Тёмный

"യാത്രയിൽ പെൺകുട്ടികളെ കൂടെ കൂട്ടുന്നതിന് പിന്നിലെ രഹസ്യം" | മനസ്സുതുറന്ന് മഹീൻ | 

Jango Space TV
Подписаться 499 тыс.
Просмотров 609 тыс.
50% 1

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
#hitchhikingnomad #travelvlog #interview
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sakkeerhhussain1221
@sakkeerhhussain1221 8 месяцев назад
ഏറ്റവും പക്വതയോടു കൂടിയ മറുപടികൾ കണ്ടത്തി വച്ചു നല്ലൊരു ഇന്റർവ്യൂ
@wingeroops
@wingeroops 8 месяцев назад
😢😊
@ibbicreations9759
@ibbicreations9759 7 месяцев назад
യാത്രചെയ്യുമ്പോൾ കിട്ടുന്ന അറിവുകൾ....അതിലും വലുത് വേറെ ഇല്ലെന്ന് തൊളിയിക്കുന്നുണ്ട് അവൻ
@vavavava6057
@vavavava6057 8 месяцев назад
മഹീൻ ആദ്യം ഇഷ്ടം അല്ലായിരുന്നു. കമന്റ്സ് ആണ് ആ നെഗറ്റീവ് ഫീൽ എന്നിൽ ഉണ്ടാക്കിയത്. എന്നാൽ ഇടക്കൊക്കെ വീഡിയോ കുറേശെ കാണാൻ തുടങ്ങി. അങ്ങനെ ഫൂൾ വീഡിയോ കണ്ടു തുടങ്ങി. ഇപ്പോൾ വിസിയോയികായി കാത്തിരിക്കുന്നു.. പിന്നേ ഈ പെൺകുട്ടിക് അവൻ പെൺകുട്ടികളുടെ യാത്ര ചെയുന്നത് കൊണ്ട് സെക്സ് റിലേഷൻ ഉണ്ടോ എന്ന് അറിയാനാണ് വിളിച്ചു വരുത്തിയതെന്നു തോന്നുന്നു. ഒരാളുടെ പേർസണൽ കാര്യങ്ങൾ ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു 🙄ഈ 23yersil ഇതുപോലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. Love മാഹിൻ 🥰❤️🙏🏻🌹
@abdulazeez3298
@abdulazeez3298 8 месяцев назад
നമ്മൾ പുറമെ കേൾക്കുന്നതല്ല സ്വകാര്യ ജീവിതത്തിലുണ്ടാവുക . മാഹീന്റെ ഉള്ളും പുറവും ശുദ്ധമാണല്ലോ അഭിനന്ദനങ്ങൾ.. മാഹീൻറെ സ്ട്രിക്ട് തീരുമാനങ്ങൾ ശ്ലാഘനീയമാണ്
@truepeoplelowfollowers6455
@truepeoplelowfollowers6455 8 месяцев назад
കോപ്പാണ്
@sea-be6ft
@sea-be6ft 7 месяцев назад
❤മുഹമ്മദ് നബിയെകാൾ ശുദ്ധ മനസ്സ് ഉള്ളവൻ ആണ് അദ്ദേഹത്തിൻ്റെ മതത്തിലെ മഹീൻ.....
@truepeoplelowfollowers6455
@truepeoplelowfollowers6455 7 месяцев назад
@@sea-be6ft കോപ്പ്
@truepeoplelowfollowers6455
@truepeoplelowfollowers6455 7 месяцев назад
@@sea-be6ft കള്ളപ്പന്നികൾ
@edinsedin2005
@edinsedin2005 7 месяцев назад
ഇദ്ദേഹത്തിൻ്റെ ആദ്യകാല സുഹൃത്ത് അഥവാ സഹയാത്രികയുടെ അഫിപ്രായങ്ങളും പരാതികളും കൂടെ ഇത്തരുണത്തിൽ കൂട്ടിവയിച്ചാൽ മറുപടികൾ അളന്ന് തൂക്കിയതല്ലേ ന്ന് മനസ്സിലാകും.... ഇന്നുള്ളത് നാളെ മാറാം..,. രണ്ടുവള്ളത്തിലാണ് പുള്ളി എപ്പൊഴും....
@yoosufmuhammed7221
@yoosufmuhammed7221 8 месяцев назад
ആരെയും വെറുപ്പിക്കാതെ ഓരോന്നിനും നല്ല പാക്യത യോട് കൂടി മറുപടി പറഞ്ഞു.. 😍❤❤❤
@jafarsadiq1876
@jafarsadiq1876 8 месяцев назад
ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും maturity യിൽ സംസാരിക്കുന്ന മാഹിൻ വളരെ വളരെ ഇഷ്ടം ❤❤❤❤❤❤❤
@melba.
@melba. 8 месяцев назад
Maturity… sorry just correcting the spellings
@vigorouscomments8462
@vigorouscomments8462 8 месяцев назад
ഉണ്ടയന് ..അവൻ പ്രവാചകൻ്റെ പാതയിൽ ...പെണ്ണ് പിടി 😂
@rumaanxlr8980
@rumaanxlr8980 8 месяцев назад
​@@vigorouscomments8462edoo swantham pithaavone parayippikkaan ondaayavane enthinte adisthaanathil aanu naari nee ee parayunnath? Pravachakan swantham bhaaryamaare allaathe aareyum aayittum bandhapettittilla. Pakshe Bible il ningalde pravaachakan lot madhyapichittu mathonmathanaayi swantham makalumaayi praapichathaayi parayunnundallo?! Islamil orikkalum kanaanpolum partaatha sanghathi aan. Krishnan 16008 pennunangale praapichennu parayunnu. Pakshe athil etra per aayirunnu bharya aayittullathu? 0. Ithilum valya thelivu enthaan vendath sanghikuttanu.
@samadfm343
@samadfm343 8 месяцев назад
​@@vigorouscomments8462എന്താടോ താൻ നിന്റെ അമ്മയെ പറയിപ്പിക്കുന്നത് 🤔നീ ഒരു ഇന്ത്യ കാരൻ ആയത് രാജ്യത്തിന്ന് നാശം 👍🏼👌🏽
@DslV2022
@DslV2022 8 месяцев назад
സത്യം 🌹🌹🌹🌹🌹
@unnikrishnank7499
@unnikrishnank7499 8 месяцев назад
യാത്രയെ പ്പറ്റി ചോദ്യം ചോദിക്കാൻ പോയ അവതാരിക ചോദിച്ചതൊക്കെയും ഒരു മാതിരി ചോദ്യങ്ങൾ കൊള്ളാം ആളുകൾ കാണാനും റേറ്റിംഗ് കൂട്ടാനും ഇങ്ങനെയൊക്കെ ചോദിക്കണോ👎👎 മാഹിൻ നല്ലൊരു വ്യക്തിയായതിനാൽ അതിനൊക്ക ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു❤
@nishaletha8646
@nishaletha8646 8 месяцев назад
അതെ
@abdulbasith4761
@abdulbasith4761 8 месяцев назад
Enikkum thoni fully aa oru chuva ulla
@rafeeqrafeeq445
@rafeeqrafeeq445 8 месяцев назад
Ys
@Happy8213-i2w
@Happy8213-i2w 8 месяцев назад
Ofcourse
@farsin6008
@farsin6008 8 месяцев назад
Enikum thonni idh
@junaidhckpanachira6359
@junaidhckpanachira6359 8 месяцев назад
Guest ന് ഇരിക്കാൻ ഒരു chair കൊടുക്കാൻ തോന്നിയില്ലല്ലോ..... കഷ്ടം. 🙆‍♂️
@moosap8038
@moosap8038 8 месяцев назад
മാഹിൻ,,, ഒരു മഹാൻ ആവട്ടെ ❤
@D6VLOG
@D6VLOG 8 месяцев назад
ദാറ്റ്‌. POINT മതം കാരണമല്ല യുദ്ധങ്ങൾ ഉണ്ടാകുന്നത് അധികാരത്തിനും പണക്കൊതിക്കും വേണ്ടി മതത്തിന്റെ പേരിൽ ഉണ്ടാക്കിയ യുദ്ധങ്ങളാണ് 100%🤌
@jishashaji3380
@jishashaji3380 8 месяцев назад
Nammude indiayil Adhikarathinu vendie..B.J .P.ramane upyohikkunnathu pole.rtd teacher.
@gangadharantavanurmana7195
@gangadharantavanurmana7195 8 месяцев назад
സെമിറ്റിക് മതം ഉണ്ടായതു തന്നെ മതം വളർത്താൻ വേണ്ടിയല്ലേ... ചരിത്രം പഠിക്കണം. സത്യം ബോധ്യമാകും.
@kunhabdullaabdulla674
@kunhabdullaabdulla674 8 месяцев назад
​@@gangadharantavanurmana7195ചിലർ സെമിറ്റിക് മതം വേറെ ഭാരതിയ മതം വേറെ എന്നൊകെയാണ് പറഞ്ഞ് മതങ്ങളെ വേർതിരിച്ച് നിർത്തുന്നത് സദുദ്ദേശത്തിനാണെങ്കിൽ ഉൾക്കൊള്ളാമായിരുന്നു. പക്ഷെ, ഇല്ലാത്ത വംശീയ വർഗ്ഗീയ പെരുമ പൊക്കിപ്പിടിക്കുക എന്ന ആത്മീയബോധശൂന്യമായ വിഷലിപ്തമനസ്സ് മാത്രമാണ് ഇത്തരം പറച്ചിലിന്റെ പിന്നിലുള്ള മനോവികാരം എന്നതാണ് സങ്കടകരം. സത്യത്തിൽ 😢എല്ലാ മതസമുദായക്കാരും അധികാരത്തിന് മതസമുദായ ബോധം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് നേര്. ഭാരതത്തിൽ മതത്തിന്റെ പേരിൽ അതേക്കാളും തരംതാണ ജാതിയാണ് അധികാരത്തിന് ഉപയോഗിച്ചത്. ക്ഷത്രിയ ജാതി എന്നൊരു (സവർണ്ണ ) ജാതിയുണ്ടായിരുന്നല്ലോ ഇവിടെ ? : അവരുടെ കുലത്തൊഴിൽ തന്നെ രാജാവായി മറ്റുള്ളവരെ അടക്കിഭരിക്കുക എന്നതായിരുന്നു. മതമാകുമ്പോൾ അതിന് ഒരു ആശയ മൂല്യ തലത്തിന്റെ അടിത്തറയെ കുടഞ്ഞെടുത്താൽ അതിനെ കുറെയൊക്കെ ശുദ്ധവും വിപ്ലവാത്മകവുമാക്കാം. എന്നാൽ മനുഷ്യരിൽ ചിലരെ അധമരാക്കുന്ന ജാതിബോധത്തെ മതമായി കണ്ട് അധികാരം പിടിച്ചാൽ അത് എളുപ്പത്തിലൊന്നും മാറാത്ത രോഗം തന്നെയാകും.
@jishashaji3380
@jishashaji3380 8 месяцев назад
​@@gangadharantavanurmana7195 njan oru hindhu Aanu.sahodhara islam semittik Alla.prakrithy.pravancham.Ennivaye adisthaanapeduthie Aanu. islaam. Namaskaaram time.nishchayichirikkunnathu.bhoomiyude framanapatham.sun.prakashavum .bhoomiyude vythiyaanaghalumaiye benthappetta samaysghalil aanu niskara samayam. Rtd teacher.
@chaddiebuddieummar4699
@chaddiebuddieummar4699 8 месяцев назад
അപ്പോൾ ഇന്ത്യ പാക് വിഭജനവും രക്തചൊരിച്ചിലും മതത്തിൻ്റെ പേരിലല്ലേ?
@RaviPuthooraan
@RaviPuthooraan 8 месяцев назад
16:18 ഈ ചോദ്യം ഒരു Male Anchor ഒരു Female Guest നോട് ചോദിച്ചിരുന്നെങ്കിൽ Social Media ഇപ്പൊ ഇളക്കി മറിച്ചേനെ.....
@bulletffkyc
@bulletffkyc 7 месяцев назад
മേർച്ചൻ പറഞ്ഞാൽ എന്താ ?
@nichushazz6381
@nichushazz6381 26 дней назад
Gender equlity aan
@shamilmkly4u
@shamilmkly4u 8 месяцев назад
സന്തോഷ് ജോർജ് കുലങ്കാരയും നല്ല ആളുകൾ ഉള്ള രാജ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സമാന ഉത്തരം തന്നെയാണ് പറഞ്ഞത്.
@ELDHO-zc8pq
@ELDHO-zc8pq 8 месяцев назад
kulankara alla bro kulangara
@nadeemnadeemmohd3327
@nadeemnadeemmohd3327 8 месяцев назад
മനസ്സിൽ വർഗ്ഗീയ വിഷം ഉളളവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
@shibingafoor1373
@shibingafoor1373 7 месяцев назад
Yess
@dev7745
@dev7745 2 месяца назад
One book is behind all evil
@rizwanps6878
@rizwanps6878 8 месяцев назад
Hitchhiking Nomad അത്രമേൽ പ്രിയപ്പെട്ട ഒരു യാത്രികൻ മഹീൻ മച്ചാൻ... Adventure എന്ന വാക്കിന്റെ അർത്ഥം പൂർണമായും മനസ്സിലാക്കി തന്ന ഒരു ദേശാടന പക്ഷി... Interview ചെയുന്ന ആൾ ഒരുപാട് വട്ടം കറക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും എല്ലാത്തിനും ഒരു പുഞ്ചിരിയോടെ, പക്വതയോടെ മറുപടി കൊടുത്ത മുത്ത്.. ഒരുപാട് ഇഷ്ടമാണ് ഈ യാത്രികനെ... ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ പ്രിയപെട്ടവനു ❤️😍🫂
@abusaniyya1375
@abusaniyya1375 8 месяцев назад
മൊയ്തു കിഴിശ്ശേരിയെ പറ്റി പറഞ്ഞത് വളരെ ഇഷ്ടായി. ജൂനിയർ മൊയതു ആക്കട്ടെ.
@BikeFied
@BikeFied 7 месяцев назад
Darde judai ❤
@pachus7078
@pachus7078 7 месяцев назад
ചരിത്ര ഭൂമിയിലൂടെ , വായിച്ചിട്ടുണ്ട് 👍
@harispunnakkal305
@harispunnakkal305 6 месяцев назад
@razanvpz9767
@razanvpz9767 6 месяцев назад
ഞാനും വായിച്ചിട്ടുണ്ട് 👍🌹
@ummerfarook9154
@ummerfarook9154 8 месяцев назад
അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഇഷ്ടമുള്ള രാജ്യം എന്ന് പറഞ്ഞത്.. അതെനിക്ക് അങ്ങ് ഇഷ്ടപ്പെട്ട്... ശരിക്കും പരമമായ സത്യം❤❤❤❤
@matzz6075
@matzz6075 8 месяцев назад
sahodara verum taaliban enna vismayam.... verum sudappee aavelle......
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Месяц назад
സുഡാനും അതുപോലെ തന്നെ.
@San-naS
@San-naS Месяц назад
അതെ പരമമായ സത്യം. കാരണം താലിബാൻകാരാണ് യഥാർത്ഥത്തിൽ ഖുറാൻ അനുസ്സരിച്ച് ജീവിക്കുന്നത്. യഥാർത്ഥ മുസ്ലീങ്ങൾ👍
@Sajith8271-w6i
@Sajith8271-w6i 29 дней назад
ഞമ്മൻ്റെ ആൾ
@mansoorunger1368
@mansoorunger1368 8 месяцев назад
എനിക്ക് അവതാരകയോടാണ് സംസ്കാരത്തെകുറിച്ച് പറയാനുള്ളത് നിങ്ങൾക്ക് സംസ്കാരത്തെ ക്കുറിച്ച് ഇത്രക്കും ബോധോദയം ഉണ്ടായിരുന്നെങ്കിൽ ഇരുന്ന കസേരയിൽ നിന്ന് എണീറ്റ് അതിഥിയെ സ്വീകരിക്കുമായിരുന്നു Shame on you 🥵🥱
@noufalnoufal4197
@noufalnoufal4197 8 месяцев назад
💯 our char polum koduthilla aa pavathin🤗
@anashameed9101
@anashameed9101 8 месяцев назад
Avar moonnu penkutikal backil erikkukayayirikkumallo
@SavithrySavithry-t8b
@SavithrySavithry-t8b 8 месяцев назад
Shame
@mariyammariyam4070
@mariyammariyam4070 8 месяцев назад
Shame on Israel
@dhanrajk682
@dhanrajk682 7 месяцев назад
💯
@muhammedsinanvp9175
@muhammedsinanvp9175 7 месяцев назад
ഇതിൽ പറഞ്ഞ മൊയ്‌ദു കിഴിശേരിയുടെ വീട്ടിൽ ഞാൻ പോയിരുന്നു അയാൾ ഞങ്ങൾക്ക് അയാളുടെ യാത്രകളും അനുഭവങ്ങളും എല്ലാം പങ്കുവെച്ചു വളരെ പ്രയാസങ്ങൾ നിറഞ്ഞ യാത്രയാണ് അദ്ദേഹത്തിന്റേത് 🥰.. അദ്ദേഹത്തിന് വേണ്ടത്ര ബഹുമതി കിട്ടിയില്ല എന്നത് സങ്കടകരമാണ്..
@razimisbu58
@razimisbu58 7 месяцев назад
എനിക്ക് അദ്ധേഹത്തെ കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.
@gazalzain9827
@gazalzain9827 8 месяцев назад
എന്തൊരു മറുപടി മഹീൻ ❤️❤️❤️
@ktbhaivlogs
@ktbhaivlogs 8 месяцев назад
മാഹിൻ ഒരു adventure Vlogar ആണ്… അവന്റെ വീഡിയോ എല്ലാം skip ചെയ്യാതെ മുഴുവനായിട്ട് കാണാൻ നമുക്ക് തോന്നും…❤
@rahmankp9261
@rahmankp9261 7 месяцев назад
സുന്ദരനായൊരു യുവാവും സുന്ദരിയായ ഒരു യുവതിയും തമ്മിലുള്ള ഇന്റർവ്യൂ വളരെ അർത്ഥവത്തായിരുന്നൂ നല്ല ചോദ്യങ്ങൾ അതിന് ഇനി മനസ്സിൽ എന്തായിരുന്നാലും ചോദ്യങ്ങൾക്കു വളരെ വിലപ്പെട്ട ഉത്തരങ്ങളും വർത്തമാന കാലഘട്ടത്തിലെ പ്രതീക്ഷ നൽകുന്ന ഒരു യുവാവ് ആണെന്ന് തോന്നിപോകുന്നു... തീർച്ചയായും ഇത് നല്ലൊരു സെഷൻ ആയിരുന്നൂ 🙏🙏🙏
@salmanfaris-xv5xn
@salmanfaris-xv5xn 8 месяцев назад
ഇവന്റെ ഇന്റർവ്യൂ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നു ഭയങ്കര ഇഷ്ടമാണ് ഇവനെ എനിക്ക് 😍😍💐💐
@snowdrops9962
@snowdrops9962 8 месяцев назад
Virgin ആണോ എന്ന് ചോദിക്കേണ്ട ആവശ്യമെന്താണ്? അതൊക്കെ ഓരോ ആൾക്കാരുടെ personal കാര്യങ്ങളല്ലേ? മാത്രമല്ല അതിനൊക്കെ ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി?? Very awkward questions.. 😏😏
@shibukandathil3328
@shibukandathil3328 8 месяцев назад
അല്ല എന്ന് പറഞ്ഞാൽ.. ഉത്തര മായില്ലേ..? Y silently escaped?
@binoybruno2418
@binoybruno2418 3 месяца назад
Athu neeyano theerumanikkunne​@@shibukandathil3328
@hashimms8527
@hashimms8527 3 месяца назад
ആ ചോദ്യം മാഹീൻ തിരിച്ചു ചോദിക്കണമായിരുന്നു.... അവതരിക കണ്ടം വഴി ഓടിയേനെ....😂😂
@hmt5316
@hmt5316 8 месяцев назад
ഈ ഇന്റർവ്യൂ ചെയ്യുന്ന സഹോദരി വളരെ പക്വതയോടെ ആണ് സംസാരിക്കുന്നത്. നല്ല ഇന്റർവ്യൂ. ഇന്നത്തെ പത്രക്കാർക്ക് തുലോം കുറവുള്ള കഴിവ്. ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു. Keep it up.
@asifanekal5877
@asifanekal5877 8 месяцев назад
Super 💯💯💯
@ummoosrejuvlog5726
@ummoosrejuvlog5726 8 месяцев назад
എന്നിട്ട് ആണോ ആ വ്യക്തിയുടെ പേർസണൽ subjuct public ഇൽ ചോദിച്ചത്? ( ru വേർജിൻ?)
@hmt5316
@hmt5316 8 месяцев назад
@@ummoosrejuvlog5726 അത് ചോദിച്ചതിൽ ഇന്നത്തെ കാലത്ത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. Question ചോദിക്കുക എന്നത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോയ്സ് ആണ്. മറുപടി ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ചോയിസും.
@love78645
@love78645 8 месяцев назад
താത്ത ഒളിച്ചു പോക്കാണോ ​@@ummoosrejuvlog5726
@jishashaji3380
@jishashaji3380 8 месяцев назад
​@@ummoosrejuvlog5726Athinetha mone presnam.oru interview Ennaal thurannu samsaarikkuha.rtd teacher.72.age.chodhyam chodhikkuha. utharam vivehathode parayuha.Athaanu maheen mone.
@angelsnowflakez
@angelsnowflakez 8 месяцев назад
മാഹീനെ ഒരുപാട് ഇഷ്ട്ടമാണ് ✨️❤He Is Very Genuine
@kalankakau0078
@kalankakau0078 8 месяцев назад
മാഹിൻ അടിപൊളി ആണ് ഒരുപാട് ഇഷ്ടം ഉള്ള യൂട്യൂബർ ❤
@nichoosworld2692
@nichoosworld2692 8 месяцев назад
ഇത്രേം കണ്ടത് കൊണ്ട് തുറന്നു പറയുവാണ് , ചേച്ചിക്ക് ഇച്ചിരി ഇളക്കം കൂടുതലാണ്
@athanivlogs9274
@athanivlogs9274 8 месяцев назад
എന്തിനാ വെറുതെ ഇല്ലാത്ത ഓരോന്ന് പറയുന്നത്
@SoorajS-bs2zp
@SoorajS-bs2zp 4 месяца назад
​@@athanivlogs9274illathath alla, avalkk ilakkam kooduthal aan 😂
@abdulazeezn
@abdulazeezn 28 дней назад
ചേച്ചിക് എന്താ... ഒരു സുഖകേട്.... ഒന്ന് കളിക്കണം എന്ന് തോന്നുന്നു 😅😅
@amreshkmp23
@amreshkmp23 8 месяцев назад
ഒരു വിദേശ വനിതയെ ഈ പരിപാടിയിലേക്ക് കൊണ്ടുവന്നിട്ട് ഇരിക്കാൻ പറയാൻ കാണിച്ച മനസ്സുണ്ടല്ലോ..
@Jentilman-m5i
@Jentilman-m5i 8 месяцев назад
S G K പോയത് ഫ്ലേറ്റിൽ 5 STAR ഹോട്ടലിൽ അത് വേറെ ഇത് വേറെ
@peterc.d8762
@peterc.d8762 8 месяцев назад
S G K സഞ്ചാരം വേറെ ലവൽ
@user-bfqyowt
@user-bfqyowt 8 месяцев назад
​@@peterc.d8762ഇപ്പോഴുള്ള പിള്ളാരെ വെച്ച് നോക്കുമ്പോൾ സന്തോഷ്‌ ഒരു ടൂറിസ്റ്റ് മാത്രമാണ് പിന്നെ അയാൾക്ക് അയാൾ കണ്ട കാര്യങ്ങൾ രാഷ്ട്രീയവും വികസനവുമൊക്കെ കലർത്തി നന്നായി അവതരിപ്പിക്കനറിയാം
@soulgaming6190
@soulgaming6190 8 месяцев назад
Flight illathe വിദേശത്തേക്ക് കടൽ നീന്തി പോകുമോ..
@Nishad-vlogs86
@Nishad-vlogs86 8 месяцев назад
​ കരമാർഗം ഒരുപാട് രാജ്യങ്ങൾ മാഹീൻ യാത്ര ചെയ്തിട്ടുണ്ട് അവന്റെ വീഡിയോ കാണു ബ്രോ ഇന്ത്യയിൽ നിന്നും അല്ല 👆👆 മറ്റുള്ള രാജ്യങ്ങൾ പോയിട്ട് അതിനു അടുത്തുള്ള രാജ്യങ്ങൾ ലിഫ്റ്റ് അടിച്ചും സാധാരണക്കാർ യാത്ര ചെയ്യുന്ന രീതിയിലും ഒരുപാട് യാത്ര ചെയ്തു 👍👍👍❤❤❤❤
@kunjumonm5674
@kunjumonm5674 8 месяцев назад
​@Nachoos629 അവൻ ചെറിയ പ്രായം. കല്യാണം നടന്ന് കുടുംബമായില്ല. ഇൻ്റർനെറ്റ് മൊബൈൽ ഫോൺ സൗകര്യങ്ങൾ ഇതെല്ലാം ഉണ്ട്.
@Sahalpathoos
@Sahalpathoos 8 месяцев назад
എവിടെയോ ഒരു പ്രിത്വിരാജ് touch ഫീൽ ചെയ്യുന്നു. മാഹിൻ 🥰🥰🥰
@HamsterKombat12368
@HamsterKombat12368 8 месяцев назад
മനസ്സിലായോ
@pkkpukayoor8943
@pkkpukayoor8943 8 месяцев назад
ശബ്ദവും സംസാര ശൈലിയും പ്രതിരാജ് ടെച്ചുണ്ട്.
@JithVVijayan
@JithVVijayan 8 месяцев назад
ഈ ചെറുപ്രായത്തിൽ നല്ലൊരു യാത്രികൻ എന്ന identity ഉള്ള പയ്യനെയാണ് ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത്....നിലവാരമുള്ള എത്രയോ ചോദ്യങ്ങൾ ആകാമായിരുന്നു.... ഭൂരിപക്ഷവും personal ആയിപോയി... 👎
@recklessmallu3175
@recklessmallu3175 8 месяцев назад
True
@recklessmallu3175
@recklessmallu3175 8 месяцев назад
are you virgin ennoke! Feels like they insulted Maheen by asking too many personal questions
@snowdrops9962
@snowdrops9962 8 месяцев назад
Exactly... 👌👌
@subairathm6208
@subairathm6208 8 месяцев назад
മാഹീൻ അടിപൊളി ഇൻ്റർവ്യൂ നല്ല മോൻ മാഹീൻ നല്ലത് മാത്രം ജിവിതത്തിൽ ഉണ്ടാവട്ടെ നല്ല പക്വതയുള്ള മോൻ
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 8 месяцев назад
Orupadishttam maheen
@jancyselvaraj6303
@jancyselvaraj6303 8 месяцев назад
എല്ലാം സൂപ്പർ ആണ്. അവസാനം കാണിച്ച ലൈറ്റ്‌പച്ച ഇഷ്ടപ്പെട്ടു
@aniillkuruvilla5097
@aniillkuruvilla5097 8 месяцев назад
Please avoid personal questions, what if someone asks that question to you ??
@jaleelchand8233
@jaleelchand8233 8 месяцев назад
Yes അപ്പോൾ അവർക്ക് അതിൻറെ വിഷമം മനസ്സിലാകും.
@shifafathima805
@shifafathima805 8 месяцев назад
yes
@manavmanohar9162
@manavmanohar9162 6 месяцев назад
Exactly. Avalod thirich chodikkanamayrnu
@drjayasree.vasudevan7588
@drjayasree.vasudevan7588 2 месяца назад
Correct
@nishaletha8646
@nishaletha8646 8 месяцев назад
Personal question എന്തിനായിരുന്നു????????????????? മഹീൻ പറഞ്ഞതു പോലെ യാത്രയെക്കുറിച്ച്‌ ചോദിക്കാൻ വിളിച്ചിട്ട്‌ നാണം കെട്ട ചോദ്യം ചോദിച്ചത്‌ മോശം
@JayasankarNair
@JayasankarNair 8 месяцев назад
Anchor nice ayi aadyam soap ittu samarichu checkanu pidi kitti
@kanmanijob6167
@kanmanijob6167 8 месяцев назад
Maheen, kalaki ... superb interview👌.... very matured answers.....congrats....👍keep going with ur call.... best wishes 🌹... God bless you...🙏
@ALWADHEHTOURS
@ALWADHEHTOURS 8 месяцев назад
ചേച്ചി വേറെ മുടിലാ 😆
@gafoorthayyil113
@gafoorthayyil113 8 месяцев назад
Interview വേറെ വല്ല കാര്യങ്ങളാണ് അറിയേണ്ടത് നല്ല മസാലകൾ എന്താണ് കഷ്ടമുണ്ട് ഒരു വിദേശ വനിത അവിടെ വന്നപ്പോൾ ഒന്ന് ഇരിക്കാൻ പറയാമായിരുന്നു
@mixingcontent
@mixingcontent 8 месяцев назад
മൊയ്തു കഴിശ്ശേരി ഇഷ്ടം ❤️mahin⚡
@sayyidabdullakoyasayyidabd4753
@sayyidabdullakoyasayyidabd4753 8 месяцев назад
മൊയ്‌ദു കിഴിശേരി സൂപ്പർ sanjari
@jamshidx1284
@jamshidx1284 8 месяцев назад
നല്ല ഒരു vibe ഇൽ പോവായിരുന്നു കരോളയെ വിളിച്ചപ്പോൾ വളരെ സദോഷം തോന്നി but irikkan chair കൊടുത്തില്ല respect കൊടുത്തില്ല മോശമായി പോയി
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 8 месяцев назад
സത്യം,
@aishu183
@aishu183 8 месяцев назад
ആണുങ്ങളോട് ആയാൽ പിന്നെ എന്ത് കുരുട്ട് ചോദ്യവും ചോദിക്കാമല്ലോ. ഒരു പെണ്ണ് ആണ് ഇരുന്നതെങ്കിൽ അവിടെ ഇതൊന്നും ഉണ്ടാവില്ല 🥴
@equal9284
@equal9284 8 месяцев назад
നേരെ തിരിച്ചായിരുന്നു എങ്കിൽ എന്താണ് ഉണ്ടാവുക. Boy anchor vs girl celebrity 😢
@aishu183
@aishu183 8 месяцев назад
@@equal9284 virgin aanoo sex cheythittundoo ennolle choodikkenda kaaryamenthaanu.
@bineeshchirakkal0
@bineeshchirakkal0 8 месяцев назад
അവതാരകയ്ക്കു എന്തെകിലും അവനിൽ നിന്നും അറിയണം, ത്വര
@youtuberocky7739
@youtuberocky7739 8 месяцев назад
​@@equal9284avan eppo air il ayne Case Ellam 😮
@aliensworld307
@aliensworld307 8 месяцев назад
ഇതിന് മാത്രം വേണ്ടി ആണ് മനുഷ്യർ ജീവിക്കുന്നത് എന്നാണ് സേച്ചിയുടെ ഒക്കെ വിചാരം. സെക്സിനേക്കാളും വലിയ basic needs വേറെ ഉണ്ട് സേച്ചി. എന്തിനാ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചു സ്വയം നാണം കെടുന്നത്. Virgin ആണോ, 23 വയസ്സിൽ ഇത്രയും കൺട്രോൾ ഉള്ള ചെറുപ്പക്കാരനോ എന്ന്. നുമ്മക്കൊക്കെ അതിനു മുകളിൽ ആയിട്ടും നല്ല കൺട്രോൾ ഉണ്ടായിയിരുന്നു ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും. ചിലരുടെ ഒക്കെ വിചാരം ഇപ്പോഴത്തെ ചെറുപ്പക്കാർ മുഴുവനും മോശക്കാരണെന്നപ്പോലെ ആണ്. എല്ലാവരും അങ്ങനെയല്ല. പിന്നെ അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ കാര്യമല്ലെ. അത്രയും ഭാഗം മാത്രമേ ഈ Interview ൽ മോശമായി തോന്നിയുള്ളൂ. അതിലും നല്ല എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.
@YeppikYeppi
@YeppikYeppi 7 месяцев назад
😂
@drjayasree.vasudevan7588
@drjayasree.vasudevan7588 2 месяца назад
Correct
@salahudeenkodambi6246
@salahudeenkodambi6246 6 месяцев назад
ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് ചോദിക്കുന്ന കാര്യങ്ങളിൽ മിനിമം വിവരമെങ്കിലും വേണം. എന്താണ് ചോദിക്കേണ്ടത് എന്ന സാമാന്യ ബോധം വേണം. ഇതൊരുമാതിരി പണ്ടൊക്കെ വിവാഹ പിറ്റേന്ന് വരനോട് കൂട്ടുകാർ ചോദിക്കുന്ന പോലെയായി😢
@vaishakk594
@vaishakk594 8 месяцев назад
ആറാട്ട് അണ്ണനോട് പേഴ്സണൽ കാര്യം എന്തിന് ഇവിടെ പറയണം ചോദിക്കും.. എന്നിട്ട് ഇതിൽ ഇവര് തന്നെ പേഴ്സണൽ ചോദ്യങ്ങൾ ചോദിക്കുന്നു..
@_miah_663
@_miah_663 8 месяцев назад
Maheen..U got matured a lot mahn...it's evident from ur talking.The entire session was so crisp and clear.Many more to go🙌
@kasaragodkal148
@kasaragodkal148 8 месяцев назад
അവതാരിക വേറെ മൂഡിലാ സൂപ്പർ കാണാം ബ്യൂട്ടിഫുൾ
@sana-vn9vf
@sana-vn9vf 8 месяцев назад
Good character 👍❤ maheen
@razimisbu58
@razimisbu58 7 месяцев назад
മൊയ്തു കിഴിശ്ശേരിയുടെ ദൂർ കെ മുസാഫിർ, തുർക്കിയിലേക്കൊരു സാഹസിക യാത്ര,..ഈ ബുക്കുകളൊക്കെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. വല്ലാത്ത അനുഭൂതിയാണ്.
@farissalmansalman8457
@farissalmansalman8457 8 месяцев назад
ഈ ലോകത്തെ ഏറ്റവും വലിയ സഞ്ചാരി ഇബിനു ബാത്തുത ആണ് ഈ ലോകത്ത് സഞ്ചരിക്കുന്നതിന് മതം ഒരു പ്രശ്നമല്ല മതം അവൻറെ അവൻറെ സംസ്കാരത്തിലൂടെ അവൻ നിർവഹിക്കാൻ വേണ്ടിയാണ് മാഹിൻ പറഞ്ഞത് വളരെ സത്യമാണ് അധികാര മോഹത്തിന് വേണ്ടിയാണ് എല്ലാവരും ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു
@kkr3555
@kkr3555 Месяц назад
ബത്തൂത്ത യുടെ കാലമല്ല മഹിൻ്റെ കാലം
@BaseetServices-bw6ug
@BaseetServices-bw6ug 8 месяцев назад
ആര്‍ക്കോ വേണ്ടി താന്‍ മനസ്സിലാക്കിയ സത്യങ്ങള്‍ കുര്ഴിച്ചുമൂടാതെ വിളിചു പറയാന്‍ മാഹിന്‍ കാണിക്കുന്ന ആര്‍ജവം തന്നെയാണ് മറ്റുള്ളവരില്‍ നിന്നും മാഹിനെ വിത്യസ്തനാക്കുന്നത്
@meey1992
@meey1992 8 месяцев назад
ഇവൾക്ക് ഇപ്പൊ ഇവൻ കളിച്ചത് അറിയണം 😂
@sereeskitchenseri9620
@sereeskitchenseri9620 8 месяцев назад
ഇതെപ്പോ 😅..... കാത്തിരുന്ന ഒരു interview
@NanBan007-93
@NanBan007-93 8 месяцев назад
കുട്ടിയ വേഗം കെട്ടിച്ചയക്കാൻ സമയമായി 😂❤❤
@pkkpukayoor8943
@pkkpukayoor8943 8 месяцев назад
സത്യം
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 8 месяцев назад
കൂടുതൽ ആൾക്കാർക്കും യാത്രകൾ ഇഷ്ടപ്പെടാൻ ശരിക്കും SK പൊറ്റക്കാടിൻ്റെ യാത്രാവിവരണം തന്നെയാണ് . പക്ഷെ ഇത്രയേറെ ജനകീയമാക്കിയത് സന്തോഷ് ജോർജ്ജ് കുളങ്ങര തന്നെയാണ് ..... അതാണ് വ്യത്യാസം....😊
@Azees-b3k
@Azees-b3k 8 месяцев назад
Manushyan naadodi aayirunnu bro. Athinu Enthinaanu parasyam
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 8 месяцев назад
ശരിയാണ് ....👈🏻👈🏻
@connectdubaii
@connectdubaii 8 месяцев назад
Why personal questions??? That’s crossing limits
@jaleelchand8233
@jaleelchand8233 8 месяцев назад
Yes ,എനിക്കും അത് ഫീൽ ചെയ്തു.
@mrmalayaligaming9273
@mrmalayaligaming9273 8 месяцев назад
Because they want content 😂.
@iTraders1186
@iTraders1186 8 месяцев назад
Because she is a Mallu and they never try to learn…
@shibukandathil3328
@shibukandathil3328 8 месяцев назад
But answer was silence.. That means?? Not virgin?
@jaleelchand8233
@jaleelchand8233 8 месяцев назад
@@shibukandathil3328 If it is your.....?
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 6 месяцев назад
ഞാൻ അബു ദാബിയിൽ ജോലി ചെയ്തതാ മഹി പറഞ്ഞത് 100%ശരിയാണ് അഫ്ഗാനികൾ നല്ല സ്നേഹം ഉള്ളവരാണ്
@aliakbar-rr8og
@aliakbar-rr8og 8 месяцев назад
ചേച്ചിയുടെ ചോദ്യം അത്ര ശെരിയല്ലല്ലോ 😄
@JOJOPranksters-o6p
@JOJOPranksters-o6p 8 месяцев назад
*no one can replace maheen🔥💯*
@kumar4722
@kumar4722 8 месяцев назад
അങ്കറിന് കമ്പികഥ കേൾക്കാനാണ് ഇഷ്ടം എന്ന് തോന്നുന്നു, ഏതേലും പെണ്ണിന്റെ അടുത്ത് ഒരു പുരുഷൻ ഇത് പോലുള്ള ചോദിയം ചോദിച്ചിരുന്നെങ്കിൽ ഉള്ള അവസ്ഥ ഒന്ന്നാലോചിക്കു, ജൻഡർ ഇക്വാളിറ്റി.
@shahana2k03
@shahana2k03 8 месяцев назад
Skip cheyyathe kandu maheen aayqthu kond😊
@babu5603
@babu5603 8 месяцев назад
മംഗോളിയയിൽ അല്ല ഏറ്റവും തണുപ്പുള്ള രാജ്യം.റഷ്യയിലെ ഒയ്‌മാകോണിലെ ശൈത്യകാല താപനില ശരാശരി മൈനസ് 58 ഡിഗ്രിയാണ്.അവിടെ പോകു....ഞങ്ങൾ അവിടെയാണ് ജോലി ചെയ്യുന്നത്.
@pareedsaidmohamed133
@pareedsaidmohamed133 7 месяцев назад
The second coldest place is in India,DRASS in near kargil,Kashmir
@Lucifer-v6i
@Lucifer-v6i 8 месяцев назад
Wow ഈ പ്രായത്തിൽ ഒരു സഞ്ചാരി അനുഭവങ്ങൾ ❤️❤️❤️❤️❤️❤️🙏
@samjidirivetty
@samjidirivetty 8 месяцев назад
അഫ്ഗാനികൾ നല്ല മനുഷ്യരാണ് ഗൾഫിൽ അവരുമായി ബന്ധമുള്ള വർക്ക് അറിയാം....
@sajinip2292
@sajinip2292 20 дней назад
Matha spirit undu
@nazarkappoorath3226
@nazarkappoorath3226 7 месяцев назад
ലോക നിലവരത്തിലേക്ക് ഉയരങ്ങളിൽ എത്തിയ മഹിൻ 👍
@alim1704
@alim1704 8 месяцев назад
കരോളയെ വിളിച്ചപ്പോൾ വളരെ സദോഷം തോന്നി but irikkan chair കൊടുത്തില്ല respect കൊടുത്തില്ല മോശമായി പോയി
@Hashmi-Taj1992
@Hashmi-Taj1992 8 месяцев назад
അവനെ ഇഷ്ടപ്പെടാൻ കാരണം നിഷ്കളങ്കമായി സത്യസന്ധമായി എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരാളെ എന്നുള്ള നിലയിലാണ്
@Hashmi-Taj1992
@Hashmi-Taj1992 8 месяцев назад
അവനെ ഇഷ്ടപ്പെടാൻ കാരണം നിഷ്കളങ്കമായി സത്യസന്ധമായി എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരാളെ എന്നുള്ള നിലയിലാണ്
@Hashmi-Taj1992
@Hashmi-Taj1992 8 месяцев назад
യാത്ര ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട് കുടുംബം പട്ടിണി ആകും എന്ന് കരുതിയാണ് യാത്ര തുടങ്ങാത്തത് എല്ലാം പുറത്താണ് ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ
@Hashmi-Taj1992
@Hashmi-Taj1992 8 месяцев назад
ലോകത്തിൽ ഏറ്റവും സുന്ദരമായ യാത്ര എന്ന് പറയുന്നത് വീട്ടിലേക്കുള്ള മടക്കയാത്രയാണ്
@drjayasree.vasudevan7588
@drjayasree.vasudevan7588 2 месяца назад
Correct
@gazalzain9827
@gazalzain9827 8 месяцев назад
ഈ ചാനലിൽ വന്ന ഏറ്റവും നല്ല ഇന്റർവ്യൂ ❤
@kuttyhassankondotty2234
@kuttyhassankondotty2234 8 месяцев назад
Maheen valare nannayi samsarikunnu.adyam thotte vlog kanarund.keep it up.
@Krooranmuyal
@Krooranmuyal 8 месяцев назад
മഹീൻ ഞാൻ തങ്കളുടെ ഒരു സുബ്ക്രൈബ്ർ ആണ് മാഹിൻ എല്ലാം ഒകെ പക്ഷെ ഒരിക്കലും അഫ്ഗാനിസ്ഥാൻ ഒരു നല്ല രാജ്യേം അല്ലന്നാണ് എൻറെ അഭിപ്രായം കാരണം ഒരു മനുഷ്യന്റെ ഏറ്റവും ആവശ്യമുള്ള കാര്യേം ആണ് വ്യെക്തി സ്വാതന്ത്ര്യം അവിടെയുള്ള ജനങ്ങൾ പറയുന്നതാണ് അവർക്ക് താലിബാൻ അധികാരത്തിൽ വന്നത് തുടങ്ങി അവർക്ക് താടി വടിക്കാൻ പാടില്ല ജുബ്ബേ ഇടാനേ പാടൊള്ളു പെണ്ണുങ്ങൾ ഹിജാബ് ധരിക്കണം ഇതൊക്കെ അവിടെ തന്നെയുള്ള അവരുടെ ഡോക്യൂമെന്ററിയിൽ കണ്ടതാണ് ചിലപ്പോ മാഹീനെ നന്നായി ട്രീറ്റ്‌ ചെയ്തിട്ടുണ്ടാകാം
@designerpaperbags
@designerpaperbags 8 месяцев назад
താങ്കൾക്ക് നേരിട്ട് അറിവുള്ളതാണോ? കേട്ടറിവല്ലേ
@Krooranmuyal
@Krooranmuyal 8 месяцев назад
എൻ്റെ ബ്രോ എന്തു മണ്ടത്തരമാണ് നിങ്ങൾ ചോദിക്കുന്നത് അവിടെ സിറിയിൽ അവിടുത്തെ വാർ ഉണ്ടായതും അവിടെ തീവ്ര വാതികൾ സ്ത്രീകളെ പിടിപ്പിച്ചത്തും അവിടെ അനുഭവിച്ചവരാണ് വാർത്തകൾ വഴി ഇത് പറയുന്നത് അല്ലാതെ ഞാൻ അവിടെ പോയി അതൊക്കെ കണ്ട് അനുഭവിച്ചതല്ല മോഹൻലാൽ പറയുന്നത് പോലെ ദുഫായ് കണ്ടിട്ടില്ലെങ്കിൽ ദുഫായ് ഇല്ലേ 🤧🤧🤔😉
@alwaficar421
@alwaficar421 8 месяцев назад
​@@Krooranmuyalമാഹീൻ പറഞ്ഞത് അവിടെ ജീവിക്കുന്ന ജനങ്ങളുടെ സ്വഭാവത്തെ പറ്റിയാണ് അവര് നല്ല സ്നേഹമുള്ളവരാണ് ' ഗൾഫിൽ ജീവിക്കുന്നവർക്ക് അറിയാം . നിങ്ങൾ പറയുന്നത് ഭരണകൂട ത്തെയാണ് അങ്ങനെ നോക്കാണെങ്കിൽ മെന്ത്യ ഭരിക്കുന്നത് ഒരു ഫാസിസ്റ്റ് സർക്കാറാണ് ഒരു മതത്തിൻ്റെ ആരാധനാലയം തകർത്ത് ക്ഷേത്രം പണിയുന്നു
@human9438
@human9438 8 месяцев назад
അവൻ മെയിൻ ആയ്ട്ട് അവരുടെ ഹോസ്പിറ്റലിട്ടി കൊണ്ട് ആണ് ഇഷ്ടം വന്നത് എന്നാ പറഞ്ഞത്
@Azees-b3k
@Azees-b3k 8 месяцев назад
Bro rajyathinde niyamam Undaakunnath vyakthikal aanu .booripaksham janangel alla athaanu
@Crafttutorieal
@Crafttutorieal 6 месяцев назад
എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു വെക്തി യാണ് മഹീൻ. Skip ചെയ്യാതെ full കണ്ടു. നല്ല ഇന്റർവ്യൂ. I like ഇത് ❤❤👏👏
@ravicc6378
@ravicc6378 8 месяцев назад
പ്രവാചകനെ കൃത്യമായി പിന്തുടരുന്ന യഥാർത്ഥ മുസ്ലിം ആണ് ഇവൻ എന്ന് ഇന്റർവ്യു കണ്ടപ്പോൾ മനസ്സിലായി. പിന്നെ interviewer is simply best. Hats off to that lady. ലോകമെങ്ങുമുള്ള മലയാളികൾ ഇഷ്ടപ്പെടുന്ന SGK യെ ക്കുറിച്ചു പറയുമ്പോൾ ഇവന് പുച്ഛം. SGK എവിടെ, ഓസിനു നാടു ചുറ്റുന്ന ഇവൻ എവിടെ.
@radxb
@radxb 8 месяцев назад
പ്രവാചകനെ ഏത് കാര്യത്തിലാണ് മാഹീൻ പിന്തുടരുന്നത് എന്ന് പറഞ്ഞു തരാമോ? തോട്ടത്തിൽ കണ്ട സ്ത്രീയോട് നിന്റെ ശരീരം തരുമോ എന്ന് ചോദിച്ചയാണ് പ്രവാചകൻ.. സ്ത്രീകളോടൊപ്പം യാത്ര ചെയ്യുന്നതിന് മുൻപേ sex പാടില്ല എന്ന് പറഞ്ഞയാളാണ് മഹീൻ... പ്രവാചകൻ മാഹീനെയാണ് പിന്തുടരെണ്ടത്.
@indipend
@indipend 8 месяцев назад
Crct... 👍
@chaddiebuddieummar4699
@chaddiebuddieummar4699 8 месяцев назад
പെണ്ണ് പിടിയുടെ കാര്യത്തിലാണോ?
@jogyjacob8364
@jogyjacob8364 27 дней назад
Pravachakane pintudarnnal akathaakum...
@naseerAj-r2s
@naseerAj-r2s 27 дней назад
കഷ്ടം ബ്രോ 😢
@muneerabeevi-so4ef
@muneerabeevi-so4ef 8 месяцев назад
ഹായ് മഹീൻ 😊.. എല്ലാവരും അറിയ പെടുന്ന ഒരാളിയ്..
@shaheerasv8123
@shaheerasv8123 8 месяцев назад
Persnol qstns but audience ariyan agrahicha karyangal aanu.. 👍
@ilovemusic-qf7vy
@ilovemusic-qf7vy 8 месяцев назад
കരോള ക്ക് എന്താ ഒരു കസേരയിൽ ഇരുത്തി സംസാരിച്ചില്ല
@anaghasuresh2989
@anaghasuresh2989 2 месяца назад
ഒത്തിരി ഇഷ്ടായി... മഹിയുടെ answer നെ ക്കാളും ഇന്റർവ്യൂ ചെയ്ത കുട്ടീടെ question ആണ് ഇഷ്ടയത്.. But മഹി യാത്രയിലൂടെ മഹി നന്നായിട്ട് സംസാരിക്കാൻ പഠിച്ചു.. Super ആയിട്ടുണ്ട് 🥰💞
@Mammoottybasheer
@Mammoottybasheer 8 месяцев назад
മാഹിൻ ശരിക്കും ഒരു ചാർളിയിലെ ദുൽഖറെ പോലെ ത്തന്നെ കണ്ടാൽത്തന്നെ ഒരു പ്രത്യേക ആകർഷണം ഉണ്ട്
@jishashaji3380
@jishashaji3380 8 месяцев назад
Yathreye snehikkunna nanmayulla..yathartha sanjaarathile Charley.rtd teacher.72.age.
@athulshan3523
@athulshan3523 7 месяцев назад
How to respect a guest's personal space, masterclass
@basheerayar1748
@basheerayar1748 8 месяцев назад
അവതാരികക്ക് കൂടുതലും താല്പര്യം മാഹിന്റെ പെൺകുട്ടികളുമായിട്ടുള്ള കൂട്ടുകെട്ടിനേയും അവരുമായിട്ട് വല്ലതും നടന്നിട്ടുണ്ടോ എന്നറിയാനുമാണല്ലോ
@youtuberocky7739
@youtuberocky7739 8 месяцев назад
💯sathyam
@smileandlight2436
@smileandlight2436 8 месяцев назад
മാഹിന്റെ വീഡിയോ കാണുമ്പോൾ എപ്പോഴും മൊയ്തു ശരിയാണ് ഓർമ്മ വരിക. മൊയ്തീൻ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ സൂഫി ജീവിതം നയിക്കുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
@mohammedkutty8217
@mohammedkutty8217 8 месяцев назад
Ethra aradhanayodeyanu maheene interview cheyyunnath🌹🌹👍👍
@rahilabeegum2194
@rahilabeegum2194 8 месяцев назад
Islam padippicha tettnn parayunnath karyangal athepadi anusarikunnuvallo,ee gunangal enikkum ishttamayi,uppa ummayudeyum kudumbathileyum abhimannamaan maheen,vazhitettunna cheruppakaarkk vazhikatiyumaan,maheen,padach avan anugrahikatte❤
@nishaletha8646
@nishaletha8646 8 месяцев назад
യാത്രകളെക്കുറിച്ച്‌ ചോദ്ക്കാൻ പറ്റിയ നല്ലൊരു വ്യക്തിയെ കിട്ടിയിട്ട്‌ ഇക്കിളി ചോദ്യങ്ങൾ ചോദിക്കുന്ന അവതാരക
@jishashaji3380
@jishashaji3380 8 месяцев назад
Va
@drjayasree.vasudevan7588
@drjayasree.vasudevan7588 2 месяца назад
Yes
@krozwolf5598
@krozwolf5598 8 месяцев назад
Carola's those days...❤
@jaleelchand8233
@jaleelchand8233 8 месяцев назад
ആർത്തിയോടെ കണ്ടു.നല്ല ഇൻറർവ്യു.പക്ഷെ ആ ഒറട്ട ശ്ശോദ്യം 😮
@arunsreenivasan9244
@arunsreenivasan9244 8 месяцев назад
ഇന്റർവ്യൂ എടുക്കുന്ന കൂട്ടിയുടെ പെടാലിക്ക് നോക്കി ഒന്ന് കൊടുക്കാൻ തോന്നി, വിളിച്ചു വരുത്തി ആളെ വടിയാകുന്ന ചോദ്യങ്ങളാണോ നിങ്ങൾ ചോദിക്കുന്നത്
@rameeswind
@rameeswind 8 месяцев назад
Thumbnail -ഉം അവതാരകയുടെ ചോദ്യങ്ങളും കണ്ടാൽ അറിയാം മലയാളികൾക്ക് അല്ലെങ്കിൽ പ്രത്യേകിച്ച് ഈ ചാനൽ കാണുന്നവർക്ക് എന്തു തരം ചോദ്യങ്ങളാണ്/ സംസ്കാരമാണ് വേണ്ടതെന്നും 😂😂
@justrelax9964
@justrelax9964 8 месяцев назад
Maheen You are a Gem 💎 ❤
@radxb
@radxb 8 месяцев назад
അഫ്‌ഘാനികൾ അടിസ്ഥാനപരമായി നല്ല മനുഷ്യരാണ്.. നല്ല "മനുഷ്യർ "എന്നാണ് പറഞ്ഞത്.എന്നാൽ അവർക്ക് ഈ ദുരിത ജീവിതത്തിന് കാരണം മതവും വിശ്വാസങ്ങളും തന്നെയാണ്.താലിബാൻ ഭരണം ബഹുഭൂരിപക്ഷം അഫ്ഗാനികളുടെയും ആഗ്രഹം കൊണ്ട് വന്നതല്ല എന്ന് അറിയുക. നിരവധി പാകികളെയും അഫ്‌ഘാനികളെയും എനിക്ക് പരിചയമുണ്ട്.. പാകിസ്താനികളെക്കാൾ എത്രയോ നല്ലവരാണ് അഫ്‌ഘാനികൾ.. പാകിസ്താനെക്കാൾ അവർക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമാണ്.. താലിബാൻറെ രാഷ്ട്രീയ നേതൃത്വം പറയുന്നതല്ല സാധാരണക്കാന്റെ ഇന്ത്യക്കാരോടുള്ള മനോഭാവം
@shajahanabdulmajeed9544
@shajahanabdulmajeed9544 8 месяцев назад
അഫ്ഗാനികൾ പാകികളെക്കാൾ നല്ല ഹൃദയ വിശാലത ഉള്ളവരാണ്. എന്റെ അനുഭവം
@lovelock-up5bq
@lovelock-up5bq 8 месяцев назад
Aviduthe budha stuoas bomb vach thakarkkukayum budhists ne illayama cheyyukayum cheythappol avar uranguka aayirunnu... Nalla manushyar....!!
@sajilasaheer6295
@sajilasaheer6295 8 месяцев назад
മാഹിൻ നെ നേരിൽ കാണാൻ വലിയ ആഗ്രഹമുള്ള ഞാൻ മാഹിന്റെ എല്ലാ വീഡിയോസും ഞാൻ കാണുന്നു
@_magical_music12
@_magical_music12 8 месяцев назад
നല്ല interview നല്ല ചോദ്യോത്തരങ്ങൾ 👏
@siyadekd9585
@siyadekd9585 8 месяцев назад
Ije policheda mone well said
@aguyjust2782
@aguyjust2782 8 месяцев назад
ഈ കൂടികഴ്ചയിൽ നിന്ന് ഒരു കാര്യം പകൽ പോലെ വ്യക്തമായി . ഏകദേശം അൺസെൻസർഡ് ആയിട്ടുള്ള ഈ പരുപാടി നടത്തുന്ന അവതാരകക്ക് ലൈംഗിക താല്പര്യങ്ങളോട് ഒരു അതിമോഹം കാണുന്നു . ഇവർ വളരെ ശുമ്പയായിട്ടാണ് സംസാരിക്കുന്നത് . വീഡിയോ സകിപ്പ് ചെയ്തു പകുതി വരെ എത്തിയിട്ടും പോലും അസഭ്യം വർഷത്തിന് ഒരു തീർപ്പില്ല.
@asamjamal4492
@asamjamal4492 7 месяцев назад
You should have let her sit down, How hard it is to find a chair on a set like that. Was a good interview, gotta admit that fact. But you don't have to be cheeky everytime by asking such questions to someone who is younger by age, like way younger. I know you might feel like im a boomer but, still you don't have to be nosy everytime. Your hunger for those answers was very evident 😂. But boy knows how to deal with you and your questions, and he did it very well. Keep hiking Maheeen, Keep spreading what you know.
@sureshbabuadipolibabu2885
@sureshbabuadipolibabu2885 8 месяцев назад
Maheen super character❤❤❤
@Jp-js1ft
@Jp-js1ft 8 месяцев назад
Atleast respect the guest & give her a seat...
@jijumohan6381
@jijumohan6381 8 месяцев назад
He see the world...good boy
@jishashaji3380
@jishashaji3380 8 месяцев назад
Sneha mole njan kandathil vechu. maheenum.Aayittulla super interview.rtd teacher
@kunjumonm5674
@kunjumonm5674 8 месяцев назад
പെൺകുട്ടികൾ കൂടെയുണ്ടായാൽ വ്യൂവേഴ്സ് കൂടും. ഇത് നോർത്ത് ഇന്ത്യൻ പയ്യൻമാർ പലരും ചെയ്ത് വിജയിച്ചതാണ്.
@shyjushyju6530
@shyjushyju6530 8 месяцев назад
👍👌💐 ഗുഡ് നല്ലത് സംഭവിക്കട്ടെ
@sujathas2419
@sujathas2419 8 месяцев назад
മഹീൻ കരോള സൂപ്പർ ❤❤❤
@suhanasaddam7800
@suhanasaddam7800 8 месяцев назад
Good question =Good Answers..❤❤❤❤
@shamiullakaja7978
@shamiullakaja7978 6 месяцев назад
എത്ര പക്വമയ ഉത്തരങ്ങൾ യാത്രകൾ ഈ യുവാവിനെ എത്ര വിവേകമതിയാക്കി
Далее
Avaz Oxun - Yangisidan bor
14:29
Просмотров 430 тыс.
11 ming dollarlik uzum
00:43
Просмотров 279 тыс.
Avaz Oxun - Yangisidan bor
14:29
Просмотров 430 тыс.