Тёмный

എങ്ങോട്ടും പോകാൻ സമ്മതിക്കില്ല ഇവർ 😂💁 

LeoLaika & Us
Подписаться 23 тыс.
Просмотров 267 тыс.
50% 1

#family
#familyvlog
#homemade

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@babujohnvarghese8492
@babujohnvarghese8492 Год назад
എന്തൊരു സ്നേഹം ആണവർക് ..എന്തായാലും ഇവർ രണ്ടുപേരും ഒരു സംഭവം തന്നെയാണ് ...
@sunitharadha2148
@sunitharadha2148 Год назад
അച്ഛനും. അമ്മയും പോകണ്ട 😂😂😂ലിയോ. ലേയ്ക ❤❤❤
@anuphilip6233
@anuphilip6233 Год назад
Nammude chotumon poyite one year akkunnu
@achuaadhi8398
@achuaadhi8398 Год назад
അച്ഛൻ എവിടേം പോവണ്ട 😂😂😂😂ഞങ്ങളും ഉണ്ട് കൂടെ
@beenakumari5325
@beenakumari5325 Год назад
🥰🥰🥰🥰🥰🥰🥰👍👍👍
@Fabrizio..manavalan
@Fabrizio..manavalan Год назад
കണ്ണൂർ പരാശിനിക്കടവ് മുത്തപ്പൻക്കാവിൽ കൊണ്ട് പോവൂ ദിലീപ് ചേട്ടാ ❤️
@rejijames6202
@rejijames6202 Год назад
സ്വന്തം മക്കൾക്ക്‌ എപ്പോഴെങ്കിലും മാതാപിതാക്കളോട് നീരസം തോന്നാം. എന്നാൽ ചേട്ടന്റെ ഈ പോന്നോമാമനകൾക്കു സ്നേഹിക്കാനേ അറിയൂ. നിങ്ങൾ ഈ പ്രായത്തിലും അടിച്ചുപൊളി തന്നെ keep it.
@unnirajan2659
@unnirajan2659 Год назад
ചോട്ടുവിനെ ഓർക്കുന്നു, കരച്ചിൽ വരുന്നു..... പാവം.... ചില ചാനലുകളിൽ sad songs ചേർത്ത് ചോട്ടുവിന്റെ പിക്ചർ കുടി കണ്ടപ്പോൾ ഹോ....
@tessavlog6540
@tessavlog6540 Год назад
വായനശാലക്ക് സല്യൂട് 💕. ഞാൻ ചെറിയ തോതിൽ എഴുതും. Chotuvina കുറിച്ച് ഞാൻ അന്ന് ഒരു കവിത എഴുതി വെച്ചിട്ടുണ്ട് ജനുവരി മുപ്പത്തിയൊന്നു ഒരു കണ്ണീരോർമ 😔😔
@unnirajan2659
@unnirajan2659 Год назад
ഒന്ന് പറഞ്ഞു തരുമോ കവിത പ്ലീസ്....
@vinodv9044
@vinodv9044 Год назад
Mm athe💔💔
@unnirajan2659
@unnirajan2659 Год назад
@@vinodv9044 യാ, ചോട്ടു മരിച്ചു എന്ന് അറിഞ്ഞ അ നിമിഷം....... വിറച്ചു പോയി....
@hemalathavp850
@hemalathavp850 Год назад
ഈ ഫാമിലി യെ വളരെ വളരെ ഇഷ്ട്ടം,,, അതിലുപരി അവരുടെ മക്കളാ യ ലൈക്ക, ലിയ,,, ചക്കര, മുത്ത് മണി കളെ ഒരു പാട് ഇഷ്ട്ടം 😘😘😘😘
@leolaikaus1219
@leolaikaus1219 Год назад
ഒന്ന് അയച്ചുതരുമോ ❤️
@smitha1547
@smitha1547 Год назад
ലിയൊക്കും ലയ്ക്കക്കും അമ്പലത്തിൽ പോകണമെങ്കിൽ കണ്ണൂർ പറശ്ശിനി ക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോന്നോള്ളൂ... 2 പേരെയും കൂട്ടി അമ്പലത്തിനുള്ളിൽ നിങ്ങൾക് കയറാം... പറശ്ശിനിക്കടവിൽ നായ്ക്കളെ അമ്പലത്തിനുള്ളിൽ കയറ്റും. എത്ര വലിയ കടിക്കുന്ന നായ ആണെങ്കിലും മുത്തപ്പന്റെ അടുത്ത് എത്തിയാൽ അവരും ശാന്തരാകും... അമ്പലത്തിന് ഉള്ളിൽ ഏത് സമയവും ഒന്നോ രണ്ടോ നായ്ക്കൾ എന്നുമുണ്ടാകും...അവിടെ ജാതിയോ മതമോ ഇല്ല.. ആർക്കും വരാം..ഒരു ദിവസം ലിയോം ലയ്ക്കേം കൂട്ടി പറശ്ശിനി കടവിൽ വരൂ...
@faizafami6619
@faizafami6619 Год назад
Well said
@preethyk518
@preethyk518 Год назад
പാവം ലിയോ 😔.... ലെയ്ക്കയ്ക്ക് കുഴപ്പമില്ല.... അവൾ ഒരു strong girl ആണ്... എല്ലാ situation നും അവൾ handil ചെയ്യും.... ലിയോ സങ്കടം കൊണ്ട് നോക്കി നില്കുന്നത് കണ്ടപ്പോൾ 😔😔😔
@ibrahimcheeramparambil2468
@ibrahimcheeramparambil2468 Год назад
അമ്പലത്തിലെ സോങ് വൈകുന്നേരം കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആണ് ❤️❤️❤️❤️❤️❤️❤️.. നല്ല ഒരു കുട്ടികാലം ആയിരുന്നു 😘😘😘😘😘😘
@varghesekuttikkadan9602
@varghesekuttikkadan9602 Год назад
100%true
@timelesssoul9226
@timelesssoul9226 Год назад
എക്സാമിന്റെ തലേന്ന് ചെവീടെ മൂട്ടിൽ സ്പീക്കർ കൊണ്ട് വെച്ച് പാട്ടിടുന്ന അമ്പലം ആണ് ഞാൻ കണ്ടിട്ടുള്ളത്.. അമ്പലമായാലും പള്ളി പെരുന്നാൾ ആയാലും വാങ്ക് വിളി ആയാലും ഇതൊക്കെ വലിയ സൗണ്ടിൽ കോളാമ്പി വെച്ചും സ്പീക്കർ വെച്ചും കേട്ടാൽ എല്ലാർക്കും അത്ര സുഖം ആയിരിക്കില്ല.. മതം അത് ഒരാളുടെ private spacil ഒതുങ്ങേണ്ടതാണ്
@rsr1887
@rsr1887 Год назад
ശരിയാട്ടോ വൈകുന്നേരം ആ പാട്ട് അങ്ങ് കേട്ടാൽ എല്ലാം അങ്ങ് മറക്കും എന്തൊക്കെയോ ഓർമ വരും 😍
@francekf8099
@francekf8099 Год назад
True ❤
@Sreeriyadkkd
@Sreeriyadkkd Год назад
അതുള്ളതാ 👍
@rsr1887
@rsr1887 Год назад
സ്വന്തം മക്കൾക്ക് പോലും ഈ കാലത്ത് ഇങ്ങനെ സ്നേഹം ഇല്ല 😍😍😍😍
@soumyacn9764
@soumyacn9764 Год назад
ഇവരെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം.... പറയാൻ പറ്റില്ല 🥰
@ushammanp2254
@ushammanp2254 Год назад
നിങ്ങളാണ് ചേട്ടാ ഏറ്റവും ഭാഗ്യ മുള്ള വർ എന്തിനാണ് മക്കൾ
@sunilkumarpb6376
@sunilkumarpb6376 Год назад
നിങ്ങൾ മനസ്സിൽ കാണുമ്പോൾ അവർ മാനത്ത് കാണും❤️😍💕🤩💋💕
@sudheeshsudhi9575
@sudheeshsudhi9575 Год назад
ചോട്ടു ഉണ്ടെങ്കിൽ അവൻ വണ്ടിയുടെ ക്കി എടുത്തു വരുന്ന ഒരു വീഡിയോ ആണ് ഇന്ന് ഉണ്ടാവുക 🙏🙏
@ghoshrav
@ghoshrav Год назад
മക്കളെ ഒരുതരത്തിലും വിഷമിപ്പിക്കരുത് 'അമ്പലത്തിൽ ഇറങ്ങുമ്പോൾ അവരെ കാറിൽ ഇരുത്താമല്ലൊ.
@shyma5954
@shyma5954 Год назад
Athe thanne njanum vicharichu.pinne avar engane oru scenundaki youtubil upload cheyyan vendi aayirikum
@akashappu8581
@akashappu8581 Год назад
@@shyma5954 car ullil irithiya glass close cheyyan patilla appo chadi poyalo athond ahn....verthe nthelum okke paranj show kanikalle....
@shyma5954
@shyma5954 Год назад
@@akashappu8581 ath njan orthilla.pinne show kanikan vendi paranjathonum alla
@bonyalias7110
@bonyalias7110 Год назад
അപ്പോ പിന്നെ vedio ചെയ്തു നാട്ടുകാരെ എങ്ങനെ കാണിക്കും
@deepasr3352
@deepasr3352 Год назад
@@bonyalias7110 Ningal kananda
@myworldvlogs1929
@myworldvlogs1929 Год назад
ആ കുഞ്ഞു മക്കളുടെ സ്നേഹം ദിലീപ് ഏട്ടാ
@pushpakrishnakumar4863
@pushpakrishnakumar4863 Год назад
പാവം കുഞ്ഞു മക്കൾ അവരുടെ സ്നേഹം കണ്ടു വളരെ സന്തോഷം 💞💞💞💞💞💞💞💞💞💞💞💞💞
@linogeorge5393
@linogeorge5393 Год назад
അമ്മക്ക് ലിയോയോട് കൂടുതൽ സ്നേഹം 😄😍
@tresajanet5319
@tresajanet5319 Год назад
ദീലിപ് ചേട്ടന്റെ ഏതു ബിസ്‌ക്കറ്റ് ആണ് കൊടുക്കുന്നത്. കൊള്ളാം അച്ഛനെയും അമ്മയെയും കണ്ടപ്പോൾ തന്നെ കാറിൽ കയറുവാൻ എത്തിയല്ലോ. 💕💕💕
@suvarnamanoj5848
@suvarnamanoj5848 Год назад
നായക്കുട്ടികൾ മുത്തപ്പൻ ആണ് അവരെ നമുക്ക് എവിടെ വേണമെങ്കിലും കൊണ്ടുപോകാം അവർ നിങ്ങളെ അങ്ങനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരെന്നെ മനസ്സ് വേദനിപ്പിക്കരുത് മക്കൾ
@sunilkumararickattu1845
@sunilkumararickattu1845 Год назад
ഏത് ജില്ലയിൽ, എവിടെയാണ് Location?
@lathikalathika3941
@lathikalathika3941 Год назад
കുട്ടികളോട് കള്ളം പറഞ്ഞാൽ അവർ പിന്നെ നമ്മളെ വിശ്വസിക്കില്ല.
@valsa1825
@valsa1825 Год назад
Ente raanimol ഇതുപോലെയാണ് പോയാൽ തിരിച്ചുവരുന്നതുവരെയും കരച്ചിൽ ആയിരിക്കും
@j.santhoshkumar.9707
@j.santhoshkumar.9707 Год назад
നമസ്തേ ചേട്ടാ 🙏 നമ്മൾ തമ്മിൽ ഇന്നലെ കണ്ടിരുന്നു രാവിലെ ലിയോയെയും കൊണ്ട് കടയിൽ ബിസ്കറ്റ് വേടിക്കാൻ വന്നപ്പോൾ. ഈ അമ്പലത്തിലെ സപ്താഹത്തിന് വന്നതാണ്. പേര് ചിറക്കര സന്തോഷ് കുമാർ.
@Zeraahhhhh228
@Zeraahhhhh228 Год назад
ഇവിടെയും ഉണ്ട് ഒരാൾ. എവിടെ എങ്കിലും പോയാൽ ഇവരുടെ വാടിയ മുഖം ആകും മനസ്സിൽ എത്രയും വേഗം തിരികെ vtl എത്തിയാൽ മതിയെന്നാകും ചിന്ത 😍😍
@anands9194
@anands9194 Год назад
എങ്ങിനെ ആണ് ഇവരെ വിട്ടിട്ടു പോകാൻ തോന്നുന്നത് ദിലീപെട്ടാ? അബല പരമ്പതു ഉള്ള ഒരു മരത്തിന്റെ അടിയിൽ കെട്ടാമായിരുന്നു ലിയോ/ലൈകയെ.
@thechottuzvlog50
@thechottuzvlog50 Год назад
തൊട്ടടുത്താണ്. അവരെ മിക്കപ്പോഴും കൊണ്ട് പോകാറുണ്ട്
@aiswarya3526
@aiswarya3526 Год назад
ലിയോ കുട്ടൻ പാവം നല്ല ഭംഗി ഉള്ള സ്ഥലം 😊😊😊
@vineethak3298
@vineethak3298 Год назад
അവർ സ്വന്തം മക്കളെ പോലെ അല്ലേ 🥰🥰അവരെയും കുട്ടിക്കുടെ. കാറിൽ നിർത്തമായിരുന്നു 😢😢😢
@Musiclover-755-pv
@Musiclover-755-pv Год назад
അമ്പലം കാണാൻ നല്ല ഭംഗിയുണ്ട്.🙏🙏
@linogeorge5393
@linogeorge5393 Год назад
മനുഷ്യരെകാൾ സ്നേഹവും നന്ദിയും ഉള്ളവർ ❤️❤️❤️ ലിയോ പാവം 😍😄
@sinysiby3415
@sinysiby3415 Год назад
ഇവിടെയും ഇതേ അവസ്ഥ ആണ് പിന്നെ ഓരോന്ന് പറഞ്ഞു അശ്വസിപ്പിക്കും 😘😘😄😄😄🥰🥰
@abhijith.sundar4974
@abhijith.sundar4974 Год назад
Ammayude samsaaram enth rasamaanu. Thante kuttikale pole thanne avareyum nokkunnu.
@shemi6116
@shemi6116 Год назад
. അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ചിതറിയ പ്രകൃതി സുന്ദരമായ ക്ഷേത്രപരിസരം. ഞാനെന്റെ ബാല്യകാലത്തിലേക്ക് ഒരു നിമിഷം തിരികെപ്പോയി.🌸love u ലെയ്ക്ക, ലിയോ, അമ്മ, അച്ഛൻ❤️
@ancypratibha
@ancypratibha Год назад
Leo assal Blacky shapim, budhi Tessayudeyum...avane angane easy ayittu pattikkan pattoolla chetta...Leo, Laika ❣️❣️🐕‍🦺🦮
@menonm1540
@menonm1540 Год назад
Ambalam onnum kanuvan manasinu oru sugavum thonniyilla...Leokuttane..umLaika yeyum anu vicharam..avarku vishamam ayathinal sangadam vannu tto..Leo karanjathu kandappoĺ sahikaan pattiyilla tto..😭😭😭😍😍😍😍🥰🥰
@naseenanasimol3115
@naseenanasimol3115 Год назад
പാവം കുട്ടികൾ..അവരെ മുഖം കണ്ടിട്ട് എങ്ങനെ പോവാൻ തോന്നുന്നു....😥😥😥
@sreeranjm7221
@sreeranjm7221 Год назад
അവരെ കൂടെ കൂട്ടിയിരിന്നെങ്കിൽ ഒരു ദൈവവും കോപിക്കില്ല . മുത്തപ്പൻ കാവിൽ അവരെ കൊണ്ട് പോകണം . കണ്ണൂർ മുത്തപ്പൻ കാവിൽ . 🙏🙏🙏
@geethamohan3340
@geethamohan3340 Год назад
ishttappettu... Abhalavum Prakkrutiyum.... Kazhakalokk... Vayanasalayum ishttappettu... Thank you Dilipeettan & Bindhu chechi🤝🤝Leo Laikka
@sumaavb8618
@sumaavb8618 Год назад
Leo kuttenum leykka molkum parayinathu okke manasilavindu alle❤🥰🥰
@SS-jj5lt
@SS-jj5lt Год назад
Achoda🙏പാവം loving pets🙏
@sunithanoushad7485
@sunithanoushad7485 Год назад
ലിയോയുടെ സങ്കടം 😭
@vinodinikp4971
@vinodinikp4971 Год назад
അച്ഛനു० അമ്മയു०എവിടെപോയാലു० ഞങ്ങളു०വരു०.
@rajalekshmigopan1607
@rajalekshmigopan1607 Год назад
ലിയോ, ലെയ്ക Super കുഞ്ഞുങ്ങൾ . ചക്കര ഉമ്മ
@sobhanjames7016
@sobhanjames7016 Год назад
Ee snehathe patty parayan vaakkukal illaa.athrayum mahatharama.big salute.
@haridasrkpdas2007
@haridasrkpdas2007 8 дней назад
അവരെ സ്നേഹിക്കു പക്ഷേ അമ്പലത്തിൽ പോകുമ്പോൾ അവരെ തൊട്ട് തലോടി കൈ കഴുകുന്നില്ലേ, ക്ഷേത്ര ദർശനത്തിന് മുൻപ് ശുദ്ധ മായി ഇട്ട് പോകണ്ടേ
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ Год назад
leo aaraa mon...achante trick onnum ini nadakkoolaa :)
@Nishi547
@Nishi547 Год назад
Haha true😂
@ambilypg4641
@ambilypg4641 3 месяца назад
ലിയോ 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉
@indiraharidas9759
@indiraharidas9759 3 месяца назад
ദിലീപേട്ടാ, ഒരീക്കലും ഈ മക്കളെ, വിഷമിപ്പിക്കരുത്. കഴുത്തിലെ ബൽട്ട് കുറച്ചു കുടി, ലൂ സാക്കണം, അവർക്ക് ഇറുങ്ങരുത്' ലെയ്ക്കയ്ക്, കുറച്ചുകൂടി തടി, വെണം അവൾ മെലിഞ്ഞു
@lathikanagarajan7896
@lathikanagarajan7896 Год назад
Enikum undu oru pet bubbly aanu avante peru njan veliyil pokan dress marumpaol avante mukam marum.....enne engottum pokan sammathikathilla
@prasannanpp3689
@prasannanpp3689 11 месяцев назад
ഇവർക്കു അധികം ബിസ്ക്കറ്റും മധുരവും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ക്രിയാറ്റിന്റെ അളവ് പരിശോധിച്ചു നോക്കിയിട്ടുണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല. മിണ്ടാപ്രാണികളെ സ്നേഹിച്ചു ദു:ഖിക്കുന്ന വർക്കായ് പറഞ്ഞത് : ക്ഷമിക്കുക.
@priyagowri86
@priyagowri86 Год назад
True respect and love to the entire family.... Stay blessed always ❤️
@vanajakumari7016
@vanajakumari7016 Год назад
ലിയോ :: അച്ചൻ നുണയൊക്കെ പറയും, laike.. Yedee പൊട്ടീ..ഇവിടെത്തന്നെ നിക്ക്.. എന്റെ ചെറുക്കൻ അത് പറഞ്ഞു കഴിഞ്ഞു 🥰🥰
@clearvision3333
@clearvision3333 11 месяцев назад
അതെന്താ അവരെ ക്ഷേത്രത്തിൽ കൊണ്ടുപോയാൽഅവരെ കൂടെ കൊടുപോയി കൂടെ നിങ്ങളെ സൃഷ്‌ടിച്ച ദൈവം ആണെന്ന് നിങ്ങൾക്ക് അവരെ സൃഷ്റ്റിച്ചത് ആരാ ഇവരെ കൊണ്ട് പോകാൻ പറ്റത്തില്ല എന്ന് പറഞ്ഞല്ലോ അതിന്റെ കാരണം ഒന്ന് പറയു
@Aswinkurukankunnel
@Aswinkurukankunnel Год назад
ജോർജ് ഓണക്കൂർ സർ നാട്ടുകാരൻ 😊
@sobhapv5998
@sobhapv5998 Год назад
എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരെണ്ണം ലാബ് ഇനത്തിൽ പെട്ടതാണ് എന്തൊരു സ്നേഹമാണ് അവന് എന്നോട് എന്നെ പുറത്ത് എവിടെയും വിടില്ല അപ്പൊ മണത്തു എന്നെ കണ്ടു പിടിക്കും എവിടെകിലും പോകാൻ ഇറങ്ങിയാൽ അപ്പൊ അവന് മനസിലാവും ബസിലായാലും ഓട്ടോയിലായാലും വണ്ടിടെ പുറകെ ഓടിവരും അതുകൊണ്ട് കഴിവതും പുറത്തേക്കൊന്നും പോകാറില്ല റോഡിൽ നിറയെ കൺഡയനെർ ഓടുന്നതുകൊണ്ട് പേടിയാണ് വണ്ടിടെ കുറുകെ ചാടിയാലോ 🥰
@Nishi547
@Nishi547 Год назад
Leo smart boy avan yellam ariyam 😂🤣
@Prasannac1234
@Prasannac1234 Год назад
Achane ennikk venam .athani leo Love you acha and leo
@sushilacm1045
@sushilacm1045 10 месяцев назад
ലിയോ യുടെയും ലൈക്ക ഇവരെ നേരിൽ കാണാൻ ആശ എവിടെ ആണ് വീട്
@chandrangs1901
@chandrangs1901 Год назад
മനോഹരമായ സ്ഥലം അടിപൊളി സീനറി
@vipinpokkiiri8423
@vipinpokkiiri8423 Год назад
ഇതേ സമയം ഒന്നവരെ കയറ്റി കുറച്ചു ദൂരം വാഹനം ഓടിച്ചു തിരിച്ചു വിട്ടാൽ അവർ സ്റ്റേ ആവും അപ്പൊ നിങ്ങൾക്ക് അമ്പലത്തിൽ പോകാം
@yusufmuhammad2656
@yusufmuhammad2656 Год назад
ബുദ്ധി മാനായ ലിയോ....നമിച്ചിരിക്കുന്ന്..
@prasaddubaidubai4591
@prasaddubaidubai4591 Год назад
എന്താ ഒര് സ്‌നേഹം ...ലിയോ ലെയ്ക്ക ഇഷ്ടം ...
@Jalusworld2825
@Jalusworld2825 Год назад
❤❤❤❤
@maloottymalu778
@maloottymalu778 Год назад
chottu marichu oru kollavarayi miss u chottu
@meenumolm8566
@meenumolm8566 Год назад
😓😓😓😓
@bijilibijili6075
@bijilibijili6075 Год назад
Ennum happy ayi irikkatte randuperum😘😘🥰🥰🥰🥰
@minir2050
@minir2050 Год назад
ഈ വണ്ടിയൊന്ന് തുറന്നുകിട്ടിയിരുന്നെങ്കിൽ അതിൽക്കയറിയിരിക്കാമായിരുന്ന്
@Travelchunkss
@Travelchunkss Год назад
കിടിലം place 🙏
@beenajoshi9882
@beenajoshi9882 Год назад
Antha sneham. Manushyatk polum undakilla ethra sneham.
@sudhanair6018
@sudhanair6018 Год назад
അമ്മ വിളിക്കണമെങ്കിൽ വിളിച്ചോട്ടെ. ഞങ്ങളെക്കൊണ്ടുപോകാതെ ഒരിടത്തും പോവണ്ട എന്ന ഭാവമാണ് ലിയൊയും ലെയ്ക്കയും.
@deepadeepa2386
@deepadeepa2386 Год назад
Chottuz vlog maattyo.? Aa kunjine ningal maranno?
@lathap2
@lathap2 Год назад
Pavam Leo and Laika dileep yeta avaruk vendi prarthikenam 🙏🙏
@sindhus6320
@sindhus6320 Год назад
മുരുക സ്വാമി 🙏🙏🙏
@sobhadaniel2802
@sobhadaniel2802 Год назад
അവരുടെ സന്തോഷം നമ്മുടെയും സന്തോഷം💕💕💕
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 4 месяца назад
ചേട്ടാ അവരെ പറശിനി കടവിൽ കൊണ്ടു പോകു 👍🙏അവര്ക്ക് ക്ഷേത്രം കാണുകയും നിങ്ങക്കും സന്തോഷം ആവും 🙏പ്ലീസ് നമ്മുടെ മുത്തപ്പൻ 🙏കുട്ടികളെ കാണട്ടെ 🙏🙏🙏
@sreekala4942
@sreekala4942 Год назад
പാവങ്ങൾ.. ഒരുപാട് ഇഷ്ടം രണ്ടു പേരും
@ayisharamees1331
@ayisharamees1331 Год назад
Avarude sneham athanu avar engoottum vidaathathu avar kavalkkaarumalle🥰🥰. Ambalam nannayittundu kunninte mukalil nallarasamundu kanan.
@prasannakpaul4800
@prasannakpaul4800 Год назад
അവർ വണ്ടിയിൽ ഇരിക്കില്ലായിരുന്നോ? നുണ പറയല്ലേ അവരോട്. അവർ സത്യസന്ധരാ...അവർ നമ്മെ പിന്നെ വിശ്വസിക്കില്ല
@sudhanair6018
@sudhanair6018 Год назад
ഞങ്ങൾക്കും ഉണ്ടയിരുന്നൂ ഒരു പൊന്നു മോൻ. ബ്രൗണി. ഞങ്ങൾക്ക് മകനും ഞങ്ങളുടെ രണ്ട് പെൺമക്കൾക്ക് അരുമയായ അനിയനും ആയിരുന്നു അവൻ. അവനെ അനിയാ ന്നേ മക്കൾ വിളിച്ചിരുന്നുളളു.13 1/2 വയസ്സിൽ അവൻ ഞങ്ങളെ വിട്ടു പോയി. .
@sheelaravinair9961
@sheelaravinair9961 Год назад
Avare caril backil iruthikkolu.pavam
@nalinimanohari2345
@nalinimanohari2345 Год назад
They are also created by God...pinne എന്തിന് ഈ വിലക്ക്?
@mogicmonachen8704
@mogicmonachen8704 Год назад
പാവം കുട്ടികൾ ❤❤
@gopeshnair6706
@gopeshnair6706 Год назад
Sirji AKG was a commie 😅and commies are against religion. In fact they are against every thing.
@valsalam780
@valsalam780 Год назад
ലിയോ ❤️❤️❤️❤️
@SureshKumar-pl5bv
@SureshKumar-pl5bv Год назад
Anthina, . Achhanum . Ammaim, ambalathil, pokanam,, ella,, bagavanta, makkael, undaello,, avaruda, snaham, mathi,, punyam, kittum,
@minipillai1250
@minipillai1250 Год назад
ലിയോ ലെയ്ക കളികൾ കാണാൻ നല്ല രസം ആണ് അച്ഛനും അമ്മയും ഭാഗ്യം ചെയ്തത് ആണ്
@arunkashok5851
@arunkashok5851 Год назад
സഹജീവികളോട് സ്നേഹം ഉള്ള നല്ലവീട്ടുകാർ
@lilalila2194
@lilalila2194 Год назад
പട്ടിച്ചിട്ട്,പോകാമെന്ന്,കരുതേണ്ട,ഞങ്ങളെങ്കൊണ്ടുപോ,അച്ച
@littlenoob3664
@littlenoob3664 Год назад
Achodaa cute family
@talithasijo6441
@talithasijo6441 Год назад
ഞാൻ മൂവി കണ്ടിട്ടുണ്ട്.... Dorian Grey...
@CensorGuru
@CensorGuru Год назад
Laika yem liyo.backil eruthi kondu pokath. Entha
@sudhanair6018
@sudhanair6018 Год назад
ഇങ്ങനെ രണ്ട് പൊന്നു മക്കൾ.
@geethamohan3340
@geethamohan3340 Год назад
Agganeyonnum njaggale pattikkadda nnanu Leo Laikka... Parayunnath😂🤗🤗😂😂🥰🥰
@radhikac5356
@radhikac5356 Год назад
അമ്മേ ഞാനും വരുന്നു. അമ്മേടെ മടിയിൽ മോൺ ഇരിക്കാം.
@shylajanck5027
@shylajanck5027 Год назад
ഇതുപോലെ ഞ ങ്ങ ൾ ക്കും ഉണ്ട് രണ്ട് പേര് എങ്ങും പോകാൻ സമ്മതി ക്കില്ല
@jayachandranpillai5444
@jayachandranpillai5444 8 месяцев назад
നല്ല സ്ഥലം വരുന്ന വഴി പറയു
@lalulalu2950
@lalulalu2950 Год назад
അമ്മ വിളിച്ചില്ല, അഛൻ ചുമ്മ കളളം പറയാതെ, പോ അഛാ അവിടുന്ന്
@anjuvv8837
@anjuvv8837 Год назад
Leo 🐈❤️ Laika 🐕❤️
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,6 млн
50m Small Bike vs Car FastChallenge
00:22
Просмотров 4,1 млн