സത്യം പറയാലോ കൊല്ലം പോയി വരാൻ പറഞ്ഞു പോയി വന്നു എന്തിനാ പോകുന്നത് എന്നോ എന്തെകിലും കാര്യം വാങ്ങണം എന്നോ ഒന്നും പറഞ്ഞില്ല ചോദിച്ചതുമില്ല. ജോമി ചേട്ടാ ബേസിക് ആയിട്ടുള്ള കാര്യം ആദ്യം പറയണം ഒന്നിന്റെ വില പോലും പറയാതിരുന്നത് വളരെ മോശം ആയി പോയി bro
Steering മായി ബന്ധപ്പെട്ട് എന്തെങ്കിലും issue ഉണ്ടെങ്കിൽ ഇനി warranty കിട്ടില്ല. Warrenty പോകുമൊ ഇല്ലെയൊ എന്ന് നിങ്ങൾ accessories shop കാരനോട് അല്ല ചോദിക്കേണ്ടത് User Manual നോക്കുക അതിൽ terms & Condition പറഞ്ഞിട്ടുണ്ട്
Bro njn brezza lxi book chythittund.. njn showroom il chothichappol original steering(zxi+) authorised service centre il ninnu vangiyal oru problem um undavilla ennanu…
Change the configuration base model to full opticon is not acceptable as part of law and MVD because changing the modification is not good because comapany produced these varients consider their security also.
Video is inspiring ... Me Sigma book cheyan poyapo.. showroom people are telling if we do any additional wiring works from outside .. we will not get company warranty if any parts damaged.. also they tell some car blasting stories.... So drop the plan😢
If we do the options from outside does it affects the warranty provided from manufacturer??? And also kindly explain the warranty of the modifications made ..
അഡിഷണൽ ഫിറ്റിംഗ്സ് കമ്പനി വഴി ചെയ്യുന്നതാണ് നല്ലത്.. ഞാൻ seconds ബസ് മോഡൽ ക്വിഡ് എടുത്തരുന്നു അതിൽ മ്യൂസിക് സിസ്റ്റം കമ്പനി വഴി ചെയ്തു സ്പീക്കർസ് ഉൾപ്പടെ 39000 ആയി പുറത്തു ആണേൽ 20000 ഉള്ളിൽ നില്കും.. കമ്പനി വഴി ആവുമ്പോൾ വാറന്റി ഇഷ്യൂ വരില്ല... എന്ത് പ്രോബ്ലം വന്നാലും വാറന്റയിൽ ക്ലെയിം ചെയ്യാൻ സാദിക്കും
U will loose the warrenty but not limited to the specific component where the mod was done. Usually, as a matter of good will car dealerships won't make a fuz abt it if it's minor claims. Plus there's chances of ur registration gettin cancelled as the total electrical load will be exceeding the type approval. Paranjunne Ullu.. Pinne ee wiring kit oke, even hella, Udayipp thanne anu. Wire onn vilich nokkiya Ariyam.