Тёмный
No video :(

ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ 12 നിയമങ്ങൾ | 12 Rules of life 

ROSE - The mind Doctor
Подписаться 112 тыс.
Просмотров 279 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@RijosSimpleChannel
@RijosSimpleChannel Год назад
Very good presentation! Thank you!
@Stranger-jr5zq
@Stranger-jr5zq Год назад
നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വിജയിക്കാൻ പറ്റുമെന്ന് പറയുന്നത് അസംബന്ധം ആണ്‌... ഒരോ മനുഷ്യജീവിതവും ഓരോ പരീക്ഷണം ആണ് . അതിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ഒരാൾക്കും ഒരാളെ റോൾ മോഡൽ ആക്കാനോ പിന്തുടരാനോ സാധ്യമല്ല. ഓരോ ജീവിതവും വ്യത്യസ്ത മാണ്. വിജയം ആപേക്ഷികം മാത്രം.
@rojasmgeorge535
@rojasmgeorge535 Год назад
ആരോഗ്യം ഉള്ള ശരീരം, മനസ്, ആത്മാവ്... ഉപരി സ്നേഹം.,. ഉറച്ച ദൈവ വിശ്വാസം 🙏🏻സരള ഹൃദയം 💓ഫലിത പ്രിയ വ്യക്തിത്വം 😂നന്ദി ഉള്ള ഹൃദയം, സന്തോഷം നിറഞ്ഞ സദാ പുഞ്ചിരി 🕊️🕊️🕊️കൂട്ടായ്മ 👍👍ഇതൊക്കെ ഒരുവനെ പ്രിയങ്കര വ്യക്തി ആക്കി ഭൂമിയിൽ ഉപ്പായി, പ്രകാശം ആയി മാറ്റും... 🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🧚🧚🧚🧚🧚🕊️🕊️🕊️🕊️😂😂😂
@SanthoshKumar-xn3wi
@SanthoshKumar-xn3wi 4 месяца назад
Great
@abhiar4791
@abhiar4791 2 месяца назад
Daiva viswasam illathavanu bakkiyonnum undakilleee
@ananthumangalan8350
@ananthumangalan8350 Год назад
12 rules of life നു മുന്നേ jordan peterson ഒരുപാട് books ഒന്നും എഴുതിയിട്ടില്ല, maps of meaning എന്ന ഒറ്റ book മാത്രമേ എഴുതിയിട്ടുള്ളൂ., അതു സാധരണ ആൾക്കാർക്ക് ഒന്നും മനസിലാകില്ല അത്രയ്ക്കും tough ആണ്.
@SunilKs-tv7wu
@SunilKs-tv7wu 3 месяца назад
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ജീവതത്തെ മെച്ചപ്പെടുത്തും ഉള്ളത് വച്ച് മനോഹരമായൊരു സദ്യപോലെ ജീവത ഭംഗിയായി കൊണ്ടു നടക്കുന്നവരുണ്ട്. കലാപരമായും ശാസ്ത്രീയമായും നർമ്മത്തോടെയും . സ്നഹത്തോടെയും കുറെയേറെ കാര്യങ്ങൾ ഉൾകൊണ്ട് വെള്ളംപോലെ ഒഴുകുക. ദുഖം സ്വയം നാശമാണ്
@shanimol7703
@shanimol7703 Год назад
കേട്ടപ്പോ മനസ്സിലായി ഇതൊരു നല്ല വീഡിയോ ആണ് ഇതിൽ നിന്നും പലതും മനസ്സിലാക്കി ❤️
@user-rw8ji8jv4s
@user-rw8ji8jv4s Год назад
നന്ദി❣ dear docter സ്നേഹമുള്ള വാക്കുകൾക്ക്, അർത്ഥവത്തായ വാക്കുകൾക്ക്,
@user-op3si3gj8t
@user-op3si3gj8t Год назад
വളരെ വ്യക്തമായ രീതിയിൽ ആണ് Dr. ഓരോ കാര്യത്തെ കുറിച്ചും വിശദമാക്കിത്തരുന്നത്, നന്ദി Dr
@hussainbabu5139
@hussainbabu5139 Год назад
Success is not Matter,Experience is the best teacher
@sindubai7481
@sindubai7481 Год назад
താങ്കളുടെ personality super👍👍❤️❤️❤️❤️
@JaseelaShameer-bp2xk
@JaseelaShameer-bp2xk 9 дней назад
ഡോക്ടർ, നല്ല heartouchable ആയിട്ടുള്ള presentation വീണ്ടും കേൾക്കാൻ തോന്നുന്നു. and I appreciate your pleasant face through out the vedio
@luxrs2355
@luxrs2355 Год назад
Ee 12 gunangalum eniku undu... So i am proud
@geethuzcrafthouse5559
@geethuzcrafthouse5559 Год назад
🥰🥰🥰
@mubaraka6961
@mubaraka6961 Год назад
Ningalk eettavum nalla oralayi jeevikkaam.engane ennu vechal aaril ninnum innum pratheeshikkathe allahuvin vendi jeevikkuka .appol ningal ellavarodum nalla nilayil perumarum.karyangal vegam chaithu theerkum. Kshamikkum.vittu veeycha cheyyum.poruth kodukum.ellam sambavikunnnath allahuvil ninnanenna vishwasam ningale shakthippeduthum.ningal prarthikkum .ningalk end preshnam vannalum ningal sandoshathode athine face cheyyum karanam ningal jeevikunnath allahu vinu vendiyanu
@amjadvpm2082
@amjadvpm2082 2 месяца назад
സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺
@kopparasupermarketkopparas1107
നല്ല വാക്കുകൾ, വളരെ നന്ദി madem
@blpmtvm9875
@blpmtvm9875 Год назад
ജീവിതത്തിൽ എവിടെ.യാണ് വിജയം....ജനിച്ചാൽ മരിക്കുന്നത് വരെ ജീവിക്കുക മാത്രമാണ് മനുഷ്യൻ്റെ മുന്നിലുള്ള വഴി... ....മരണം ഉറപ്പുള്ള മനുഷ്യന് എവിടെ യാണ് വിജയം.....
@humanbeing8810
@humanbeing8810 Год назад
എന്നാൽ താങ്കൾ അങ്ങനെ വിചാരിച്ചു negetive അടിച്ചിരുന്നോ.
@theschoolofconsciousness
@theschoolofconsciousness Год назад
എല്ലാം മനുഷ്യൻ സ്വയം ഉണ്ടാക്കുന്ന വിജയവും പരാജയവും അത് നേടിയില്ലെങ്കിൽ നഷ്ടമാണ് എന്നുള്ള തോന്നലും സമൂഹം ഓരോ വ്യക്തിയിലും ഉണ്ടാക്കിയെടുക്കുന്നു. മനുഷ്യ ജന്മം അത്യന്തികമായി ഒരു പരാജയമാണ്. മരണം എല്ലാ നേട്ടങ്ങളെയും പരാജയപ്പെടുത്തും. വിജയ പരാജയങ്ങൾ അപേക്ഷികമാണ്. ഇത് തിരിച്ചറിഞ്ഞാൽ സന്തോഷമായി ജീവിക്കാം
@mubaraka6961
@mubaraka6961 Год назад
Ellathilum vijayikkan munneruka athanu vijayam.angane aayal muslim sinu parajayappettalum allahu prathiphalam vijayam nalkum.endayalu ellarum marikum.yadarthathil prathiphalam aavashyam maranathinu sheshamallee.avideyanu allah uvilulla vishwasam ningale nervayiyil nayikunnath.ningalk confident labikunnath.ningale nalla nilak jeevikkan prerippikkunnath
@siva6312
@siva6312 Год назад
മരിക്കുന്നതുവരെ തോറ്റ് ജീവിക്കാൻ പറ്റില്ലല്ലോ.
@purplelyf
@purplelyf Год назад
@@humanbeing8810 അതാണ് ✌️
@bindubhaswary4557
@bindubhaswary4557 Год назад
നിങ്ങളെ നമിച്ചു... എത്ര നന്നായി പറഞ്ഞു തരുന്നു
@christykurian3340
@christykurian3340 Месяц назад
Excellent work and as Canadian we value Peterson’s views very valuable and he is an asset for modern Psychology. Since I read this book, your work of transcribing excepts into Malayalam is really good
@jennysjennys4672
@jennysjennys4672 Год назад
Mam it's good presentation , nalla samsaram nanni namaskaram
@jincyjames3554
@jincyjames3554 Год назад
Excellent Presentation.
@Mjamsher
@Mjamsher Год назад
nice presentation i was going to read the book. Now i got the summary ,Thank you so much❤️
@huzainhuzain9887
@huzainhuzain9887 Год назад
ജീവിത. വിജയം. എന്നാൽ. നമ്മെ. പടച്ച. ഒരു. ഈശ്വനെ. തിരിച്ചറിയുക. അയാൾ. അതിനു. കഴിവുള്ള. വ്യക്തിയായിരിക്കണം. അയാൾക്ക്‌. വേണ്ടി. ജീവിക്കുക. കാരണം. ജീവിതവും. മരണവും. നമുക്ക്. കണക്കാക്കിയത്. അയാളാണ്. അതിലും. വലുതായി. ഒരാൾ. നമുക്ക്. ചെയ്യാൻ. കഴിയില്ല. അതുകൊണ്ടാണ്. ജീവിതം. നമ്മൾ. സുഖത്തുക്കങ്ങൾ. വിജയ. പരാജിയങ്ങൾ. എല്ലാം. അറിയുന്നത്. ഏറ്റവും. നന്ദി. കാണിക്കേണ്ടത്. ആ. സൃഷ് ട്ടാവിനോടല്ലേ
@jayarajparappuram5046
@jayarajparappuram5046 Год назад
❤❤❤❤❤നിത്യവും വ്യായാമം ചെയ്യുക..👍👍👍👍👍👍👍
@jishmajishu9152
@jishmajishu9152 Год назад
La ilaha illallahuvil viswasichaal irulokathum namukku vijayikkam
@gopikavijay183
@gopikavijay183 Год назад
Thank you so much Doctor Such a wonderful video 🙏🙏
@ajeeshajeesh4062
@ajeeshajeesh4062 Год назад
Thank you madam for uploading this beautiful video.
@Hum4292
@Hum4292 4 месяца назад
Great..... Saved my time of reading the book.☺️
@sivaraman2331
@sivaraman2331 Год назад
Excellent presentation & very valubale points.....Ms Rose Mary......weldone
@jacobjacob6334
@jacobjacob6334 Год назад
Siva raaamooooo...🤣🤣
@jayanthrissur3744
@jayanthrissur3744 Год назад
പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും. ഇതാണ് പൊതു സമൂഹത്തിന്റെ പൊതു സ്വഭാവം. ആരും ഒന്നിനും ഉത്തരവാദിയല്ല. ഒരു കാര്യത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാത്ത തലമുറയുടെ പ്രവർത്തന ഫലമാണ് ഇന്ന് വ്യാപകമായി കണ്ട് വരുന്ന അനാഥരായ രക്ഷിതാക്കളും ഡൈവോഴ്സും.
@janasevalab1893
@janasevalab1893 Год назад
Thank you Dr 😍 Samsarikkumbol Manju chechiye pole thonnunnu...
@nishmuranishu6911
@nishmuranishu6911 Год назад
അത് ശരി യാണ് നമ്മൾ നമ്മളോട് thanna ചോദിക്കുക
@chinnuthankachan3526
@chinnuthankachan3526 3 дня назад
Very good message
@jayaprakasbhaskar1745
@jayaprakasbhaskar1745 Год назад
Mam, you narrated the book in a clear-cut manner, express your hard work behind it. The information presented is much valuable. I heard it again and again and above all, the narration is wonderful. But the name of the book is 12 rules for life... didn't it mam. ?
@anithack7612
@anithack7612 Год назад
സൂപ്പർ നന്ദി നമസ്കാരം
@abdusalam7364
@abdusalam7364 Год назад
When listening your video passing to mind a special happiness. Expecting more like courage confidence , happiness peace giving videos.All the best.
@sinjukt8499
@sinjukt8499 Год назад
Useful&well done👍
@SheebaJoseph-tk3bq
@SheebaJoseph-tk3bq 7 дней назад
I liked your message
@aasifn.m3692
@aasifn.m3692 Год назад
താങ്കളുടെ presentation വളരെ നന്നായി
@shamnadvk
@shamnadvk Год назад
Thank you so much🙏
@jpsworld2058
@jpsworld2058 Год назад
Nalla samsaram mam kettirunu pokum all the best
@sarathcr1060
@sarathcr1060 Год назад
Thank you very much
@user-fq7zp1vo4y
@user-fq7zp1vo4y 4 месяца назад
Thank you
@sample5590
@sample5590 Год назад
Great thoughts Rose...good
@hsksrkkrishnan61
@hsksrkkrishnan61 Год назад
Love his speeches i was planning to buy this book ❤️
@shamiyanaworld685
@shamiyanaworld685 Год назад
കിടന്നുറങ്ങുമ്പോൾ മരണത്തിനു തുല്യമാണ് അപ്പോഴും സ്വപ്നം കാണാറില്ലേ അതാണ്
@beenakp4899
@beenakp4899 Год назад
good presentaion thank you dr❤
@semeeralungal5381
@semeeralungal5381 Год назад
Thank you..! mam.
@memeze2244
@memeze2244 Год назад
Thank u ma'am ❤️❤️
@Praveenkumar-tm6kh
@Praveenkumar-tm6kh Год назад
Good presentation and very useful one. All the best!!!
@sudheeshkuruvath1591
@sudheeshkuruvath1591 Год назад
Good message with sweet voice ❤
@omkarbikul470
@omkarbikul470 Год назад
Very good presentation. Keep it up Dr. Expecting more from u
@MrRavip8
@MrRavip8 Год назад
Thank you Madam
@majeedmk8006
@majeedmk8006 Год назад
നല്ല അവതരണം
@JOkJoker-jk9uv
@JOkJoker-jk9uv Год назад
ഈ കാണുന്ന പലരും love addicted ആയിരിക്കാം ❣️ alle
@suryal9416
@suryal9416 Год назад
Thankuuuu Doctor super words
@prasanthsoprasanth9969
@prasanthsoprasanth9969 Год назад
Thank you so much mam
@vinojpb1059
@vinojpb1059 Месяц назад
Super presentation.salute
@jayeshe.ggeorgee.l3130
@jayeshe.ggeorgee.l3130 3 месяца назад
Thanks
@anverhussain7355
@anverhussain7355 Год назад
Excellent mam
@trending4306
@trending4306 Год назад
നന്നായി പറഞ്ഞു
@fcb3903
@fcb3903 Год назад
Jordan Peterson 👑
@thomasjoseph621
@thomasjoseph621 3 месяца назад
"Namaskaram"..
@reshmirajesh781
@reshmirajesh781 Год назад
Nice presentation😍
@midhunmathew2174
@midhunmathew2174 2 месяца назад
Thank you mam ❤
@prasanthkodiyathoor8406
@prasanthkodiyathoor8406 Год назад
നല്ല അവതണം
@zone8671
@zone8671 Год назад
Appol appol ullath mathram parayunnatha ente swabhavam,but nml ath mathram paranju pogumbol,ath avrkk oru sahayam pole ann effect cheyyunath nmkk egott,avrude perumattathinn. Appol nml old kryagal ellam marakkunund..enna oru attitude mathre avrkk kanu.soo..avr pinnem pinnem cheyunath thanne cheyyum🤕
@U_TECH
@U_TECH 2 месяца назад
❤🎉
@rejir3344
@rejir3344 Год назад
Absolutely correct 👍 👌
@sandhyams1910
@sandhyams1910 4 месяца назад
Great 🙏🏻
@rahimbalkeesh753
@rahimbalkeesh753 Год назад
Good explanation
@rejir3344
@rejir3344 Год назад
Very interested
@CMwithCMchinchumathew
@CMwithCMchinchumathew Год назад
excellent ...... Waiting for new videos
@muhammedkt1407
@muhammedkt1407 Год назад
Good message madam
@Gayathri-gt4rg
@Gayathri-gt4rg Год назад
Thanksyou 👍
@sudarshtv3230
@sudarshtv3230 Год назад
Very good presentation,keep itup
@jamunakallat7458
@jamunakallat7458 3 месяца назад
Wonderful
@chengannurvlog4785
@chengannurvlog4785 Год назад
Self help is also an addiction that enhance dopomin release, which create a sense of psuedo accomplishment. These books not going to help you in long run other than just instant dopomin release and feel good.Just check modern studies on self help and how it impact our life negativiley. It's also a big bussiness- the billion dollar industry. Like junk food it will be good for short run (in taste wise) and long run it will damage the health.
@jacobjacob6334
@jacobjacob6334 Год назад
Very crct....
@esotericpilgrim548
@esotericpilgrim548 3 месяца назад
Madam, what is your definition of success, is it financial,physical, mental or spiritual … OR building a good character. Your book review is definitely attractive & good. I personally I don’t think that all order what is said in the book is not true to 💯% .You never expressed your own points of order in order.
@salmashamsu224
@salmashamsu224 Год назад
U r really Rose ❤
@shaheedmk6495
@shaheedmk6495 3 месяца назад
Nice presentation 👍
@nikhilrajnk46
@nikhilrajnk46 Год назад
Nice video ✨ thank you for this video 😊
@keeleri.
@keeleri. Год назад
Live in the present...
@babythomas7036
@babythomas7036 3 месяца назад
Very Good 🙏🙏
@alluuzworld8397
@alluuzworld8397 Год назад
Dr, njan padikkumbo.. classes watch cheyyumbo ellam within 5 or 10 minutes unwanted thoughts vann concentration nashtappedunnu..appozhanne urangi pokunnu...ith Karanam valya vishamathilaan...examin polum class kaanumbo, padikkumbo urangi pokunnu Dr...marks ellam kuranju poyi ...pls Dr, ithin enthenkilum oru pariharam paranj tharumo 🙏🙏🙏🙏🙏
@JRX900
@JRX900 Год назад
Nice presentation 👏 👌 👍
@mathewmelel2846
@mathewmelel2846 Год назад
listened to the narration ,I find some of the interpretation differ from what the quote (rule ) actually means . Especially 4 and 6 rules explanations.
@saidast.k5717
@saidast.k5717 Год назад
Excellent love you
@abduljaleel4391
@abduljaleel4391 Год назад
Very good information thanks 🙏
@DAVIDTC60
@DAVIDTC60 Год назад
സൂപ്പർ 🎉
@ShahulHameed-ti7ft
@ShahulHameed-ti7ft Год назад
God made rules will make one happy than man made because he is the one who created man. And the perfect religion to choose is Islam and the guidelines from Quran. But only few understand….
@from253
@from253 Год назад
If You understood correctly , correct the world by spreading love
@jacobjacob6334
@jacobjacob6334 Год назад
Perfect religion 🤣🤣 this only religion is ruining the world. If there is no Islam world will be on peavce...
@fragrantizperfumes
@fragrantizperfumes Год назад
Good points 👍
@rajeshbabu8194
@rajeshbabu8194 2 месяца назад
ഗുഡ് madam
@kkrajagopalannair8035
@kkrajagopalannair8035 Год назад
A very nice smiling presentation. I like it
@ajithkumark.r3682
@ajithkumark.r3682 Год назад
Thank you so much.
@brijeshmadambi1
@brijeshmadambi1 Год назад
നല്ല അവതരണം 🥰.... 🤝
@beenanair5174
@beenanair5174 3 месяца назад
Correct 👍
@geethag8594
@geethag8594 Год назад
Very nice 👌
@robinomega8585
@robinomega8585 4 месяца назад
Good smile ❤
@rainbow4602
@rainbow4602 Год назад
Helpfull video
@rajeenav6057
@rajeenav6057 Год назад
Good 👍...
Далее
Only I get to bully my sister 😤
00:27
Просмотров 30 млн
Кого из блогеров узнали?
00:10
Просмотров 383 тыс.
Smoke 😱
00:26
Просмотров 1,5 млн
Only I get to bully my sister 😤
00:27
Просмотров 30 млн