Тёмный

സാലറി കിട്ടിയാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് ഇതാണ്. | Nikhil Gopalakrishnan |  

24 News
Подписаться 6 млн
Просмотров 825 тыс.
50% 1

#valueplus #NikhilGopalakrishnan #interview
സാലറി കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം?
എങ്ങനെയാണ് ലോൺ എടുക്കേണ്ടത്?
ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം?
പണം എങ്ങനെയാണ് ചിലവാക്കേണ്ടത്?
തുടങ്ങി നിത്യ ജീവിതത്തിൽ സാമ്പത്തികമായി അറിഞ്ഞിരിക്കേണ്ട എല്ലാത്തിനും മറുപടിയുമായി പെന്റഡ് സെക്യൂരിറ്റീസിന്റെ CEO നിഖിൽ ഗോപാലകൃഷ്ണനുമായുള്ള അഭിമുഖം വാല്യുപ്ലസിൽ
What is the first thing you have to do when you receive salary? How do you take loans? How can you achieve financial independence? How do you spend money? Nikhil Gopalakrishnan, CEO of Pentad Securities has an answer for all these questions in his interview on ValuePlus.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

22 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 493   
@satheeshkumarvksatheeshkum1154
ഇതിൽ മോളുടെ കല്യാണം വന്നപ്പോൾ പ്രയാസപ്പെട്ട അച്ഛന്റെ മുന്നിൽ അമ്മ സ്വകാര്യമായി സേവ് ചെയ്ത പണം നൽകിയപ്പോൾ ഉള്ള സന്തോഷം അത് എന്റെ ജീവിതത്തിൽ അനുഭവം ഉണ്ട് "എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മോൻ ബാങ്കിൽ ആയിരുന്നു ജോലി അമ്മ ഇതുപോലെ അച്ഛൻ അറിയാതെ പോക്കറ്റ് money ഈ കൂട്ടുകാരിയുടെ മകന്റെ കയ്യിൽ കൊടുത്തു ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നു ഞങ്ങൾ വീട്ടുകാർ ആരും അറിഞ്ഞിട്ടില്ല അമ്മയുടെ മരണശേഷം കൂട്ടുകാരി വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി 20,000 രൂപ ഉണ്ടായിരുന്നു 😢 താത്ത പറഞ്ഞത് കേട്ടപ്പോൾ ചങ്ക് തകർന്നു എന്റെ താഴെ രണ്ടു അനിയത്തിമാർ ആണ് അവരുടെ കല്യാണത്തിന് സ്വർണ്ണം മേടിക്കാൻ നിക്ഷേപിച്ചതാണ് അമ്മ പറഞ്ഞതാണ് 😭അമ്മ പറഞ്ഞത് പോലെ പെങ്ങള്മാരുടെ കല്യാണത്തിന് ആ പണം ഉപയോഗിച്ചു 🙏🙏🙏 ഈ മെസ്സേജ് വായിക്കുന്നവർ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@AamiAadhi
@AamiAadhi 9 месяцев назад
🤲🏻
@likhithuv1135
@likhithuv1135 8 месяцев назад
🙏
@Kunjambalkoottam
@Kunjambalkoottam 5 месяцев назад
🙏
@Shyla-eq5bg
@Shyla-eq5bg 4 месяца назад
🌹🌹🌹🙏🙏🙏
@user-vl3bm6tp5g
@user-vl3bm6tp5g 4 месяца назад
🤲🏻🤲🏻🤲🏻🤲🏻🤲🏻
@dineshthampan7112
@dineshthampan7112 Год назад
ഇതുപോലെ സാധാരണക്കാർക് ഗുണമുള്ള ഇതുപോലുള്ള കാര്യങ്ങൾ കുറച്ചുകൂടെ കൂടുതൽ ചെയ്യൂ ഒരുപാടു പാവങ്ങൾ ഉള്ള നാടാണ് നമ്മുടേത് ഈ പാവങ്ങളൊക്കെ തന്നെയാ നിങ്ങളുടെ പ്രേഷകരും
@ananthurgopal9868
@ananthurgopal9868 Год назад
ഇങ്ങേരുടെ youtube channel ഉണ്ട്. അതിൽ ഇത് പോലെ ഉള്ള videos വരാറുണ്ട്
@shameer996
@shameer996 Год назад
Well Said👍
@aneeshkk6197
@aneeshkk6197 Год назад
നിഖിൽ സാറിന്റെ മറുപടിയേക്കാൾ ഉഷാറും എനെർജിറ്റിക്കും അവതാരകയുടേതാണ്... അഭിവാദ്യങ്ങൾ
@dancecorner6328
@dancecorner6328 Год назад
അവതരികക്കും താല്പര്യമുള്ള വിഷയമാണ് money talk എന്ന് മനസ്സിലായി. This interview was interesting ❤
@rajeshgsk
@rajeshgsk Год назад
Yes good questions give good answers
@Life_tela
@Life_tela 5 месяцев назад
വീട്ടിൽ നിന്ന് money management ചെറുപ്പത്തിലേ പഠിക്കണം വളരെ നല്ല ഒരു programme
@pradeepchandran255
@pradeepchandran255 Год назад
ആരോഗ്യമാണ് പണത്തേക്കാൾ വലുത് എന്ന് പലരും പറയാറുണ്ട് ശരിയാണ് പക്ഷേ ഒരു നല്ല രീതിയിൽ ആരോഗ്യം മെയിന്റയിൻ ചെയ്യണമെങ്കിൽ നല്ല രീതിയിൽ പണച്ചെലവുണ്ട് രാവിലെ ഒന്ന് ഓടാൻ പോകണമെന്നിരിക്കട്ടെ 1000 രൂപയിൽ കുറയാതെ ഉള്ള ഒരു shoe വാങ്ങണം... ജിമ്മിൽ പോകണമെങ്കിൽ നല്ല ചെലവാണ്.. ചുരുക്കി പറഞ്ഞാൽ പണമില്ലാതെ ഒന്നും നടക്കില്ല എന്നതാണ് വാസ്തവം.... ജീവിത ചെലവിന് അനുസരിച്ച് ശമ്പളം കൂടുന്നില്ല എന്നതും ഒരു വാസ്തവം തന്നെ This is just an example
@OnlyPracticalThings
@OnlyPracticalThings Год назад
Ithoke arinjitano Chetan home loan eduthath 😂
@user-jt5jp8ii7e
@user-jt5jp8ii7e Год назад
Just odan 1000 nta shoe enthina😀
@sabinsachu3829
@sabinsachu3829 Год назад
ഉള്ള ചെരുപ്പിട്ട് ഓടിയാപോരെ
@atmosphere5005
@atmosphere5005 Год назад
ഇത്രേം വിലയുള്ള ഷൂസ് ഇട്ടല്ലേ ഓടാൻ പറ്റത്തൊള്ളോ???
@antomichael5343
@antomichael5343 Год назад
Oru pana chalavum illa bro...take 100 push up everyday...starting 15 times morning and evening each... increase by monthly basis...you will healthy...one more thing spend money for health is important ...allenkil ah cash motham hospitalil kodunkendi varum iratti ayi...
@fredyferna
@fredyferna Год назад
നിഖിൽ സർ ന്റെ വീഡിയോസ് എനിക്ക് ഉപകാരപ്പെടാറുണ്ട്..അതുപോലെ തന്നെ ഇന്റർവ്യൂ ചെയ്യുന്ന മാഡത്തിന്റെ പല വീഡിയോസും കാണാറുണ്ട്..അനുഭവങ്ങൾ ഉള്ളവരാണ് 2പേരും എന്ന് തോന്നി..നല്ല ഇന്റർവ്യൂകൾ ചെയ്യുന്ന മാഡത്തിനും നല്ല ഉപകാരപ്രദമായ വീഡിയോസ് ചെയ്യുന്ന നിഖിൽ സർ നും നന്ദി..
@sijokjjose1
@sijokjjose1 Год назад
ഇദ്ദേഹം പറഞ്ഞത് വളരെ ശരി ആണ്. ഞാൻ 20 വർഷത്തേക്ക് 10 ലക്ഷം ലോൺ എടുത്തിരുന്നു. അടച്ചു കഴിയുമ്പോൾ 22 ലക്ഷം ആകുമായിരുന്നു. എല്ലാ മാസവും ബാങ്ക് എടുത്ത ഇന്റെരെസ്റ്റ് ഉം അതിന്റെ റേറ്റും ഞാൻ പരിശോധിക്കുമായിരുന്നു. ഞാൻ EMI കൂടുതൽ അടച്ചു principle ലേക്ക് ചേർത്തതുകൊണ്ട് 6വർഷം കൊണ്ട് തീർത്തു.princilple amount ലേക് അധികമായി ചേർക്കുന്ന ചെറിയ തുക, തിരിച്ചു അടവിൽ വലിയ മാറ്റമുണ്ടാക്കും.
@ajiljacob96
@ajiljacob96 Год назад
how much did you pay in total?
@ks.p3219
@ks.p3219 Год назад
RBI പലിശ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍ ബാങ്ക് Manager മാര്‍ അവരില്‍ നിന്ന് കടം വാങ്ങിയ customer മാര്‍ക്ക് നോട്ടീസ് അയച്ച് അറിയിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം.
@ekroostips4332
@ekroostips4332 Год назад
നന്നാവാൻ ജീവിതത്തിൽ മറ്റൊരാളുടെ ഉപദേശം വേണം... ഒരു പക്ഷെ ഞാൻ നന്നാവുണ്ടെകിൽ അതിന് കാരണം sir ന്റെ ഈ വാക്കുകളാണ്.. 👍
@user-su7ml7xy9j
@user-su7ml7xy9j 7 месяцев назад
സ്വന്തം അനുഭവംകൊണ്ട് മാത്രം നന്നായ ഞാൻ
@muhammedrahil125
@muhammedrahil125 Год назад
1 of the best Anchor with 1 of the best Financial Advisor.
@aneeshmonev1738
@aneeshmonev1738 Год назад
Sri. Nikhil Gopalakrishnan sir is an excellent resource person in Money management. 🙏🙏🙏A highly useful interview.
@cyriljohns
@cyriljohns Год назад
Thank you very much 24news and the anchor for making this show!
@nayanasaji1928
@nayanasaji1928 Год назад
നല്ല നിലവാരമുള്ള ചോദ്യങ്ങൾ 👍
@arjunsuresh22
@arjunsuresh22 Год назад
ഇദ്ദേഹമാണ് money management പഠിപ്പിച്ചു തന്നത്
@sabirahul176
@sabirahul176 Год назад
No words to describe the confidence of the anchor 👌 And an excellent interview with Nikhil Gopalakrishnan! Really informative 🤝
@rekhamol3588
@rekhamol3588 Год назад
സൂപ്പർ... ഇൻഫർമേഷൻ.. അവതരണം അതി മനോഹരം..
@manuss9424
@manuss9424 Год назад
വളരെ ഉപകാരപ്രദമായ ഒരു inteview nikhil sir എല്ലാ വീഡിയോ യും ജീവിതത്തിൽ ഒരു change തന്നെ വരുത്തിയിട്ടുണ്ട് താങ്ക്സ് നിഖിൽ സർ & താങ്ക്സ് 24
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL Год назад
Presentation and interview style and skills of Anchor 👏👏👏👏👏👏💫💫💫💫💫
@ania8452
@ania8452 4 месяца назад
വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് മനസ്സിലാകത്തക്ക പോലെ വിവരിച്ച വീഡിയോ.നന്ദി.
@nibuthomas4948
@nibuthomas4948 Год назад
Thank u for the informative interview both of u explained very well and, covered all queries, Nilhil Sir really a very good financial consultant, always watching his videos in money talks. 👍🏻
@johnmanjaly7063
@johnmanjaly7063 Год назад
The anchor has good knowledge about personal finance... delayed gratification... financial independence... kudos... unlike the crowd
@praveenthomas392
@praveenthomas392 Год назад
Thank you 24 for conducting such a useful and informative session
@prasadkuttankuttan1063
@prasadkuttankuttan1063 Год назад
ഞാൻ 2013 ൽ 8 ലക്ഷം രൂപ ലോൺ എടുത്തു,2014, മാർച്ച്‌ തൊട്ടു 10000വെച്ച് emi,start ചെയ്തു, അടുത്ത 14 വർഷം ആയിരുന്നു EMI അടക്കേണ്ടത്, ഞാൻ sir പറഞ്ഞത് പോലെ, EMI ഒരു തവണ പോലും തെറ്റിക്കാതെ തിരിച്ചടിച്ചു, ചില മാസങ്ങളിൽ കുറച്ചു extra amount അയക്കുമായിരുന്നു, അതുകൊണ്ട് ഇപ്പോൾ 7 due മാത്രം ബാക്കി യുള്ളൂ.
@satheeshjikky4756
@satheeshjikky4756 8 месяцев назад
I love the host very much because when a person speaking in front of her she only hears their word and reacts she never interrupts that's a good quality of hers.
@gopalakrishnanp109
@gopalakrishnanp109 Год назад
Very useful information about mony management .Thanks to Nikhil & 24 news chanel.
@Akshay_vasudev
@Akshay_vasudev Год назад
നന്നായി സ൦സാരിക്കുന്ന രണ്ട് പേ൪ ❤
@rincycijo7864
@rincycijo7864 Год назад
Very useful information about money management thanks dear sir n team god bless 🙏🙏
@sreekumarprabhakar159
@sreekumarprabhakar159 Год назад
Very good interview. Very clear thoughts well articulated on money management.
@SSeries-Sujith-Series
@SSeries-Sujith-Series Год назад
നല്ല അവതരണം , നല്ല ഇൻഫർമേഷൻ .
@AK-____AKSHAY____
@AK-____AKSHAY____ Год назад
Value plus episodes oru playlist aayi ഇട്ടാല്‍ വളരെ ഉപകാരം ആയിരിക്കും എല്ലാവർക്കും.
@gopikumar3559
@gopikumar3559 Год назад
സന്തോഷേട്ടന് ശേഷം ഇത്രയും മനസ്സിലാക്കുകയും മാറ്റപ്പെടുവാനും അനുകൂലിക്കുന്ന ഒരു അഭിമുഖം 🥰🥰🥰🥰🥰... നിഖിൽ 💕💕💕💕😘😘😘... ശേഷം ഭാഗത്തിനായി കത്തിരിക്കുന്നു... 👍🙏
@balakrishnannairvn2324
@balakrishnannairvn2324 Год назад
രണ്ടു പേരുടെയും ഈ പരിപാടി പ്രേക്ഷകർക്ക് നല്ലതുപോലെ മനസ്സിലാക്കാൻ സാധിക്കുന്നതും വളരെ പ്രയോജനപ്രദവുമാണ്.
@pheonixbird7010
@pheonixbird7010 Год назад
Hats off to the anchor.... Done a great job and excellent questions 🔥 And thank you sir for valuable lessons
@PravahPRAJ
@PravahPRAJ Год назад
നല്ല അവതാരിക nalla🙏ചോദ്യങ്ങൾ
@kripaanish7969
@kripaanish7969 Год назад
So nice nikhil sir... good interview..
@haitiptech..8686
@haitiptech..8686 Год назад
Very useful ഇന്റർവ്യു. മാല സാരിക്കു സൂപ്പർ ആയിരിക്കും
@Joish_Lifestyle_BusinessCoach
Great Nikhil Sir ❤️ Interviewer intelligent questions👏👏👏
@Aadhi20
@Aadhi20 Год назад
Anchor is super, she haa been well prepared for the interview❤
@jinij6950
@jinij6950 Год назад
Nice informative discussion/ interview a great initiative knowledge for kids n newbies🙏
@trendz4422
@trendz4422 Год назад
38:00 1. Emergency Fund (For 6months or 1yr) 2. Health Insurance 3. Term Insurance
@4star165
@4star165 Год назад
Excellent interview. Outstanding performance From 24 news anchor 👍👍💯
@varunmundayadan13
@varunmundayadan13 Год назад
Very useful interview ❤👏👏 Must watch.
@shaju984
@shaju984 Год назад
Very good interview
@hariprasadc3287
@hariprasadc3287 11 месяцев назад
Excellent interview and very smart questions from Anchor....
@shameerabdulbasheer1988
@shameerabdulbasheer1988 3 месяца назад
Questions ഒരു രക്ഷയും ഇല്ല... നിങ്ങൾ ഒരു genius ആണ് madam....
@vikastulsi
@vikastulsi Год назад
'Money Talks with Nikhil' വർഷങ്ങൾ ആയി follow ചെയ്യുന്നു.. പക്ഷേ financial vlogs il 5-6 video il തരുന്ന info ഒരൊറ്റ വീഡിയോ il ഇവിടെ മനോഹരമായി summarise ചെയ്തിരിക്കുന്നു.. KUDOS to the Anchor/ interviewer !!
@AshaAsha-vg2ek
@AshaAsha-vg2ek 5 месяцев назад
വളരെ സത്യമായ കാര്യങ്ങൾ... ഞാൻ ഒരു govt servant ആണ്. മാസത്തിലെ സാലറിയിൽ ഒതുങ്ങി ജീവിക്കുന്ന ആളാണ്‌. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോള് എല്ലാ മാസവും എന്റെ കയ്യിൽ നിന്നും നൂറു രൂപ മുതൽ 500 രൂപ വരെ എന്റെ കയ്യിൽ നിന്നും വാങ്ങി സൂക്ഷിക്കും. ചില സമയങ്ങളിൽ അവൾ 500 തന്നെ വേണമെന്ന് വാശി പിടിക്കും. ടൈറ്റായ സമയങ്ങളിൽ ഞാൻ വിഷമിച്ചിട്ടുണ്ട്. എന്നാലും ഞാൻ കൊടുക്കും. ഞാൻ അത് മറന്നു പോകാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വണ്ടി വാങ്ങിയപ്പോൾ അക്കൗണ്ട് അത്യാവശ്യം കാലിയായി. അങ്ങനെ ഇരിക്കുമ്പോൾ എന്റെ മോള് എനിക്ക് 3000രൂപയിൽ കൂടുതൽ cash കൊണ്ട് വന്നു തന്നു. വീട്ടിലെ ചെറിയ ചെലവ് അതുകൊണ്ട് യീസിയായി നടന്നു. 🥰👍. Money management is great thing. Every one should practise it.
@deepthisoman4484
@deepthisoman4484 Год назад
വളരെ നല്ല അറിവുകൾ.. ഞാൻ ഇ യിടെ ആണ് ഇത്തരം കാര്യങ്ങൾ അന്വേഷിച്ചറിയുന്നത്...
@JayakrishnanH007
@JayakrishnanH007 Год назад
Very useful video from a news channel. Thank you 24
@rohithmp6390
@rohithmp6390 Год назад
It was worth watching, Thank you sir
@SIRU_Thalikulam
@SIRU_Thalikulam Год назад
Congrats interviewer . You shot intelligent questions 🧡
@baijumanojputhiyodath2425
@baijumanojputhiyodath2425 Год назад
Very good information. Thank you sir🙏
@ysmraji
@ysmraji Год назад
Very simple way of explaining how to have basic financial management. Well done Nikhil and Christina... My only observation is that most of the TV Anchors use the sentence "മലയാളിക്ക് ഈ സ്വഭാവം ഇല്ല അല്ലെങ്കിൽ മലയാളി അങ്ങിനെ ആണ് എന്നൊക്കെ" In my view most of these are general behaviour of Indians and not specific to Malayalees.
@a.philip3923
@a.philip3923 Год назад
People like him must be elected and chosen as financial ministers.
@lazylucy1583
@lazylucy1583 Год назад
Wish my parents educated us about money savings , emergency funds .....they did not have knowledge about all these , but I will make sure my children know about money management and financial independence. 🙏🏻
@bindur1278
@bindur1278 Год назад
Very informative n interesting…. expecting more….👍🏻🙏🏻
@vinoddaniel1778
@vinoddaniel1778 Год назад
Hello A relevant topic of discussion Very useful Equally engaging cheerful Christina cherian, programme Anchor
@noufalp7154
@noufalp7154 Год назад
നിലവാരം ഉള്ള ഇന്റർവ്യൂ 👍👍👍ആയാലടെ ചിരി
@Nas0506
@Nas0506 Год назад
Very useful. Thank you ❤️
@kannantr8893
@kannantr8893 Год назад
the anchor was just superb. well crafted questions....
@ahmedahmed-up3zq
@ahmedahmed-up3zq Год назад
ലോൺ എടുക്കാതിരിക്കുക 👍😃
@OnlyPracticalThings
@OnlyPracticalThings Год назад
Take maximum loan in your capacity. Capacity means paying on date without delay and you must be 100 percent confident before you take that you can pay.
@OnlyPracticalThings
@OnlyPracticalThings Год назад
You think so because you are afraid to realize your capacity yourself or you are ashamed of it.
@aksrp258
@aksrp258 Год назад
Loan edukkathavan jeevitakalam muzhuvan swantamayi onnum sambadikkate jeevichu avasanam arum vila kodukate marikum
@abduljaleel4391
@abduljaleel4391 Год назад
Qatar le radio suno yile interview kettu.. super thanks 🙏
@crisbassanio3600
@crisbassanio3600 5 месяцев назад
The Anchor she (Madam) is doing an excellent work ❤ Well Done 👍🏻
@mkv1168
@mkv1168 Год назад
Very useful
@JayaKumar-or2sn
@JayaKumar-or2sn Год назад
Thank You Sir
@abdulrazak-ti8nv
@abdulrazak-ti8nv Год назад
Very good advice and thanks ♥️♥️♥️
@mohankunhan
@mohankunhan Год назад
Fantastic way you're explained thanks congratulations
@sindhuv9274
@sindhuv9274 9 месяцев назад
Nalla programme👍 nikhil sirum avatharikayum super❤❤
@MeenuMathew
@MeenuMathew Год назад
Very informative talk...
@amruthamahesh3386
@amruthamahesh3386 Год назад
Very informative video.. thanks 😊😊
@akashk9639
@akashk9639 Год назад
Thanks for the excellent information
@Filmwala1993
@Filmwala1993 Год назад
ഇത് നല്ലൊരു പരിപാടി ആണ് 🔥👍
@joeanjoe1
@joeanjoe1 19 дней назад
കുറെ മുൻപേ ഇത് കേക്കേണ്ടതായിരുന്നു 🙂വളരെ നല്ല അറിവായിരുന്നു 🙏നന്ദി.
@bosemp2419
@bosemp2419 Год назад
Great fantastic amazing valuable information thanks 👍
@sumasasi3517
@sumasasi3517 Год назад
Very informative message which is very useful for our young generation thank you very much Nikil and the the efficient Anchor
@divyaa6601
@divyaa6601 11 месяцев назад
Very good info Sir.Thank you!
@shameerali7441
@shameerali7441 Год назад
Also there were a astrologer in intellectual talk but I liked his smile
@TTTEntertainments
@TTTEntertainments Год назад
Good interview...
@Abhijithvj9349
@Abhijithvj9349 Год назад
Vallatha oru katha kazhinja best show enn parayam pattunna nelavaram pularthunna parupadi aan.. Christina Cheriantae Value plus👍
@SABUISSAC7
@SABUISSAC7 Год назад
സഥിരവരുമാനത്തിൻൻറെ 20-30% പ്രതിമാസം തിരിച്ചടവ് വരത്തക്ക വിധം ഒരു ലോൺ എടുത്ത് ജീവിത സൗകര്യങ്ങൾ 5-7 വർഷം മുമ്പേ ആസ്വദിച്ചു തുടങ്ങുന്നതാണ് നല്ലത്.
@RenjithRunni
@RenjithRunni Год назад
Egane
@ammuschukkudu2994
@ammuschukkudu2994 Год назад
നല്ല അഭിമുഖം.. രണ്ടുപേരും super..
@nvsinjith
@nvsinjith Год назад
Good interviewer ! Clever questions .
@thattiljames6795
@thattiljames6795 Год назад
knowledge sharing is always a great thing, thanks..Explaining Money management in a practical way..
@user-gs1gh8rs1q
@user-gs1gh8rs1q Год назад
very informative interview
@salyjacob5870
@salyjacob5870 Год назад
Nikhil sir,. Madam. . very good Q. A. Exlent. Information. Thanks for
@binimathew5317
@binimathew5317 Год назад
Helpful msg, thank you
@shaikh4695
@shaikh4695 Год назад
Very confident Anchor 👌👌
@hemsadv6015
@hemsadv6015 Год назад
Anchor is super. Hatts off you Ms. Christina. Both of u were done a marvellous task.
@fk7451
@fk7451 Год назад
Great . wait for next episode
@sethunandan1234
@sethunandan1234 Год назад
Superb interview 🎉
@user-lulushfq
@user-lulushfq Год назад
Valuable information 🎉 kannil kanda film actrs nte oke intrw cheyunnathinekal very useful
@chandninadarajan3728
@chandninadarajan3728 Год назад
Nice interview😊👍
@Aparna.Ratheesh
@Aparna.Ratheesh 5 месяцев назад
Excellent conversation 👌
@vilasinikk1099
@vilasinikk1099 Год назад
Anchor ന്റെ പേര് എന്താണ് ഒരു പാട് ഇഷ്ടമായി ഇങ്ങനെ അറിവ് ഉള്ള പക്വതയുള്ള ചോദ്യങ്ങൾ
@sreejagopipg525
@sreejagopipg525 Год назад
Very useful video, thanks
@santhoshputhiyadavan9510
@santhoshputhiyadavan9510 Год назад
താങ്ക്സ് നിഖിൽ ഗോപാലകൃഷണൻ
@drmvpa
@drmvpa Год назад
Informative video,thanks for it
@sugatham7033
@sugatham7033 Год назад
Very informative.. Thank u
@aneeshkk6197
@aneeshkk6197 Год назад
വളരെ നല്ല പാഠം
Далее
ПОЮ ЛЕТНИЕ ПЕСНИ🌞
3:16:55
Просмотров 1,7 млн