Тёмный

ബോച്ചേ ടീ തട്ടിപ്പ് ഒടുവിൽ വാർത്തയാകുന്നു... I Boche tea fraud news 

Marunadan Malayali
Подписаться 2,5 млн
Просмотров 239 тыс.
50% 1

ബോബി ചെമ്മണ്ണൂരിനെ കൈവിട്ട് മാധ്യമങ്ങളും... ബോച്ചേ ടീ തട്ടിപ്പ് വാർത്തയാകുന്നു...
#bobychemmannur #bochetea #fraud #lottery #keralagovernment
#mm001 #me001

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 809   
@chachchachus6693
@chachchachus6693 3 месяца назад
പണ്ട് നമ്മൾ എവിടി ചായപ്പൊടി വാങ്ങാറില്ല അതിലെ കൂപ്പൺ കിട്ടാൻ വേണ്ടീട്ട് അഞ്ചുരൂപ 10 രൂപ 25 രൂപ അതുപോലെതന്നെ വേറൊരു ബിസിനസ് ഞാൻ പലപ്രാവശ്യമായി 320 രൂപ മുടക്കി ഇടക്കിടക്ക് 100 രൂപ പ്രൈസ് കിട്ടി ഇപ്പോൾ മൂന്നര കിലോ ചായപ്പൊടിയും എനിക്ക് ലാഭം അല്ലാതെ നഷ്ടമുണ്ടായിട്ടില്ല
@dineshanpp2150
@dineshanpp2150 3 месяца назад
സർക്കാർ ലോട്ടറി യായാലും ബോച്ചയുടെ ലോട്ടറി ആയാലും രണ്ടും തട്ടിപ്പാണ്
@shinibhagyaraj9740
@shinibhagyaraj9740 3 месяца назад
3 പാക്കറ്റ് tea വാങ്ങിച്ചു. പക്ഷെ ഇതുവരെ കിട്ടിയില്ല. മാസങ്ങൾ കഴിഞ്ഞു. ഞങ്ങളെ പറ്റിച്ചു
@ramesanambadi1907
@ramesanambadi1907 3 месяца назад
വീട്ടിനടുത്തുള്ള chemmanur jewellery യിൽ പോയി വാങ്ങുക.​@@shinibhagyaraj9740
@sivadaspc3015
@sivadaspc3015 3 месяца назад
Hundred percent correct. ED may look into the activities of Kerala Lottery which is controlled by CPM Karuvannor Scam ⁉️👞🦟🪰🦗🪲🐜🕷️🐊👹
@csatheesc1234
@csatheesc1234 3 месяца назад
സർക്കാരിന് ജനങ്ങളെ മുചൂടും പറ്റിക്കാൻ അധികാരമുണ്ട്
@Lolanlolan304
@Lolanlolan304 3 месяца назад
​@@csatheesc1234സർക്കാർ ജനങ്ങളെ പറ്റിച്ചാൽ ആ സർക്കാരിനെ ഇലക്ഷന് വഴി മാറ്റാൻ പറ്റും പക്ഷെ മറ്റുള്ളവരെ പറ്റിക്കാൻ തുടങ്ങിയാലോ..
@all_kerala_twins_community
@all_kerala_twins_community 3 месяца назад
ചെറിയ ഇരയെ ഇട്ടിട്ട് വലിയ ഇരകളെ പിടിക്കുന്നത് ഇതാവുംമല്ലേ 😮 ബോചെയോട് ഒരു Respect ഒക്കെ ഇണ്ടാരുന്നു മറുനാടൻ കണ്ടേ പിന്നെ സത്യാവസ്ഥ മനസിലായി തുടങ്ങി ഇപ്പോൾ confirm ആയി 😢 സ്നേഹത്തോടെ പറയുവാണ് മറുനാടൻ ഷാജൻ സൂക്ഷിക്കുക ഇവർക്കൊക്കെ ഒരു തലവേദന ആണ് താങ്കൾ..സുരക്ഷത പ്രധാനമാണ്
@BaijuThomas-uf2vw
@BaijuThomas-uf2vw 3 месяца назад
ഷാജൻ സാർ താങ്കളെ ഞാൻ ഇഷ്ടപെടുന്നു പക്ഷെ ബോബി സാർ ജെനങ്ങളെ പറ്റിക്കുന്നു എന്ന് പറഞ്ഞാൽ സമ്മതിക്കില്ല കാരണം അദ്ദേഹം 40 രൂപയ്ക്കുള്ള തേയില കൊടുക്കുന്നുണ്ട് കൂടാതെ എന്റെ അനുഭവം പറയാം തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ എന്നെ പല പ്രാവശ്യം സാമ്പത്തികമായി സഹായിച്ചിട്ടുള്ള വ്യക്തിയാണ് ബോബി സാർ അദ്ദേഹത്തിന് എന്റെ എല്ലാ ആശംസകൾ നേരുന്നു 🙏
@BaijuThomas-uf2vw
@BaijuThomas-uf2vw 3 месяца назад
ബൈജു ചാലക്കുടി
@kunjumoljohnson4839
@kunjumoljohnson4839 3 месяца назад
@@BaijuThomas-uf2vw ഞാൻ കഴിഞ്ഞ ഒന്നര മാസമായി ഇതിന്റെ ഒരു പ്രവർത്തക ആണ്. ഞാൻ ബോച്ചേ യുടെ ഓരോ പ്രവർത്തനവും വിലയിരുത്തി ചിന്തിച്ചാൽ അദ്ദേഹത്തിന് ഒരു ലാഭവും കിട്ടാനില്ല. മറിച്ചു ഈ ടീ പാക്കറ്റ് വാങ്ങിയവർക്ക് തന്നെയാ ലാഭം. പോയാൽ 40 രൂപ, കിട്ടിയാലോ 10 ലക്ഷം. അത് ആ മാന്യ വ്യക്തിയുടെ ഹൃദയത്തിന്റെ വിശാലത ആണ്. അദ്ദേഹത്തിന് പാരമ്പര്യമായി സ്വത്ത്‌ ഉള്ള മനുഷ്യൻ. ഉള്ളതും കൊണ്ട് അദ്ദേഹത്തിന്റെ ഇനി എത്ര തലമുറകൾ ഉണ്ടെങ്കിലും അവർക്കെല്ലാം യാതൊരു അധ്വാനവും കൂടാതെ കഴിയാം. പക്ഷെ അദ്ദേഹം ഇങ്ങനെ ഒരു ബസ്സിനസ് തുടങ്ങിയതിൽ പിന്നെ എത്രയോ കുടുംബങ്ങൾ സന്തോഷിക്കുന്നു. അങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയും ഇല്ല. മറുനാടൻ മരുന്നാട്ടിൽ കാണുന്നതല്ല കേരളത്തിലെ പ്രശ്നം. മനുഷ്യന് ജീവിക്കുവാൻ ജോലിയും സാമ്പത്തികവും അത്യാവശ്യമാണ്. ബോച്ചേ അങ്ങനെ ഒരു നല്ല കാര്യം ചെയ്യുന്നതിന് കേരള ഗവണ്മെന്റ് കൂടെ സപ്പോർട്ട് ആകണം. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടല്ലെ. അദ്ദേഹം മുഖാന്തിരം അനേകർ സന്തോഷിക്കട്ടെ. ബോചെയുടെ ഈ പ്രവർത്തനം എന്തു എതിർപ്പ് വന്നാലും മുമ്പോട്ടുള്ള ജൈത്ര യാത്ര തുടരും
@monsptha
@monsptha 2 месяца назад
താങ്കൾ ആണ് ഈ ബിസിനസ് വിജയിപ്പിക്കുന്നത്. ഇനി എന്തായാലും ഈ ചായ പൊടി വാങ്ങണം. Thanks ഷാജൻ
@SajuPD-bz5ho
@SajuPD-bz5ho 3 месяца назад
പ്രിയപ്പെട്ട സാജൻ സാർ. നിങ്ങൾ ഈ നാടിന്റെ മാണിക്യമാണ് ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്
@muhammedbasheer5050
@muhammedbasheer5050 3 месяца назад
s To P
@orngboy3087
@orngboy3087 3 месяца назад
Ninak nth ariyam iyl ee parynne oke sheriyan enn nth legal evidence ah olle😂 grow up
@francisjosephc
@francisjosephc 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RCwBJ-p3Twk.htmlsi=3p8ltYNtpNmvQ4Jq
@ashaantec230
@ashaantec230 3 месяца назад
ഒരു തെളിവ് ഇല്ലാത്ത വാർത്ത എന്തായാലും കേരള സർക്കാരിന്റെ ലോട്ടറി കാളും റിസൾട്ട് ഉണ്ട് ഞാൻ നാല് ദിവസം ബോ ചേ T മേടിച്ചു നാലു ദിവസവും നൂറു രൂപ 100 ഉണ്ടായിരുന്നു സർക്കാരിന്റെ ലോട്ടറി 6 മാസം എടുത്ത് ഒരു പുല്ലുമില്ല
@NoReligion6436
@NoReligion6436 3 месяца назад
40 രൂപയ്ക്ക് തേയിലയും ടിക്കറ്റും കൊടുക്കുന്നു, അത് അദ്ദേഹത്തിന്റെ ബിസിനസ് ബുദ്ധിയാണ്. ഇഷ്ടമുള്ളവർ വാങ്ങിയാൻ മതി. ടിക്കറ്റ് മാത്രം വിൽക്കാൻ അദ്ദേഹം മണ്ടനല്ല. മുൻനിര പത്രങ്ങളിലെ ആദ്യ പേജുകളിൽ പരസ്യം കൊടുക്കുന്നവർ എല്ലാം തട്ടിപ്പുകാർ ആണെന്ന താങ്കളുടെ പ്രസ്താവന വളരെ തരംതാണു പോയി.
@sunukarthikeyan2276
@sunukarthikeyan2276 2 месяца назад
ഇതു പോലെ ആണ് ammu talks എന്ന youtub ചാനെൽ ആൾക്കാരെ പറ്റിക്കുന്നെ മൊബൈൽ കൈയിൽ ഉണ്ടേൽ ഓൺലൈൻ വഴി നിങ്ങൾക്കു അന്ന് തന്നെ പൈസ ബാങ്കിലേക്ക് withdraw ചെയാം എന്ന്
@El_dorado_44
@El_dorado_44 2 месяца назад
​@@sunukarthikeyan2276പക്ഷെ ആ ചാനലിന് എതിരെ ആരും പരാതി കൊടുക്കിന്നില്ലല്ലോ
@rahulp808
@rahulp808 3 месяца назад
Kerala lottery എടുത്തിട്ട് പോലും അടിക്കുന്നില്ല......പിന്നല്ലേ ബൊച്ചേ tea........😂😂😂😂
@sunukarthikeyan2276
@sunukarthikeyan2276 2 месяца назад
ഇതു പോലെ ആണ് ammu talks എന്ന youtub ചാനെൽ ആൾക്കാരെ പറ്റിക്കുന്നെ മൊബൈൽ കൈയിൽ ഉണ്ടേൽ ഓൺലൈൻ വഴി നിങ്ങൾക്കു അന്ന് തന്നെ പൈസ ബാങ്കിലേക്ക് withdraw ചെയാം എന്ന്
@muthalavan1122
@muthalavan1122 3 месяца назад
32 കോടി ഒരു "ഇന്നോസ്ന്റ് " കൊലയാളിക് പിരിച്ചു കൊടുത്തപ്പോൾ ബോച്ചേ മൂരികളുടെ ദൈവം ആണ്..ഇതിന് മുൻപ് ബോച്ചേ കാണിച്ചിരുന്ന ഓരോ കൊനാമ്പിച്ചക് ഈ മൂരികളുടെ സോഷ്യൽ മീഡിയേയിലെ കമന്റ്‌ എങ്ങനെ ആയിരുന്നു എന്ന് ഒന്ന് നോക്കിയാൽ മനസ്സിലാകും..
@arshadktr9097
@arshadktr9097 Месяц назад
ഇതുവരെ എടുത്ത മുഴുവൻ ടിക്കറ്റിനും tea powder കിട്ടിയിട്ടുണ്ട്. 30 എണ്ണം എടുത്തു 1200 രൂപക്ക് അതിൽ 10 തവണ 100 രൂപ വെച്ച് കിട്ടി 👍👍
@sav157
@sav157 3 месяца назад
ബോബി ചെമ്മണ്ണൂർ എന്ത് ചെയ്താലും കച്ചവട താൽപര്യം മാത്രം തട്ടിപ്പ് വാർത്ത ആദ്യം ചെയ്ത ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤
@refinedish
@refinedish 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--5rfoedkVj4.htmlsi=1pdO8-ebbOijlxeN 😮‍💨
@ShajiAaa-y6t
@ShajiAaa-y6t 3 месяца назад
ഷാജൻ ഭൂലോക കള്ളൻ. ഒരുപാട് സാമ്പത്തിക തട്ടിപ്പ് നടത്തി ലണ്ടനിൽ നിന്നും മുങ്ങിയ വ്യക്തിയാണ്
@sheejajoel719
@sheejajoel719 3 месяца назад
0😊❤😊😊😊😊😊😊😊😊😊😊
@sameeramoosa5626
@sameeramoosa5626 3 месяца назад
👌
@francisjosephc
@francisjosephc 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RCwBJ-p3Twk.htmlsi=3p8ltYNtpNmvQ4Jq
@Gireesh199
@Gireesh199 3 месяца назад
എവിടെ ഫ്രീ കിട്ടും എന്ന് പറഞ്ഞാലും മലയാളി പുറകെ പോകും .ഇവന്റെയൊക്കെ പൈസ പോട്ടെന്നേ .
@warmexpression
@warmexpression 3 месяца назад
Athu lokathe broik ariyatha kondanu. Malayali oru pullum alla. All over the worldil ullavar ithinte 10 iratti cheyyum. Thanum cheyyum , njnum cheyyum. Nalla offer anenkil.
@SibilCleatus-mx3jp
@SibilCleatus-mx3jp 2 месяца назад
nee malayaliyalle😂😂😂😂
@Gireesh199
@Gireesh199 2 месяца назад
@@SibilCleatus-mx3jp നിന്നെപ്പോലെ പൊട്ടൻ അല്ല
@shebaabraham687
@shebaabraham687 3 месяца назад
ആരാണ് തട്ടിപ്പും വെട്ടിപ്പും ഇല്ലാത്തവർ വളരെ ചുരുക്കം ആൾക്കാരെ ഉള്ളൂ പെട്ടെന്ന് കോടീശ്വരന്മാർ ആകുന്നവരെല്ലാം തട്ടിപ്പും നടത്തി തന്നെയാണ് അത് ഉദ്യോഗസ്ഥന്മാരാണെങ്കിലും ബിസിനസുകാർ ആണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവർക്ക് എന്നും ദുരിതവും കഷ്ടപ്പാടും മാത്രം
@SreekalaS-xv3ot
@SreekalaS-xv3ot 3 месяца назад
സത്യം
@sameeramoosa5626
@sameeramoosa5626 3 месяца назад
👌
@warmexpression
@warmexpression 3 месяца назад
Kodeeswaran akunnadh oru thettanu enn enik thonnunnilla. Instead poor ay irikunnadh oru thettanu... Cause they are not contributing to the sustainability of the humanity.
@sameeramoosa5626
@sameeramoosa5626 3 месяца назад
@@shebaabraham687 👌👌👌👌👁️👁️
@rajendhranks9149
@rajendhranks9149 3 месяца назад
ഇന്ന് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയതട്ടിപ്പ് കേരളാലോട്ടറിയാണ്. ഈ ചൂതുകളിക്കെതിരെ ആരെങ്കിലും സംസാരിക്കാൻ തയ്യാറുണ്ടോ? ശുദ്ധ അപരാധമാണ് കേരളാ ലോട്ടറി.
@kpvarghesekalluveettil5021
@kpvarghesekalluveettil5021 3 месяца назад
ശുദ്ധ തട്ടിപ്പ്. ഒന്നാം സമ്മാനം കാണിച്ചുള്ള തട്ടിപ്പ്.
@safarudheenpksafarudheenpk5630
@safarudheenpksafarudheenpk5630 2 месяца назад
Sathyam
@NusaifaBeeviS
@NusaifaBeeviS 3 месяца назад
നല്ലവാർത്ത ചാനൽ ആയിരുന്നു ഷാജൻറെറെത് പക്ഷെ ഒരു പാവതിന്റെ ചാനൽ പൂട്ടിച്ചാത്തോടുകുടി താങ്കളുടെ ചാനലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു ഇപ്പോൾ ബോച്ചേ ടീ യിൽ പിടിച്ചു
@pravasidreams2285
@pravasidreams2285 3 месяца назад
ഇതിനേക്കാൾ നന്നായി കേരളസർക്കാരെ സ്വന്തം ജനതയെ പറ്റിച്ചു കൊണ്ടിരിക്കയല്ലേ പറ്റിക്കപെടാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി
@kunjumoljohnson4839
@kunjumoljohnson4839 3 месяца назад
1:40 1:42 2:10
@nancymary3208
@nancymary3208 3 месяца назад
Malayalikal thani poyttanmaaraano viddikalo
@Sunishks-ho5eb
@Sunishks-ho5eb 3 месяца назад
അയാളുടെ ബിസിനസ് തന്ത്രം അതുകൊണ്ട് നമ്മൾ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല നമുക്ക് ഉണ്ടെങ്കിൽ നമ്മൾ വാങ്ങാതിരിക്കുക
@shebaabraham687
@shebaabraham687 3 месяца назад
ഇതൊക്കെ അയാളുടെകഴിവ് എല്ലാവർക്കും 24 മണിക്കൂർ ആണ് ഒരു ദിവസം അതെങ്ങനെ നമ്മൾ ഉപയോഗിക്കുന്നു അതിലാണ് ഓരോരുത്തരുടെയും വിജയം
@warmexpression
@warmexpression 3 месяца назад
True bro
@sav157
@sav157 3 месяца назад
സ്വന്തം ബിസിനസ് വിപുലീകരിക്കാൻ വേണ്ടി അദ്ദേഹം എന്ത് കോപ്രായവും കാണിക്കും
@joshy5505
@joshy5505 3 месяца назад
കുറേപാവങ്ങൾക്കു 10ലക്ഷം രൂപവച്ചു കിട്ടി അത് തട്ടിപ്പാണോ എന്തിനും ഏതിനും കുറ്റംപറയരുത് 😊
@inamma9456
@inamma9456 3 месяца назад
അതൊക്കെ ബിസിനസ് ആണ് ലക്സ് സോപ്പ് സ്വർണം നാണയ വെക്കുന്ന പോലെ 😂😂
@klfamily8454
@klfamily8454 2 месяца назад
എനിക്കും 10 Lkകിട്ടിയതാണ്
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
ആരാണ് കിട്ടിയവർ ഉള്ളത് ഞങ്ങളുടെ അയല്പക്കത്തെ ചേട്ടനെ കിട്ടി എന്ന് വിളിച്ചു പറഞ്ഞു പക്ഷെ പിന്നീട് ഒരു വിവരവും ഇല്ല
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Месяц назад
klfamily8454 kityo
@klfamily8454
@klfamily8454 Месяц назад
@@Divya.mDivya.m-hp2ug ys കിട്ടി
@BuharisReality
@BuharisReality 3 месяца назад
താങ്കൾ എത്രയോ നുണകൾ സത്യം അറിയാതെ വിളിച്ചുപറയുന്നത്.. എൻറെ സ്വന്തം അറിവിൽ ഉണ്ട്.. ഞാൻ അത് സത്യസന്ധമായി കിട്ടിയ അറിവ് താങ്കളിലേക്ക് ഷെയർ ചെയ്തപ്പോൾ താങ്കൾ അതിനെ നേരത്തെ കണ്ണടച്ചത് എൻറെ സ്വന്തം അനുഭവം.. കയ്യില്ലാത്ത വിരൽ ഇല്ലാത്തവനെ കുറ്റപ്പെടുത്തുന്നു അത്രയേ ഉള്ളൂ താങ്കളുടെ കാര്യം
@BobyChemmanurChannel
@BobyChemmanurChannel 3 месяца назад
"ബോചെയുടെ വക 10 കോടി മറുനാടൻ മലയാളിക്ക് " ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RCwBJ-p3Twk.html
@Sageer.
@Sageer. 2 месяца назад
അടിപൊളി 😀
@rajeshnairvs9895
@rajeshnairvs9895 3 месяца назад
കള്ളൻ... വയനാട് ഫുൾ കൈക്കൽ ആക്കി... നവ കേരളയാത്ര അവന് സപ്പോർട്ട് കൊടുത്ത്
@Animie_studio_network-3.0
@Animie_studio_network-3.0 3 месяца назад
Moonji
@BaijuThomas-uf2vw
@BaijuThomas-uf2vw 3 месяца назад
ലോട്ടറി വേണോ ലോട്ടറി കേരള ലോട്ടറി അയ്യോ സോറി ബോച്ചേ ടീ എനിക്കും ലാഭം നിങ്ങൾക്കും ലാഭം 40രൂപ മാത്രം ഒന്നെടുക്കട്ടെ സഹോദര കസ്റ്റമർ 10എണ്ണം എടുത്തോളൂ ഇനി വരാൻ പോകുന്നത് ബോച്ചേ ടീ വില്പന കേരള ലോട്ടറി ഞങ്ങൾക്ക് വേണ്ടേ വേണ്ട
@shintomathew7647
@shintomathew7647 2 месяца назад
biche ബിസിനസ് ചെയ്തു 10 കോടി കിട്ടുമ്പോൾ 1 കോടി പാവങ്ങൾക്ക് കൊടുക്കുന്നു അതിൽ എന്താണ് തെറ്റ്. കോടിക്കണക്കിന് രൂപ നികുതി വാങ്ങി ഇവിടുത്തെ ഗവൺമെൻ്റ് ജനങ്ങൾക്ക് എന്താണ് ചെയ്യുന്നത്. അയാള് ചെയ്യുന്നത് ചാരിറ്റി അല്ല ബിസിനസ് ആണ് എന്ന് boche എത്രയോ വട്ടം പറഞ്ഞു. ഇപ്പൊ boche ടീ എടുത്താൽ 40 രൂപക്ക് ടീ കിട്ടുന്നുണ്ട് price കിട്ടിയില്ല എങ്കിലും ക്യാഷ് വർത്ത് ആണ്. ഒരു ലോട്ടറി എടുത്താൽ 40 പോയി എന്നല്ലാതെ അതിൽ എന്താണ് കിട്ടുന്നത്. ഒറ്റവാക്കിൽ പറഞ്ഞാല് പട്ടി പുല്ല് തിന്നുകയും ഇല്ല പശുനേ തീറ്റിക്കുകയും ഇല്ല അതുതന്നെ.
@mrvp868
@mrvp868 3 месяца назад
കോപ്രായങ്ങളും അശ്ലീലം കളർന്ന ദ്വായർത പ്രയോഗങ്ങളും നടത്തുന്നവരെ താങ്ങി നടക്കാൻ നല്ല കുടുംബത്തിൽ പിറന്നവർക്ക് സാധിക്കില്ല.
@dennisonkaniyaram352
@dennisonkaniyaram352 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6r878LIHK5A.htmlsi=1ckpt-4SgYqe2xqq
@SureshKumar-ub6cc
@SureshKumar-ub6cc 3 месяца назад
സാർ നിങ്ങൾ പറഞ്ഞത് സത്യം ആണോ കള്ളം ആണോ എന്ന് അറിയില്ല ജാൻ ഈ ലോട്ടറി എടുത്തു എനിക്ക് തെയ്ലയും കിട്ടി പ്രസും കിട്ടി
@aniansu4885
@aniansu4885 3 месяца назад
boche പൊട്ടില്ല.... നിങ്ങള് പൊട്ടാതെ നോക്കിക്കോ....
@wilsonpj2614
@wilsonpj2614 3 месяца назад
ഇവൻ പിണറായിക്ക് പഠിക്കുവാ
@anishkk2724
@anishkk2724 3 месяца назад
നേരത്തെ ഈ വാർത്ത താങ്കൾ ചെയ്തിരുന്നു. സത്യം എത്ര മൂടിവെച്ചാലും തെളിയും
@dennisonkaniyaram352
@dennisonkaniyaram352 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6r878LIHK5A.htmlsi=1ckpt-4SgYqe2xqq
@Manu8j
@Manu8j 3 месяца назад
സർക്കാർ നടത്തുന്ന ലോട്ടറിയും തട്ടിപ്പല്ലേ ..... അല്ലേ ..... ആണോ?
@nidheeshpvr8397
@nidheeshpvr8397 2 месяца назад
Boache... ജനങ്ങളുടെ കൂടെ ആണ്.... അവർ ചെയ്ത നല്ല കാര്യങ്ങൾ.... നിങ്ങൾ എന്തുകൊണ്ട് വാർത്തയാക്കുന്നില്ല....... el എത്രയോ ആളുകളുടെ കണ്ണുനീരിൽ ഒപ്പിയ വ്യക്തിയാണ് boche
@AKHILARAVIND-ct4hs
@AKHILARAVIND-ct4hs 2 месяца назад
ഞാൻ 100 രൂപ ആഡ് ചെയ്തട്ട് ബോച്ചേ ടീ എടുത്ത്.എനിക്ക് അതിന്ന് തിരിച്ചു 700 രൂപ കിട്ടി. ഞാൻ ഇപ്പോളും medikanund
@My_Own_Bharath
@My_Own_Bharath 3 месяца назад
അങ്ങേരെ കണ്ടാൽ തന്നെ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളതുപോലെ തോന്നും.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 месяца назад
കച്ചവടം ഒരു തെറ്റാണോ, വൈ ഗവണ്മെന്റ് നാഷനലിസ്
@sudheeshkumar9632
@sudheeshkumar9632 3 месяца назад
100vattam ezuthi padikku
@zuwaibaiqbal8893
@zuwaibaiqbal8893 2 месяца назад
തട്ടിപ്പ് ഇല്ലാത്ത ആരും ഇല്ല... ബോച്ചേ നമ്മളോട് വെരുതെ പൈസ വാങ്ങുന്നത് അല്ലല്ലോ.. ചായ പൊടി തരുന്നില്ലേ... മാത്രമല്ല അദ്ദേഹം നമ്മളോട് പിരിച്ചിട്ട് ആണെങ്കിലും കുറെ പാവങ്ങളെ സഹായിക്കുന്നില്ലേ....
@francisjosephc
@francisjosephc 2 месяца назад
മറുനാടൻ പറയുന്നത് അയാളുടെ തോന്നലുകൾ ആണ് , വായയിൽ തോന്നുന്നത് എല്ലാം പറയും , യഥാർഥ വസ്തുതകൾ പരിശോധിക്കാതെ ആണ് പലതും പറയുന്നത്
@prahladanpandalam2980
@prahladanpandalam2980 3 месяца назад
അയാൾ വാങ്ങുന്ന പണത്തിന്റെ മൂല്യം ഉള്ള ചായ പ്പൊടി കൊടുക്കുന്നില്ലേ? പിന്നെങ്ങിനെ തട്ടിപ്പാകും.
@user-xb5pq
@user-xb5pq 3 месяца назад
അത് ശരിയാണ്. എന്നാൽ ലോട്ടറി വൻ തട്ടിപ്പ് ആണ്
@JineshBalakrish
@JineshBalakrish 3 месяца назад
സാജന് പരസ്യം കൊടുത്തില്ല.... സാജന് അസൂയ വിരോധം ഒക്കെ ആണ്
@warmexpression
@warmexpression 3 месяца назад
The only comment i see on this video with real expression of logical thinking.
@shajunanminda13
@shajunanminda13 3 месяца назад
ഓൺലൈൻ ആയിട്ടു.. ടിക്കറ്റ് എടുക്കുന്നവർ.. ചായപ്പൊടി.. വാങ്ങി ക്കുന്നില്ല.. ചിലപ്പോൾ 100രൂപ കിട്ടും..
@abdurshimanmp7393
@abdurshimanmp7393 3 месяца назад
കറക്റ്റ്
@JLEELBANEESHA
@JLEELBANEESHA 2 месяца назад
ഇത്രയും വായിച്ചിട്ട് ബോച്ചേ സാർ വഴങ്ങിയോ ബിസിനെസ് നടക്കുന്നുണ്ടല്ലോ നല്ലപോലെ വെറുതെ എന്തങ്കിലും വായിക്കെല്ലേ ചേട്ടാ 😂
@Rasheed-w7l
@Rasheed-w7l 3 месяца назад
കിട്ടാത്ത മുന്തിരി പുളിക്കും എനിക്ക് കിട്ടി 10ലാക്ക്
@cryptoonlinesolution9952
@cryptoonlinesolution9952 3 месяца назад
ഇതാണ് കേരളം. എന്തു നല്ലത് കണ്ടാലും അംഗീകരിക്കാത്ത കേരളം. 😅😅.കേരള ലോട്ടറി കുറെ എടുത്തിട്ടുണ്ട്. ഒരു പുണ്ണാക്കും കിട്ടിയിട്ടില്ല. എന്നാല് boche ടീ ഡെയിലി ഞാൻ വാങ്ങാറുണ്ട്. ഡെയിലി സമ്മാനം കിട്ടാറുണ്ട്, കൂടെ ഫ്രീയായി ചയപ്പൊടിയും. Boche the great.❤❤
@bevatsunil4883
@bevatsunil4883 3 месяца назад
നമ്മുടെ രാഷ്ട്രീയക്കാർക്ക് ബോച്ചെയുടെ മാസപ്പടി കിട്ടിന്നുണ്ടാകും.
@thomaspthomas7887
@thomaspthomas7887 3 месяца назад
ഷാജന് കിട്ടിയില്ല???
@radicle256_69
@radicle256_69 3 месяца назад
എന്തേ കൊടുക്കാത്തത്... എല്ലാവരും വാങ്ങിക്കുമെങ്കിൽ, ഷാജൻ വാങ്ങിക്കില്ലേ​@@thomaspthomas7887
@dennisonkaniyaram352
@dennisonkaniyaram352 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6r878LIHK5A.htmlsi=1ckpt-4SgYqe2xqq
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Месяц назад
😂​@@thomaspthomas7887
@armstrong4048
@armstrong4048 3 месяца назад
Bobby chemanur is a business man & a bit of humorous business man with a fun. He is trying to become Elon Musk perhaps that type of man power & funding may not be available here is the problem. Let him try & Mr sajan scaria should understand gangs of yusaf ali may not like bobby or Byju's. Yusaf Ali & team silently may destroy all non muslim business houses & news companies & thats islamic agenda all over world wherever non muslims given space to them. You are also his target & islamist puts an eagle eye to destroy someone they feel as threat, they will do it as huge funds they get to destroy.
@ajikumar2327
@ajikumar2327 3 месяца назад
സർക്കാർ ലോ ട്ടറിയും തട്ടിപ്പാണ്
@laxmimegamind9999
@laxmimegamind9999 3 месяца назад
പ്രീമിയം dust ടീ 100ഗ്രാം 40 രൂപക്ക് കൊടുക്കുന്നു, അതിൽ 10 പാക്കറ്റ് 400 രൂപക്ക് എടുക്കുമ്പോൾ 500 രൂപയെങ്കിലും പ്രൈസ് കിട്ടുന്നു
@sherlyjose2251
@sherlyjose2251 3 месяца назад
Avanteyoru chattayum mundum. Komali.
@muhammedbasheer5050
@muhammedbasheer5050 3 месяца назад
ബോച്ചേയേ എന്ന് മുതൽക്കാണ് നിങ്ങൾക്ക് വെറുക്കാൻ തുടങ്ങി എന്ന് ഞങ്ങൾക്ക് അറിയാം
@shajukjoseph9288
@shajukjoseph9288 3 месяца назад
എന്റെ സുഹൃത്തേ കാര്യങ്ങൾ വ്യക്തമായി പഠിക്കൂ വയനാട്ടിൽ ആയിരം ഏക്കർ ഉണ്ട്
@ItsmeSarika
@ItsmeSarika 2 месяца назад
Sir phyjicart എവിടെ പോയി... 25000 രൂപ പോയ.. കുറയെ വീട്ടിമ്മമാർ ഉണ്ട്.. ആരും പുറത്തു കൊണ്ടുവരുന്നില്ലന്നെ ഉള്ളു... ബോച്ചേ.. ഒരു തട്ടിപ്പൻ തന്നെ ആണ് 100 % സത്യമാണ്
@lalkrishna1836
@lalkrishna1836 3 месяца назад
ഷാരുഖ് ഖാൻ 😝പരസ്യത്തിൽ നിറഞ്ഞ് നിന്ന ബൈജു ആപ്പ് 🙈 ഇപ്പോ..... എന്തായി 😆🤣🤣🤣🤣 ഇതെല്ലാം വമ്പൻ തട്ടിപ്പ് 🙏 മലയാളി എത്ര അനുഭവിച്ചാലും പഠിക്കില്ല 🏃🏃🏃
@ancysujith
@ancysujith 3 месяца назад
ഇതിനേക്കാൾ വലിയ തട്ടിപ്പു ആണ് കേരളം ലോട്ടറി യുടെ മറവിൽ നടക്കുന്നത്...അതും കൂടെ വീഡിയോ ആക്കാൻ ഇതുപോലെ ശുഷ്‌കാന്തി കാണിച്ചാൽ കൊള്ളാം .
@abdurshimanmp7393
@abdurshimanmp7393 3 месяца назад
ആയിരം വട്ടം ശരിയാണ്
@Vaishnavivinayak
@Vaishnavivinayak 2 месяца назад
Mudddija. Kerala. Lottari. Karanam. 4.pavan. Swarnam. Poyikitty.
@minitk1632
@minitk1632 3 месяца назад
കേരളലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്ന സാർ ഒരു കാര്യം കൂടി അറിയണം. ലോട്ടറിയിൽ തീരെ പ്രെയ്‌സ് കുറവാണ്. മദ്യത്തിനും മയകുമരുന്നിനും പോലെത്തന്നെ തന്നെ ജനങ്ങൾ ലോട്ടറിയിക്കും അടിമയാണ്. ലോട്ടറി എടുക്കുകയല്ലാതെ എന്റെ ഹസ്ബെന്റിന് ഒരു പ്രേയിസ് ഇന്നേവരെ അടിച്ചിട്ടില്ല. അതുപോലെ എത്ര കുടുംബങ്ങൾ ഉണ്ടാവും. അതിന് സാറിന് എന്താണ് പറയാനുള്ളത്. പിന്നെ സ്വന്തം കയ്യിൽനിന്നും പണം എടുത്തല്ല ബോബി മറ്റുള്ളവരെ സഹായിക്കുന്നത് എന്നുപറഞ്ഞു. ഇങ്ങനെയുള്ള ബിസിനസ്സിൽ നിന്നും കിട്ടുന്ന പണം കൊണ്ടായിരിക്കും മറ്റുള്ളവർക് സഹായം നൽകുന്നത്. അല്ലാതെ രാവിലെ തൊട്ട് വൈകുന്നേരം വരെപണിയെടുത്ത് വീട്ടിലെ ചിലവും കഴിച്ചു മറ്റൊരുകുടുംബത്തിനെ സഹായിക്കാൻ കഴിയില്ലഎന്ന് ഏതൊരു കണ്ണുപൊട്ടനും അറിയാവുന്നതേയുള്ളു. എന്നുവെച്ചു അയാൾ ചെയുന്നത് എല്ലാം ശരിയാണോ എന്നൊന്നും അറിയില്ല. സർക്കാർ സാധാരണകാരെ സഹായിക്കാനാണ് എന്നും പറഞ്ഞാണ് ട്ടേക്സ് കൊണ്ടുവന്നത്. എന്നാൽ പറഞ്ഞരീതിയിൽ ആണോ അത് ഈടാകുന്നത്. സാധാരണക്കാരൻ എന്തങ്കിലും ഒരു സാധനം ഒത്തും ഒപ്പിച്ചും പണമുണ്ടാക്കി പോകുമ്പോൾ അതിനേക്കാളും വലിയ ജിയെസ്റ്റിയാണ്. സത്യസന്ധമായി ആരും ഉണ്ടാവില്ല. അങ്ങനെ യാണെങ്കിൽ അവർ ഭ്രാന്തന്മാർ ആയിരിക്കും.
@abdurshimanmp7393
@abdurshimanmp7393 3 месяца назад
എപ്പോഴും വിശ്വസിക്കാൻ പറ്റുന്ന പാവപ്പെട്ടവരുടെ നായകൻ ബോബി ചെമ്മണ്ണൂർ
@sanoj8884
@sanoj8884 3 месяца назад
40 രൂപക്ക് ചായപ്പൊടി കിട്ടുന്നത് എങ്ങനെ തട്ടിപ്പാകും 🤔🤔കേരള ലോട്ടറി യെക്കാളും ഭേദ്ധം... ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ കേരള ലോട്ടറി യേ കുറിച്ചു വിഡിയോ ചെയൂ
@kunjumoljohnson4839
@kunjumoljohnson4839 3 месяца назад
അതാണ് എനിക്കും പറയാനുള്ളത്. ബോച്ചേ ടി വാങ്ങി 20 പേരോളം 10 ലക്ഷം രൂപ വെച്ചു വാങ്ങിച്ചു. അനേകർക്കു പല രീതിയിലും amound കിട്ടി. ഞാൻ 1395 രൂപയുടെ പ്രോഡക്റ്റ് വാങ്ങി. അതിൽ നിന്നും കിട്ടിയ lucky drow യിൽ കൂടെ 9 പ്രാവശ്യം 100 രൂപ വെച്ചു 900 രൂപക്കിട്ടി. എന്റെ മോൾക്ക് കഴിഞ ആഴ്ച വാങ്ങിയ പ്രോഡക്റ്റിൽ lucky drow യിൽ നിന്നും ഇപ്പോൾ 300 രൂപ കിട്ടി. ഇതൊക്കെയും സത്യം ആയ കാര്യമാണ്. ഈ കേരള ലോട്ടറി എന്തു kundham കൊടുക്കുന്നു അതു കൊണ്ട് പ്രിയപ്പെട്ട സാജൻ സാറിനോട് ഒരു അപേക്ഷ അദ്ദേഹം മുഖാന്തിരം അനേകർ കഞ്ഞി കുടിച്ചു പോകുന്നു. ദയവായി അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുതേ 🙏🏻 നിങ്ങൾ കേരള ലോട്ടറിയിൽ നിന്നും ആ തട്ടിപ്പിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ നോക്ക്. ഇത്രയും നിഷ്കലങ്കനായ nനിങ്ങളെ കുറിച്ചും ഞങ്ങൾ കേട്ടല്ലോ. ചുമ്മാതല്ല കേരളം നന്നാകാത്തത് 😢😢😡😡😡😡
@johnphilip6255
@johnphilip6255 3 месяца назад
ബോച്ചേ ലോട്ടറി വാങ്ങിയാൽ ഒരു paket ടീ എങ്കിലും കിട്ടും കേരള ലോട്ടറി എടുത്താൽ കോപ്പു കിട്ടും.... എല്ലാവരും തട്ടുപ്പുകാർ ആണ്, മറുനാടൻ ഉൾപ്പെടെ....... കഴിഞ്ഞ ആഴ്ചയിൽ kitex സാബുവിന്റെ കൂടെ ആയിരുന്നല്ലോ....
@citizenkane9222
@citizenkane9222 3 месяца назад
വല്യമ്മച്ചിയുടെ റൗക്കയും ഇട്ട്, ദ്വായാർത്ഥത്തിൽ സംസാരിച്ചു ഞരമ്പൻമാരെ സുഖിപ്പിച്ചും, ഓൺലൈൻ വ്ലോഗർമാർക്ക് കാശ് കൊടുത്ത് വീഡിയോ ഇട്ടും സർവ്വ ഉടായിപ്പും കാണിച്ച് എങ്ങനെയൊക്കെ മലയാളിയുടെ കാശ് പിടുങ്ങാം എന്ന് റിസർച്ച് ചെയ്തു കണ്ടുപിടിച്ച മഹാൻ 😈
@Ismailp-n5k
@Ismailp-n5k 2 месяца назад
ചായപ്പൊടി ഉണ്ട്. മറുനാടൻ കളവ് പറയുകയാണ് കളവ് പറയുകയാണ്
@aneeshkv3324
@aneeshkv3324 3 месяца назад
കേരള ലോട്ടറിവാങ്ങുമ്പോൾ 100 g പഞ്ചസാര കൊടുക്കുമോ പിണു റായി
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 месяца назад
ബോച്ചേ എന്നാൽ ഒരു വിചിത്ര ജീവി 🥺🥺
@cubeincube6661
@cubeincube6661 23 дня назад
Kerala ലോട്ടറി എടുത്തു കുത്തുപാള എടുത്തിട്ടുണ്ട് അപ്പോൾ ഇതാണ് നല്ലത് ഒന്നുമല്ലങ്കിൽ 100 ചായപ്പൊടി കിട്ടുന്നില്ലേ കേരള ലോട്ടറി എടുത്താൽ ഒന്നും കിട്ടില്ല ഞാൻ രണ്ടു രൂപ പെരിയാർ ലോട്ടറി ഉള്ള കാലം മുതലേ എടുക്കുന്നുണ്ട് എനിക്ക് ഇത് വരെ ഒരു രൂപ പോലും കിട്ടീട്ടില്ല
@sibitdharanofficial4942
@sibitdharanofficial4942 2 месяца назад
തട്ടിപ്പിൽ വീഴാൻ അല്ലെ മല്ലു ജന്മം.... ഇയാൾ ലോക ഉടായിപ്പ് ആണെന്ന് മനസിക്കാൻ വലിയ താമസം വേണ്ട... സംസാരിച്ചു വീഴ്ത്തി വീഡിയോ ചെയ്താൽ സപ്പോർട്ട് ചെയ്യാൻ ആളുണ്ട്
@PrakashAV-p3n
@PrakashAV-p3n 2 месяца назад
ഞാൻ ബോചെയുടെ ചായപ്പൊടി ഇതുവരെയും വാങ്ങിച്ചിട്ടില്ല കേട്ടിടത്തോളും സർക്കാർ ലോട്ടറിയെകാളും ഭേദം
@seemakannankara8897
@seemakannankara8897 3 месяца назад
ഇങ്ങേരുടെ ഫിജി കാർട് ൽ ചേർന്ന് പറ്റിക്കപെട്ടവർ ഒരുപാട് ഉണ്ട്
@ushakumari-oc3rw
@ushakumari-oc3rw 3 месяца назад
സത്യം
@Straiker210
@Straiker210 3 месяца назад
ഫ്ളിപ് കാർട് അല്ല ആളുകളുടെ കഴുത്തിലെ ക്ലിപ്പ് ആണ്
@MkspanDvm-ek7ot
@MkspanDvm-ek7ot 2 месяца назад
എൻറെ 15000രൂപ പോയി
@sunukarthikeyan2276
@sunukarthikeyan2276 2 месяца назад
ഇതു പോലെ ആണ് ammu talks എന്ന youtub ചാനെൽ ആൾക്കാരെ പറ്റിക്കുന്നെ മൊബൈൽ കൈയിൽ ഉണ്ടേൽ ഓൺലൈൻ വഴി നിങ്ങൾക്കു അന്ന് തന്നെ പൈസ ബാങ്കിലേക്ക് withdraw ചെയാം എന്ന്
@uservyds
@uservyds 3 месяца назад
0:46 ബോബി ചെമാനൂർ & അൽ മുക്തദിർ ഗോൾഡ് രണ്ടും ഹുടായിപ്പുകൾ കേന്ദ്ര ഏജൻസി കൾ രഹസ്യമായി അന്വേഷണംആരംഭിച്ചു കഴിഞ്ഞു 🔥ആരംഭിച്ചിട്ടുണ്ട്
@Muhammedsalihcv
@Muhammedsalihcv 3 месяца назад
അടിപൊളി 🎉🎉
@Abhiram39234
@Abhiram39234 3 месяца назад
നിങ്ങൾ പറയുന്നതെല്ലാം വെറും കള്ളമാണ് വെറും കള്ളമാണ് എല്ലാ ബിസ്നസ്സ് ക്കാരാൻ മ്മാരിൽ നിന്നും നിങ്ങൾ പൈസ വാങ്ങിയിട്ട് അവതരിപ്പിക്കുന്നത്
@m4malayaliezzz
@m4malayaliezzz 2 месяца назад
Pine business chiytha puniiyam kitan ala..cash ondaakan..thanne....business mansilakuu mr.ന്യൂ reader.... Aarthi ula മലയാളി idayil എങ്ങനെ ula business chiyanem ena pulika ariyam😅😅.. We support boche❤❤❤
@rajir7703
@rajir7703 3 месяца назад
അയാള് തട്ടിപ്പുകാരനാണെന്ന് തോന്നിയതാണ്.അയാള് ഒരു ഉമ്മയുടേയുംമകന്‍റേയും പേരില്‍ നല്ലതുപോലെ പേര് നേടി എല്ലാവരേയും പറ്റിച്ചു.എനിക്ക് അന്നും ഇയാളെ doubt ആയിരുന്നു.
@serveall7421
@serveall7421 3 месяца назад
താങ്കൾ കള്ളവും പറയാറുണ്ട് എന്നതാണ് പ്രശ്നം, ഉദാഹരണം ഹൈറിച്ചിനെതിരെ താങ്കൾ നടത്തിയ കുപ്രചരണം പൂർണമായും തെറ്റാണ്...
@sebastianlinu6054
@sebastianlinu6054 3 месяца назад
Mr. ഷാജൻ, താങ്കൾ എന്തൊക്കെ പറഞ്ഞാലും മരുമോൻ റിയാസിന്റെ ബിനാമിയാണ് ബോച്ചേ. അതുകൊണ്ടുതന്നെ അയാളെതൊട്ടുകളിക്കൽ അത്ര എളുപ്പമല്ല. വയനാട്ടിലെ 1000 ഏക്കർ തേയിലത്തോട്ടം മരുമോന്റെ പണമാണ്. ഒരു അന്വേഷണം നടത്തിനോക്കൂ.
@lathifot5275
@lathifot5275 2 месяца назад
തനിക്ക് പരസ്യം കിട്ടാത്തത് കൊണ്ടുള്ള കലിപ്പാണോ Boche tea 1000 acre താൻ പറഞ്ഞത് 100 acre എന്നാണ് വെറും കള്ളത്തരം മാത്രമേ താൻ പറയു Boche 1000 acre ന്റെ receipt പോസ്റ്റ്‌ ചെയ്തു ആ തെറ്റ് താൻ തിരുത്തിയോ
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Месяц назад
ലോട്ടറി പറ്റിക്കുമ്പോൾ paper കത്തിക്കും ഇതിൽ ചായ പൊടി കിട്ടും അപ്പോൾ ബെറ്റർ ബോച്ചെ ആണെന്നു പറയാം
@sheelamanoj9249
@sheelamanoj9249 3 месяца назад
അയാൾ ഒരിക്കലും ആൽമാർത്ഥ മായല്ല ഓരോന്നും ചെയ്യുന്നത് എന്ന് അയാളുടെ സംസാര രീതി കേട്ടാലേ അറിയാം. അതുപോലെ മോശം ഭാക്ഷയാണ് അയാളുടെ വായിൽ നിന്നും വരുന്നത്.
@lathifot5275
@lathifot5275 2 месяца назад
കോടതി വിധി അറിയില്ലേ ഒരു വിവരവുമില്ലാതെ പറയരുത് ബിസിനെസ്സ് പ്രൊമോഷൻ കൂപ്പൺ ആണ് കൊടുക്കുന്നത് അല്ലാതെ ലോട്ടറി അല്ല ഈ പറയുന്നവൻ തന്നെ കള്ളത്തരം ആണ് പറയുന്നത്
@Prabeesh-r3y
@Prabeesh-r3y 3 месяца назад
ബോച്ചേ ടീ വാങ്ങിയാൽ 40 രുപയ്ക് ചായയെങ്കിലും കുടിക്കാം കേരള ലോട്ടറി എടുത്താൽ വൈകുന്നേരം മൂഞ്ചി എന്നും പറഞ്ഞ് വലിച്ചെറിയാനെ പറ്റു
@സ്വപ്നക്കൂട്-ഛ2ര
തട്ടിപ്പില്ലാത്ത ഒരു പ്രസ്ഥാനം കേരളത്തിൽ പറയാമോ
@AnilKtr
@AnilKtr Месяц назад
പ്രെളയം ഉരുൾപൊട്ടൽ അതിനുപുറമേ മനുഷ്യരൂപത്തിൽ മറ്റൊരു ദുരന്ധം ബോച്ചേ
@ashkarachu5747
@ashkarachu5747 2 месяца назад
മറുനാടൻ വെറുതെ സംസാരിക്കുന്ന പോലെ അല്ല ബോച്ചേ അവിടെ ഫുൾ ഡോക്കുമെന്റസ് ആയിട്ടാണ് വെല്ലുവിളിക്കുന്നത് ഒരു ദിവസം വിളിച്ചു നോക്ക് 😂😂😂
@thepalebluedot4171
@thepalebluedot4171 2 месяца назад
ബോച്ചെ വിചിത്രമായി അഭിനയിക്കുകയും ചില വിചിത്രമായ വ്യക്തിജീവിതം ഉള്ളതുകൊണ്ടും അവൻ ആളുകളെ കബളിപ്പിക്കാൻ ബിസിനസ്സ് ചെയ്യുന്നു എന്ന് അർത്ഥമാക്കുന്നില്ല... അത്തരമൊരു ചിന്ത യുക്തിസഹമായ തെറ്റാണ്. തെളിവുകൾ കൊണ്ടുവരൂ, അപ്പോൾ ഞങ്ങൾ നിങ്ങളെ വിശ്വസിക്കും.. അല്ലാത്തപക്ഷം ഈ പ്രത്യേക വിഷയത്തിൽ തെറ്റായ വിവരങ്ങൾ നൽകി ഞങ്ങളെ വഞ്ചിക്കുന്നത് നിങ്ങളാണ് !!!! ⛔
@SwalihKonnara
@SwalihKonnara 2 месяца назад
മണ്ടത്തരം പറയാൻ മാത്രം ജനിച്ചത് ആണോ ഷാജാ. 40 രൂപ വാങ്ങുന്നു എങ്കിൽ അതിനുള്ള സാധനം നൽകുന്നില്ലെ? എന്നിട്ട് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു എന്ന്. പൊട്ടത്തരം പറയുന്നു. പക്ഷെ പലപ്പോഴും കാണുന്നത് നിന്നെ ജനങ്ങൾക്ക് പറ്റാത്ത അവസ്ഥ യാണല്ലോ
@oommenthomas5742
@oommenthomas5742 3 месяца назад
No 1 തട്ടിപ്പാണ് , ഞാൻ 3 പാക്കറ്റ് തേയില 120 രൂപക്ക് order ചെയ്തു, ഇപ്പോൾ തേയിലയുമില്ല പൈസയുമില്ല, ഇതുപോലെ ഇയാൾ എത്രയോ ലക്ഷം പേരെ പറ്റിച്ചുകാണും , 120 രൂപയല്ലേ സാരമില്ല എന്നു വിചാരിക്കും, ആരാണ് ഇതിന്റെയൊക്കെ പുറകെ മിനക്കെടുന്നത് , അത് ഇവർകും അറിയാം...
@binumt3829
@binumt3829 2 месяца назад
ബോബി ചെമ്മണ്ണൂരിൻ്റെ ടി അവരുടെ ജ്വല്ലറിയിൽ കിട്ടും എനിക്ക് 25 ടിക്കറ്റ് എടുത്തപ്പോൾ 400 രൂപ അടിച്ചു ഞാൻ നേരിട്ട് ജൂവലറിയിൽ പോയി അക്കൗണ്ട ഡീറ്റെയിൽസ്കൊടുത്തിട്ടും എനിക്ക് പൈസ കേറിയില്ല ഇപ്പോൾ 22 ദിവസമായി വിളിച്ചു ചോദിച്ചപ്പോൾ അവൻ പറയുകയാണ് ഒന്നും കൂടെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുക്കണമെന്ന്
@rasheednangachan2430
@rasheednangachan2430 2 месяца назад
Better than kerala lottery ഒരു വർഷത്തേക്ക് ഇനി ചായപ്പൊടി വാങ്ങേണ്ട 😂😂
@prasadgood8519
@prasadgood8519 3 месяца назад
ഇന്ത്യൻ കോർപ്പറേറ്റ് ക്രെഡിറ്റ് സൊസൈറ്റിക്കെതിരെ വീഡിയോ ചെയ്ത് പൂട്ടിച്ചാൽ ബോച്ചേയുടെ മലങ്കര സൊസൈറ്റിയിൽ ഒരു സ്ഥാനം കിട്ടുമെന്ന മറുനാടൻ്റെ മോഹം നടന്നില്ല
@praseedpp9265
@praseedpp9265 3 месяца назад
കേരള ലോട്ടറി ആർക്കും അടിക്കുന്നില്ല. ബോച്ചേ tea 10 ലക്ഷം ദിവസം കൊടുക്കുന്നു ക്യാഷ് prize വേറെയും. ആരെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോൾ കുറെ......... വരും നശിപ്പിക്കാനായിട്
@RameesaRameesam
@RameesaRameesam 3 месяца назад
ചെമ്മന്നൂരിന്റെ തോളിൽ കയറാൻ നടക്കുന്നു നിങ്ങൾ നീ ആർകെങ്കിലും എന്തെങ്കിലും ചൈതോ ഇല്ലല്ലോ
@MohammedAli-pl2bn
@MohammedAli-pl2bn 2 месяца назад
നിനക്ക് പലരോടും പ്രത്യേകിച്ച് മാന്യന്മാരെ ബ്ലാക് മെയിലിംഗ് ചെയ്യും. കിട്ടിയില്ലെങ്കിൽ അവരെപറ്റി ഫ്രോഡ് പണിയും പണം കിട്ടുമെങ്കിൽ മാമാ പണി വരെ ചെയ്യും
@arshadpkarshadpalli5215
@arshadpkarshadpalli5215 3 месяца назад
ഈ ബോച്ചേ ലക്കി ഡ്രൈയിലൂടെ കോടികൾ ദിവസം കൊയ്യുന്നു ..ആർക്കെങ്കിലും എപ്പോഴെങ്കിലും ഒരു പത്ത് ലക്ഷം അടിച്ച് എന്ന് പറഞ്ഞ് വലിയ ഹൈലൈറ്റ് ആക്കുക യാണ് ചെയ്യുന്നത് 😂😂നൂർ രുപ അല്ലാതെ വേറെ ഒരു പ്രൈസും ആരെങ്കിലും അടിച്ചതായിട്ട് പറഞ്ഞു തരുമോ 😂😂
@kisakkitetta5103
@kisakkitetta5103 2 месяца назад
ഒരു തട്ടിപ്പും ഇല്ല എനിക്ക് ടീ കിട്ടിയല്ലോ പോയീ ഓഫീസിൽ വാങ്ങു ഓൺലൈൻ ചെയ്തു. കേരള ലോട്ടറി യകാലുo ഭേദം.
@richuignu2224
@richuignu2224 3 месяца назад
ആ ലോട്ടറി വകുപ്പ്..... കാർ neat ആയിട്ട് നടത്തിയാൽ... ഈ ആളുകൾ... ഒരിക്കലും... മറ്റു ഭാഗങ്ങൾ തേടി പോകില്ല.... പുതിയ... തട്ടിപ്പുകൾ ഇങ്ങനെയാ...അവരെ സ്വാധീനിക്കുന്നത്..... ലോട്ടറി നേരെ ചൊവ്വെ.... അടിച്ചാൽ.. പിന്നെ ആരും വേറെ.... ഒന്നിനും പോകില്ല
@rajeevkk9756
@rajeevkk9756 3 месяца назад
കേരളത്തിലെ നീറ്റ് അഴിമതിയെ കുറിച്ച് ഒരു വാർത്ത ചെയ്ത് കൂടെ
@manojpb3471
@manojpb3471 3 месяца назад
ഗജഫ്രോഡ്ബോച്ചേ
@bijupj3013
@bijupj3013 3 месяца назад
സാജൻ സാർ ബോച്ചേ ടി എടുത്തിട്ടുള്ളവരാരും നിങ്ങളുടെ ഈ വാർത്ത വിശ്വസിക്കുകയില്ല കാരണം അതിൽ 100 ഗ്രാം നല്ല സൂപ്പർ ചായപ്പൊടിയുണ്ട് 33 രൂപ കടയിൽ കൊടുക്കണം 100 ഗ്രാം ചായപ്പൊടി 40 കൊടുക്കുമ്പോൾ ഒരു ഭാഗ്യ പരീക്ഷണവും ആകാം അതിൽ തന്നെ അനവധി സമ്മാനങ്ങളും കൊടുക്കുന്നുണ്ട് 1300 രൂപയുടെ ചായപ്പൊടി വാങ്ങി 600 രൂപയുടെ സമ്മാനം ലഭിച്ച വ്യക്തിയാണ് നിങ്ങൾ ഇപ്പോൾ ഇതിൻറെ പിന്നാലെ കൂടുന്നത് നിങ്ങളുടെ വാർത്തയ്ക്ക് വ്യൂ കിട്ടാനും അതിൽ നിന്നുള്ള വരുമാനവും ലക്ഷ്യം വെച്ചാണ് നാട്ടിൽ എന്തു വാർത്തയാണ് ചർച്ചയാകുന്നത് നിങ്ങൾ അതിന് പിന്നാലെയാണ് ഒന്നെങ്കിൽ നല്ലത് അല്ലെങ്കിൽ മോശം രണ്ടിൽ ഏതാണെങ്കിലും നിങ്ങൾക്ക് പൈസ നിങ്ങളുടെ തട്ടിപ്പും മനസ്സിലാകുന്നുണ്ട്
@josekalan8724
@josekalan8724 3 месяца назад
ബോബി ചെമ്മണ്ണൂർ പരസ്യത്തിനു വേണ്ടി പണം മുടക്കുന്നില്ല, ഈ കാട്ടി കൂട്ടുന്ന തരികിട തന്നെയാണ് അയാളുടെ പരസ്യം, ഇത് വേറൊരു അവതാരം, ഇനിയും അവതാരങ്ങൾ ഉണ്ടാകും, വേറെ ലെവലിലായിരിക്കും എന്നു മാത്രം,. ലളിത ജീവിതം നയിക്കാനുള്ള മോട്ടിവേഷൻ ക്ലാസെടുക്കാൻ കോടികൾ വിലമതിക്കുന്ന വാഹനത്തിലാണ് സ്കൂളുകളിൽ ക്ലാസെടുക്കാൻ ഈ പാവം പണക്കാരൻ എത്തിയത്. 😮😮 അന്ന് കുട്ടിയായിരുന്ന എൻ്റെ മകൻ്റെ ചോദ്യം കേട്ട് അത്ഭുതപ്പെട്ടു, കുട്ടികൾക്കു പോലും ഇയാളുടെ ഉടായിപ്പു പരിപാടി മനസിലായി. ഒരു ചട്ടയും ഒരു മുണ്ടുമുടുത്ത് കോടികൾ വിലമതിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്ന പാവം പണക്കാരൻ്റെ ലളിത ജീവിതം😮 ഇയാൾക്ക് വേറെയും ആക്ടിവിറ്റീസ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്, പല സ്ത്രീകളുടേയും ചതിക്കപ്പെട്ട കഥകൾ ഓഡിയോ വീഡിയോ കണ്ടിട്ടുണ്ട്😮 ആളൊരു മര്യാദരാമനാണ്😮
@ssrr3055
@ssrr3055 2 месяца назад
എനിക്ക് ആദ്യം 1200 അടിച്ചു രണ്ടാമത് ഒരു മാസത്തെ ടിക്കറ്റ്‌ എടുത്തപ്പോ 5100 അടിച്ചു
@asking409
@asking409 2 месяца назад
enthu pattikkal, onnumillengilum 40 roopakku t engilum kittunnallo....ithilooode 100 roopayengilum palarkkum kittunnund....10 pysa polum arkkum kodukkathavar ithupole kuttam paranjukondirikkum😊
@sunilkk4505
@sunilkk4505 Месяц назад
20,000 രണ്ടു ബെഡ്ഷീറ്റ് ബാത്റൂം ക്ലീനർ ഇങ്ങനെ ചെയ്തത് എവിടെപ്പോയി
@ThorappanVasu
@ThorappanVasu 2 месяца назад
10 കോടി tharam എന്ന് പറഞ്ഞു നിന്നെ വെല്ലുവിളിച്ചലോ എന്ത്യേ പോയില്ലേ ni😁😁😁
@electricalengineeringiesga550
@electricalengineeringiesga550 3 месяца назад
Ayal cheythapole cheythu kaniku... Shaja താങ്കൾ പിന്നെ ഡീസന്റ് അല്ലെ
@bhaskaranp5044
@bhaskaranp5044 3 месяца назад
അതാണ് ബുദ്ധി ഇവർ കൊണ്ട് പോയി കൊടുക്ക കയല്ലെ തീന്നൊ തിന്നൊ എന്ന് പറഞ്ഞു കൊണ്ട്
@suseela9162
@suseela9162 3 месяца назад
ബോബി ചെമ്മണൂർ ഒരുപാടുപേർക് തൊഴിൽ കൊടുത്തിട്ടുണ്ട്
@ShyjuMV-s5g
@ShyjuMV-s5g 2 месяца назад
മനോരമയിലെ പല സ്റ്റാഫും ബോബിയുടെ കള്ളിലും, പെണ്ണിലും അടിമകളാണ് 😡
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 263 тыс.