Тёмный

എങ്ങനെ ചിലവ് കുറയ്ക്കാം, കരുതലോടെ നീങ്ങാം.. 

Shaji's Cardamom Diaries
Подписаться 7 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@jameskj4560
@jameskj4560 3 года назад
സത്യസന്ധനായ ഒരു മനുഷ്യന്റെ ഉള്ളിൽ നിന്നും വന്ന ആത്മാർത്ഥമായ അറിവുകൾ. നന്ദി സുഹൃത്തേ..
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
🙏😍
@Bibi-r8i4s
@Bibi-r8i4s 3 года назад
അറിവ് പങ്കുവെക്കാൻ കാണിക്കുന്ന നല്ല മനസിന്‌ ഒരായിരം നന്ദി😍
@bijukumarvu2465
@bijukumarvu2465 3 года назад
ഷാജി സാറെ വീഡിയോ നന്നായിട്ടുണ്ട്. ഇങ്ങനെ ഒരോന്നും വീഡിയോയായിട്ട് കാണിക്കുന്നതുകൊണ്ട് ഏല ക്യഷിയിലെക്ക് പുതിയ തായിട്ട് വരുന്ന വർക്ക് വളരെ ഉപകാരം തന്നെയാണ്🙏🙏🙏
@sreekumarramakrishnan8785
@sreekumarramakrishnan8785 2 года назад
ഷാജി സാറേ ഞാൻ ഒരു തുടക്കക്കാരൻ ആണ് വളരെ ഉപകാരപ്രദമായ അറിവുകൾ
@babythevarkattu4332
@babythevarkattu4332 3 года назад
ഇന്നു വരെ ആരും പറയാത്ത ഏറ്റവും ചെറിയ കാര്യം പോലും സവിസ്തരം പ്രതിപാദിച്ച ഷാജി സാറിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. തുടക്കക്കാർ മുതൽ എല്ലാവർക്കും വളരെ ഉപകാരപ്രദം
@sonythomas9277
@sonythomas9277 3 года назад
100%correct ആയ കാര്യം ആണ് പറഞ്ഞത് ഏല കൃഷി ഒരു ലക്ക് ആണ് 🌹💕🌹
@achankunjut.v9769
@achankunjut.v9769 3 года назад
നമസ്കാരം ഷാജിസാർ ആരും പറയാത്ത അറിവുകൾ പങ്കു വച്ചതിനു ഒരുപാട്നന്ദി ഇനിയും ഇതുപോലെ യുള്ള നല്ലനല്ല വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു 👍👍👍👍👌👌👌🙏🙏🙏
@kannanmadhavkannanmadhav5326
@kannanmadhavkannanmadhav5326 3 года назад
ഷാജിച്ചേട്ടാ 🌹🌹🌹🌹 വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്നു വിചാരിച്ചിരുന്നപ്പഴാ ഇത് വന്നത്.. വളരെ ഉപകാരപ്രെധാമായ വീഡിയോ ആണ് താങ്ക്സ് എ ലോട്ട് 🌹🌹🌹🌹🌹🌹🌹
@rajutraj3543
@rajutraj3543 3 года назад
അറിവ് പങ്കുവെക്കാൻ കാണിക്കുന്ന നല്ല മനസിന്‌ ഒരായിരം നന്ദി, ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു ..
@dondogschannelmalayalam5683
@dondogschannelmalayalam5683 2 месяца назад
good information sir
@Elizzako
@Elizzako 3 года назад
തുടക്കക്കാർക്ക് പ്രയോജനകരമാകുന്ന നല്ല വീഡിയോ ആണ്, ❤❤❤❤
@raveendrancp9872
@raveendrancp9872 3 года назад
എല്ലാവർക്കും വളരെ ഉപകാര പ്രദമായ അറിവുകൾ പകർന്നു നൽകിയ ഷാജിസാറിന് ഒരായിരം നന്ദി
@pereiraclemy7109
@pereiraclemy7109 3 года назад
താങ്കൾ പറഞ്ഞത്‌100%സത്യമാണ്. ഞാൻ ഏല കൃഷിയിൽ ആദ്യമായി വന്ന ആളാണ്. സത്യം പറഞ്ഞാൽ താങ്കളുടെ ചാനൽ കണ്ടതിൽ പിന്നെ എന്റെ ചെടിക്കും മാറ്റമുണ്ട്. വളരെ നന്ദി.
@rajuxavier1037
@rajuxavier1037 3 года назад
ഷാജി സാറെ video വളരെ ഉപകാരപ്രദമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@jojiaugustin2615
@jojiaugustin2615 3 года назад
വളരെ കൃത്യമായ വിവരങ്ങൾ 🙏🙏
@shanavasshanu5512
@shanavasshanu5512 3 года назад
സാറിന്റെ പുതിയ വീഡിയോ കാത്തിരിക്കുവാരുന്നു . വളരെ നല്ല അറിവുകൾ 👌🌹🌹
@akhilakp592
@akhilakp592 3 года назад
അഭിനന്ദനങ്ങൾ ഷാജി sir നല്ല അറിവുകൾ
@ഹൈറേഞ്ച്കാഴ്ചകൾ
ഏലകൃഷി എങ്ങനെ ചിലവ് കുറച്ച് കൂടുതൽ ആദായത്തിലേക്ക് കൊണ്ടു വരാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി🙏
@johnsonyohannan576
@johnsonyohannan576 2 месяца назад
നല്ല വീഡിയോ
@edayanrajesh
@edayanrajesh 3 года назад
ഷാജി സാർ വളരെ നല്ല അറിവാണ്, ഉപകാരം
@sureshtk8403
@sureshtk8403 3 года назад
സൂപ്പർ ക്ലാസ്സ് : എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ.
@bibinvarghese1555
@bibinvarghese1555 3 года назад
👌👌👌👌സാർ നന്നയിട്ടുണ്ട്‌. സെമി ഡ്രഞ്ചിങ് ച്യ്യണ്ടത് പറഞ്ഞു തന്നതിനു ❤️🌹🌹
@KRajvis
@KRajvis 3 года назад
നവാഗത കൃഷിക്കാർക്ക് മാത്രമല്ല എല്ലാവർക്കും ഗുണകരമായി വിവരണം
@jinsmathew5282
@jinsmathew5282 3 года назад
👍👍👍 ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു ...
@jijimathew1895
@jijimathew1895 2 года назад
നല്ല അറിവുകൾ
@dipinmathew100
@dipinmathew100 3 года назад
ഷാജി സാറേ പതിവ് പോലെ 👍 Very informative.. 🔥🔥❤️❤️❤️
@appukuttan8606
@appukuttan8606 3 года назад
ഷാജി സാറെ അഭിനന്ദനങ്ങൾ
@ഞങ്ങളുടെസ്വർഗം
നല്ല ഉപകാരപ്രദമായ വീഡിയോ 💐💐💐
@elitetechgamer5760
@elitetechgamer5760 3 года назад
ഒരുപാട് ഉപകാരപ്രതമായ അറിവുകൾ നന്ദി
@manujohn6003
@manujohn6003 2 года назад
ഒരുപാട് ഉപകാരപ്രതമായ അറിവ് 👍👍🌹🌹
@jamesonjose8957
@jamesonjose8957 3 года назад
വേനൽ കാല വളപ്രയോഗത്തിന്റെ ഒരു വീഡിയോ ഇടാമോ.. ചെടിക്കു ചുറ്റും വേപ്പിൻ പിണ്ണാക്കും രാജ്ഫോസും ഇട്ടു മണ്ണ് തൂകുന്ന രീതി ഒന്ന് വിഡിയോയിൽ കാണിക്കാമോ 😍😍😍
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
2/1/22 ലേ വീഡിയോ കാണുക
@jamesonjose8957
@jamesonjose8957 2 года назад
@@shajiscardamomdiaries3553 👍❤😍
@roneyjacob12
@roneyjacob12 3 года назад
വളരെ കൃത്യമായി പറഞ്ഞു
@remyasatheesh816
@remyasatheesh816 3 года назад
വീഡിയോ വളരെ നന്നായിട്ടുണ്ട് 👍👍👍🙏
@varunas4406
@varunas4406 3 года назад
ഷാജി സാറിന്റെ അടുത്ത വീഡിയോ പമ്പ് സംരക്ഷണം ആയാൽ..... നല്ലതായിരുന്നു
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
👍
@ajipulickaparambil6519
@ajipulickaparambil6519 3 года назад
Arivukal paharnnu tharan kanikkunna manasinu Thangs .God bless you shaji chetta....
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
Thanks 😍
@rakesh1978mr
@rakesh1978mr 3 года назад
വളരെ ശരിയാണ് ചിലവ് വളരെ കൂടുതലാണ്
@appalzzzvlogs3375
@appalzzzvlogs3375 2 года назад
. very good
@manuelmathew494
@manuelmathew494 3 года назад
നല്ല വീഡിയോ ''...... വളരെ ഉപകാരപ്രദം.
@cvktravels5790
@cvktravels5790 3 года назад
ഷാജിച്ചേട്ടൻ ഇഷ്ടം
@Achu_Ponnu
@Achu_Ponnu Год назад
Super
@noblemathew192
@noblemathew192 3 года назад
താങ്ക്സ് ഷാജി സർ
@mrpnsujith
@mrpnsujith 3 года назад
Shajisir 👍
@dkstudio6601
@dkstudio6601 3 года назад
Kollam super👍👍
@jomonthomas7693
@jomonthomas7693 Год назад
♥️
@RijuT.J
@RijuT.J Год назад
❤❤❤❤
@bibinkv5773
@bibinkv5773 3 года назад
ഷാജി സാർ നല്ല വീഡിയോ 😍😍😍👍👍👍
@shinepj001
@shinepj001 3 года назад
സ്ഥലം പാട്ടത്തിന് എടുത്തു കൃഷി ചെയ്യുന്നതു മായി ബന്ധപ്പെട്ടു താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.. സ്വന്തം കൃഷി ഭൂമിയിൽ, സാധിക്കുന്നിടത്തോളം തന്നെ പണി ചെയ്‌തിട്ടുപോലും, ഇപ്പോളത്തെ ഈ സാഹചര്യത്തിൽ മുന്നോട്ട് പോകുവാൻ പറ്റുന്നില്ല.. പിന്നെ എങ്ങനെ ഏക്കറിനു ഒരു ലക്ഷം വും അതിൽ കൂടുതലും കൊടുത്തു പാട്ടത്തിന് കൃഷി ചെയ്തു മുതലാകും 🤔🤔🤔???.. എനിക്കൊന്നും മനസിലാകുന്നില്ല 🤭🤭🤭
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
സത്യാവസ്ഥ കുറച്ച് പേര് എങ്കിൽ മനസിലാക്കിയാൽ മതി 🙏🙏🙏
@shajijacob6189
@shajijacob6189 2 года назад
കള്ളപ്പണക്കാർ
@binumammen1708
@binumammen1708 Год назад
Sariyanu shaji chettan paryunnathu 5 masam aayapo thanne eniku 90000 roopa aayittundu ...Panikooli, marunnu ,valam ,. Thatta, elllam koodi ....
@jenjoby7441
@jenjoby7441 3 года назад
Very correct
@dijokunnumpurath3903
@dijokunnumpurath3903 3 года назад
🌹🌹🌹🌹🌹🌹🌹
@varunas4406
@varunas4406 3 года назад
💞💞
@shijomoniype6165
@shijomoniype6165 3 года назад
സൂപ്പർ ❤❤❤❤
@ranjitjoseph8112
@ranjitjoseph8112 3 года назад
Good information.
@rinuchacko2140
@rinuchacko2140 3 года назад
👍👍👍👍👍👍👍
@kishorevm4071
@kishorevm4071 3 года назад
10 രൂപ മുടക്കി ചില്ല് മാറിയപ്പോൾ 150 ലിറ്റർ മരുന്ന് ലാഭം ആയി 😀❤👌
@jayanabraham254
@jayanabraham254 3 года назад
Well done. സർ, കീപ് ഗോയിങ്.
@goputhakadial204
@goputhakadial204 3 года назад
പതിനഞ്ചാം മാസ ചെടികൾ കൾക്ക് അടുത്ത വർഷം ആണ് കായ് എടുക്കാൻ ഉദ്ദേശിക്കുന്നത് അതുകൊണ്ട് ഇപ്പോൾ ഉണ്ടായി വരുന്ന ശരങ്ങൾ മുറിച്ചു കളയണോ?അതോ ഇപ്പോൾ കൂടുതൽ ചിമ്പ് അടിപ്പിക്കാൻ നോക്കണോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ശരം മുറിച്ചു കളയരുത്, അതിന് കൂടി ഉള്ള ഫുഡ് കൊടുക്കുക, മഴ കുറഞ്ഞു കഴിഞ്ഞ് ജൈവ വളം കൊടുത്ത് മണ്ണ് പണി ചെയ്യുക അത് കഴിഞ്ഞ് കാൽസിയം കൊടുക്കുക, കൂടുതൽ ചിമ്പു വരും, ഉള്ള ആദായം കിട്ടുകയും ചെയ്യും
@jammuk1
@jammuk1 3 года назад
Innovative attempts/methods for spraying nutrients, bordo mixture, insecticides etc. Thank you Shaji for the tips in spraying which, I think, is the base not only for the spray to become effective but also to reduce costs.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
Thank you sir
@abhilashos1588
@abhilashos1588 3 года назад
ഷാജി സാറെ 👏👏👏👏👍👍👍👍
@shijuthomas3468
@shijuthomas3468 3 года назад
Supper ❤️❤️❤️👍👍👍👍👍
@sumagopi4671
@sumagopi4671 3 года назад
,super class
@rijojoseph6285
@rijojoseph6285 3 года назад
Good
@sunilsurendran4726
@sunilsurendran4726 3 года назад
good Post
@jeffinjoseph8921
@jeffinjoseph8921 3 года назад
❤️❤️👍👍
@rameshsr9878
@rameshsr9878 3 года назад
Good massage
@binuabraham774
@binuabraham774 Месяц назад
മരുന്ന് അടിക്കുമ്പോൾ മണ്ണിൽ spray ചെയ്യുന്നത് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ
@shajiscardamomdiaries3553
@shajiscardamomdiaries3553 Месяц назад
@@binuabraham774 ദോഷം മാത്രം ഉള്ളൂ
@sureshvp3231
@sureshvp3231 3 года назад
ഇപ്പോഴത്തെ കാലാവസ്ഥയിൽ എങ്ങനെ 25-30 ദിവസം കൂടി മരുന്ന് അടിക്കാൻ പറ്റും?, മഴ കൂടതൽ കാരണം കായും, ശരവും അഴുകി നശിച്ചു.സാർ ജോലിയിൽ നിന്നും ലീവ് എടുത്തു പൂർണമായും ക്രിക്ഷ കൃഷിയിലേക് ഇറങ്ങിയതാണോ? എനിക്ക് അങ്ങനെ ഒരു പ്ളാൻ ഉണ്ടായിരുന്നു ഇനി ഏതായാലും അത് വേണ്ട എന്ന് തീരുമാനിച്ചു.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
കിട്ടുന്ന അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുക മാത്രം ആണ് മാർഗ്ഗം ഉള്ളൂ, ഞാൻ സർവീസ് തന്നെ ഉണ്ട്, പണിക്കാരെ വച്ച് കാര്യങ്ങൽ ഓടിച്ചു പോകുന്നു
@ShivaShiva-oq5gm
@ShivaShiva-oq5gm 3 года назад
Very super Sir
@sony8181
@sony8181 3 года назад
ഹായ് സൂപ്പർ
@dondogschannelmalayalam5683
@dondogschannelmalayalam5683 2 месяца назад
❤😂
@robinsmathew8644
@robinsmathew8644 3 года назад
😍😍😍👌👌👌
@jomonkc5710
@jomonkc5710 2 года назад
ഒരു കിലോ പച്ചക്കായ ഇന്നത്തെ വില 120 രുപ ഉൽപാദന ചിലവ്150 രുപ അടിപൊളി ...
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
നല്ലൊരു ചിമ്പിൽ നിന്നും പരിപാലനം കറക്റ്റ് ആണ് എങ്കിൽ ഒരു കിലോ പച്ച കായ് കിട്ടും, അപ്പോ ലാഭമോ നഷടമോ
@babuasalliyankal8220
@babuasalliyankal8220 3 года назад
Shaji sir supper.ചില്ല് എവിടനാണ് കിട്ടുന്നത്. നോസിൽ rs എത്ര?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
നൊസിൽ 550/- Pump വാങ്ങുന്ന കടയിൽ കിട്ടും ചില്ലും
@josedamalajoseph2719
@josedamalajoseph2719 3 года назад
👌❤️❤️അടിപൊളി 🙏
@jobyrakesh
@jobyrakesh 3 года назад
ഗുഡ് episode 🎉🎉🎉🎉
@ansaryyoonus1613
@ansaryyoonus1613 3 года назад
Quinalphos + Lambdayhaiothrin+Acetamiprid ഒന്നിച്ച് ഉപയോഗിക്കാമോ? അളവ്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
Acetamipride അല്ലെങ്കിൽ quinalphos ഏതെങ്കിലും ഒരു ഐറ്റം മതി Acetamipride 80 gram വരേ 200 ലിറ്റർ വെള്ളത്തിൽ
@ansaryyoonus1613
@ansaryyoonus1613 3 года назад
Quinalphos, Lambdayhaiothrin അളവ്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
@@ansaryyoonus1613 Lamda 120ml quinalphos 200 to 300ml 200 litter വെള്ളത്തിൽ
@nallaneram1
@nallaneram1 2 года назад
പൊട്ടാസ്യം നൈട്രേറ്റ് + പൊട്ടാസ്യം സൾഫേറ്റ് ഇവയിൽ ചെടികളിൽ പൂക്കൾ ഉണ്ടാകാൻ സഹായിക്കുന്ന ഏറ്റവും നല്ല ഫോളിയാർ ഏതാണ്?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
Nitrate
@nallaneram1
@nallaneram1 2 года назад
@@shajiscardamomdiaries3553 പൊട്ടാസ്യം നൈട്രേറ്റും(13- 0 -45) + മോണോ പൊട്ടാസ്യം ഫോസ്ഫേറ്റും(MKP) ഇവരണ്ടും 4+4 = 8g ഫോളിയാർ കൊടുക്കുന്നത് പൂക്കൾ ഉണ്ടാകാൾ ഒന്ന് മാത്രം കൊടുക്കുന്നതിന്നേക്കാൾ മെച്ചമാണോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
പൂക്കൾ ഉണ്ടാകും, അരി എണ്ണം കൂടും, ഇനി ചെയ്യുമ്പോൾ ജല ലഭ്യത ഉറപ്പു വരുത്തുക...
@onlytruth7169
@onlytruth7169 3 года назад
Kaaa edukkn oralkku (vandikuli+) kadi+chayaa total 700 .... 12-16(avg 14kg )edukkum(8.30 to 3) 😢😢😢 Ntho cheyyn aaa eduppikathe irikkn pattuvooo
@manusebastian4259
@manusebastian4259 3 года назад
ഷാജി സർ പൊളി അല്ലേ 🔥
@divaschandranchandran8620
@divaschandranchandran8620 3 года назад
ഷാജിസാറെ 😍😍😍👍👍👍👍👍
@binuabraham774
@binuabraham774 Месяц назад
മരുന്ന് ഒരോ ജനറേഷൻ അടിക്കേണ്ട ഒരു list ഇടാമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 Месяц назад
@@binuabraham774 IKK ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ട്, അതിൽ ചേരുക
@ashraf7862003
@ashraf7862003 3 года назад
Be positive
@nsubashellil
@nsubashellil 3 года назад
Sir super 👍
@Yadhu26
@Yadhu26 3 года назад
ഫിസേറിയ രോഗം ഉള്ള ചെടിക്ക് എന്ത് മരുന്ന് ഉപയോഗിക്കാം
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
Tebuconazol+mangozeb Tebuconazol+captain Hexaconazol+ captain മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കാം
@rajalekshmimohan8360
@rajalekshmimohan8360 3 года назад
മിത്ര ബാക്ടീരിയയെ കുറിച്ച് വിശദീകരിക്കാമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ഒരു ചാപ്റ്റർ ഇതിന് മുൻപ് ഉണ്ട്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
ഒരു ചാപ്റ്റർ ഇതിന് മുൻപ് ഉണ്ട്
@somanmullakkunnel3378
@somanmullakkunnel3378 3 года назад
✌👍👍
@jamesonjose8957
@jamesonjose8957 3 года назад
Very informative
@surendranuv3045
@surendranuv3045 3 года назад
👍👍
@varunas4406
@varunas4406 3 года назад
sir,സെക്കന്റ്‌ പാർട്ടിന് duble 👍🏾👍🏾
@anilkumarash
@anilkumarash 3 года назад
Sir, Super
@arjunps5179
@arjunps5179 3 года назад
🙏👍
@JJkmn487
@JJkmn487 3 года назад
ഷാജി ചേട്ടാ, സെമി ഡ്രഞ്ജിനുള്ള വാൾവ് നിലവിൽ മരുന്നടിക്കുന്ന ഹോസിൽ എങ്ങനെ പിടിപ്പിക്കും, തോട്ടിയും വാൽവും മാറി മാറി പിടിപ്പിക്കാൻ എന്തു ചെയ്യണം?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
വാൽവിൽ തന്നെ അതിനുള്ള പിരി ഉണ്ട്, nosil പിരിച്ച് പിടിപ്പിക്കുന്ന പോലെ തന്നെ ആണ്
@JJkmn487
@JJkmn487 3 года назад
@@shajiscardamomdiaries3553, ok🤝
@Changathikuttam12345
@Changathikuttam12345 3 года назад
👍👍👏👏👏👏🤔
@jijojoy9391
@jijojoy9391 2 года назад
ചേട്ടാ oru ഡൌട്ട് njarlani elathinu ചോല കുറവാണു shade നു എന്താണ് ചെയ്യേണ്ടത്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 года назад
ഗ്രീൻ നെറ്റ് കെട്ടിയാലും മതി, artificial ആയി തണൽ കൊടുക്കുക, വെള്ളത്തിന് ക്ഷാമം ഇല്ലാത്ത സ്ഥലം ആണ് എങ്കിൽ നോ പ്രോബ്ലം, വെയിൽ കിട്ടുന്നത് നല്ലതാണ്
@shinepj001
@shinepj001 3 года назад
👍👍👍🌹🌹🙏🙏🙏
@user-ud6ck7wr7x
@user-ud6ck7wr7x 3 года назад
😍👌
@thomasezholithakadiyel2917
@thomasezholithakadiyel2917 3 года назад
വളരെ നല്ലത്, പ്രത്യേകിച്ച് രണ്ടാം ഭാഗം. നോസീൻ ചില്ല് എവിടെയാണ് രണ്ടു രൂപക്കു കിട്ടുന്നത് ? ഞാൻ കട്ടപ്പനയിൽ നിന്നും വാങ്ങിയപ്പോൾ 35 രൂപ. നെടും കണ്ടത്തു 20 രൂപ.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
അടിമാലി
@subeeshsiva
@subeeshsiva 3 года назад
അടിമാലിയിൽ ഏത് കടയിൽ നിന്ന് ആണ് പറയാമോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
@@subeeshsiva Bus stand oposit KR traders
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
@@subeeshsiva phone number തരാം
@syamprasad133
@syamprasad133 3 года назад
👍നെടുംകണ്ടം 20രൂപ
@sebinsebastian1668
@sebinsebastian1668 3 года назад
👍❤️
@basheermm6451
@basheermm6451 3 года назад
good
@sabeesh.k.j.kottappadickal9137
@sabeesh.k.j.kottappadickal9137 3 года назад
💯💯👌👌❤❤❤
@unnichan8653
@unnichan8653 3 года назад
Geogreen enthanu rate
@shajiscardamomdiaries3553
@shajiscardamomdiaries3553 3 года назад
550/- 50 kg
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10