Тёмный

എത്ര കണ്ടാലും മതിവരാത്ത ചിത്രം...കാണാമറയത്ത് | Kanamarayathu Movie Scene | P. Padmarajan | Mammootty 

SM Sree Movies
Подписаться 130 тыс.
Просмотров 1,2 млн
50% 1

Kanamarayathu is a 1984 Malayalam film written by Padmarajan and directed by I. V. Sasi. It stars Mammootty, Shobhana, Rahman, Lalu Alex and Seema.The story was an adaptation of the 1912 novel Daddy-Long-Legs by Jean Webster. This film won Kerala State Film Awards for the Best Story (Padmarajan), Best Music Director (Shyam) and Best Female Singer (S. Janaki).
Directed by : I. V. Sasi
Written by : P. Padmarajan
Starring : Mammootty, Shobhana, Rahman, Lalu Alex, Seema
Cinematography : Jayanan Vincent
Edited by : K. Narayanan
Music by : Shyam (songs), Guna Singh (background score)
#malayalam #malayalammoviescenes #malayalammovie #malayalamovies
#malayalamcinema #malayalamcinemanews #malayalamcinemareview #malayalamcomedy #malayalamcinima #malayalamcomedy #malayalamcomedyscenes
Subscribe Now : bit.ly/2GPbUZz

Развлечения

Опубликовано:

 

6 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@rahimc.t6205
@rahimc.t6205 Год назад
കോളേജിൽ പഠിക്കുന്ന കാലത്ത്‌ ഈ സിനിമ എത്രയോ പ്രാവശ്യം കണ്ടു, കാരണം നടൻ റഹ്മാൻ ഉള്ളത്കൊണ്ടുമാത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും handsome ആയ ഒരു നോർത്തിന്ത്യൻ look ഉള്ള ആടാനും പാടാനും അഭിനയവും height ഉം ഒക്കെ ഒത്തിണങ്ങിയ ഒരു നടൻ അവതരിക്കപ്പെട്ടിട്ടില്ല, അന്ന് campus കളിൽ രഹ്മാന്റെ ഡൻസും ചിത്രത്തിലെ dialogues ഒക്കെ ഹരമായിരുന്നു, A really a trendsetter actor. ഇന്നും രഹ്മാന്റെ സിനിമകൾക്ക്‌ ആരാധകരുണ്ട്‌, ഈ നല്ല രു നടനെ മലയാളത്തിന്‌ സമ്മാനിച്ച, പദ്മരാജൻ, ഐ വി ശശി സാറിനും നന്ദി.
@ThisisWhatis-rm5df
@ThisisWhatis-rm5df Месяц назад
റഹ്‌മാനെക്കാൾ മമ്മൂട്ടിയും ദുൽക്കറും സുന്ദരന്മാർ.
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 29 дней назад
True
@funwithcomputer5279
@funwithcomputer5279 28 дней назад
​@@ThisisWhatis-rm5df😂kannada vakku
@ThisisWhatis-rm5df
@ThisisWhatis-rm5df 28 дней назад
@@funwithcomputer5279 Than vechal mathi.
@vineetharenjith7343
@vineetharenjith7343 Год назад
My all time favourite ❤️❤️... മമ്മൂട്ടിയോട് കടുത്ത ഇഷ്ടം തോന്നിത്തുടങ്ങിയത് ഈ സിനിമ കണ്ടതിന് ശേഷം....
@user-tn4yw6us9i
@user-tn4yw6us9i Год назад
ആണോ കുഞ്ഞേ. ഞാൻ അറിഞ്ഞില്ല ആരും അറിയിച്ചില്ല
@yasarpp9548
@yasarpp9548 Год назад
അപ്പൊ തുടക്കത്തിലേ ഇക്ക ഫാൻ ആണ്
@mohammedsherieff4486
@mohammedsherieff4486 Год назад
T
@jayalakshmigk386
@jayalakshmigk386 Месяц назад
Sathyam ❤
@shaluandrews6949
@shaluandrews6949 21 день назад
28 പ്രാവശ്യം ഞാൻ കണ്ട ഒരേ ഒരു മൂവി. മമ്മൂക്കയെ ഏറെ ഇഷ്ടപ്പെട്ട സിനിമ. പാട്ടുകളും സൂപ്പർ
@brayanjacobjose371
@brayanjacobjose371 Год назад
പത്മരാജൻ &ഐ.വി.ശശി കൂട്ട് കെട്ടിൽ പിറന്ന വിസ്മയം.... കാണാമറയത്ത്....😍😍😍😍
@plustwozoology3207
@plustwozoology3207 Год назад
ശരിയാ.അനശ്വരമായ കല സാധാരണ മനുഷ്യരുടെ തരിശായ മനസ്സിൽ വിതക്കുന്ന ജീവന്റെ, പ്രണയത്തിന്റെ,ആനന്ദവും ആശ്വാസവും എത്ര വലുതാണ്.. 👌🏻🌹
@muneera802
@muneera802 Год назад
1000 ൽ അധികം കണ്ടു സിനിമ റിലീസ് ആയ അന്ന് മുതൽ ഇപ്പോഴും vcr ഉള്ള ആ കാലഘട്ടത്തിൽ ക്യാസറ്റ് ഇട്ടു ധാരാളം കണ്ടു
@ThisisWhatis-rm5df
@ThisisWhatis-rm5df Месяц назад
എത്രയും വേഗം തല പരിശോധിപ്പിക്കണം.
@shanishani5624
@shanishani5624 Год назад
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങലാണ് ... , Great movie...
@MeenaKumari-rg6gv
@MeenaKumari-rg6gv Год назад
Correct 💯
@sreekumariammas6632
@sreekumariammas6632 Месяц назад
തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിൻറെ വിങ്ങലാണ്. ഷേർളിയുടെ മനസ്സ് വിങ്ങുന്ന വാചകം. 😢
@sreejapg3750
@sreejapg3750 Год назад
Super movie.. Mammukka Sobhana jody super
@rubygeorge2168
@rubygeorge2168 Год назад
Mammuka sobhana supper.amezing performance
@ncali
@ncali Год назад
അന്നത്തെ കാലത്ത് vcr ൽ ക്യാസറ്റ് ഇട്ടു 1000 ൽ അധികം കണ്ടസിനിമ ഇപ്പോഴും കാണാറുണ്ട്
@aswanikumar1453
@aswanikumar1453 Год назад
അത്ര സൂപ്പർ ആണോ എന്ന ഫുൾ ഇന്ന് തന്നെ കാണും
@ncali
@ncali Год назад
@@aswanikumar1453 yes ഇപ്പോഴും കാണാറുണ്ട്
@sarathchandrankrishnannair123
@sarathchandrankrishnannair123 5 дней назад
മേത്തൻ ആയതു കൊണ്ടാണ് 1000 പ്രാവശ്യം കണ്ടത്. വർഗ്ഗസ്നേഹം, യഥാർത്ഥ വർഗീയത
@harikrishnannair9718
@harikrishnannair9718 Год назад
Can't believe that human can creat such a wonderful movie.
@jasminejesseyjoseph3369
@jasminejesseyjoseph3369 Год назад
Ethra kandaalum madukkaatha oru classic movie, super romantic story ♥...Mammootty, Shobhana, Seema,Rahmaan,Lalu Alex...angane ellavarum...nannaai abhinayicha...nalla oru film.
@pradeejadevarajan9244
@pradeejadevarajan9244 Год назад
മമ്മൂട്ടി ശോഭന എന്നും ഇഷ്ടപെട്ട kadhaapaathrangal🥰💕
@kunhuttypattambi7913
@kunhuttypattambi7913 Год назад
ഇതിന്റെ ഓരോ സീനും ഡയലോഗും കാണപ്പാടം ആകാലത്തു പഠിച്ചതാ ഒരായിരം വട്ടം കണ്ടിരിക്കും
@beenavinitha1962
@beenavinitha1962 Год назад
എനിക്കും
@kunhuttypattambi7913
@kunhuttypattambi7913 Год назад
ആ വിങ്ങലയിരികാം എന്നെ കൊണ്ടു ഇതെല്ലാം എന്നെ കൊണ്ടു.........
@beenavinitha1962
@beenavinitha1962 Год назад
@@kunhuttypattambi7913 😄😄😄
@kunhuttypattambi7913
@kunhuttypattambi7913 Год назад
@@beenavinitha1962 👌😂
@santhasantha7102
@santhasantha7102 Год назад
എത്ര കണ്ടാലും മതിവരാത്ത സിനിമ മമ്മുട്ടി ശോഭന സൂപ്പർ
@prajihero6532
@prajihero6532 Год назад
One my favourites ❤️🥰vallaatha prenayamaanu ee Cinema yod #Kanamarayathu ❤️🤗
@priyapoulos2841
@priyapoulos2841 Год назад
എന്റെ മമൂക്ക അങ്ങ് ഈ സിനിമയിൽ പറയുന്നുണ്ട് കെട്ടിക്കഴിഞ്ഞാൽ കിളവന്റെ കൂടെ ജീവിക്കണം എന്ന്. ആ മമ്മൂക്ക ആണ് മലയാളത്തിലെ ഏറ്റവും സുന്ദരൻ ആയി ഇന്നും കാണുന്നത്. ഒരു പക്ഷെ ഇത് യഥാർത്ഥ ജീവിതം ആയിരുന്നെങ്കിൽ ഇപ്പോഴത്തെ ശോഭനെയും മമ്മൂക്ക യെയും നോക്കിയ മതി.
@advsuhailpa4443
@advsuhailpa4443 Год назад
നല്ല പ്രായം തോന്നും മമ്മൂക്കയെ നേരിട്ട് കണ്ടാൽ...😜🤗
@coconutsmv
@coconutsmv Год назад
@@advsuhailpa4443 സത്യം
@vipinpeter6795
@vipinpeter6795 Год назад
qqqq###£#££
@ramachandrannr3462
@ramachandrannr3462 Год назад
ശരിയാണ് ഇപ്പോൾ മമ്മുക്ക ചെറുപ്പക്കാരനും ശോഭന കിളവിയായി😍
@advsuhailpa4443
@advsuhailpa4443 Год назад
@@coconutsmv സത്യമായിട്ടും ഷീല...😂 നി കണ്ടിട്ടുണ്ടോ...
@jemivallooranjameela5960
@jemivallooranjameela5960 Год назад
കാണാമറയത്ത്... സൂപ്പർ പടം. 👍👍👍
@honeykanakkary
@honeykanakkary Год назад
I lost count how many times I`ve seen this movie.. I have the VCD of this movie as well.. I thought Kanamarayathu is one of the ever beautiful movies in Malayalam cinema history..i still adore oru madhurakinavin song and it`s dance scenes.. I understand Mammootty`s office is actually AV George`s office in Baker junction, Kottayam(that building has since been demolished). The watch shop is in fact Krishnan Nair`s watch house beneath the District co cooperative bank near Prakatt jewellers in Central junction. My late father happened to be at the watch shop when this scene was shot. I`ve seen the Peaugeot 504 of Mammootty`s with the reg no KRK 504 many times..The vintage car used by Rahman is in fact the car of Prakatt jwellers who were the producers as well.(the same car(changed colour) is shown in Poomukhappadiyil Ninneyum Kathu as Rahman`s father Thilakan`s car). The college scenes are shot in CMS college, Kottayam and school is Mt Carmel which is said elsewhere in this comments. I visited Vimalagiri cathedral in 2019 and apart from the chairs kept in side the cathedral, there is hardly any changes at all. During the song of Kasturi mankurunne..there is a scene which the cinematographer Jayanan Vincent is taking to Mammootty which I confirmed with the former. This movie was remade in Hindi as Anokha Rista in 1986 starring Rajesh Khanna(Mammootty), Tanuja(Mother superior), Smitha Patel(Seema), Shafi Imandar(Lalu Alex) and our own Sukumari(same role) and of course directed by IV Sasi himself. One of the scenes(where Lalu Alex introduces Rahman(comes on a boat wearing shorts) to Mammootty) of both these movies were shot in the same spot. I have the DVD of this movie but also available on RU-vid. Thanks for the reading..
@subithaeb5232
@subithaeb5232 Год назад
Thanks for ur detailed narration🙏. U said that this movie had made in hindi too. Then who had played the role of our beloved sobhana? Just a curiosity for knowing that. At first i think this was old comment, but after seeing the time of comment i am asking this question😀
@honeykanakkary
@honeykanakkary Год назад
@@subithaeb5232 That role(Mary in this movie) was done by a newcomer called Sabeeha.
@Green-6937
@Green-6937 Год назад
Nice information , mind gone to those scenes when you narrated it beautifully.. and imagined the shooting of those scenes, Thanks. Padmarajan sir the Legendary film maker, Iv Sasi sir the director with most number of films and hits, shyam sir's beautiful bgm, plus wonderful actors, great story, really a great feeling watching it again again.
@salimvp2961
@salimvp2961 Год назад
Your memory is incredible for you described the minute events too in detail.Congrats👏👏👏👏
@preethykoshy2667
@preethykoshy2667 Год назад
Beautifully narrated.. Even my uncle was in that birthday song Kasthooriman Kurunne..
@sudharsanak.s9077
@sudharsanak.s9077 Год назад
സത്യം......ഇ ഫിലിം കണ്ടപ്പോ മമ്മൂക്കയെ അറിയാതെ സ്നേഹിച്ചു പോയി.....❤❤❤
@user-tn4yw6us9i
@user-tn4yw6us9i Год назад
സത്യമാണോ കുഞ്ഞേ
@AamiCartoons
@AamiCartoons 5 месяцев назад
Sathyam
@jayalakshmigk386
@jayalakshmigk386 Месяц назад
Yes correct
@ijasijas1617
@ijasijas1617 Год назад
പത്മരാജൻ മമ്മൂട്ടി ശോഭന സൂപ്പർ ഹിറ്റ് ഫിലിം
@annammachacko5285
@annammachacko5285 16 дней назад
ഈ movie ഒരിക്കലും മറക്കാന്‍ കഴിയില്ല.
@ambikan6307
@ambikan6307 Год назад
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ചിത്രം മമ്മുട്ടി സൂപ്പർ
@sherlykdas2532
@sherlykdas2532 Год назад
അതെ
@raghunathraghunath7913
@raghunathraghunath7913 Год назад
പുതിയ തലമുറ ഇപ്പോൾ കാണാമറയത്ത് ആണ്. ഇത് കാണാൻ സമയം ഇല്ല.
@vishnudasvlog3683
@vishnudasvlog3683 Год назад
ഇന്നലെ കണ്ടതേ ഉള്ളൂ ഈ പടം.. എന്തൊരു രസമാണ് കാണാ൯.. മമ്മുക്കയെ പണ്ട് കാണാ൯ നല്ല ഭംഗിയുണ്ട്..
@gdgggggg
@gdgggggg Год назад
ശോഭന 💜🧡💛
@bijubalakrishnan7076
@bijubalakrishnan7076 Год назад
മമ്മൂട്ടി 👍ശോഭന 👍👍🌹🌹🌹
@alkiyan7956
@alkiyan7956 15 дней назад
😀😀മമ്മൂട്ടിയുടെ neice ആയി ഈ movie ൽ അഭിനയിച്ച പെൺകുട്ടി പിന്നീട് chronic bachelor movie ൽ അദ്ദേഹത്തിന്റെ അമ്മയുടെ വേഷത്തിൽ അഭിനയിച്ചതും ഓർക്കുന്നു. ....😊😊
@shaharbanu4684
@shaharbanu4684 Год назад
I saw this many times...still I like to watch... Mammootty and shobhana my ever time favourite....love this too much...
@roobiya8675
@roobiya8675 Год назад
7
@kunju416
@kunju416 Год назад
ശോഭന ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഇപ്പോ ഒള്ള dresses ന്റെ മോഡൽ പോലെ ഉണ്ട്
@bibinvarghese1709
@bibinvarghese1709 Год назад
Thirichu kittatha sneham manasinte vingalanu
@shirleyvalsa1073
@shirleyvalsa1073 Год назад
Its a movie i can watch again and again.. Just can keep admiring Mamooka... His laugh and smile in this movie just makes him look so handsome and glamorous... Its a movie anyone would love
@ncali
@ncali Год назад
രണ്ടായിരം പ്രാവശ്യം അടുത്ത് കണ്ടു ഫിലിം ഇത്
@alhubal6321
@alhubal6321 Год назад
Daddy and little girl relationship 😁😂
@sulfikar.asulfikar.9520
@sulfikar.asulfikar.9520 Год назад
പദ്മരാജൻറെ സ്ക്രിപ്റ്റിന് ഐവി ശശിയുടെ Super Diraction
@snehadaniel9026
@snehadaniel9026 10 дней назад
ഇതിലത്തെ ഓർക്കുന്ന dialogue..,, തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ..
@babujoseph9590
@babujoseph9590 Год назад
ഒരുപാട് പ്രാവശ്യം കണ്ട ചിത്രം
@Annieskichus
@Annieskichus Год назад
Yes എനിക്കും ഒരുപാട് ഇഷ്ടം ഉള്ള പടം ആണ് എത്ര കണ്ടാലും മതി വരില്ല
@jasminnavas2548
@jasminnavas2548 Год назад
Yes mine
@hemalathathacharath3797
@hemalathathacharath3797 Год назад
Beautiful
@manojkumar-kl1zs
@manojkumar-kl1zs Год назад
Woooh what a performance 👌👌👌🙏🙏❤❤🥰🥰🥰🥰
@baby24142
@baby24142 Год назад
Fabulous 👌
@josephdevasia6573
@josephdevasia6573 Год назад
അന്നത്തെ സിനിമകൾ ഈ കണ്ട ടെക്നോളജി ഒക്കെ വരുന്നതിനു മുൻപുള്ളവ ഇപ്പോളും ഇഷ്ട്ടം ആണ് എല്ലാ സിനിമകളും കാണണം
@mobilphon6677
@mobilphon6677 Год назад
Old യാത്ര. ന്യുഡൽഹി ഉത്തരം സ്നേഹമുള്ള സിംഹം. നിറകൂട്ട്. മമ്മൂട്ടി best movies
@sanijramadas3543
@sanijramadas3543 Год назад
@@mobilphon6677 ഉത്തരം കണ്ടാൽ ഇപ്പോളും ഒരുതരം deep depression nostalgic feelings വരും. 2 times കണ്ടു നിർത്തി 🙏. I can't
@anitajayan164
@anitajayan164 Год назад
I love this movie even now
@naliniprasad9367
@naliniprasad9367 Год назад
ഞാൻ ഇതു ഒരു പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്
@nittyantony4760
@nittyantony4760 Год назад
Epolum ishtam paattum old version Anu memory il varika
@sreekumariammas6632
@sreekumariammas6632 Месяц назад
Padmarajan & I . V .Sasi magic with our great mega star Mammookka . Hattof Mammookka . RIP Padmarajen & I . V . Sasi . Good love story movie . Climaxe is poli . I like happy climaxe movies .❤❤ Birth Day Party is grant with Song of Sherly . I like Mammookka vsr much as an ideal man in his movie life and real life .❤❤😂😂
@hassan5680
@hassan5680 Год назад
Mammootti..., what a glamour!!!
@user-gz8ni6my7g
@user-gz8ni6my7g Год назад
മോഹൻ ലാൽ സൂപ്പർ ഇൻ this comedy 😂 film.
@majeedcp8513
@majeedcp8513 Год назад
Super movie 🎥
@vineethakurian6740
@vineethakurian6740 Год назад
Loves sobhana
@beenamanojkumar6331
@beenamanojkumar6331 Год назад
തിയേറ്ററിൽ പോയി എല്ലാരും കണ്ടപ്പോൾ എനിക്കു മിസ് ആയ മൂവി, പിന്നേ ടീവിയിൽ കണ്ടു അതും ലാസ്റ്റ് വരേ കണ്ടത ഓർമയില്ല
@abdulsalamsalam6712
@abdulsalamsalam6712 Год назад
ഞാൻകണ്ട ആദ്യ മമ്മൂക്ക ഫിലിം Mammookyodu ഇഷ്ടം തോന്നിത്തുടങ്ങിയത് ഇത് മുതലാണ്..... ഇന്നും തുടരുന്നു
@lalulalu2950
@lalulalu2950 Год назад
ഞാൻ ആദ്യം കണ്ട film ' ആ രാത്രി' Mammookka Poornima Jayaram (Poornima bhagyaraj), ഇന്നും, അന്നും My Hero MAMMOOKKA, അതിനിനി മാറ്റമില്ല, അത്രക്കും ഇഷ്ടമാണ്
@anwarianwarii7183
@anwarianwarii7183 Год назад
അതെന്താ ?
@brocodeff3982
@brocodeff3982 Год назад
My fvt
@thasnishajeeb1738
@thasnishajeeb1738 Год назад
My favorite movie❤️
@beenavinitha1962
@beenavinitha1962 Год назад
സത്യം 🙏🏻🙏🏻🙏🏻. My fvrt muvei. തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് ❤️❤️❤️❤️❤️❤️
@jayakrishnan1997
@jayakrishnan1997 Год назад
Kottayam vimalagiri church aanum innum orumattom illa🥰🥰🙏🙏
@honeykanakkary
@honeykanakkary Год назад
Absolutely.. I visited Vimalagiri cathedral in 2019 mainly because this cathedral was shown in this beautiful movie... Although my house is just 14km from Kottayam and seen this cathedral tower every time I drove/travel past over Nagambadom bridge across River Mennachil, I never got around to see this. Its a great cathedral..
@preethap1927
@preethap1927 Год назад
Evergreen fav 😘
@preethap1927
@preethap1927 Год назад
Athe... Njan kandathinu kanakkilla
@leenaeapen4589
@leenaeapen4589 Год назад
Evergreen movie
@prasadkvprasadkv6384
@prasadkvprasadkv6384 Год назад
Ever green movie ❤❤❤
@kasimkp462
@kasimkp462 Год назад
Super movie mammokka Poli megatastar indea
@ThisisWhatis-rm5df
@ThisisWhatis-rm5df Месяц назад
എത്ര കണ്ടിട്ടും മതിവരാത്തത്ത് തല പരിശോധിക്കേണ്ട സമയമായിയെന്നർത്ഥം.
@Moviehiest18
@Moviehiest18 Год назад
യെസ് മൈ favourite movie
@nazeertk2915
@nazeertk2915 Год назад
Oru pad award ഈ സിനിമ ക്കു കുട്ടിയുണ്ട് പശ്ചാത്തല സംഗീതം വും പെടും. അതു ഈ സിനിമയെ വല്ലാതെ സ്വാധീനം ചെലുത്തി
@santhoshsivan5850
@santhoshsivan5850 Год назад
Wonderful moovi,
@Shoba-wk5pj
@Shoba-wk5pj 2 дня назад
Rehman sobhana സൂപ്പർ ജോഡി
@kpntly
@kpntly Год назад
Story by great Padmarajan sir🥰
@jubairiyaibrahim198
@jubairiyaibrahim198 Год назад
Excellent
@Ansaakka
@Ansaakka Год назад
മമ്മുട്ടി sir great ACTER 🔥
@Arif-jn5cq
@Arif-jn5cq Год назад
Mammooty become favourite hero of women after this film
@garenas1884
@garenas1884 Год назад
My Mills & Boon hero Mammooty !!!
@muhammedashraf7491
@muhammedashraf7491 Год назад
ഞാൻ ഈ സിനിമ, 9, പ്രാ വശ്യം കണ്ടു
@FANTASYEXPERT1766
@FANTASYEXPERT1766 15 дней назад
Rehman ji is super hero 🎉😂❤
@LathaNair
@LathaNair Год назад
One of my favourite movies. Have seen it a couple of times myself.
@deenapius9507
@deenapius9507 Год назад
Kottayam Vimilgiri Cathedral 😍
@ellanjanjayikum9025
@ellanjanjayikum9025 Год назад
💕💕💕💕💕
@S8a8i
@S8a8i Год назад
നല്ല സിനിമകളുടെ കാലം.
@madanpadwalkar5724
@madanpadwalkar5724 Год назад
Beautiful Namisha sajayan
@ashadevisr1729
@ashadevisr1729 Год назад
കൊള്ളാം
@jessyselvan3861
@jessyselvan3861 Год назад
❤👌👌👍
@navya1469
@navya1469 Год назад
Kottayam 😍
@hhkp4630
@hhkp4630 Год назад
Movie shot in my school.. summer vaccation tym....mt carmel kottayam
@ismailvvismailvv9570
@ismailvvismailvv9570 Год назад
👍👍
@garenas1884
@garenas1884 Год назад
My first Malayalam movie which gave me sleepless night , Was completely bowled over by Mammooty and ever since been a die hard fan of Mammuka
@anitajayan164
@anitajayan164 Год назад
I too was smitten by mamooty. I wanted to get married to him 😂😂😂😂. I was in my teens. He looked a Smasher and his acting was super.
@subaidap6281
@subaidap6281 Год назад
ലലലലലലലലലലല
@subaidap6281
@subaidap6281 Год назад
ലലലലലലലലലലലലല
@subaidap6281
@subaidap6281 Год назад
@@anitajayan164 ലലലലലലഢലലല
@subaidap6281
@subaidap6281 Год назад
ലല@@anitajayan164 ലല
@zeenasalim1118
@zeenasalim1118 Год назад
Super moviie
@manukunjikka1706
@manukunjikka1706 Год назад
Yess.veenddum.kaanan.thonunna.oru.padmarajankatha.
@bvskitchen1045
@bvskitchen1045 Год назад
👌
@rasheedk8223
@rasheedk8223 Год назад
റഹ്‌മാൻ ശോഭന ഇവരുടെ തുടക്ക കാല സിനിമ കാണാമറയത്ത് റഹ്‌മാൻ ആദ്യമായി അഭിനയിച്ചത് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമയിൽ ഈ സിനിമ റഹ്‌മാന്റെ രണ്ടാമത്തെ സിനിമയാണെന്നാണ് എന്റെ ഓർമ്മ ശോഭനയുടെ ആദ്യ സിനിമ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്തു നായകനായി അഭിനയിച്ച ഏപ്രിൽ 18 ഈ സിനിമ ശോഭനയുടെ രണ്ടാമത്തെ സിനിമയാണെന്നാണ് എന്റെ ഓർമ്മ ഞാൻ കാണാമറയത്ത് കണ്ടത് റിലീസായ കാലത്ത് കോഴിക്കോട് ഡേവിസൺ തിയേറ്ററിൽ നിന്നുമാണ്
@latheefmoidu8944
@latheefmoidu8944 Год назад
Padnarajan,s Great Movie 👍👍
@chandusurendran9001
@chandusurendran9001 Год назад
❤️ ഐ. വി ശശി ❤️
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
പത്മരാജൻ അല്ലേ...??
@sajeshp.s4654
@sajeshp.s4654 Год назад
@@sowdhaminijayaprakash4799 സംവിധാനം I. V. SASI
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
Okey.. Tnks
@tabeethas9523
@tabeethas9523 Год назад
Very nice movie
@DeltaJes-co8yu
@DeltaJes-co8yu 29 дней назад
@8:40 Rahman oru ilam kaala thanneyaayirunne! Mammukka entha gaamberyam.. chandham!
@FANTASYEXPERT1766
@FANTASYEXPERT1766 15 дней назад
Mammukka is the super 🎉😅❤
@LINESTELECOMCORDEDTELEPHONES
അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ കണ്ട സിനിമ - എന്തെല്ലാം മാറ്റങ്ങൾ - ഓർക്കുമ്പോൾ ഒരു പ്രത്യേക ഫീൽ
@mareenathambi5222
@mareenathambi5222 Год назад
My school .mount carmel school kottayam
@nalkaravarghesejacob
@nalkaravarghesejacob Год назад
കര്‍ത്താവിന്റെ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ്‌ അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു. ഏശയ്യാ 34 : 16
@shifana800
@shifana800 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@farookrt4746
@farookrt4746 Год назад
എക്കാലത്തെയും മമ്മുട്ടിയുടെ ഗ്ലാമർ റോൾ, only കാണാമറയത്ത്
@Aparna_Remesan
@Aparna_Remesan Год назад
തിരിച്ചു കിട്ടാത്ത സ്നേഹം മനസിൻ്റേ വിങ്ങൽ ആണ്.😍🥰പപ്പേട്ടൻ.❤️❤️
@ismailpsps430
@ismailpsps430 Год назад
പാവം അപർണ്ണ 😋
@ambikatr5149
@ambikatr5149 Год назад
😍...mammootty suuper allelum super alle...nokiyirinnupokum...atra nalla bhavangal aane ...nice .❤️
@mathewvarghesekoshi6763
@mathewvarghesekoshi6763 Год назад
Very good Christian family story ❤️
@nishank4115
@nishank4115 Месяц назад
❤❤❤
Далее
Обзор ЛЮКС вагона в поезде
01:00
Просмотров 638 тыс.
Проверил, как вам?
0:51
Просмотров 1,3 млн