Тёмный

കണ്ണൂർ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സനൂബ് ​| police 

Manorama News
Подписаться 9 млн
Просмотров 762 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@FootKickameen
@FootKickameen 11 месяцев назад
പോലിസ്ന്റെ നെറികേടിനെതിരെ തെമ്മാടിത്തരം അഹങ്കാരത്തിനെതിരെ ദൈര്യമായി ചങ്കൂറ്റത്തോടെ പ്രതികരിച്ചതിനു 👍ഗുഡ്
@nirmalakumari8517
@nirmalakumari8517 11 месяцев назад
Engine നിയമം പറയുന്ന എല്ലാവരെയും ഇങ്ങിനെ ദ്രോഹിച്ചാൽ പേടിച്ചിട്ടു ആരും ഒന്നും മിണ്ടില്ല 😡😡👊👊👊 പാവം സനൂപ്
@sahaltvr
@sahaltvr 11 месяцев назад
*സോഷ്യൽ മീഡിയയിൽ മാത്രം പോര, ആ നാട്ടുകാർ ശക്തമായ പിന്തുണ നൽകണം...*
@ThankachaKJ
@ThankachaKJ 11 месяцев назад
സന്യൂപ് പിൻമാറരുത് ഇവനെയൊക്കെ നിയമം പഠിപ്പിക്കണം😮😮
@Paathaalam
@Paathaalam 11 месяцев назад
വെറുതെയല്ല ഈ പൊലയാടികൾക്ക് റിട്ടയാറായാൽ പട്ടിയുടെ വില പോലും ആരും നൽകാത്തത്,
@Green-6937
@Green-6937 11 месяцев назад
ആ 2 പോലീസ്‌കാരും ഗുണ്ടകളെപോലെയാണ് പെരുമാറിയത്.. നമ്മുടെ കോർട്ട് അല്ലേ, എങ്കിലും വിജയാശംസകൾ
@d4manfilmclub
@d4manfilmclub 11 месяцев назад
കൂടുതൽ ചിന്തിച്ചപ്പോൾ സത്യത്തിൽ കേരളത്തിലുള്ള ജനങ്ങൾ സനൂപിന് വലിയൊരു അനുമോദനവും സാമ്പത്തികമായ ഭാരദോഷികങ്ങളും കൊടുത്ത് ജനങ്ങളുടെ പൂർണ്ണമായിട്ടുള്ള സപ്പോർട്ട് കൊടുത്ത് ആ ചേർത്തുനിൽപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക
@bilkulshareefsinger7604
@bilkulshareefsinger7604 11 месяцев назад
ഇദ്ധേഹത്തിന് അനുകൂലമായി നാട്ടുകാർ ഒന്നടക്കം മുന്നോട്ട് വരണം
@sebinmp-ok6yp
@sebinmp-ok6yp 11 месяцев назад
ഊള. നാട്ടുക്കാര്. അടി വരുമ്പോൾ ഓടുന്ന നാട്ടുക്കാരാണ് ഉള്ളത്
@jayachandranvn6535
@jayachandranvn6535 11 месяцев назад
എന്നാൽ കഴിയുന്ന തിന്നു ഞാൻ തയ്യാർ നിങ്ളോ
@midhunlal7219
@midhunlal7219 11 месяцев назад
YES
@arunjoy8069
@arunjoy8069 11 месяцев назад
Uvaa ippa varum mullaperiyaar pottan poyatummm oruthanamum vanilaa
@gibinthomas8262
@gibinthomas8262 11 месяцев назад
Oruthanum varilla athanu athinte oru ethu
@leonadaniel7398
@leonadaniel7398 11 месяцев назад
സനൂപിനൊപ്പം നിന്ന നല്ലവരായ നട്ടെല്ലുള്ള നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@NothingUnpossible
@NothingUnpossible 11 месяцев назад
കോടതിയിൽ കേസ് നടത്താൻ ജനങളുടെ സപ്പോർട്ട് അല്ല പൈസ ആണ് വേണ്ടത് എല്ലാരും ഇയാളുടെ അക്കൗണ്ട് ഡീറ്റെയിൽസ് അനേഷിച്ചു പരമാവധി പൈസ അയച്ചു കൊടുക്കണം ❤
@nvsworldchallenge9463
@nvsworldchallenge9463 11 месяцев назад
സനൂപിനഭിനന്ദനങ്ങൾ. മുഴുവൻ നാട്ടുകാരും സനൂപിനോടൊപ്പം നില്ക്കണം
@kenzopc1447
@kenzopc1447 11 месяцев назад
Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport ആക്കോ
@abdussamad7880
@abdussamad7880 11 месяцев назад
Sss
@m4streaming
@m4streaming 11 месяцев назад
ആദ്യം ഈ മൊണ്ണയോട് ഹെൽമെറ്റ്‌ വച്ചിട്ട് ഡ്രൈവിംഗ് പഠിക്കാൻ പറ. എന്നിട്ട് കൂടെ നിൽക്കാം 😂
@irshadmarjan1822
@irshadmarjan1822 11 месяцев назад
ഇതെ പോലെ പ്രതികരിക്കുന്ന ജനങ്ങൾ വേണം..... തെറ്റുകൾക്ക് എതിരെ പ്രതികരിക്കണം ......salute bro
@kashifminhaj4450
@kashifminhaj4450 11 месяцев назад
എല്ലാർക്കും ഇത് പോലെ പ്രതികരിക്കലോ. അല്ലാതെ ഇതിന് വേണ്ടി പ്രതേക ആളുകൾ ഒന്നും ഇല്ല
@irshadmarjan1822
@irshadmarjan1822 11 месяцев назад
@@kashifminhaj4450 .. എല്ലാവരും.. ഇതേ പോലെ ആകണം..എന്നന്ന്ന് കവി ഉദ്ദേശിച്ചത്.... ശത കാകളി വൃത്തം ആണ്.. വല്ലതും മനസ്സിലായോ
@kashifminhaj4450
@kashifminhaj4450 11 месяцев назад
@@irshadmarjan1822 yaaa like that
@History----
@History---- 11 месяцев назад
ഇദ്ദേഹത്തെ കേസിന് പോകുവാൻ ജനങ്ങൾ സപ്പോർട്ട് ചെയ്യണം
@Dream-hu1pn
@Dream-hu1pn 11 месяцев назад
Ac നമ്പർ വേണ്ടേ
@sirajmuhammed4865
@sirajmuhammed4865 11 месяцев назад
റോഡിൽ പോലീസുകാരെ വച്ച് ഹെൽമെറ്റ് ഇല്ല അത് ഇല്ല എന്ന് പറഞ്ഞു ഹഫ്‌ത പിരിക്കാൻ ടാർഗറ്റ് കൊടുത്ത് ഉത്തരവ് ഇടുന്ന ചൈനീസ് ചാരന്മാർ ആയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എനി ഒരിക്കലും വോട്ട് ചെയ്യരുത്
@diyadileepkumar
@diyadileepkumar 11 месяцев назад
കോടതിയില്‍ വരെ പിണു വി ന്റെ ആള്‍ക്കാരെ അത് കൊണ്ട് പ്രതീക്ഷ വേണ്ട
@jayachandranvn6535
@jayachandranvn6535 11 месяцев назад
@@Dream-hu1pn അതെ
@jayachandranvn6535
@jayachandranvn6535 11 месяцев назад
ഒരാൾ ഒരു രൂപ കൊടുത്താലും മതിയാകും
@safarikabeer2804
@safarikabeer2804 11 месяцев назад
ഇദ്ദേഹത്തെ നാട്ടു കാർ സഹായിക്കണം കൂടെ നിൽക്കണം 🙏🏻🙏🏻🙏🏻🙏🏻
@mohammedashrafabdulkader3774
@mohammedashrafabdulkader3774 11 месяцев назад
ഈ ഒരു വിഷയത്തിൽ ഇദ്ദേഹത്തിന്റെ കേസ് ഒഴിവാക്കുകയും, പോലീസിനെതിരെ കേസ് എടുക്കുകയും ഗവണ്മെന്റ് ചെയ്യണം... സനൂപിന് ഒരു ലക്ഷം പാരതോഷികം കൊടുക്കണം...
@shiraz4977
@shiraz4977 11 месяцев назад
Umbiya government
@PK-xe4ji
@PK-xe4ji 11 месяцев назад
ബിജെയാനാണ് കപ്പിത്താൻ.... കിട്ടിയതു തന്നെ
@RR.gamermobile50
@RR.gamermobile50 11 месяцев назад
Kittiyaal ath namudey cash avum 😅
@zanazain4854
@zanazain4854 11 месяцев назад
Yes
@mashoodkondotty143
@mashoodkondotty143 11 месяцев назад
👍👍👍
@ashrafkudallur3229
@ashrafkudallur3229 11 месяцев назад
ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് ഇത്തരത്തിൽ തരംതാഴാൻ പാടില്ല യൂണിഫോമിട്ട് എന്തുമാവാം എന്നുള്ള ധാരണ മാറ്റണം.
@haridasankanjiram1256
@haridasankanjiram1256 11 месяцев назад
പോലീസികാരുടെ നെറികേടിനെതിരെ പ്രതികരിച്ച ഈ യുവാവിനെ സംരക്ഷിക്കാൻ നാട്ടുകാർ മുന്നോട്ടു വരണം....
@Fly691
@Fly691 11 месяцев назад
Naatukarum kaanunavarum social media il full support aan...kaarythodu adulumbol oralum undakollaa...that's real life😅
@sudheeshs287
@sudheeshs287 11 месяцев назад
ഞാൻ ഉണ്ടാവും
@user-ku9nz8kz4o
@user-ku9nz8kz4o 11 месяцев назад
ഇദ്ദേഹത്തിന് നീതി കിട്ടണം എല്ലാവരും സനൂപ് വേണ്ടി ഒരുമിച്ചു നിൽക്കണം
@abdulhayyfalaki9333
@abdulhayyfalaki9333 11 месяцев назад
നീതി
@user-ku9nz8kz4o
@user-ku9nz8kz4o 11 месяцев назад
@@abdulhayyfalaki9333 🙄
@ramabalan892
@ramabalan892 11 месяцев назад
100% നീതികിട്ടും പക്ഷെ പോലീസ് കാർ കാല് പിടിക്കാൻ വരുമ്പോൾ ഈ പാവം എല്ലാം മറന്ന് ക്ഷമിച്ചു കൊടുക്കും. കാര്യം കഴിഞ്ഞാൽ പോലീസ് വീണ്ടും അയാളെ പൂട്ടും.
@avanier3810
@avanier3810 11 месяцев назад
എല്ലാം കാണുന്ന പോലീസ് മേധാവി മാന്യമായ നടപടിയെടുക്കുമെന്ന് പ്രതീഷിക്കുന്നു 😔
@sijiththerkkayil9154
@sijiththerkkayil9154 11 месяцев назад
100% സപ്പോർട് സനൂപിന്
@danielmathai3968
@danielmathai3968 11 месяцев назад
ആളുകൾ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ ഉടനെ കൃത്യനിർവഹണം തടസപ്പെടുത്തൽ എടുത്ത് ചാർത്തി തരും. പോലീസ് ഈ ഒരു വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുവാൻ ബഹുമാനപ്പെട്ട കോടതി ഇടപെടൽ നടത്തണം
@SajiSajir-mm5pg
@SajiSajir-mm5pg 11 месяцев назад
ഊമ്പിയ കൃത്യ നിർവ്വഹണം...
@christyraju6660
@christyraju6660 10 месяцев назад
കോടതിയുടെ ഭാഗത്തു നിന്ന് 'ഉടനെ പക്ഷപാത രഹിതമായ വിധി ഉടനെ ഉണ്ടാകണം
@shibilyasharaf3118
@shibilyasharaf3118 11 месяцев назад
ഇദ്ദേഹം വണ്ടി തടഞ്ഞില്ല എന്നു തെളിയിക്കാൻ കടകളിൽ നിന്നും CCTV ദൃശ്യങ്ങൾ ശേഖരിക്കുന്നത് നല്ലതായിരിക്കും. അതു പോലെ പോലീസ് കാരുടെ യാത്രയുടെ ദൃശ്യങ്ങളും ശേഖരിച്ച് വച്ചാൽ മുന്നോട്ടുള്ള നിയമ യുദ്ധത്തിന് വളരെ നല്ലതായിരിക്കും
@saivlogs5310
@saivlogs5310 11 месяцев назад
Vandi thadanjathinu theliv avar kaanikande
@sajinsaleem7170
@sajinsaleem7170 11 месяцев назад
Marichu kayinjal vidi varum athanu kodathi
@sirajmuhammed4865
@sirajmuhammed4865 11 месяцев назад
റോഡിൽ പോലീസുകാരെ വച്ച് ഹെൽമെറ്റ് ഇല്ല അത് ഇല്ല എന്ന് പറഞ്ഞു ഹഫ്‌ത പിരിക്കാൻ ടാർഗറ്റ് കൊടുത്ത് ഉത്തരവ് ഇടുന്ന ചൈനീസ് ചാരന്മാർ ആയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എനി ഒരിക്കലും വോട്ട് ചെയ്യരുത്
@user-yl8pq8kd9c
@user-yl8pq8kd9c 11 месяцев назад
സിസി ടി വി വർക്ക് ചെയ്യുന്നില്ല എന്ന് പറയാൻ പറഞ്ഞു.😢
@suneersulaiman1035
@suneersulaiman1035 11 месяцев назад
​@@sajinsaleem7170അല്ല 3:34 ഇന്ത്യയിൽ റിപ്പബ്ലിക്നാന് പരമാധികാരം
@PremKumar-vp5fe
@PremKumar-vp5fe 11 месяцев назад
പോലീസ് കാർ ചോദിക്കുന്നുണ്ട് സനൂപിനോട് "നിനക്കെന്താ അധികാരം എന്ന്?"... എന്താണ് ഇതിനൊക്കെ പറയുക! വോട്ട് ചെയ്യുന്ന, നികുതി അടക്കുന്ന ജനത്തിന് ഒരു റോളുമില്ലേ? എല്ലാവർക്കും അധികാരം കാണിക്കണം, എന്തൊരു കഷ്ടം!നമ്മുടെ നാട്ടിൽ ഇപ്പോഴും രാജാഭരണം തന്നെയാണോ? ജനാധിപത്യം വന്നത് ഇവോരൊന്നും അറിഞ്ഞിട്ടില്ലേ?
@beenaanil6696
@beenaanil6696 11 месяцев назад
പോലീസിന് എതിരെ കേസ് കൊടുക്കാനും ആ കേസ് കോടതികളിൽ നടത്താനും തയ്യാറായ സനൂപിന് അഭിനന്ദനങ്ങൾ ❤❤❤❤
@shibiludheenb7450
@shibiludheenb7450 11 месяцев назад
സനൂപിനെപ്പോലുള്ള യുവാക്കളാണ് നാടിന്നഭിമാനം. തെറ്റും അനീതിയും അതാര് ചെയ്താലും ചോദിക്കാനുള്ള ധൈര്യം. അതാണ് വേണ്ടത്. അങ്ങനെയുള്ള യുവാക്കൾ പൊതുരംഗത്തേക്ക് വന്ന് പോലീസുകാരെ നിലക്കു നിർത്താൻ കഴിയും. ധൈര്യമുള്ളവരാണ് ആഭ്യന്തരം കൈകാര്യം ചെയ്യേണ്ടത് ... എന്തായാലും ചൊക്ലിയിലുള്ള പൊതുജനം നല്ലവരാണ്. കാരണം അവർ പോലീസിന്റെ അനീതിയെ ചോദ്യം ചെയ്തു..എന്തെങ്കിലും കേസാക്കിയാൽ സി.ഐ പറഞ്ഞതിനെതിരെ കേസിന് പോകണം. നിന്നെ ജീവിക്കാൻ അനുവദിക്കില്ലായെന്ന് പറയാൻ ഒരു ഉദ്യോഗസ്ഥനും അർഹതയില്ല. നിയമത്തിനെതിരാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ആ ജോലിയിൽ നിന്ന് ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്.
@nubhanbava
@nubhanbava 11 месяцев назад
ആ ചെറുപ്പക്കാരന്റെ ജീവിതം പോലീസുകാർ കോഞ്ഞാട്ട ആകാതിരുന്നാൽ മതി യായി രുന്നു
@sain6495
@sain6495 11 месяцев назад
ആ 2പോലീസിനെ യും സസ്പെന്റ് ചെയ്യണം എന്നുള്ളവർ ആരൊക്കെ ?
@user-ip9rq7fy3j
@user-ip9rq7fy3j 11 месяцев назад
Dismiss cheyyanam
@preethyjoseph9812
@preethyjoseph9812 11 месяцев назад
പിരിച്ചു വിടാണം
@nilananilan
@nilananilan 11 месяцев назад
ഡിസ്മിസ്സ് ചെയ്യണം
@aneeshcaneesh4901
@aneeshcaneesh4901 11 месяцев назад
സസ്പെൻഡ് ചെയ്യണ്ട കൊന്നുകളയഞ്ഞാമതി
@mohandaspv5969
@mohandaspv5969 11 месяцев назад
ഇവനെയൊക്കെ സ്ഫടികം സിനിമയിൽ കാണിച്ച പോലെ ഒഴുക്കുള്ള പുഴയിൽ പിടിച്ചു തള്ളണം
@shahinmk9469
@shahinmk9469 11 месяцев назад
കേസുമായി മുന്നോട്ടു പോകണം ചെലവ് എത്ര ആയാലും കുഴപ്പമില്ല എന്നെകൊണ്ട് ആവും വിധം ഞാനും സഹായിക്കാം. .
@muhammadalikp6602
@muhammadalikp6602 11 месяцев назад
പുലി കുട്ടി സനൂപ് 💪💪💪
@smvrider202
@smvrider202 11 месяцев назад
എല്ലാ സഹായങ്ങളും ജനങ്ങൾ വാഗ്ദാനം ചെയ്യണം.
@rafinesi840
@rafinesi840 11 месяцев назад
പോലീസ് ഇതുപോലെ തെമ്മാടിത്തരം കാണിക്കും.... പോലീസിന് എതിരെ കേസ് കൊടുക്കാൻ ധൈര്യം കാണിക്കണം സപ്പോർട്ട് സനൂപ് ❤❤
@kannanms8179
@kannanms8179 11 месяцев назад
പോലീസിനെ പ്രതിയാകുകയും അദ്ദേഹത്തിന് നഷ്ടപരിഹാരം കൊടുക്കുകയും വേണം 👍🏻
@Beliver248
@Beliver248 11 месяцев назад
പോലീസ്കാർ ഇതുപോലെ സാധരണ ജനങ്ങളെ ദ്രോഹിക്കുമ്പോൾ ഇനിയും പേടിക്കണം,നാട്ടുകാർ എല്ലാവരും ഇദ്ദേഹതിനു ഒപ്പം ഉണ്ടാകണം💪💪💪👍👍👍
@shamnu8662
@shamnu8662 11 месяцев назад
പോലീസിനെ നമ്മൾ എന്തിന് ഭയക്കണം അവരും മനുഷ്യർ തന്നെയല്ലേ അല്ലാതെ അന്യ ഗ്രഹത്തിൽ നിന്നും വന്നവരൊന്നുമല്ലല്ലോ. പൊലീസ് എന്ന് പറയുമ്പോൾ നിയമപാലകർ ജനസേവകർ എന്നൊക്കെ അർത്ഥം വരുന്നതിനെ അന്വർത്തമാകുന്ന ഒരു രീതിയാണ് നാമവിടെ കണ്ടിട്ടുള്ളത്.
@mahroofmahroof6840
@mahroofmahroof6840 11 месяцев назад
ഫുൾ support sanoop 👏👏👏👏
@manupokkatt9398
@manupokkatt9398 11 месяцев назад
ഈ സഹോദരൻ നമുക്കൊക്കെ ഒരു മാതൃകയാണ് ഈ സഹോദരനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിച്ചോളി
@sharafudheenkavungal2917
@sharafudheenkavungal2917 11 месяцев назад
ആ പോലീസുകാരെ വെറുതെ വിടരുത് നിയമം എല്ലാവർക്കും ഒരുപോലെയാണ്🙄
@bijuk.k7496
@bijuk.k7496 11 месяцев назад
അപ്പോൾ ഹെൽമറ്റ് വെക്കാത്തതിനല്ല പെറ്റി. ചോദ്യം ചോദിച്ചതിനാണ്.... നല്ല പോലീസ്. ഇതുപോലെയുള്ളവരെ തന്നെ Department ന്നാണക്കേട് ....
@dinnerpoint-ov4wj
@dinnerpoint-ov4wj 11 месяцев назад
☝🏼☝🏼🤣🤣👌👌👌👌👌👌👌👌👌
@gopinathanm7370
@gopinathanm7370 11 месяцев назад
ഇത്തരം പോലീസ് നടപടികൾ സാധാരണക്കാരനെയും ക്രിമിനൽ ആക്കുന്നതാണ്.
@sabarinathks3293
@sabarinathks3293 11 месяцев назад
ജനങ്ങളെല്ലാം സനൂപിന് സപ്പോർട്ട് ചെയ്യുന്നു. പോലീസ് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം
@beenasatheeshan2407
@beenasatheeshan2407 11 месяцев назад
സപ്പോർട്ട് സനൂപ് ❤
@Sooraj8590
@Sooraj8590 11 месяцев назад
കേരള പോലീസിന്റെ achivements = വളി കേസ്, മൈക്ക് കേസ്, കുട്ടികൾ കളിക്കുന്ന പന്ത് പോലീസ് ജീപ്പിൽ തട്ടിയ കേസ്,മുഖ്യമന്ത്രിയുടെ വണ്ടി ഓവർറ്റേക്ക് ചെയ്യാൻ സമ്മദിക്കാതിന്റെ കേസ്, ഇപ്പൊ തിരിച്ചു സംസാരിച്ചതിന് കള്ള കേസ് etc........... 😹🤣😹
@shadowmedia7642
@shadowmedia7642 11 месяцев назад
മാങ്ങ കട്ട കേസും ഉണ്ട് 😂😂
@narayanannk421
@narayanannk421 11 месяцев назад
കേരള പോലീസിൽ ഒട്ടേറെ പേർ നന്മയുടെ പ്രതീകമായുണ്ട്. എന്നാൽ കള്ളക്കേസ്സുണ്ടാക്കാനായ് അതിനേക്കാളേറെ നാണം കെട്ട പോലീസുകാരുമുണ്ട്.
@india200
@india200 11 месяцев назад
😂
@pablo_op6548
@pablo_op6548 11 месяцев назад
😂😂💯
@greenmediavision
@greenmediavision 11 месяцев назад
താ ....ളികൾ ആണ് ഇപ്പോൾ പൊലീസ്
@user-si5hf4lx9c
@user-si5hf4lx9c 11 месяцев назад
ആ ഭീഷണിപ്പെടുത്തിയ CI ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല കാരണം പൊതുവെ ഈ ഈഗോ കാണിക്കുന്ന പോലീസുകാർക്ക് ഉള്ളിൽ നല്ല പേടിയുണ്ട് ഒരു കേസ് വന്നു പെട്ടാൽ ഇക്രീമെന്റ്, പ്രൊമോഷൻ അങ്ങനെ പലതും നഷ്ടമാകും. ആണൊരുത്തൻ നെഞ്ച് വിരിച്ചു നിന്ന് വാദിച്ചാൽ തീരുന്നതേ ഉള്ളു ഇവന്മാരുടെ ഈ ആക്രോശം.
@straightline3192
@straightline3192 11 месяцев назад
സഖാക്കളോട് താല്പര്യം കുറവാണെങ്കിലും സനൂപ് പോളിയാണ് ❤️
@jeleeshhamza534
@jeleeshhamza534 11 месяцев назад
Sangi aanu ivan 😅
@valluvanadan7130
@valluvanadan7130 11 месяцев назад
ഇതിലും രാഷ്ട്രീയം അതാണ് കേരളം
@kannurkerala5370
@kannurkerala5370 11 месяцев назад
​@@jeleeshhamza534ഇവൻ അസ്സൽ കമ്മി ആണ്.... പോലീസ് കാരനെ അടിച്ച കേസ് ഉണ്ട്‌ ഇവന്
@straightline3192
@straightline3192 11 месяцев назад
@@jeleeshhamza534 ചരട് കേട്ടുന്നവരൊക്കെ സുഡാപ്പികളുടെ കണ്ണിൽ സങ്കിയാണ്.. എന്നാൽ അങ്ങനെ അല്ല സുടാപ്പി 😄
@thaslishana6030
@thaslishana6030 11 месяцев назад
ഇതിൽ രാഷ്ട്രീയം നോക്കേണ്ട സനൂപ് ചെയ്തതിൽ ഒരു തെറ്റുമില്ല
@hareendrababu5592
@hareendrababu5592 11 месяцев назад
ഇതു പോലെയുള്ള ചില ക്രിമിനൽ പോലീസ് കാർ ആണ് പോലീസ് ഡിപ്പാർട്മെന്റ് ന് അപമാനം
@rasheedmoidu6771
@rasheedmoidu6771 11 месяцев назад
ഇതാണ് നമ്മുടെ നാട്ടിലെ നിയമം, സർക്കാർ ജോലിക്കാർ എന്ത് തോന്ന്യവാസം കാണിച്ചാലും പൊതു ജനത്തിന് ഒന്നും ചോദിക്കുവാൻ പാടില്ല,അപ്പോൾ ജോലി തടസ്സപ്പെടുത്തി എന്ന പേരിൽ അയാളുടെ പേരിൽ കേസ് എടുക്കും
@bejinkbenny3378
@bejinkbenny3378 11 месяцев назад
Police kar verum sarkar jolikar alla.. avar adhikarikal aane avare chodyam cheyyan vazhiye pokunnavarkk athikaram ella. It should be challenged in court.
@Dream-hu1pn
@Dream-hu1pn 11 месяцев назад
​@@bejinkbenny3378avar ceat belt idathe nammal bikente aduth nilkkumbo helmet ittilla ennum paranju fine adikkan padundo
@Dream-hu1pn
@Dream-hu1pn 11 месяцев назад
അവരുടെ തെറ്റ് ചൂണ്ടി കാണിക്കാൻ പാടില്ല, അതല്ലേ ജനാധിപത്യം 😊
@bejinkbenny3378
@bejinkbenny3378 11 месяцев назад
@@Dream-hu1pn avarkk athikaram ond nammak athikaram ella. Schoolil kuttikal phone upayogikkan padilla . Enn vach adyapakar upayogikunnath kuttikal chodyam cheyyumo. Cheythit karyam ondo
@Dream-hu1pn
@Dream-hu1pn 11 месяцев назад
@@bejinkbenny3378 endu adhikaram, nyayam allatha karyathinu petti adikkunnatho? kodethiyil poyal aarkka neethi kittuka.
@simonkunjuvaru5111
@simonkunjuvaru5111 11 месяцев назад
പോലീസ് സൂക്ഷിക്കുക കാലം മാറി. സോഷ്യൽ മീഡിയ ശക്തമായി ഇടപെടും.
@satheeshpriya8252
@satheeshpriya8252 11 месяцев назад
കോടതിയിൽ നിന്നും ഒരു തിരിച്ചടി കിട്ടിയാൽ പോലീസിന് എന്ത് നാണക്കേടാകും..... കീഴുദ്യോഗസ്ഥർക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് തിരുത്തേണ്ട മേൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വം ഒക്കെ പഴം വിഴുങ്ങിയത് പോലെ ഇരിക്കുകയാണ്😂😂😂😂😂
@sukhenduswaminathan4492
@sukhenduswaminathan4492 11 месяцев назад
പഴ० വിഴുങ്ങു०പോൾ ഉളള സുഖ० നിരന്തരം അനുഭവിച്ച് അവർ ആസ്വദിക്കുന്നു 😂😂
@abeyjohn8166
@abeyjohn8166 11 месяцев назад
e koppanmare thirichadikkanam
@sukumarannair8900
@sukumarannair8900 11 месяцев назад
എത്ര തിരിച്ചടി കിട്ടിയിരിക്കുന്നു.
@user-wl3vm7cr9d
@user-wl3vm7cr9d 11 месяцев назад
ആ പോലീസുകാർക്ക് കടുത്ത നടപടി എടുക്കുമെന്ന് ബഹുമാനപ്പെട്ട കോടതി ഉത്തരവ് വിടുമെന്ന് ആഗ്രഹിക്കുന്നു.അവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കേരളത്തിലെ പോലീസുകാർ ഇത് ഒരു പ്രോത്സാഹനം ആവും.
@abhilashk6486
@abhilashk6486 11 месяцев назад
ബീഷണി പെടുതിട്ടുണ്ടെങ്കിൽ ആ പോലീസിന് നല്ല എട്ടിൻ്റെ പണി കിട്ടുകത്തന്നെ വേണം നിയമം പോലീസിന് വിലിയില്ലത്ത ഒന്നായി മാറിയിട്ടുണ്ട് 😐
@rasiktp8357
@rasiktp8357 11 месяцев назад
കാലന്മാരെ പോലീസ് ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും ബ്രോ ☹️ഫുൾ സപ്പോർട്ട് ബ്രോ 🔥
@rayeestk4748
@rayeestk4748 11 месяцев назад
അവനാണോ കാലന്മാരെ പോലീസ് ആക്കിയത്
@sajuchirayath371
@sajuchirayath371 11 месяцев назад
NOT ARTISTS BUT POLITICAL SLAVES OR CRIMINALS.
@user-ud1jo4ui9t
@user-ud1jo4ui9t 11 месяцев назад
തീർച്ചയായും മുന്നോട്ട് പോവണം 👍👍👍❤️❤️
@sahaltvr
@sahaltvr 11 месяцев назад
*അനീതിക്കെതിരെ പോരാടുന്നവർക്ക് ആ നാട്ടുകാർ ശക്തമായ പിന്തുണ നൽകണം..*
@anishkumarpt34
@anishkumarpt34 11 месяцев назад
Kalla case undakkan kerala police super anuu❤
@user-sp9iv3jt7k
@user-sp9iv3jt7k 11 месяцев назад
വിടരുത്.... സുപ്രീംകോടതി വരെ കയറ്റിക്കണം... ഞങ്ങൾ ജനങ്ങൾ ഉണ്ട് കൂടെ
@rashidabdulla9473
@rashidabdulla9473 11 месяцев назад
Sambathika sahayam nelkasn thayyaraano
@user-xx7hw2wg3i
@user-xx7hw2wg3i 11 месяцев назад
🙏🙏🙏🙏🙏
@ahamedp6996
@ahamedp6996 11 месяцев назад
നിയമം ഏല്ലാവർക്കും ഒരു പോലെ ബാധകമാണ്. പോലീസ് ആയാലും ആരായാലും ശരി.
@mullamulla209
@mullamulla209 11 месяцев назад
സാദാരണ കാരുടെ കാര്യത്തിൽ ചോദിക്കാനും പറയാനും ആളില്ലാതായിപ്പോയി 😔
@alfazkadavu3378
@alfazkadavu3378 11 месяцев назад
രാഷ്ട്രീയക്കാർക്കും ഉദ്യോകെസ്ഥന്മാർക്കും വേണ്ടി മാത്രം എന്തിനാണ് ഒരു സർക്കാർ
@noufalnoufal8815
@noufalnoufal8815 11 месяцев назад
മിടുക്കന്മാർക്കു ആകെ പറയാൻ പറ്റുന്ന dilougaanu നിക്കകള്ളിയില്ലാതെ fir ഇടും ജോലി തടസപ്പെടുത്തിട്ടെന്നൊക്കെ എന്തൊരു വിദ്ധ്യഭ്യാസം ഇല്ലാത്ത മിടുക്കന്മാർ 👍
@anusudhakarannair1380
@anusudhakarannair1380 11 месяцев назад
നിയമലംഘനം ചൂണ്ടിക്കാട്ടുന്നത് എങ്ങനെ കൃത്യനിർവഹണം തടസപ്പെടുത്തലാകും.
@renjithparameswaran6585
@renjithparameswaran6585 11 месяцев назад
Supream court വരെ പോവണം 🙏🏼
@abdulazeez4137
@abdulazeez4137 11 месяцев назад
പൈസ ഞാൻ തരാം
@renjithparameswaran6585
@renjithparameswaran6585 11 месяцев назад
@@abdulazeez4137 അതെ എന്റെ മനസ്സിൽ അത് തന്നെയായിരുന്നു നീ കണ്ടുപിടിച്ചു... ഞാൻ ഗൂഗിൾ pay ചെയ്തിട്ടുണ്ട് കുറച്ചു cash facebook വഴി കണ്ടുപിടിച്ചു ആളെ.. 👍🏼
@Dream-hu1pn
@Dream-hu1pn 11 месяцев назад
​@@abdulazeez4137👍👍👍
@HariKrishnan-dd1oe
@HariKrishnan-dd1oe 11 месяцев назад
👍
@rafipv567
@rafipv567 11 месяцев назад
ഇദ്ദേഹത്തിന് ഈ കേസിന് വരുന്ന ചെലവ് മുഴുവൻ നമ്മൾ എല്ലാവരും സഹകരിച്ചു പിരിച്ചു കൊടുക്കണം.. 👍
@newcollection8842
@newcollection8842 11 месяцев назад
അവസാനം ഇൗ പാവം മാത്രം ഉണ്ടാവും സപ്പോട്ടിന് ഒരാളും ഉണ്ടാവില്ല..msg ayakkan ഒരുപാട് ആളുകൾ ഉണ്ടാവും😢
@nostog5085
@nostog5085 11 месяцев назад
Correct.Atre ullu. Msgil ellavarum support cheyyum. Yadardhattil aarum kanilla. Angerude karyam kastamakum. Ee police vargam ayyale sketch ittu kainju. Ini etu reetiyilum drohikkum. Atanee vargam😢😢. Onnum sambavikatirikkatte
@yamunasvas-cooknvlogs
@yamunasvas-cooknvlogs 11 месяцев назад
സത്യം, ഇപ്പോഴത്തെ കാലത്തു തെറ്റുകണ്ടാൽ പ്രതികരിക്കാൻ പോയാൽ പിന്നെ ജീവിക്കാൻ വിടൂല, പിന്നെ അത്രയ്ക്ക് പൈസയും, പിടിപാടും വേണം, അതില്ലെങ്കിൽ ബുദ്ധിപരമായി നേരിടണം ie seatbelt idathavarude photoyum, vahanavum vdo eduthu viral aakkuka😃
@rajukrishna8443
@rajukrishna8443 11 месяцев назад
കറക്റ്റ് 🙏
@mohannair3909
@mohannair3909 10 месяцев назад
ഇതിന് എന്താ പരിഹാരം... ഇങ്ങനെ ഒരാൾക്ക് സംഭവിക്കുമ്പോൾ അയാൾക്ക് ഉത്തേജനം മാത്രം കൊടുത്താൽ പോരല്ലോ... കേസിന് പോകുന്നതിനുള്ള സാമ്പത്തികം കൂടി കൊടുക്കണം. അത് അയാൾ എങ്ങനെ നമ്മെ അറിയ്ക്കും, നമ്മൾ എങ്ങനെ അയാൾക്ക് കൊടുക്കും . അതിനുള്ള മാർഗ്ഗം..?
@K.P.NARAYANAN-uc8gq
@K.P.NARAYANAN-uc8gq 11 месяцев назад
ഒരു വലിയ സൈന്യത്തിന് ഇത്തരക്കാർ അപമാനമാണ് ഈ കേസിൽ പോലീസുകാർക്കെതിരെ നടപടിയുണ്ടാകണം
@vinuvilsent3141
@vinuvilsent3141 11 месяцев назад
ഈ നീതിക്ക് വേണ്ടി ഏതറ്റം അറ്റം വരെയും പോണം
@user-rh2fy7sw8f
@user-rh2fy7sw8f 11 месяцев назад
നിയമം എല്ലാർക്കും ഒരു പോലെ തന്നെ ഈ ഒരു തട വ് കാരണം എത്ര മക്കളുടെ യാ ജീവൻ പൊലിയുന്നത് എത്ര രക്ഷിതാക്കൾക് മക്കളെ നഷ്ടപ്പെടു ന്ന അവസ്ഥ വരുന്നു
@Ajithkumar-pu6qh
@Ajithkumar-pu6qh 11 месяцев назад
പോലീസ് നഷ്ടപരിഹാരം കൊടുക്കണം 🥰🥰
@rameeshraghavan2210
@rameeshraghavan2210 11 месяцев назад
ബ്രോ നിങ്ങൾ ചെയ്തതാണ് ശരി. ആ നാട്ടുകാർ എല്ലാവരും സനുപിന് സപ്പോർട്ട് ചെയ്യണം
@zayanuvlog2330
@zayanuvlog2330 11 месяцев назад
ഏതറ്റം വരെയും പോകണം എല്ലാരും സപ്പോർട്ട് ചെയ്യൂ
@TravelTrendsWithAbil
@TravelTrendsWithAbil 11 месяцев назад
കേസ് കോടതിയിൽ ചെല്ലുമ്പോൾ ജഡ്ജ് പോലീസിന് ആവശ്യത്തിന് തെറി കൊടുത്തോളും 😅
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 11 месяцев назад
ഇദ്ദേഹത്തിന് നാട്ടുകാരുടെ സപ്പോർട്ട് വേണം കേസ്സിന് ഇദ്ദേഹത്തിന്റ കൂടെ നാട്ടുകാർ ഉണ്ടാകണം
@venumookkathel862
@venumookkathel862 11 месяцев назад
എല്ലാവരും മനസുകൊണ്ട് ഒരുപാട് പ്രാവശ്യം ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണ് സനൂപ് ചെയ്തത്.. പോലീസ് കാണിക്കുന്ന ഇതുപോലുള്ള ചെറ്റത്തരം വെച്ചുപൊറുപ്പിക്കരുത്. ചെറ്റത്തരം ഏതു ഉണ്ണാക്കന്മാർ ചെയ്താലും വെച്ചുപൊറുപ്പിക്കരുത്.. സനൂപിന് ഫുൾ സപ്പോർട്ട്.. 👍🏾❤️
@muhammadalikpalikp5522
@muhammadalikpalikp5522 11 месяцев назад
ചങ്കൂറ്റം ഉള്ള സഹോദരൻ ന് അഭിനന്ദനങ്ങൾ 👍👍👍👍
@AgentIndian
@AgentIndian 11 месяцев назад
നേരോടെ മുന്നോട്ട് പോകുക ആ മഹാൻ പെൻഷൻ പോലും കിട്ടാതെ വീട്ടിൽ ഇരിക്കണം
@Mirfma-re6qq
@Mirfma-re6qq 11 месяцев назад
ആ പോലീസുകാരന് എതിരെ നടപടി വേണം
@rejir4318
@rejir4318 11 месяцев назад
ആദ്യ എല്ലാവരും കാണണം പിന്നെ ആരും കാണില്ല ഈ പാവത്തിനെ പിന്നെയും പല കേസിലും പിടുത്തം അതാണ് പോലീസുകാരൻ മാർ ഇവനെയൊക്കെ വഴിയിൽ ഇട്ട് അടിച്ച് നിയമ്മം നടത്തണം ജനങ്ങൾ
@shanoop95390
@shanoop95390 11 месяцев назад
Police ദൈവങ്ങളെ SHANOOP എന്ന് പേര് ഉള്ളവരെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 11 месяцев назад
ഇവിടെ നാം ശ്രദ്ധിക്കാത്ത ഒരു കാര്യം എന്തെന്നാൽ, സ്റ്റേഷൻ CI പറഞ്ഞ കാര്യം. Cl യ്ക്കെതിരെ, ഒരു വ്യക്തിയെ ജീവിക്കാൻ സമ്മതിക്കില്ല എന്ന കാരണത്താൽ മനുഷ്യാവകാശ ലംഘനം സംഭവിച്ചിരിക്കുന്നു. ഈ വിഷയം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം.. സനൂപ് ഇന്ന് സംസാരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി, എന്തെന്നാൽ മറ്റൊരു വ്യക്തിക്കു വേണ്ടിയാണ് സംസാരിച്ചത്...അതായത് ജനങ്ങൾക്കുവേണ്ടി മുൻനിരയിൽ നിന്നു തെറ്റു ചൂണ്ടിക്കാട്ടി സംസാരിച്ചതിന് ഇത്രയും ശിക്ഷയോ....ഉയർന്ന ഉദ്യോഗസ്ഥർ സ്വമേധയാ ചിന്തിച്ച് SI യ്ക്കും CI യ്ക്കും എതിരെ ശക്തമായി നടപടികൾ കൈക്കൊള്ളുക...അല്ലങ്കിൽ ഈ ഒരു വിഷയം പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് ആകെ ക്ഷീണം വരുത്തുന്നതായിരിക്കും...
@arunaaniyanachu1895
@arunaaniyanachu1895 11 месяцев назад
ഒരാളെങ്കിലും ചങ്കൂറ്റത്തോടെ ചോദിക്കാൻ ഉണ്ടല്ലോ ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@sslcdheivam1092
@sslcdheivam1092 11 месяцев назад
പിണറായിയുടെയും കുടുംബത്തിന്റെയും തെറ്റുകൾ ചൂണ്ടികാട്ടിയാൽ അവന്റെ വായടപ്പിക്കും. എന്നാൽ പിണറായിയുടെ പാർട്ടിയുടെ തെറ്റുകണ്ടാൽ പ്രതികരിച്ചവനെ പീഡിപ്പിക്കും.. പിണറായിയുടെ പോലീസിന്റെ തെറ്റുകണ്ടാൽ പ്രതികരിച്ചവനെ കള്ളകേസിൽ കുടുക്കി ജയിൽ അടയ്ക്കും ഇതെന്താ വെള്ളരിക്കപ്പട്ടണമോ ?നിയമം എല്ലാവർക്കും ഒരുപോലെയാണ് സത്യത്തിന്റെ എല്ലാവരും നിൽക്കണം അതിൽ പാർട്ടിയോ മതമോ ഒന്നും നോക്കാതെ മനുഷ്യരായി എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം
@sasivarma989
@sasivarma989 11 месяцев назад
ഇങ്ങനെ നിയമമറിയാത്തവരെ ഡിപ്പാർട്ട്മെന്റിൽ നിന്ന് പിരിച്ചു വിടണം,പൗരന്മാരോട് മര്യാദയോ ടും, മാന്യതയോടും പെരുമാറാൻ പഠിപ്പിക്കണം.
@manupzi647
@manupzi647 11 месяцев назад
ഇത് പൊതുജനം കണ്ടില്ലെങ്കിൽ പിന്നെ, എല്ലാരുടെയും അവസ്ഥ ഇങ്ങനാവും.. ഈ സുഹൃത്തിനോടൊപ്പം എല്ലാവർക്കും നിൽക്കാം.... 🔥🔥🔥💪🏼💪🏼
@vishnuprakashv9798
@vishnuprakashv9798 2 месяца назад
സംഘടിതമായി നിന്ന് പോലീസിനെ വെല്ലുവിളിയ്ക്കുന്നത് ന്യായം അല്ല. പോലീസ് തെറ്റ് ചെയ്താൽ നിയമപ്രകാരം നടപടി സ്വീകരിക്കുക.
@anuanavanuanav-ed5ux
@anuanavanuanav-ed5ux 11 месяцев назад
ഹൈക്കോടതിയിൽ പോവുന്നുണ്ട്. എങ്കിൽ നാട്ടുക്കാർ എല്ലാവരും ഒരുമിച്ച് ഇ ചേട്ടൻ കൂട നിൽക്കണം. പോലീസ് എന്ത് ചെയ്താലും ഇവിടെ ആരും ചോദിക്കില്ല. അതാണ് അവരുടെ ധൈര്യം. നല്ല മനസ് ഉള്ള പോലിസ്ക്കാർ ഉണ്ട് അവരേ കൂട പറയിപ്പിക്കാൻ
@rajeshbabu655
@rajeshbabu655 11 месяцев назад
നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കണം. കട്ടക്കയ്ക്ക് സപ്പോർട്ടുമായി കൂടെ നിന്നാൽ ഒന്നും സംഭവിക്കില്ല.
@balakrishnankv6594
@balakrishnankv6594 11 месяцев назад
ഇതിനെതിരെ ഒരു ഫണ്ട് ശേഖരണം നടത്തണം, ഹൈക്കോടതി യിൽ കേസ് ഫയൽ ചെയ്യണം. നിങ്ങളെ പൊലീസുകാർ ദേഹോഭദ്രവം ചെയ്യും തീർച്ച അതിനുമുമ്പേ കോടതിയെ ആശ്രയിക്കൂ...
@user-yo1dn8pk3x
@user-yo1dn8pk3x 11 месяцев назад
പിണറായി പോലീസിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. ഇനിയും CPM നു തന്നെ വോട്ട് കൊടുക്കണം ഇതുപോലെ അനുഭവിക്കണം.
@user-dn2kj6mk4v
@user-dn2kj6mk4v 11 месяцев назад
കോടതിയിൽ പോയാൽ പോലീസിന്റെ പണിയും പോകും സീറ്റ് ബെൽറ്റ്‌ ഇടാത്തതിന് ഫൈനും കൊടുക്കേണ്ടി വരും . ഇനി കോടതി പറയട്ടെ സീറ്റ് ബെൽറ്റിൽ ആർക്കെങ്കിലും ഇളവ് കൊടുത്തിട്ടുണ്ടോയെന്ന് 👍👍
@nazarrahiman5639
@nazarrahiman5639 11 месяцев назад
പിണറായിയുടെ പോലീസ് അല്ലേ ഇതിൽ അപ്പുറം പ്രതീക്ഷിക്കുന്നു പിണറായിസം സിന്ദാബാദ്
@satishnambiar7441
@satishnambiar7441 11 месяцев назад
സനൂപ്... താങ്കൾ നിർബന്ധമായും പോലീസിനെതിരെ കേസുമായി മുന്നോട്ട് പോകണം..... ജനാധിപത്യ ധ്വസനം അനുവദിക്കരുത്... നിയമങ്ങളും സംവിധാനങ്ങളും പോലീസിന്റെ കൈത്തരിപ്പ് മാറ്റാനുള്ള ആയുധമല്ലെന്ന് നവസമൂഹത്തിൽ ജീവിക്കുന്ന പീലീസുകാറുൾപ്പെടെയുള്ളവർ മനസിലാക്കുമ്പോളാണ് നമ്മുടെ നിയമസംവിധാനങ്ങൾ ഏറ്റവും സുന്ദരമാവുക... നിയമങ്ങൾ വഴിവിട്ട് ഉപയോഗിക്കുന്നത് ആരുടേയും മിടുക്കല്ല മറിച് അത് നിയമത്തേക്കുറിച്ചുള്ള വിവരക്കേടാണ്.... നിയമം ഈ പറഞ്ഞ പോലീസുകാരുൾപ്പെടെയുള്ളവരുടെ protection ന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുക... അതിന് ഇത്തരക്കാർക്ക് നിർബന്ധ ബോധവൽക്കരണം കൊടുക്കുക.... ഇത് നമ്മുടെ സംവിധാനത്തിന്റെ പാലിച്ചയല്ല... മറിച് കൈകാര്യം ചെയ്യുന്നവരുടെ maturity കുറവാണ്.... ജനകീയതയുടെ മുഖമുള്ള സർക്കാർ ജീവനക്കാരെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം... ദാർഷ്ട്യം ഉള്ളവരെ അപ്രധാന മേഖലകളിൽ കുടിയിരുത്തണം... അതാണ് വേണ്ടത്...
@Sooraj8590
@Sooraj8590 11 месяцев назад
അതങ്ങനെ അല്ലെ വരൂ പോലീസിനെ നിയന്ത്രിക്കേണ്ടവന് നട്ടെലിന്റെ സ്ഥാനത്തു വാഴപ്പിണ്ടിയല്ലേ😂. ആദ്യന്തര വകുപ്പ് ഉണ്ടോ ശെരിക്കും കേരളത്തിൽ 🤣🤣
@mithinmt5878
@mithinmt5878 11 месяцев назад
ഒരൊറ്റ പൊളിറ്റിക്കൽ ലീഡേഴ്‌സ് ഇതിൽ ഇടപെടുന്നില്ല എന്നതാണ് നമ്മുടെ ഗതികേട്...
@user-sm6rk6tv7u
@user-sm6rk6tv7u 11 месяцев назад
അനീതിക്കെതിരെ ഒരാൾ ശബ്ദിക്കുമ്പോൾ പുറകിൽ നിൽക്കാൻ പൊതുജനങ്ങൾ ഇല്ല.. അതാണ് ഈ ഉദ്യോഗസ്ഥർ മുതലെടുക്കുന്നതും
@babymv5821
@babymv5821 11 месяцев назад
പോലീസ് കാർ ചെയ്തത് തീർത്തും നെറികേടാണ്. നിയമം കാക്കേണ്ട പോലീസ്കാർ ആണ് ആദ്യം നിയമം പാലിക്കേണ്ടത്. നി യമം എല്ലാവർക്കും ഒരു പോലെയല്ലേ എന്ന് മാത്രം ചോദിച്ചതിൻ്റെ പേരിൽ നിരപരാധിയായ ആ ചെറുപ്പക്കാരനെതിരെ കേസെടുത്ത അഹങ്കാരിയായ പോലീസ് സർവീസിൽ തുടരാൻ യോഗ്യനല്ല .
@mageshkk76
@mageshkk76 11 месяцев назад
സനൂപിനെതിരായ കേസ് പിൻവലിക്കണം
@sirajolavil8163
@sirajolavil8163 11 месяцев назад
കേരളത്തിലെ.. ഓരോ ജനവും.... ഇത് കണ്ടു...... തെറ്റ് ചെയ്തത്...പോലീസ്.... എന്ന് മനസ്സിലായി....... ഇങ്ങനെ ആണൊ.... നിയമം...... നിയമ പലഘനു.... നിയമമില്ല....... അവർക്കു... എങ്ങിനെ ജോലി ചെയ്താലും.. വരും കാശ്...... ഇതെല്ലാം... പാവം ജനങ്ങൾ.. കഷ്ട പെട്ട.... ജീവിതം എവിടെ. ചെന്നെത്തും... എന്ന് ചിന്തിച്ചിരിക്കുന്ന.... ഓരോ സമയത്തും...... ഇങ്ങനെ കാണും..... ചുമ്മാ.. പറ്റിച്ചു... ജീവിക്കുന്ന.. ഓരോ.. എണ്ണം.... നിനക്കൊക്കെ.... ഒന്ന് ചത്തു കൂടെ...... ഇതൊക്കെ... കണ്ടിട്ടും...... മുകളിലുള്ള...... സാറമ്മാര്...... ഒന്നും.. മിണ്ടുന്നു പോലുമില്ല............. ഇവരുടെ ജീവിതം........ ഒരുമാതിരി ആയി പോയി.... 😔😔😔😔😔. കേരളം.. അതി മനോഹരം 🙏🙏🙏🙏🙏
@thilakanmadhavan2541
@thilakanmadhavan2541 11 месяцев назад
ഇല്ലാത്ത കേസ് ഉണ്ടാക്കരുത് നിയമം നിയമമായി പോകട്ടെ നിയമ പാലകർ എന്തും ആകാം എന്നു ധരിക്കരുത് നിയമം എല്ലാവർക്കും ബാധകമാ അല്ലാതെ പാവങ്ങളെ ഉപദ്രവിക്കല്ലേ
@GopuNm-iu7kr
@GopuNm-iu7kr 11 месяцев назад
നിങ്ങൾ തന്നെയാണ് ഹീറോ സനൂപേട്ടാ 😍😍😍😍😄😍
@riyast6620
@riyast6620 11 месяцев назад
ഇതൊരു തുടക്കമാവട്ടെ . എല്ലാവരും Support ചെയ്യുക👍👍
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 11 месяцев назад
സ്വയം സേവകനാണ് 🔥🔥 ധൈര്യം ചങ്കൂറ്റം എല്ലാം ഇരട്ടികാണും 🔥🔥🔥
@ashrafmp7440
@ashrafmp7440 11 месяцев назад
ഇദ്ദേഹത്തിന് കേസിനു പോവാനുള്ള സാമ്പത്തിക സഹായം ജനങ്ങൾ ചെയ്തു കൊടുക്കണം
@shan1993....
@shan1993.... 11 месяцев назад
പോലീസികാർക് ego കൂടുതൽ ആണ്.... അവർ ജയിക്കാൻ വേണ്ടി ഏത് അറ്റംവരെയും പോകും...... സ്വയം സൂക്ഷിക്കുക ഇതിൽ അല്ലെങ്കിൽ വേറെ ഏതിലെങ്കിലും നിങ്ങളെ അവർ ഉറപ്പായും കുടുക്കും.... നാട്ടുകാർ പുല്ലന്മാർ കാര്യത്തോട് അടുക്കുമ്പോൾ മുങ്ങും.... അനുഭവം ഉള്ളത് കൊണ്ട് പറയാ.... ഏതെങ്കിലും രീതിയിൽ ഒതുക്കി തീർക്കു.... പിന്നെ ഇപ്പോളത്തെ സർക്കാരും അവർക്ക് support ആണ് 👍🏻
@vyshakhkpurakal8908
@vyshakhkpurakal8908 11 месяцев назад
എല്ലാവർക്കും അരിക്കൊമ്പനും കിങ്ങിണി പൂച്ചക്കും മോട്ടു മുയൽ നും വേണ്ടിയും വാദിക്കാൻ അറിയുള്ളു... സാധാരക്കാർക്ക് വേണ്ടി ആരും ഇല്ല
@Ambathoor_singam
@Ambathoor_singam 10 месяцев назад
Athoke Kure pavada alavalathikal🤨
@junnuofficialksd1482
@junnuofficialksd1482 11 месяцев назад
സനൂപ് കൂടെ ഞൻ ഇണ്ടാവും നിങ്ങളോ ലൈക് support ❤
@Dream-hu1pn
@Dream-hu1pn 11 месяцев назад
അവർക്ക് അവരോട് അങ്ങോട്ട്‌ ഒന്നും ചോദിക്കാതെ അടിമ ആയി നിൽക്കണം എന്നാൽ നമുക്ക് രക്ഷപ്പെടാം, ഇല്ലെങ്കിൽ കേസ്, നമുക്ക് കോടതിയിൽ പോകാൻ പണവും ഇല്ല 🙏🙏🙏🙏
@sajithanair8549
@sajithanair8549 11 месяцев назад
Sathyam😒
@ronyxplore7943
@ronyxplore7943 11 месяцев назад
​@@sajithanair8549Ivanmaaru sthreekalodu moshamaayi matte reethiyil perumaarumoo ennariyilla.. Venamenkil ഷാള്‍ idaathe poyaal athinte perilum ivanmaar case edukkum.. 😆🤣
@sajeshkodathoor3844
@sajeshkodathoor3844 11 месяцев назад
സനൂപ്.. നീ ഒരു മിടുക്കനായ ചുണക്കുട്ടി തന്നെ. അഭിനന്ദനങ്ങൾ...❤
@usareport927
@usareport927 11 месяцев назад
അവറാച്ചാ. പണിവരുന്നുണ്ട്. കുറച്ചു ദിവസം മുൻപ്. സീറ്റ് ബെൽറ്റ് ഇടാത്തതിന് തിരുവനന്തപുരം കാട്ടാക്കട പോലീസ് വാഹനത്തിന് കോടതി. പിഴയടപ്പിച്ചത്.. സനൂപേ കോടതിയിൽ പൊയ്ക്കോ.(മോട്ടോർ വെഹിക്കിൾ ആമേൻഡ് മെന്റ് ആക്ട് 2019.സെക്ഷൻ 210 ബി പ്രകാരം. നമുക്ക് കിട്ടേണ്ട പി ഴയുടെ ഇരട്ടിയാണ് പിഴ കിട്ടുക.👍🏻
@nvsworldchallenge9463
@nvsworldchallenge9463 11 месяцев назад
പുഴയല്ല പിഴ.അഭിനന്ദനം
@salimnalloor8324
@salimnalloor8324 11 месяцев назад
സനൂപേ നിങ്ങളോട് ഒപ്പം ഞങ്ങൾ ഉണ്ട് തീർച്ചയായും നിയമ പരമായി നീങ്ങണം
Далее