Тёмный

എത്രകണ്ടാലും മതിവരാത്ത പ്രണയം😘 | Nayika nayakan | Congratulations Vincy❤ 

manoramaMAX
Подписаться 2,9 млн
Просмотров 3,9 млн
50% 1

#BestActress #VincyAloshious #KeralalStateFilmAwards2022 #manoramaMAX #NayikaNayakan #ViralCuts
എത്രകണ്ടാലും മതിവരാത്ത പ്രണയം😘
Best Actress - Kerala State Film Awards 2022
click to watch full episode on manoramaMAX : shorturl.at/dmzFP
Congratulations Vincy❤
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX RU-vid Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.pa...
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
RU-vid: bit.ly/manorama...

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rahmankp9261
@rahmankp9261 Год назад
ഈ കൊച്ചിന് ♥️അവാർഡ് കൊടുത്തില്ലേൽ പിന്നെ ആർക്കു കൊടുക്കാനാ ? എന്ത് ഒർജിനാലിറ്റി ഉള്ള അഭിനയം എത്ര കണ്ടാലും മതി വരാത്തൊരു സീൻ 👌👌👌
@rijoraveendran910
@rijoraveendran910 Год назад
👍👍👍
@hazeenanazeer6015
@hazeenanazeer6015 Год назад
Sathyam
@rahmankp9261
@rahmankp9261 Год назад
@@hazeenanazeer6015 👍👍👍
@renishasherin798
@renishasherin798 Год назад
@@rijoraveendran910uuui
@abysamuel4896
@abysamuel4896 Год назад
Undaayanu… aa chekkan aanu e scene rakshikunnathuuu
@sukanyanishanth4634
@sukanyanishanth4634 Год назад
Woww എന്ത് രസാണ് ഈ video കാണാൻ.. എനിക്കൊരുപാട് ഇഷ്ടായി 🥰🥰🥰... നായകന്റെ അഭിനയം കിടുക്കാച്ചി 💝💝വീണ്ടും കാണാൻ തോന്നിയവർ ഉണ്ടോ??
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@Jaleeelkka
@Jaleeelkka 10 месяцев назад
S
@muhadkv-zr6rj
@muhadkv-zr6rj 10 месяцев назад
Pinje njan 4 pravashiyam kandu❤❤
@saraswathyammac2127
@saraswathyammac2127 9 месяцев назад
ഉണ്ട്. ഞാൻ പല thavana കണ്ടു. ഇനിയും കാണും എന്ത് രസമാണ്.
@shanthiiyer931
@shanthiiyer931 9 месяцев назад
@rineeshnjr8317
@rineeshnjr8317 3 месяца назад
2024 ൽ കാണുന്നവർ ഉണ്ടോ
@MuhammedBilal-ge8bm
@MuhammedBilal-ge8bm 3 месяца назад
Kalake sundarenayerynnu uppakeshdaye as okada
@JITHIN_
@JITHIN_ 2 месяца назад
🙋‍♂️
@anuvavachi
@anuvavachi 2 месяца назад
Und
@dhemma-2005
@dhemma-2005 Месяц назад
Yes
@shemimol1617
@shemimol1617 Месяц назад
2026 jeevanode undelum ee kandavarellam kanummm
@kanikkonna5781
@kanikkonna5781 Год назад
അന്നേ അറിയാമായിരുന്നു ഈ കുട്ടി എന്തെങ്കിലുമൊക്കെ ആയി തീരുമെന്ന്. ആ നായകനും കലക്കി👍❤
@abduraheem2690
@abduraheem2690 Год назад
😊
@suharasura6776
@suharasura6776 Год назад
8 5 😮😅
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@aaliyaaadam6272
@aaliyaaadam6272 4 месяца назад
Flim name parayoo plzzz..?
@Megha_Evvr
@Megha_Evvr Месяц назад
​@@aaliyaaadam6272Film alla,, Nayika nayakan program aanu..
@aadwikacreations
@aadwikacreations 8 месяцев назад
ഓരോ തവണ കാണുമ്പോളും നമ്മൽപോലും അറിയാതൊരു പുഞ്ചിരി നമ്മുടെ മുഖത്ത് മിന്നിമായും 🥰🥰🥰🥰💞
@aarabhidhanesh614
@aarabhidhanesh614 6 месяцев назад
അതെ.
@SwapnaAluvayil
@SwapnaAluvayil 6 дней назад
Yes
@radhakrishnanpattath6294
@radhakrishnanpattath6294 День назад
👍
@Anilkumar-hb7ot
@Anilkumar-hb7ot Год назад
ഈ സീൻ കണ്ടിട്ട് നായിക നായകൻ ഫാൻ ആയവരുണ്ടോ
@mathewv.a.4467
@mathewv.a.4467 Год назад
രണ്ടുപേരും കലക്കി !! നായകനെ കൂടുതൽ ഇഷ്ടപ്പെട്ടു !! High knees 50നു പകരം 62 എണ്ണം എടുത്തുകഴിഞ്ഞു !! പ്രണയത്തിന്റെ മൂർച്ചയിൽ രണ്ടാളും അതറിഞ്ഞില്ല !!!
@Lakshmilachu1768
@Lakshmilachu1768 Год назад
Enikkum
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@MohammedFawaz988
@MohammedFawaz988 11 месяцев назад
♥️
@mrsjuniorsworld9653
@mrsjuniorsworld9653 11 месяцев назад
ഇത് ഏതാ movie?
@mathewv.a.4467
@mathewv.a.4467 11 месяцев назад
@@mrsjuniorsworld9653 " Nayika Nayakan " epi 52
@ബൈജുസിഐഞാനധാര
എത്ര കണ്ടാലും മതി യാവുന്നില്ല വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്ന ഒരു മിലിട്ടറി റോമാൻസ് വീഡിയോ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ കഴിവുതന്നെ ചിത്രീ കരണവും അഭിനയിക്കുന്നവരും അതു മികച്ച പ്രകടന വും ഏറെ മികവുറ്റ താക്കി
@soumyas3265
@soumyas3265 Год назад
ഏതു റോളും വിൻസിടെ കയ്യിൽ ഭദ്രമാണ് ❤️❤️❤️
@sreedevisree7917
@sreedevisree7917 Год назад
സത്യമാണ് ഞാൻ എത്രയോ വ ട്ടം കണ്ടിരിക്കുന്നു ഈ വീഡിയോ
@taanish2625
@taanish2625 Год назад
ശെരിക്കും njaanum
@rufsanavk1127
@rufsanavk1127 Год назад
Njannum
@vineethasujith6533
@vineethasujith6533 Год назад
Njannum 😊
@Sabith-Rizwan
@Sabith-Rizwan Год назад
❤❤
@annetjoseph7863
@annetjoseph7863 Год назад
Me too ❤❤❤❤
@sandyy0911
@sandyy0911 Год назад
വിൻസി ഇനി നിന്റെ നാളുകൾ 👍👌 ആ male character കൊള്ളാം നല്ല ഡയലോഗ് പ്രസന്റേഷൻ 👌
@sangeethanair3168
@sangeethanair3168 4 месяца назад
@devanandm3119
@devanandm3119 Год назад
ഈശ്വരൻ എഴുതിയ കവിതയാണ് പ്രണയം.അതു നമുക്കു പകർന്നു തന്ന നല്ല ജോഡികൾ.എന്താ ഒരു പെർഫെക്ഷൻ ❤
@SowmyaC-ku4lf
@SowmyaC-ku4lf Год назад
പ്രണയ ത്തിനു പുതിയൊരു ഭാവം 🥰2 പേരുടെയും പെർഫോമൻസ് വളരെ സുന്ദരം, അഭിനന്ദനങ്ങൾ 🥰
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@itsme-sy7tm
@itsme-sy7tm Год назад
നായികാ നായകൻ ഷോയിൽ വിൻസി ആണ് വിജയ് ആവുമെന്ന് പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും. എന്നാൽ അത് നടന്നില്ല. പക്ഷേ യഥാർത്ഥ കഴിവ് എന്നായാലും മുന്നിൽ തന്നെ ഉണ്ടാവും. കണ്ടില്ലേ കാലം വിൻസി ക്കായി കരുതിവെച്ചത് അതിലും സുന്ദരവും മനോഹരവും ആയ ഒന്നാണ്
@outspoken1614
@outspoken1614 Год назад
പിന്നെ ആരാ വിജയിച്ചത്
@afeeshafee694
@afeeshafee694 Год назад
​@@outspoken1614Darshana
@noujishpv8233
@noujishpv8233 Год назад
​@@afeeshafee694അവൾ അതിനു അർഹത ഇല്ല, വിൻസി ആണ് best,
@akhil14887
@akhil14887 Год назад
ഒരു റൊമാന്റിക് മൂവി ഫീൽ ആണ് അൽപ സമയമുള്ള ഈ രംഗങ്ങൾ ❤️❤️
@abdulmuthalibabdulmuthalib6464
ഇത് ഏതാണ് സിനിമ ?
@Fathimarerara
@Fathimarerara Год назад
Ith short filim aano
@akhil14887
@akhil14887 Год назад
@@Fathimarerara No ory reality show de bhagamayi olla round arunnu ithu athil avar cheytha short clip anu, Naayika nayakan Reality show of Lal jose
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@babuprabhakaranPrabhakaran
@babuprabhakaranPrabhakaran 9 месяцев назад
Exactly
@anwarthamarassery6542
@anwarthamarassery6542 Год назад
എന്താ രസം.... രണ്ടാളും നല്ല അഭിനേതാക്കൾ ആണ്
@cicyoommen2838
@cicyoommen2838 Год назад
സത്യം....
@kalakala3774
@kalakala3774 Год назад
സിനിമയിൽ പോലും ഇല്ല ഇങ്ങനെ ഒരു സീൻ 🙏
@NishaReji-yq2qk
@NishaReji-yq2qk Год назад
എത്രവട്ടം കണ്ടുന്നു അറിയില്ല..,... ❤️❤️❤️❤️ സൂപ്പർ മുത്തേ........ വിൻസി......
@jayalekshmis4966
@jayalekshmis4966 Год назад
ഒരുപാട് തവണ കണ്ടു.. 🥰🥰🥰❤ഇവർ രണ്ടും നല്ല ജോടിയാണ് 👍 വിൻസി reality show യിൽ തന്നെ മികച്ച അഭിനയമായിരുന്നു. അന്ന് വിൻസി ക്ക് ഒന്നാം സ്ഥാനം കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പൊ അതിലും എത്രയോ വലിയ അംഗീകാരമാണ് കിട്ടിയത് 👍👍👍🌹❤❤
@susanpalathra7646
@susanpalathra7646 Год назад
പ്രണയമായാൽ ഇങ്ങനെ വേണം. കണ്ടിരിയ്ക്കാൻ എന്താ രസം !❤❤
@voicerahana3905
@voicerahana3905 Год назад
വിൻസിക് അവാർഡ് കിട്ടിയിട്ട് ഇ വീഡിയോ കാണുന്നവർ ഉണ്ടോ 😊
@niwlarosejio
@niwlarosejio Год назад
Athu kazhinjittu aanu we video post cheythirikkunnathu😉
@jonsonkharafi7617
@jonsonkharafi7617 Год назад
Yes
@ancyayona1733
@ancyayona1733 Год назад
Yaa
@Ramu-ie3wr
@Ramu-ie3wr Год назад
@muhasinaem5993
@muhasinaem5993 Год назад
Yes
@RasiyaRaziyabv
@RasiyaRaziyabv Год назад
എപ്പോൾ കണ്ടാലും ഒന്ന് കാണുന്ന videos. Apol thanne repeat adich കാണും❤❤
@vajram2221
@vajram2221 Год назад
🎉ഞാനും ഒരുപാട് തവണ കണ്ടു, രണ്ടു പേരും ഒന്നിനൊന്നു മെച്ചം
@shamseerpanaghat1557
@shamseerpanaghat1557 Год назад
👍👍
@anuannaabi
@anuannaabi Год назад
She lost nayika nayakan trophy but won a bigger one, hardwork does pays off❤Congrats Vincy😊🎉
@santhoshkrishnan8105
@santhoshkrishnan8105 Год назад
വിൻസി സൂപ്പർ മറ്റേ ആളിന്റെ പേരറിയില്ല ആളും സൂപ്പർ 🙏🏻
@aswathykutty4874
@aswathykutty4874 Год назад
വിൻസി നല്ലൊരു നടിയാണ് നല്ല ഒറിജിനലിറ്റിയാണ് അഭിനയത്തിന് Congrats.
@ReshmaSajith-hk2pi
@ReshmaSajith-hk2pi Год назад
ഞാൻ ഈ video മുൻപേ കണ്ടിരുന്നു.. അന്ന് തന്നെ ഒത്തിരി ഇഷ്ടായി.. വിൻസിക്ക് അവാർഡ് കിട്ടിയപ്പോ ഈ video വീണ്ടും കണ്ടു 😍
@safamarvasafamarva7270
@safamarvasafamarva7270 Год назад
എത്ര കണ്ടാലും മതിവരില്ല ഈ വീഡിയോ. ഞാൻ ഒരുപാട് തവണ കണ്ടതാണ്. വീണ്ടും വീണ്ടും കാണാൻ തോന്നും.
@azimanees3458
@azimanees3458 Год назад
Congratulations vincy, you deserved this award 🎉🎉🎉🎉
@unmasking_dude
@unmasking_dude Год назад
വേണ്ട അഭതം ഒന്നും കാണിക്കല്ല്
@muhammedshifan6398
@muhammedshifan6398 Год назад
ഏ താ സിനിമ ഒന്ന് പറയു 😅
@azimanees3458
@azimanees3458 Год назад
@@muhammedshifan6398 ith nayika nayakan program le scene aan, aa program lu I felt like she was deserved to be the winner but vere aalkan kittiyath, so years later she got award for the movie 'rekha'
@shijilthassan
@shijilthassan Год назад
​@@azimanees3458she won, i think
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@ZODGEFF_
@ZODGEFF_ Год назад
സത്യം അടിപൊളി സീൻ ആ കോൺവെർസഷൻ ❤️❤️❤️
@abdulmajeed8769
@abdulmajeed8769 Год назад
ചെക്കനും: പൊളിച്ചു ആശംസകൾ : ഇനിയും ഉയരത്തിൽ എത്തട്ടെ
@ovltimeschannel4035
@ovltimeschannel4035 Год назад
ഇത് ഒരു Movie ആക്കിയാൽ Super hit ആയേനേ
@sabeehasabi8972
@sabeehasabi8972 Год назад
Short film aano?? Plz send the link
@ശ്രീക്കുട്ടിതനീഷ്
​@@sabeehasabi8972 ഷോർട് ഫിലിം അല്ല മഴവിൽ മനോരമ ചാനലിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു നായികാ നായകൻ അതിലെ ഒരു എപ്പിസോഡ് ആണ്
@sindhu8041
@sindhu8041 Год назад
ഒരുപാട് തവണ കണ്ടു, ഹീറോ and ഹീറോയിൻ സൂപ്പർ performance i really like it ❤️
@ShrutiLakshmi.
@ShrutiLakshmi. Год назад
ഞാൻ ഒരുപ്പാട് തവണ കണ്ടു വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ 💞💞💞
@ShrutiLakshmi.
@ShrutiLakshmi. Год назад
@sreyassreerag ഇത് മഴവിൽ മനോരമയിൽ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു, 💞nayika nayakan💞
@Indian_Made
@Indian_Made Год назад
Beautiful skit... i don't know how many times i watched it previously 🥰
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@rajansanju3
@rajansanju3 10 месяцев назад
Which movie
@shinyka9248
@shinyka9248 Год назад
എനിക്കും ഭയങ്കര ഇഷ്ടാണ് ഈ സീൻ ❤❤
@annuali6076
@annuali6076 Год назад
Congratulations vincy Kure munb NAAYIKA NAAYAKAN reality showl title winner vijcy aavumenna karudiyad...but aa sangadam ingane oru santhoshathilrk aayadil santhosham😊
@josephzacharias869
@josephzacharias869 Год назад
This is indeed an ultimate performance ! Congratulations to everyone associated with this.
@safnamumthas
@safnamumthas Год назад
ru-vid.com5IC18EUtjxw?si=Z1znJSTSXAofZmHu
@ameer1851
@ameer1851 Год назад
Cliche റോൾ... നല്ല അഭിനയ ശേഷി ഉള്ള കുട്ടി ആണ് Ms അലോഷ്യസ്. നല്ല powerful റോൾ കിട്ടേണ്ടിയിരുന്നു.. She is highly talented
@razyr9340
@razyr9340 Год назад
ചെക്കന്‍ അടിപൊളി..vincy is good
@IslanderMe
@IslanderMe 11 месяцев назад
ഇപ്പോഴും ഇത് കാണുന്ന ആരേലും ഉണ്ടോ.. 😍 എന്തോ ഒരു ഇത് ഉണ്ട് ഇതിനു 😜
@maluratheeshniranjan1911
@maluratheeshniranjan1911 Год назад
വീണ്ടും.. വീണ്ടും കാണുന്ന ഞാൻ ❤️🌹
@yesodharanpuncheppady6931
@yesodharanpuncheppady6931 Год назад
I have seen this video as many times as possible. I was not knowing then, it was Vincy. Congratulations, Vincy❤❤❤
@reflectionstar1085
@reflectionstar1085 Год назад
ഒരുപാട് വട്ടം കണ്ടിട്ടുണ്ട് 🥰
@embracelife4223
@embracelife4223 8 месяцев назад
എനിക്കിഷ്ടായില്ല എന്ന് പറഞ്ഞ ഉടനെ ഓടിക്കൊണ്ടിരിക്കുന്ന പട്ടാളക്കാരോട് റിലാക്സ് പറഞ്ഞ രംഗം അടിപൊളി.
@manikuttyjayan3177
@manikuttyjayan3177 Год назад
ഒരുപാട് വട്ടം കണ്ടതാണ്... എന്നാലും വീണ്ടും വീണ്ടും കാണും.... ആഡീസ്... വിൻസി സൂപ്പർ ജോഡി ❤️❤️👍👍
@krmoli6751
@krmoli6751 Год назад
എത്ര വട്ടം കണ്ടാലും മതിവരുന്നില്ല 🥰🥰🥰🥰🥰
@krmoli6751
@krmoli6751 9 месяцев назад
ഞാൻ ഇന്നും കണ്ടു
@muhammedhassan965
@muhammedhassan965 Год назад
വിൻസി നല്ലൊരു നടിയാണെന്ന്‌ അന്നേ മനസ്സിലാക്കിയതാണ് ഈ വീഡിയോ ഒരുപാട് തവണ കണ്ടതാണ് രണ്ടു പേരുടെ അഭിനയമാണ് കാരണം
@meenacheriyan2757
@meenacheriyan2757 Год назад
Congrats vincy. Vincy നല്ല കഴിവ് ഉള്ള ഒരു നായിക ആണ്
@JameelaSakeer
@JameelaSakeer Месяц назад
10പ്രാവശ്യം കണ്ടിട്ടുണ്ടാവും അത്രക്ക് ഇഷ്ട്ടായി 👌👌👌👌👌
@Nokia6.2frimwareup
@Nokia6.2frimwareup 9 месяцев назад
TV സീരിയലുകൾ ഇത്രയുമൊക്കെ മെച്ചപ്പെട്ടു അല്ലേ ....❤️❤️❤️👌👌👌👏👏👏
@shinybinu6154
@shinybinu6154 7 месяцев назад
Serial alla😅😅
@Fathimaminha-h1v
@Fathimaminha-h1v Год назад
Super ജോഡി 😍😘
@chandramathips4198
@chandramathips4198 Год назад
മനോഹരമായ സീൻ രണ്ടു പേരും സൂപ്പർ
@PoliVa-ns1mb
@PoliVa-ns1mb 8 месяцев назад
ആ സുന്ദരിയുടെ പേരെന്താ❤ സുന്ദരൻ്റെ പേരോ❤
@soumyavg6894
@soumyavg6894 Год назад
Very natural acting Vincy polii ❤❤❤❤❤
@AmbiliRadha-ti9zw
@AmbiliRadha-ti9zw 4 месяца назад
Endhoru bhangiya hero ye kanan.beautiful.,....❤vincy um super ❤
@KadeejaabdullaKadeejaabdul-q6x
ഇത് പലവട്ടം കണ്ടു... പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്....
@harik8424
@harik8424 Год назад
ഇനിയും ചേരാം അഗ്നി വീർ നാലു വർഷം കഴിഞ്ഞ് പോരാം
@joshykanjirakadan2593
@joshykanjirakadan2593 Год назад
അവിടെ കേഡറ്റ് സല്‍മ ഉണ്ടാവണമെന്നില്ല...😅
@Jacobpaul1234
@Jacobpaul1234 Год назад
​@@harik8424😂😂😂
@rajupo5470
@rajupo5470 Год назад
Hearty congratulations to you for state best actress award 🎉❤🏆🏅
@deddbi
@deddbi Год назад
Tggy7w☺️
@saidumuhammed4300
@saidumuhammed4300 8 месяцев назад
പട്ടാളക്കാരന്റെ ഉള്ളിലെ റൊമാൻസ് , കിടുക്കാച്ചി👍
@dd-pv1hp
@dd-pv1hp Год назад
നായിക നായകൻ എന്ന പരിപാടി ariyaathavar ആകും ഏതാ film എന്ന് ചോദിച്ചത്
@ramyaprabeesh2601
@ramyaprabeesh2601 Год назад
Film etha
@dd-pv1hp
@dd-pv1hp Год назад
@@ramyaprabeesh2601 നായിക നായകൻ എന്ന prgm il അവർക്ക് കൊടുത്ത role ആണ് ഇത് perfome ചെയ്യാൻ
@ramyaprabeesh2601
@ramyaprabeesh2601 Год назад
@@dd-pv1hp ok
@outspoken1614
@outspoken1614 Год назад
സത്യം. ഇത് ഞാൻ ആദ്യമായി കാണുമ്പോ ഏതോ ഫിലിമിലെ scene ആണെന്നാണ് വിചാരിച്ചത്
@reshmispillai7193
@reshmispillai7193 Год назад
ഫിലിമിലെ അല്ലേ
@outspoken1614
@outspoken1614 Год назад
@@reshmispillai7193 അല്ല ഇത് ആ നായികാ നായകൻ program ലെ ഒരു scene ആണ്
@ORMAKITCHEN
@ORMAKITCHEN Год назад
ഞാനും 😅
@anvarpta1
@anvarpta1 Год назад
😄😄സൂപ്പർ സീൻ and പെർഫോമൻസ് ബോത്ത്‌ 👌👌❤️
@rajagopalmenon6906
@rajagopalmenon6906 2 месяца назад
എത്ര തവണ കണ്ടാലും മനസന്തോഷം തരുന്ന അഭിനയം
@user-yc4fy5lv4n
@user-yc4fy5lv4n Год назад
സൽമയെ കണ്ടപ്പോൾ നമ്മുടെ അനിയൻ മിഥുൻറെ സനയെ ഓർമ വന്നവർ ഇവിടെ like അടിക്കു
@janyanthialbert2182
@janyanthialbert2182 Год назад
😂😂😂
@shane4068
@shane4068 Год назад
Paavam Mithun..
@Northindian1437
@Northindian1437 Год назад
@roshnirl
@roshnirl Год назад
😂
@pachoosworld2098
@pachoosworld2098 Год назад
😂😂😂
@shijisuzanne6497
@shijisuzanne6497 8 месяцев назад
എനിക്കും ഭയങ്കര ഇഷ്ടം ആണ് ഇത് കാണാൻ 🥰🥰🥰ആ ചെറുക്കന്റെ ചിരി 😍😍😍😍😍
@ambikaudhayan5689
@ambikaudhayan5689 Год назад
അടിപൊളി 🧡എന്താ ഭംഗി ആ പ്രണയം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@Innocente979
@Innocente979 Год назад
സത്യം കണ്ടപ്പോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌👌😍😍😍😍😇😇
@facts-od6ee
@facts-od6ee Год назад
ഞാൻ ആദ്യം കണ്ടപ്പോൾ sinimayanannu😂കരുതി. പിന്നെ മനസിലായി നായിക. നായകൻ റിയാലിറ്റി ശോ അണ്ണന്നു
@rajendranp7417
@rajendranp7417 9 месяцев назад
എത്ര പ്രാവശ്യം കണ്ടു എന്നറികില്ല. അടിപൊളി : 2 പേരും : Super : Su: Su: Super
@oommenc.i9028
@oommenc.i9028 Год назад
What a wonderful act. She's is a talented actress who achieved her 1st state award for her dedication, but don't forget your dignity. It's more important than your award, and don't spoil it at any cost. Once it's spoiled, it will not get you back.
@shaheen.s1710
@shaheen.s1710 Год назад
ഇതിലെ ലാസ്റ്റ് മ്യൂസിക് സൂപ്പർ 🌹എത്ര കണ്ടാലും മതി വരില്ല 🙏🙏🌹
@geethu1
@geethu1 Год назад
I watched this video earlier too. But still this video makes me smile like a fool. 😊
@haskarapple9967
@haskarapple9967 9 дней назад
ഈ... Story line ഒരു സിനിമക്ക് ഉള്ള.. hope ഉണ്ട് ❤
@shahanaaboobacker7795
@shahanaaboobacker7795 Год назад
Shariyan❤ith oru adipoli video aan❤❤veendum veendum kanan thonnum
@shimnamani9132
@shimnamani9132 6 месяцев назад
Ith etha film super
@bindu.t.k.bindu.t.k.8706
@bindu.t.k.bindu.t.k.8706 Год назад
ഞാനും ആസ്വദിച്ചു കാണുന്ന ലവ് സീൻ....❤❤❤
@jayarajankalloor5434
@jayarajankalloor5434 3 месяца назад
ഒറ്റ നെഗറ്റീവ് കമൻറ്, ഹേ ഹേ❤
@maulikochuvarkey2699
@maulikochuvarkey2699 9 месяцев назад
സത്യം എത്ര വട്ടം കണ്ടു എന്ന് ഓർമ്മ പോലും ഇല്ല 👍👍👍
@sidheekzayan5746
@sidheekzayan5746 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നായകനെയാണ്
@babykj8999
@babykj8999 Год назад
വിൻസികൊച്ച് ആള് പുലിയാണ്
@Shafeeqpkntravel
@Shafeeqpkntravel Год назад
മിഥുൻ പറഞ്ഞ പ്രണയം ഇതാണ് 😄😄അനിയൻ മിഥുൻ
@sharafrancischakkalapparam9828
@sharafrancischakkalapparam9828 11 месяцев назад
Enthu rasamanu kandirikkaan..sarikum kure pravasyam kandu...enthoru originality..ottum vrithikedakkathe randalum super
@sujamundaplackal5170
@sujamundaplackal5170 Год назад
എത്ര കണ്ടാലും മതിയാവില്ല 🥰
@Fathimacool12345
@Fathimacool12345 8 месяцев назад
എന്നൊക്കെ സ്ക്രോൾ ചെയ്യുമ്പോ കണ്ടോ അപ്പോഴൊക്കെ full കണ്ട ഒരു വീഡിയോ 👍🏻❤
@haseenahaseena-ci5cz
@haseenahaseena-ci5cz Год назад
Ys.... It is brilliant.... Both are brilliant👌.. She deserve it....proud of you vincy.... 🥰🥰🥰
@arsharatheesh359
@arsharatheesh359 4 месяца назад
പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️
@moozhiyilsasidharan6369
@moozhiyilsasidharan6369 Год назад
She will gain national award soon. Let her reach to the accurate director & screen play. Sure
@buriedthoughts5464
@buriedthoughts5464 Год назад
Nayika nayakante final winners ann deserving allenn thonniyirunnu. Vincy and venkidesh aayirunn real winners aabendiyirunnath. Venkidesh stand up cinema yile acting adipoly aanu
@aswanianu7864
@aswanianu7864 Год назад
💯
@avd7166
@avd7166 Год назад
Vincy and Viswa
@radhakrishnanpattath6294
@radhakrishnanpattath6294 День назад
എന്റെ അമ്മോ കൊല്ല് എന്തു ദുഃഖം ഉണ്ടെങ്കിലും ഇതു കണ്ടാൽ എലാം മാറും എന്നും കാണും ഇതു.
@beenarosevijay1685
@beenarosevijay1685 Год назад
ഒരുപാട് ഇഷ്ടായ ഒരു വീഡിയോ 🌹🌹🙋🙋
@SunilKumar-bt1so
@SunilKumar-bt1so Год назад
Njanum othiri thavana kandu enik othiri eshtta e video
@anjujerard9642
@anjujerard9642 Год назад
Mee too ooh love this chemistry ❤
@dinachandrankizhekalathil2971
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ. Super
@medayil
@medayil Год назад
ഇതാണ്. ആണുങ്ങൾഎത്ര പെറപ്പ്കാണിച്ചാലും അവന്റെപെണ്ണിന്റെ മുന്നിൽ എപ്പോഴും പച്ച പാവമായിരിയ്ക്കും. 😂❤
@SakeenaMS
@SakeenaMS 8 месяцев назад
Kandaalum kandaalum mathivaraatha video.....ethra thavana kandenno orupaadu.....
@teenasebastian9257
@teenasebastian9257 Год назад
You really deserves it vincy🎉🎉 congrats
@Ammuz_Dream_World
@Ammuz_Dream_World 4 месяца назад
Randaalum Thakarththabhinayichu Powlichu Randu Perum Parayan Vaakkukal Kittunnilla Athrakkum Manoharamaaya Pranayam❤
@harishmahari1514
@harishmahari1514 6 месяцев назад
എത്ര തവണ കണ്ടു എന്നറിയില്ല എത്ര കണ്ടാലും മതിവരാത്ത പ്രണയം . 👌👍🙏🥰🥰🥰
@shaanantony5121
@shaanantony5121 Год назад
ചെക്കൻ പൊളി 🔥
@ChrisMathewachayan
@ChrisMathewachayan Месяц назад
സൂപ്പർ ...രണ്ടുപേരും അടിപൊളി ആയി ആയിട്ടുണ്ട്.
Далее