Тёмный
No video :(

എടാ മുകേഷേ നിന്റെ മുഖത്ത് ഇന്ന് ഞാൻ ആസിഡ് ഒഴിക്കും | Mukesh | episode 104 

Mukesh Speaking
Подписаться 146 тыс.
Просмотров 56 тыс.
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@gireeshkrishnan4134
@gireeshkrishnan4134 Год назад
കോളേജ് കഥ കേട്ട് ചിരിച്ചു ചിരിച്ചു മതിമറന്നു പോയി എത്ര സിമ്പിൾ ആയിട്ടാണ് മുകേഷേട്ടൻ ആ ഭീകര സംഭവത്തെ പറയുന്നത്
@dramminisguruvayur184
@dramminisguruvayur184 Год назад
ആദ്യത്തെ കഥ കേട്ടപ്പോൾ, ഭയങ്കരമായ രോഷം തോന്നി.. വണ്ടികിട്ടാതെ വിഷമിച്ചപ്പോൾ സങ്കടം വന്നു..വർഷങ്ങൾക്ക് മുൻപ് നടന്നതെന്ന് അറിയാമെങ്കിലും.... അത്രയ്ക്ക് feelings നൽകാൻ കഴിയുന്ന അവതരണം...
@sabusankarthinktalk
@sabusankarthinktalk Год назад
ഹായ് മുകേഷ് സർ.. നന്നായിട്ടുണ്ട്, ഓരോ കഥയും. ആസ്വാദകനെക്കൂടി കൈപിടിച്ച് കൊണ്ടുപോകുന്ന വിവരണ ശൈലി.. ഓരോരുത്തരോടും നേരിൽ സംസാരിക്കുന്ന അനുഭവം. 🌹
@sojoshow23
@sojoshow23 11 месяцев назад
ഞങ്ങൾ എപ്പോഴും ആസ്വദിച്ചു കൊണ്ടാണ് ഈ പ്രോഗ്രാം കാണുന്നത് മുകേഷേട്ടാ... ഒരു പരാതിയും ഇല്ലാട്ടോ.. ഒട്ടും പരാതിയില്ലാട്ടോ.. Solly Teacher Calicut
@sojoshow23
@sojoshow23 9 месяцев назад
THANK YOU SO MUCH
@Akku-sk9he
@Akku-sk9he 9 месяцев назад
മുകേഷേട്ടാ ... ആരും പറയുന്നത് ആർക്കും കേൾക്കാൻ താല്പര്യമില്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷ അവിടെ നിങ്ങളെ കേൾക്കാൻ ആളുകൾ കൂടുന്നത്ന്: ... നിങ്ങൾ ചെയ്ത മറക്കാൻ പറ്റാത്ത അഭിനയ മുഹൂർത്തങ്ങളാണ്.
@user-gn1sy5dk7s
@user-gn1sy5dk7s Год назад
ഞാന് ഒരിക്കൽ ആത്മഹതൃ ചെയും ഇത്രനാൾ നിങ്ങളുടെ 90 കളിലെ സിനിമകളാണ് ഞാന്കണ്ടത് നന്നി മുകേഷേട്ടാ
@jishnu.ambakkatt
@jishnu.ambakkatt Год назад
_ഇങ്ങനെ ഒരു ചാനലൊക്കെ യൂട്യൂബിൽ ഉണ്ടായിരുന്നോ..._ _ഇപ്പഴെങ്കിലും എനിക്ക് റെക്കമെന്റേഷൻ ചെയ്ത യൂട്യൂബിന് ഒരായിരം നന്ദി_ 😂🤣
@user-gn1sy5dk7s
@user-gn1sy5dk7s Год назад
വൈകിപോയി
@whitedemon9076
@whitedemon9076 Год назад
15:20 ഇതുപോലുള്ള ചില സംസാര രീതിയൊക്കെയാണ് മടുപ്പിക്കാതെ കണ്ട് തീർക്കാൻ പ്രേരിപ്പിക്കുന്നത് 😁😍
@rani-ut3bb
@rani-ut3bb Год назад
Pathanamthitta catholicate college aanu Mukesh sir atu, kadammanitta yude yethrayo kavithakal avide kettirikkunnu
@bijinbiju40
@bijinbiju40 Год назад
ഒരുപാട് ആസ്വദിച്ചു കണ്ട എപ്പിസോഡ് ❤ ക്ലൈമാക്സ്‌ ഹൃദയം നിറച്ചു
@VinayKumar-iv9mw
@VinayKumar-iv9mw Год назад
ക്ലൈമാക്സ്‌ എനിക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു.
@mathewthomas6585
@mathewthomas6585 Год назад
I recently started watching Mukesh Speaking on RU-vid and listening on Spotify and i confess that it’s entertaining and very good time-pass. It would be nice if title was changed to include some english words for non malayalam reading listeners so The episodes can be differentiated from one another.
@reshmyraj5762
@reshmyraj5762 Год назад
Nalla episode, thamasa mathram chodikkunnavarkku kanan orupad padangal undallo, ith anubhavangal aanu, athil ellam varum… ❤❤❤❤❤
@VinayKumar-iv9mw
@VinayKumar-iv9mw Год назад
ജീവിതത്തിലെ എല്ലാ അനുഭവങ്ങളിൽ തമാശ ഉണ്ടാകണം എന്ന് അത്യാവശ്യമില്ല.
@AmjathamjuAmju-ex7xs
@AmjathamjuAmju-ex7xs Год назад
ചിരിച്ചു മടുത്തു താങ്ക്സ് മുകേഷ്ഏട്ടാ
@1122madambutterfly
@1122madambutterfly Год назад
Mukesh speaking episodes are funny, entertaining with a dose of message. It also exhibits his passion for literature and art. Please keep it coming.
@subisuhasanan2950
@subisuhasanan2950 Год назад
മുകേഷേട്ടാ.. കാക്കക്കുയിൽ മൂവിലെ കാര്യങ്ങൾ പറ ❤️❤️❤️❤️
@junglekitchen7259
@junglekitchen7259 Год назад
നില്ല്....നില്ല്....പുല്ല്.....😂😂😂😂
@mjsmehfil3773
@mjsmehfil3773 Год назад
Dear Mukeshji Mind blowing... Your presentation was very interesting...Full of energy... Last climax was excellent.. Congratulations.. You are great... God bless you more and more.. With regards prayers Sunny Sebastian Ghazal singer Kochi 🌹🙏❤
@vishnukg007
@vishnukg007 Год назад
അതിമനോഹരം കഥകൾ ❤
@user-bh7rs9nt8c
@user-bh7rs9nt8c 9 месяцев назад
Aswathichu konde erikkunnu 💖💖💖💖💖🔥🔥🔥
@BijeshP-xb9jt
@BijeshP-xb9jt Год назад
ഹരമാണ് ഹരം 😂😂😂😂❤
@dileepveeru
@dileepveeru Год назад
കഥകൾ എല്ലാം സൂപ്പർ ആണ് മുകേഷേട്ടാ. ഇനി വരുന്ന episode ന് വേണ്ടി eagerly waiting
@ashiqmy4920
@ashiqmy4920 Год назад
രണ്ടാമത്തെ കഥ പൊളി😊
@ajishnair1971
@ajishnair1971 Год назад
ഹ.. ഹ..ഹ. സൂപ്പർ.. ഡൂപ്പർ..😂😂
@myfavjaymon5895
@myfavjaymon5895 Год назад
Super വിവരണം😊
@vishnusudersanan7630
@vishnusudersanan7630 11 месяцев назад
Enthu rasam aanu chetta kettu irikan ningalde actions ellam poliii aanu ❤❤❤❤
@safuwankkassim9748
@safuwankkassim9748 Год назад
Nalla comedy movies cheyyanam mukeshetta
@MrinalsBlog
@MrinalsBlog Год назад
@Nazeem_6621
@Nazeem_6621 Год назад
മാഷേ, നിങ്ങൾ ഇവിടെയോ? സുഖമാണോ?
@cha11346
@cha11346 Год назад
Hi Mukesh sir, oru request. Sir kaakkakuyil movie songloke lalettante koode dance cheyyunnund. Dance related aaytulla rasakaramaaya kadhakal share cheyyyu.
@georgethomas8944
@georgethomas8944 Год назад
“Ithu njangalude katha” yil satheeshinte kashmir sceninte patti oru episode undakku mukeshetta.
@HariSankar-fi3gp
@HariSankar-fi3gp Год назад
അസൂയ തോന്നുന്ന ജീവിതം 🥲❤ഇത് പോലെയൊക്കെ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽ
@karthikcind1981
@karthikcind1981 Год назад
Mukeshetta..waiting for your next book after Mukesh Reloaded
@user-bh7rs9nt8c
@user-bh7rs9nt8c 9 месяцев назад
Super ❤❤❤
@mohamedrafi5233
@mohamedrafi5233 Год назад
Nice episode ❤ & you are right on artists, the same reason facist govt all over the world are afraid of artists who speaks openly
@cheriyankannampuzha777
@cheriyankannampuzha777 Год назад
Best episode,❤🎉
@jintumjoy7194
@jintumjoy7194 Год назад
നീർവാണത്തിന്റെ കഥ കിടിലൻ ആണ്
@VinayKumar-iv9mw
@VinayKumar-iv9mw Год назад
ശരിയാണ്. ഞാൻ മുകേഷ് സ്പീക്കിങ്ങ് പരിപാടിയിൽ ഒരുപാട് ആസ്വദിച്ച എപ്പിസോഡുകളിൽ ഒന്നാണ് നീർവാണത്തിന്റെ എപ്പിസോഡ്.
@georgethomas8944
@georgethomas8944 Год назад
“Ithu njangalude katha”yil Satheesh kashmiril ninnu varathathum mammuthotti satheeshinte role thattiyedutha scenine patti oru episode undakku mukeshetta
@georgethomas8944
@georgethomas8944 Год назад
Ithu njangalude katha”yil Satheesh kashmiril ninnu varathathum mammuthotti satheeshinte role thattiyedutha scenine patti oru episode undakku mukeshetta
@proudtobeanindian84
@proudtobeanindian84 Год назад
അടിപൊളി👍👍💐❤️
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@ashickebrahim9324
@ashickebrahim9324 Год назад
ജായി അണ്ണാ ! ഗംഭീരം അണ്ണൻ കഥ പറച്ചിലിന്റെ തമ്പുരാനാണ്
@jayarajb8383
@jayarajb8383 Год назад
Super mukesh
@subramaniangopalan630
@subramaniangopalan630 Год назад
വെറുതെയല്ല ശ്രീ. മുകേഷേട്ടൻ കഥപറച്ചിലുകാരനായത്. അജ്ജാതി അനുഭവങ്ങളല്ലേ...?
@kmonkmon7531
@kmonkmon7531 Год назад
സത്യം🥰🥰🥰
@chakkuzzzksd2122
@chakkuzzzksd2122 Год назад
Serikkum Mukesh sir aano oru hi tharumoo
@ashwinajay5722
@ashwinajay5722 Год назад
ചേട്ടാ ചിരിച് ഒരു വഴിയായി 😂
@leesemathew4224
@leesemathew4224 Год назад
THALLUKALUDE RAAJAVEE 😢
@satheeshbalakrishnan1657
@satheeshbalakrishnan1657 11 месяцев назад
21:42 😂
@Pokerpositive
@Pokerpositive Год назад
Really wanted to know the story of your cinema entry, your debut on the Balloon movie.
@kiranragunadhan9299
@kiranragunadhan9299 Год назад
Kadammanitta plus two cheef gust, college chef gust !my luck!
@sreeprus1354
@sreeprus1354 Год назад
21:23 😝🤣🤣🤣🤣🤣🤣🤣🤣🤣🤣 👌👌👌👌👌
@antonypj1465
@antonypj1465 Год назад
Mukesh uyyir from Robin doctor fance
@Rajith.
@Rajith. Год назад
മുകേഷ് അണ്ണാ... പഴയ പോലെ കോമഡി പടങ്ങൾ ചെയൂ
@solomonthomas7444
@solomonthomas7444 Год назад
Super 😂😂😂😂
@samabraham3533
@samabraham3533 Год назад
2 nd story died laughing Mukesh chetta
@GuviVivi
@GuviVivi Год назад
അപ്പൊ ചുരുക്കം പറഞ്ഞാല്‍ കടമ്മന്നിട്ട സാറില്ലാരുന്നെങ്കില്‍ മുകേഷേട്ടന്‍ ഇപ്പൊ ഒരു വില്ലന്‍ ആയി അഭിനയിക്കേണ്ടി വന്നേനെ അല്ലെ, ആസിഡ് ഒക്കെ വീണു മുഖം ഒക്കെ ചുളുങ്ങി....😁😁
@user-rd6re1ii8m
@user-rd6re1ii8m Год назад
Super
@anithaks6690
@anithaks6690 Год назад
കമ്മിറ്റിക്കാർ ബാറിൽ പോയതാവുമെന്ന് നേരത്തെ ഊഹിച്ചു പറഞ്ഞു എന്റെ hus mezzz boy 😄😄😄😄😄
@Puthu-Manithan
@Puthu-Manithan Год назад
ആദ്യത്തെ കഥ മുൻപ് പറഞ്ഞിട്ടുള്ളതാണല്ലോ..?
@Rasheedhameedhydrosekunj-sg4qu
ഈഗോ man
@luxzjoe6738
@luxzjoe6738 Год назад
Superb
@adhilputhenkot3610
@adhilputhenkot3610 8 месяцев назад
Now not available in spotify
@MukeshSpeaking
@MukeshSpeaking 8 месяцев назад
will check
@64906
@64906 Год назад
super
@SureshKonnallur-ds6pc
@SureshKonnallur-ds6pc Год назад
ജയിലർ പടം പരാമർശം എവിടെ മുകേഷ് ഏട്ടാ
@ciraykkalsreehari
@ciraykkalsreehari Год назад
Content Starts at 1:45
@rajeeva353
@rajeeva353 Год назад
Maloor College, Pathanapuram
@AnupTomsAlex
@AnupTomsAlex Год назад
😂😂 Super incidents
@Shalinjohn
@Shalinjohn Год назад
mukeshettaa ❤
@shinoybhuvanendran2011
@shinoybhuvanendran2011 Год назад
കഥ ഫുൾ തള്ളു തന്നെ പക്ഷെ ക്ലൈമാക്സ്‌ പൊളിച്ചു... കോളേജ് cathelothic കോളേജ്
@karthiayanim2970
@karthiayanim2970 Год назад
Africa?
@streethustler911
@streethustler911 Год назад
Mukesh chatten always love u video ❤️❤️❤️❤️ huge support from USA
@SureshKonnallur-ds6pc
@SureshKonnallur-ds6pc Год назад
പ്രിയമുള്ള മുകേഷ് സർ ചന്ദ്രനിലേക്ക് വിട്ട മിസൈൽ ഇന്ത്യയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കും നിങ്ങളുടെ പഴയ കഥ ഇഷ്ടമാണ് പക്ഷേ നിങ്ങൾ പരാമർശിക്കേണ്ട വിഷയം രജനീകാന്ത് ജയിലർ മൂവി
@cinefiction1134
@cinefiction1134 Год назад
PAranjenne paryalla
@faris8351
@faris8351 Год назад
💖💕
@asifasi3204
@asifasi3204 Год назад
❤❤❤
@AmeenHaseena-tq1pi
@AmeenHaseena-tq1pi Год назад
❤❤❤❤
@sonysadanandan7157
@sonysadanandan7157 Год назад
❤❤🎉
@asarachu9260
@asarachu9260 Год назад
💐💐💐💐💐
@sandeepsanthosh3439
@sandeepsanthosh3439 Год назад
😍
@Opinion_Malayalam
@Opinion_Malayalam Год назад
താലിബാൻ ജയിച്ചു കല തോറ്റു.
@SureshKonnallur-ds6pc
@SureshKonnallur-ds6pc Год назад
അമേരിക്ക ചന്ദ്രനിൽ അണുബോംബിട്ടത് എന്തിന് |
@nisanth83
@nisanth83 Год назад
ആ ഹരിയെ നാല് പറഞ്ഞോ
@KRS1769
@KRS1769 Год назад
❤🎉❤
@Rasheedhameedhydrosekunj-sg4qu
മുകേഷ് എന്ന നടനെ എനിക്കിഷ്ടമാണ് പക്ഷേ ആളെ ഫോണിലൂടെ വിളിക്കരുത് തെറ്റും അല്ലെങ്കില്‍ നമ്മൾ പിണങ്ങും
@hasnavaliyaparambil6686
@hasnavaliyaparambil6686 Год назад
😂❤
@AliRabin
@AliRabin 8 месяцев назад
😂😂
@user-cx3ro9qb4u
@user-cx3ro9qb4u Год назад
Catholicate college.
@user-cx3ro9qb4u
@user-cx3ro9qb4u Год назад
I remember. ❤
@rkp3909
@rkp3909 Год назад
😂
@RaviPuthooraan
@RaviPuthooraan Год назад
21:07 എന്തൊരു അഭിനയം ആണ് മുകേഷെട്ടാ 😅 രണ്ടു വ്യത്യസ്ത മനോനിലയിൽ ഇരിക്കുന്ന രണ്ടുപേർ തമ്മിലുള്ള സംഭാഷണം അവരുടെ Mannerisms നിമിഷ നേരം കൊണ്ട് Switch ചെയ്ത് മാറ്റി മാറ്റി അവതരിപ്പിച്ചു 👌😂
@ajiththankachan1178
@ajiththankachan1178 Год назад
സഖാവേ ഇത് കൊട്ടാരക്കര കോളേജ് s g അല്ലെ
@Rasheedhameedhydrosekunj-sg4qu
എല്ലാം കൊള്ളാം പക്ഷെ ee a al ഒന്നുമല്ല mr mla
@dhaneeshr2717
@dhaneeshr2717 Год назад
😂😂😂😂😂
@Rasheedhameedhydrosekunj-sg4qu
80 ശതമാനം വരെ ശരി
@anuraj5295
@anuraj5295 Год назад
Udayippan
@masterjoshyjohn
@masterjoshyjohn Год назад
From 20:00 typical college politics😆😆😆
@user-gn1sy5dk7s
@user-gn1sy5dk7s Год назад
മുകേഷേട്ടാ ഇൻ അരിഹർനകറിലെ ഷൂട്ടിം വിടിയൊകണ്ട് ഞാനതിൽലൈച്ച്പോയ് മുകേഷേട്ടാ
@VinayKumar-iv9mw
@VinayKumar-iv9mw Год назад
എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു. പാട്ടിന്റെ ഒരു വരി പോലും ഷൂട്ട്‌ ചെയ്യാൻ എത്ര ബുദ്ധിമുട്ടാണെന്നു ആ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
@hasnafabi1804
@hasnafabi1804 Год назад
ആദരപൂർവം വിളിച്ചു 25:11 കൊണ്ട് വന്നിട്ട് കാര്യം കഴിഞ്ഞപ്പോ ഒരു വഴിയുമില്ലാതെ ഒറ്റയ്ക്ക് വഴിയിൽ കളഞ്ഞു പോയ സംഘടകരെ ഇപ്പോ കിട്ടിയാലും ഒരെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട് ആലോചിച്ചിട്ട് പാവം തോന്നുന്നു അന്നത്തെ ചെറുപ്പക്കാരനെ കുറിച്ച് രണ്ടാമത്തെ കഥയിലെ ജോസഫും മാണിയും ഒക്കെ ഇപ്പോ എവിടാണോ രാഷ്ട്രീയത്തിൽ തന്നെ ആണോ അതൊ വല്ല ജയിലിലും
@bivinxavier7145
@bivinxavier7145 Год назад
അവര് ആസിഡ് ഒഴിച്ചില്ലല്ലോ... ഒഴിച്ചിരുന്നേൽ കാണാരുന്ന്... എന്ത് മുഖത്ത് ആസിഡ് വീണ് പൊള്ളുന്നതോ? siddique.jpg
@AurelieShip-rm1mw
@AurelieShip-rm1mw Год назад
King of 🐓🐓🐓🐓🐓🐓🐓🐓🐓
@georgethomas8944
@georgethomas8944 Год назад
“Ithu njangalude katha” yil satheeshinte kashmir sceninte patti oru episode undakku mukeshetta.
@georgethomas8944
@georgethomas8944 Год назад
Ithu njangalude katha”yil Satheesh kashmiril ninnu varathathum mammuthotti satheeshinte role thattiyedutha scenine patti oru episode undakku mukeshetta
Далее
would you eat this? #shorts
00:29
Просмотров 2 млн
would you eat this? #shorts
00:29
Просмотров 2 млн