Тёмный

എച്.ഡി.എഫ്.സി ബാങ്ക് പിടിച്ചുപറി, തെളിവു പുറത്ത് HDFC BANK LOAN FRAUD 

Karma News
Подписаться 1,3 млн
Просмотров 36 тыс.
50% 1

എടുത്ത് ലോൺ മുഴുവൻ അടച്ചിട്ടും കേസിൽ കുടുക്കി HDFC ബാങ്ക്, വൻ വ്യവസായികളുടെ തള്ളിയ 10.1ലക്ഷം കോടി എഴുതി തള്ളിയ ബാങ്കുകളാണ്‌ ഇങ്ങിനെ ചെയ്യുന്നത്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Опубликовано:

 

20 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@viswanathannairtviswanath1475
സ്ഥിരമായി ഇതുപോലെ ന്യൂസ്‌ വരട്ടെ ബാങ്ക് പുട്ടും
@Aparn514
@Aparn514 Год назад
😢
@sreelalvr8924
@sreelalvr8924 4 месяца назад
ഈ മയിരു ബാങ്ക്. ഉടനെ. പൂ ട്ടണം. അനുഭവം. ഗുരു
@happinessonlypa
@happinessonlypa Год назад
ഉപയോക്ത കോടതിയിൽ പോയാൽ മൊത്തം നഷ്ടവും വാങ്ങാം
@chidambaranv7509
@chidambaranv7509 Год назад
അടച്ചുപൂട്ടണം ഇത്തരം ബാങ്കുകൾ .
@abdulsathar7330
@abdulsathar7330 Год назад
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് പുതിയൊരു ആക്ടും ഉണ്ട് സർഫാസി വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
@user-bq1vg9lb9t
@user-bq1vg9lb9t 3 месяца назад
Kerala bank first adachu puttanam
@bharatham5285
@bharatham5285 Год назад
എനിക്കും ഉണ്ട് ഇങ്ങനെ അനുഭവം ഇന്നും മെസേജ്ജ് വന്നു. 1967രൂപ അടക്കണം എന്ന് പറഞ്ഞു എനിക്കും ഇതുവരെ noc തന്നിട്ടില്ല
@madhmaraminna4823
@madhmaraminna4823 Год назад
Hdfc ബ്ലേഡ് തന്നെ യാണ്. ഞാൻ ഒരു വർഷം 25000/₹ ഇൻഷുറൻസ് ന്റെ പേരിൽ അടക്കുന്നു. LIC ൽ നിന്ന് ലോൺ ടേക്ക് ഓവർ ചെയ്യാൻ വേണ്ടി പോയപ്പോൾ, രണ്ടര ലക്ഷം കൂടി അടക്കണം മെന്ന് പറഞ്ഞു. ഞാൻ ഹൗസിങ് ലോൺ എടുത്തു. ആ amount അല്ലാതെ ഇതും കൂടി അടയ്ക്കാൻ ആവശ്യപ്പെടുന്നു. Hdfc ക്കെതിരെ സിബിഐ അന്വേഷണം നടത്തി പാവങ്ങളെ രക്ഷ പെടുത്തണം.
@sreekumarbhaskaran5268
@sreekumarbhaskaran5268 Год назад
Please file a complaint to Bank ombudsman with all details and sent copies to Reserve bank, finance Minister, PrimeMinister, President of India and see what action will come as you are a citizen of India.
@nehliksha3119
@nehliksha3119 Год назад
Cash ഉള്ളവനും ഇല്ലാത്തവനും ഒരിക്കലും ബാങ്ക് പരിപാടി ചെയ്യരുത് .പലിശ തിന്നുന്ന മക്കൾ പിശാജാൻ.. എന്തും പറയും എന്തും ചെയ്യും
@prathapgm3729
@prathapgm3729 4 месяца назад
HDFC Bank ൽ വിശ്വാസമില്ല.
@softhyphen7510
@softhyphen7510 19 дней назад
Thanks...
@hellssangels6771
@hellssangels6771 11 месяцев назад
Intrewier chettan pwoli 🔥🔥🔥🔥💪💪💪
@divakaranpranavam
@divakaranpranavam Год назад
ഇവൻ മാർ ഇങ്ങനെ തന്നെ
@kurianvaghese5890
@kurianvaghese5890 Год назад
Dear brother,file a suit against HDFC bank for your loses and demand atleast fifty lac rupees for this mental torture and their baseless proceedings.
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Год назад
Will hdfc give money for this tortue
@jollyjose8237
@jollyjose8237 4 дня назад
അയ്യോ ഒരുപ്രാവശ്യം മുടങ്ങിയാൽ പലിശ.. പൊന്നോ ഞാൻ ഇപ്പോഴും അടക്കാനുണ്ട്
@rajanrajankm1642
@rajanrajankm1642 Год назад
എന്റെ പേര് കേഎംരാജൻ ചെന്നൈയിൽ താമസിക്കുന്നു എനിക്കും എച്ചഡിഎഫ്സിയിലീരുന്ന് ഇതേ അനുഭവം.ഞാനൊരുമോദിരം31ആയീരത്തിന്വവാങ്ങി 81ആയിരം അടച്ചു പിന്നെയും അതേ ഡൃം അടക്കാൻപറഞ്ഞ്ശല്ലൃഃ ഇപ്പോൽ ഞാൻ അടക്കൂ ന്നില്ല
@josephpereira373
@josephpereira373 Год назад
The writer now 71 yr old, have taken a loan for two wheeler. The HDFC bank. PDC collected in advance prior to sanctioning the two wheeler. I have kept the sufficient amount in the bank for the loan.Inorder to squeeze more amount in the form of penalty , they will not purposely will not send the post dated chq for clearance and they will hide the chq till the last payment. When you go for the NOC they will tell the uncleared chq.and get additional amt.Either you chq/cash the customer should recheck with the bank qrtly the loan account of the bank.The writer has to pay additional amount.Until now no dealing with this bank .
@hameednarukkottil8704
@hameednarukkottil8704 9 месяцев назад
അടവ് ഏതങ്കിലും പെൻറ്റിംങ്ങ് വന്ന് കാണും
@proffeserarun
@proffeserarun 11 месяцев назад
5ആം തീയതി കളക്ഷന് വരുന്ന ചെക്കിന് 5രാവിലെ ബാങ്കിൽ പൈസ അടച്ചിട്ട കാര്യമില്ല 4ആം തീയതി ബാങ്കിൽ പൈസ ഇടണം
@alvinvarghesealex6293
@alvinvarghesealex6293 6 месяцев назад
Same avastha...
@spkneera369
@spkneera369 Год назад
Loan closing engine ennu visadeekarikkuka.vedeo cheyyuka.
@kumardeep5004
@kumardeep5004 Год назад
Court il kodukku. Dont leave. Nashta parihaaram. Vakil notice ayakku. Vidaruthu.
@nimi7395
@nimi7395 Год назад
ഞാൻ അവിടെ അക്കൗണ്ട് തുറക്കാൻ പതിനായിരം രൂപ അടക്കേണ്ടി വന്നു അത് ഇപ്പോഴില്ല പലതും പറഞ്ഞു പിടിച്ചു ഞാൻ ഒരു ഫോർഡ് ഫ്രീ സ്റ്റൈൽ കാറ് ലോണെടുത്തു നാല് ലക്ഷം രൂപ അടച്ച് തീരുബോൾ എട്ട് ലക്ഷം ആകും
@jaindevasia4585
@jaindevasia4585 Год назад
flat loan alle adye chodhiukkande
@uzhithrapallytv
@uzhithrapallytv Год назад
ഞാനും ഫോർഡ് ഫ്രീ സ്റ്റൈൽ കാർ എടുത്തു ആകെ 8.5ലക്ഷം.4ലക്ഷംലോണായിഎടുത്തു.36മാസം/മൂന്ന് വർഷം.മാസം17138വീതംഅടച്ചുതീരുബോൾഇരട്ടി.ക്യത്യമായിമുടങ്ങാതെബാങ്കിൽനിന്നുംആതുകപിടിക്കുന്നുണ്ട്.എന്നാലുംകൂടെകൂടയിവർ.1000.531.ഇങ്ങനെമെസേജയക്കുന്നുണ്ട്.കസ്റ്റമർകെയറിൽവിളിച്ചാൽഎടുക്കില്ല.ഞാനും10000രൂപ.അങ്കൗണ്ട്തുടങ്ങി.അവർതന്നെഅത്.പിടിച്ചു.Tvmആയുവ്വേദജംഗ്ഷൻബ്രാഞ്ച്.തനിപറ്റിപ്പ്
@venkitaramanp.k.515
@venkitaramanp.k.515 Год назад
Tell him to file a case with ombudsman
@fuck_the_damn_world
@fuck_the_damn_world Год назад
ലോൺ എടുക്കാതിരുന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ബാങ്ക് HDFC ആണ് 😂
@vanced9213
@vanced9213 Год назад
correct.
@abdulsathar7330
@abdulsathar7330 Год назад
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് പുതിയൊരു ആക്ടും ഉണ്ട് സർഫാസി വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
@Travelish_mohan_vlogs
@Travelish_mohan_vlogs 9 месяцев назад
All bank and nbfc okke kanakkanu
@Ajay.Vishnu
@Ajay.Vishnu 9 месяцев назад
Muthoot finance ith pole an...bike loan edth full amount pay cheythittum noc kittiyittilla
@anoopmc8054
@anoopmc8054 Год назад
ഹോ, HDFC ലെ അക്കൗണ്ട് ക്ലോസെ ച്യ്തത് ഭാഗ്യം, ആദ്യം സാലറി അക്കൗണ്ട് ആയി തുടങ്ങിയതാണ്, കുറെ നടന്നെഗിലും അക്കൗണ്ട് ക്ലോസെ ച്യ്തത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു
@dreamcreatewithabin4046
@dreamcreatewithabin4046 2 месяца назад
Max value finance il ithu polathe oru kudukil kudungi irikuanu njnum.moratorium apply cheyyatha njn athinte palisha adachal mathrame NOC tharu ennu 2500 rs without permission account il ninnum avar vishungitum und.complaint cheythond baki pidichilla.2500 tharunumilla.NOC tharunumilla...athava thannalum 2500 rs refund illa.athupole ente CIBIL il due undakumenu avarude vaadham...ella adavum krithyamayit cheytha nammalku avarde pani.naarikal.nammal from starting avarku reminder cheythondirunu.morotorium apply cheythillanu.starting muthal staff nte nirdheshaprakaram mail oke cheythatha statement attach cheythit...atlast avar palisha adakkan parayunu loan oke theernit noc ku poyapol
@manessankp56
@manessankp56 Год назад
Our central government silent back supported to banks.?
@asiftey3083
@asiftey3083 Год назад
2012 ൽ 68000 രൂപയുടെ യൂണികോൺ ബൈക്ക് 3 വർഷത്തേക്ക് 17000 രൂപ ആദ്യ തവണ കൊടുത്തിട്ട് 2 വർഷത്തിനുള്ളിൽ ലോൺ സെറ്റിൽ ചെയ്തു മൊത്തം HDFC ബാങ്കിന് ക്ലിയർ ചെയ്ത എല്ലാ രേഖകളും എൻറൽ ഉണ്ട് എന്നിട്ട് ഇപ്പോൾ പറയുന്നു 66,800/ രുപ എനിയും അടക്കണമെന്ന് ഇത്രക്കും തട്ടിപ്പ് നടന്നുന്ന ബേങ്കിനെ നമ്മൾ ബഹിഷ്ക്കരിക്കണം
@thamburanthamburan1822
@thamburanthamburan1822 Год назад
ഞാൻ oru hdfc ലോൺ എടുക്കാൻ നിക്കുവായിരുന്ന ഇനി venda അല്ലേ
@sreelalvr8924
@sreelalvr8924 4 месяца назад
ഓടി. രക്ഷ പെട്ടോ
@PRAVI311
@PRAVI311 Месяц назад
Orikkalum edukkalle
@ufcboxing3405
@ufcboxing3405 Месяц назад
@@PRAVI311edukandaaa ethaa nalath
@arunkumarms8405
@arunkumarms8405 Месяц назад
Ente HDFC credit card ninnum 32000 poyittt 8 varsham aayi.... oru theerumanavum illa .. neriketta bank aanu.... oru responsibility yum illatha kure staff kal mathram Ulla oru mosham sthapanam aanu ithu
@harinandanamchirakkal2678
@harinandanamchirakkal2678 Год назад
Very bad behaviors,
@linusantony725
@linusantony725 Год назад
Ombudsman ന് പരാതി കൊടുക്കുക
@joseamirtham5234
@joseamirtham5234 9 месяцев назад
No use
@hameednarukkottil8704
@hameednarukkottil8704 9 месяцев назад
ഞാനും ഈ ബാങ്കിൽ നിന്ന് ഒരു കാറിന്ന് 4 ലക്ഷം രൂപ എടുത്തു കൃത്തി മായി 5 വർഷം കൊണ്ട് അടച്ച് തീർന്നപ്പോൾ വാഹനത്തിന്റെ എന്നോസി വീട്ടിൽ ക്ക് അവർ അയച്ച് തന്നിരുന്നു
@vishnus9724
@vishnus9724 3 месяца назад
noc enikk mail aayi veettil kitti. emi pending okke varumbol aanu kudishika varunnath
@abr9483
@abr9483 Год назад
എനിക്ക് hdb ബാങ്കിൽ നിന്നും മോശം അനുഭവം ആണ് emi എടുത്ത് കുടുങ്ങി ചെക്ക് റിട്ടേൺ കാര്യം പറഞ്ഞു എന്റെ ഒരുപാട് എമൗണ്ട് ബാങ്ക് പിടിച്ചു last emi ഞാൻ അടക്കാൻ കഴിയില്ല എന്ന് പറഞ്ഞു ലോൺ ക്ലോസ് ചെയ്യില്ല എന്ന് പറഞ്ഞു നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോ എന്ന് പറഞ്ഞു
@Gomuthepussiecat
@Gomuthepussiecat Год назад
Bro last endayi?
@sureshkgopi2157
@sureshkgopi2157 9 месяцев назад
Eppol entha avastha
@udayau4685
@udayau4685 Год назад
Same avstha... But nokka..
@shanshanif-ye3dd
@shanshanif-ye3dd Год назад
Resare bank other poleyull kollanadathunna bankukalk licence nalkunnavar ivaekk wthirw niyamanadapadikal tudanganam
@user-lj4lw5cq2z
@user-lj4lw5cq2z 11 месяцев назад
HDFC bank lone thattipp ann ente kazhinn 750 medichu pinee oruvivaravum ilaa😢
@Aparn514
@Aparn514 Год назад
Case kodukku,orale ingane mental tourchure chyan padila
@shanavasma7418
@shanavasma7418 Год назад
ഇവന്മാര് പകലുപോലെ കൊള്ളാ ഇവന്മാരെ ആരും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ പ്രതിഫലം വാങ്ങി കൊടുക്കൂ
@RaMBharatham
@RaMBharatham Год назад
Customer care moshamanu hdfcil
@rashidshalive3560
@rashidshalive3560 8 месяцев назад
Same avasthaya enteyum... Csb bank naaarigal
@tabbykitty177
@tabbykitty177 7 месяцев назад
EDAPPALLY TOLL HDFC BANK.. SEVICE GOOD... GOOD STAFFS& JIJU.. MANAGER👍 TILL NOW EXPERIENCE IS NICE☺️
@NandhuzGaming
@NandhuzGaming Месяц назад
Bro njanum edutha creditcard bill full adach ivanmar enai vidunila ela month um 1100 vach adich matanund
@NandhuzGaming
@NandhuzGaming Месяц назад
Vedio undakan detail vanamankil bandhapaduka 2k plus loss und statement tharam 😮
@nayakmn4156
@nayakmn4156 Год назад
ഏററവും വലിയ കളളൻമാരാണ് നമ്പർ 1 എസ് ബി ഐ ബേങ്ക്, നമ്പർ 2 കനറാ ബേങ്ക്, പിന്നെ ആക്സിസ് ബേങ്ക് എച്ച്ഡിഎഫ്സി ഫെഡ്റൽ ബേങ്ക് മുതലായ പല ബേങ്കുകൾ ബ്ലേഡ് കമ്പനിയെക്കാളും ചേചാരാ ഊററി ഊററികുടികുന്നവരാണ് എനികും പലർകും പല അനുഭവങ്ങൾ ഉണ്ട് ഞാൻ ഒന്ന് ഉപഭോക്തൃ കേടതിയിൽ കേസ് നൽകിയിരികുന്നു മറേറാന്ന് ബാങ്കിങ്ങ് ഓം ബുഡ്സ്മാനിലും പരാതി നൽകി എനിക്ക് അനുക്കുല വിധി കിട്ടി ജനങ്ങൾ ഒററകെട്ടായി എല്ലാവരും പ്രതികരിക്കണം എന്നാലെ ഇവരുടെ സുഖകേട് നിർത്താൻ പററും പല കളളൻമാരും ബേങ്കിൽ നിന്നും പണം പറ്റിച്ചും ജിവനകാർ അവരുടെ ലാഭത്തിന് വേണ്ടി കളളൻമാർക് കുട്ടു നിന്നും പോയ പണം കിട്ടിയവറൻറ കയ്യിൽ നിന്നും പിടിച്ചെടുക്കുകയാണ് ബേങ്ക് അധിക്യതർ എന്ന് മനസ്സിലാക്കുക ഇങ്ങിനെ പോയാൽ ബേങ്ക് അധിക കാലം മുമ്പോട്ട് പോകുമെന്ന് കരുതുന്നില്ലാ ഇപ്പൊൾ ബേങ്ക് എന്നൊന്ന് വായ്പ എന്നൊന്ന് കേട്ടാൽ പനിക്കുന്ന അവസ്ഥയാണ് ഉപഭേക്താവിന് ? ഇത് പോലെ കുത്തുപാള എടുകുന്ന പല ബേങ്കിനെയും ( ദുഷ്ടമാരുടെ ബ്ലേയ്ഡ് ബേങ്ക് ) ബേങ്കിൽ ലയിപിച്ച് പാവങ്ങളേ ചുഷണം ചെയ്തു കൊണ്ടേയിരികും ഇതാണ് ഇപെപാഴത്തെ ബേങ്കിറൻറ അവസ്ഥ മാത്രമല്ലാ ഇപെപാൾ ഇവർ ചെയുന്ന പല തട്ടിപുകളും റിസർവ് ബേങ്കിറൻറ പേര് പറഞ്ഞു ഈ വർഗ്ഗങ്ങൾ രക്ഷപെടാറുമണ്ട് എന്നത് വിച്ചിത്രമാണ് !!!!
@unnikrishnanmanikkath1425
@unnikrishnanmanikkath1425 Год назад
കടം kallananu.
@sudhi145
@sudhi145 9 месяцев назад
Complaint to RBI .
@arpithaarya8252
@arpithaarya8252 Год назад
Very bad customer service, nan emi kk oru phon eduth athinu shesham accountil ninum cheque bounce ayinn parajhitt every month cash pidikunnu 400,300,500,1000 ബാങ്കിൽ poyi ചോദിക്കുമ്പോ പറയും നിങ്ങൽ account cash due date munde cash ittila athukonda cash poyath ennu, one month 1000 poyi 😭nan due date mune cash ittirunalum avastha iganeya😔every month -200,-500,-400 igane endhina varune ennu enikk manasilavunila, ente salary account ahh
@brietopbaby8383
@brietopbaby8383 Год назад
Net banking vazhi ECHR ennoru option und ath disable cheyuka pinne Check bounce aya amount avar onnichu pidikkilla ah amount acc maatti ittu nokkiyirikkane pattu entelum ith pole cuting und 😐
@dhwanideva9444
@dhwanideva9444 Год назад
Sbi life ithinekal tharikidayane. 4lakh 60thousand rupees policy adachu. Thirich kittiyath 1lakh 80thousand only. Arum lic cheraruth. Njan sathyam ane parayunnathe. Varkala sbi lifil ayirunnu ente policy. Gulfil kashtapeta cash ane. Athe angane poy. Inne oru sthalam vangan polum entel cash illa. Ithoke kittumenne vijaricha 8 year pradeekshyode policy kettiyath. Ellarum udayipp
@thomasthomas6382
@thomasthomas6382 Год назад
ഒരിയ്ക്കലും ഇവരുടെ ക്രെഡിറ്റ് കാർഡ് എടുക്കരുത്.
@witwickywitwicky2649
@witwickywitwicky2649 Год назад
Why
@Alhidhayapardhahouse
@Alhidhayapardhahouse Год назад
​@@witwickywitwicky2649പെരുമാറ്റം അത്രക്ക് മെച്ചം ആണ്. അത് കൊണ്ട്
@Amanda-hl2tu
@Amanda-hl2tu 5 месяцев назад
Why I have been using it for past five years 😂
@mythoughtsaremyfaith5893
@mythoughtsaremyfaith5893 5 месяцев назад
കേസ് കൊടുക്കണം നഷ്ടപരിഹാരം വാങ്ങണം എന്തായാലും ഇത്രയും ഓടി
@ninja300riderz
@ninja300riderz 8 месяцев назад
Yeniku thonunu check bounce charge aakum thonunu
@aravindakshanaravi6618
@aravindakshanaravi6618 Год назад
Nari a, bankaanu, hdfc, ye, ozhivakuka
@sugeshsugesh95
@sugeshsugesh95 Год назад
Keralam Annu jivikkan pattathayi
@RanjuRanjith-pv8gq
@RanjuRanjith-pv8gq 4 месяца назад
Anikum ethu pole oru problem undu
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Год назад
File case with Banking Ombudsman.
@pthomas8327
@pthomas8327 Год назад
Complain to Bank Ombudsman.
@rakeshvr8220
@rakeshvr8220 Год назад
Home credit frod compny nan 58000 aduthu 71000 adachu clsing parajhapol eniyum 50000 adKan parayunu
@lucid.6610
@lucid.6610 7 месяцев назад
71k adach veendum 50k yo😮 what the hell is this real
@tonystech9607
@tonystech9607 Год назад
ഹലോ എനിക്കും ഇതേ പോല്ലേ പ്രോബ്ലം ഉണ്ട് ഇതിനു എതിരെ എവിടെ ആണ് പരാതി കൊടുക്കുന്നേ ഞാൻ പൂനവാല ഫിൻകോർപ്പിൽ നിന്നുമാണ് ലോൺ എടുത്തേ
@Ismail125-od8cd
@Ismail125-od8cd 4 месяца назад
Helooo
@Ismail125-od8cd
@Ismail125-od8cd 4 месяца назад
Can u reply
@naushadnaushu7174
@naushadnaushu7174 9 месяцев назад
പൊന്നു സഹോദരാ ഈ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും ഒരു വാഹന ലോണിന് വേണ്ടി ഞാൻ എല്ലാ രേഖകളും അപ്ലൈ ചെയ്തു അവർ പറഞ്ഞ രേഖകളെല്ലm മുഴുവൻ ഞാൻ കൊടുത്തു പക്ഷേ എച്ച് ഡി ബി ബാങ്കിന്റെ എംഡിയെക്കാൾ വലിയ പവർ ആണ് എനിക്ക് എന്ന് കരുതുന്ന ഒരു പുന്നാരമോൻ സൈറ്റ് കാണാൻ വന്നു എല്ലാം ഒക്കെ ആയി അവസാനം സാർ ചോദിച്ചു താങ്കൾക്ക് ജോലി വല്ലതും ഉണ്ടോ ഞാൻ പറഞ്ഞു ഞാൻ ഓട്ടോറിക്ഷ ഓടിക്കുകയാണ് അപ്പോൾ പറയുകയാണ് സ്വന്തമായി ജോലി ഉള്ളവർക്ക് ലോൺ തരാൻ നിവർത്തിയില്ല എന്ന് കഷ്ടം ഇതുപോലുള്ള പൊന്നു സാറന്മാർ ഉള്ളതാണ് ഈ ലോകത്തെയും ഈ എച്ച്ഡിബിഐയും നശിപ്പിക്കുന്നു
@alexjoseph1926
@alexjoseph1926 3 месяца назад
Etavum valya kolla annu Pathanamthitta HDFC
@vkv9801
@vkv9801 Год назад
ഇത്രയൊക്കെ അല്ലെ സംഭവിച്ചുള്ളു ഇതിലും വലിയത് വരാനിരുന്നതാ ഭാഗ്യത്തിന് അൽ സുന്നത്തായി രക്ഷപെട്ടു ഭാഗ്യത്തിന് ആളെ കൊന്നില്ലല്ലോ ബാങ്ക് അത് തന്നെ ഭാഗ്യം ജീവൻ തിരിച്ചു കിട്ടിയെല്ലോ
@spkneera369
@spkneera369 Год назад
Alhamdulillah
@mboithang4448
@mboithang4448 Год назад
Oru bankum naattukare olathan alla loan kodukkunnathu..athum keralathil,..nammale angane okke nasippikkamo athokke cheyyum e paranaarikal...
@shakkeershakkeer2086
@shakkeershakkeer2086 Год назад
E bankil kollayan
@gouthams864
@gouthams864 9 месяцев назад
Vipalava pundakalak ithilum paryanindavilalo pavanghal anubaviche konderikunnub😢
@d._raptor926
@d._raptor926 8 месяцев назад
Hdfc shokam bank aanu
@vishnus9724
@vishnus9724 3 месяца назад
noc enikk mail aayi veettil kitti. emi pending okke varumbol aanu kudishika varunnath
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
Schoolboy - Часть 2
00:12
Просмотров 3,1 млн