Maruti Suzuki Baleno On Road Price | Baleno CSD Price? | എനിക്ക് കാർ മേടിച്ചപ്പോൾ എത്ര ആയീ എന്നോ link - www.afd.csdindia.gov.in contact number - 9747559706 #exarmymalluvlogs #maruthisuzuki #baleno #balenoonroadprice
Basically ex showroom price = base price + GST. GST will be 14% for army person where as 28% for public. That means army person getting tax exception only. Manufacturer or dealer are not giving any subsidiary to army persons
Joby ചേട്ടാ Handicapped ലേഡി അവരുടെ പേരിൽ വണ്ടി എടുക്കുമ്പോ നമ്മുക്ക് എത്ര രൂപയുടെ കാർ വരെ എടുക്കാൻ സാധിക്കും, എന്ധെലമാണ് നിബന്ധനകൾ, നമ്മുക്ക് എത്ര രുപ വരെ സേവ് ചെയ്യാൻ പറ്റും. ഒന്ന് Detial ആയി പറഞ്ഞു തരാവോ
ഏതു വണ്ടി ആയാലും......... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..... വണ്ടിയിൽ കയറി ഇരിക്കുമ്പോൾ...... റോക്കറ്റിൽ കയറി ഇരിക്കുന്നതുപോലെ.... ഇരിക്കരുത് 😂😂😂...... ഇങ്ങനെ തോന്നിയാൽ.. ഇതിലും സ്പീഡിൽ നമുക്ക്... വേറെ ഒരു സ്ഥലത്തെത്താം 😊 😊😊 സാധാരണക്കാരന് വാങ്ങിക്കാൻ പറ്റിയ ഒരു നല്ലൊരു വണ്ടിയാണ് ഇടിച്ചു പൊളിക്കാനും.... 100% സേഫ്റ്റിയും വേണമെങ്കിൽ.... Army നല്ല ടാങ്ക് കിട്ടും 😂😂😂 കാശുണ്ടെങ്കിൽ വാങ്ങിക്കുക...
Loan edukathe oru സാധാരണക്കാരൻ egne aahnu ബ്രോ വണ്ടി വെഡിക്കൻ പറ്റുക.റെഡി ക്യാഷ് ആയിട് വണ്ടി വാങ്ങിക്കുക എന്നുള്ളത് swpnam മാത്രം ആയി പോവും അവസാനം കൂടുതൽ പേർക്കും
പഴയ ബാലെനോക്കാൾ. 55kg ന്യൂ മോഡലിന് കൂടിട്ടുണ്ട് പിന്നെ 6air bag വന്നിട്ടുണ്ട്... അത് പോരെ പിന്നെയും പിന്നെയും ഈ വണ്ടിയെ ഉരുക്ക് ഫാൻസുകാർ എന്തിന് കളിയാക്കുന്നു 🤔