Тёмный

എതിർക്കണോ അനുകൂലിക്കണോ യൂണിഫോം സിവിൽകോഡ്‌? | Out of Focus, Uniform civil code 

MediaoneTV Live
Подписаться 6 млн
Просмотров 158 тыс.
50% 1

Why needed the uniform civil code and the Muslim Personal Law. And the whats the controversy ?
Out of Focus, Uniform civil code, Muslim Personal Law board
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

25 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@bond_0078
@bond_0078 2 года назад
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട .... എല്ലാവർക്കും ഒരു നിയമം ...അതുമതി ...😉
@muneermv-dh8xm
@muneermv-dh8xm 2 года назад
Enna pinne nikah cheyyan nokke
@gigogeorge1351
@gigogeorge1351 2 года назад
😂👍
@bossyou5071
@bossyou5071 2 года назад
ഒരു താഴ്ന്ന ജാതിക്കാരനെ പൂജാരിയായി വെക്കുമോ ഒരേ നിയമത്തിൽ
@subeedrajappukuttan5698
@subeedrajappukuttan5698 2 года назад
@@bossyou5071 താഴ്ന്ന ജാതിക്കാരൻ ഇപ്പോൾ തന്നെ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജിക്കുന്നുണ്ട്.
@neeraj8069
@neeraj8069 2 года назад
@@bossyou5071 enta veendinte aduth ulla 2 amaballathill thazzhnna jathi kaaran ann poojari. Ninta polle 6th century cult alla Hinduism kallathinn Oppam marunna matham ann Hinduism
@ajaydev981
@ajaydev981 2 года назад
ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും ഒരു നിയമമാണെങ്കിൽ ഞാൻ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കും
@alithabsheercheruvil4961
@alithabsheercheruvil4961 2 года назад
സംഘികൾ, സംഘി നടപ്പിൽ ആക്കുന്നത് പിന്തുണക്കുക എന്നതിൽ എന്താണ് അത്ഭുതം.. പ്രത്യേകിച്ചു പറയേണ്ട എല്ലാവർക്കും അറിയാം..
@clearthings9282
@clearthings9282 2 года назад
Appol pinne hindu, muslim, cristian.. ennathinte arthamentha? Onnu parayaamo??
@Libinpanicker
@Libinpanicker 2 года назад
I am Christian, if the law for the betterment of the nation,sure I will support
@clearthings9282
@clearthings9282 2 года назад
@@Libinpanicker that means cristianity is not a religion.flexible....right?
@RiyasRiyas-fi3dq
@RiyasRiyas-fi3dq 2 года назад
Njanum pinthunakkum,, pakshe athayirikkumo ivide nadakkan pokunnathu,,
@imoutspoken6728
@imoutspoken6728 2 года назад
ഏകീകൃത സിവിൽ കോഡ് വരട്ടെ..👍🏻🔥
@vinu5559
@vinu5559 2 года назад
നല്ല നിയമം തന്നെ ആണു ഏക സിവിൽ കോഡ് സ്വാഗതം ചെയ്യുന്നു സർക്കാരിന്റെ ഈ നയത്തെ അഭിവാദ്യങ്ങൾ, 🇮🇳ജയ് ഹിന്ദ് എന്റെ രാജ്യം ഇന്ത്യ ആണു,,
@shahinajahan6321
@shahinajahan6321 2 года назад
I support uniform civil code ♥️♥️♥️♥️
@Aj-veg
@Aj-veg Год назад
SANGI Mithra
@user-tn5uv5xk6p
@user-tn5uv5xk6p 2 года назад
ശരിക്കും ഇന്ത്യൻ ഭരണഘടനക്ക് മുന്നിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് വേർതിരിവ് പാടില്ല, ഭരണഘടന അനുശാസിക്കുന്നത് ഇന്ത്യൻ പൗരൻ എന്ന നിലക്കാകണം.
@abdusareef
@abdusareef 2 года назад
ആരുടെ നിയമം അനുസരിക്കണം ?
@user-tn5uv5xk6p
@user-tn5uv5xk6p 2 года назад
@@abdusareef constitution of India
@charlasmanu2543
@charlasmanu2543 2 года назад
@@abdusareef ore oru niyamam.indiyan judiciary
@globetrotter986
@globetrotter986 2 года назад
Constitution.
@saleemkps3080
@saleemkps3080 2 года назад
ഇപ്പോൾ ഇന്ത്യൻ പൗരന്മാരല്ലേ ?
@midhunmony7348
@midhunmony7348 2 года назад
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ മാത്രം സ്ഥിരമായി ഈ പരിപാടി കാണുന്ന ഞാൻ😁
@ambujakshanad3882
@ambujakshanad3882 Год назад
Me too😂
@therightwing366
@therightwing366 Год назад
sathyam... 🙏💯
@sarathnair9467
@sarathnair9467 Год назад
Sathyam
@sreeragssu
@sreeragssu Год назад
ഞാനും 🤣 സ്‌മൃതി കൂടി ഉണ്ടേൽ കളർ ആയി
@npremium4966
@npremium4966 Год назад
Nalatha.. daily kannanoota
@RanjithRanjith-jz6ph
@RanjithRanjith-jz6ph Год назад
തീർച്ചയായും വരണം 👍വന്നാൽ മാത്രമേ ഇന്ത്യ ഒരു മതേതര രാജ്യമാകു👍👍👍👍🙏
@arakkalabuco704
@arakkalabuco704 2 года назад
ഒരു രാജ്യം ഒരേ പൗരന്മാർ ഒരേ നിയമം അത് വരുക തന്നെ ചെയ്യും ഇത് ബിജെപി ക്കാർ കണ്ട് പിടിച്ച കാര്യമൊന്നുമല്ല ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഇന്ത്യൻ ഭരണഘടനയിൽ എഴുതിയിട്ടുള്ളതാണ് ഭാവിയിൽ നടപ്പാക്കാൻ അറിയാത്തവർ വായിച്ചു നോക്കുക
@ajeeshca806
@ajeeshca806 2 года назад
uniform civil code is essential. All are equal.
@mohammedmusthafan186
@mohammedmusthafan186 2 года назад
Uniform civil code is against equality ... Because some people want to accept others ideology , no freedom to practice own belief . All people should have to get freedom according to their belief ... Some people living by thier own belief and some others not is a great unequality ...
@zamusaaa
@zamusaaa 2 года назад
Hindu Kudukudamba Kartha Tax exemption Undu But Uniform civil Code athu Pokuum
@sugathankn2170
@sugathankn2170 2 года назад
Potte..
@keraleeyan
@keraleeyan Год назад
@@zamusaaa enthum potte ellarum indiakkar aanu
@moorthyts1844
@moorthyts1844 2 года назад
Welcoming uniform civil code... ❤️
@AnilKumar-pu1tp
@AnilKumar-pu1tp 2 года назад
മതേതര രാഷ്ട്രമായ ഇന്ത്യയിൽ പൌരന്മാർക്ക് ഒരേ നിയമം ന്യായമാണ്. ഓരോരുത്തരും എന്തുചെയ്താലും കോടതിയിൽ ഒരു നിയമം മതി.
@aakibsyed
@aakibsyed 2 года назад
ഇതുവരെ 1000 നിയമമായിരുന്നോ??
@007ABDULR
@007ABDULR 2 года назад
@@aakibsyed 🤣🤣
@akshay-zq8rt
@akshay-zq8rt 2 года назад
@@aakibsyed വ്യക്തി നിയമങ്ങൾ മതം നോക്കി ആണ് കുഞ്ഞേ
@okbei3010
@okbei3010 2 года назад
ചില ടീമ്സിന് ഇതൊന്നും പിടിക്കുന്നില്ല കേട്ടോ..
@ss-bv2eo
@ss-bv2eo 2 года назад
സൗര്യ ആയിട്ട് അങ്ങനെ അങ്ങ് ജീവിക്കേണ്ട എന്നല്ലേ
@AbhinandPP999
@AbhinandPP999 2 года назад
Uniform civil code veranam 😌🤝
@abinthomas3673
@abinthomas3673 2 года назад
വന്നാൽ വളരെ നല്ല കാര്യം 💯
@nasib7598
@nasib7598 2 года назад
Ajims 💖 .. British കാരു ഉണ്ടാക്കിയ ഇന്ത്യയിലെ ശരീയത്ത് നിയമം ഉപേക്ഷിക്കാൻ മുസ്ലിം സംഘടനകൾ ഒരുമിച്ച് നിൽക്കണം💪
@92015install
@92015install 2 года назад
മദ്രസ പൊട്ടൻ
@globetrotter986
@globetrotter986 2 года назад
In India, there is a lot of community with real minority status, ningalkk mathram entha preshnam?? Census edukkumbolinority status kaanumo??
@globetrotter986
@globetrotter986 2 года назад
@@muhammedswafvan1550 Why so? Entha ningalkk prathyekatha target cheyyappedan ?
@globetrotter986
@globetrotter986 2 года назад
@@muhammedswafvan1550 ഉന്മൂലനമോ? നിനക്ക് അതിന്റെ അർഥം അറിയാമോ? വെറുതെ വിഡ്ഢിത്തം വിളമ്പരുത്. മൈനോറിറ്റി നിങ്ങൾ അല്ല. BUDHIST, JEWS, Xians, JAIN, PARSI, SIKH.. , അങ്ങിനെ പല പല വിഭാഗങ്ങളുണ്ട് അവരാണ് മൈനോറിറ്റീസ് ... എല്ലായിടത്തും ബഹളം ഉണ്ടാക്കിയിട്ട് വെറുതെ ഇരവാദം നടത്തരുത്. ഹിന്ദു രാഷ്ട്രം എന്ന് വച്ചാൽ എന്താണ് എന്ന് നിനക്ക് അറിയാമോ ? അല്ലെങ്കിൽ തന്നെ ഹിന്ദു രാഷ്ട്രം ആക്കുന്നു എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞോ ? ഞാൻ അറിഞ്ഞില്ലല്ലോ ? ഏക സിവിൽ കോഡ് എന്ന് പറഞ്ഞാൽ ഹിന്ദു രാഷ്ട്രമാക്കും എന്നല്ല ... പറയുമ്പോൾ ജൈസ് ഇ ഹിന്ദ് - എന്ന് നിങ്ങളുടെ കിതാബിൽ പറഞ്ഞിട്ടുണ്ടല്ലോ? അത് എന്താ ??
@bibinbibi8454
@bibinbibi8454 2 года назад
wooooooh😂😂😂🖕
@Vpr2255
@Vpr2255 2 года назад
BJP യെ വളർത്തിയത് ശബ്‌നു ബാനു തലാഖ് കേസ് ആണ് 😏😏😏
@shabukoshy5096
@shabukoshy5096 2 года назад
ഏക സിവിൽ കോഡ് എത്രയും വരണം
@Shahirsha_N
@Shahirsha_N 2 года назад
പ്രസവിച്ച മാതാവിന് സ്വത്തു അവകാശം ഇല്ലാത്ത ഇന്ത്യൻ നിയമങ്ങൾ സ്‌ത്രീവിരുദ്ധമാണ് , അടിമത്വം ആണ്.
@poovenilavu4353
@poovenilavu4353 2 года назад
👍✌️👌 അങ്ങനെ മുന്നോട്ടു വരൂ, ശബ്ദിക്കൂ, അനാചാരങ്ങളെയും അന്ധ വിശ്വാസത്തെയും അകറ്റി നിർത്തൂ. 🙏👍
@Aj-veg
@Aj-veg Год назад
One God one nation
@Aj-veg
@Aj-veg Год назад
@@poovenilavu4353 e andasisam yetha parayu
@poovenilavu4353
@poovenilavu4353 Год назад
@@Aj-veg മലയാളത്തിൽ എഴുതുക. പല രാജ്യങ്ങൾ പല വിശ്വാസങ്ങൾ, അതാണു ഉത്തമം. 😄😉
@poovenilavu4353
@poovenilavu4353 Год назад
@@Aj-veg താൻ ചോദിച്ചതു മനസിലായില്ല.
@RamDas-tk4tw
@RamDas-tk4tw 2 года назад
ഇതൊക്കെ പണ്ടെ നടത്തേണ്ടതയിരുന്നു അല്ലാതെ പുരോഗമനം വേണ്ട നമ്മുടെ രാജ്യം ഇങ്ങനെ കിടക്കില്ല പഴയ നൂറ്റാണ്ടിൻറെ കാടൻ നിയമങ്ങൾ ഇന്ത്യയിൽനിന്ന് പൂർണ്ണമായി പുറം തള്ളേണ്ടത് അത്യാവശ്യമാണ് ലോകത്ത് ഒന്നാമത് എത്തേണ്ട രാജ്യമാണ് നമ്മുടെ ഇന്ത്യ സമൂഹത്തിൽ നിന്നും ജാതിയുടെയും മതത്തിനെയും വേരുകൾ പിഴുതുമാറ്റാൻ ഉള്ള സമയം കഴിഞ്ഞിരിക്കുന്നു നമുക്ക് വേണ്ടത് പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പുതിയ നിയമങ്ങൾ ആണ് നമുക്കെല്ലാവർക്കും ഏക സിവിൽ കോഡിന് സ്വാഗതം
@nawaspk6869
@nawaspk6869 2 года назад
നീ കുറച്ച് കഴിഞ്ഞാൽ നിന്റെ അച്ഛനും അമ്മയും പഴേതായി എന്നുപറഞ്ഞു അവരെ തള്ളി പറയുമോ
@hasi5163
@hasi5163 2 года назад
കാത്തിരുന്നോ പുരോഗതി ഇപ്പോൾ വരും
@BijithBSRTB
@BijithBSRTB Год назад
Matham parenj bharanathill irikkunna sarkkar ann ith parayunnath
@shameeralismr1759
@shameeralismr1759 Год назад
അതിന് ആദ്യം ജാതിവ്യവസ്ഥ തള്ളേണ്ടിവരും കഴിയുമോ സഹോ അതിനേക്കാൾ വലിയ നീചമായതു വേറെയുണ്ടോ
@haritp4192
@haritp4192 2 года назад
എന്തിനും ഏതിനും മതം മാത്രം ആണല്ലോ media one ൽ ചർച്ച ദൗർഭാഗ്യകരം 💥💥
@abdulhakeem4877
@abdulhakeem4877 2 года назад
ഇന്നു ഇന്ത്യയിലെ സാഹചര്യം അങ്ങിനെ ആക്കി വെച്ചില്ലേ തെമ്മാടികളായ സങ്കപരിവാര ശക്തികൾ
@shanavasismail2943
@shanavasismail2943 2 года назад
അയ്യോ ദിലീപിനെ കുറിച്ചും കാവ്യ മാധവൻ കുറിച്ചും ചെയ്യാമായിരുന്നു... ഒന്നു പോടാ മൈരേ
@Gunfighterization
@Gunfighterization 2 года назад
Matha matram unnam vech nadathunna rastriya nadakagalkku matha allathe Chanakam charchavishayam aakanao?
@LEO_1974
@LEO_1974 2 года назад
Ethonnum evidea paranjillaghil nee athonnum manassilakkilla mhn
@abdulsalam3300
@abdulsalam3300 2 года назад
മതം ഗുണകാംക്ഷയാകുന്നു
@jithubabu4130
@jithubabu4130 2 года назад
എന്തിന് എതിർക്കണം 100% യോജിക്കുന്നു
@muhammadriyas1974
@muhammadriyas1974 2 года назад
ഏക സിവിൽ കോഡ് വന്നാൽ മുസ്ലിങ്ങൾക്കു ഒരു പ്രശ്നവും ഇല്ല അതിന്റെ പേരിൽ സമരം ചെയ്യാൻ പോയാൽ ബിജെപി ഗുണം കിട്ടും ajims rghits
@govindpmohanan9625
@govindpmohanan9625 2 года назад
Fact fact
@sajeevks5190
@sajeevks5190 2 года назад
ഏറെക്കുറെ
@salmanfariz1297
@salmanfariz1297 2 года назад
Lol, മുസ്‌ലിങ്ങൾക് പ്രശ്നം ഇല്ല എന്നോ
@smartq8791
@smartq8791 2 года назад
Enna നീ സമരം cheyyu
@happy2video
@happy2video 2 года назад
Ajims.. മുസ്ലിങ്ങൾക്കായിരിക്കും ആദ്യം എതിർക്കുക എന്ന് പറഞ്ഞതോ 😂😂.. നിങ്ങൾ മുസ്ലിങ്ങൾ എന്തിനാ എതിർക്കുന്നത്... അപ്പോ നിങ്ങൾക് ഒരു എതിർപ്പും ഇല്ലല്ലോ.. 😂സന്തോഷം അ അജിമ്സ് നല്ല മൊണ്ണ സുടാപ്പിയാണ് 😂
@abdurahimanarp6038
@abdurahimanarp6038 2 года назад
അജിംസ് പറയാനുള്ളത് ധൈര്യമായി പറഞ്ഞോ മറ്റുള്ളവർ ഇഷ്ടപ്പെട്ടാലു ഇല്ലങ്കിലും ഇഷ്ടം വളരെ ഇഷ്ടം
@carolusmagnus1472
@carolusmagnus1472 2 года назад
അനുകൂലിക്കുന്നു 👍
@user-tc8nm4ru8r
@user-tc8nm4ru8r 2 года назад
Welcome Uniform civil code 👌
@AkshayVMenon
@AkshayVMenon 2 года назад
*UNIFORM CIVIL CODE*🔥
@vineethbabu4190
@vineethbabu4190 2 года назад
സമുദായങ്ങൾ venda, ഒറ്റ സമൂഹം മതി മനുഷ്യ സമൂഹം 👍🏻,
@bhagathmohan7888
@bhagathmohan7888 Год назад
Puthiyathalamuraye poolum...samadhanamayi jeevikkan sammadhikkatha Kure rashtriya thendikal und... Avar chaavumbo sheriyavum...
@lintojohn2595
@lintojohn2595 2 года назад
We need uniform civil code
@badiadkahrishikesh5590
@badiadkahrishikesh5590 2 года назад
India should follow hardcore secularism than soft secularism.. I support Uniform civil code...
@ashrafkudallur3229
@ashrafkudallur3229 2 года назад
രാജീവ് ചേട്ടന്റെ നിഗമനങ്ങൾ ആണ് ശരി. 🙏
@jobinraju1951
@jobinraju1951 2 года назад
രാജീവേട്ടൻ അടുത്ത സുടാപ്പികളുടെ പ്രധാനമന്ത്രി കുറച്ചു തീട്ടം നക്കാൻ കൊടുത്താൽ മതി
@RAJESHK-oq6qp
@RAJESHK-oq6qp 2 года назад
എത്രയും പെട്ടന്ന് നിലവിൽവരാൻ കാത്തിരിക്കുന്നു.👍👍👍
@nativebros2435
@nativebros2435 2 года назад
ഏക സിവിൽ കോഡ് വർഷങ്ങൾക്കു മുൻപ് കമ്മ്യൂണിസ്റ്റ്‌ ഭരണ കർത്താക്കൾ എത്രയോ വർഷം മുന്പേ വാദിച്ചിരുന്നു, നടപ്പാകട്ടെ.. ഇതാർക്കാണ് ബുദ്ധിമുട്ട് വരുന്നതെന്ന് ആലോചിച്ചു നോക്കണം ജനങ്ങൾ,
@maana5623
@maana5623 2 года назад
അന്ന് പാവങ്ങളും സമ്പന്നനും വെവ്വേറെ രീതിയിൽ ആയിരുന്നു വസ്ത്രം ധരിച്ചിരുന്നത്. ഇന്ന് ടീ-ഷർട്ട് പൻ്റ് ഒക്കെ എല്ലാവരും ഇടുന്നു... അതുകൊണ്ടുതന്നെ സിവിൽ കോഡ് വേണ്ടാ കാരണം ഇത് ഇന്ത്യയാണ് അല്ലാതെ ഉത്തര കൊറിയ അല്ല..
@karthiksprakash533
@karthiksprakash533 2 года назад
@@maana5623 pottan thanne nee eka civil codine kurich onnum ariyila ennu manasilayi
@dreamwalker5608
@dreamwalker5608 Год назад
സിവിൽ കോഡ് കൊണ്ട് വന്ന പിണറായി വിജയൻ കീ 🇵🇰🇵🇰💩😆😂
@onemanarmy1351
@onemanarmy1351 2 года назад
എല്ലാവർക്കും ഒരേ നിയമം ആയാൽ എല്ലാവരും അംഗീകരിക്കും 💯 പക്ഷെ അങ്ങനെ ആവാൻ സാധ്യതയില്ല വർഗീയതയിലെ അവർക്ക് വിജയിക്കാൻ കഴിയു 💯🙏🏻
@RiyasRiyas-fi3dq
@RiyasRiyas-fi3dq 2 года назад
Eaka civil code vannal ,,manusyanu samadhanamayi jeevikkan pattumenkil,,ok Allathe athum pokkippidichu ivide valiya preshnathilekku pokumo?
@itopmemoris7549
@itopmemoris7549 2 года назад
👍
@abdullahs3570
@abdullahs3570 2 года назад
@@RiyasRiyas-fi3dq ഒരെ മതവും പാർട്ടിയും ഒക്കെയുള്ള കുടുംബത്തിൽ തമ്മിൽ തല്ലി ചാകുന്നു.. പിന്നെയല്ലേ ഏക സിവിൽ കോഡ് കൊണ്ട് രാജ്യം ഒന്നാകാൻ പോകുന്നത്.. നന്നാക്കേണ്ടത് മനസ്സാണ്..
@maana5623
@maana5623 2 года назад
ബിജെപി തീവ്രവാദ ഹിന്ദുക്കളുടെ വോട്ട് പിടിക്കാൻ ആണ് ഈ നീക്കം. കഷ്ടമാണ് രാജ്യത്തിൻ്റെ അധികാരത്തിൽ ഇരിക്കുന്ന ഇത്തരം അസുരന്മാരുടെ തീരുമാനങ്ങൾ...
@nikip7433
@nikip7433 2 года назад
@ajil As per constitution, there can't be a general law which discriminates it's citizen. No govt. Dares to do that. Even if they do, it'll be struck down by court. 🇮🇳🇮🇳🇮🇳
@sarathlalraghuvamshi3834
@sarathlalraghuvamshi3834 Год назад
മീഡിയാ വൺ കരച്ചിൽ കേൾക്കാൻ നല്ല രസം .എന്തായാലും uniform civil code കൊണ്ട് വരും 💪💪🔥🔥
@mdjalil4439
@mdjalil4439 2 года назад
അജിമ്സ്, പറഞ്ഞതിൽ ഒരു കൃത്യത യുണ്ട്. അഭിനന്ദ നാർഹം.
@BJ-vl1ur
@BJ-vl1ur 2 года назад
ഏക civilcode ഉടനെ വരണം.
@salihmaliyakkal7231
@salihmaliyakkal7231 2 года назад
ഇന്ത്യയിലെ മുസ്ലിം സമൂഹം ഏക സിവിൽ കോഡ് സ്വാഗതം ചെയ്യ്താൽ എന്ന് തീരും ഏക സിവിൽ കോഡ് വാദം 🙏🙏🙏🙏
@lintodevasia
@lintodevasia 2 года назад
Correct
@spetsnazGru487
@spetsnazGru487 2 года назад
മുസ്ലിം സമൂഹം അനുവദിച്ചാലും ഇല്ലെങ്കിൽ ബി ജെ പി ഏക സിവിൽ കോഡ് കൊണ്ടുവരും.അതിനു കാരണം ബി ജെ പി യുടെ പ്രകടനപത്രികയിൽ ഉള്ളത് ആണ്, രണ്ടാമത്തേത് ഭരണ ഘടനയിൽ DPSP യിലും ഇതു നടപ്പിലാക്കണം എന്നു ശില്പി അംബേദ്കർ പറഞ്ഞ കാര്യം ആണ്.
@okbei3010
@okbei3010 2 года назад
അയിന് മതം തിരിച്ചു അല്ലാലോ സിവിൽ കോഡ് നടപ്പിലാക്കുന്നത്.അവിടെയും മതം എടുത്ത് ഇടുന്നു. കഷ്ടം 🤮
@vijayakumarravunniviji2236
@vijayakumarravunniviji2236 2 года назад
Chorichal thudagi
@mohammedmusthafan186
@mohammedmusthafan186 2 года назад
@@spetsnazGru487 nadappilakendath enganayanennum ambedkar paranjittundu ...ellavarudeyum sammathathode ...athu ningal parayilla ..ningalk vendath ningal parayilla ...sherikkum budhikondu islamine vadichu tholpikkan kazhiyillanu manassilayappo culturalayi musleengale shandeekarikkananu RSS padathy ... Thottu poyathinte frustrationanu oro BJP nethavinumullath ... Manoharamaya jeevitham musliminode deshyam vechu nashippikkunnavar .. mandanmar ..musleengalk ithu labam ..anubavikkunna budhimuttimu daralam kooly paralokathinnu kittum ...
@user-jk5zs8zz5k
@user-jk5zs8zz5k 2 года назад
ബിജെപിയുടെ ഭരണം കഴിഞ്ഞാൽ ഏതെങ്കിലും രാജ്യം നമ്മുടെ നാടിനു വേണ്ടി വരും മോഡി ഈ നാട് നമുക്ക് വിറ്റു എന്ന് പറഞ്ഞു കൊണ്ട് അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്
@backupaccount8156
@backupaccount8156 2 года назад
ശെരി സുഡാപ്പി 😏
@dr_counter3530
@dr_counter3530 2 года назад
@@backupaccount8156 poda sanki pundey
@Yoyohoneysing4
@Yoyohoneysing4 2 года назад
@@backupaccount8156 naayinda mone😊
@meenakshis3872
@meenakshis3872 2 года назад
Chudappi thivravadi angot maari ninnu mongiko 😂
@arjun7909
@arjun7909 2 года назад
പൊട്ടൻ ആണല്ലേ....എന്തൊക്കെയോ പൊട്ടത്തരം 😆പറയാ...പൊട്ടൻ
@Miscxpres
@Miscxpres 2 года назад
BJP ..directive priciples ...il...മതം വെച്ചുള്ള പരിപാടി മാത്രമേ നോക്കൂ...അല്ലാതെ education, സാമ്പത്തികം ,അങ്ങനെയുള്ള കര്യങ്ങൾകൊന്നും മുന്നിട്ട്ട് ഇറങ്ങില്ല
@KV_007
@KV_007 2 года назад
ഇതൊക്കെ അവരുടെ പ്രകടന പത്രികയിൽ ഉള്ളതാണ്
@kanshkansh6504
@kanshkansh6504 2 года назад
ഇടക്കൊക്കെ പത്രം വായിക്ക് koya
@MS-bs1xi
@MS-bs1xi 2 года назад
@@kanshkansh6504 പത്രം നോക്കിയാൽ പെട്രോളിന് വില കൂടി,, ഗ്യാസ് നു വിലകൂടി,, കലാപം ഇതൊക്കെ ഉള്ളു കാണാൻ
@kanshkansh6504
@kanshkansh6504 2 года назад
@@MS-bs1xi 26 page ulla pathrathil eth maathram kaanunna thaangal mahananu😍
@saleemkps3080
@saleemkps3080 2 года назад
ജനങ്ങളുടെ പ്രശ്നമൊക്കെ ആർക്ക് വേണം ?
@saline3830
@saline3830 2 года назад
💯 Support civil code vennam
@mithranpalayil999
@mithranpalayil999 2 года назад
very good program, Rajeevettan is 100% true.
@sujith_nairs
@sujith_nairs 2 года назад
great movement👏👏👏
@vinodkumar-bm7zf
@vinodkumar-bm7zf 2 года назад
വരുന്നോ.. എന്നല്ല.. വരും.. രാജ്യ സഭയിൽ ബിജെപിക്ക്..100 സീറ്റ് കടന്നു.. ഇനി.. ബില്ലുകൾ പാസാക്കാൻ എളുപ്പം ആണ്.. എന്നറിയുക.
@sreelals3367
@sreelals3367 2 года назад
This episode was very polarized particularly ajims ucc shouldn't be politicised
@nammalmalayalees6931
@nammalmalayalees6931 2 года назад
Evanmarude karachil kelkkan vendi mathram vannavarundo ❤️
@ameenahmed7487
@ameenahmed7487 2 года назад
Inganthe comment itt like vaaran ith marundano asianeto alla😀
@zamusaaa
@zamusaaa 2 года назад
Hindu Kudukudamba Kartha Tax exemption Undu But Uniform civil Code athu Pokuum
@kratos3222
@kratos3222 2 года назад
@@zamusaaa ath onnum kozhappam illa.pakistan kaare pettu peruki naad nashipikunnath therrumallo Pakistan kaara
@ppunais86
@ppunais86 2 года назад
50 രൂപക്ക് പെട്രോൾ തന്നപോലെ എല്ലാം കിട്ടും. അപ്പോ എങ്ങനാ തുടങ്ങല്ലെ തമ്മിൽ തല്ല്
@muthusworld7083
@muthusworld7083 2 года назад
ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം മതി
@matmt964
@matmt964 2 года назад
One of the best of out of focus. Both Ajim's and Rajeev's analysis is on the core of the subject..
@RAKSEAFOOD
@RAKSEAFOOD 2 года назад
Ajims കാര്യങ്ങൾ വളരെ വെക്തമായി മനസിലാക്കി പറഞ്ഞു 👍👏
@iconoclast6826
@iconoclast6826 2 года назад
വരട്ടെ അത് കൂടി അല്ലെ ഉള്ളു. ന്ത്‌ കോഡ് വന്നാലും ഒരു കോപ്പും ഇല്ല
@jobinraju1951
@jobinraju1951 2 года назад
പോടാ കുണ്ടൻ ഓളി
@nv3336
@nv3336 2 года назад
വിലക്കയറ്റ വും, ജനദ്രോഹ നടപടി കളും കൊണ്ട്‌ ജനങ്ങള്‍ പൊറുതി മുട്ടുന്നു. അതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനുള്ള പുതിയ ഐഡിയ
@gokulbalakrishnan5235
@gokulbalakrishnan5235 2 года назад
Appo preshnam.undakaathiruna madhi...
@amr9011
@amr9011 2 года назад
😂poye ithokke pande charchayil ullathaanu
@kratos3222
@kratos3222 2 года назад
Hoo manasilakii kalanjallo
@athusin783
@athusin783 2 года назад
Aaa ideayil eppozhum thalavekkan njammande aalukal ullatha avark prateeksha
@devin-1
@devin-1 2 года назад
This guy Ajims is brilliant! Such a rational personality!
@BATMAN-yw1nq
@BATMAN-yw1nq 2 года назад
Intellectual sudapi
@abdulaziznoble5222
@abdulaziznoble5222 2 года назад
നമ്മുടെ നാട്ടിലെ RSS, സംഘ പരിവാർ സംഘടനകൾക്ക് യഥാർത്ഥ ഹിന്ദു ധർമ്മം പഠിപ്പിക്കാൻ ഇന്ത്യ മുഴുവൻ ഹിന്ദു മത പഠന കേന്ദ്രങ്ങൾ തുടങ്ങുക. സ്വാമി വിവേകാനന്ദൻ ലോകത്തിനു കാണിച്ച ഹിന്ദു ധർമ്മം ആദ്യം നടപ്പിലാക്കാൻ മോദി സർക്കാർ മുന്നോട്ട് വരുക. മറ്റുള്ളവരുടെ ഭക്ഷണം, വസ്ത്രം, വിശ്വാസം, ആചാരങ്ങൾ എന്നിവയിൽ ഇടപെടാതെ ഹിന്ദു ധർമ്മം ജനങ്ങളിൽ പഠിപ്പിക്കുക. എന്താണ് ഹിന്ദു സംസ്കാരം എന്ന് അറിയാത്ത ഒരു സമൂഹത്തെ കൊണ്ട് മറ്റു മത സംസ്കാരങ്ങളുടെ പേരിൽ നിയമം കൊണ്ടുവരികയല്ല വേണ്ടത്. ആദ്യം നമ്മളെല്ലാം ഇന്ത്യക്കാരായ സഹോദരി സഹോദരന്മാണ് എന്ന ബോധം അരക്കിട്ട് ഉറപ്പിക്കണം.അങ്ങനെ സാമൂഹ്യ മര്യാദയും മനുഷ്യത്വവും ജനങ്ങളെ പഠിപ്പിക്കുക. RSS പ്രത്യയശാസ്ത്രവും ഹിന്ദു സനാതന ധർമ്മവും തമ്മിൽ ഒരിക്കലും യോജിക്കില്ല. ജാതി വ്യവസ്ഥ വീണ്ടും ജനിക്കുമ്പോൾ ഏക സിവിൽ കോഡിന്റെ സ്ഥാനം എന്താകും? ഏക സിവിൽ കോഡ് ഒരിക്കലും എല്ലാ മതങ്ങളും അംഗീകരിക്കണമെന്നില്ല. ഉദാഹരണത്തിന് ഒരു മുസ്ലിമിന്റെ മരണ ശേഷം ഖബറടക്കം ചെയ്യാൻ മതം കല്പിക്കുന്നു. ശവം കത്തിച്ചുകൊണ്ട് ദഹിപ്പിക്കുന്ന രീതിയെ ഇസ്ലാം അംഗീകരിക്കില്ല. അതുകൊണ്ട് ഏക സിവിൽ കോഡ് ഒരിക്കലും വിജയിക്കാൻ സാധ്യതയില്ല.അത് സമൂഹത്തിൽ വ്യാപകമായ അസ്വസ്ഥതകൾക്ക് കാരണമാകും. സമുദായങ്ങളിൽ ഭിന്നിപ്പ് വർധിക്കും. അത് പൌരത്വ ഭേതഗതി പോലെ അവസാനം ഫ്രീസറിൽ വെക്കേണ്ടി വരും. ഇസ്ലാമിക നിയമങ്ങൾ ദൈവിക നിയങ്ങളാണ്. ഇന്ത്യയിൽ സിവിൽ നിയമങ്ങൾ നിർബന്ധിച്ചു നടപ്പിലാക്കുമ്പോൾ ദൈവത്തിന്റെ ഇടപെടലും കൊറോണയെക്കാൾ ഇരട്ടിയുള്ള മാരക രോഗങ്ങളും ഇന്ത്യൻ സമൂഹത്തെ ബാധിക്കുമെന്ന് പേടിക്കേണ്ടതുണ്ട്. ഒരു വിഭാഗം വിശ്വാസികളുടെ സംസ്കാരം നശിപ്പിക്കാൻ ഒരു ഭരണം കൂടം ഉദ്ദേശിക്കുമ്പോൾ വിശ്വാസികൾ സമാധാനത്തോടെ ദൈവത്തോട് പ്രാർത്ഥിക്കും.. അപ്പോൾ നാട്ടിൽ ദൈവത്തിന്റെ പരീക്ഷണങ്ങൾ അധികരിക്കും. അന്നേരം അമീഷക്കും മോദിക്കും നിയമങ്ങൾ തിരുത്തേണ്ടി വരും. ജനങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിക്കും ഭരണംകൂടം ഇടപെടുമ്പോൾ ദൈവം മർദ്തരെ സഹായിക്കാൻ ഇടപെടൽ ഉണ്ടാകും. അതാണ് പ്രകൃതി നിയമം. ശ്രീലങ്ക എന്ന രാജ്യത്തുണ്ടായ വർഗീയ പെരുമാറ്റങ്ങൾ ആ നാടിനെ നശിപ്പിച്ചു. ബീഫിന്റെ പേരിൽ മനുഷ്യരെ പച്ചക്ക് കൊലപെടുത്തുന്ന വിഭാഗങ്ങളെ ഹിന്ദു സനാതന ധർമ്മം പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്.. പീന്നീട് ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ മതി. ഹിന്ദു ധർമ്മം സ്വന്തം മതക്കാരുടെ പ്രായോഗിക ജീവിതത്തിൽ പാലിക്കാതെ ഏക സിവിൽ കോഡിന്റെ കാര്യത്തിൽ എന്തിന് ധൃതി കൂട്ടുന്നു?
@saleemkps3080
@saleemkps3080 2 года назад
പേടിക്കേണ്ട, ഈ ധിക്കാരികളെ ഇപ്പോൾ ദൈവം അയച്ചു വിടുകയാണ്. ഒരു നാൾ ഇവരെ അവൻ ഒരു പിടി പിടിക്കും. ഫറോവ, നിംറൂദ് തുടങ്ങിയ ധിക്കാരികൾക്ക് സംഭവിച്ച നാശം തന്നെയാണ് ഇവരെയും കാത്തിരിക്കുന്നത്.
@spetsnazGru487
@spetsnazGru487 2 года назад
ഏക സിവിൽ നിയമം വന്നാൽ മുസ്ലിംകൾ ശവം കത്തികണം എന്നു ഏതു വിവര ദോഷി ആണു നിങ്ങളോടു പറഞ്ഞത്. എന്താണ് സിവിൽ നിയമം എന്ന്‌ ആദ്യം പടിക്കു.ഇതു മുസ്ലിംകൾക്ക് അനുവദിച്ചു കിട്ടിയ ബഹുഭാര്യത്വം ആണു നിരോധിക്കുക. കൂടാതെ സ്വത്തുക്കൾ ലിംഗ വ്യത്യാസം ഇല്ലാതെ സമാസമം വിഭജിക്കണം, വിവാഹ മോചന നിയമം ഏകികരിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ്.
@abdullahs3570
@abdullahs3570 2 года назад
@@spetsnazGru487 ശബരിമലയിൽ സ്ത്രീകളെയും പ്രവേശിപ്പിക്കേണ്ടി വരും.. അതുപോലെ.. അല്ലെ
@abdullahs3570
@abdullahs3570 2 года назад
@@spetsnazGru487 ആയിരകണക്കിന് ജാതിയും ഉപജാതിയും ആചാരവും ഉള്ള ഹിന്ദുക്കൾക്ക് ഒരു നിയമമോ. പെട്ടെന്ന് നടപ്പാക്കണേ.. ഹിന്ദുക്കൾ തന്നെ തമ്മിൽ തല്ലി ചാവും..
@spetsnazGru487
@spetsnazGru487 2 года назад
@@abdullahs3570 ഏക സിവിൽ വന്നാൽ ശബരി മലയിൽ സ്ത്രീ പ്രവേശിക്കേണ്ടി വരും എന്നതു വേറൊരു വിഡ്ഢിത്തം..സിവിൽ നിയമവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിൽ എന്താണ് ബന്ധം???? നീയൊക്കെ പൊട്ടൻ ആണോ???
@martinsam8787
@martinsam8787 2 года назад
This combo ❤️❤️❤️
@jubairk5110
@jubairk5110 2 года назад
രാജീവേട്ടൻ... കൃത്യമായ നിരീക്ഷണം.
@shafiy7340
@shafiy7340 2 года назад
Totally agree with Ajims. Don’t allow BJP to gain by threatening minorities. Let the UCC bill be discussed and passed after hearing everyone. I don’t believe there is anything for Muslims to be worried about.
@hameedalwaye
@hameedalwaye 2 года назад
Very mature view by Ajims
@Smpk12
@Smpk12 2 года назад
😂😂😂
@riyadhdays5921
@riyadhdays5921 2 года назад
ഇതുപോലൊരു വർഗീയ ചാനൽ ഈ നാട്ടിൽ വേറെയില്ല... ജനം ടിവിയുടെ വർഗീയത പോലും നിങ്ങളുടെ മുന്നിൽ മാറി നിൽക്കും
@MM-pm7pz
@MM-pm7pz 2 года назад
Great thought💪💪👍👍
@JS-pu2ky
@JS-pu2ky 2 года назад
Nothing to worry.... There are so many Muslims living in Europe and America who follow the sharia law in their personal lives. This had made them strong Muslims and more knowledgeable about their religion. It is because of their way of life we see more converts in the west nowadays. Here the Muslims in India are very careless about their religion and most of them have no knowledge about it. They just live their life according to their culture and customs.... That's why we still have issues like dowry among Muslims even though it's haram. This can also be a test from Allah to reboot our imaan. We lived for so long in this beautiful country with full freedom and yet ignored out deen and was ungrateful to Allah for our blessing. Do more istighfar guys and try to live as a true Muslim as much as possible.
@anoop1818
@anoop1818 Год назад
കേന്ദ്രസർക്കാരേ യൂണിയൻ സിവിൽ കോഡ് ഉണ്ടാകുന്നതിനു മുമ്പേ രാജീവനോട് ഒന്ന് സമ്മതം ചോദിക്കണേ 😀😀😀😀😀😀😀😀
@sajeenathambi4256
@sajeenathambi4256 2 года назад
എന്ത് അവതരണമാണ്. സൂപ്പർ അജിമ്സും രാജീവും. സൂപ്പർ കൂട്ടത്തിൽ nishathum✋️.
@ahammedippu5217
@ahammedippu5217 2 года назад
രാജീവ് സാർ അങ്ങയുടെ വീക്ഷണം എല്ലാ വർക്കും മനസ്സിലാക്കാൻ കഴിയട്ടെ..
@krishnaprasad6379
@krishnaprasad6379 2 года назад
നാസി ജർമ്മനി ഓർമവരുന്നു. ഹിറ്റ്ലർ അധികാരത്തിലെത്തിയശേ🤔🧐ഷം ഘട്ടംഘട്ടമായി നടപ്പാക്കിയ പരിഷ്കാരങ്ങൾ ഏതാണ്ട് ഇത് പോലെ സമ്മാനമാണ്.🧐🤔
@muhammedkutty9895
@muhammedkutty9895 2 года назад
മുസ്ലിംകൾ 1400വർഷം മുൻപ് തന്നെ ഏക സിവിൽ കോഡ് നടപാകിയിട്ടുണ്ട് എല്ലാവർക്കും ഒരു ദയിവം ഒരേ ആരാധന കറുത്തവനും വെളുത്തവനും ഒരേ പദവി തുടങ്ങി യവ എന്നാൽ ആയിരകണക്കിന്‌ വർഷമായി ജാതി വ്യവസ്ഥയും നിരവതി വിവേജനങ്ങളും നടപ്പിലിരിക്കുന്നു എല്ലാ ഹിന്ദുകളെയും മനുശ്യരായി കാണാൻ സംഘ പരിവാർ തയ്യാറാകണം അതിനു ഉതകുന്ന ഒരു ഏക സിവിൽ കോട് ഇന്ത്യയിൽ അത്യാവശ്യമാണ്
@kanshkansh6504
@kanshkansh6504 2 года назад
@@muhammedkutty9895 അടിമയും ഉടമയും ഒരുപോലെ അല്ല എന്നും ഇതേ ഖുർആൻ ആണ് പറഞ്ഞെ വൈറ്റെവാഷ് കോയ
@Abhilash-.
@Abhilash-. 2 года назад
@@muhammedkutty9895 pinne ചെന്ന് ചോദിക്ക് നിനക്ക് അറേബ്യയിൽ നിന്നെ തുല്യനായി കണ്ട് കൊണ്ട് ഒരു പൗരത്വം നൽകുമോ എന്ന് നിൻ്റെ തൊലി നിറവും ഭാഷയും നോക്കി ആട്ടി ഓടിക്കും . അപ്പോ നീയൊക്കെ തിരിച്ചു ഈ നാട്ടിൽ തന്നെ വരും. ലോകത്തിലെ 4-5 മതങ്ങൾ പിറവി കൊണ്ട നാട്ടിലേക്ക്. 17 അം നൂറ്റാണ്ട് വരെ ലോകത്തിൻ്റെ സംഭത്ത് ഇൻ്റെ 25 ശതമാനവും ഉണ്ടായിരുന്ന നാട്ടിലേക്ക്. എല്ലാ മതങ്ങളെയും 2 കയ്യും നീട്ടി സ്വീകരിച്ചതിന് ഇന്നും കുറ്റം കേൾക്കുന്ന ഇന്ത്യ എന്ന നാട്ടിലേക്ക്. അറബികളുടെ പോലെ പുറത്ത് innu ഒരുത്തനും പൗരത്വം നൽകിയില്ലെങ്കിൽ കനില്ലഡോ ഇവിടെ വേറെ മതങ്ങൾ, വേറെ രീതികൾ. Europe മൊത്തം odichapolum jews ഇന്ത്യയിൽ സുരക്ഷിതർ ആയിരുന്നു. പല മതങ്ങളും അഭയം തേടിയത് ഇന്ത്യയിൽ ആണ്. Aa ഇന്ത്യയുടെ അടുത്തെങ്ങും എത്താൻ ഒരു നാടോടി മതത്തിനും legacy ഇല്ല. യുദ്ധം ചെയ്യാതെ chinnayilum ജപ്പാനിലും വരെ ബുദ്ധ മതം എത്തി. തൊട്ടടുത്ത രാജ്യത്തേക്ക് മതം എത്തിക്കാൻ വരെ വളു കൊണ്ട് മാത്രം സദിച്ചവർക് ആശയങ്ങളുടെ വില നോക്കി മാത്രം പ്രചരിച്ച മതങ്ങൾ പിറവി കൊണ്ട നാടിനെയും സംസ്കാരത്തെയും ഒന്നും പറയാന് അവകശം ഇല്ല അന്നും ഇന്നും
@muhammedkutty9895
@muhammedkutty9895 2 года назад
@@kanshkansh6504 അടിമയും ഉടമയും ഒരുപോലെ അല്ല എന്ന് ഖുറാനിൽ എവിടെയാണ് പറഞ്ഞത്
@abdullahs3570
@abdullahs3570 2 года назад
ഹലാൽ വിവാദം മുസ്ലിംകൾക്ക് നേട്ടം ആണ് ഉണ്ടാക്കിയത്.. ഹിജാബ് വിവാദവും അങ്ങനെ.. ഏക സിവിൽ കോഡ് കൂടി വരുമ്പോ ഇന്ത്യയിൽ ഇസ്ലാമിന്റെ വളർച്ച പൂർത്തിയാകും.. എല്ലാവർക്കും ഒരു നിയമം എങ്കിൽ ഏറ്റവും നല്ല നിയമം ആരുടേത് എന്ന് ചർച്ച ചെയ്യപെടുമല്ലോ.. ഇസ്ലാമിനെയും ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും നിയമങ്ങൾ ഇഴ കീറി പരിശോധിക്കട്ടെ.. അപ്പൊ മനസ്സിൽ ആകും ഇസ്ലാമിന്റെ മഹത്വം
@sihabudeenka75
@sihabudeenka75 2 года назад
Ajims👍👍👍👍👍, എല്ലാത്തിനും എടുത്തു ചാടരുത്. വികാരം അല്ല വിവേകം ആണ് വേണ്ടത്.
@athulchandrana9725
@athulchandrana9725 2 года назад
Varanam iam support this
@sivandhanam
@sivandhanam 2 года назад
ഒരു നിയമം ഉണ്ടാകട്ടെ എല്ലാപേർക്കും
@tech5886
@tech5886 2 года назад
hindukalkum christiansinum muslimsinum oru niyamam anusarichal entha kuzhapam???
@alithabsheercheruvil4961
@alithabsheercheruvil4961 2 года назад
ഏക സിവിൽ കോഡ് തന്നെ ഒരു അനീതി ആണ്.. അതിന് പുറമെ ആണ് രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രം ആക്കി മാറ്റുമെന്ന് പറയുന്ന സംഘ് പരിവാർ ആണ് ഇത് നടപ്പിൽ ആക്കുന്നത്... നടപ്പിൽ ആക്കി അവർ അടുത്ത പരിപാടി ഹിന്ദുത്വ രാഷ്ട്രം ആയി ഇന്ത്യയെ മാറ്റുക എന്നത് ആകുമ്പോൾ.. ആ ഏക സിവിൽ കോഡ് ന്റെ സ്വഭാവം ഒട്ടും സംശയം ഇല്ലത്തെ തന്നെ എന്താണ് എന്ന് വ്യക്തമല്ലേ... അതിൽ കുഴപ്പം അല്ലാതെ മറ്റ് എന്ത് തേങ്ങയാണ് ഉള്ളത്..
@CASIOWATCHE
@CASIOWATCHE 2 года назад
ONE INDIA ONE RULE,🥰, Jai HIND.
@4s_World.
@4s_World. 2 года назад
Well said mr rajeev...
@ppunais86
@ppunais86 2 года назад
Well said Ajims,
@Miscxpres
@Miscxpres 2 года назад
Ajims ......perfect answer
@harikc7584
@harikc7584 2 года назад
Uniform civil code is essential for secular country
@maana5623
@maana5623 2 года назад
No. We have Hindus, Christians, Muslims etc. We have religious dress code as well. Secularism is not all about whitewashing everyone as equal, but uniting everyone in terms of moral values and mutual respect. If that is the case, Keralites should not wear Saffron Dhotis and bandana, Sikhs should not wear Turbans, Muslims should not wear Hijab and Parda. Everyone should understand that these politicians are fine targeting specific communities accross the nation. Who are going to tolerate such rutheless agendas? This is politics and eyeing vote bank, nothing else.
@ashish6510
@ashish6510 2 года назад
എല്ലാവർക്കും ഒരേ niyamam
@fawazkiliyanni9141
@fawazkiliyanni9141 2 года назад
Good talk...
@AmalnathR5
@AmalnathR5 2 года назад
എല്ലാവർക്കും ഒരു നിയമം ഏക സിവിൽ കോഡ്
@harikrishnan2554
@harikrishnan2554 2 года назад
ഏറ്റവും മികച്ച തീരുമാനം🔥💯 മോദി ഗവൺമെന്റ് നടപ്പിലാക്കിയ 💯
@sanjalasudheeshkumar3656
@sanjalasudheeshkumar3656 2 года назад
👍👍👍
@mjpredator46
@mjpredator46 2 года назад
Athe panniyoum kuliyoum ellathe youvAkal petrol adikannu work nu ponna janagal pinne yantha kore und churukam paracha nerga thiliya jivitham Aki thanna thirumannagal
@kannothajaleel7613
@kannothajaleel7613 2 года назад
എല്ലാവരുടെയും നല്ല നിരീക്ഷണം.
@nabeelshamsudeen6813
@nabeelshamsudeen6813 2 года назад
Good view ajims
@ajokurian319
@ajokurian319 2 года назад
വേണം, ഒരു ഇന്ത്യ ഒരറ്റ ജനത ഒരു നിയമം, ഞങ്ങൾ വേറെ ആണെന്ന് തോന്നുന്നവർക്ക് രാജ്യം വിടാം.
@Libinpanicker
@Libinpanicker 2 года назад
I support you Kuryacha
@ss-bv2eo
@ss-bv2eo 2 года назад
നിങ്ങള് ആദ്യം വണ്ടി പോകുന്നോ അതല്ല പിന്നാലെയുള്ള വണ്ടിയിൽ ആണോ
@carolusmagnus1472
@carolusmagnus1472 2 года назад
👍👍
@riyasthiruvalil4839
@riyasthiruvalil4839 2 года назад
@@ss-bv2eo കുര്യച്ചൻ രണ്ടാമത്തെ വണ്ടിയിലാണ് സഹോദരാ 😀
@nibaspk786
@nibaspk786 2 года назад
😄
@s9ka972
@s9ka972 2 года назад
What's wrong in increasing age of Marriage of both men and women? 21 is apt age . Whether One agrees or not .
@mohammedhanan4811
@mohammedhanan4811 2 года назад
25n prashnamundo
@s9ka972
@s9ka972 2 года назад
@@mohammedhanan4811 Padikknda . Kalynm kazch nadanna mathyo . Adyam padich joli vangatte enitt mathy marriage .
@sreekuzsree4935
@sreekuzsree4935 2 года назад
ഇന്ത്യയിൽ എല്ലാപേർക്കും ഒരുനിയമം ആവശ്യമാണ്‌.
@englishhelper5661
@englishhelper5661 2 года назад
*പെൺ ഓഹരി ആൺ ഓഹരി സ്വത്ത് വീതം വെക്കുമ്പോൾ മുസ്ലീങ്ങൾക്കിടയിൽ വിവേചനം ഉണ്ട്*
@sandsinternationallubrican8414
@sandsinternationallubrican8414 2 года назад
എല്ലാ മതത്തിലും ഉണ്ട്
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Kristhyan mathathilum anganeya..
@Jon_Snow212
@Jon_Snow212 2 года назад
@@sandsinternationallubrican8414 ഹിന്ദു ഇല്ല
@sunshine-rm1iu
@sunshine-rm1iu 2 года назад
@@Jon_Snow212 മ്യോനെ
@englishhelper5661
@englishhelper5661 2 года назад
@Yahya Khan ladies get half property of father
@sree8603
@sree8603 2 года назад
Personal law shall be same for all. Every one will be same infront of law.
@Star_27402
@Star_27402 2 года назад
But law ഏകപക്ഷീയം ആകും എന്നുള്ളതാണ് പ്രശ്നം especially ബിജെപി ഭരിക്കുന്നത്കൊണ്ട് ..muslingalk എങ്ങനെ പണി കൊടുക്കാം എന്ന് chindichukondirikunna സർക്കാരിൽ നിന്ന് മറിച്ചു എന്ത് പ്രതീക്ഷിക്കാൻ പറ്റും ..
@sree8603
@sree8603 2 года назад
@@Star_27402 In India nobody can create discriminatory laws. We already have criminal laws which does not discriminate based on religion, power, class, position etc
@Star_27402
@Star_27402 2 года назад
@@sree8603 ക്രിമിനൽ ലോ പോലെയല്ല സിവിൽ ..അപ്പോൾ ഏകസിവിൽ കോഡ് എന്ന ലേബലിൽ വരുമ്പോൾ എല്ലാ തരം ജനങ്ങളെയും consider ചെയ്യേണ്ടി വരും ..അവിടെയാണ് പ്രശ്നം ..
@muhammedjamsheed750
@muhammedjamsheed750 Год назад
Uniform civil code is compulsory
@sivankripatyres1727
@sivankripatyres1727 2 года назад
എല്ലാവർക്കും ഒരേ നിയമം വരട്ടെ രാജീവേട്ടാ
@labbulab6797
@labbulab6797 Год назад
അവരവരുടെ വിശ്വസം നാലനിർത്തിക്കൊണ്ടുള്ള ഏത് നിയമവും അംഗീകരിക്കാം. ബഹുസ്വരതയെ തകർക്കാനുള്ള നീക്കമായിട്ടാണ്എനിക്ക് ഇതിനെ കാണാൻ കഴിയുക.കാരണം ഇത്രയും കാലത്തെ ഭരണം നോക്കിയാൽ മനുഷ്യ ജീവിതത്തിനു ഒരു സ്വസ്ഥയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. നോട്ട് നിരോധനം കൊണ്ട് ആരാണ് രക്ഷപ്പെട്ടത് ഇവിടെ എല്ലാവരും കണ്ടതാണ്.വേറെ എന്തൊക്കെ നല്ലകാര്യങ്ങൾ രാജ്യത്തിന്റെ ഉയർച്ചക്ക് ചെയ്യാനുണ്ട്. ഇപ്പോഴും പൗരന്മാരുടെ നേരെയുള്ള അടിച്ചേല്പിക്കൽ നിർത്താനായിട്ടില്ല.
@ranjithpk1670
@ranjithpk1670 2 года назад
If properly analysis we can clearly understand that Modi is the biggest reformist for Muslims also..Example..Baned Muthalq, increased age for marriage and trying to bring One civil code..some people always oppose everything, don't mind them
@unknown-bi5ro
@unknown-bi5ro 2 года назад
Dont make me laugh😂
@irfanss2210
@irfanss2210 2 года назад
Plz shut up, Can i say Like "Modi will be next nobel price winner for peace" to shut your mouth😂
@techwindow8315
@techwindow8315 2 года назад
ന്യൂനപക്ഷങ്ങൾ സന്നദ്ധമാകുമോ എന്നു ചിന്തിക്കാതെ പറയുന്ന വാക്കുകളായി അജിംസിന്റെ അഭിപ്രായത്തെ കാണുന്നു.
@globetrotter986
@globetrotter986 2 года назад
സെൻസസ് കഴിഞ്ഞു അറിയാം സമാധാനക്കാർ ന്യുഉനപക്ഷം ആണോ ഭൂരിപക്ഷം ആണോ എന്ന് !!
@maana5623
@maana5623 2 года назад
ഒരിക്കലും ആവില്ല, അതിൻ്റെ ആവശ്യവും ഇല്ല.
@den12466
@den12466 2 года назад
Good topic
@alibhayalibbhay244
@alibhayalibbhay244 2 года назад
Godblessyou
@aymanshamsadoo5076
@aymanshamsadoo5076 2 года назад
I think Rajeev Ettan’s observation is very accurate
@unnikrishnanpalat2144
@unnikrishnanpalat2144 2 года назад
Ucc കു സ്വാഗതം, ഉടനെ നടപ്പിലാക്കേണ്ടതാണ്!!!!
@apktraders5618
@apktraders5618 2 года назад
വരട്ടെ വരട്ടെ
@anoopmohan9015
@anoopmohan9015 2 года назад
Katta waiting.
@peace-vp
@peace-vp 2 года назад
INFORMATIVE QUALITY CONTENT
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Rajeevettan correct 👌😘♥️♥️ ajims 👌 nishad♥️ out of focus ❤👌
@pratapvarmaraja1694
@pratapvarmaraja1694 2 года назад
പെട്ടന്ന് നടപ്പിൽ വരുത്തരുത്.75കൊല്ലമായി. സമൂഹത്തിൽ നിന്നു മാറ്റം മുസ്ലിംകളുടെ ഇടയിൽ നിന്നു വരുമെന്ന് കരുതാൻ ഒരു വഴിയുമില്ല. അംബേദ്കറുടെ അഭിപ്രായം ആദ്യമേ കണക്കിലെടുതെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം ഒഴിവായേനെ.
@Grace003
@Grace003 Год назад
ഏകീകൃത സിവിൽ കോഡ് രാജ്യ പുരോഗതിക്ക് അനിവാര്യമാണ്. പക്ഷേ നിയമമുണ്ടാക്കുന്നത് എല്ലാ മതവിഭാഗത്തിൽപ്പെട്ടവരുടെയും പ്രാതിനിധ്യത്തോടുകൂടി ആയിരിക്കണം. യാഥാസ്ഥിതിക ചിന്ത വെടിഞ്ഞ് എല്ലാവരും പുരോഗമനാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നുപറഞ്ഞ് മാംസാഹാര നിരോധനമൊന്നും പാടില്ല കേട്ടോ... കൊള്ളാം നല്ല ഐഡിയ... ഇന്ത്യ മുന്നോട്ട്....
@p.m.thahir323
@p.m.thahir323 2 года назад
Valare ശെരിയാണ് ഇഗ്നോർ ചെയ്യുക അതുപോലെ ശെരിയത് നിയമം എന്താണെന്നു ആഥ്യം മനസ്സിലാകുക ത്രിബിൾ തലാഖ് ഇല്ലാത്ത ഒരു നിയമമാണ്
@sreenivasanpn5728
@sreenivasanpn5728 2 года назад
കാഫിറുകൾക് എന്താണ് വിധി?
@muhammedshabeebummathoor
@muhammedshabeebummathoor 2 года назад
@@sreenivasanpn5728 valividuvaa embakkam vidunnathinum thettillaa
@anoopspillai1
@anoopspillai1 2 года назад
രാജീവ് ഏട്ടന്‍ നോമ്പ് ഇല്‍ ആണ്‌ എന്ന്‌ തോന്നുന്നു.. മുഖത്ത് നല്ല ക്ഷീണം ഉണ്ട്
Далее
ОБНОВАА?? ЛУТАЕМ МЕГАЯЩИКИ
3:12:14
Просмотров 312 тыс.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17