Тёмный

Vehicle Loan/ വാഹന വായ്പ /തിരിച്ചടവ് മുടങ്ങിയാൽ ഉണ്ടാകുന്ന നടപടികൾ എന്താണ് ? Aplus tube/ 

A Plus Tube
Подписаться 121 тыс.
Просмотров 21 тыс.
50% 1

A Plus Tube/Vehicle Loan/ വാഹന വായ്പ /തിരിച്ചടവ് മുടങ്ങിയാൽ ഉണ്ടാകുന്ന നടപടികൾ എന്താണ് ? Aplus tube/
#aplusTube
#Adv.Shereefnedumangad
#VehicleLoan
#BANKLoan

Опубликовано:

 

30 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@user-ex1xp5kh6e
@user-ex1xp5kh6e 4 месяца назад
വളരെ നല്ല അവതരണം വളരെ പ്രയോജനപ്രദമായ വിഷയം എല്ലാദിവസവും മുടക്കം ഇല്ലാതെ തന്നെ വീഡിയോ ചെയ്യുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല നല്ല ചാനൽ അഭിവാദ്യങ്ങൾ
@aplustube2557
@aplustube2557 3 месяца назад
Thanks
@bijugopalank6844
@bijugopalank6844 11 месяцев назад
നമസ്ക്കാരം സർ... എല്ലാവർക്കും എപ്പോഴും അഭിമുഖികരിക്കേണ്ടി വരുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണിത്... നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 11 месяцев назад
Welcome dearest Biju
@grafixmoon4989
@grafixmoon4989 2 месяца назад
Vahanam pidichu kondapoyal pinne avarum nammalumayi nthelu karar unfo vahanathhinte thuka nammal thirich adakkano
@NooraLatheef-ky5cm
@NooraLatheef-ky5cm Месяц назад
സർ ഒരു ചോദിയം, അയൽക്കൂട്ട സംഘം ചേർന്ന് 13 പേര് ഉൾപ്പെടെ 3lkh loan eaduthu. പൈസ മാസം അടക്കാൻ എല്ലാരും പ്രസിഡന്റ്‌ നെ യാണ് ഏൽപ്പിക്കുന്നത്, പൈസം മൊത്തം എല്ലാരും കൊടുത്തു അവര് അതും കൊണ്ട് മുങ്ങി. ഇപ്പൊ ബാങ്ക് കേസ് ആക്കി. Individual ആയി ക്യാഷ് അടച്ചു മാറാൻ പറ്റില്ല എന്ന് പറയുന്നു എന്ത് ചെയ്യും സർ, 🙏🏻പൈസ കൊണ്ട് മുങ്ങിയ അവര് എവിടെയാണെന്ന് അറിയില്ല 🥲.
@aplustube2557
@aplustube2557 Месяц назад
പോലീസിൽ പരാതി അടിയന്തരമായി നൽകുക
@GeorgeT.G.
@GeorgeT.G. 11 месяцев назад
സൂപ്പർ വീഡിയോ
@Dubaistreets
@Dubaistreets 6 месяцев назад
Sir, ഞാൻ ഒരു NRI ആണ് നാട്ടിൽ നിന്നും എന്റെ NRO അക്കൗണ്ട് ലെക് മറ്റൊരു ആളുടെ അക്കൗണ്ട് നിന്നും 10 ലക്ഷം online transaction ചെയ്തു 3 മാസതിനുല്ലിൽ 4 തവണ ആയിട്ട് , ആ ക്യാഷ് കൊണ്ട് റെഡി ക്യാഷ് നു കാർ എടുത്താൽ എന്തെകിലും നിയമ കുരുക്ക് ഉണ്ടോ ?
@helloguys...5734
@helloguys...5734 9 месяцев назад
Ownerk afaukkan sahacharyam illlengil nominikk bhadyatha undavumo.
@user-fn1rx8fj1g
@user-fn1rx8fj1g 3 месяца назад
സർ ഞാൻ emi ഇട്ട് ഒരു സ്കൂട്ടർ എടുത്ത്. ഇപ്പൊ 2 month emi മുടങ്ങി. ഇപ്പോൾ ഏജന്റ് വണ്ടി കൊണ്ട് പോകും എന്ന് പറയുന്നു. 2 month ഒക്കെ തുടങ്ങിയാൽ വണ്ടി കൊണ്ട് പോവാൻ അവര്ക് അധികാരം ഉണ്ടോ
@ajmalchacravarthi9558
@ajmalchacravarthi9558 7 месяцев назад
ഞാൻ ഒരു car indusland bankil നിന്നും ഫിനാൻസ് ഇട്ടു വണ്ടി എടുത്ത് 4 ചെക്ക് bounce ആയി ഇടയ്ക്ക് സെപ്റ്റംബർ 2023 ഇല് ഒരു മാസത്തിൽ തന്നെ 3 ചെക്ക് അവർ ബാങ്കിൽ ഇട്ട് അവർ cash 3 emi എടുത്തിരുന്നു അതിനു ശേഷം oct nov ഡിസംബർ 3 മാസവും രണ്ടിൽ കൂടുതൽ തവണ അവർ check ഇടുന്നുണ്ട് അങ്ങനെ ചെക്ക് ഇടാൻ സാധിക്കുമോ
@user-ri2zs5rx3w
@user-ri2zs5rx3w 9 месяцев назад
Sir mahinda and Mahendra financil car loan und 2 adav thettiyappo vakkeel notice vannu . 2 adav thettiyaal notice varumo
@sumayyashameer9056
@sumayyashameer9056 9 месяцев назад
Sir നല്ല അവതരണം
@aplustube2557
@aplustube2557 9 месяцев назад
Thanks dear sumayya
@moviehub4640
@moviehub4640 4 месяца назад
​@@aplustube2557 sir oru masa adavu thettia kondu poko notice veruvo
@aplustube2557
@aplustube2557 4 месяца назад
No Three months
@athuhillswalker8408
@athuhillswalker8408 3 месяца назад
​@@moviehub4640എനിക്ക് വന്നു
@jashijashi528
@jashijashi528 5 месяцев назад
Sir രണ്ടു വർഷത്തേക്ക് ലോൺ തന്നിട്ട്... അടവ് മുടങ്ങിയാൽ.. പത്തു വർഷത്തിന് ശേഷം കേസ് കൊടുത്താൽ നിൽക്കുമോ
@Alokez
@Alokez 9 месяцев назад
Sir vahanam panayam agreement is valied in indian legal system ?
@26rishikesh43
@26rishikesh43 8 месяцев назад
സാർ ഞാൻ ബാജജ് finance bike എടുത്തിരുന്നു. covid moritoriyam time loan അടച്ചില്ല. bike Emi അടവ് കഴിഞ്ഞ സമയത്ത് . അടവ് കഴിഞ്ഞത്തിന്റെ രേഖ ചോദിച്ചപ്പോൾ . മൊറിട്ടോറിയം ഉപയോഗിച്ചത്തിന്റെ പലിശയും കുട്ടി 28000 രൂപ അടിക്കൻ ഉണ്ട് എന്ന് പറിഞ്ഞ് പിന്നെ ഒരു ദിവസം ഇന്ന് തന്നെ 8000 രൂപ അടിക്കുകയണയെങ്കിൽ അടവ് close ചെയ്ത തരം എന്ന് പറഞ്ഞ് അടക്കുകയും ചെയ്തു.8000 രൂപ അടിച്ചത് 28000 കുറഞ്ഞ് 20000 രൂപയാക്കുക മാത്രമോ ചെയ്തെള്ളു ഇപ്പോ പലിശയെല്ല കുടി 30000 രൂപ അടിക്കണം എന്ന് പറിഞ്ഞ് നോട്ടിസ് വന്നിട്ടുണ്ട്. നിലവിൽ 36 Emi പിന്നെ അവർ പറഞ്ഞ് പറ്റിച്ചപ്പോൾ അടിച്ച 8000 രൂപയും അടിച്ചിട്ടുണ്ട്. ഇനി അവർക്ക് വണ്ടി എടുത്ത് കൊണ്ട് പോക്കൻ കഴുമോ
@jayeshkj2527
@jayeshkj2527 8 месяцев назад
No
@kannanpalode8659
@kannanpalode8659 3 месяца назад
ലോണിട്ട് വാഹനം വാങ്ങി 100കിമീ ഓടിയപ്പോൾ ഹാന്റിൽ കംപ്ലൈന്റ് വന്നു പലപ്രാവശ്യം സർവ്വീസിന് കൊടുത്തു അവർ അതുപോലെ തിരികെ തരും വേറ സർവ്വീസ് സെന്ററിൽ കൊടുത്തപ്പോൾ അവർ പറയുന്നത് സ്ഥിരം ചെയ്യുന്ന സർവ്വീ സെന്ററിൽ കൊടുക്കാൻ അല്ലെങ്കിൽ കാശുകൊടുക്കണമെന്ന് കേസുകൊടുക്കാൻ പറ്റുമോ
@salimponnampadikkal9503
@salimponnampadikkal9503 11 месяцев назад
❤thks for the information. ബാങ്കുകൾ നൽകുന്ന എഡ്യൂക്കേഷൻ ലോണിനെ സംബന്ധിച്ച് വിശദീകരണം നൽകാമോ?
@aplustube2557
@aplustube2557 11 месяцев назад
Already done See Play list Bank loan
@user-fx9rs4uw3w
@user-fx9rs4uw3w 4 месяца назад
ഞാനു ഈ അവസ്ഥയിൽ ആണ് എന്താണ് ചെയ്യേട്ടത്
@wetechsellndbuy9165
@wetechsellndbuy9165 4 месяца назад
Sir please number... Very urgent
@iqbalponnani1457
@iqbalponnani1457 8 дней назад
നമസ്കാരം സർ ഞാൻ മഹിന്ദ്ര കമ്പനിയുടെ ഒരു ഓട്ടോ റിക്ഷ എടുത്തിട്ടുണ്ട് അതിന് ഫിനാൻസ് ചെയ്തിട്ടുള്ളത് മഹിന്ദ്ര ഫിനാൻസ് തന്നെയാണ്.... എന്നാൽ ഇപ്പോൾ ഒരു emi വീഴ്ച വന്നിട്ടുണ്ട് അത് ഏകദേശം 20 ദിവസം ആയി... എന്നാൽ ഇപ്പോൾ കമ്പനിയുടെ ഭാഗത്ത്‌ നിന്ന് ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തുന്നു എന്നെയും കൂടാതെ ഗാരന്റർ ആയി നിന്നിട്ടുള്ള ആളെയും.... അങ്ങിനെ ഭീഷണിപ്പെടുത്താൻ അവർക്ക് അധികാരമുണ്ടോ.... നിയമപരമായി ഇതിനെ എങ്ങിനെ നേരിടാം....
@SHAMONTECH4
@SHAMONTECH4 3 месяца назад
Sr ഒരു അപ്പേ പ്രൈവറ്റ് വണ്ടി ഒരു ആവശ്യം വന്നപ്പോൾ ₹20000 രൂപക്ക് ഒരാൾക്കു പണയം വെച്ചു 5മാസം ആയി പലിശകൊടുക്കുന്നു ഇപ്പോൾ പണവും ആയി ചെന്നപ്പോൾ വണ്ടി കൊടുത്തു എന്ന് പറയുന്നു എന്റെ ഫാദറിന്റെ പേരിലാണ് വണ്ടി 70000 വില ലഭിക്കുന്ന വണ്ടിയാണ് ഇപ്പോൾ വണ്ടിതരാമെന്നും വണ്ടി പണിതു അതിന് 15000 കൂടെ തരണമെന്നും പറയുന്നു 20000 തന്നെ പാടുപെട്ട ഉണ്ടാക്കിയത് ഇതിന് അവർക്കു വണ്ടി എന്നോട് ചോദിക്കാതെ പണിയേണ്ട കാര്യവും ഇല്ലാ ഇനി എന്ത് cheyyoum 😢
@aplustube2557
@aplustube2557 3 месяца назад
ആദ്യം പോലീസിൽ പരാതി നൽകുക
@garudatd9301
@garudatd9301 Месяц назад
Sir എന്റെ brother ഒരു സൻട്രോ car എടുത്തിരുന്നു. അവനു ബിസിനെസ്സ് ആയിരുന്നു. Bissiness പൊട്ടിപ്പോയി. ആകെ ബുദ്ധിമുട്ടിലായി. അടവുകളൊക്കെ മുടങ്ങി. ഇപ്പോൾ ഒരു വർഷത്തോളമായി അടവ് മുടങ്ങിയിട്ടു. അവർ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. വണ്ടി കൊടുക്കാൻ ആവശ്യപ്പെടുന്നു. കേസ് ഫയൽ ചെയ്യും എന്ന് പറഞ്ഞു.ഒരു 3 മാസത്തെ സമയം കിട്ടിയാൽ മുഴുവൻ തുകയും അടക്കം. അതിനു എന്തെങ്കിലും ചെയ്യാൻ കഴിയുമോ sir
@aplustube2557
@aplustube2557 Месяц назад
ഇത്തരം വിഷയം സംബന്ധിച്ച് നേരത്തെ ഈ ചാനലിൽ എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് കാണുക play list Bank loan താങ്കളെ ബുദ്ധിമുട്ടിക്കുന്ന പക്ഷം പോലീസിൽ ഒരു പരാതി ഉടനെ കൊടുക്കുക കക്ഷികളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അനുവദനീയമല്ല താങ്കൾ സാവകാശം ചോദിച്ചുകൊണ്ട് രേഖാമൂലം ഒരു അപേക്ഷയും നൽകുക കൂടുതൽ വിവരങ്ങൾക്ക് മുൻ episodes കാണുക
@kunjattakathu
@kunjattakathu 4 дня назад
എനിക്ക് ജൂലൈ month pending ഉണ്ട്. ഇപ്പോൾ ജൂലൈ last ആണ് വണ്ടി എടുത്തു കൊണ്ട് പോകും എന്ന് പറയുന്നു.
@aplustube2557
@aplustube2557 4 дня назад
ഇപ്പോൾ കൈവശമുള്ള തുക അടയ്ക്കുക ബാക്കിയുള്ള തുക സാവകാശം അടയ്ക്കാമെന്ന് കാണിച്ചുകൊണ്ട് രേഖാമൂലം ഒരു അപേക്ഷ നൽകുകയും ചെയ്യുക
@sindhucbose696
@sindhucbose696 2 месяца назад
Sir njan oru 2wheeler eduth... Orenam april pending um may cleared um anu... Avar vandi edukkumenu blackmle cheyane
@showkathk4733
@showkathk4733 9 месяцев назад
👌
@aplustube2557
@aplustube2557 9 месяцев назад
Thanks dear showkat
@hgghgh4637
@hgghgh4637 22 дня назад
Sir എൻ്റെ ബൈക്ക് അടവ് തെറ്റി അടക്കാൻ പറ്റാതെ തിരിച്ച് കൊണ്ട് പോയി ഞാൻ ഉണ്ടായിരുന്നില്ല വൈഫിൻ്റെ കയ്യിൽ നിന്നും ഒപ്പ് വാങ്ങി കൊണ്ട് പോയി ഇപ്പോ70000 നായിരം കെട്ക്കണം എന്നാണ് പറയുന്നത് അല്ലാത്ത പക്ഷം ജപ്തി ചെയ്യുമെന്നാണ് പറയുന്നത് അതാലത്ത് വിളിച്ചിട്ടുണ്ട് ഞാൻ സ്തലത്തില്ല എന്താണ് വഴി
@adhinakesav211
@adhinakesav211 2 месяца назад
Sir njn installmentinu car vangichuuu....emi 3 days late ayyiiii....590 rupaaa vechuuu 3 pravishyam a/c il ninnum poyiiii..so 1770 eppoo motham poyiiii....
@nikhilprasad9172
@nikhilprasad9172 23 часа назад
Sir ente bikinte adavu 3 thavana cc mudangi.. Bike pidichu kondu poyi.. Bike yardil kettiyennu paranju.. Thirichedukan enthelum vazhi undo?
@aanakkaran926
@aanakkaran926 4 месяца назад
Sir ഞാൻ ഒരു ഫ്രണ്ടിന്റെ കൈയിൽ നിന്ന് ഒരു ബൈക്ക് വാങ്ങിയിരുന്നു... Aa വണ്ടിക് നിലവിൽ ഫിനാൻസ് ഉണ്ട് അത് 2 മാസം കൊണ്ട് മുഴുവൻ പൈസ അടച്ചു noc എടുത്തുതരാം എന്നുള്ള പോലെ കരാർ വെച്ച് വണ്ടി എടുത്തു... അയാൾ പൈസ അടക്കാതെ ഇരുന്നാൽ നമുക്ക് എന്തേലും ലീഗലി ചെയ്യാൻ പറ്റുമോ സർ...... ദയവായി ഒരു മറുപടി തരണം
@belbinbaby3192
@belbinbaby3192 3 месяца назад
Ennitt enth chythu same situation
@aanakkaran926
@aanakkaran926 3 месяца назад
@@belbinbaby3192 ഒന്നും ആയില്ല ബ്രോ
@mathewt.g4418
@mathewt.g4418 7 месяцев назад
നാഷനലിസ്ഡ് ബാങ്കുകളും, നിയമ വിധേയമായി പ്രവർത്തിക്കുന്ന (ശരിയായി )ധനകാര്യ സ്ഥാപനങ്ങളും ഒഴികെ, വാഹന വായ്പ കൊടുക്കുന്നവരെല്ലാം ഇടപാടുകരെ കൊള്ളയടിക്കുകയാണ്
@aplustube2557
@aplustube2557 7 месяцев назад
Exactly
@kfwolf1724
@kfwolf1724 4 месяца назад
Hi sir ippo avar vandi eduthukond poyal aa vandi avar lelam cheyyumpo avarkk kittenda amount vandi sale akumpo bakki amount avar engana deal cheyyum
@muhammedjabir6652
@muhammedjabir6652 4 месяца назад
Sir njan corona samayath oru bike eduthitt loan adakan pattatha sahajaryam kond njan aaa vandi surrender cheyth koduthu athin shesham oru 15000 adachal loan clear cheyth noc eduth tharaa enn paranju oru vakkeel ippo vere oral parayunnu 30000 adakkanam ennale noc edukkan pattu enna parayunne eni endha cheyyande endhelum kuyappam varumo enik ippo pani onnum illa ippo oru pani ready aayi job n kayariyathe ullu 😢😢
@nafeesarasheed729
@nafeesarasheed729 10 месяцев назад
Sir 2 വർഷമായി ഓട്ടോറിക്ഷയുടെ മുദ്ര ലോണ് (bank name :ഇന്ത്യൻ ബാങ്ക് )മുടങ്ങിയിട്ട് , ബാങ്കിൽ നിന്നും ഫോൺ call വരാറുണ്ട്.. വണ്ടി ഇപ്പോൾ ഉപയോഗ ശ്യൂന്യമായി കിടക്കുകയും ആണ്... ഈമാസം മുതൽ തിരിച്ചടവ് (കുടിശ്ശിക)തവണകളായി അടച്ചു തീർക്കാൻ ലോണ് offiser പറഞ്ഞിട്ടുണ്ട്.. മുഴുവൻ ലോണ് തിരിച്ചടക്കാൻ തീരെ നിവിർത്തിയും ഇല്ല... ഇനി എന്തു ചെയ്യും...? ഒരുജോലിയും ഇല്ല...😢
@jithinjose321
@jithinjose321 4 месяца назад
ഓട്ടോ ഓടി കൊടുത്ത് കൂടെ
@floorwallworks9950
@floorwallworks9950 9 месяцев назад
സർ ഞാൻ ഒരു വണ്ടിക്ക് ലോൺ ഇട്ടിരുന്നു 225000 അതിൽ ഞാൻ 120000 അടച്ചു ബട്ട്‌ ലോൺ മുടങ്ങി വണ്ടി അവർ കൊണ്ടുപോകുകയും ചെയ്തു ഇപ്പോൾ അവർ 120000 അടക്കണം എന്ന് പറഞ്ഞു നോട്ടീസ് അയച്ചിരിക്കുന്നു ഇനി എന്ത് ചെയ്യാൻ പറ്റും
@aplustube2557
@aplustube2557 9 месяцев назад
താങ്കൾ വിശദമായ ഒരു മറുപടി അവർക്ക് അയക്കുക താങ്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വണ്ടി കൊണ്ടുപോയത് വണ്ടി അവർ വിറ്റിട്ടുണ്ടെങ്കിൽ ആയതിന്റെ നടപടികൾ ക്രമങ്ങളെ കുറിച്ച് താങ്കളെ അറിയിക്കാതിരുന്നത് ഒക്കെ കാണിച്ചു കൊണ്ടുള്ള മറുപടിയായിരിക്കണം അയക്കേണ്ടത്
@anjanaep4471
@anjanaep4471 9 месяцев назад
Hlo bro Egane notice vannppol entha cheythe onnu paranjaro
@sanus4815
@sanus4815 6 месяцев назад
ബ്രോ എന്താ ചെയ്തെ ഒന്ന് റിപ്ലേ തരുമോ എനിക്കും same പ്രശ്നം ആണ്
@hgghgh4637
@hgghgh4637 22 дня назад
പറഞ്ഞ് തരോ സൈം പ്രശ്നം​@@aplustube2557
@jashi786
@jashi786 11 месяцев назад
വാഹന വില്പനക്കാരന് വാഹനം വിറ്റ് ഇതുവരെ പേരിൽനിന്ന് മാറ്റിയിട്ടും ഇല്ല അയാൾ വാഹനം വിറ്റിട്ടും ഇല്ല. വിൽക്കുമ്പോൾ മാറ്റാം എന്നും പറഞ്ഞ് ഇപ്പോൾ രണ്ടു വർഷത്തിലേറെയായി എൻറെ പേരിൽ നിന്നും മാറ്റാൻ പറഞ്ഞിട്ട് അവർ ചെയ്യുന്നില്ല ഇനി എനിക്ക് എന്ത് ചെയ്യാൻ പറ്റും.
@aplustube2557
@aplustube2557 11 месяцев назад
ആദ്യം പോലീസിൽ പരാതി നൽകുക വില്പന കരാറിന്റെ പകർപ്പ് RTO ഓഫീസിൽ താങ്കൾ നൽകിയിട്ടുണ്ടോ
@alexkr4028
@alexkr4028 11 месяцев назад
ഞാൻ ചെയ്തത് പറയാം വാഹനം എടുത്തോണ്ട് പോരുക. വാഹനം ആരുടെ പേരിലാണോ ഉടമ ആളാണ് എവിടെ പരാതിപ്പെട്ടാലും വാഹനം നിങ്ങൾക്ക് സ്വന്തം.
@jashi786
@jashi786 11 месяцев назад
@@aplustube2557 ഇല്ല
@jashi786
@jashi786 11 месяцев назад
@@alexkr4028 വാഹനം പീസ് പീസ് ആക്കി ഇട്ടിരിക്കുകയാണ് എൻജിൻ കേടാണെന്ന് പറഞ്ഞു അതുവച്ച് വല്ല കൃത്രിമം കാണിക്കുമോ എന്ന് പേടിച്ചാണ് ചോദിച്ചത്
@georgeedwin7409
@georgeedwin7409 2 месяца назад
Summons ... വന്നു
@alavikkuttyalavi5869
@alavikkuttyalavi5869 8 месяцев назад
സാർ. ഞാൻ 2019. പത്താം മാസത്തിൽ ഭാര്യയുടെ പേരിൽ ഒരു ആക്ടീവ എടുത്തു 36 അടവായിരുന്നു എഗ്രിമെന്റ്. മാസം 30104 രൂപയാണ് അടവ് കൊറോണ സമയത്ത് 6 അടവ് മുടങ്ങി. മുടങ്ങിയ അടവും ചേർത്ത് 36 അടവ് അടച്ചതിനുശേഷം അവർ പറയുകയാണ് 42 അടവ് അടക്കണം എന്ന് 42 അടവും ഞാൻ അടച്ചു ഇപ്പോൾ അമ്പതിനായിരം രൂപ കൂടി ഉടനെ അടക്കണം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് വണ്ടിയുടെ ആർ സി ബുക്കും അവർ തന്നിട്ടില്ല ഇനിയെന്താണ് ചെയ്യേണ്ടത് എവിടെയാണ് പരാതിപ്പെടേണ്ടത്. ഒരു മറുപടി തന്നു സഹായിക്കണം
@aplustube2557
@aplustube2557 8 месяцев назад
Watch episode Bank loan of this channel
@aneeshameyaaneeshameya90
@aneeshameyaaneeshameya90 5 месяцев назад
ചേട്ടാ പിന്നെ എന്തായി എനിക്കും ഇതുപോലെ സംഭവിച്ചു ക്ലോസ് ആയോ
@alavikkuttyalavi5869
@alavikkuttyalavi5869 5 месяцев назад
@@aneeshameyaaneeshameya90 ഞാൻ ക്ലോസ് ചെയ്തിട്ടില്ല
@alavikkuttyalavi5869
@alavikkuttyalavi5869 3 месяца назад
നിങ്ങളുടേത് എന്തായി​@@aneeshameyaaneeshameya90
@visakhviswa4822
@visakhviswa4822 Месяц назад
3 masam adavu mudangiya vandi pidichondu pokum. Ingane kondu poyi kazhinjal ownerde peril kesu varuvo pinneedu...???
@aplustube2557
@aplustube2557 Месяц назад
തുക ലേലത്തിൽ കൂടി ലഭിക്കുന്നത് തികയാതെ വന്നാൽ നടപടി വരും
@ShimnasShimmu-nn9kw
@ShimnasShimmu-nn9kw 9 месяцев назад
Sir, TATA ace goods petrol വണ്ടി, ഞാനും എടുത്തു. ഇപ്പൊൾ 3 മാസം pending ആണ്. നവംബർ മാസതോടെ 4 മാസമാകും. ഇത് വരെ paper ഒന്നും വന്നിട്ടില്ല. ഞാൻ വീട്ടിലും ഇല്ല. But എനിക്ക് സംശയം, ഞാൻ sale ആണ് എൻ്റെ പണി. കച്ചവടം വളരെ കച്ചവടം മോശമായതിനാൽ, എനിക്ക് അടക്കാൻ ഇപ്പൊ പറ്റാറില്ല. അടക്കാൻ ഇപ്പൊ മറ്റ് മാർഗ്ഗമില്ല. പക്ഷേ 1-2 മാസം വരെയാണ് എൻ്റെ ഈ ബുദ്ധിമുട്ടുണ്ടാകും. തുടർന്ന് recovery ചെയ്യാൻ പറ്റും. But അത്രേം സമയം അവർ തരുമോ?
@aplustube2557
@aplustube2557 9 месяцев назад
രേഖാമൂലം അപേക്ഷ കൊടുത്തു നോക്കുക
@anjups9969
@anjups9969 11 месяцев назад
👍
@aplustube2557
@aplustube2557 11 месяцев назад
Thanks dear Anju
@user-yn8xh7nc5c
@user-yn8xh7nc5c 6 месяцев назад
ലോൺ മുഴുവനും ക്ലോസ് ചെയ്തിട്ട് എൻഒസി തരാതെ പിഴ ഈടാക്കാൻ ശ്രമിക്കുന്നു അതിൻറെ നടപടിക്രമങ്ങൾ എങ്ങനെ
@aplustube2557
@aplustube2557 6 месяцев назад
ആദ്യം ബാങ്കിലും പിന്നീട് ബാങ്കിംഗ് ഓംബുഡ്സ്മാനിലും പരാതി നൽകുക
@anandhunandhu6833
@anandhunandhu6833 9 месяцев назад
Oru emi mudangiyal vandi eduthond pokumo avar vilichatt vandi eduthond pokumen parayun ipo oru emi mudanaiyattullu....
@moviehub4640
@moviehub4640 4 месяца назад
Pokumo broo ende orennam thetti
@helloguys...5734
@helloguys...5734 9 месяцев назад
Ende peril oru vandi eduthu, bharthav anu eduthath,eppol njagal onnichalla,ayal lonum adakkunilla , ee vandiyude badyatha ennil ninnu mattan vazhiyundo,
@aplustube2557
@aplustube2557 9 месяцев назад
Subscribe this channel firstly
@helloguys...5734
@helloguys...5734 9 месяцев назад
Subscribed
@helloguys...5734
@helloguys...5734 9 месяцев назад
Pls reply
@aplustube2557
@aplustube2557 9 месяцев назад
When you subscribed?
@helloguys...5734
@helloguys...5734 9 месяцев назад
@@aplustube2557 oru manikur ayi
@saranyapillai985
@saranyapillai985 7 месяцев назад
Sir,husband oru vandi eduthirunnu,pakshe ath oru masam polum upayogichilla,vandi avare thanne thirichelppikkukayum cheythu,pakshe notice ipozhum vannu kond irikkunnu,vandi oru masam munne kodukkukayum cheythu,notice vannappol avare chennu kandappol avar paranjath notice kurach naal ingane varum kuzhappamilla ennanu,bt notice eppazhum varunnudu,ath enth kondakum?
@aplustube2557
@aplustube2557 7 месяцев назад
Send reply immediately stating all details
@saranyapillai985
@saranyapillai985 7 месяцев назад
Ee notice ayachavarkku than nano sir
@soorajdas3057
@soorajdas3057 10 месяцев назад
എൻറെ പേരിലുള്ള ലോൺ നിലനിർത്തി. എഗ്രിമെൻറ് എഴുതി വാഹന൦ വിൽക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ. ഇങ്ങനെ എഗ്രിമെൻറ് എഴുതി വിൽക്കുന്നത് നിലനിൽക്കുമോ.,,,
@aplustube2557
@aplustube2557 10 месяцев назад
വാങ്ങാൻ ആളുണ്ടെങ്കിൽ അല്ലേ ഇങ്ങനെ വിൽപ്പന നടത്താൻ പറ്റൂ ഇങ്ങനെയുള്ള വാഹനം ആരെങ്കിലും വാങ്ങുമോ?
@devarajanunnikrishnan1032
@devarajanunnikrishnan1032 2 месяца назад
Vangan alundu, ente kaiyil olla commercial vehicle anu njan koduthadu, aa agree ment inu endengilum sadudha yundo, pending olla loan masa adavu vangiya aal adachu Kollam ennum vahanam vangiya aal vahanam kaipattiya divasam mudal olla loan MVD fine, attakutta panokal ellam pulli nadathum enna riyhiyil aanu agreement loan kalavathi 5 varsham, adil 2 varshathil kooduthal njan adachu bakiolladu pulli adakum enna reethiyil Oru marupadi pradeekshikunnu​@@aplustube2557
@vahidabdulla8920
@vahidabdulla8920 8 месяцев назад
20 ലക് കച്ചവടത്തിന് എന്നു പറഞ്ഞുവാങ്ങി തിരിച്ചു തന്നില്ല ഒരു പരാതി എഴുതി തരാമോ
@iman790
@iman790 7 месяцев назад
😂
@jejum1671
@jejum1671 17 дней назад
സാർ 20586 അടക്കണം എന്നുപറഞ്ഞു നോട്ടീസ് വന്നു അതു എന്തങ്കിലും കുറച്ചു തരണമെന്ന് പറയാൻ ചെന്നപ്പോൾ പറയുന്നു 30,000+ചിലവായ തുകയും അടക്കണം എന്ന് ഞാൻ ആകെ അടക്കാനുള്ളത് 6474+6474 ആണ് എന്താണ് ചെയ്യണ്ടത് സാർ
@user-ew7rd9od7k
@user-ew7rd9od7k 6 месяцев назад
സാർ, husband മറ്റൊരു വ്യക്തിക്ക് ഹസ്ബന്റിന്റെ പേരിൽ കാർ ലോൺ എടുത്തു കൊടുത്തു... ഒരു അടവ് അവർ അടച്ചു.. ഇപ്പോൾ അടക്കുന്നില്ല... ലോൺ ക്കാർക്ക് ഹസ്ബൻഡ് പെട്ടതാണ് എന്നു മനസിലായി.. പക്ഷെ ലോൺ അദ്ദേഹത്തിന്റെ പേരിൽ ആയോണ്ട്...ഹസ്ബന്ദിനോട് അവരെ കൊണ്ട് അടപ്പിക്കാൻ പറഞ്ഞു..അവർ അടക്കുന്നില്ല.. ഞങ്ങൾ എന്ത് ചെയ്യും.. വണ്ടി അവരുടെ കൈയിൽ ഉണ്ട്...
@planetearth140c
@planetearth140c 6 месяцев назад
Ethre adakkendathu??
@ajesh.5078
@ajesh.5078 4 месяца назад
🖤
@aplustube2557
@aplustube2557 4 месяца назад
Thanks dear Ajesh
@user-mv5ck5bb2x
@user-mv5ck5bb2x 25 дней назад
Sir Enta car ipo 4 cc mudagi. Avar car eduthittu poyi. First nammalodu paranju 2 month cc adachal madhee ennu. Pinna paranju Full amount um adachaley car tharollu ennu. Ipo nammalu lone eduthadillum kuduthal ahnnu avaru paranja amount. Nammkku full amount um orumichu adakkathy monthly adachu car edukkan pattumo. Please replay sir🥲.
@aplustube2557
@aplustube2557 24 дня назад
File a request urgently .
@Igdot.
@Igdot. 5 месяцев назад
സാർ വാഹന Emi മുടങ്ങി രണ്ട് വർഷം ത്തോളമായി വാഹനം അവർ ആവശ്യപ്പെടുന്നു കേസ് ഒഴിവാക്കിതരാം എന്ന് പറയുന്നു. വാഹനം കൊടുക്കണമോ ? ഇത് ചതിയാണോ?
@user-hd6cj6sg1q
@user-hd6cj6sg1q 5 месяцев назад
Orikalum kodukarud koduthal thanne opittu kodukarud
@klm123
@klm123 10 месяцев назад
sir എന്റെ ഫ്രണ്ടിന് ജാമ്യം നിന്ന് ലോൺ എടുത്തു അവർ തിരിച്ചടവ് മുടക്കി . ഇപ്പോൾ അവർ വീട്ടിൽ നേരിട്ട് വന്ന് എന്റെ പേരിൽ ജപ്തി നടക്കുമെന്ന് പറഞ്ഞു . എനിക്ക് ഇപ്പോൾ എന്താണ് ചെയ്യാൻ പറ്റുക
@aplustube2557
@aplustube2557 10 месяцев назад
സബ്സ്ക്രൈബ് ചെയ്ത ശേഷം ചോദ്യമയ ക്കുക
@Jamaliyafaisal
@Jamaliyafaisal Месяц назад
Sir njn oru car medichirunn emi aaayita eduthe but 4 mnth emi pending aaann ippo kayinja month amt auto debit aaayi pooyi but pazha 4 emi ipoolum pending aann inn avr vlch paranju pending emi adakkannam illangil recall notice poovum enn pinne emi aaayi adakkan pattilaaa enn idil valla satyavum indoo
@aplustube2557
@aplustube2557 Месяц назад
ഏത് ബാങ്കിൽ നിന്നാണ് ലോണെടുത്തതെന്ന് മറ്റു വിശദ വിവരങ്ങളോ ഈ കമന്റിൽ ഇല്ല
@Nature05055
@Nature05055 4 месяца назад
Vehicle koduthu kazhinjum baakki amount adakkan parayunnu.. Athu adakkathe loan engana close cheyyunne..
@nivedamani
@nivedamani Месяц назад
Same doubt.
@muhammadmufeed4435
@muhammadmufeed4435 6 месяцев назад
ഞാൻ ഇപ്പോൾ ഗൽഫിലാണ്.ഞാൻ ലോൺ 1വർശം മുടങ്ങി.ഇപ്പോൾ വണ്ടി അവർ കൊണ്ട് പോയി.എനി എന്ത് ചെയ്യാൻ പത്തും
@jobyj8777
@jobyj8777 5 месяцев назад
കൊണ്ട് പോയവർ ഉപയോഗിക്കുന്നോണ്ടോന്ന് നോക്ക് fine വന്നാൽ rc owner പേരിലെ വരൂ...
@R2Flykkan2
@R2Flykkan2 8 месяцев назад
നമ്മൾ ജയിലിൽ പോവേണ്ടി വരാമോ
@ak.creations619
@ak.creations619 4 месяца назад
Ee notice onnum annilla engil
@khaleefamalappuram
@khaleefamalappuram 7 месяцев назад
വാഹനം സേട്ട് അടവ് ഇട്ടതായിരുന്നു. ഇപ്പൊ 3 അടവ് തെറ്റി കിടക്കുകയാ. ഇപ്പൊ അവർ പൊക്കി കൊണ്ട് പോകും ന്നാ പറയുന്നേ. ഇതിനെന്താ മാർഗം
@asdplov1004
@asdplov1004 5 месяцев назад
സാർ എച്ച്ഡിഎഫ്സി ബാങ്കിലാണ് ബൈക്ക് ടൂവീലറിന്റെ അടവ് അപ്പോ കഴിഞ്ഞ ഒരു മാസത്തെ തെറ്റിയിട്ടുണ്ട് ഈ മാസം അത് അടച്ചില്ലെങ്കിൽ ബൈക്ക് എടുത്തുകൊണ്ടുവന്നതാണ് പറയുന്നത് പൈസ അടയ്ക്കാൻ ഇല്ല ബൈക്ക് നമ്മൾ കൊടുത്തു വിടണോ
@ckvisuals5427
@ckvisuals5427 3 месяца назад
നമക്ക് mean ഉപ്പ്
@rs_manty_200
@rs_manty_200 8 месяцев назад
Ithite 2 part evide sir
@aplustube2557
@aplustube2557 8 месяцев назад
Uploading shortly
@revathykr7521
@revathykr7521 10 месяцев назад
Sir ഒരു ഫ്രണ്ടന് വണ്ടി എടുക്കാം നോമിനി നിന്ന് ഇപ്പൊൾ അയൽ ലോൺ അടക്കുനില്ലാ അയൽ നാടുവിട്ടു പോയി എനിക്ക് ഇപ്പോഴും വക്കിൽ നോട്ടീസ് വന്നു ഞാൻ എന്താണ് ചെയ്യേണ്ടത്
@aplustube2557
@aplustube2557 10 месяцев назад
രേഖകൾ പരിശോധിക്കണം തുടർന്ന് വക്കീൽ നോട്ടീസിന് മറുപടി അയക്കേണ്ടതും ഉണ്ട് താങ്കളുടെ നമ്പർ അയക്കുക ഞാൻ വിളിക്കാം
@Hyza-family4
@Hyza-family4 9 месяцев назад
ഗ്യാരണ്ടറെ വീട് ജബത്തി ചെയ്യാനുള്ള നടപടി ഉണ്ടോ
@Sudhiseban
@Sudhiseban 8 месяцев назад
എടോ ഇതിൽ ഒരുപാട് പേര് ഓരോ ചോദ്യം ചോദിച്ചു മടുത്തു താൻ ഒന്നേൽ റിപ്ലേ കൊടുക്
@aplustube2557
@aplustube2557 8 месяцев назад
കമന്റ് ബോക്സ് ചോദ്യം ചോദിക്കാനുള്ളതല്ലെന്ന് മനസ്സിലാക്കാനുള്ള വിവരം തനിക്ക് ഇല്ലാതെ പോയല്ലോ.ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണമെന്ന് യൂട്യൂബ് പറഞ്ഞിട്ടുമില്ല മനുഷ്യ.സബ്സ്ക്രൈബ് ചെയ്യാൻ പോലും താല്പര്യമില്ലാത്ത തന്നെ പോലുള്ളവന് മറുപടി കൊടുക്കാൻ ഒരു താല്പര്യവും ഇല്ല. സ്വന്തം പിതാവിനെ പോലും എടോ എന്ന് വിളിക്കുന്ന പാരമ്പര്യം ഉള്ളവനാണ് താൻ എന്ന് മനസ്സിലായി.
@kumarkumarap1481
@kumarkumarap1481 10 месяцев назад
സാറിന്റെ നമ്പർ
@MohanakumarBs
@MohanakumarBs 3 месяца назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@aplustube2557
@aplustube2557 3 месяца назад
Thanks dear mohan
@rejimarvelmvk
@rejimarvelmvk 11 месяцев назад
വാഹന വായ്പ മുടങ്ങിയാൽ എത്ര നാളിനുള്ളിൽ ധനകാര്യ സ്ഥാപനത്തിന് കേസ് നടപടികൾ തുടങ്ങാൻ പറ്റും സർ?
@aplustube2557
@aplustube2557 11 месяцев назад
കരാറിൽ പറഞ്ഞിട്ടുള്ള കാലയളവിൽ പോകാം
@user-xm1iz3yf1t
@user-xm1iz3yf1t 6 месяцев назад
വാഹനം പിടിച്ചു കൊണ്ട് പോയാൽ.. തിരിച്ചു അടക്കാനുള്ള ബാക്കി തുക തിരിച്ചു അടക്കണോ
@aplustube2557
@aplustube2557 6 месяцев назад
ഇത് സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ഉടനെ ഉണ്ടാകും
@Igdot.
@Igdot. 5 месяцев назад
ഇതിനെ കുറിച്ച് വീഡിയോ ഇട്ടില്ല.
@vinodtvmala
@vinodtvmala 10 месяцев назад
ഹലോ സാർടാറ്റയിൽ നിന്നുംടാറ്റാ ഐറിസ് വണ്ടി എടുത്തു ലോൺ 4 തവണ മുടങ്ങി ടാറ്റാ ഫിനാൻസ് നിന്നും എന്നെ വിളിച്ചു അവരെ പറഞ്ഞു വാഹനംസറണ്ടർ ചെയ്താൽനിങ്ങളുടെ പേരിൽ കേസ് വരില്ല എന്നും പറഞ്ഞു ഞാൻ വണ്ടികൊണ്ടുപോയിസറണ്ടർചെയ്തു അഞ്ചു വർഷമായി ഇപ്പോ അവരെ വിളിച്ചട്ടെ സെറ്റിൽമെൻറ് ചെയ്യാണം 40000 അടക്കണം എന്ന് പറയുന്നു ഇത് നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും സർ
@alialikk3155
@alialikk3155 9 месяцев назад
Reply sir
@jomon3609
@jomon3609 9 месяцев назад
ടാറ്റാ ഫിനാൻസ് വെറും മലരന്മാർ ആണ്
@neseeefthings
@neseeefthings 9 месяцев назад
Same problem
@thegamingmallu
@thegamingmallu 8 месяцев назад
Same inn oru notice vennu 1.30L ini adakkanam enn paranj notice vennu
@spiderchannel4943
@spiderchannel4943 7 месяцев назад
Ee avastha thanne enikum
@user-od5qm3bg2l
@user-od5qm3bg2l 10 дней назад
Sir, നമ്പർ ഒന്ന് ഇടുമോ?
@user-od5qm3bg2l
@user-od5qm3bg2l 10 дней назад
ഒരു കാര്യം വിളിച്ചു ചോദിക്കാൻ ആണ്
@jiju4033
@jiju4033 10 месяцев назад
സാറിന്റെ നമ്പർ ഒന്ന് തരാമോ
@Hyza-family4
@Hyza-family4 9 месяцев назад
Sir നബർ തരുമോ
@AjeshAjeshkc
@AjeshAjeshkc 2 месяца назад
സാർ കോൺടാക്ട് നമ്പർ ഒന്നു തരുമോ
@jishnushaji875
@jishnushaji875 8 месяцев назад
Nomber
@KiranKumar-vf3mh
@KiranKumar-vf3mh Месяц назад
Sir നമ്പർ pls
@JaseemMomz
@JaseemMomz 3 месяца назад
Sir number ayakaamo oru dout chodikkaan aayirunu
@sijiabhilashsijiabhilash1921
@sijiabhilashsijiabhilash1921 День назад
സർ സാറിന condact ചെയ്യാൻ number തരുമോ
@bijianil9113
@bijianil9113 9 месяцев назад
Sir number tharumo
@rahulrajendran4070
@rahulrajendran4070 10 месяцев назад
Sir സർനെ ഒന്ന് contact cheyyan phone number onnu send cheyyamo
@aplustube2557
@aplustube2557 10 месяцев назад
Send your number to shereefnedumangad@gmail.com
@user-nc3th3rn4v
@user-nc3th3rn4v 9 месяцев назад
7736917857 Sir onnu vilikkamo, advice venam.
@ahammedmuhsin6554
@ahammedmuhsin6554 9 месяцев назад
@@aplustube2557 Hi sir
@MANNANMANOJ
@MANNANMANOJ 3 месяца назад
ജയിൽ ശിക്ഷ ഉണ്ടോ സാർ അടച്ചില്ലെകിൽ
@khaleefamalappuram
@khaleefamalappuram 7 месяцев назад
വാഹനം സേട്ട് അടവ് ഇട്ടതായിരുന്നു. ഇപ്പൊ 3 അടവ് തെറ്റി കിടക്കുകയാ. ഇപ്പൊ അവർ പൊക്കി കൊണ്ട് പോകും ന്നാ പറയുന്നേ. ഇതിനെന്താ മാർഗം
Далее
кажется, началось
00:45
Просмотров 1,5 млн
Good deed #standoff #meme
00:15
Просмотров 1,5 млн
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Просмотров 981 тыс.
кажется, началось
00:45
Просмотров 1,5 млн