സഹോദര പണിസ്ഥലത്ത് നിൽക്കുമ്പോഴോ, പണി ചെയ്തു കൊണ്ടിരിക്കുമ്പഴോ, വീട്ടിൽ ഉള്ളപ്പോഴോ, താങ്കൾ വിളിച്ച് ഞാൻ പള്ളാത്തുരുത്തിയിൽ ഉണ്ട് ' വാ ' എന്ന് പറഞ്ഞയുടനെ എനിക്ക് വരാൻ സാധിക്കില്ല. ജോലി ചെയ്യുന്ന സ്ഥലത്താണെങ്കിൽ വള്ളം ഓടി വരുന്ന താമസമുണ്ട്, വീട്ടിൽ ആണെങ്കിലും അതിന്റേതായ കുറച്ച് താമസം ഉണ്ടായിരിക്കും, മനസിലാക്കുക 🙏🏻🙏🏻