Тёмный
No video :(

'എടാ പോടാ...'പൊലീസിനോട് യുവാവ്, തൂക്കി അകത്താക്കി പൊലീസ് | Manaveeyam veedhi | Police 

asianetnews
Подписаться 10 млн
Просмотров 251 тыс.
50% 1

'എടാ പോടാ...'പൊലീസിനോട് യുവാവ്, പിടിവലിക്കിടെ ബനിയനൂരി യുവാവിനെ തൂക്കി ജീപ്പിനകത്തിട്ട് പൊലീസ്; തിരുവനന്തപുരം മാനവീയം വീഥിയിൽ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ
#protest #manaveeyamveedhi #nightlife #trivandrum #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@akbar_ali990
@akbar_ali990 8 месяцев назад
പാവങ്ങളെ പഞ്ഞിക്കിടൻ എന്നും മുന്നിൽ. കേരള പോലീസ്❤
@LoneOldMonk
@LoneOldMonk 8 месяцев назад
Ite entha issue ennariyamo
@morningstardigitalsevahub
@morningstardigitalsevahub 8 месяцев назад
ഇതാണോ പാവം.😂😂
@brijithid
@brijithid 7 месяцев назад
❤❤😂😂 😅😅ഒരു മാസത്തെ നടുവ് വളച്ചുള്ള അടിമ പണി കഴിഞ്ഞ് രാഷ്ട്രീയക്കാരുടെ ഇടക്ക് lock ൽ നിന്ന് രെക്ഷപെട്ടട്ട സ്വാതന്ത്ര്യത്തോടെ പൊതുജനത്തിന്റെ ഇടയിലേക് കയറിയ തന്തോഷം😂😂😅😅😅 ❤❤ ചൂരൽ ഉള്ള ഹെഡ്മാസ്റ്ററും ഒന്നാം ക്ലാസിലെ കുട്ടിയും❤❤😂😂😅😅😅
@atm_7421
@atm_7421 8 месяцев назад
എന്തായാലും ഒരു കാര്യം ഉറപ്പായി . അവൻ പാർട്ടികാരൻ അല്ല.
@raveendranathmeleparambil2942
@raveendranathmeleparambil2942 8 месяцев назад
PARTYKARANO. PARTYKARAN AYIRUNNENGIL SPOTIL THOPPY THERIKKUM😂😂
@av8741
@av8741 8 месяцев назад
Allekilum e neymegal ke nammk mathrame ullu a pundakal prevlaged ann😊
@anishthomas403
@anishthomas403 8 месяцев назад
Sathiyam
@brijithid
@brijithid 7 месяцев назад
❤❤😂😂 😅😅ഒരു മാസത്തെ നടുവ് വളച്ചുള്ള അടിമ പണി കഴിഞ്ഞ് രാഷ്ട്രീയക്കാരുടെ ഇടക്ക് lock ൽ നിന്ന് രെക്ഷപെട്ടട്ട സ്വാതന്ത്ര്യത്തോടെ പൊതുജനത്തിന്റെ ഇടയിലേക് കയറിയ തന്തോഷം😂😂😅😅😅 ❤❤ ചൂരൽ ഉള്ള ഹെഡ്മാസ്റ്ററും ഒന്നാം ക്ലാസിലെ കുട്ടിയും❤❤😂😂😅😅😅
@prakashthakazhi6279
@prakashthakazhi6279 7 месяцев назад
അവൻ പാർട്ടിക്കാരൻ അല്ല അതാണ് കാര്യം
@ABM257
@ABM257 8 месяцев назад
എസ്ഐയുടെ കാല് ഒടിക്കും എന്ന് പറഞ്ഞ സഖാക്കളെ ഇത് പോലെ അകത്താക്കാൻ മാത്രം പറ്റില്ല
@Miscvidz98
@Miscvidz98 8 месяцев назад
Athinu ivanmaarude muttu virakkum
@raveendranathmeleparambil2942
@raveendranathmeleparambil2942 8 месяцев назад
ATHU NHAMMALE KONDU PATTOOLAA. VIVARAM ARIYUM.😂😂😂🎉
@Indian1992
@Indian1992 8 месяцев назад
എന്നാൽ വിവരമറിയും പോലീസ് 😂
@jibinthomas341
@jibinthomas341 8 месяцев назад
അതിനുള്ള ഉറപ്പ് നുമ്മടെ അണ്ടർ വെയറിന്നില്ല....
@adeniumlotus3389
@adeniumlotus3389 8 месяцев назад
അയ്യോ അങ്ങനെ പറഞ്ഞൂടാ 🤣🤣
@antoinegriezmann4147
@antoinegriezmann4147 8 месяцев назад
CPM കാരൻ ആയിരുന്നേൽ ഇന്നിവന്മാരൊക്കെ പണി മേടിച്ചേനെ
@shivanbri1459
@shivanbri1459 8 месяцев назад
എടാ എന്നൊന്നും വിളിക്കരുത് അവരാണ് രാജാക്കന്മാർ നമ്മൾ അടിമകൾ 😜
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 8 месяцев назад
അവൻ ഞമ്മൻടെ പാർട്ടികാരനല്ല, അതാണ് പോലീസിന് ഇത്ര ധൈര്യം.
@nishadnoushad3007
@nishadnoushad3007 8 месяцев назад
ഒരു കുഴപ്പം ഇല്ല.. വന്നു വന്നു police നു ഒരു വിലയും ഇല്ലാതാകുകയാണ്
@paularackal137
@paularackal137 8 месяцев назад
ഈ ആർജവം SFI ക്കാരുടെ അടുത്ത് കൂടി കാണിക്കണം. എന്നാൽ സമ്മതിക്കാം
@jeesonpaul8529
@jeesonpaul8529 8 месяцев назад
അവൻ പാർട്ടിക്കാരനാണോ എന്ന് ചോദിച്ചിട്ട് മതി ഇല്ലെങ്കിൽ അവൻ ചാലക്കുടി ആവർത്തിക്കും😂😂😂
@LoneOldMonk
@LoneOldMonk 8 месяцев назад
Night life ninakonnum paranjilla moyande
@madhavanpotty-pi5ih
@madhavanpotty-pi5ih 8 месяцев назад
😄😄.. എന്തൊരവേശം., "ചിലർ"നെഞ്ചത്ത് കേറി നിരങ്ങിയാൽപ്പോലും മിണ്ടാത്തവർ.. 😂
@jouharjrk
@jouharjrk 8 месяцев назад
ആർഷോക്ക് കോൽമിട്ടായി വാങ്ങി കൊടുത്തപ്പോൾ ഈ ഉശ്ശിർ കണ്ടില്ലല്ലോ പാലീസ്
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 8 месяцев назад
കമ്യൂണിസ്റ്റ് കാരെ ഇങ്ങനെ പൊക്കാൻ പോലീസിന് ധൈര്യം ഉണ്ടോ???
@MuhammedSalim
@MuhammedSalim 7 месяцев назад
ഏതോ ഒരു നേതാവ്...ഒരു SI യേ കൊല്ലും എന്ന് പറഞ്ഞിട്ട് അവനെ കാണുമ്പോ പേടിച്ചു വിറക്കുന്ന അതെ പോലീസ് 😂😂😂😂😂
@tesla4389
@tesla4389 8 месяцев назад
യുവാവ് dyfi sfi എന്നിവയിൽ ഉള്ള ആളാണെങ്കിൽ പോലീസ് എടാ മോനെ കുട്ടാ വാട എന്നൊക്കെ അല്ലേ പറയൂ.... ഉമ്ബിയ പോലീസ്....
@brijithid
@brijithid 7 месяцев назад
❤❤😂😂 😅😅ഒരു മാസത്തെ നടുവ് വളച്ചുള്ള അടിമ പണി കഴിഞ്ഞ് രാഷ്ട്രീയക്കാരുടെ ഇടക്ക് lock ൽ നിന്ന് രെക്ഷപെട്ടട്ട സ്വാതന്ത്ര്യത്തോടെ പൊതുജനത്തിന്റെ ഇടയിലേക് കയറിയ തന്തോഷം😂😂😅😅😅 ❤❤ ചൂരൽ ഉള്ള ഹെഡ്മാസ്റ്ററും ഒന്നാം ക്ലാസിലെ കുട്ടിയും❤❤😂😂😅😅😅
@sherlyg2048
@sherlyg2048 8 месяцев назад
ഇതൊക്കെ ഒരു മാസത്തിനു മുൻപും ആകാമായിരുന്നു
@sjm4781
@sjm4781 8 месяцев назад
ചുവന്ന ബനിയൻ കണ്ടപ്പോൾ ആദ്യം ഒന്നും ചെയ്തില്ല 😅
@ThanzeemMohammad
@ThanzeemMohammad 8 месяцев назад
ചെക്കൻ പർട്ടികാരൻ അല്ല.
@vishalkarayil4450
@vishalkarayil4450 8 месяцев назад
പോലീസ് ജീപ്പ് തല്ലി പൊളിച്ചപ്പോള് മുക്കിലിരുന്നു😂
@thirumeny
@thirumeny 8 месяцев назад
sfi യ്ക്ക് വച്ച പാലും കുപ്പി എടുക്കു പോലീസ്
@satheeshmedia1863
@satheeshmedia1863 7 месяцев назад
നമ്മുടെ ആർഷോയെ കൂട്ടുള്ള പാർട്ടിക്കാരായിരുന്നെങ്കിൽ എന്ത് പോലീസിനെ ചെയ്താലും കുമ്പിട്ടു കുമ്പിട്ട് നിന്നേനെ പാവം ജനത്തിന്റെ വിധി
@Ajith54321
@Ajith54321 8 месяцев назад
DYFI ക്കാരൻ അല്ല
@vvvvv880
@vvvvv880 8 месяцев назад
ചാലകുതിൽ ഇതേ kerala police അല്ലേ എന്നിട്ട് എന്ത്
@user-no9np1oe6i
@user-no9np1oe6i 8 месяцев назад
അത് സഖാവാണ് അവർക്ക് നിയമം ബാധകമല്ല..
@Miscvidz98
@Miscvidz98 8 месяцев назад
Chgavu aanel police okke kuninju nilkkum
@raveendranathmeleparambil2942
@raveendranathmeleparambil2942 8 месяцев назад
CHAGAKKALE THOTYAAL THOPPI POGUM😂😂😂
@suseelansuseelan4044
@suseelansuseelan4044 8 месяцев назад
വല്യ കാകഴുവ് തന്നെ... Dyfi കാരനെ അല്ലെന്നു തോനുന്നു
@gopakumarkk5960
@gopakumarkk5960 8 месяцев назад
ക്രിമിനൽസിന് ലൈസൻസ് കിട്ടുന്ന ഒരിടം 😏
@soulsoul1110
@soulsoul1110 8 месяцев назад
പോലീസിനു protection ആയി dyfi ക്കാര് പോയത് ഓർമ്മ വന്നു
@mukumukuvolger5523
@mukumukuvolger5523 8 месяцев назад
പിന്നെ, ഇവനെയൊക്കെ എന്ത് വിളിയ്ക്കണം ....
@dreamcatcher6491
@dreamcatcher6491 8 месяцев назад
ചാലക്കുടിയിൽ ക്ളിഞ്ഞോ പിഞ്ഞോ ഇവിടെ ആരാടാ എന്തടാ ആളും താരവും നോക്കിയുള്ള നീതി നടപ്പാക്കൽ
@Dream-hu1pn
@Dream-hu1pn 8 месяцев назад
DYFI ആകൂ എല്ലാവരും
@The_Commenter_Chronicle
@The_Commenter_Chronicle 8 месяцев назад
ഒന്നെങ്കിൽ നവ കേരള സദസ്സിന് പങ്കെടുക്കണം... അല്ലെങ്കിൽ എവിടെയെങ്കിലും പോയി ഒരു ചുവന്ന കൊടി പിടിക്കണം... അല്ലാത്തവർക്ക് ഇതല്ല ഇതിലപ്പുറം അനുഭവിക്കേണ്ടിവരും
@dilipkumar1905
@dilipkumar1905 8 месяцев назад
ആർഷോ യുടെ അടുത്ത് പൂച്ച സാധാരണ ക്കാരുടെ അടുത്ത് വല്ല്യ ധൈര്യ ശാലി പോലീസ് 😄😄
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 месяцев назад
പോലീസിനെ തെറി പറഞ്ഞും, അവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയും വൈറലാവാൻ നടക്കുന്ന കുറേ റൗഡികൾ ഉണ്ട്😊 അവരെ ആരാധിക്കുന്ന സമാന മനസ്ക്കരും... അത്തരക്കാരെ പോലീസ് ഒരു പരിഗണനയുമില്ലാതെ, ഭാവിയിൽ അവർക്ക് ഒരു സർട്ടിഫിക്കറ്റ് പോലും കിട്ടാത്ത രീതിയിൽ -including passport- കൈകാര്യം ചെയ്യണം (ഷോ കാണിക്കലാണെങ്കിൽ)
@AniammaBaby-bm5wd
@AniammaBaby-bm5wd 8 месяцев назад
അപ്പൊ ആള് മാറിയോ 🤔ഇപ്പോൾ കേരളത്തിൽ ഇതാണ് അവസ്ഥ 🙏
@devs3900
@devs3900 8 месяцев назад
Government should provide healthy food for our police men,
@queens4577
@queens4577 8 месяцев назад
അടിമയല്ലെന്ന് മനസിലായി.... ആയിരുന്നേ ഇപ്പോ മാമന്മാര് കുനിഞ്ഞ് നിന്ന് കൊടുത്തേനേ...
@amalvayyattupuzha
@amalvayyattupuzha 4 месяца назад
ആൾക്കൂട്ടത്തിനിടയിലെ രാജാവ്.. ഒറ്റയ്ക്ക് നിന്നാൽ ഇച്ചിമുള്ളി 😂😂
@Xavierjhon66
@Xavierjhon66 8 месяцев назад
വല്ല ഡിവൈഎഫ്ഐ ആളുകൾ ആയിരുന്നേൽ😂
@anoopk4918
@anoopk4918 7 месяцев назад
തലയും വാലും ഇല്ലാത്ത വാർത്ത.
@lenovotab4051
@lenovotab4051 8 месяцев назад
നാളെ ജീവനോടെ കിട്ടില്ല
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
*എപ്പോ ചെയ്യണം ഇത് പോലീസ് എന്നാ സുമ്മാവാ 🔥🔥🔥🔥🔥*
@sureshsumathipillai977
@sureshsumathipillai977 7 месяцев назад
Supper
@kalathmurali6408
@kalathmurali6408 8 месяцев назад
രാജാക്കൻമാർക്ക് മഹാരാജാവിന്റെ ദാസ വേലയാണിഷ്ടം,അത് വേണ്ടത് പോലെ ചെയ്യുന്നുണ്ട്.
@Lucifer123k
@Lucifer123k 8 месяцев назад
പോലീസിനെ തെറി പറഞ്ഞ ചെറുപ്പക്കാരന് അഭിവാദ്യം 👍👍👍
@nairs69
@nairs69 7 месяцев назад
policine adakki nirthiyittu venam , criminalukalkku azhinjadan alle ?
@sayyiduzamman3176
@sayyiduzamman3176 7 месяцев назад
പോലീസിൻ്റെ കയ്യിൽ നിന് adimedichu kannum atha policinnod deysham
@hotshots622
@hotshots622 7 месяцев назад
Angane alla criminalsinte munbil kuninnuninnittu pavappettante thalayil keri meyann
@venom76516
@venom76516 7 месяцев назад
Veetukarkum matum enthenkilum sambhavichal odi pokumallo... Apo theri paranjavan aano shariyakkunne? Kuthiyirunn ezhuthum cheyyum avashyam varumbo saare nu vilikkum cheyyum... Generalise cheyyaruth...
@varunsjster
@varunsjster 8 месяцев назад
രാജാഭാടന്മാർക് ഇവന്മാരുടെ അടുത്തേ ഇതൊക്ക നടക്കു
@anupampraj4935
@anupampraj4935 8 месяцев назад
A State with 99% Education 😢
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 8 месяцев назад
SFI ക്കാ രെ ഇത് പോലെ പിടിച്ചു കൊണ്ട് പോകുമോ പോലീസെ
@thetruth9377
@thetruth9377 8 месяцев назад
എടാ പോട എന്നെക്കെ പോലീസിനെ വിളിച്ചാൽ കുറ്റം പറയരുത് നിയമം ഇവരും പാലിക്കാറില്ലല്ലോ
@ananthuab
@ananthuab 8 месяцев назад
അളിഞ്ഞു 😂
@Mallu651
@Mallu651 8 месяцев назад
നല്ല രസം ഉണ്ട് കാണാൻ 😂😂😂😂
@hpfh2502
@hpfh2502 8 месяцев назад
അവന്റെ കടി കഴിഞ്ഞു
@ShijuMathew-rz9dc
@ShijuMathew-rz9dc 7 месяцев назад
ആ പിടിച്ചത് കോൺഗ്രസുകാരനെ ബിജെപിക്കാരൻ ആയിരിക്കും കമ്മ്യൂണിസ്റ്റുകാരനെ അപ്പത്തന്നെ അപ്പത്തന്നെ പോട്ടെ മോനെ ഞാൻ ജാമ്യത്തിന് വന്നേന്ന് പറഞ്ഞേനായിരുന്നു അവിടുത്തെ എസ് ഐ
@gokulsurendran3162
@gokulsurendran3162 8 месяцев назад
Police Adima 😂😂😂 PV…😂😂😂
@AjithKumar-ic4hx
@AjithKumar-ic4hx 8 месяцев назад
കാടന്മാരുടെ വീഥി...
@venugopalannairkuttan8845
@venugopalannairkuttan8845 8 месяцев назад
അവൻ അന്തം കമ്മിയാണ് എന്നറിയുമ്പോൾ.,,,,??? അയ്യോ,,,,, എന്നും പറഞ്ഞു മാപ്പ് അപേക്ഷിച്ചു വിടും. അത്ര തന്നെ 😀😀😀
@manumaneesh672
@manumaneesh672 7 месяцев назад
എസ്.എഫ്.ഐ ക്കാരനായിരിക്കില്ല അതുകൊണ്ടായിരിക്കും... എസ്.എഫ്.ഐ ക്കാരോട് ഈ മിടുക്ക് കാണിക്കുന്നില്ലല്ലോ? എന്താ മാമ പേടിയാണോ...
@abdulmajeed-hx4kh
@abdulmajeed-hx4kh 7 месяцев назад
Valiya karryam
@saranonemail
@saranonemail 7 месяцев назад
😂😂😂 Shameless corrupt police men of kerala 😂😂😂
@sonylizz
@sonylizz 7 месяцев назад
Salute to Police
@ashrafarfu3302
@ashrafarfu3302 7 месяцев назад
അവസാനം വണ്ടിക്കകത്ത് കയറുന്ന സമയത്തെങ്കിലും എസ്എഫ്ഐ സിന്ദാബാദ് എന്ന് വിളിച്ചാൽ മതിയായിരുന്നു
@dasanb.k2010
@dasanb.k2010 8 месяцев назад
ഏമാന്മാരോട് പോടാന്നു പറഞ്ഞോ,ഗുരുതര കുറ്റം.രക്ഷാപ്രവർത്തനം സെക്കന്റ് എഡിഷൻ, അവൻ സഖാവല്ല, ആണെങ്കിൽ പട്ടും വളയും സമ്മാനിക്കു൦.
@abdulazeezkm1107
@abdulazeezkm1107 8 месяцев назад
ഇവന് പേരില്ലേ?
@sandeep4257
@sandeep4257 7 месяцев назад
ആർഷോ ആണെങ്കിൽ പോലീസുകാർ ഇപ്പോൾ കക്കൂസ് കഴുകാൻ പോയേനെ.. ചിലരെ കാണുമ്പോൾ മെക്കിട്ട് കയറ്റം ചിലരേ കാണുമ്പോൾ ഓച്ഛാനിച്ചു നിർത്തം .. സമ്മതിക്കണം പോലീസേ.. രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ അല്ലാത്ത നല്ല പൊലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട്.. കോടതിയുടെ കീഴിൽ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന വകുപ്പ് ആക്കണം പോലീസ് വകുപ്പ് .. അപ്പോൾ സത്യസന്ധമായി ജോലി ചെയ്യാൻ അവർക്ക് പറ്റും ..
@jasilcp5512
@jasilcp5512 8 месяцев назад
കഞ്ചാവിൽ മുങ്ങിയ യുവാവ്
@panfi9166
@panfi9166 8 месяцев назад
പോലീസുകാരും ഇങ്ങനൊക്കെ തന്നെയല്ലെ പെരുമാറാറ്
@priya2532
@priya2532 7 месяцев назад
ആ ക്രിമിനലിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പോലീസിനെ വിളിക്കരുത്... സ്റ്റേഷനിൽ പോകരുത്... പകരം ഇതുപോലെ ഉള്ളവന്മാരെ വിളിച്ചു പ്രശ്നം പരിഹരിക്കുക 🤣
@kaechu3
@kaechu3 8 месяцев назад
ചെക്കൻ പിൻവാതിലൻ അല്ല !!!!!
@triviyan
@triviyan 8 месяцев назад
മാനവീയംവീഥി പുതുക്കി പണിത് തുറന്ന് കൊടുത്തത് ബല്യ തെറ്റ്
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 8 месяцев назад
👍👍👍👍👍👍
@shaashouse
@shaashouse 8 месяцев назад
One thing is Sure, he is not DYFI
@user-om7zl1nk2p
@user-om7zl1nk2p 8 месяцев назад
Police❤❤
@ratheeshk23
@ratheeshk23 8 месяцев назад
പിന്നെ..... ജീപ്പ് ചവിട്ടി പോളിച്ചപ്പോ നോക്കി നിന്ന മഹാന്മാർ...
@rajeshp5200
@rajeshp5200 8 месяцев назад
ഇന്നവന്റെ കാര്യം😂
@jishnus9425
@jishnus9425 7 месяцев назад
ഒരു മൂൻക്യ ഭരണം കാരണം മനുഷന് ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ല ഒരു മന്ത്രി മാരും ഏൻമാൻ മാരവും ഇവിടെ വേണ്ട ഇവിടെ ജനങ്ങൾ മതി ഭരണം നമുക്ക് വേണ്ടി ആണ് നിങ്ങൾക്ക് വേണ്ടി അല്ല നമ്മൾ ഭരിച്ചോളാം 😂🤪
@jithinkumar6893
@jithinkumar6893 7 месяцев назад
bgm..salaar inspired😂
@user-om3oy2qx8y
@user-om3oy2qx8y 8 месяцев назад
Avan sagavalla... Sagakanmarkulla special privilege kittula😂😂
@lathat2660
@lathat2660 7 месяцев назад
എപോലീസ് ആർ ഷോ യെ എന്തുകൊണ്ട അറസ്റ്റ് ചെയ്യത്തില്ല അവൻ എന്തല്ലാം പറഞ്ഞു അതാണ് പറയുന്നത്തെ എന്തു അഴിമതി കാണിച്ചാലും പാർട്ടി നേതാക്കളെയും ഒന്നും ചെയ്യില്ല
@saraths8679
@saraths8679 8 месяцев назад
ഈ സമയത്ത് ഞന് അവിടെ ഒണ്ടാരുന്നു. ആഹാ പ്രായം ഒള്ള asi നല്ല ഇടിച്ചവൻ മാര്. പ്രായം നോക്കാതെ നല്ലോണം തല്ലി. But പിന്നെ നടന്നത് ya mone സിനിമ കാണുമ്പോല ആയിരുന്നു 🔥🔥🔥KP🔥
@prajithkarakkunnel5482
@prajithkarakkunnel5482 7 месяцев назад
യഥാർത്ഥത്തിൽ എന്താ സംഭവം.
@akhil0113
@akhil0113 8 месяцев назад
Ipo trivandrum cityde avastha valare daineeyam ann.ela karyathilum. Roadum elam mosham pinne drugs vellam gunda elam und... 😢
@threestar7887
@threestar7887 7 месяцев назад
എടാ ഏഷ്യാനെറ്റ് കാര്യം എന്താണെന്ന് കൂടി പറയണം
@user-ih5ew8by6i
@user-ih5ew8by6i 7 месяцев назад
1:25 1:30
@amalnathcp8920
@amalnathcp8920 8 месяцев назад
What is this all going on in kerala now a days its becoming ghost own country very sad to see my state becoming worst in govt leadership and politics. Such a shame and struggle to our peoples are facing now a days 😕
@user-dw5od8gu4m
@user-dw5od8gu4m 8 месяцев назад
കേരള പോലിസ്
@niyasniyas1770
@niyasniyas1770 7 месяцев назад
സാധാരണ പാവങ്ങൾ ആയ ആളുകളെ മാത്രം പോലീസ് പിടിക്കും രാഷ്ട്രീയ നേതാക്കൾ ആണെങ്കിൽ ഒന്നും ചെയ്യില്ല
@user-gb1yc5vj7c
@user-gb1yc5vj7c 8 месяцев назад
മനുഷ്യത്വമില്ലാത്ത പോലാ സ്വർഗം
@anooptvm5331
@anooptvm5331 8 месяцев назад
Manaveeyam veedhi adhyam close cheyanam ,ennum prashnam ulla area aanu
@sivaprasad.narayanan
@sivaprasad.narayanan 8 месяцев назад
Policinte souryam. Different sfi sakhakalude aduthu kandilalo
@abythomas5201
@abythomas5201 7 месяцев назад
DYFI SFI അല്ല
@santhoshanjanam8494
@santhoshanjanam8494 8 месяцев назад
ഇരട്ട ചങ്കന്റെ അനുയായി കട്ട ചങ്കൻ
@athul3318
@athul3318 8 месяцев назад
Kerala police🧡
@JdDevu
@JdDevu 8 месяцев назад
പൂ @ റ്റി യ ലെ പോലീസ്, ഡക്കറേഷൻ അടിക്കല്ല അടിമ കുഞ്ഞേ
@Malayalam_medium.
@Malayalam_medium. 8 месяцев назад
RIP
@keralaf7645
@keralaf7645 8 месяцев назад
സൂപ്പർ cop
@navamib1634
@navamib1634 8 месяцев назад
Newgen poliyanu
@vijaykumarpillai1979
@vijaykumarpillai1979 8 месяцев назад
Hats off Kerala police
@Melvincalvin605
@Melvincalvin605 8 месяцев назад
Were is feminist?
@Factit77
@Factit77 8 месяцев назад
Police gundaism
@user-gk2xb6ob4x
@user-gk2xb6ob4x 8 месяцев назад
sfi ayathanoo
@thomasjoseph5945
@thomasjoseph5945 8 месяцев назад
പൊലീസിനെതിരെ തർക്കിക്കുന്നതും ബലപ്രയോഗം നടത്തുന്നതും കുറ്റകരമാക്കണം.
@anusudhakarannair1380
@anusudhakarannair1380 8 месяцев назад
കമ്മ്യൂണിസ്റ്റ് അടിമകളോട് തർക്കിക്കുന്നതും, ബലപ്രയോഗം നടത്തുന്നതും തെറ്റാണോ. പോലീസ് , പോലീസ് ആയിരിക്കുന്നിടത്തോളം , ആ യൂണിഫോമിന്റ മഹത്യം ജനങ്ങൾ അംഗീകരിക്കും
@--..--.-.
@--..--.-. 8 месяцев назад
What if the police is abusing power?
@raveendranathmeleparambil2942
@raveendranathmeleparambil2942 8 месяцев назад
KUMMI ADIMAGAL OZHIGE😂😂
@sathyantk8996
@sathyantk8996 8 месяцев назад
രാഷ്ട്രീയ ജനാധിപത്യത്തിൽ നിന്നും police സേനയെ മാറ്റി കോടതി സംവിധാനത്തിന് കിഴിലാക്കി സ്വതന്ത്രമായി കേസന്വോഷിച്ചാൽ ഒരു cpm കെരനും തലക്കടിക്കില്ല
@kathikr9360
@kathikr9360 8 месяцев назад
😂😂 policil aanalle
@raveendranathmeleparambil2942
@raveendranathmeleparambil2942 8 месяцев назад
7 VARSHAM KONDU KERALAM 50 VARSHAM PINNOT PONNU. NAAM PINNOT. 😂😂😂😂
@AbSAM-gq3ho
@AbSAM-gq3ho 8 месяцев назад
sakhakkanmarkku muthram ozhichu salute kodukkum
@subins.a2378
@subins.a2378 8 месяцев назад
Arshoyude pere paranjal vidumayirunnu
Далее
I'll do it for you!
00:37
Просмотров 2,6 млн