Тёмный
No video :(

എട്ടും ഗുസ്തിയും മാത്രമുള്ള ഷിനുവിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ|SHINU MATHEW|THEEPIDICHAVAR 

Shekinah News
Подписаться 670 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@manjalyjacob2273
@manjalyjacob2273 5 месяцев назад
ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ള വരായിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു ❤❤❤
@prasadwayanad3837
@prasadwayanad3837 Месяц назад
ഈശോയ്ക്കു സാധിക്കാത്തതായി ഒന്നുമില്ല 🙏🏻🙏🏻🙏🏻🌹❤️
@user-og7qc2se6j
@user-og7qc2se6j 5 месяцев назад
യേശുവേ നന്ദിയോടെ സ്തുതിക്കുന്നു 🙏🏼🙏🏼🙏🏼
@maryvalsala8083
@maryvalsala8083 5 месяцев назад
Eshoyee sthuthi mahathwam aradhana halleluya thanks 🙏🙏🙏
@jessyjoji7635
@jessyjoji7635 5 месяцев назад
All glory and praise to our Lord Jesus Christ
@johnjm107
@johnjm107 5 месяцев назад
Br shinu mathew ,karthavinde adbhuda pravarthanangal kanumbol valare sandoshaam.Athyunnathanu sthudi.e papiyaya enikkum vendi prarthikkam❤
@user-dp3wp6lm4c
@user-dp3wp6lm4c 5 месяцев назад
Praise the lord
@user-gj2nt3wi7h
@user-gj2nt3wi7h 5 месяцев назад
യേശുവേ... സ്തോത്രം 🙏🏻യേശുവേ... നന്ദി. 🙏🏻യേശുവേ ആരാധന... 🙏🏻🙏🏻🙏🏻
@maryvalsala8083
@maryvalsala8083 5 месяцев назад
Eshoyee ammea vajanathal sareeram manase aadmave nirakkene
@LovelyThankachan
@LovelyThankachan 5 месяцев назад
ഇനിയും ഇനിയും അനുഗ്രഹിക്കപ്പെടട്ടെ
@ushathampi5695
@ushathampi5695 5 месяцев назад
Praise the Lord 🙏
@thomaskj4150
@thomaskj4150 5 месяцев назад
ഈശോയ്ക്ക് മഹത്വം... ആമേൻ
@marythankyouholyspritjosep7244
@marythankyouholyspritjosep7244 5 месяцев назад
Thankyou holy sprit🙏❤
@varkeygeorge8609
@varkeygeorge8609 5 месяцев назад
Praying for the break up of jihadi bondages between Geetha and her daughters with Shamseer, Noufal, Swalih and Shukkoor 🙏🙏🙏
@marylindajaison6241
@marylindajaison6241 5 месяцев назад
Respect ❤❤
@euginbruno6509
@euginbruno6509 5 месяцев назад
Praise the Lord ❤❤
@julietyesudas
@julietyesudas 5 месяцев назад
Thank you jesus
@stephenstibu
@stephenstibu 5 месяцев назад
Glory to christ...........🙏🏻🙏🏻🙏🏻🙏🏻
@baijusebastian5313
@baijusebastian5313 5 месяцев назад
Praise the Lord, 🙏🙏🙏
@bincyjoseph7070
@bincyjoseph7070 5 месяцев назад
All glory to God.. Amen
@daisypphilip3047
@daisypphilip3047 5 месяцев назад
🙏🙏🙏ഹല്ലേലുയ 🙏🙏🙏
@user-jo8ys1jg6j
@user-jo8ys1jg6j 5 месяцев назад
Paris the lord
@jojikaithakkatt8555
@jojikaithakkatt8555 5 месяцев назад
🙏🙏💞💞🎉🎉
@jacinthajacob6162
@jacinthajacob6162 5 месяцев назад
ഷിനു ബ്രദറെ... 🙏🙏🙏
@sujathakurian9907
@sujathakurian9907 5 месяцев назад
God bless u bro🙏🏻
@vimalastephen8343
@vimalastephen8343 5 месяцев назад
Yeshuve aaradhana appa ❤
@sobhinithomas3331
@sobhinithomas3331 5 месяцев назад
🙏
@rejiprince9064
@rejiprince9064 5 месяцев назад
Hallelujah
@siniroy997
@siniroy997 5 месяцев назад
Godblessatalltime
@peterthomas9517
@peterthomas9517 5 месяцев назад
❤❤❤
@honeyroy5527
@honeyroy5527 5 месяцев назад
🙏🙏🙏🙏
@mariammajoshy4271
@mariammajoshy4271 5 месяцев назад
Thankyou JESUS
@nishafrancis388
@nishafrancis388 5 месяцев назад
❣️❣️
@jobythomas9099
@jobythomas9099 5 месяцев назад
,❤
@Daisy_tomy
@Daisy_tomy 5 месяцев назад
"O" Jesus,🙏🙏🙏🙏
@jincybinoy
@jincybinoy 5 месяцев назад
🙏🏻🙏🏻🙏🏻🌹❤👍🏻
@bindhujoseph1005
@bindhujoseph1005 5 месяцев назад
God bless you 🙏🙏🙏🙏
@littybinoy2545
@littybinoy2545 5 месяцев назад
ആംഗറെ വിമർശിക്കുന്ന സഹോദരങ്ങളോട്, ഒരു എപ്പിസോഡിന്റെ പരമാവധി സമയം 30മിനുട്ടാണ് അതിനുള്ളിൽ പ്രോഗ്രാം windup ചെയ്യണം. ഗസ്റ്റുകൾ പലപ്പോഴും കഥ പറയുന്നപോലെ നീട്ടികൊണ്ടുപോകും. ആങ്കർ ഇടപെട്ടില്ലങ്കിൽ സമയം ഒരുപാടങ്ങു പോകും. ധ്യാനകേന്ദ്രത്തിലിരുന്ന് സാക്ഷ്യം കേൾക്കുന്ന പോലെ അല്ല ഇത്. അവിടെ ഒന്നൊന്നര മണിക്കൂർ ഒറ്റക്ക് പറയാനുള്ള സമയമുണ്ട്. ടീവി പ്രോഗ്രാമിൽ അത് പറ്റില്ലാലോ.ഇവിടെ ഏറ്റവും കാര്യമാത്ര പ്രസക്‌തമായത് മാത്രം മതി.കോമേഴ്‌സിയൽ പരസ്യങ്ങൾ ഇല്ലാത്തകൊണ്ടാണ് ചിലത് 30മിനിറ്റ് കഴിഞ്ഞും ഒന്നുരണ്ട് മിനിറ്റ് കൂടി മുന്നോട്ടു പോകുന്നത്. ഇതൊക്ക മനസിലാക്കാതെ ചുമ്മാകിടന്ന് വിമർശിക്കരുത്.അദ്ദേഹം പത്തു മുപ്പത് വർഷമായി ഈ രംഗത്തുള്ളയാളാണ്.
@Sajimukhathala
@Sajimukhathala 5 месяцев назад
You are correct
@Joseph-j9f
@Joseph-j9f 5 месяцев назад
അക്കാര്യം നേരത്തെ മനസിലാക്കി അതിനനുസരിച്ചു പറയാൻ ഒരുങ്ങി വന്നാൽ മതി.
@beenapeter8887
@beenapeter8887 5 месяцев назад
Exactly. Interviewing is not an easy task especially when time-bound.
@leogameing9764
@leogameing9764 4 месяца назад
ബിനോയ് കാരയ്ക്കാട്ട് ബ്രദറിൻ്റെ ആരാണ്😅😅😅😅
@user-ex7rs2tg8j
@user-ex7rs2tg8j 5 месяцев назад
അദ്ദേഹത്തെ പറയാൻ അനുവദിക്കൂ...
@rosammamathukutty2533
@rosammamathukutty2533 5 месяцев назад
Brother. ente. naduvedana maranvendy. prarthikane
@user-hk7th1bi1c
@user-hk7th1bi1c 5 месяцев назад
🙏🌹🌹🌹🌹🌹
@varkeygeorge8609
@varkeygeorge8609 5 месяцев назад
Praying for the victory of Congress in 2024 Loksabha election 🙏🙏🙏❤️
@varkeygeorge8609
@varkeygeorge8609 5 месяцев назад
Praying for the break up of jihadi bondages between Geetha and her daughters with Shamseer, Noufal, Swalih and Shukkoor 🙏🙏
@manojantony1752
@manojantony1752 5 месяцев назад
Anger is very bad
@mrtom424
@mrtom424 5 месяцев назад
Anchor needs to pray for wisdom
@HephzibahBeulah217
@HephzibahBeulah217 5 месяцев назад
സാക്ഷ്യം പറയുന്നവരുടെ പേരും ഫോൺ നമ്പർ കൂടെ ഉണ്ടായിരുന്നു എങ്കിൽ കുറച്ച് കൂടെ നന്നായേനേ
@user-bf7ll7fz1s
@user-bf7ll7fz1s 5 месяцев назад
ഈ ബ്രദർ ന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ
@maryvarghese5718
@maryvarghese5718 5 месяцев назад
The interviewer is not giving an opportunity for him to speak. The interviewer's interference is quite irritating.
@manojjoseph9665
@manojjoseph9665 5 месяцев назад
വ്യക്തിപരമായി അറിയാവുന്ന ആൾ
@kmsony35
@kmsony35 5 месяцев назад
too much interfere from interviewer
@shajilkumar2388
@shajilkumar2388 5 месяцев назад
ഈ 8 ആം ക്ലാസുകാരൻ എന്നത് ഊന്നി പറയേണ്ടതില്ല.അഭിമുഖത്തിനിറ്റയിൽ ബ്രദർ അനുചിതമായി, ഇടപെടരുത്.കമെന്റ് കൾ പറയേണ്ടതില്ല.
@beenapeter8887
@beenapeter8887 5 месяцев назад
അതാണല്ലോ ഇവിടുത്തെ അത്ഭുതം. ഹിന്ദി എഴുതാനും വായിക്കാനും അറിയാത്ത അധികം വിദ്യാഭ്യാസം ഇല്ലാത്ത ആൾക്ക് ലഭിച്ച അഭിഷേകം ഇവിടെ പറയുകയല്ലേ. അതോടൊപ്പം പരിചിതമല്ലാത്ത ഭാഷകൾ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് പറയുമ്പോൾ കർത്താവ് തിരഞ്ഞെടുക്കുന്നവർക്ക് വേണ്ട യോഗ്യതകൾ ലോകം കാണുന്ന യോഗ്യതകൾ അല്ലെന്ന് ഇവിടെ മനസ്സിലാക്കിത്തരുകയാണ്
@leogameing9764
@leogameing9764 4 месяца назад
8-ാം ക്ലാസുകാരൻ എന്ന് ഊന്നി പറയുന്നത് അദ്ദേഹത്തെ കുറച്ചു കാണിക്കാനല്ല.
@roymathewmathew5365
@roymathewmathew5365 5 месяцев назад
ആങ്കർ എണീറ്റ് പോകുന്നോ അതോ അടി തന്ന് എണീപ്പിച്ച് വിടണോ....????? അയാളെ പറയാൻ വിടാതെ കൊണ കൊണ കൊണാന്ന്...
@augustusjos5656
@augustusjos5656 5 месяцев назад
Roy mathew nu blood pressure undo :) hahaha
@Sajimukhathala
@Sajimukhathala 5 месяцев назад
ആങ്കറിൻറെ തന്മയത്വമുള്ള കൂട്ടിച്ചേർക്കലുകളാണ് അദ്ദേഹം നടത്തുന്നത്. ഇതിനാണ് അഭിമുഖം എന്ന് പറയുന്നത്..
@littybinoy2545
@littybinoy2545 5 месяцев назад
റോയ് മാത്യു ധ്യാനം പലതുകൂടിട്ടും സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലന്ന് തോന്നുന്നു.അറിവില്ലായ്മ പാപമല്ല പക്ഷെ അലങ്കാരമാക്കരുത്.
@beenapeter8887
@beenapeter8887 5 месяцев назад
താങ്കൾ കാണുന്നത് സിനിമയല്ല , മറിച്ച് അഭിമുഖം മാണ്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടെലുകളാണ് നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ ലഭിക്കുവാൻ സഹായിക്കുന്നതും. ബ്രദറിന് വിഷയം മാറിപ്പോകാതെ യഥാവിധം അദ്ദേഹത്തിന് ലഭിച്ച അഭിഷേകം പങ്കുവെയ്ക്കുന്നതിന് സഹായകമാകാനും
@roymathewmathew5365
@roymathewmathew5365 5 месяцев назад
@@beenapeter8887 എന്നു പറഞ്ഞാൽ ഞാൻ മുമ്പ് അഭിമുഖങ്ങളൊന്നും കണ്ടിട്ടല്ലന്നും... അമ്മച്ചി ഇക്കാര്യത്തിൽ പിഎച്ച് ഡിക്കാരിയാണന്നും...????? ഓടാവോ കണ്ടം വഴി...
@sijosijo1045
@sijosijo1045 5 месяцев назад
Shinu brother number kittumo?
@kuriangeorgemuthupunnackal1072
@kuriangeorgemuthupunnackal1072 5 месяцев назад
Praise the lord
@LillykuttySabu-gx4tn
@LillykuttySabu-gx4tn 5 месяцев назад
❤❤❤
@gulfolivetrading9239
@gulfolivetrading9239 5 месяцев назад
🙏🙏
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41