Тёмный

എടാ കുണു വാവേ നിന്നെ വെറുതെ വിടില്ല 🤬റോക്കിയുടെ കള്ളത്തരം കയ്യോടെ പൊക്കി തെളിവുമായി സിജോ ലൈവിൽ😳sijo 

Media Dk
Подписаться 18 тыс.
Просмотров 78 тыс.
50% 1

എടാ കുണു വാവേ നിന്നെ വെറുതെ വിടില്ല 🤬റോക്കിയുടെ കള്ളത്തരം കയ്യോടെ പൊക്കി തെളിവുമായി സിജോ ലൈവിൽ😳sijo
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing"
#Jintolive
#jintobodycraft #jintoentry #jintobiggboss #jintolatest #jinto
#BBMS6 #biggbossmalayalamseason6
#biggbossmalayalam #biggboss6 #biggbossasianet
#bbmalayalam #bbm #biggbossseason6
#biggbossmalayalam #biggboss #biggbossMalayalamSeason6
#biggbossReview #bbms6 #biggbossmalayalam #robinbiggboss #dilshabiggboss #blesslee #jasminbiggboss #robinjasminfight #disharobinlove #asianet #promo #summermedia #sabumon #sunithadevadas #biggbossmallutalks #biggbossreview
#BiggBoss #BBMS6ViralCut Uncut #BiggBossSeason6
#BiggBossMalayalam #BiggBossMalayalam Season6 #summermedia
#summermedia
#biggbossmalayalam #blm6
#biggbossmalayalamseason6
#biggbossmalayalamreview #bigbossmallutalks
#bigbossmalayalam #mohanlal #asianetbiggboss
#asianet #hotstarbiggbossmalayalam #blesslee #drrobin
#dilsha #voteresultbiggbossmalayalam
#pollresultbiggbossmalayalam
#biggbossmalayalam #hotstarbiggbossmalayalam
#biggbossmalayalam #bbm6
#biggbossmalayalamseason6
#biggbossmalayalamreview #bigbossmallutalks
#bigbossmalayalam #mohanlal #asianetbiggboss
#asianet #hotstarbiggbossmalayalam #blesslee #drrobin
#dilsha #voteresultbiggbossmalayalam
#pollresultbiggbossmalayalam
#biggbossmalayalam #hotstarbiggbossmalayalam
#biggbossseason6malayalam #biggbossasianet
#BBS4MALAYALAM #infomalayalam #VotingResult
#Vote #Eviction #BB #BB6 #BBM6 #BiggBossMalayalam
#BiggBoss #BiggBossLive
#WatchBiggBossForFree #Hotstar #Mohanlal
#BBMS6 #bbms5#biggbossmalayalam #asianet #biggbossmalayalamofficial #biggbossmalayalamtrolls #malayalambiggboss #angeline #aniyanmidhun #trollbiggbossmalayalam #sagarsurya #nadiramehrin #junaizvp #shijuar #maneeshaks #sobhaviswanath #biggbossmalayalamseason6 #akhilmarar #vibergood #bbms6uncut #reneesha #sruthilakshmi #biggbossmalayalamseason6 #vishnujoshi #lachugram #junaizvp #gopikagopi #cerenaann #rinoshgeorge #anjuzrosh
#Destinygo
#Biggbossmalayalamseason6
#biggbossmalayalamepisode, #biggbossvotingresult,
#summermedia, #biggbosstodayvotingresult,
#infomalayalam, #biggbossnewepisode,
#biggbosslatestepisode, #biggbossmalayalamreview,
#biggbossrobin
#Bigbossmallutalks #Summermedia #Funnytekmedia
#Moopanzvlogs
#mediadk

Развлечения

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@kavithars2251
@kavithars2251 2 дня назад
നന്നായി സിജോ.... സൂപ്പർ... ഞങ്ങളും ഇതുപോലെ ഇവനോട് പറയാനുണ്ട്
@SamsungJ-rr7fw
@SamsungJ-rr7fw 2 дня назад
അടിപൊളി സിജോ..... മന്ദബുദ്ധി ക്കു ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 💪💪💪💪❤️❤️❤️❤️
@HarilalMs-fp8sj
@HarilalMs-fp8sj 2 дня назад
Super.......sathyam Avan എന്തോ വല്ല്യ ആളാണെന്നാണ് അവൻ്റെ വിചാരം.....കോമാളി......alavalthy.......ഇവനെ വല്ല അന്യഗ്രഹത്തിലും വിടണം
@susmibiju2751
@susmibiju2751 2 дня назад
Ivantem😂😂
@rb483
@rb483 День назад
🤣🤣
@ponnoosvlog1061
@ponnoosvlog1061 День назад
സിജോയുടെ അമ്മ ബിഗ്‌ബോസിൽ വന്നു കരഞ്ഞപ്പോൾ ഞങ്ങളും കൂടെ കരഞ്ഞു ഏത് അമ്മക്കും സഹിക്കില്ല പാവം സിജോ ആരെയുംവേറുപ്പിക്കാത്ത ഒരു ആളാണ് സിജോ ഉയരങ്ങളിൽ എത്തട്ടെ ❤
@sachuvumalluvumpinnanjanum897
@sachuvumalluvumpinnanjanum897 2 дня назад
നിനക്ക് ഇടികൊണ്ട എപ്പിസോഡ് ഞങ്ങൾ വീണ്ടും വീണ്ടും കാണുന്നുണ്ട് ഞങ്ങൾ 🤭 വെറുതെ ഒരു മനസുഖം 😂😂😂
@beenasuresh9678
@beenasuresh9678 2 дня назад
Same to you
@Anuannu-fw7hp
@Anuannu-fw7hp 2 дня назад
Ayye 😂 ഒന്ന് തിരിച്ചു കൊടുത്തിട്ടാരുന്നേൽ കേൾക്കാൻ ഒരു രസം എങ്കിലും ഉണ്ടായേനെ 😂 ഇതിപ്പോ കിട്ടിയത് ഇരുപ്പതാ 😂
@sajithasajitha2280
@sajithasajitha2280 День назад
നീ ചോദിച്ചു വാങ്ങിയത് നിനക്ക് അത് തന്നെ വേണം റോക്കി പറഞ്ഞു തൊട്ട അടിക്കും എന്നിട്ടും നീ ചോദിച്ചു വാങ്ങി നിനക്കത് വേണം
@mydream7293
@mydream7293 23 часа назад
റോക്കി തോറ്റത് നിങ്ങൾ കണ്ടില്ല അത്‌ ഒരു ഗെയിം ആണ് അല്ലാതെ ഗുണ്ടായിസം അല്ല അടിക്കാൻ അങ്ങനെ തൊട്ടാൽ അടിക്കാൻ തോന്നുന്നവർ വീട്ടിൽ ഇരിക്കണം
@overgamingop
@overgamingop 2 дня назад
കാട്ടുതീയായി വന്നു മാസ് ആകാൻ നോക്കി നാട്ടുകാരെ എല്ലാരും ചിരിപ്പിച്ചു
@user-cn7oh9fe3s
@user-cn7oh9fe3s День назад
@@overgamingop 😄
@simplyme8860
@simplyme8860 20 часов назад
😂😂
@kallu507
@kallu507 2 дня назад
ഇവന് കിട്ടിയതോന്നും പോരാന്ന് തോനുന്നു
@overgamingop
@overgamingop 2 дня назад
ഇപ്പോൾ വീഡിയോ ഇട്ട് ചിരിപ്പിക്കുന്നു
@rajanirlv.saraswathinritha
@rajanirlv.saraswathinritha 2 дня назад
എന്ത് കൊണ്ട് ഏഷ്യാനെറ്റ് ആക്ഷൻ എടുത്തില്ല. പിന്നെ നീ എന്തിന് ക്ഷമിച്ചു. നഷ്ടപരിഹാരം വാങ്ങിക്കു.
@user-cn7oh9fe3s
@user-cn7oh9fe3s 20 часов назад
@@rajanirlv.saraswathinritha പേടി😄
@Jishirebin.
@Jishirebin. 2 дня назад
റോക്കി നല്ലവൻ എന്നൊന്നും പറയില്ല ബട്ട്‌ നിനക്ക് അപ്പോൾ ആ അടി ആവശ്യം ആയിരുന്നു. ഇരന്നു വാങ്ങിയ അടി 😂
@shilusalu5705
@shilusalu5705 2 дня назад
റോകി യെ ഇഷ്ടം ആയതോണ്ട് പറയുകയല്ല.. പ്രത്തേകിച് വലിയ ദേഷ്യം ഉള്ള ആളുടെ അടുത്ത് നിന്ന് അങ്ങേ അറ്റം ദേഷ്യം പിടിപ്പിച്ചു ചോദിച്ചു വാങ്ങിയത് പോലെ തോന്നി ആ അടി
@ebivarghese8597
@ebivarghese8597 День назад
പുറത്താണെങ്കിൽ ചെയ്യുന്നതിന് കൊഴപ്പമില്ല.... പക്ഷെ ഇതുപോലുള്ളൊരു provoking ഷോയിൽ ഇങ്ങനെയാണെന്ന് എല്ലാം അറിഞ്ഞിട്ടും ഒരാളെ തല്ലുന്നതു വിവരക്കേടാണ് ബ്രോ....
@user-yd9vy2jw4h
@user-yd9vy2jw4h 2 дня назад
സിജോ ക്ക് കിട്ടേണ്ടത് തന്നെയാ കിട്ടിയത് ചോദിച്ചു വാങ്ങിയതാ
@kallu507
@kallu507 2 дня назад
ചൊറിയാൻ പോയിട്ടല്ലെ കിട്ടിയത്
@4355jk
@4355jk 2 дня назад
അടി ചോദിച്ചു വാങ്ങിയിട്ട് ഇനി പ്രതികാരവും ആയി കണ കുണാ പറഞ്ഞിട്ട് കാര്യമില്ല സിജോ.
@colours9705
@colours9705 2 дня назад
Provoking Is a part of the game. Athupolum ariyille
@appu7762
@appu7762 2 дня назад
നീ ഒരു വാണം തന്നേ 😂
@user-yd9vy2jw4h
@user-yd9vy2jw4h 2 дня назад
തന്നെ തന്നെ
@gauthamprem8833
@gauthamprem8833 2 дня назад
​@@colours9705without body touching. Watch properly
@4355jk
@4355jk День назад
@@colours9705 provoking ഗെയിം ന്റെ ഭാഗം ആണെങ്കിൽ അടിക്കെടാ അടിക്കെടാ എന്ന് പറഞ്ഞു പ്രോവൊക്കിച്ചപ്പോൾ അടി മേടിച്ചതും റോക്കിയുടെ ഗെയിം ന്റെ ഭാഗം ആയി കണ്ടുകൊണ്ട് സിജോ എല്ലാം ക്ഷമിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്
@beenarani7034
@beenarani7034 2 дня назад
കൂടുതൽ ചിരിക്കണ്ട ചാട്ടൻ ചോതിച്ചു മേടിച്ചു അയാള് അടിച്ചു പൊള്ളിച്ചു കഷ്ട്ടം 😂
@irk215
@irk215 2 дня назад
തല്ല് കിട്ടിയത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാ 😄
@rajanmask7685
@rajanmask7685 18 часов назад
സത്യം 😄
@ishascookingcrafting8592
@ishascookingcrafting8592 День назад
അന്ന് സിജോ വിചാരിച്ചത് ഒരു അടി വാങ്ങിയിട്ടാണെങ്കിലും കുഴപ്പമില്ല എങ്ങനെയെങ്കിലും റോക്കിയെ പുറത്താക്കാം എന്നുള്ളത് മാത്രമായിരുന്നു. അത്രക്ക് ഡോസിൽ ഇടി വരുമെന്ന് സിജോയും വിചാരിച്ചില്ല സത്യത്തിൽ അടി ഇരന്ന് ഇരന്നു ചോദിച്ചു വാങ്ങിച്ചത് തന്നെയാണ്
@abhikrishna91
@abhikrishna91 2 дня назад
ചൊറിഞ്ഞു ഇരന്നു വാങ്ങിയ അടി... വീണ്ടും കിട്ടൻ ചാൻസ് ഉണ്ട്
@Sivambika
@Sivambika День назад
Angu chennechal mathi avne ellarum koode pongala idum 🤭
@rajanmask7685
@rajanmask7685 18 часов назад
സിജോക്ക് മറ്റേ കരണത്തു കൂടി കിട്ടാനുള്ള യോഗ്യത കാണുന്നുണ്ട്
@sarithak6760
@sarithak6760 2 дня назад
പശുവും ചത്തു മോരിലെ പുളിയും പോയി 😂😂 ഇപ്പോഴാണോ ഓർമ്മ വന്നത് 😂നീ അടി ചോദിച്ചു അയാള് തന്നു 😂
@HRM751
@HRM751 2 дня назад
ഇത് നിനക്ക് സംഭവിക്കും അപ്പോളും ഇത് പറയും മറ്റുള്ളവർ 😂😂
@user-yd9vy2jw4h
@user-yd9vy2jw4h 2 дня назад
തന്നെ തന്നെ ചോദിച്ചു കൊടുത്തു
@rajanmask7685
@rajanmask7685 18 часов назад
സിജോയാണ് ശരിക്കും കുണുവാവ... 😂😂😂
@ShariAdhi-ec5zr
@ShariAdhi-ec5zr 2 дня назад
മൂക്കളെ sapport chaithapo തോന്നിപോയി കിട്ടിയത് നന്നായതു എന്ന് 😂😂😂
@samuelsherly5747
@samuelsherly5747 2 дня назад
മറ്റൊരാളുടെ താടിക്ക് പിടിച്ച് വലിച്ച് ആളാകാൻ നോക്കിയതല്ലെ ഇരിക്കട്ടെ ഓർത്തു വെയ്ക്കാൻ ഇതൊക്കെ
@fathimapm1793
@fathimapm1793 2 дня назад
😂😂
@arunpoikayil8124
@arunpoikayil8124 2 дня назад
മറ്റവൻ പൊട്ടൻ ആണ് വിവരക്കേട് അല്ലാതെ എന്നാ പറയാൻ
@saleena8737
@saleena8737 2 дня назад
സത്യം😂😂
@anuj6054
@anuj6054 2 дня назад
നീ ഇരന്നു വാങ്ങീതായിട്ടാ മോനെ തോന്നണേ... അവൻ പൊട്ടൻ... അവനെക്കാളും വല്യ മണ്ടനായിട്ടാ നിന്നെ ഒരുപാട് ആളുകൾ കാണുന്നെ 😂😂😂😂 നീയും സായീം അവനെക്കാളും കോമഡി പീസാ മോനെ 😂😂😂😂
@jacobjohn9521
@jacobjohn9521 День назад
റോക്കി പ്രാന്തൻ ആണ് 😀😀😀😀
@jagansmily5117
@jagansmily5117 День назад
ആ അടി... അപ്പൊത്തന്നെ തിരിച്ചു കൊടുത്താൽ ഒരുപക്ഷെ നമ്മൾ ആ എപ്പിസോഡ് കണ്ടെന്നു വരില്ല 😂... അതാണ് ബിഗ്‌ബോസ്....തിരിച്ചടിക്കാൻ ധൈര്യം ഇല്ലെങ്കിൽ... പ്രകോപിപ്പിക്കരുത്.... 🙏🏼
@anu1326
@anu1326 2 дня назад
ഇനി മേലാൽ ഒരാളുടേയും മുഖത്ത് തോണ്ടി സംസാരിക്കരുത് പിന്നെ റൂമിലിരുന്ന് ഇതുപോലെ സംസാരിച്ചോ അതാകുമ്പോൾ ശരീരം കേടുവരില്ല
@AnliyaLiya
@AnliyaLiya 2 дня назад
😂😂😂😂👍
@jomycinematicai
@jomycinematicai День назад
സത്യം
@sonamariya5799
@sonamariya5799 День назад
👌🏻👌🏻
@simplyme8860
@simplyme8860 20 часов назад
😂😂😂
@rajanmask7685
@rajanmask7685 18 часов назад
😂😂😂😂അതെ
@sukhigeorge4047
@sukhigeorge4047 2 дня назад
പരാതിയില്ലാന്ന് പറഞ്ഞ നന്മ മരത്തിനു ഇത്രേം ദേഷ്യമോ 😀😀😀കണ്ടു ആരാ കുണുവാവയെന്നു 😂😂😂😂
@user-ch4js9hw2g
@user-ch4js9hw2g 2 дня назад
സെന്റി അടിച്ചു കപ്പ്‌ കിട്ടുമെന്ന് വിചാരിച്ചു തീപ്പൊരി
@twerger
@twerger День назад
ദേഷ്യം വന്നിരിക്കുന്ന ആളുടെ താടി പിടിച്ചു ഇരന്നു വാങ്ങിയ അടി ആയിരുന്നു. കാരണം റോക്കി പോകേണ്ടത് സിജോ യുടെ ആവശ്യം ആയിരുന്നു. പിന്നെ ഒരു സന്തോഷം സിജോ കാരണം റോക്കി പോയി. ജിന്റോ യുടെ നന്മയും കാണാൻ പറ്റി. അല്ലെങ്കിൽ റോക്കി വിന്നർ ആയേനെ
@ilasoo
@ilasoo 2 дня назад
ഈ കുണു വാവേ എന്നാ വിളി നിർത്താൻ ഒരു അടിയുടെ കുറവുണ്ട്
@Karthikakathu646
@Karthikakathu646 2 дня назад
Avan sathyalle parnje rocky കുണു vava thanna😂😂😂
@dilscreation5786
@dilscreation5786 День назад
​@@Karthikakathu646Crct😂😂😂
@user-cn7oh9fe3s
@user-cn7oh9fe3s День назад
@@ilasoo😄👌👌💥
@rajanmask7685
@rajanmask7685 18 часов назад
സത്യം.. ഇവന് ഒന്നുകൂടി കിട്ടാനുള്ള യോഗ്യതയുണ്ട് 😄
@bindhual3838
@bindhual3838 2 дня назад
ഇവന് രണ്ടടി കിട്ടണമായിരുന്നു.
@manjumaria2461
@manjumaria2461 2 дня назад
റോക്കിയേ പ്രീകോപിപ്പിച്ചു പ്രീകോപിപ്പിച്ചു ഇരന്നു വാങ്ങിയ അടിയാണ് വാങ്ങി വച്ചോ
@naturelove9710
@naturelove9710 2 дня назад
Provoke ചെയ്താൽ അടിക്കും എങ്കിൽ അവിടെ അടി സിനിമ പോലെ ആയേർന്ന് ബിഗ്ബോസ്...അടിച്ചത് കൊണ്ടാണ് പിന്നെ അ പടി ചവിട്ടാൻ പറ്റാതെ പോയത്
@sreejac9788
@sreejac9788 2 дня назад
നീ ചോദിച്ചു വാങ്ങിയ അടി 🤣 നിന്നെ ആർക്കും ഇഷ്ടമല്ല ഇപ്പൊ
@athanivlogs9274
@athanivlogs9274 2 дня назад
വീണ്ടും അവിടെ ചെന്ന് ഒന്നും ആകാതെ തിരിച്ചു വന്നവൻ 😂
@mayasuku4295
@mayasuku4295 2 дня назад
സത്യം അവന്റെ പേരിൽ കേസ് കൊടുക്കണം... വിവരം ഒട്ടും ഇല്ലാത്ത ജോക്കി 🤣
@nazeerabdulsalam3182
@nazeerabdulsalam3182 2 дня назад
Kittiyathonnum pore kunu vaave
@user-cn7oh9fe3s
@user-cn7oh9fe3s 2 дня назад
അടി ചോതിച്ച് വാങ്ങിയ ചേട്ടായി😂😂😂😂
@Sivambika
@Sivambika День назад
Njn enthoo valya sambhavam aane ennu vijarikarikuna jockey ❌ kunuvava✅
@sujathababuraj-il2rk
@sujathababuraj-il2rk День назад
Big boss annu parayunna show il provocation undagum adinu thallan ninnal agane sariyagum eee Rocky annu parayunna Ane eni adu showil vilikkum onnum cheyyaday Dr out ayadh kandadalle? Jinto cup adichad kshama kondanu
@user-rl5pm5th4m
@user-rl5pm5th4m 2 дня назад
ഞാൻ റോക്കിയെ സപ്പോർട്ട് ചെയ്ത് പറയുക ഒന്നുമല്ല... നിങ്ങൾക്ക് ഇടി കൊണ്ട ആ എപ്പിസോഡ് ഒന്നുകൂടി കാണുന്നത് നന്നായിരിക്കും.. കാരണം ഒരാളെ പ്രകോപിപ്പിച്ച് അടി വാങ്ങുകയായിരുന്നു സിജോ.. അയാൾ ഒരു പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ട്.. എന്നെ നീ തൊടരുത് എന്നെ നീ തൊടരുത് എന്ന്.. അപ്പോഴും നീ അയാളെ പ്രകോപിപ്പിച്ചു.. സിജോ പ്രതീക്ഷിച്ചത്.. കൂടിവന്നാൽ ഒരു തള്ള് തള്ള് എന്നാണ്.. അപ്പോൾ അത് അറ്റാക്ക് ആയി ചിത്രീകരിക്കാം.. റോക്കിയെ പുറത്താക്കാം.. എന്നാൽ സംഭവിച്ചത് മറിച്ചാണ്.. . ഇപ്പോൾ സിജോ റോക്കിയേ കുറ്റം പറയുന്നുണ്ടല്ലോ.. പിന്നെയെന്തിനാണ് ബിഗ് ബോസ് ഹൗസിൽ വെച്ച്.. അയാൾക്ക് മാപ്പു കൊടുക്കുന്നു എന്ന് പറഞ്ഞത്.. ഇത്രയും പരിക്ക് പ്രതീക്ഷിച്ചില്ല അതാണ് വാസ്തവം.. അയാൾ ഒരു പൊങ്ങിയും ചെറ്റയും ആണെന്ന് 16 ദിവസം കൊണ്ട് തന്നെ അയാൾ തെളിയിച്ചതാണ്.. കണ്ടാമൃഗത്തെ മെരുക്കാൻ ശ്രമിച്ച നിങ്ങൾക്കാണ് അബദ്ധം പറ്റിയത്.. ശരിക്കും സിജോ പുറത്തിറങ്ങിയതിനു ശേഷം അയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു വേണ്ടത്.. അത് സിജോയ്ക്ക് സാധിക്കില്ല.. കാരണം..റോക്കി മാത്രമായിരിക്കില്ല അതിൽ പ്രതി ആകുന്നത്.. ഏഷ്യാനെറ്റിനും തുല്യ പങ്കുണ്ട്.. അവരുടെ നിർബന്ധം തന്നെയാണ് നിങ്ങൾ കേസിൽ നിന്നും പിന്മാറുന്നത്.. ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഈ പരിക്കിൽ നിന്ന് മോചനം ഉണ്ടോ..? ഇപ്പോൾ വന്നു യൂട്യൂബിൽ വീഡിയോ ചെയ്തിട്ട് എന്ത് കാര്യം😮😮😮
@Ramsy1991
@Ramsy1991 2 дня назад
Thodaruth ennalla thott nokkan. Aanu paranjath. Provoking is the parat of game
@viji_sha
@viji_sha 2 дня назад
വീഡിയോ ശരിക്കും കാണുക ആണാണങ്കിൽ തൊട്ടുനോക്കെടുന്ന പറയുന്നെ അങ്ങനെ ആണെങ്കിൽ ആണത്തമുള്ള ആരാണെങ്കിലും തൊടും
@__Mini__Sam6789
@__Mini__Sam6789 2 дня назад
Sathyam
@Ramsy1991
@Ramsy1991 2 дня назад
@@viji_sha 👍👍
@omanasomansoman8574
@omanasomansoman8574 2 дня назад
താങ്കൾ പറഞ്ഞതാണ് കറക്റ്റ് സിജോ ചൊറിഞ്ഞു ചൊറിഞ്ഞു മേടിച്ചതാണ് ആ അടി എന്നെ തൊടല്ലേ തൊടല്ലേ എന്ന് എത്ര വട്ടം പറഞ്ഞു റോക്ക് ഒരാൾക്ക് ദേഷ്യം വന്നാൽ തല്ല് കിട്ടും എന്നാ കട്ട മന്നാൽ നമ്മൾ ഒഴിവാക്കുന്നതല്ലേ നല്ലത് മേടിച്ചത് ഇനിയും കൂട്ടത്തിൽ കിടക്കട്ടെ സിജ ഇനിയും അധികം എടുത്തിട്ട് അലക്കണ്ട കഷ്ടം
@user-yd9vy2jw4h
@user-yd9vy2jw4h 2 дня назад
അവൻ ചോദിച്ചു വാങ്ങിയതല്ലേ
@subina2689
@subina2689 День назад
Chodichal eyal ediko.. agane vallavane edikan arku anu right..
@rajanmask7685
@rajanmask7685 18 часов назад
ചോദിച്ചു വാങ്ങിയതല്ല.. ഇരന്നു വാങ്ങിയതാണ്
@remyakishore2133
@remyakishore2133 День назад
അന്ന് ഹീറോ ആയി മാപ്പ് കൊടുത്തപ്പോൾ ഓർക്കണമായിരുന്നു, അന്ന് മാപ്പ് കൊടുത്തിട്ട് സിറ്റുവേഷൻ അനുസരിച്ചു മാപ്പ് മാറ്റി പറയുന്നതും ശരിയല്ല, അന്ന് സിജോ ആ ബിഗ്‌ബോസിൽ വെച്ചിട്ട് എനിക്ക് പരാതി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ അവനു തക്കശിക്ഷ കിട്ടിയേനെ, ഇപ്പോൾ വന്നിരുന്നു വല്യ വർത്താനം പറഞ്ഞിട്ട് കാര്യമില്ല, അന്ന് നോറ പറഞ്ഞത് കറക്ടയല്ലോ മാപ്പ് കൊടുത്തു ഹീറോ ആകാൻ ശ്രമിച്ചു എന്ന് 😄😄😄😄😄😄
@rmvideos6349
@rmvideos6349 2 дня назад
BB ഹൗസിൽ അന്നേ ദിവസം രാവിലെ തൊട്ട് ടെമ്പർ തെറ്റിയിരുന്ന റോക്കിയെ വീണ്ടും പ്രോവൊക്ക് ചെയ്ത് ചെയ്ത് അടി ഇരന്നു വാങ്ങിക്കേണ്ട ഒരാവശ്യവും സിജോയ്ക്ക് ഇല്ലായിരുന്നു അതും ക്യാപ്റ്റൻ ആയിരുന്ന സിജോ വഴക്ക് ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്
@seemasayu1736
@seemasayu1736 2 дня назад
സത്യം
@icon5863
@icon5863 День назад
Videoil ingane parayunneya ivanu nallath... Munnil ninnu paranjappo anappallu orennama aamasayathil poyath😂🤣
@rajanmask7685
@rajanmask7685 18 часов назад
സത്യം. വീട്ടിൽ ഇരുന്നു വീഡിയോ ചെയ്യുന്നതാണ് ബുദ്ധി. റോക്കിയുടെ മുന്നിലൊന്നും പോകണ്ട 😂
@RekhaBiju-yy2dc
@RekhaBiju-yy2dc 2 дня назад
അടി ചോദിച്ച് ചോദിച്ച് ചോദിച്ച് വാങ്ങിയ സിജോ😂😂😂😂
@user-yd9vy2jw4h
@user-yd9vy2jw4h 2 дня назад
തന്നെ തന്നെ നനഞ്ഞ തീപ്പൊരി
@nowyorkdood6172
@nowyorkdood6172 2 дня назад
അയാൾക് തിരിച്ചു തല്ലാൻ ariyaajitt അല്ല മലരേ അത് big ബോസ്സ് ഹൌ സ് ആണ് സിജോക്കും ഒരു ബാഡ് സ്വപ്നം ഉണ്ടായി രുന്നു but കണ്ണാപ്പി സായി ടെ ഒപ്പം കൂടി എല്ലാം പോയി
@Odinvillive
@Odinvillive 2 дня назад
Thirichu thalliyengil veendum kittiyane🤣​@@nowyorkdood6172
@anuj6054
@anuj6054 2 дня назад
​@@nowyorkdood6172അതിനു നീയെന്തിനാടാ മോനെ ഒരാളെ മലരേ എന്നു വിളിക്കുന്നെ ☹️... പിന്നെ അവനു തിരിച്ചു തല്ലാൻ പോയിട്ട് ഈ റിയൽ കുണുവാവക്കു കിളി വന്നത് അര മണിക്കൂർ കഴിഞ്ഞാ... തല്ലാൻ പോയാൽ ആ ദുരന്തം ഇടിച്ചിവന്റെ എല്ലൊടിച്ചേനെ 😄😄😄 പിന്നെ മേളിൽ ഒരാളെ വിളിച്ചപോലെ എന്നോട് പറഞ്ഞാൽ ബാക്കി നീ കേക്കും
@kalhablogs7412
@kalhablogs7412 День назад
Choicha odane adikkan Rocky myraan ethadaa😂
@aswathyvr452
@aswathyvr452 2 дня назад
Chodhichu vanghiyathu alle😂
@USHATP-sv3zc
@USHATP-sv3zc День назад
സിജോ അവനു ഇട്ടു രണ്ട് കൊടുക്ക്‌ അവനോട് വെറുപ്പ് ആണ് അവനു അഹങ്കാരം കൂടുതൽ aan
@rajanmask7685
@rajanmask7685 18 часов назад
എന്തിനാ ചങ്ങാതി സിജോ എങ്ങനെയെങ്കിലും സംസാരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലേ 😂😂😂😂
@rosejohn1434
@rosejohn1434 День назад
Rocky is the Person to Sort out these Kick organisation People...Proud of You Rocky....Don't Worry Rocky ... you have FANS like me adoring you!! ❤❤❤❤ Love You Rocky....HERO!!! 😍💓
@Aruneh8hq
@Aruneh8hq 2 дня назад
Ufff😂😂ഇത്രക്ക് വേണ്ടായിരുന്നു 🤣🤣🤣ചിരിച് ചത്തു
@shantydominic9634
@shantydominic9634 2 дня назад
Ithu parayan yathoru yogyathaumilla randannavum Kanka chennukerittu medichu kettiyathalle koduthavanum kondavanum quality illa
@naturelove9710
@naturelove9710 2 дня назад
​@@shantydominic9634പിന്നെ ആർക്കാണ് quality ഉള്ളത്
@RameshBabu-dy2zx
@RameshBabu-dy2zx 2 дня назад
സിജോ ഇറങ്ങിയപ്പോൾ ഞാൻ ജങ്ഷനിൽ പോയി രണ്ട് ദിവസം കാത്തു നിന്നു ഒരു അടി കാണാൻ പക്ഷെ ഒരു my--ഉം നടന്നില്ല
@SarathP-gk2vh
@SarathP-gk2vh День назад
Rocky yude oru adi kittiyittu evanu eppolanu bodham vannathu?
@minijayan5006
@minijayan5006 День назад
സിജോ നേരെ നിന്ന് ഒന്ന് കൊടുത്തിരുന്നെങ്കിൽ അവൻ്റെ 32 പല്ലും പോയേനെ ഒരു റോക്കി ജോക്കി.
@appumukkam674
@appumukkam674 2 дня назад
Bro ❤️❤️❤️❤️🔥🔥🔥പൊളി... നീ ഇത് എപ്പോഴോ പറയണമായിരുന്നു ❤️❤️❤️നമ്മളുണ്ട് ബ്രോ
@NoorjahanOs
@NoorjahanOs 2 дня назад
Kittiyath pore mone
@marysainu1667
@marysainu1667 День назад
സിജോ ഇപ്പോൾ പറഞ്ഞതു ശെരി ആണ്. സിജോ ചോദിച്ചു വാങ്ങിച്ചത് ആണ്.പിന്നെ ഒരു കാര്യം ഇനിയും പെങ്ങളൂട്ടിയുടെ കൂടെ നടന്നു വില കളയരുത്.
@skmthala1362
@skmthala1362 2 дня назад
മറ്റേ കവിൾ ഉടയാതെ നോക്കിക്കോ മക്കളെ
@anandub1343
@anandub1343 2 дня назад
Ipoll Sijo forest🔥🔥🔥aayii👑💪💪
@naannynpodees3256
@naannynpodees3256 2 дня назад
കേസ് കൊടുക്കാതിരുന്നത് കഷ്ടമായിപ്പോയി. BB യിൽ പോയിട്ട് valy👍നഷ്ടമായിപ്പോയില്ലേ
@Druvarunarun
@Druvarunarun 2 дня назад
പൊന്നു മോനെ അവൻ ഷമ്മി ചേട്ടൻ ആണ് അവനു വട്ട. അവൻ പപ്പടം കുത്തി എടുത്ത് വീട്ടിലേക് കുത്താൻ വരും 😂😂
@AnoopAnu-r1i
@AnoopAnu-r1i 2 дня назад
Sijo ee energyil bbyil perform cheythirunnel top 5 set aayirunnene😂
@mr.srikanthhari4045
@mr.srikanthhari4045 2 дня назад
ഇരന്നു വാങ്ങിയ ഇടി അല്ലേ.....വെച്ചോ
@AnithaShibu-vj4nz
@AnithaShibu-vj4nz День назад
സിജോ ഞങ്ങൾ എപ്പോഴും നിനക്കൊപ്പം മന്ദബുദ്ധികൾക്കൊപ്പം അല്ല💞💞💞
@kar99970
@kar99970 День назад
Sijo...you are correct❤❤❤🎉😅
@tarzan-ef6gw
@tarzan-ef6gw День назад
ഈ വീഡിയോ കണ്ടതോടു കൂടി 100ശതമാനം ബോധ്യമായി ആ അടി ചോദിച്ചു വാങ്ങിയതാണ്
@ishakkaku7820
@ishakkaku7820 2 дня назад
Lee sijo ; Iniyum prathigarikkadhirunna enne ellavarum marannu pogum enn 😂😂😂😂
@sathiaprabhajayaraj5857
@sathiaprabhajayaraj5857 2 дня назад
Bigboss kazhinjille potte eniyum angottum engottum alakkanda nigal orupade anubhavichille avanne oru nashtavum undayittilla janam thiricharinju eni sijo bhavikaryangalum ayi munnottu povu❤
@jasminebeegum3526
@jasminebeegum3526 2 дня назад
Aarkum mattorale thalli novikkan padilla.sijo touch cheyth ennu vech thallano.kure alavalathikal support .avan kalam kodum athinu kooli.satyam satyam
@Searchinghinata
@Searchinghinata День назад
Sathym parnja sijo sherikum Mandan aan rocky thalliya samayath onn kodtharnel cup ninak kittiyene eth valla emotional strategy kond vann theepatikolli polum kathiyila
@RijasPh
@RijasPh 2 дня назад
Super sijo......kshamakku oru paridiyund....rocky kku pran thanu...
@keralavibes4644
@keralavibes4644 2 дня назад
ninak avasanam jinto kittumayirunnu😂😂😂
@RajeshUk-wt7yu
@RajeshUk-wt7yu 2 дня назад
Instead of forgiving file a case then he will shut his mo6
@senaudios740
@senaudios740 День назад
Sijo adi chodhich vangichadhalle avan chodhichu rocky koduthu pinne sijode vicharam avan bayangara intelligent anenna rocky angane cheyunnundengil adh avante vidhyabhyasamillayimma
@krishnamalu8
@krishnamalu8 18 часов назад
സത്യം sijo ❤
@user-ed6nv1li1f
@user-ed6nv1li1f 2 дня назад
❤😅
@user-yy2qx4zo7r
@user-yy2qx4zo7r День назад
ഒരുതവണ കിട്ടിയതുപോരെ ഇനിയും ചൊറിയാനാ നിക്കണേ😮
@ajitha3497
@ajitha3497 День назад
സിജോ ഇത്രയും മതി 😂😂പിന്നെ ഇത്രയും വേണമായിരുന്നു താനും....
@PraveenaPukku
@PraveenaPukku 2 дня назад
അടിപൊളി.... 👍👍👍
@Irfana-zq2ep
@Irfana-zq2ep 2 дня назад
സത്യം 👍
@binnusanthosh8893
@binnusanthosh8893 День назад
സിജോ സൂപ്പർ ❤
@kavithamathew6776
@kavithamathew6776 День назад
Both are mathematics 😅😅😅😅😅😅
@Sumamurali-xp5vo
@Sumamurali-xp5vo День назад
സിജോ ♥️♥️♥️♥️
@venucp3510
@venucp3510 2 дня назад
Ninaku kittyathu mathiyillaaa😂😂😂..
@AnsarThanooja
@AnsarThanooja День назад
Sijo oru karyam chodhikattey .ethrem dheshyathil aairunna aalodu avanen paraunnum undu adikkum ennu appo athyavashyam chindhikan kazhivulla aalojichu thaarumanam adukunna sijo onnu cool aairunnengil aa prandhanilninnum ethu poloru karyam ozhivakamennu thonnunnundo njan avaney nyaikarikalla marupadi kalakki
@sheebathomas2578
@sheebathomas2578 20 часов назад
Correct bro
@AnithaShibu-vj4nz
@AnithaShibu-vj4nz День назад
👍🏻💞💞💞
@ashlyshibu562
@ashlyshibu562 День назад
കേസ് കൊടുക്കണം sijo
@sajeenaa4508
@sajeenaa4508 16 часов назад
സിജോ നീ എപ്പോഴെങ്കിലും പ്രതികരിച്ചല്ലോ സൂപ്പർ മോനെ... തിരിച്ചു റോക്കി കുണുവാവേടെ ചെവിക്കല്ലിനും കൂടി കൊടുക്കണമായിരുന്നു... ഉളുപ്പില്ലാത്ത കുണുവാവ.... 😏
@Jaseemrameeshn
@Jaseemrameeshn 2 дня назад
Dey,,, Rockey ഈ video കണ്ടാൽ ആദ്യം നിന്നെ പരസ്യമായി ഒരു fight ന് വെല്ലു വിളിക്കും,,,, അപ്പൊ പിന്നെ ബാക്കിയുള്ള പല്ല് കൂടി പോയി കിട്ടും....!!!
@FathimaFathima-op4tb
@FathimaFathima-op4tb 2 дня назад
Physical big boss undakum sijo chetta oru vattam kshamichalla😂
@colours9705
@colours9705 2 дня назад
Kidu
@shinyfrancis7537
@shinyfrancis7537 2 дня назад
Adipoli sijo avanu prantha
@renjukannan135
@renjukannan135 2 дня назад
Super
@AbhiramU-oe9tw
@AbhiramU-oe9tw 13 часов назад
Supper❤❤❤
@divyashree9741
@divyashree9741 День назад
Adi poli sijo
@SumathiBabu-hf2tz
@SumathiBabu-hf2tz День назад
സൂപ്പർ സിജോ 😂
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 2 дня назад
പൊളിച്ചു .... റോക്കി യുടെ അണ്ണാക്കിൽ കൊടുത്തു 👍👍👍👌👌👌
@Babayaga573
@Babayaga573 День назад
എന്തൊക്ക പറഞ്ഞാലും അവൻ ഇടിക്കും എന്ന് പറഞ്ഞു ഇടിച്ചു
@Trignosis.
@Trignosis. День назад
Rocky be like: vendayirunn😶
@saraphilip3189
@saraphilip3189 День назад
Really something wrong with Rocky. He should stay quiet after doing all this. He is upset because he was not invited for the BB finale.
@muneermuneer4299
@muneermuneer4299 2 дня назад
👍🏻👍🏻
@mro8313
@mro8313 День назад
ചോദിച്ച് വാങ്ങിയതല്ലേ... ഒരു പൂമാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു തിരിച്ച് കൈ പൊക്കാത്ത കാരണം ഈ വിഡിയോ ചെയ്യാൻ പറ്റി.
@rajanmask7685
@rajanmask7685 18 часов назад
😂😂😂
@beenasuresh9678
@beenasuresh9678 2 дня назад
Sherikkum paranjal evananu comedy 🤡
@soubisha2161
@soubisha2161 2 дня назад
Aww😂❣️⚡
@tokymonyt
@tokymonyt 17 часов назад
എന്തിനാ..... സിജോ.. കിട്ടിയത് പോരെ
@komalavasudevan8200
@komalavasudevan8200 День назад
Nannayi mone
@krishna.r7761
@krishna.r7761 2 дня назад
😂evan mass paranj chirich karayanloo.. ayoo... sthym paranja 😂 comdey evn ane
Далее
He turned a baseball into a stylish shoe😱
00:59
Просмотров 1,1 млн
Опасные облака!😱🌩
0:20
Просмотров 4,3 млн
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 7 млн
Все мы немного НИКА!
0:17
Просмотров 2,4 млн