു.. We will miss ekka 🫶🏻🫶🏻
@Travelteczain
@Travelteczain 8 месяцев назад
സൂപ്പര്‍ ekka
@movieexplainer1498
@movieexplainer1498 8 месяцев назад
അവൻ അങ്ങനെ ഒന്നും ഉണ്ടാവില്ല നമുക്ക് ഫീൽ😢😢😢😢
@Sreehari81
@Sreehari81 8 месяцев назад
ഇത്രയും നാള് മാഹീന്റെ വീഡിയോയും കൂടെ ഉള്ളവരെയും കണ്ടിട്ടും അതിൽ നിന്നും എപ്പോഴും ചിരിക്കുന്ന ഏക്കയെ ആണ് കൂടുതൽ ഇഷ്ടപെട്ടത്. Miss you ekka ❤️❤️❤️
@movieexplainer1498
@movieexplainer1498 8 месяцев назад
എനിക്കും❤
@safvanmecheri583
@safvanmecheri583 8 месяцев назад
Meetoo💥🩶❤️ Ekka💥💥🩶🩶💞💞
@krishnakumarp.s5618
@krishnakumarp.s5618 8 месяцев назад
Man you are the real hero... കേരളത്തിലെ മിക്ക ആളുകളും തന്നിൽ നിന്ന് കണ്ടുപഠിക്കാനുണ്ട്... മറ്റുള്ളവരെ കുറ്റം പറയാനും party പറഞ്ഞു നടക്കാനും spend ചെയ്യുന്ന time യാത്രകൾ ചെയ്‌താൽ അവരുടെ mind നന്നാകും... യാത്ര ഒരു മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി മാറ്റും... നമ്മൾ അതു വരെ അറിഞ്ഞതൊന്നും ഒരു അറിവേ അല്ലെന്ന സത്യവും തിരിച്ചറിയും
@rafeeqqatar7712
@rafeeqqatar7712 8 месяцев назад
സത്യം
@AbhiAbhi-kp8gr
@AbhiAbhi-kp8gr 8 месяцев назад
Ithevare ethra stalangalil yathra cheythu manyan
@youtuberocky7739
@youtuberocky7739 8 месяцев назад
Ekka Fans like......❤❤❤
@satheeshmcd2447
@satheeshmcd2447 8 месяцев назад
Ekka and korola are truly diamonds. i feel, they both are always trying make others happy even if they are not happy.always positive vibe. very rare to see this kind of people in our life.
@gopalant895
@gopalant895 8 месяцев назад
കൂടെയുള്ളർ ഓരോരുത്തർ തിരിച്ചുപോകുമ്പോൾ വിഷമം തോന്നുന്നു. 😢
@udaythazhoor
@udaythazhoor 8 месяцев назад
Me 2
@nitinmenon1320
@nitinmenon1320 8 месяцев назад
Enikkum 😯
@kareemmohamad8719
@kareemmohamad8719 8 месяцев назад
എക്ക പോയപ്പോൾ എന്തൊ ഒരു വിഷമം😢😢😢😢😢
@Amal68904
@Amal68904 8 месяцев назад
Ekkka ഇല്ലഗിൽ video കാണാൻ ഒരു രസം ഉണ്ടാവില്ല Miss you ekkka😢
@PraveenRaj-go2dg
@PraveenRaj-go2dg 8 месяцев назад
Love u guys. ഇനിയും ഒരുപാട് എക്കമാർ വരും ഈ യാത്രയിൽ. യാത്ര തുടരട്ടെ ❤️....
@rangithpanangath7527
@rangithpanangath7527 8 месяцев назад
ഏക്ക ഒരു energic ഗേൾ ആയിരുന്നു വീഡിയോസ് എല്ലാം ഒരു പവർ ഉണ്ടായിരുന്നു ഇനി എപ്പോഴെങ്കിലും കാണാം 👍👍👌👌👌👌❤️
@AbyllAnjan
@AbyllAnjan 8 месяцев назад
കേരളം കാണാൻ കുറെ സ്ഥലങ്ങൾ ഉണ്ട് , മലപ്പുറം ,കണ്ണൂർ , കോഴിക്കോട് ,അങ്ങനെ അവിടെ ഒക്കെ പോകു
@Gunnners
@Gunnners 8 месяцев назад
Avdokke enth andi yaanullath
@shamilshamil1138
@shamilshamil1138 8 месяцев назад
​@@Gunnners😂😂😂😂
@Fireworks-c6b
@Fireworks-c6b 8 месяцев назад
​@@Gunnnersnee ethada pooraadi mone elladthum undallo 😂
@leenashiju3623
@leenashiju3623 8 месяцев назад
എക്കെ miss ചെയ്യും 🥺karola പോയപ്പോൾ ഇത്രേം സങ്കടം ഇല്ലായിരുന്നു 🥺
@1r236
@1r236 8 месяцев назад
😮 എന്നാൽ മാറിയിരുന്ന് പൊട്ടി കരഞ്ഞോ😛😛
@Skvlogxz
@Skvlogxz 8 месяцев назад
അതെ എക്ക ഫുൾ vibe ആർന്നു
@leenashiju3623
@leenashiju3623 8 месяцев назад
@@1r236 😂🤭
@AmiPa-lk5tn
@AmiPa-lk5tn 8 месяцев назад
Hai leena😍
@leenashiju3623
@leenashiju3623 8 месяцев назад
@@AmiPa-lk5tn കൊല്ലം ആണ്
@youtuberocky7739
@youtuberocky7739 8 месяцев назад
എങ്ങനിരുന്ന എക്കയാ ഇപ്പം സുന്ദരി ആയി 🥰🥰🥰🥰🥰🤩🤩🤩🤩🤪🤩🤪🤩🤩🤩🤩
@Joo_p709
@Joo_p709 8 месяцев назад
Nighal avarude insta onnu eduthu nokku mister valare beautiful aanu avar❤
@livincool8113
@livincool8113 8 месяцев назад
Insta id name enna ekkaudea?
@fairoozpaichu9299
@fairoozpaichu9299 8 месяцев назад
@@Joo_p709ID
@zxzxzxzczx
@zxzxzxzczx 8 месяцев назад
ഇക്കയുടെ ഇൻസ്റ്റാ ഐഡി എന്താണ്
@youtuberocky7739
@youtuberocky7739 8 месяцев назад
​@@Joo_p709nhn mahinte video full kanditund atha parange ❤
@RAMZANMUHEMMED
@RAMZANMUHEMMED 8 месяцев назад
Miss u....എക്കാ....❤😢
@youtuberocky7739
@youtuberocky7739 8 месяцев назад
Ee Peru evideyo 😂😂😂 ramzan Big boss le😂
@RAMZANMUHEMMED
@RAMZANMUHEMMED 8 месяцев назад
@@youtuberocky7739 oru ramzan mathre ullu alle കേരളത്തിൽ🤣
@sudhi257
@sudhi257 8 месяцев назад
ഇനി വ്യൂസ് കുറയും 😌 എക്ക ❤️💎 കഴിവതും ബാക്കിയുള്ളവരുമായി നോർത്ത് ഇന്ത്യൻ യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക.
@zidhansalah7054
@zidhansalah7054 8 месяцев назад
മാഹിൻ ചാനെൽ തുടങ്ങിയിട്ട് എത്ര കാലം ആയി
@youtuberocky7739
@youtuberocky7739 8 месяцев назад
4 years ago​@@zidhansalah7054
@SafeerAtharwala
@SafeerAtharwala 8 месяцев назад
പലരും വീഡിയോ കാണൽ നിർത്താൻ പോകുന്നു എന്ന് പറയുന്നു...😂 പലരും വന്നു പലരും പോയി, സൂര്യൻ ഉദിച്ചു കൊണ്ടേ ഇരിക്കും... 🥰
@Gunnners
@Gunnners 8 месяцев назад
Nirthatte...anghaneyenlilum ee cringe comments poyi kittallo
@nikhilnikkiii
@nikhilnikkiii 8 месяцев назад
Ekka....we will miss you dear..... Karola പോയപ്പോഴും ഇത്ര വിഷമം ഉണ്ടായിരുന്നില്ല 🥲
@lazybuhm2194
@lazybuhm2194 8 месяцев назад
Keep going maahin 🔥🔥 this is real traveling .. യാത്രയിൽ ഇനിയും ഒരുപാട് പേരെ കണ്ടുമുട്ടും.. അവരുമായി നല്ല ഓർമ്മകൾ കിട്ടിയതിനുശേഷം.. പിരിയും... യാത്ര ചെയ്തുകൊണ്ടിരികു 🔥🥰🥰
@TheSalesMan-vp4jc
@TheSalesMan-vp4jc 8 месяцев назад
എന്നലും നീ കാരണം നഷ്ട്ടപെട്ട എക്കയുടെ കണ്ണട നീ വാങ്ങി കൊടുക്കണ്ടാതായിരുന്നു. you are selfish right ????..... ഇനി ഈ മൂന്നുപേരും വീഡിയോ യ്ക്ക് ഒരു കണ്ടന്റും തരാന്‍ പോകുന്നില്ല .......ഇനി views കുറയാന്‍ chance ഉണ്ട്.
@Gunnners
@Gunnners 8 месяцев назад
Content undaakkan Avan yatra cheythaa mathi...allaathe avallmaarude chaadi kalli kaanaanalla ee channel subscribe cheythath
@anuzz7351
@anuzz7351 8 месяцев назад
സത്യത്തിൽ ഏക്കയെ ഒരു ഫാമിലി membere പോലെ ആണ് കണ്ടിരുന്നത് അതുകൊണ്ട് തന്നെ ഏക്ക പോയതിൽ വളരെയധികം വിഷമവും ഉണ്ട് ❤ anyway she is enjoying her life as a free bird and she face all matters with a cool mind and she never forgot to bring a smile on her face❤we miss you ekka😊
@muhammedarshadnp4700
@muhammedarshadnp4700 8 месяцев назад
Proud to our Kerala
@Avanthikajanaki
@Avanthikajanaki 8 месяцев назад
എക്ക ചേച്ചി പോയതോടുകൂടി വീഡിയോ കാണാനുള്ള interest പോയി, ഇനി നാളെ മുതൽ വീഡിയോ കാണാൻ wait ചെയ്യേണ്ട ആവശ്യം ഇല്ല
@roshan.924
@roshan.924 8 месяцев назад
കാണണം എന്ന് ആർക്കും ഒരു നിർബന്തോം ഇല്ല... 😌
@Jolyjester444
@Jolyjester444 8 месяцев назад
Eca പോകുന്നു എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം miss you so much eca❤🥹
@basheerkizhisseri462
@basheerkizhisseri462 8 месяцев назад
എന്റെ കേരളം എത്ര സുന്ദരം ❤️❤️ Ekka miss you Happy journy 👍👍
@rahman--
@rahman-- 8 месяцев назад
Dear Ekka, your absence will be deeply felt. Your constant smile has always brought joy to our hearts. We eagerly await the day when we can see your radiant face once more..❤❤
@rukhiyamohammed668
@rukhiyamohammed668 8 месяцев назад
എക്കയും കരോളയും എല്ലാം നല്ല വൈബ് തന്നവർ തന്നെ, എന്നുവച്ച് തുടർന്നും അതുതന്നെ കണ്ടാൽ ബോറടിക്കും. ഇനിയും നല്ല ( പച്ചയായ ) കാഴ്ചകളും കൂട്ടുകാരും മാഹീൻറെ യാത്റയിൽ നമുക്ക് കണ്ട് ആസ്വദിക്കാൻ കഴിയും. എക്ക പോയതോടെ വീഡിയോ കാണുന്നത് നിർത്തി എന്നൊന്നും തീരുമാനിക്കല്ലെ 😢 അത് ഇത്റയും Enjoiment തന്ന മാഹീനോട് പറയുന്നത് ശെരിയാണെന്ന് തോന്നുന്നില്ല.
@KTPsych87
@KTPsych87 8 месяцев назад
ninte solo hitching videos thanne an nice ❤.
@Vishnu_984
@Vishnu_984 8 месяцев назад
Ath loading aan ith Ella kollavum oan nattil varumbo vlogs undakum ❤
@KTPsych87
@KTPsych87 8 месяцев назад
@@Vishnu_984 ath prblm ella but kannan oru entertainment ullatj avan hitching cheythu rural areas povumbo an
@Vishnu_984
@Vishnu_984 8 месяцев назад
@@KTPsych87 💯🔥
@ShameerAyoob
@ShameerAyoob 8 месяцев назад
നമ്മുടെ യാത്രയിലെഒരോ സഹയാത്രികരും മടങ്ങിപ്പോകുമ്പോൾ വിഷമംതോന്നുന്നുവെങ്കിൽഒന്നു മനസ്സിലാക്കാം നമ്മളെല്ലാവരെയു യാത്രസംഘത്തിലെ ഒരാളാക്കാൻ മാഹീന് കഴിയുന്നു എന്നത് മാഹീന്റെ യാത്രകൾ തുടരട്ടെ യാത്രകൾ ജീവിതം പോലെയാണ് നമുക്ക് ഇഷ്ടമുള്ളത് എല്ലാം നമുക്ക് പിടിച്ച് വെക്കാൻ കഴിയില്ല ഇഷ് മുള്ളതെല്ലാം ബാക്കി വെച്ച് നാമും ഇഷ്ട്ടം ഇല്ലാത്ത ലോകത്തേക്ക് യാത്രയാകും
@faizytripzy
@faizytripzy 8 месяцев назад
ekka aanu full energy miss ekka
@JOEL-f2b
@JOEL-f2b 8 месяцев назад
We will miss the old vibe
@kannadiga5145
@kannadiga5145 8 месяцев назад
💔😢
@poll7145
@poll7145 8 месяцев назад
Miss you ekka. ഏക്കയുടെ കൂടെ ശ്രീലങ്കൻ യാത്ര നടത്താമായിരുന്നു. ഇനി ഒറ്റയ്ക്ക് ആഫ്രിക്കൻ യാത്ര തുടങ്ങട്ടെ.
@hashimsalamhashi9206
@hashimsalamhashi9206 8 месяцев назад
ithupole logham motham sauhradham venam pwoli anu❤❤
@abdulkadharhazale8336
@abdulkadharhazale8336 8 месяцев назад
Keralam vere level ❤❤❤❤
@youtubetoyou.
@youtubetoyou. 8 месяцев назад
The reason I started to watch maahin's videos constantly is because of ecaaaaaa! ❤. We'll miss you for sure.
@Neuromystic_x
@Neuromystic_x 8 месяцев назад
Endhaayaalum Ekka, Carola, Thalisa, Ivarodupam ulla yaathrakal manoharamaayirunnu, Iniyum angane thanne aavatte ❤😊
@mymindmymind4219
@mymindmymind4219 8 месяцев назад
ഇവന് കാര്യമായ എന്തോ അസുഖം ഉണ്ട്...പെണ്കുട്ടികളുമായി മാത്രമായി ഇവനെന്താ ഇത്ര...
@asziass2948
@asziass2948 8 месяцев назад
48:എക്കയുടെ കവിളിൽ പിച്ചി മുതലെടുത്തു മഹീൻ ☺️🤗 എക്ക ഇല്ലാത്ത വീഡിയോ ഇനി ഉപ്പില്ലാത്ത കഞ്ഞി പോലെയാകും👍🤗 Ekka ഇഷ്ട്ടം _____❤️____
@kottappuramyoungsters
@kottappuramyoungsters 8 месяцев назад
കേരളം ❤.. ഈ കേരളം മാറ്റി ഉത്തേരെന്ത്യ പോലെ ആക്കാൻ ചിലർക്ക് ആഗ്രഹമുണ്ട്.😂
@All_is_well610
@All_is_well610 8 месяцев назад
Yes ..vere state poyale keralathinte vila ariyu🌴
@ayoobayoob8716
@ayoobayoob8716 8 месяцев назад
അങ്ങനെ എക്കയും പോയി ഇനി എന്ന് കാണും കരോളാ പോയതിന്റെ മൂഡ് മാറിവന്നുപോയേക്കും എക്കയും പോയി 😢 😘❤️🤞
@thafseerpk4737
@thafseerpk4737 8 месяцев назад
Metro l nin airport kandappo 96 movie scene orma vanhu 😍
@ameerthekkilakkattil4944
@ameerthekkilakkattil4944 8 месяцев назад
എക്ക ഒരു സ്പെഷ്യൽ എനർജി ഗേളായിരുന്നു അവളുടെ മടക്കം നല്ല സംന്കടം..തോന്നുന്നു.. വീണ്ടും ഇവരെയെല്ലാം കണ്ട് മുട്ടണമെന്ന് ആഗ്രഹിക്കുന്നു.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 8 месяцев назад
Ekka arnu adipoli 🫥❤️ happy journey ekka ❤️
@haleelqc8077
@haleelqc8077 8 месяцев назад
Ekka .. is a natural vlogger and gem. He lost his youtube gem !! .. her reactions and her fun with no ego attitide makes me see nomad videos more... Now shes gone. 💔
@unniprasannanunniprasannan5832
@unniprasannanunniprasannan5832 8 месяцев назад
Ekka ishtam❤❤❤
@basheerkp7010
@basheerkp7010 8 месяцев назад
Chila samayam Sensillathey samsarikkunnu mahin That is too much bad
@faisalettamal4381
@faisalettamal4381 8 месяцев назад
God's on country very butifull same Malaysia മലേഷ്യയിൽ പോയ എനിക്ക് പറയാൻ പറ്റും പിന്നെ നമ്മൾ കേരളക്കാർ വൃത്തിയുടെ കാര്യത്തിൽ മുന്നിലാണല്ലൊ
@AnilKumar-dk1ti
@AnilKumar-dk1ti 8 месяцев назад
Eacca is a good actor..Energetic personality.....
@sjaja6212
@sjaja6212 8 месяцев назад
നോർത്ത് ഇന്ത്യയിൽ കൊണ്ട് പോകരുത് അവരെ , അപകടം ആണ്
@haneefhani124
@haneefhani124 8 месяцев назад
Ekka is very cute and funny
@Obito-i6k
@Obito-i6k 8 месяцев назад
എന്റെ മോനെ നമ്മുടെ കേരളം അഭിമാനം 🔥ഇവിടെ ബിജെപി ഭരണം വരാതെ ഇരിക്കട്ടെ.. 🥲
@Cartier2255
@Cartier2255 8 месяцев назад
Kerala 🌴.... The best part of India
@user-mh9cm9qo9s
@user-mh9cm9qo9s 8 месяцев назад
Ipozhanu ninak pattiya teams kude ullathu
@karthikudayan2323
@karthikudayan2323 8 месяцев назад
original 4 is gone🥲 those vlogs were great💙
@aswin9286
@aswin9286 8 месяцев назад
Will miss ekka 😢
@nislasherin.p
@nislasherin.p 8 месяцев назад
Ekkaye kaanan vendi maatram Video kaanunna njaan 😢😢😢
@1r236
@1r236 8 месяцев назад
എന്നാൽ അവളുടെ ഫോട്ടോ ഫ്രെയിം ചെയ്തു വീട്ടിൽ വെച്ചോ
@jameelak3046
@jameelak3046 8 месяцев назад
എന്നാൽ പിന്നെ അവളെ കല്യാണം കഴിക്ക് അപ്പോൾ എന്നും കണ്ടു കൊണ്ടിരിക്കാല്ലോ.
@Gunnners
@Gunnners 8 месяцев назад
Ennaa screenshot eduth wallpaper aakkikko
@flgoo1
@flgoo1 8 месяцев назад
Indigo is the best in cancelling flight 😂
@mymindmymind4219
@mymindmymind4219 8 месяцев назад
ഈ ഭ്രാന്തന്റെ വീഡിയോസ് ഇപ്പൊ വെറുപ്പിക്കൽ മാത്രം...ഇവന് എന്തും ആവാം..
@wethepeopleofIndia-uy2fn
@wethepeopleofIndia-uy2fn 8 месяцев назад
അവൾക്ക് ഇഷ്ടപ്പെട്ട നവകേരള യാത്രയുടെ ആ ടീഷർട്ട് ഇട്ട് തന്നെ എക്കയെ യാത്രയാക്കണം ബ്രോ.. 😢😢😢
@_pixelakku_
@_pixelakku_ 8 месяцев назад
Last ekkayude sound kuranju😢😊
@abhijithvnair3620
@abhijithvnair3620 8 месяцев назад
4:08 go to your baby (carola)😂😂
@ahammedshanif8833
@ahammedshanif8833 8 месяцев назад
Noted 😂
@ahamedKhan1256
@ahamedKhan1256 8 месяцев назад
Good
@rahilabeegum2194
@rahilabeegum2194 8 месяцев назад
Ekkayude age muppathalle,pinnentha fathimak mathrame padillathe,...nalla maryadayilalle avarullath,ekka kadich rogiakiyille,athokkeyano rasam,manushyapall mrangalepole tanne effect cheyyarund😎
@vishnuchandran9091
@vishnuchandran9091 8 месяцев назад
എന്നാ ശരി.... ഞാനും പയ്യെ ഇറങ്ങുവാണ്. ഇനി എക്കയും കരോളയും വരുമ്പോൾ വരാം.... ബൈ.... By...😢😢
@Gunnners
@Gunnners 8 месяцев назад
Ah...po...ijjaathi olippanmaar...yaatrakal ishttapedunnavarkkullathaa ee channel...allaathe pennunghalle nokki olippikkaanalla
@Mojo27-q1j
@Mojo27-q1j 8 месяцев назад
All is well ❤ ഈ സമയവും കടന്നു പോകും ❤️
@lavillavlog
@lavillavlog 8 месяцев назад
Ekka poyooo 😮
@youtuberocky7739
@youtuberocky7739 8 месяцев назад
5:57 പാവം പാൽക്കാരൻ പയ്യനെ പീഡിപ്പിക്കുന്നു😂😂😂😂😂😂😂😂😂😂😂😂😂
@amalapr9405
@amalapr9405 8 месяцев назад
കേരളത്തിലെ മാർക്കറ്റിലൊക്കെ ഒന്ന് കൊണ്ടു പോയമതി ... അവർക്ക് ഇന്ത്യയുടെ feel കിട്ടും calicut medical college ന്റെ പരിസരം ഒക്കെ ഇതിലും വൃത്തി കേടാണ് bro ... ഓരോ നാട്ടിലും കെട്ട സ്ഥല വും ..നല്ല സ്ഥലവും ണ്ട് ബ്രോ അവിടെ പോയിട്ട് അവിടുത്തെ മോശം സ്ഥലം കാണിച്ചാൽ പിന്നെ അവർക്ക് അങ്ങനെ അല്ലെ തോന്നു ...നമ്മുടെ നാട്ടിൽ ഇതിലും വൃത്തി കേടായി കിടക്കുന്ന എത്ര സ്ഥലം ഉണ്ട് കൊച്ചിയിൽ തന്നെ ... പല സ്റ്റേ റ്റിലും കേരളത്തിലെ ക്കൾ മികച്ച സ്ഥലം ഉണ്ടെന്ന് അവരെ കാണിച്കൊടുത്താൽ തീരും ഇതൊക്കെ ...
@ashrafbava749
@ashrafbava749 8 месяцев назад
Aashiqeen fans like
@salampmna3248
@salampmna3248 8 месяцев назад
Ecka missing 😢
@riyazudupi3222
@riyazudupi3222 8 месяцев назад
Happy &safe journey ekka ❤
@gopakumar1091
@gopakumar1091 8 месяцев назад
What nonsense you are showing at the airport. Too much. Behave. Tore the bag cover... Immature behaviour. Also, u r body shaming those people a lot.
@mrwhitedevil5197
@mrwhitedevil5197 8 месяцев назад
Airport nne ennam oru mathiri Andi kali kalich Tholiyalees aanne pareppikkaruth
@shafanaaju6138
@shafanaaju6138 8 месяцев назад
Miss you ekkaaaa 😢
@vishnupradeepan242
@vishnupradeepan242 8 месяцев назад
I love you ekka❤
@Amidshok
@Amidshok 8 месяцев назад
Don't miss the chance get three people and enjoy
@ShameemSha-t9d
@ShameemSha-t9d 8 месяцев назад
ഏക്കക്കും വിവരം വെച്ചു തുടങ്ങി 😂 തനി മലയാളി സ്വഭാവം നീ പുറത്ത് എടുത്തോ 😂😂🤣🤣🤣🤣
@astrid693
@astrid693 8 месяцев назад
Iniyum kooduthl ekkamare kittatee❤
@suhailsurumi3778
@suhailsurumi3778 8 месяцев назад
Ekka is very smart 👍🏻
@SandhyaAdimaya-cn9vd
@SandhyaAdimaya-cn9vd 8 месяцев назад
Eccca poya eni ento rasam vdo kanan😔
@tharifvatanappally6026
@tharifvatanappally6026 8 месяцев назад
13:34 to14:24😢😢😢😭
@Fahma_finuu
@Fahma_finuu 8 месяцев назад
മതില് ചാടി വരാൻ പാടുമോ കുട്ടികൾ അത് കണ്ടിട്ടല്ലേ പഠിക്കുന്നത്😢
@fousiyasaleem1364
@fousiyasaleem1364 8 месяцев назад
എക്കൻറ്റ ബേഗ് കീറി മാഹീ...😢
@faisalabdulla1057
@faisalabdulla1057 8 месяцев назад
Yes, അവളുടെ കണ്ണടയും കളഞ്ഞു അന്ന് മാഹീൻ, ഇടക്ക് വെറുപ്പിക്കുന്നു കൂടെ ഉള്ളവരെ... വീഡിയോ എല്ലാം കൊള്ളാം
@ashfakachu9348
@ashfakachu9348 7 месяцев назад
Oru family member left aayadh pole aan Ekka poyit 😢 I want see again ekka 🥹
@ilovemusic-qf7vy
@ilovemusic-qf7vy 8 месяцев назад
Miss you ekka,Most of fanz in Kerala ഏക്ക 😍❤️
@akshae_e
@akshae_e 8 месяцев назад
Eca
@omg4677
@omg4677 8 месяцев назад
WA alaikummussalaam... Alhamdulillaah Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen
@thannusworld9919
@thannusworld9919 8 месяцев назад
അങ്ങനെ ദേശാടനക്കിളികൾ നിന്ന് മൂന്നാമത്തെ കിളിയു പറന്നുപോയി വല്ലാത്തൊരു സങ്കടമായി പോയി ഏക വീടുവരന്നം mis u eka ur tha best I like you so muchu❤❤❤❤ Mahin vidu പുതിയ യാത്രയിൽ ഏക ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@SinduCbose-gm9fb
@SinduCbose-gm9fb 8 месяцев назад
I miss you Ekka
@abdullahfia3119
@abdullahfia3119 8 месяцев назад
എക്കാക് break up ആയതിൻ്റെ depression ഈ യാത്ര ചെയ്തു തിരിച്ചു പോകുമ്പോൾ ഉണ്ടാവില്ല❤❤❤
@abdurahimanponnichi2026
@abdurahimanponnichi2026 8 месяцев назад
Pls control your tongue. Your conversation very very irritating. It is not good for a travel blogger.
@sabirkc5396
@sabirkc5396 8 месяцев назад
ബ്രോ ഇന്നലെ രാത്രി 2:00മണിക് കണ്ണൂർ ksrtc ബസ്‌റ്റോപ്പിൽ ഉണ്ടായിരിരുന്നു അല്ലെ
@boscoyt4575
@boscoyt4575 8 месяцев назад
Innu kannur vannirunnu
@sonusruthi6084
@sonusruthi6084 8 месяцев назад
Ekka we will miss you very badly😢
@jitheshev5635
@jitheshev5635 8 месяцев назад
Ekka-യ്ക്ക് കിലുക്കാംപെട്ടി എന്ന് പേരിടാം - ല്ലേ വിളിക്കുമ്പോൾ പറയണംk ട്ടോ❤_Miss U Ekka
@sonusebastian7864
@sonusebastian7864 8 месяцев назад
Ekka is so cuteee❤
@najmudheenKp-jn1dj
@najmudheenKp-jn1dj 8 месяцев назад
ഭിക്ഷടനതിൻ വേണ്ടി കളിക്കുന്ന കുട്ടിയെ കേരളത്തിൽ നുന്നും തട്ടി കൊണ്ടു പോയതാണോ എന്നൊരു തോന്നൽ 😢
@Gunnners
@Gunnners 8 месяцев назад
Wow...Crime branch n ninte sahaayam vendi varum...ejaathi observation
@rafeeqrafeeqcp2604
@rafeeqrafeeqcp2604 8 месяцев назад
I love you ekka
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 1,7 млн