🥲ഇടയ്ക്കു എപ്പോഴോ വന്നു ഈ ഹോർമോൺ ഓടിപ്പോകും എന്റടുത്തുന്നു പിന്നെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു വന്നുകേറും എന്റടുത്തു, വന്നാൽ അങ്ങ് പെട്ടന്ന് oadiyum പോകും
Gratitude is the best way to be happy. I have been practicing gratitude for the last 3 years and changes are amazing. My life is tuned around. Also it's very good for mood swings and anxiety ❤
Dear Mam , ഈ പറയുന്നത് മനസ്സിലാക്കാൻ ഒരു മൂന്നുവട്ടമെങ്കിലും ഇത് കണ്ടുകൊണ്ടിരിക്കണം എന്നാലെ എനിക്ക് മനസ്സിലാവുള്ളൂ.... മനസ്സിന്റെ അത്രേം നീ ഗൂഢമായ കാര്യങ്ങൾ പറയുന്നത്..... Any way Thanks Dr 🙏
സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺
നിങ്ങൾ പോയി കണ്ട psychologist ഒരു പക്ഷെ qualified അല്ലായിരിക്കും.. അല്ലെങ്കി ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഇല്ലാത്ത ആളായിരിക്കാം.. ദയവു ചെയ്തു നിങ്ങളുടെ അനുഭവം വെച്ച് തെറ്റിദ്ധാരണ പടർത്തരുത്
Live the present day.. Dont overthink.. Dont love anyone morethan yourself...... U will be 90% Happy rest 10% leave it to workouts... Follow this... U can live a good life.... 😊😊
Just think madam..I think electric is power (uurgam) it’s need positive &negative it’s common leval collaboration …. Then After name is power …ethra exple vere und eee cemical theory enikku dhehikkkunnnilllla ❤
Ente problem kurach ആളുകളുടെ മുന്നിൽ നിന്ന് present chyn പറ്റുന്നില്ല എന്നതാണ്.മുമ്പ് നന്നായ് ചയ്ത് കൊണ്ടിരുന്ന ആളാണ്.പക്ഷേ ഇപ്പോ opportunities എല്ലാം ഞാൻ മിസ്സ് ആക്കും കരുതിക്കൂട്ടി. എനിക്ക് present chyyunna situation orma varum,njn shiver chyyunnathm,breathless aay read chyn പറ്റാതെ,everyone enne kaliyyaakkunathm njn ഭാവനയിൽ കാണും.പിന്നെ enk just move chyyano,even oru word parayano പറ്റില്ല,heart beat i can hear to my own ear.last i miss every opportunities.how can i escape from this ?😢