Sir this is a brilliant suggestion and I agreed the benefit. But If we save like this then when we can enjoy or achieve milestones in our life. After retirement it will be too late.
വണ്ടി ഒരു അസറ്റ് അല്ല. വണ്ടി ലയബലിറ്റി ആണ്. Richman mind setല്‍ വരുമാനത്തില്‍ നിന്ന് അസറ്റ് ആണ് create ചെയ്യേണ്ടത്. പിന്നെ ആ അസറ്റില്‍ നിന്നുള്ള വരുമാനം കണ്ട് വണ്ടി വാങ്ങാമായിരുന്നു.
Mutual Funds vitt kalayanam nnit direct investment cheyanam nnut wait for dips & accumulate and distribute in highs. Then rebalance again do it for 20yrs moshamallatha oru amnt indakkan pattavunnathe ollu😹😹
വര്‍ഷം 5 % എങ്കിലും തന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് ബ്രോ, കഴിഞ്ഞ 15 വർഷത്തിൽ 3 കമ്പനി മാറി അങ്ങനെ സാലറി കൂടിയതല്ലാതെ ഒരു ഹൈക്കും കിട്ടിയില്ല, hr ലെ സ്ട്രാറ്റജി ടീം ഏതു ലോകത്തെ സ്ട്രാറ്റജി ആണ് പ്രാവർത്തികമാക്കുന്നത് എന്നറിയില്ല ഡയലോഗ് മാത്രേ ഒള്ളു ആക്ഷൻ ഇല്ല 😂😂
Hello Sir, I have some doubts on your calculations, might be I’m wrong..🤔 how come 25k monthly SIP will become 4CR 300 months ( 25 years * 12 ) could you please explain..? I have SIP for 24k monthly basis that’s y little curious about it 😊
Demonitization vannappo aanu njan MF il invest cheyyan thudangiyath. Ippo kurachu index fund, global funds, blue chip funds l okke invest cheyyunnundu. Invest cheyyan pedichu nilkaruth. Start cheyyu, chilappo short term return negative ayirkkum.long term l 15-20% enthayalum return kittum. Timely exit cheyyanum nokkanam, market high ayirikkumpol.
@@oeg444 Good. Start investing in some index funds. Motilal Oswal aanu njan index funds nu prefer cheyyunnadh. Ente colleagues ne okke njan aanu mf l invest cheyyichadh
ഒരാൾക്ക് 5000 രൂപയാണ് monthly salary ആണ് കിട്ടുന്നത് എങ്കിൽ ആയാൾ അതിൽ ഒരു 1500 save ചെയ്താൽ മതി. NB: 1500 അല്ലെങ്കില്‍ ഒരു 1000 എങ്കിലും. ഇതിന് കഴിഞ്ഞില്ലെങ്കിലും ഒരു 500.
If you are not from US or Canada, the procedure is the same as that for residents. You can start an SIP at any fund house website and link your NRE/NRO account for the payments. US or Canada residents cannot invest in most mutual funds (UTI, Parag Parikh and Birla sunlife are the only ones that accept I know of)
25 വർഷം കഴിഞ്ഞ് 10 കോടി കിട്ടുമ്പോൾ നമുക്ക് ബാക്കിയുള്ള ജീവിതം എത്രകാലം ആയിരിക്കും അതായത് ജീവിതത്തിൻറെ നല്ല ഭാഗം മുഴുവൻ സമ്പാദിക്കാൻ വേണ്ടി ശ്രമിച്ചു സമ്പാദ്യം മുഴുവൻ കിട്ടുമ്പോ നമുക്ക് വയസ്സായിരിക്കും ഇതാണോ ജീവിതം
തുടക്കക്കാർക്ക് 50-30-20 റൂൾ ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യങ്ങള്‍ക്ക് 50% (12,500), ആഗ്രഹങ്ങൾക്ക് 30% (7,500), നിക്ഷേപത്തിന് 20% (5,000). ഇൻഷുറൻസ്, എമർജൻസി ഫണ്ട് എന്നിവ റെഡി ആക്കിയ ശേഷം ഈ രീതിയിൽ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. SBI, Axis, HDFC, ICICI തുടങ്ങിയ ബാങ്കുകൾക്ക് എല്ലാം മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്.
You were able to make that kind of profit only because it’s a trending market. Stay in the market for at least one full market cycle and you will realise what kind of returns you can actually make by option selling. If someone can make consistently 5-8% every month, then that person can replace Warren Buffet as the best investor in the world.
@@SurajInd89 Exactly, I was literally laughing seeing how casually he said 5-8% per month 😅 The problem is that most beginner traders have only been in this massive bull market so they are keeping their expectations alarmingly so high.
@@SurajInd89 Well @ShariqueShamsudheen has been making consistent profits from option selling. I guess he is making more than 6-8% per month. And he is teaching how he is doing that. So in that case I guess its possible.
@@riyanrasheed2504 Then he can give the proof of how much advance tax he has paid for the coming FY. Because if he is so sure that he makes 5-8% per month (as someone suggested here) then there should not be any problem with paying advance tax. And yeah, some traders do give proof of advance income tax they have filed.
@@riyanrasheed2504 Dear friend, we are on the biggest bull run our markets have ever witnessed. In such a trending market, profits are easy and people make it easily too. But don't expect that in the long run. There is no strategy in option selling that can guarantee consistent profits. It is very important to keep your expectations at reasonable levels so that you can win in the long run.
ഇൻവെസ്റ്റ് ചെയ്താൽ നഷ്ടപ്പെടില്ല എന്ന ഉറപ്പ് ആർക്കും തരാൻ പറ്റില്ല, so better start small scale business, never invest anywhere, 3 lakh ഉണ്ടേൽ ചെറിയ ഒരു കട തുറക്കാം, ഒരു ജോലിക്കാരനെ വെച്ച് തുടങ്ങാം
ഇദ്ദേഹം നല്ല സമ്പത്തു ഉണ്ടാക്കിയ വ്യക്തി ആയിട്ട് ആണ് എനിക്ക് മനസ്സിൽ ആകുന്നത്. കാരണം ഇദ്ദേഹത്തെ ഞാൻ കുറച്ചു ദിവസം ആയിട്ടേ ഫോളോ ചെയ്യാൻ തുടങ്ങിയത്. അപ്പോൾ തന്നെ ചില സാമ്പത്തിക ഉണർവ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
കുറെ ആളുകൾ വെൽത്ത് നെ പറ്റിയോ അത് ഉണ്ടാക്കുന്നതിന് പറ്റിയോ യാതൊരു സംബന്ധം ഇല്ലാത്ത കമൻ്റുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മൾ കമെൻ്റ് വായിക്കുന്നത് ഈ ചളികൾ കാണാനല്ല , അങ്ങ് നൽകുന്ന ഉത്തരങ്ങൾ കാണാൻ ആണ്. ദയവായി അനാവശ്യ കമൻ്റുകൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ അത്തരത്തിൽ അവഹേളിക്കുന്ന അത്തരം പ്രൊഫൈൽ കളെ ചാനലിൽ നിന്നും ബാർ ചെയ്യാൻ അഡ്മിൻ മാർ ശ്രദ്ധിക്കണേ... ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്നത് തന്നെ വലിയ കാര്യം.. അത് മനസ്സിലാക്കാതെ കുറെ ചളി കമൻ്റുകൾ വാരി വിതറാൻ കുറെ കൂട്ടരും
At 12% return, SIP of 5000 grows to 50 lakh in 20 years. If you increase the SIP amount by 10% every year (5000 in first year, 5500 in second year, 6050 in third year...), then the investment grows to 1.15 crore in 20 years.
@@bepositive2018 You can google for sip calculator and incremental sip calculator and use the online calculators. The values I put here are approximate. And inflation is not taken into account.
@@bepositive2018 You can use the following links (assuming RU-vid won't delete it) Normal SIP: sipcalculator.in/ Incremental SIP: www.advisorkhoj.com/tools-and-calculators/sip-with-annual-increase
ഇതൊക്കെ മുന്‍പേ തന്നെ താങ്കൾ തന്നെ sip related വീഡിയോസിൽ പറഞ്ഞിട്ടുള്ളതല്ലേ.. ചുമ്മാ sip യെ കുറിച് പറയാതെ അറ്റ്ലീസ്റ്റ് എന്തൊക്കെ സിപ് ഫണ്ടാണ് നല്ലതെന്നു പറയു
10000 rs 10 mutual fundil (1000 sip each) invest cheyyunathano nallathu atho 10000 rs oru single sip il invest cheyyunnathano nallathu . Ethanu kooduthal income kittukka or 2um same result aano? For 10 - 15 years. Please answer
Oru fund matram choose cheyunath risk anu athupole nala fund anel earningsum athil ninayirikum kituka. Better go for 4 funds 2500 each Mirae asset fang+ fof etf Paragh parigh flexi cap fund Icici or axis bluechip fund Sbi or dsp small cap fund. Mirae assetil ipol lumpsum ayit oru amount koodi iduka anenkil nala growth kitum
@@animonct sip invest ചെയ്യാൻ app ഏതാണു നല്ലത്,how can we trust these apps like grow angel brocking etc ? അതോ ഏതെങ്കിലും bank vazhi invest ചെയ്യണത് ആണോ safe
Thank you so much for the valuable informations, sir ഈ Axis long term equity fundil 10000/- per month sip ചെയ്താൽ സർ പറഞ്ഞപോലെ 10cr ഉണ്ടാക്കിയെടുക്കാൻ കഴിയുമോ?
ചേട്ടാ ഞങ്ങൾ കേരളാ ഗ്രാമീൺ ബാങ്കിൽ നിന്ന് കാർഷിക ലോൺ എടുത്തട്ടുണ്ടായിരുന്നു . ഇപ്പോൾ മോറട്ടോറിയം ഉള്ളതു കൊണ്ട് പലിശ അടയ്ക്കേണ്ടതുണ്ടോ ? കാർഷിക ലോണിൽ പലിശയ്ക്ക് എന്തെങ്കിലും ഇളവു കിട്ടാൻ സാധ്യത ഉണ്ടോ? ആരും കാർഷിക ലോണിനെ സംബന്ധിക്കുന്ന ഒരു വീഡിയോയും youtube-ൽ പറയുന്നില്ല plz reply