Тёмный
No video :(

എണ്ണക്ക് എന്നവെല അണ്ണേ..?? | tenkasi market in tamilnadu 

You map traveller
Подписаться 129 тыс.
Просмотров 12 тыс.
50% 1

tenkasi market in tamilnadu

Опубликовано:

 

5 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@sunandhasunandha4320
@sunandhasunandha4320 9 месяцев назад
മലപ്പുറം ഉള്ള ഞാൻ താങ്കളിൽ നിന്ന് inspired ആയി പല തവണ തെങ്കാശി വന്നു...മിക്ക മലകളിലും കേറി
@sajishsajish8203
@sajishsajish8203 9 месяцев назад
ബ്രോയുടെ കൊടൈക്കനാൽ വീഡിയോ കണ്ടിട്ട് പ്രാന്തായി 😊ഫാമിലിയായി കഴിഞ്ഞാഴ്ച പോയി പളനി, കൊടൈക്കനാൽ പോയി , അടിപൊളി സ്ഥലം 😊
@shaibythomas8689
@shaibythomas8689 9 месяцев назад
ഞങ്ങളും പോയി, ഇന്നലെ തിരിച്ചെത്തി 😅. പഴനിയിലും പോയി 👍🏻ഹോ നല്ല ഒരു പുതിയ experience ആയിരുന്നു
@Arachakancom
@Arachakancom 9 месяцев назад
ചേട്ടാ ദീപാവലിയ്ക്ക് തമിഴ്നാടിലെ ഉള്ള ആഘോഷം വീഡിയോ എടുക്കമോ..അവർ അന്നത്തെ ദിവസം ആഘോഷിക്കുന്നത്
@vibin5553
@vibin5553 9 месяцев назад
Pachakari vagan veetilninu tharuna peasa tamilnadail poye labhathinu vagunu alle😅 oru trip kitti supper supper
@jamshudheenabulkareem2104
@jamshudheenabulkareem2104 9 месяцев назад
തെങ്കാശി വിട്ട് ഒരു കളിയുമില്ല 🥰
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 5 месяцев назад
Thanks.tenkasi
@MrShayilkumar
@MrShayilkumar 9 месяцев назад
Pink shade വെളുത്തുള്ളി മൂക്കാത്തതാണ് ഇവിടെ സാധങ്ങൾക്കൊക്കെ വില കൂടുതലാണല്ലോ.. വ. ഉള്ളി 65 രൂപയാണ് ഇവിടെ വെളിച്ചെണ്ണ 160 ഉം.
@mujirahuman
@mujirahuman 9 месяцев назад
ഞാനും അതാണ് ചിന്തിക്കുന്നത്..ഇവിടുത്തെക്കാളും കൂടിയ വിലയ്ക്ക് അവിടെ പോയി വാങ്ങി😳
@shaibual2092
@shaibual2092 9 месяцев назад
കേരളത്തിലെ കാളും വില കൂടുതൽ ആണല്ലോ അവിടെ
@Gopan4059
@Gopan4059 6 месяцев назад
തമിഴ്നാട് വീഡിയോയോകൾ സൂപ്പറാകുന്നു ❤❤❤
@baijuj6583
@baijuj6583 9 месяцев назад
Kollam asramam fest vlog cheyithillea
@MCB627
@MCB627 6 месяцев назад
തെങ്കാശി ❤
@movieclub8427
@movieclub8427 9 месяцев назад
കേരളത്തിൽ 3 കിലോ സവാള 100 രൂപക്ക് കിട്ടും
@retheeshr7615
@retheeshr7615 9 месяцев назад
❤❤❤
@selva90_vlogs
@selva90_vlogs 9 месяцев назад
New subscribers from saudi arabia (tenksai)❤❤
@Umaptraveller
@Umaptraveller 9 месяцев назад
🤝🤝
@bijumaya8998
@bijumaya8998 9 месяцев назад
കൊള്ളാം വീഡിയോ 🌹
@amc282
@amc282 9 месяцев назад
ബ്രോയ്ക്ക് തമിഴ്നാട് വലിയ ഇഷ്ടമാണല്ലേ എപ്പോ വീഡിയോ ചെയ്താലും തമിഴ്നാട്ടിൽ ആണല്ലോ
@aljinwithchirst3135
@aljinwithchirst3135 9 месяцев назад
തമിഴ് സുന്ദരിയാ.. കണ്ടാലും കണ്ടാലും കൊതി തീരാത്ത ദ്രാവിഡ സുന്ദരി.. മൂക്കൂത്തിയിട്ട ഉലക സുന്ദരി..!!!
@mujeebv3479
@mujeebv3479 9 месяцев назад
Deepavali video idumo
@aljinwithchirst3135
@aljinwithchirst3135 9 месяцев назад
തെങ്കാശി ഉഗ്രൻ
@josealphonse9236
@josealphonse9236 9 месяцев назад
❤️❤️
@shanuattingal
@shanuattingal 9 месяцев назад
😍🥰🤩
@shajijoseph7425
@shajijoseph7425 9 месяцев назад
Kurachu padakkam koodi vedichal kollamayirinnu.😅
@kishorekonni653
@kishorekonni653 9 месяцев назад
Hai
@sanusebastian3341
@sanusebastian3341 9 месяцев назад
♥️
@ganeshamoorthykumar7981
@ganeshamoorthykumar7981 9 месяцев назад
DIWALI IN NOVEMBER 12TH
@arpithadeepak5379
@arpithadeepak5379 9 месяцев назад
❤❤❤❤
@Prijith-kw4kc
@Prijith-kw4kc 9 месяцев назад
Vt nn Amma koduthu vitta list aayirikkum.. enthayalum kollam.. Nammale pole ulla paavangalk ulla youtuber aanu thaangal.. Kaanunnavar ariyathe kand enunnupokum
@Umaptraveller
@Umaptraveller 9 месяцев назад
🤝
@gokullucky7500
@gokullucky7500 9 месяцев назад
Rate kooduthal alle🤐
@reshmichithra4986
@reshmichithra4986 9 месяцев назад
👍 nice
@younasyounas75
@younasyounas75 9 месяцев назад
നന്നായി
@fishingbuddys
@fishingbuddys 9 месяцев назад
Pathanapuraathu sabola 30 rs
@syamshiva1075
@syamshiva1075 9 месяцев назад
സൂപ്പർ. ബ്രോ❤❤❤❤❤❤❤❤
@Umaptraveller
@Umaptraveller 9 месяцев назад
🤝
@vijilvvijil2472
@vijilvvijil2472 9 месяцев назад
🙂
@iindian8655
@iindian8655 9 месяцев назад
കോട്ടയത്ത്‌ ചക്കിലാട്ടിയ വെളിച്ചെണ്ണ 1 kg ക്ക് 155 ഉള്ളൂ. സബോള 55,
@VIPINKITHU023
@VIPINKITHU023 9 месяцев назад
U👍💛
@Umaptraveller
@Umaptraveller 9 месяцев назад
🤝
@k.c.thankappannair5793
@k.c.thankappannair5793 9 месяцев назад
Happy journey 🎉
@Umaptraveller
@Umaptraveller 9 месяцев назад
🤝🤝
@vanarajpp5477
@vanarajpp5477 9 месяцев назад
പൊള്ളാച്ചിയിൽ ആയിരുന്നല്ലോ അതിനിടക്ക് എപ്പോ തെങ്കാശിയിലെത്തി..?
@sreejith_kottarakkara
@sreejith_kottarakkara 9 месяцев назад
Tamil Nadu vlogger😅
@vishnu028
@vishnu028 9 месяцев назад
ദീവലി sweets വാങ്ങി കൂടെ അണ്ണാ
@sajinairs8954
@sajinairs8954 9 месяцев назад
698 അല്ല 598 ആണ്
@thakku.7
@thakku.7 9 месяцев назад
തെങ്കാശി തേരാ പാര
@remyaremya9754
@remyaremya9754 9 месяцев назад
Pinneyum thenkashi😂
@aravindv.r4154
@aravindv.r4154 9 месяцев назад
എണ്ണ ഇവിടെയും 180₹ ആണല്ലോ
@user-ki4xr7iv4r
@user-ki4xr7iv4r 9 месяцев назад
Second
@muneermuneer879
@muneermuneer879 9 месяцев назад
4th😄
@User207an
@User207an 9 месяцев назад
First
@asifasudheer476
@asifasudheer476 9 месяцев назад
വില കൂടുതൽ ആണ്
@aneeshrajv2988
@aneeshrajv2988 9 месяцев назад
കേരളത്തിൽ ഇത്രയും വില ഇല്ല
@sreejadas2487
@sreejadas2487 9 месяцев назад
അവിടെ ചൂട് കുറവുണ്ടോ... ഞങ്ങളും താങ്കളുടെ വീഡിയോ കണ്ടിട്ട് മധുര മീനാക്ഷി പോയിരുന്നു, പളനി പോയി, ഇനി ധനുഷ്കൂടി പോണം.. വെളിച്ചെണ്ണ ഇവിടെയും 180 തന്നെ...വില എല്ലാം ഒന്നുതന്നെ
@Umaptraveller
@Umaptraveller 9 месяцев назад
മഴ ആണിപ്പോൾ 🤝🤝
@sudhakarc1787
@sudhakarc1787 9 месяцев назад
THIRD
@kamalkannan5404
@kamalkannan5404 9 месяцев назад
Disappointed content...
@mahesh736
@mahesh736 9 месяцев назад
Unni kutta good video
Далее
Х..евый доктор 😂
00:15
Просмотров 249 тыс.