Тёмный

എങ്ങനെയാണ് ചെറുതേനീച്ച കോളനി വിഭജിക്കേണ്ടത്?Division of stingless bee Colony  

Pulickiyil Bee Garden
Подписаться 2,7 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@cocmaster9904
@cocmaster9904 2 года назад
Rani or ranimutta illathe set pirichal set aumo
@pulickiyilbeegarden7110
@pulickiyilbeegarden7110 2 года назад
കോളനി റെഡിയായി കിട്ടുമെന്ന് ഉറപ്പില്ല
@sibinjoseph3418
@sibinjoseph3418 3 года назад
ഒരു കോളനിയിൽ നിന്നും ഒന്നിലധികം കോളനികൾ വിഭജിക്കാൻ സാധിക്കുമോ.... എങ്കിൽ അതിന്റെ ഒരു വീഡിയോ കൂടി.............
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
🙂 തീർച്ചയായും ചെയ്യാം 👍
@abdhulmalik7230
@abdhulmalik7230 Месяц назад
Super
@jacobprasad859
@jacobprasad859 8 месяцев назад
വെള്ളം തൊടുന്നത് കൊണ്ടു് മുട്ടക്ക് എന്തെങ്കിലും ആപത്ത് ഉണ്ടോ
@liyafathima2838
@liyafathima2838 3 года назад
ഒരു സംശയം നിങ്ങൾ എടുത്ത മുട്ട കൾക്കിടയിൽ മാതൃ കോളേനിയിലെ റാണി പെട്ട്ടിട്ടുണ്ടെങ്കിൽ മാതൃ കോളേനി വിജയിക്കില്ലല്ലോ
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
മാതൃ കോളനി വിജയിക്കും. കാരണം മാതൃ കോളനിയിൽ റാണിയെ കൂടാതെ ഗൈനി ഈച്ച എന്ന് പറയപ്പെടുന്ന ഈച്ചകളും സാധാരണ കാണപ്പെടാറുണ്ട്. ഗൈനി ഈച്ചകൾ എന്നാൽ ഇണ ചേരാത്ത എന്നാൽ ഇണചേർന്നു കഴിഞ്ഞ റാണി സ്ഥാനം ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഈച്ചകൾ ആണ്. ഇനി ഒരു കോളനിയിൽ റാണി നഷ്ടപ്പെട്ടു എന്ന് തന്നെ വിചാരിക്കുക. ആ കോളനിയിലെ ഇള മുട്ടുകളിൽ ഏതെങ്കിലും മുട്ടയെ ഈച്ചകൾ തന്നെ റാണി സെൽ ആയിട്ട് പ്രത്യേക പരിചരണം കൊടുത്ത് മാറ്റിയെടുക്കുന്നു. അത് വിരിഞ്ഞ റാണി ഈച്ച പുറത്തുവരും സംശയത്തിന് നന്ദി 🙂 റാണി ഈച്ചയും ഗൈനി ഈച്ചയെയും പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം👍
@azeezjamal
@azeezjamal 3 года назад
ആ പഴയ കോളനി ദൂരത്ത് മാറ്റേണ്ടതുണ്ടോ?
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
Call 9961665446
@subhashkrishnankutty4958
@subhashkrishnankutty4958 2 года назад
Soft ആയിട്ടല്ല കൂട് കൈകാര്യം ചെയ്യുന്നത്. എങ്കിലും നല്ല അറിവിന്‌ നന്ദി 🙏
@ecmediae7265
@ecmediae7265 3 года назад
Erumbu ellatha nadanoo avide....🤪
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
ഉറുമ്പ് ഇഷ്ടം പോലെ ഉണ്ട് 🙏
@Sajin0011
@Sajin0011 3 года назад
Superrrrrrrrrrr
@basiljoby8951
@basiljoby8951 3 года назад
അപ്പോൾ പഴയ കൂട് പോയില്ലേ
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
ഇല്ല പഴയ കൂട്ടിന് ഒന്നും സംഭവിച്ചിട്ടില്ല ഇപ്പോഴും ആക്ടീവ് ആണ്
@jithus3485
@jithus3485 3 года назад
Appo payae colony yl arr kayarum
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
പഴയ കോളനിയിൽ അതിനുള്ള കുറച്ച് ഈച്ചകളും കൂടാതെ മുട്ടകളും ഉണ്ട് അതിലുള്ള റാണി ഈച്ച വീണ്ടും മുട്ടയിട്ട് കൂടുതൽ ഈച്ചകൾ ഉരുവാകും
@agnesjoseph1368
@agnesjoseph1368 3 года назад
Very clear.Thanks mam.
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
Thank you Agnes
@MukeshMukesh-w5x
@MukeshMukesh-w5x Год назад
ചക്ക വാരും പെലെ മുട്ട വാരി ശരിയാക്കുമോ ചേച്ചി മാത്രവുമല്ല വെള്ളം ചേർത്ത് മുട്ട എടുത്താൽമുട്ട വിരിയുമോ ഇത് എല്ലാം ചെറുതേനീച്ച ക്ലാസ് പഠിക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറ സംശയങ്ങൾ ഇത് കുറ്റമായി കാണരുതെ എന്ന് കുടി പറയട്ടെ സംശയങ്ങൾ മാത്രം
@ismailkunjimaidin9793
@ismailkunjimaidin9793 3 года назад
Box avidunn kittum vaghuvan
@xaviergeorge169
@xaviergeorge169 3 года назад
Very informative…. Thanks
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
താങ്കളുടെ പ്രോത്സാഹനത്തിന് നന്ദി
@allualameen6445
@allualameen6445 3 года назад
😍
@midlajps6682
@midlajps6682 3 года назад
Then edukkenda masam ethan
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
തേൻ എടുക്കുന്ന കാലം ഓരോ സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കേരളത്തിൽ പൊതുവേ ഇത് ഫെബ്രുവരി അവസാനം,മാർച്ച്,ഏപ്രിൽ പകുതി വരെയാണ്
@midlajps6682
@midlajps6682 3 года назад
Thanks
@pravinpatil1325
@pravinpatil1325 3 года назад
Pls add english sub titles
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
Thank you for your request.I am trying to get the english sub titles added.. But since i talk in our native language, its not getting translated properly.. I will soon find a remedy for this
@jacksparrow8178
@jacksparrow8178 2 года назад
ചോചി പൊളിച്ചു
@pulickiyilbeegarden7110
@pulickiyilbeegarden7110 2 года назад
Thanks
@remeshn9009
@remeshn9009 2 года назад
പല വീഡീയോ പരിപാടികളും കൃത്യമായ അവതരണം നന്നായിട്ടുണ്ടായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടു .
@pulickiyilbeegarden7110
@pulickiyilbeegarden7110 2 года назад
പ്രോത്സാഹനത്തിന് നന്ദി 😌
@abdhulmalik7230
@abdhulmalik7230 Месяц назад
എനിക്കും
@bijeeshkumar3208
@bijeeshkumar3208 2 года назад
നല്ല അവതരണം 👌👌👌
@pulickiyilbeegarden7110
@pulickiyilbeegarden7110 2 года назад
Thank you
@jomyjose5356
@jomyjose5356 2 года назад
ഒത്തിരി നന്ദി 🙏
@pulickiyilbeegarden7110
@pulickiyilbeegarden7110 2 года назад
Thanks
@millenniumwonders4u559
@millenniumwonders4u559 2 года назад
👍👍👍👍👍👍👍👍👍
@paulosev6758
@paulosev6758 3 года назад
Good
@paulosev6758
@paulosev6758 3 года назад
Good
@paulosev6758
@paulosev6758 3 года назад
Great
@saneeshcscs824
@saneeshcscs824 2 года назад
👍👍👍🙏🙏🙏🙏🙏
@pulickiyilbeegarden7110
@pulickiyilbeegarden7110 2 года назад
Thanks
@basiljoby8951
@basiljoby8951 3 года назад
അപ്പോൾ പഴയ കൂട്ടിലെ റാണി പുതിയ കൂട്ടിൽ വെച്ച് കൊടുത്തില്ലല്ലോ
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
റാണി മുട്ടയോടുകൂടി ആണ് മുട്ടകൾ പുതിയ കൂട്ടിലേക്ക് മാറ്റിവച്ചിരിക്കുന്നത്. പഴയ റാണിയെ പുതിയ കൂട്ടിലേക്ക് മാറുകയാണെങ്കിൽ അത് ഏറ്റവും ഉത്തമം. എന്നാൽ റാണിയെ തിരയുമ്പോൾ മുട്ടകൾക്ക് ക്ഷതം സംഭവിക്കാനിടയുണ്ട്.
@crisindiaRemeshG
@crisindiaRemeshG 3 года назад
പെട്ടി ഏതു തടി ആണ്... കിട്ടുമോ .
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
തേക്ക് മരുത് better ഏതു തടിയും ആകാം
@pulickiyilbeegarden7110
@pulickiyilbeegarden7110 3 года назад
സ്റ്റോക്ക് ഇല്ല
Далее
Катаю тележки  🛒
08:48
Просмотров 615 тыс.
11 ming dollarlik uzum
00:43
Просмотров 1,3 млн