Тёмный

എത്ര കൂടിയ ഷുഗറും രാവിലെ ഈ അത്ഭുത പാനീയം കുടിച്ചാൽ കുറഞ്ഞു ഇല്ലാതെയാകും | Sugar Malayalam 

Convo Health
Подписаться 1,1 млн
Просмотров 291 тыс.
50% 1

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ba98z9
wa.link/lyrkcl
Contact For Booking :+91 9645 065 812
Dr Priya
Lifestyle Physician
MO, Q1B Hospital
Koduvally, Kozhikkode
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
Group: chat.whatsapp....
WahtsApp Channel: whatsapp.com/c...
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@sobhanakumari1827
@sobhanakumari1827 9 месяцев назад
ചെറിയ ചൂട് വെള്ളമാണോ paneeyam എന്ന് ഉദ്ദേശിച്ചത് നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്കു നന്ദി 🙏
@mathewgeorge1387
@mathewgeorge1387 9 месяцев назад
P
@sreejithprabhakaran3125
@sreejithprabhakaran3125 9 месяцев назад
ഡോക്ടർ നല്ല കുറേ കാര്യങ്ങൾ പറഞ്ഞു തന്നു 💯👍, ഈ അത്ഭുത പാനീയം എന്നൊക്കെ എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കുക.
@johntathadathil8200
@johntathadathil8200 9 месяцев назад
നല്ല നാടൻ തെങ്ങിൻ കള്ള് ആയിരിക്കും ഡോക്ടർ ഉദ്ദേശിച്ചത്. 😀😄😆😳
@rajalekshmits728
@rajalekshmits728 9 месяцев назад
​Ko
@sindhukc9019
@sindhukc9019 9 месяцев назад
Yes 👍
@ashrafpk6821
@ashrafpk6821 8 месяцев назад
കപ്പ നല്ലത് നിങ്ങൾക് അറില്ല
@jishajose9895
@jishajose9895 8 месяцев назад
Evar parayunnathu correct alla Oru vedio thanne different headingil kodukkunnu
@critcism
@critcism 9 месяцев назад
could you please explain me about the divine Drink ( The Paneeyam)
@jaleelsown
@jaleelsown 9 месяцев назад
ഈ ഹോമിയോ തന്നെ രണ്ടു തരമുണ്ട്.. ഒന്നിൽ ക്യാരറ്റ് കഴിച്ചുകൂടാ.. ഒന്നിൽ കഴിക്കാം... ഒന്നിൽ ഓട്സ്, ഗോതമ്പ് എന്നിവ കഴിച്ചുകൂടാ... ഒന്നിൽ കഴിക്കാം... അലോപ്പതി വേറൊരു തരത്തിൽ... ആയുർവേദത്തിൽ വേറൊരു തരത്തിൽ... പക്ഷെ രോഗം ഒന്ന് തന്നെ😢
@pkkpukayoor8943
@pkkpukayoor8943 9 месяцев назад
ഭക്ഷണം അമിതമാവാതെ അത്യാവശ്യം അദ്വാനമൊക്കെ ചെയ്ത് ഒന്നോ രണ്ടോ കിലോമീറ്ററുള്ള സ്ഥലത്തേക്ക് നടന്നോ സൈക്കിളിലോ പോവുക ഇങ്ങനെയൊക്കെ ചെയ്താൽ കുറെ ആരോഗ്യം നിലനിർത്താം. വെറുതെ മരുന്ന് കഴിക്കേണ്ടി വരില്ല.
@MK-zn
@MK-zn 9 месяцев назад
വെറുതെ ഓരോ വിഡിയോ ഇട്ട് എന്തിനാ sugar ഉള്ളവരെ പറ്റിക്കുന്നത്, ആദ്യം ഒരു കാര്യം മനസിലാക്കിയാൽ നന്ന് sugar ഒരു അത്ഭുത പാനീയവുമില്ല ഉലുവ ഇട്ട വെള്ളം കുടിക്കാൻ ആയിരിക്കും പറയുന്നത്, അതൊന്നും കേട്ട് മരുന്ന് ഒഴിവാക്കാൻ ആരും നിക്കണ്ട, കൃത്യമായി ഇടവേളകളിൽ ചെക്ക് ചെയ്തു dr. കണ്ടതിനു ശേഷം മരുന്ന് കൃത്യമായി കഴിച്ചാൽ control ചെയ്തുപോകാം. അല്ലാതെ ഓരോ ഉടായിപ്പ് വിഡിയോ കണ്ടു അതിൽ പറയുന്ന പോലെ ചെയ്താൽ മരുന്ന് ഒഴിവാക്കാനൊന്നും പറ്റില്ല. പിന്നീട് sugar ലെവൽ കൂടുകയും ചെയ്യും.
@JhonKm-zt2ir
@JhonKm-zt2ir 9 месяцев назад
MK - zn ഇങ്ങേരു ആരാണാവോ ഇത്ര രോഷം കൊള്ളന് മിക്കവാറും ഡോക്ടർ മാർ ഇത് തന്നെ ആണ് പറയുന്നത് കുറച്ചു മാറ്റം ഉണ്ടാകും നിങ്ങൾ dr ആണോ പണി ഒന്നും ഇല്ലാതെ വീട്ടിൽ ഇരിപ്പായിരിക്കും ഞങ്ങ ഇത് ദിവസവും കേൾക്കാറുള്ളതാണ് നല്ലത് തിരഞ്ഞെടുക്കും ഉപദേശിക്കാൻ ഒരാള് വന്നിരിക്കുന്നു 😛
@MK-zn
@MK-zn 9 месяцев назад
@@JhonKm-zt2ir ആളുകളെ പറ്റിച്ചു view കൂട്ടാൻ ഓരോ headlines ആയിട്ട് വരുന്നതിനെ കുറിച്ച് പറഞ്ഞു എന്നുള്ളു. പിന്നെ sugar ഉള്ളവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ, അത് മുതലെടുക്കകയാണ് ഇവർ, അതിനെ കുറിച്ചു പറഞ്ഞു ന്നുള്ളു. വേണമെങ്കിൽ വായിക്കാം.
@johntathadathil8200
@johntathadathil8200 9 месяцев назад
​@@MK-znഇത് അവരുടെ അഡവർറ്റൈസ്മെൻ്റു മാത്രമാണ്. യൂറ്റൂബിൽ സബ്സ്ക്രൈബർ കൂടുമ്പോൾ പൈസയും കിട്ടും. ഹോമിയോ മരുന്നിനെകുറിച്ച് ഒന്നും പറഞ്ഞില്ല. മറ്റു ഹോമിയോ ഡോക്ടർമാർ ഹോമിയോ മരുന്ന് കഴിക്കേണ്ട വിധത്തേകുറിച്ചും പറയാറുണ്ട്
@vcviswanathan7744
@vcviswanathan7744 9 месяцев назад
വെറുതെ പറങ്ങുകൊണ്ടിരിക്ക് ഓരോ പെണ്ണ്ണുങ്ങൾ. പാനീയം എന്താണെന്നു പറങ്ങു നിർത്തൂ
@GamingWarrior3175
@GamingWarrior3175 9 месяцев назад
അരിയുടെയും തണ്ണിമത്തന്റെയും ഗ്‌ളൈ സീമിക് ഇന്ടെക്സ് എത്രയാണ്?എത്രയാണ്?
@georgevt3008
@georgevt3008 9 месяцев назад
Ethil ethanu miracle paneeyam?
@antonyn.o1580
@antonyn.o1580 9 месяцев назад
എന്തായാലും ഏത് ഡോക്ടറും ഒരു ദിവസം മരിക്കും ഇല്ലേ ഡോക്ടറെ. ദൈവം വിളിക്കുന്ന ആ സെക്കൻഡിൽ നമ്മൾ പോകേണ്ടി വരും. അതുകൊണ്ട് ഇന്ന് തന്നെമനസിനെയും ശരീരത്തെയും വിശുദ്ധികരിക്കുവിൻ. പ്രാർത്ഥിക്കാം എല്ലാദിവസവും. ഇതു മാത്രമാണ് ചെയേണ്ടത്.
@rajuthomas4886
@rajuthomas4886 9 месяцев назад
ഈ അത്ഭുത പാനീയം എന്ന് പറഞ്ഞതുകൊണ്ടാണ് ഈ വീഡിയോ കാണുന്നത് അല്ലെങ്കിൽ ആരും കാണില്ല അതാണ് അവരുടെ ടെക്നിക്
@unnikrishnapanicker3405
@unnikrishnapanicker3405 9 месяцев назад
Allopathy doctors are suggesting carrot beatroot and elephant foot are safe for diabetic patients.Which is right?
@babythomas942
@babythomas942 9 месяцев назад
അഭിനന്ദനങ്ങൾ ഡോക്ർ 👍👍👍
@ccmuraleedharan9019
@ccmuraleedharan9019 9 месяцев назад
It is not stated the wonderful beverages(juice)what is the name of paniyam
@valsalakumar493
@valsalakumar493 3 месяца назад
Vedio kku description add cheyyunnath Dr.akanamennilla. Athokke ee CONVA yode Pani anennu thonnunnu. Illenkil vedio yil illathhe panneyam engane description il vannu?! Medical field janangale pattikkunnau enna feel already und. Kure information UTube channels via people expect cheyyunnund. Athu illathakkarurethe🙏
@sindhukc9019
@sindhukc9019 9 месяцев назад
ഏതാണ് പാനീയം vodka ആണോ
@user-bp5wj5eg4k
@user-bp5wj5eg4k 9 месяцев назад
Ethu paneeyam, views kittan heading koduthathe super
@selvarajank3396
@selvarajank3396 9 месяцев назад
നല്ല ആശയം
@elcil.1484
@elcil.1484 9 месяцев назад
പഴംകഞ്ഞിയാണ് ഏറ്റവും നല്ല ഭക്ഷണം. GlucamicIndex കുറവാണ്. തണുപ്പിച്ച carbohydrate ഭക്ഷളങ്ങളിൽ എല്ലാം glucamicIndex കുറവാണ്
@subaidasu1939
@subaidasu1939 9 месяцев назад
അത്ഭുതപാനീയം ഏതാണ് പറഞ്ഞില്ലല്ലോ സമയം വെറുതെ കളഞ്ഞത്‌ ലാഭം😂😂
@mohammedpothuvath1839
@mohammedpothuvath1839 Месяц назад
പച്ചവെളളമായിരിക്കും
@samuelyohannan5431
@samuelyohannan5431 9 месяцев назад
Excellent.
@BalachandranKottilthodi
@BalachandranKottilthodi 3 месяца назад
Thank you dr 8:51 8:54
@samuelthomas2138
@samuelthomas2138 9 месяцев назад
Great information.Thank you doctor
@harik6061
@harik6061 7 дней назад
Wich is the atbutha paneeyam ellarum story parayunnavranu
@sathishvsathishv9727
@sathishvsathishv9727 9 месяцев назад
മധുരക്കിഴങ്ങ് കഴിക്കാമോ
@anuanusameer9281
@anuanusameer9281 8 месяцев назад
കഴിക്കാം
@hashimk.v.marketing9826
@hashimk.v.marketing9826 9 месяцев назад
Waist my time, topic is good drink for diabetic patients but unfortunately no mention why??
@rukhsulatheef5124
@rukhsulatheef5124 9 месяцев назад
If the person is uric acid patient too. Just guide what food he can consume
@dnsengineering1543
@dnsengineering1543 9 месяцев назад
Doctor എവിടെയാണ് നിങ്ങളുടെ ക്ലിനിക്? നാട്ടിൽ വരുമ്പോൾ കൺസൾട്ട് ചെയ്യാനാണ്
@rasheedrashe6598
@rasheedrashe6598 9 месяцев назад
അത്ഭുദ പാനീയം എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്ന ഏർപ്പാട് എന്തിനാ 😄..
@sathidevinair1682
@sathidevinair1682 3 месяца назад
നല്ല പാനീയം
@rukhiyahusain
@rukhiyahusain 8 месяцев назад
Potato കിഴങ് വർഗ ത്തിൽ കുട്ടത്തിൽ പെടില്ലേ??????
@critcism
@critcism 9 месяцев назад
what was the the use of your talk, if the patient need to consult a doctor ,it means the patient must call you and u can earn money................. BUSINESS....................
@user-lh6uh6zb3r
@user-lh6uh6zb3r 9 месяцев назад
Paniyathinte karyam paranjilla
@b.v6891
@b.v6891 9 месяцев назад
Evdae paneeyam
@deyaanoop6624
@deyaanoop6624 9 месяцев назад
What is the name of paneeyam
@sindhusabu2123
@sindhusabu2123 9 месяцев назад
ഷുഗർ രോഗികൾ എണ്ണത്തിൽ കൂടുതലാന്നു വച്ചു ഇങ്ങനെ പറ്റിക്കാമോ
@rajuaugustine524
@rajuaugustine524 Месяц назад
Isn't old protocol ?
@laljiv7583
@laljiv7583 9 месяцев назад
മോളെ paniyam എന്താണെന്ന് പറഞ്ഞില്ല.
@AbdulRahim-rc6fq
@AbdulRahim-rc6fq 9 месяцев назад
Thank you Dr
@user-cy9es8fo9y
@user-cy9es8fo9y 2 дня назад
Mole . Poi vere valla panium noke. Wonderful paniam . Thengaude mood .
@saneeshsadanandan4305
@saneeshsadanandan4305 9 месяцев назад
Ingane alukale pattikkaruth
@mercythomas774
@mercythomas774 9 месяцев назад
You did not give the name of the miracle drink
@PDilip-hm9ls
@PDilip-hm9ls 9 месяцев назад
അത്ഭുത പാനീയം കള്ളല്ലേ? സന്തോഷം.
@sebastianp367
@sebastianp367 9 месяцев назад
Paaniyam paranje illallo. Pattikala alle
@mohammedsharifvaliyakathab9988
@mohammedsharifvaliyakathab9988 9 месяцев назад
Where is the wonderful drinks. Was this a trick to increase viewers?
@pavithranpk3071
@pavithranpk3071 9 месяцев назад
കാലമായി ഡോക്ടർമാർ പ്രമേഹരോഗികൾക്ക് ഉപദേശം തന്നു കൊണ്ടിരിക്കുന്നു ദയവായി ഒന്ന് നിർത്തു ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം
@learnthebest9515
@learnthebest9515 9 месяцев назад
Why are you adding this type heading..
@johntathadathil8200
@johntathadathil8200 9 месяцев назад
ഹോമിയോ മരുന്ന് ഒന്നും പറഞ്ഞില്ലല്ലൊ.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 9 месяцев назад
Oru doctorum parayilla
@selmakunjappan7377
@selmakunjappan7377 9 месяцев назад
പാനീയം എന്താണെന്നു പറഞ്ഞില്ല
@binuvbinu1491
@binuvbinu1491 9 месяцев назад
ഉഗ്രൻ പാനിയം
@rahmathullapp1966
@rahmathullapp1966 9 месяцев назад
അൽഭുത പാനീയം മാത്രം എന്താണന്ന് ഡോക്ടർ പറഞ്ഞില്ലാ. യൂട്യൂബ് വരുമാനം കിട്ടാനുള്ള ഓരോ നമ്പറുകൾ..😢
@SureshKumar-ei3bb
@SureshKumar-ei3bb 9 месяцев назад
രാവിലെ ഒരു നാരങ്ങാ പിഴിഞ്ഞ് വെറും വയറ്റിൽ കുടിക്കുക
@sunilav
@sunilav 9 месяцев назад
Albuthapaniamenthannu
@user-pc7mz6zz1t
@user-pc7mz6zz1t 8 месяцев назад
രാവിലെ കുടിച്ചാൽ പ്രമേഹം പാടേ മാറുന്ന ആ പാനീയം ഏതാണ് - നിങ്ങളുടെ വീഡിയോ കാണുവാനുള്ള താട്ടിപ്പാണ് ഈ കാപ്ഷൻ. ഇത് എല്ലാ യൂട്യൂബ് ഡോക്ടർമാരുമായും തന്തയില്ലാത്ത രമാ ണ്.
@santhoshkumars8718
@santhoshkumars8718 9 месяцев назад
ഷുഗർ ഫ്രീ ടാബ്ലറ്റ് കഴിക്കാമോ??
@ajithas2144
@ajithas2144 9 месяцев назад
പാനീയം പറഞ്ഞില്ലല്ലോ
@Sheela-pi6yu
@Sheela-pi6yu 3 месяца назад
❤❤
@babubabu-nd6ju
@babubabu-nd6ju 9 месяцев назад
പാനീയം ..... ഒരൽ ഭൂതം
@ManiMani-fc8bz
@ManiMani-fc8bz 9 месяцев назад
Eat pulli not sur😊
@c.viswanathankailasam4539
@c.viswanathankailasam4539 9 месяцев назад
ഏതാണ് അത്ഭുതപാനീയം 🤔
@mercyalex4723
@mercyalex4723 19 дней назад
Water
@user-ok1if7oh8c
@user-ok1if7oh8c 9 месяцев назад
Beverages poyi രാവിലെ ഒരു ഫുൾ bottle വെറും വയറ്റിൽ കുടിക്കുക.അതാണ് paneeyam 😂😂😂😂.വെറുതെ സമയം വേസ്റ്റ് ആകാൻ
@GeorgeMulamoottil
@GeorgeMulamoottil 9 месяцев назад
പാനീയം മാത്രം മനസ്സിലായില്ല😢
@kunhiramankolikunnil8424
@kunhiramankolikunnil8424 3 месяца назад
അത്ഭുതപനീയം, മഹാത്ഭുതം. എന്തൊക്കെ തട്ടിപ്പുകളാണ് സഹിക്കേണ്ടിവരുന്നത്.
@pgkailas
@pgkailas 9 месяцев назад
എല്ലാം മോശം comment കൾ, ഇനിയെങ്കിലും ഇതു നിർത്തി കൂടേ
@muhammadvm4894
@muhammadvm4894 9 месяцев назад
ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും എന്നാൽ പിന്നെ ചിരി ച്ചൂടെ 😂 [ അത്ഭുത പാനീയം ?... വെറും വയറ്റിൽ ഇളംകള്ള് ok ]
@vimalasr4289
@vimalasr4289 6 месяцев назад
Super Thanks a lot Dr ❤❤❤
@ramchandran8436
@ramchandran8436 9 месяцев назад
പാനീയം എന്ന് പറഞ്ഞു പറ്റിkkalle koche ?
@user-yb7jk5eb1j
@user-yb7jk5eb1j 3 месяца назад
പറയുന്നത് നല്ല കാര്യമാണെങ്കിലും ക്യാപ്ഷൻ നും മായി ഒരു ബന്ധവും ഇല്ല... നേരത്തേ ഉലുവ യുടെ വിഡീയോ യും കണ്ടിരുന്നു E
@pkkpukayoor8943
@pkkpukayoor8943 9 месяцев назад
വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നല്ലാതെ പല ഡോക്ടർമാരും എന്തൊക്കെയോ വിളിച്ച് കൂവുന്നു. ഹോമിയോ. ആയുർവേദം. അലോപതി. ചിലർ ചിലത് തിന്നാൻ പറയുമ്പോൾ മറ്റു ചിലർ അത് വേണ്ടെന്ന് പറയുന്നു.
@cbichava
@cbichava 9 месяцев назад
Time waisted no benifits in your explanation
@ptsreekumar1411
@ptsreekumar1411 9 месяцев назад
പാനീയം ഏതാ 😄
@sajikuriakose1096
@sajikuriakose1096 14 дней назад
നിങ്ങൾ ഡോക്ടർമാരോട് ഈ പാവപ്പെട്ട ഡയബറ്റിക് രോഗികൾക്ക് ഒരു അപേക്ഷ ഞങ്ങൾ ഒന്ന് ജീവിച്ചു പൊക്കോട്ടെ. നിങ്ങൾ ഈ പറഞ്ഞുതരുന്നതിന് എന്തെങ്കിലും ഒരു കഴമ്പുണ്ടോ. പ്ലീസ് ഞങ്ങളെ വിട്ടേരെ ഞങ്ങൾ മരിക്കുന്നതുവരെ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ
@babubabu-nd6ju
@babubabu-nd6ju 9 месяцев назад
അടുത്ത എപ്പിസോഡ് വരെ ക്ഷമയോടെ കാത്തിരിക്കും...
@bijuchakappan
@bijuchakappan 9 месяцев назад
എന്തിനാ വെറുതെ fake heading കൊടുത്തു ആളുകളുടെ സമയം കളയുന്നത്?? 🤔
@sujaraymond431
@sujaraymond431 8 месяцев назад
അതുഭുത പാനീയം പറഞ്ഞില്ല 😂😂😂
@muthuabdulkader4325
@muthuabdulkader4325 9 месяцев назад
ചേച്ചി പറയിപ്പിച്ചു
@sunnymathew9209
@sunnymathew9209 29 дней назад
യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ ഓരോ വീഡിയോ കൾ .😂😂😂
@cbichava
@cbichava 9 месяцев назад
Unlike
@rukhiyahusain
@rukhiyahusain 8 месяцев назад
ഈ പാനീയം കുടിച്ചാൽ എത്ര സുഗർ ഉണ്ടൻകിലും സുഗർ കുറയും എന്ന തലക്കെട്ട് കണ്ട് വന്നതാ 😅😅😅😅 പാനീയം ഏതാ ..........😂😂😂😂😂😂
@baker2b100
@baker2b100 9 месяцев назад
അത്ഭുത പാനീയം എവിടെ ? ഇതിനേക്കാളും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്ന പണിയാണു നല്ലത്..
@user-id2rs2ei2o
@user-id2rs2ei2o 9 месяцев назад
പറ്റിക്കൽ
@annammageorge2091
@annammageorge2091 8 месяцев назад
Why u waste our time ?
@ismayilvm9368
@ismayilvm9368 9 месяцев назад
Time waste
@vcviswanathan7744
@vcviswanathan7744 9 месяцев назад
ഓരോ ഉഡായിപ്പും കൊണ്ടുവരും മനുഷ്യനെ മിനക്കെടുത്താൻ
@lalymathuw4633
@lalymathuw4633 9 месяцев назад
❤❤❤
Далее
Пришёл к другу на ночёвку 😂
01:00
Dropping In from the Clouds 🌁
00:17
Просмотров 1,8 млн
Cute
00:16
Просмотров 3 млн