Тёмный

എങ്ങനെയാണ് പണം ചിലവാക്കേണ്ടത് ? Use money like this from now on 

PCD people call me Dude
Подписаться 769 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@ahmedthameez
@ahmedthameez 23 дня назад
ഏറ്റവും സാമ്പത്തിക ഞെരുക്കത്തിൽ ജീവിക്കുന്നത് മിഡിൽ ക്ലാസ്സ് കുടുംബങ്ങളാണ്.
@Mbappe90min
@Mbappe90min 22 дня назад
നാട്ടിൽ വലിയ വീടും നല്ല കുടുംബവും ഒക്കെ ഉള്ള ഒരുപാട് പ്രവാസികൾ ഉണ്ട് ഭക്ഷണവും ആരോഗ്യവും ഉറക്കും sacrifice ചെയ്ത് കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ. അത്യാവശ്യത്തിന് ഒരു വീടും നല്ല ജീവിതചുറ്റുപാടും ഉണ്ടെങ്കിൽ നാട്ടിൽ തന്നെ കുടുംബത്തോടപ്പോ ജീവിക്കുന്നത് ആണ് better ഓപ്ഷൻ. പറ്റുമെങ്കിൽ ജീവിതം തന്നെ sacrifice ചെയ്യുന്നതിലേക്ക് കൊണ്ടുപോകുന്ന വലിയ ബാധ്യതകൾ ഒന്നും എടുക്കാതിരിക്കാൻ നോക്കുക. മനസ്സമാധാനവും സന്തോഷവും ആണ് ഏറ്റവും വലുത്❤ It's my perspective
@Anwarabu1
@Anwarabu1 22 дня назад
കുറെ ആളുകളുമായി ബന്ധം സ്ഥാപിക്കുക എന്നത് നല്ല കാര്യം തന്നെയാണ് സാമ്പത്തികമായും സാമൂഹികമായും നല്ല നിലയിലുള്ള ആളുകളുമായി നമ്മൾ ബന്ധം സ്ഥാപിച്ചെടുക്കണം ഇന്നലെ ഞാനും എൻറെ സുഹൃത്തും ചായകുടിച്ചപ്പോൾ സംസാരിച്ചു വിഷയം ഇതാണ് എൻറെ അവൻറെയും പിതാക്കന്മാർ ദീർഘകാലമായി സൗദിയിലായിരുന്നു പക്ഷേ വലിയ ബന്ധങ്ങൾ ഒന്നും സ്ഥാപിച്ചെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അതിന് അവരെ കുറ്റം പറയുകയില്ല കാരണം അവരുടെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നു എന്നാൽ നമുക്ക് എല്ലാത്തിനുമുള്ള സാഹചര്യങ്ങൾ ഉണ്ട് കൂടുതൽ ബന്ധങ്ങൾ നമ്മൾ സ്ഥാപിച്ചിരിക്കണം പോലീസുകാരായിട്ടും വക്കീലന്മാരായിട്ടും അതുപോലെ ഉന്നതങ്ങളിലുള്ള ആളുകളുമായിട്ടും സാധാരണക്കാരായ ആളുകളുമായിട്ടും എല്ലാം നമുക്ക് ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത് വളരെ നല്ല കാര്യമാണ്
@muhammedshaheenp8560
@muhammedshaheenp8560 23 дня назад
സ്കൂളിൽ കുട്ടികളെ പഠിപ്പിക്കേണ്ടതും, എന്നാൽ നമ്മുടെ സ്കൂളിൽ പഠിപ്പിക്കാത്തതും ആയ കാര്യം🙌🏻🙌🏻
@saidrandal
@saidrandal 22 дня назад
ഇതുപോലെയുള്ള മോട്ടിവേഷൻ വീഡിയോസ് കൂടുതൽ ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@Aazikka
@Aazikka 23 дня назад
നിലവിൽ കേരളത്തിലെ ഒരു സാധാരണ കുടുംബത്തിന് നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച മാർഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@thresiammababu5971
@thresiammababu5971 22 дня назад
വളരെ ശരിയാണ്. ഇന്ത്യൻ ജനതയുടെ ഏറ്റവും വലിയശാപം സ്വർണത്തോടുള്ള അമിതമായ ആർത്തിയും, വിവാഹത്തിനുവേണ്ടിയുള്ള അനാവശ്യ ചിലവുമാണ്. ആത്മവിശ്വാസവും വിദ്യാഭ്യാസവുമുള്ള തലമുറ, as well as hard working… The rest will fallow… Self Confidence and awareness is the key for success….
@user-zm1qu7tz8h
@user-zm1qu7tz8h 22 дня назад
വീടുകൾക്ക് ചുറ്റും മതിലുകൾ നി‍ർമ്മിക്കുന്ന രീതി ഒരു പക്ഷേ ലോകത്ത് മലയാളികൾ മാത്രമേ അങ്ങനെ ചെയ്യുന്നുണ്ടാവുകയുള്ളൂ.. തമിഴ്നാട്ടിലൊന്നും മതിലെന്നു പറയുന്ന സാധനമേയില്ല...
@muhammedrafi4427
@muhammedrafi4427 22 дня назад
ലോൺ തരാൻ ബാങ്കുകൾ പുറകെ നടക്കുന്നത് നമ്മളെ നന്നാക്കാൻ ആണെന്ന് കരുതുന്ന ആളുകൾ ആണ് ഭൂരിപക്ഷവും.... പലരോടും ഞാൻ പറയാറുണ്ട് മുച്ചാൽ ഫണ്ട്‌ /ഓഹരി /ഗോൾഡ് എന്നിവയിൽ നിക്ഷേപം നടത്താൻ....ഞാൻ വെറും 8ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ആൾ..... ഇലക്ട്രീസിറ്റി ബിൽ ഒരു വർഷം അധ്യൻസ് ആയി പേ ചെയ്യാറാണ് എന്റെ മക്കളോടും ഞാൻ ഈ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്.... മെഡിക്കൽ ഇൻഷുറൻസ്.... എടുത്തു
@subinbabup1
@subinbabup1 22 дня назад
വരവിനനുസരിച്ചു ചിലവാക്കുക, കടങ്ങൾ അത്ര അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കുക, ഫാമിലിയോടൊപ്പം ഒരുമിച്ചു നില്ക്കാൻ maximum ശ്രമിക്കുക
@CheeramulakKsy
@CheeramulakKsy 23 дня назад
പണമുള്ളവർകല്യാണത്തിന് വീട് ആവശ്യത്തിനും മറ്റുമായിആഡംബരമായി പണം ചെലവഴിക്കുന്നത് കൊണ്ടാണ് സാധാരണ തൊഴിലാളികളിൽ പണം എത്തുന്നത്
@VivekVivu-rx9hp
@VivekVivu-rx9hp 23 дня назад
ഞാൻ ഇന്ത്യയിലെ മിക്ക സ്റ്റേറ്റിലും പോയിട്ടുണ്ട് അതിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞ ഒരു കാര്യo പറയാം മലയാളികൾക്കു ആഡംബര ഭ്രമം കൂടുതൽ ആണ് ചുമ്മ അനാവശ്യമായി ഒരുപാട് ക്യാഷ് ചിലവാക്കുo... ഞാൻ ഇന്നലെ ഒരു കല്യാണത്തിനു പോയി നോക്കിയപ്പോൾ ഒരുപാട് വിഭവങ്ങൾ അതിൽ കുറച്ചു മാത്രം ആൾകാർ എടുക്കുന്നു കഴിക്കുന്നു പോകുന്നു ബാക്കി വരുന്നേ എല്ലാം വെസ്റ്റ് അല്ലേ..? ഇതുപോലെ എല്ലാ കാര്യത്തിലും ഉണ്ട് വീട് വയ്ക്കുന്നത് പോലും.. അതിനെ കുറിച്ച് ഒരു വിഡിയോ താങ്കൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...സ്നേഹത്തോടെ 🙏
@user-ow6ib7rs2f
@user-ow6ib7rs2f 23 дня назад
സത്യം ആണ് സഹോദര 👍 ഇപ്പറയുന്ന തു എല്ലാം
@irshad.irshuu2074
@irshad.irshuu2074 22 дня назад
പണമുള്ളവനെ പോലെ ജീവിക്കരുത്. പണമുള്ളവനായി ജീവിക്കുക
@johnsonvm12
@johnsonvm12 23 дня назад
30 - - 35 വയസ്സ് കഴിഞ്ഞാൽ ശരീരത്തിൻ്റെ വളർച്ച കഴിഞ്ഞു. പിന്നെ കിട്ടുന്നത് ബോണസ് ആണ്.🙏
@thestubbornbull
@thestubbornbull 23 дня назад
അടിപൊളി റൂൾ ആണ് 50% 30% 20% ❤
@Willson-rosh
@Willson-rosh 22 дня назад
ഓരോത്തരുടെയും ജീവിതം വ്യത്യസ്തമാണ് നോക്കിയും കണ്ടും ചെലവാക്കുക
@kalidasanpr2852
@kalidasanpr2852 22 дня назад
ഇന്ന് എന്റെ birthday ആണ്.. ഓഗസ്റ്റ് 22☺️
@binusivan7215
@binusivan7215 23 дня назад
നെല്ല് കൊയ്യണം എങ്കിൽ നെല്ല് വിതയ്ക്കണം..😊
@GAMMA-RAYS
@GAMMA-RAYS 22 дня назад
😅
@BipinRamesh-nt3ti
@BipinRamesh-nt3ti 23 дня назад
One of the useful channel in malayalam
@nisam7298
@nisam7298 22 дня назад
My favourite channel in RU-vid ❤ more videos expecting about finance
@orupalavakachannel6919
@orupalavakachannel6919 22 дня назад
ഞാൻ രാവിലെ മനസ്സിൽ ചിന്തിച്ച കാര്യം ചേട്ടൻ മാനത്തു കണ്ടപോലെ ആയല്ലോ 😁
@rahull.r195
@rahull.r195 22 дня назад
സത്യം ജീവിതഅവസാനം വരെ EMI അടക്കാൻ വേണ്ടി ഒര് ജീവിതം 😢😢😢
@jayakrishnan9452
@jayakrishnan9452 23 дня назад
കുടുംബങ്ങൾക്ക് ഒരേ മനോഭാവമുണ്ടായാൽ സാമ്പത്തികവും സന്തോഷവും താനെവരും.. പിന്നെ .. യാദൃശ്ചികമായി ഉണ്ടാകുന്ന വ്യതി യാനങ്ങൾ നേരിട്ടേ നിവർത്തിയുള്ളു!!!
@Ashwak-js2bi
@Ashwak-js2bi 22 дня назад
നമ്മൾ ഉണ്ടാകുന്ത പണം നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഉപകാര പെടണം പിന്നെ എന്തിനാണ് പണം പണം നോക്കി യിരിക്കാൻ ഉലതല്ല
@GVRgaming10M
@GVRgaming10M 23 дня назад
ആസ്വദിക്കു ഈ നിമിഷം 🥰🥰
@Kk-fr7tj
@Kk-fr7tj 22 дня назад
എന്റെ കുടുംബത്തിലെ ഒരു ശാഖയിലെ ഒരു പുള്ളിക്കാരൻ എഴുപതിലോ എണ്പതിലോ തന്നെ ഗവർണ്മെന്റ് സർവീസിൽ കയറി ഒരു രൂപ ചിലവാക്കില്ല നേരാം വണ്ണം ഭക്ഷണം കഴിക്കില്ല അവസാനം വീട്ട് മുറ്റത്ത് വീണ് മരിച്ചു ഭാര്യയും ഇല്ല മക്കളും എല്ലാം കഴിഞ്ഞ് അറിയുന്നത് അരക്കോടി എങ്കിലും അക്കൗണ്ടിൽ സഹോദരങ്ങൾക്ക് കിട്ടി അതിലും രണ്ടെണ്ണം ചേട്ടന്റെ വഴി ഓരോരോ വിധി
@sajan5555
@sajan5555 23 дня назад
എന്റെ ജീവിതം.. 50% 30% 20%
@shahalshah9576
@shahalshah9576 22 дня назад
14:45 true 👍
@hari4406
@hari4406 9 дней назад
അനാവശ്യമായി പുതിയ പുതിയ ബന്ധങ്ങൾ ഒന്നും ആർക്കും ആവശ്യമില്ല. അതൊക്കെ തോന്നലാണ്. കുറച്ചു നല്ല കൂട്ടുകാരുടെ ബന്ധങ്ങൾ തന്നെ ധാരാളം. ഒരുപാട് ഒന്നും ഒട്ടും ആവശ്യമില്ല.
@user-zu9uz9tl7z
@user-zu9uz9tl7z 23 дня назад
It is extremely true ❤❤❤❤
@mashoor7421
@mashoor7421 22 дня назад
വീടിനെക്കാൾ വലിയ മതിലും വച്ച് ഞാൻ മാത്രം മതി എന്ന രീതി ഒട്ടും ശരിയല്ല
@shajikalarikkal2512
@shajikalarikkal2512 23 дня назад
40:20: 40ആണ് എൻ്റെ പോളിസി,40 ശതമാനം നിത്യ ചെലവിന് 20ശതമാനം എമർജൻസി ഫണ്ട്,40ശതമാനം സേവിങ്ങ്
@sivanandk.c.7176
@sivanandk.c.7176 22 дня назад
13:44 അതെ. അതുതന്നെ പറയണം ! ഒറ്റയ്ക്കൊരു ചായയിട്ടു കുടിയ്ക്കുമ്പോൾ ഒരു കഷ്ണം കേക്കു തിന്നുമ്പോൾ ഡ്യൂഡിന്റെ ഈ വീഡിയോ കേൾക്കുവാ. ഇനിയിത് ടൈപ്പ് ചെയ്തിട്ടേയുള്ളൂ ബാക്കി. ങ്ആ...
@chickku1
@chickku1 22 дня назад
Very well said 👍
@jaisonmazhoor5617
@jaisonmazhoor5617 22 дня назад
വളരെ ശരിയാണ്
@zayanzay-y6q
@zayanzay-y6q 23 дня назад
Jude യൂറോപ്പിലെ Anti-immigration protestനെ കുറിച്ച് വീഡിയോ ചെയ്യാമോ??
@shemeershemeer1080
@shemeershemeer1080 22 дня назад
Money 💰 money . Money is very very important
@arjunad8831
@arjunad8831 22 дня назад
13:54 chaya kudich kond e video kanuna njn 😅
@sainudheencheruthuruthy7827
@sainudheencheruthuruthy7827 23 дня назад
Okkk... ഇനി അതുണ്ടാകുന്ന വീഡിയോ പോരട്ടെ..
@Akhil_sajeev_47
@Akhil_sajeev_47 22 дня назад
Past present ഒക്കെ വെറും സങ്കൽപം ആണ്. ഈ ഒരു, ഞാൻ ഈ കമൻ്റ് ടൈപ്പ് ചെയ്യുന്ന അല്ലെങ്കിൽ നിങ്ങളീ കമൻ്റ് വായിക്കുന്ന ഈ ഒരു സെക്കന്റ് ഇതുമാത്രമേ exist ചെയ്യുന്നുള്ളൂ
@jyothirmayee100
@jyothirmayee100 22 дня назад
കിടിലൻ അറിവ് 👍🏼👍🏼💥💥
@hareeshkumar3660
@hareeshkumar3660 22 дня назад
Yes, Enjoy a Coffee thats Life 🤔🧡
@jinishplouis7429
@jinishplouis7429 22 дня назад
100% correct, and a good message to the whole people. Jude's presentation is so nice 👍
@vishnuneelan6709
@vishnuneelan6709 23 дня назад
Kidu❤
@akhila4494
@akhila4494 22 дня назад
Sathyasanthamaya vakkukal❤
@REMESH-cf7lr
@REMESH-cf7lr 22 дня назад
മോട്ടിവേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏
@mrjobins1
@mrjobins1 22 дня назад
My experience If you are starting from zero, have no support, plan and work hard, spend money only for necessory things , wisely use your savings for second income, or upgrade your qualification. Patiently go ahead , you will reach a point that your monthly first income 100% you can spend as you like and second incomes generate saving as equal as your monthly first income . 😊 Still, if you are not happy ..... save save and save .... and leave everything to someone and die 😂
@knainika017
@knainika017 23 дня назад
Great word
@abduljaleel4391
@abduljaleel4391 22 дня назад
Very good information thanks... Please make more videos for financial.. explain some books..
@polpullymohanan5388
@polpullymohanan5388 22 дня назад
Supper talking hi😊
@abhijithraj1821
@abhijithraj1821 22 дня назад
One of the best video of you Jude Bro 🤜.
@Kooberan5573
@Kooberan5573 6 дней назад
Well Said❤👍🏻👍🏻
@subhashbala3479
@subhashbala3479 22 дня назад
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യവ്വനം.... സിൻ സി ര ഗേ സിൻ സി ല.... 🥳🥳🥳
@legendsneverdie2217
@legendsneverdie2217 22 дня назад
Bro.. thangale ettavum kuduthal inspire cheyitha 5 booksinte name parayamo?
@ajithantony5674
@ajithantony5674 23 дня назад
Economy IL cash flow undakan ulla cycle odikal move.
@bijuphilip9433
@bijuphilip9433 22 дня назад
Well said
@drivetofutureworld
@drivetofutureworld 22 дня назад
Thanks Dude👍🏻
@shabinshaji3927
@shabinshaji3927 22 дня назад
Excellent
@ഉണ്ണികൃഷ്ണൻ
സത്യം 🎉
@soniabenny6369
@soniabenny6369 22 дня назад
Jude you are great
@arbusinessgroup-hy8kl
@arbusinessgroup-hy8kl 22 дня назад
👏🏻👏🏻👏🏻👏🏻thank you brother
@aswinkrishnan630
@aswinkrishnan630 22 дня назад
ലൂബ്ദന്റെ മുതൽ നശിച്ചു പോകും എന്നാണ് പഴമൊഴി 👍🎉
@amritrajks
@amritrajks 22 дня назад
👍
@maheshkumar-lt2nv
@maheshkumar-lt2nv 16 дней назад
Great bro...
@USA6rz
@USA6rz 23 дня назад
❤❤👍👍
@umabdulsalam3071
@umabdulsalam3071 23 дня назад
❤❤❤
@subinbaby4917
@subinbaby4917 22 дня назад
50-30-20 നല്ലത് തന്നെ പക്ഷെ അതെ ഇന്ത്യൻ പെർസ്പെക്റ്റീവ് ഇൽ എത്ര മാത്രം ഫലപ്രദം ആണ്... അവിടെ ആണ് പ്രശ്നം
@hareeshrocks1568
@hareeshrocks1568 22 дня назад
അപ്പോ പണം ഇല്ലാത്തവർ എന്താകും 🤔
@althafyoosuf7945
@althafyoosuf7945 22 дня назад
Awesome
@joelkj13
@joelkj13 23 дня назад
Great bro❤️
@bijunaranganam
@bijunaranganam 23 дня назад
🎉
@ska4036
@ska4036 22 дня назад
ആര്യന്മാർ പറയുന്നത് 30,30,30,10 എന്നാണ്.💰💰💰🤗🥶
@rettscarlet
@rettscarlet 22 дня назад
ആവൂ...തലക്ക് വെളിവുള്ള ഒരു മലയാളി വ്ലോഗ്ഗറെ അവസാനം കണ്ടു. കീപ് ഇറ്റ് അപ്പ്‌ dude
@neelakantannittoor77
@neelakantannittoor77 22 дня назад
Passive income engane undakkam enn oru video cheyyumo bro
@subesha4837
@subesha4837 22 дня назад
Invest in sip mutual fund
@mohang7545
@mohang7545 22 дня назад
👍👌👍
@sabithps1112
@sabithps1112 22 дня назад
Poli❤
@arunnair1974
@arunnair1974 23 дня назад
You are absolutely true dude
@rimamujeeb4207
@rimamujeeb4207 22 дня назад
Good explntn.....
@RajyasnehiUm
@RajyasnehiUm 22 дня назад
ആളെ പിടികിട്ടി 😄👆..
@subingeorge2237
@subingeorge2237 22 дня назад
Content❤
@delight6059
@delight6059 22 дня назад
രണ്ടാമത് പറഞ്ഞ അതേ അവസ്ഥയായിരുന്നു എൻറെ ഫ്രണ്ടിൻറെ വാപ്പ (പിശുക്കൻ തന്ത). വാപ്പൻ്റെ മരണശേഷം പഴയ ബൈക്കിൽ നടക്കുന്നവൻ പോർച്ചുനറിൽ ആയി പിന്നെ നടത്തം😂😂
@chandranpillai6309
@chandranpillai6309 23 дня назад
ഇത് നന്നായി,
@shameert2718
@shameert2718 22 дня назад
👍👍
@somankc6647
@somankc6647 23 дня назад
👌
@AbdulAziz-gt6mf
@AbdulAziz-gt6mf 22 дня назад
👍👍👌
@muhammedsahad6140
@muhammedsahad6140 23 дня назад
Dude ❤👍
@thomas-on3do
@thomas-on3do 22 дня назад
ചിലവ് അല്ല ചെലവ് ആണ് നല്ല മലയാളം
@Motivevibes369
@Motivevibes369 22 дня назад
Super bro 🎉🎉
@cmntkxp
@cmntkxp 22 дня назад
ചായ കുടി യേ കുറിച് ഒരു വീഡിയോ കണ്ട് ഈ ഇടെ
@abeyjohn8166
@abeyjohn8166 22 дня назад
✊🤘🙌👍💥🔥
@dixontd5816
@dixontd5816 22 дня назад
👍🏻
@basheerpa6451
@basheerpa6451 22 дня назад
ആളെ പിടികിട്ടി 😂😂😂😂
@susanraju5277
@susanraju5277 22 дня назад
Good Information ❤❤👍👍
@rahulvarier8110
@rahulvarier8110 22 дня назад
Great bro💯👍👍🙏
@rajyasnehi-
@rajyasnehi- 22 дня назад
ലോൺ എടുത്തു i ഫോൺ വാങ്ങിയ ഒരു 15 പേരെ എങ്കിലും എനിക്ക് അറിയാം EMI അടക്കാൻ പറ്റാതെ ഉഴലുന്ന മനോഹര കാഴ്ച 😂😂😂😂 പൊങ്ങച്ചം ആണ് മലയാളിയുടെ +.
@pierbiii
@pierbiii 23 дня назад
❤❤❤
@lalkrishnan531
@lalkrishnan531 22 дня назад
👏👏👏
@sreejithvr6234
@sreejithvr6234 22 дня назад
@Fayis1341
@Fayis1341 23 дня назад
Далее
НЕВОЗМОЖНЫЙ ЭКСПЕРИМЕНТ
00:39
Просмотров 74 тыс.
Decompress small game, have time to play it!
00:35
Просмотров 10 млн