Тёмный

എങ്ങനെയാണ് പെട്രോൾ പമ്പ് വർക്ക് ചെയ്യുന്നത് ?BS Chandra Mohan|Mlife Daily 

Mlife Daily
Подписаться 844 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@nathkazhakuttom2462
@nathkazhakuttom2462 19 дней назад
സാർ ഇത് ഒന്നു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഫുൾ ടാങ്ക് അടിക്കുന്ന സമയം നിറയുമ്പോൾ തനിയെ ഓഫ് ആകുന്നത് ഈ വിധത്തിൽ ആണ്. പക്ഷെ ഇത്ര രൂപക്ക് അടിക്കുന്ന സമയം അത്രയും ലിറ്റർ പോയി കഴിഞ്ഞു ഒരു സോളിനോയ്ട് വാൾവ് കട്ടാക്കുന്നതാകാനാണ് സാധ്യത.
@MlifeDaily
@MlifeDaily 19 дней назад
അതെ ..
@njangandharvan.
@njangandharvan. 16 дней назад
മണ്ടത്തരം പറയാണ്ട് പോടോ...... 10 ലിറ്റർ ടാങ്കില് 1 ലിറ്റർ അടിയ്ക്കുമ്പോൾ എവിടെയാട്ടോ എയർ ഇല്ലാതാകുന്നത്.
@midhu....528
@midhu....528 19 дней назад
സംഭവം ന്താന്ന് മനസ്സിൽ ആയില്ല
@shanoojmp885
@shanoojmp885 18 дней назад
Kuppiyil nirakubol 😅😅😅😊😊😢😢😂😂
@somanprasad8782
@somanprasad8782 18 дней назад
തെറ്റ് കൊട്ടതെറ്റ് ഫുൾ അടിക്കുമ്പോൾ ടാങ്ക് ഫുൾ ആവുമ്പോൾ stop ആകുന്നതു നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇത്ര രൂപയ്ക്ക് അടിക്കണം എന്ന് പറയുമ്പോൾ stop ആകുന്നത് അകത്ത് അതിനു വേറെ മെക്കാനിസം ഉണ്ട്. (ഒരു പെട്രോൾ പമ്പ് മെക്കാനിക് ആണു. ഞാൻ സൗദിയിൽ ജോലിചെയ്തിരുന്ന ആൾ )അതിനു ഇലക്ട്രോണിക് കണ്ട്രോൾ വഴി വർക്ക്‌ ചെയ്യുന്ന ഒരു Electro valve ഉണ്ട്.
@MlifeDaily
@MlifeDaily 18 дней назад
ശരിയാണ്..അക്കാര്യം ചർച്ചയ്ക്ക് വരാൻ വേണ്ടി തന്നെയാണ് ഈ വീഡിയോ..
@josematheu72
@josematheu72 15 дней назад
​@@MlifeDailyപോയി ചത്തു കൂടെ
@sanginaveen
@sanginaveen 16 дней назад
Venturi effectil ഓഫ് ആകുന്നത് ഫുൾ ടാങ്ക് അടിക്കുമ്പോൾ മാത്രം ആണ്. ടാങ്ക് നറഞ്ഞ് പെട്രോൾ delivery pipinte അറ്റത്തുള്ള ചെറിയ സുഷിരത്തിലൂടെ back pressure വന്ന് വാൽവിനെ ഓഫ് ആക്കും. അല്ലാതെ പൈസയോ ലിറ്ററോ സെറ്റ് ചെയ്തിട്ട് അടിച്ചാൽ handle valve അല്ല അടയുന്നത്. മെഷീനിലെ solenoid valve cut ആകുന്നത് ആണ്.
@renjithrpillai5132
@renjithrpillai5132 18 дней назад
കഥ പറഞ്ഞു അങ്ങ് പോയപ്പോരേ മാഷേ . ഈ വക പറ്റാത്ത പണിക്കു നിൽക്കണോ . ചുമ്മാ comments ഉണ്ടാക്കാൻ ആണെങ്കിൽ ഓക്കേ
@rajeevrnr6045
@rajeevrnr6045 15 дней назад
Ente ponnuchetta ഒന്നൂടെ നോക്കി വിവരിക്ക്....
@itsme-wt8wp
@itsme-wt8wp 18 дней назад
50 രൂപക്ക് എണ്ണ അടിക്കുന്ന എന്റെ വണ്ടിയിലും ഇങ്ങനെ ഓഫ്‌ ആകാറുണ്ട്
@onlinrearnersmalayalam9132
@onlinrearnersmalayalam9132 17 дней назад
Nannayi
@umamaheshmohandas
@umamaheshmohandas 19 дней назад
Sorry sir answer , vyakthamalla fulltank adikkumbol cutoff aakunnathu ingane aakum. Amount set cheythu cut off aakunna method vere alle?
@joombachaaleystudios3258
@joombachaaleystudios3258 19 дней назад
overflow blocking mechanism
@arifaasees7312
@arifaasees7312 8 дней назад
തെറ്റായ വിവരമാണ് ഒരിക്കലും ലോജിക് ഇല്ല ഒന്നുകൂടി പരിശോധിക്കുക വെറുതെ നമ്പർ അടിച്ച് പുറത്തേക്ക് പെട്രോൾ ഒഴിവാക്കുകയാണെങ്കിലും സംഖ്യ ആകുമ്പോൾ പെട്രോൾ വരുന്നത് നിൽക്കും
@arundasjs3474
@arundasjs3474 18 дней назад
50രൂപ
@shajimr8748
@shajimr8748 10 дней назад
കാണാൻ ഗ്ലാമർ ഇല്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ....!!
@radhakrishnannair3277
@radhakrishnannair3277 9 дней назад
ഉത്തരം പൂർണ്മല്ല. താങ്കൾ പറയുന്നസിസ്റ്റം വർക് ചെയുന്നത് ഫുൾ ടാങ്ക് നിറക്കുമ്പോൾ മാത്രം
@eldhovarghese4135
@eldhovarghese4135 9 дней назад
Wrong information... ഫുൾട്ടാങ്ക് അടിക്കുമ്പോൾ, ഈ പറഞ്ഞ കാര്യം ok ആണ്.. But correct rate പറഞ്ഞു അടിക്കുമ്പോൾ pumb motor cut OFF ആയി ആണ് പെട്രോൾ നിക്കുന്നത്...
@MlifeDaily
@MlifeDaily 9 дней назад
Motor എങ്ങനെയാണ് ഓഫ് ആകുന്നത്..ഒന്ന് വിശദ മാക്കാമോ ?
@josematheu72
@josematheu72 15 дней назад
ഇതു തെറ്റാണു. പൊട്ടതെറ്റ്. Full tank അടിക്കുമ്പോഴാണ് tank നിറഞ്ഞു എയർ ബ്ലോക്ക് ആയി off ആകുന്നതു.
@MlifeDaily
@MlifeDaily 15 дней назад
ബാക്കി കൂടി പറയൂ
@PakkuPakku-hd9rj
@PakkuPakku-hd9rj 18 дней назад
😂😂😂😂😂 angane alla chettta.....
@MlifeDaily
@MlifeDaily 18 дней назад
Ha ഹ.. കുറെ കാര്യങ്ങൾ അതിൽ ഉണ്ട്..ഒരു ചർച്ച ലക്ഷ്യമിട്ട് ഞാൻ കുറച്ച് പറഞ്ഞു വെച്ചതാണ്
@thundercatch1563
@thundercatch1563 15 дней назад
വലിയ ശാസ്ത്രഞ്ഞനാണന്നാ വിചാരം പൊട്ടതെറ്റ് പറയാതെ ഇരിക്ക് കയറ്പിരി ശാസ്ത്രഞ്ഞാ
Далее
Maybe a little TOO much gel 😂
00:12
Просмотров 14 млн
Каха заблудился в горах
00:57
Просмотров 3,9 млн
Star Magic | Flowers | Ep# 659
50:54
Просмотров 729 тыс.