Тёмный

എത്ര തള്ളിപ്പറഞ്ഞാലും ഞാൻ ഇനിയും വന്നുകൊണ്ടേയിരിക്കും ❤️ 

Njangal Inganokkeya
Подписаться 717 тыс.
Просмотров 125 тыс.
50% 1

#njangalinganokkeya#villagelife#deepthiseethathode#nostalgia#seethathode#laha#sabarimala#

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@terleenm1
@terleenm1 Год назад
ആ കുട്ടിയുടെ വീഡിയോഗ്രാഫി വളരെ നന്നാിരിക്കുന്നു...നല്ല ഫ്രമിംഗ്... 👍🙏
@Yoursvijimol
@Yoursvijimol Год назад
Yes.. he did well🤞
@shahithafawas9885
@shahithafawas9885 Год назад
Ys
@bijuavenue1198
@bijuavenue1198 Год назад
👍🏻
@NishiShami
@NishiShami 2 месяца назад
Athe
@supertopics9652
@supertopics9652 Год назад
ഇന്നത്തെ ക്യാമറ മേനോൻ കലക്കി 👍🏻നന്നായി എടുത്തു ആ കുട്ടി 👍🏻🥰
@naeemc563
@naeemc563 Год назад
ഭൂമിയിലെ മാലാഖ അർഹത പെട്ടവരുടെ കയ്യിൽ തന്നെ തെരഞ്ഞു പിടിച്ചു കൊടുക്കുന്ന ടീച്ചേർക്കു big salute 🎉
@shirinrinu3988
@shirinrinu3988 Год назад
മാതാവിനോട് അങ്ങോട്ട്‌ സുഖവിവരം അന്വേഷിക്കുന്നത് ദീപ്തി മാത്രമായിരിക്കും. നമ്മളൊക്കെ നമ്മുടെ കാര്യം പറഞ്ഞു ഇങ്ങോട്ട് പോരും 🥴 ഇതൊക്കെയാണ് നമ്മുടെ മുത്ത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആവുന്നേ 🙌🏻
@renjith.pprabhakran3235
@renjith.pprabhakran3235 Год назад
സ്വയം പക്വതയായി എന്ന് പ്രഖ്യാപിക്കുന്ന പോലെയാണ് താങ്കളുടെ കമന്റും ഹഹഹ🤑😇🤣🤣🤣
@shirinrinu3988
@shirinrinu3988 Год назад
@@renjith.pprabhakran3235 🧐🙄🤐
@cherianvarghese994
@cherianvarghese994 10 месяцев назад
🎉
@unnikrishnan.p.rpallipurat7596
ദൈവം കൂടെയുണ്ട് പിന്നെ ഒരപകടോം സംഭവിക്കില്ല,പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷങ്ങൾ കൂടെയുണ്ട്
@misiriya1250
@misiriya1250 Год назад
കൊച്ചിൻ്റെ അണ്ണാണി നന്നായി വീഡിയോ എടുത്തു 👏👍🥰 കാട്ടിൽ വിജനമായ സ്ഥലത്ത് കാറിൽ നിന്നും ഇറങ്ങി വീഡിയോ ചെയ്യരുത് കേട്ടോ ദീപ്തി കൂടെ ആരും ഇല്ലല്ലോ അതു കൊണ്ടാണ്🥰🥰🥰
@kiduzchannel2425
@kiduzchannel2425 Год назад
കാട്ടിലേക്ക് പോകുമ്പോൾ കഴിയുന്നതും കൂടെ ആരെയെങ്കിലും കൊണ്ട് പോകുക അവിടത്തെ അന്തരീക്ഷം കണ്ടിട്ട് നമുക്ക് തന്നെ എന്തോ ഒരു പേടി എല്ലാവരും ഒരുപോലെ അല്ലല്ലോ സൂക്ഷിക്കുക......... പ്രാർത്ഥിക്കുന്നു 🙏🙏🙏
@abdulgafoor_edappal667
@abdulgafoor_edappal667 Год назад
എന്ത് അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത് എന്ന് പറഞ്ഞില്ല. വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ സംഭവം ആയേനെ തമ്പ് നെയിൽ.. അതാണല്ലോ നിങ്ങളെ വ്യത്യസ്തമാക്കുന്നതും. ❤️❤️
@rachelthomas7045
@rachelthomas7045 Год назад
Great mind !
@anumol7017
@anumol7017 Год назад
Lady supper star 🥰🥰🥰🥰
@om-jz8im
@om-jz8im Год назад
ജീവിതത്തിലെ കഷ്ടപ്പാടുകൾ അറിഞ്ഞവർക്കേ ഇങ്ങനെ നല്ല മനസ്സ് ഉണ്ടാവൂ. നമസ്തേ 🙏
@shijuramachandran4
@shijuramachandran4 Год назад
തിരിച്ചു കിട്ടും എന്ന് പ്രതിക്ഷയിലാണ് ദീപ്തി ഇതെക്കെ ചെയ്യുന്നത് ഞാനുൾപ്പെടുന്ന തന്റെ സബ്സ്ക്രൈബർ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നില്ല.. പിന്നെ അവിടെ താമാസിക്കുന്ന ചിലരിലെ ആ സംശയം തെറ്റ് പറയാൻ പറ്റില്ല അവർ കാണുമ്പോൾ താൻ പോകുന്നു ക്ഷേമം അന്വേഷിക്കുന്നു. അവർ ആവശ്യപ്പെടുന്നത് കെടുക്കുന്നു ഇതെല്ലാം സർക്കാർ തന്നെ അവിടെ മേൽനോട്ടക്കാരിയാക്കി ഏപ്പിച്ചിരിക്കുന്നു എന്ന ചിന്തയാണ് പാവങ്ങൾക്ക് പിന്നെ ചിലർ തെറ്റിധരിപ്പിക്കുന്നതും ആകാം . വിഷമിക്കേണ്ട ഇതെക്കെ നേരിടാൻ നമ്മുടെ ദീപ്തിക്കു കഴിയും ഇല്ലാ എന്നൊരു സഹചര്യത്തിൽ തന്നെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവർ മുന്നോട്ട് വരും തീർച്ച👍 പിന്നെ തനിച്ചുള്ള വനത്തിലെക്കുള്ള യാത്രകൾ ഒഴിവാക്കൻ ശ്രമിക്കണം. വിജനമായ റോഡിലെ ചില നോട്ടങ്ങളും പറയാതെ മനസിലാക്കാൻ പറ്റുന്ന കാര്യങ്ങൾ സംസരിച്ചിരുന്ന ദീപ്തി വിഷയം മാറ്റിയാണ് വിഡിയോ നിർത്തിയത് ( ശത്രുക്കളുടെ എണ്ണം കൂടിയതല്ല ഭീരുക്കൾ കൂടിയതാണ്) നമ്മുടെ നാട്ടിലും സോഷ്യൽ മീഡിയകളിലും മറ്റൊരാൾ എന്ത് ചെയ്യുന്നു എന്ന് നോക്കി കുറ്റoപറഞ്ഞും പഴി പറഞ്ഞും മറഞ്ഞിരിക്കും ഭീരുക്കൾ താൻ ഇത്ര നാൾ എങ്ങനെയോ അങ്ങനെ തന്നെ മുന്നോട്ട് പോവുക പ്രതിസന്ധികൾ മറികടക്കാൻ സുലു അമ്മയെ പോലുള്ള അമ്മമാരും അണ്ണാണിയെ പോലുള്ള സഹോദരൻമാരും അച്ഛാച്ചിയെ പോലുള്ള അച്ഛന്മാരും അമ്മുവിനെ പോലുള്ള സഹോദരിമാരും കിടുവിനെ പോലുള്ള കുഞ്ഞുമക്കളുടെ സ്നേഹവും പ്രാർത്ഥനയും തന്നോടെപ്പവും തന്റെ കരുതലും തണലുമായ ഭർത്താവിനൊപ്പവുംഉണ്ട്. 🥰സ്നേഹപൂർവ്വം🥰
@reghuramr95
@reghuramr95 Год назад
ചേച്ചിക്കും കുടുംബത്തിൽ ഉള്ള എല്ലാവർക്കും നല്ലതേ വരത്തുള്ളൂ 🙏🙏🙏🙏
@thamannaahh._2274
@thamannaahh._2274 Год назад
ക്യാമറ ഫോൺ നെ കുറിച്ചും വീഡിയോ യെ കുറിച്ചും യാതൊരു അറിവും ഇല്ലാതിരുന്നിട്ടും എത്ര നന്നായി വീഡിയോ എടുത്തു ആ കുട്ടി നല്ല ക്യാമറ സെൻസ് ഉള്ളവൻ ആണ്
@natasha2990
@natasha2990 Год назад
ക്യാമറ മോൻ സൂപ്പർ.. ആ കുഞ്ഞുങ്ങളിലും എന്ത് മാത്രം പ്രതിഭ കൾ ഉണ്ട്.. 💕🙏
@Shafeeqtirur11
@Shafeeqtirur11 Год назад
ഇതെല്ലാം കാണുമ്പോൾ സങ്കടം സഹിക്കുവാൻ കഴിയുന്നില്ല 😪നിങ്ങളുടെ അവരോടുള്ള പെരുമാറ്റത്തിന് വാക്കുകളില്ല പറയാൻ 👍👍
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും ടീച്ചറുടെ സ്ഥിരം പ്രേക്ഷകൻ 😍👏🏻👏🏻🥰 അച്ചാച്ചി ആണെന്റെ ഹീറോ ❤️👌🏻 അങ്ങേര് ആണ് ഇവരെ ഈ നിലയിൽ ഉയർത്തിയത് 👏🏻👏🏻
@saji399
@saji399 Год назад
മനുഷ്യരെയും . മൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്ന ഭൂമിയിലെ ഒരേ ഒരു മാലാഖ...
@ajeshakhil4395
@ajeshakhil4395 Год назад
ഞങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലും ഫാമിലിയും ഒരുപാട് ഇഷ്ടം ആണ് ഈ ചാനലും ഇതിലെ എല്ലാവരും ❤❤❤❤
@vidzownworld8065
@vidzownworld8065 Год назад
ആ അണ്ണാനി മോൻ കൊള്ളാലോ 😍നന്നായി vdo പിടിച്ചു 👏🏻😃
@MrUshapillai
@MrUshapillai Год назад
അമ്മ മനസ്സ് അത് എല്ലാ അമ്മമാരുടെയും ഭാവവും വികാരവും ഒന്ന് തന്നെ.. ഞാൻ എന്റെ മോളോട് പറയുന്ന അതെ പോലെ.. ശരിക്കും കണ്ണ് നിറഞ്ഞു 🥰😢..
@yathrakerala3967
@yathrakerala3967 Год назад
ഉണ്ടടോ ഞങളുടെ ചിന്ത കളിൽ... പ്രാർത്ഥന യിൽ... താനുണ്ട്.. പാവം സുലു അമ്മ... പേടി കണ്ട അമ്മേ.... ഒരു പാട് മനസുകൾ കൂടെ ഉണ്ട്... പാവം കുഞ്ഞുങ്ങൾ... നിഷ്കളങ്ക മായ ജീവിതങ്ങൾ 😘❤️
@user-qp1xf9ih2j
@user-qp1xf9ih2j Год назад
ആ അമ്മ നമ്മൾ ആദിവാസി ആണെന്ന് പറഞ്ഞപ്പോൾ ചേച്ചി കൊടുത്ത മറുപടി ❤️❤️
@sudhasudha2461
@sudhasudha2461 Год назад
ദീപ്തി വീട്ടിൽവരുന്നതുവരെ അമ്മക്ക് സമാധാനംകിട്ടില്ല അതാണ് അമ്മ മനസ്‌ ♥️♥️ അണ്ണാണി കൊച്ച് നന്നായി വിഡിയോ എടുത്തു 👍👍
@shimie2823
@shimie2823 Год назад
അയ്യോ പാവം സുലുഅമ്മ. ഒറ്റയ്ക്ക് പോകുന്നതിന്റെ ആധി ആ അമ്മേടെ മുഖത്തുണ്ട്. ഇന്ന് അനന്ദുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഇനി പോകുമ്പോൾ ആരെങ്കിലും കൂടെ കൂട്ടണേ 🙏 അണ്ണാൻ കുഞ്ഞ്,ഞങ്ങൾക്കു० രണ്ടെണ്ണത്തിനെ കിട്ടിയിട്ട് ഒരുവർഷമാകുന്നു 😍❤❤❤❤
@jacobjohn1410
@jacobjohn1410 Год назад
ആ മകൻ നല്ലപോലെ വീഡിയോ എടുത്തു 👍👍👍
@elsammajoseph7974
@elsammajoseph7974 Год назад
ദീപ്തി ഇനി തനിച്ചു കാട്ടിൽ പോകല്ലേ.പരിചയം ഉള്ള ആരെയെങ്കിലും കൂടെ കൊണ്ട് പോകണം
@avanthur9690
@avanthur9690 Год назад
സുലുഅമ്മേ കൂടി കൊണ്ടുപോകത്തില്ലാരുന്നോ ദീപ്തി അമ്മേടെ ടെൻഷൻ കണ്ടു സങ്കടം തോന്നി😥
@AbdulRazak-hu8rz
@AbdulRazak-hu8rz Год назад
പ്രിയപ്പെട്ട നമ്മുടെ സഹോദരിക്കും കുടുംബത്തിനും ദൈവം എന്നും നന്മയും അനുഗ്രഹവും പ്രദാനം ചെയ്യട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു സഹോദരിയുടെ നല്ലതായ എല്ലാ പ്രവർത്തിയിലും പച്ചക്കറി തോട്ടത്തിലും കോഴി വളർത്തലിലും ദൈവം എന്നും അനുഗ്രഹം നൽകട്ടെ നിങ്ങളുടെ വിഷമങ്ങൾ ദൈവം തീർത്തു തരട്ടെ താങ്സ്
@black8059
@black8059 Год назад
കുറച്ച് സമയം ക്യാമറ കൈയ്യിൽ പിടിച്ചവൻ ഒന്നന്നര കപാളി.എജ്ജാതി frame, ഫോട്ടോഗ്രാഫിയിൽ ഫ്രെയിം വലിയ സംഭവം തന്നെയാണ്. അവൻ വലിയ ഫോട്ടോഗ്രാഫറാകട്ടെ
@shameenafaisal9463
@shameenafaisal9463 Год назад
ചേച്ചിക്ക് ഒന്നും വരില്ല എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും 🌹🌹🌹🌹
@vijayalakshmiramani6101
@vijayalakshmiramani6101 Год назад
Ningal oru punnyavathy
@remyareya390
@remyareya390 Год назад
ഒരു തീപ്പെട്ടി കൊള്ളി കൊടുത്ത് സഹായിച്ചാൽ പോലും അത് പോസ്റ്റ് ചെയ്തുനാട്ടുകാരെ കാണിക്കാൻ നിൽക്കുന്ന ആൾക്കാരാണ് ഇപ്പോൾ ഉള്ളത്അതിനിടയ്ക്ക് ഇത്ര കൊടുത്തിട്ടും തൃപ്തി വരാത്ത ചേച്ചിയുടെ മനസ്സ് ഈ മുഖം കണ്ടാൽ അറിയാം love you chechi 🙏🏻🥰🥰
@sanilaprasadammu1648
@sanilaprasadammu1648 Год назад
ഒറ്റക്ക് പോവല്ലേ ദീപ്തി എന്തോ പേടി തോന്നുന്നു. 🙏
@sudhishkumar9809
@sudhishkumar9809 Год назад
ടീച്ചർക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏 ടീച്ചറുടെ നല്ല മനസ്സിന് . ഇങ്ങനെ വീഡിയോ ഇടുന്നത് കൊണ്ടല്ലേ എങ്ങനെയുള്ളവരുണ്ട്.. എന്ന് ഇ പ്പോൾ അറിയുന്നത്. ഇ നമ്മുടെ ദൈവത്തിന്റെ നാട്ടിൽ . ഇവരെയൊക്കെ സഹായിക്കാനും. അവരുടെ കാര്യങ്ങൾ അറിയാനും. തന്നാൽ ആകുന്ന സഹായം ചെയ്യാനുമുള്ള മനസ്സ് .. പിന്നെ ഒറ്റക്കെന്നല്ല.. എപ്പോഴും . കാടുകളിൽ പോകുമ്പോൾ .. നമ്മൾ നമ്മളെ മറക്കരുത്. ശ്രേദ്ധ വേണം .. എല്ലാവിധആശംസകളും ടീച്ചർ.. 🙏🙏🙏👍
@sheejmol1880
@sheejmol1880 Год назад
അമ്മയെ കണ്ടതിൽ വളരെ സന്തോഷം ❤️❤️❤️👍👍👍
@shijitcr3793
@shijitcr3793 Год назад
അങ്ങനെ എങ്കിലും സുലു അമ്മയുടെ മുഖം കണ്ടു.... നേരിട്ട് വരൂല...😍
@sandhyasam3969
@sandhyasam3969 Год назад
സുലു അമ്മേടെ വീഡിയോ പിടിത്തം പൊളി ആരുന്നു 🤣🤣🤣അയ്യോ മോളെ എന്നെ ആണ് കാണുന്നെ 🤣🤣🤣കല്ലും കൊണ്ടുള്ള ആ നിൽപ്പ് കൊള്ളാം 🤣🤣🤣ഇതാണ് അമ്മ ❤❤❤❤❤
@girishampady8518
@girishampady8518 Год назад
അമ്മ മനസ്സ് 🥰💕... ഭക്ഷണം സമയത്ത് കഴിക്കാൻ ശ്രെമിക്കുക.. 🥰ചൂടുകാലം കൂടുതൽ 🤔വെള്ളവും കുടിക്കണം 🥰💕...
@ramanirajendra5688
@ramanirajendra5688 Год назад
ദീപ്തി ഇനിയും യാതൊരു കാരണവശാലും ഒറ്റക്ക് കട്ടിൽ പോകരുത് pls. എനിക്കും പേടിയാകുന്നു......... പറഞ്ഞത് കേട്ടപ്പോൾ 😒
@Yoursvijimol
@Yoursvijimol Год назад
“Manushyanaayi janichathu kondu maathram oru nalla manushyanaavilla, sahajeevikalude manassariyanam, manasarinju sahayikaanulla oru manobhavam koodi venam, manushyathwam venam, ee kuttilyil athu dhaaralamundu”. You are an Inspiration for each and everyone who is watching this video❤️ God bless you my dear✨🌹
@amrutaprasad8528
@amrutaprasad8528 Год назад
ദൈവം ആരോഗ്യവും ആയുസും തരട്ടെ ഈ നല്ലമനസ്സിന് 🙏🙏🙏🙏🙏
@varshavenu8961
@varshavenu8961 Год назад
പാവം മിണ്ടപ്രാണികളോടും പോലും ചേച്ചി ആഹാരം കൊടുക്കുന്നു 🙏🙏🙏
@athulyasn1108
@athulyasn1108 5 месяцев назад
എന്നും പ്രാർത്ഥിക്കും എന്റെ ദീപ്തി ചേച്ചിയെ ❤️❤️❤️എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട you tuber ❤️❤️❤️❤️❤️
@varshavenu8961
@varshavenu8961 Год назад
ഒരു അറിവ് ഇല്ലാതെ ക്യാമറ പിടിച്ചവൻ 👌👌👌 അടിപൊളി ആയി വീഡിയോ എടുത്തു 🤍🤍🤍
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
പാവം ഞാൻ 🤗🤗🤗
@gigimole222
@gigimole222 Год назад
ശരിക്കും മാതാവ് പ്രത്യക്ഷപ്പെട്ട തു പോലെയാ മോളെ ഞാൻ എന്നും മാതാവിന്റെ രുപം കാണുമ്പോൾ പ്രാത്ഥിക്കും ഒരു പ്രത്യേക അനുഭവമാണ് മോള് ആദ്യം മാതാവിനെ അടുക്കൽ പോകു മ്പോൾ മനസ്സിന് വല്ലാത്ത സന്തേഷമാണ്
@chinnumol9556
@chinnumol9556 Год назад
ഒരു അവസരം കൊടുത്തപ്പോൾ ആ മോൻ നന്നായി വീഡിയോ എടുത്തല്ലോ.കാട്ടിൽപോകുമ്പോൾ അമ്മയെയും കൂട്ടിക്കൂടെ. അപ്പോൾ അമ്മയ്ക്ക് ഇത്ര ടെൻഷൻ ഉണ്ടാവില്ലല്ലോ.
@SanthoshKumar-es5og
@SanthoshKumar-es5og Год назад
കറക്റ്റ് ആണ് മോനെ ക്യാമറ കൊടുത്തപ്പോൾ വീഡിയോ സൂപ്പറായിട്ടുണ്ട് ❤️❤️
@RanjiKp
@RanjiKp Год назад
ദീപ്തി കാട്ടിൽ ഒറ്റയ്ക്കു പോവണ്ട അമ്മയെ പോലെ എനിക്കും ടെൻഷൻ ആയിരുന്നു 🙏🏻🙏🏻🙏🏻🥰🥰
@Richudanu2024
@Richudanu2024 Год назад
Video vanne two hour ayalke duty arunnu vannapo kanuva Chechy epozhum prarthana yil und daivam kathukollum ❤❤❤
@lizyajacob7620
@lizyajacob7620 Год назад
Aa mon നന്നായി വീഡിയോ പിടിക്കുന്നുണ്ടല്ലോ ❤️
@chachuuu1234
@chachuuu1234 Год назад
സത്യം പറഞ്ഞാൽ ടീച്ചർ ചെയ്‌യുന്നേ കരഞ്ഞോണ്ട് ആണ് kandu തീർത്തത്. മോളേ എനിക്ക് ഒന്നും പറയാൻ വാക്കുകൾ ഇല്ല. ഒരുപാട് അനുഗ്രഹം ചൊരിയട്ടെ മാതാവ് 🥰🥰🥰🥰
@sreekumariks9820
@sreekumariks9820 Год назад
Deepti 🥰 , Ammede samsaram kettitu karachil 😭😭😭😭vannu , you are really lucky 👍🙏
@mahalekshmianna94
@mahalekshmianna94 Год назад
Hai chechi.... Sukaano... Seethathodu varanamennu bhayangara agraham undu chechiye kaananamennum.. adyammayanu engane oru RU-vid re kkanunnathu valare santhosham .
@sheejasujab8908
@sheejasujab8908 Год назад
Happy to see this, very touching, Deepti teacher and your family. May God bless you all🙏
@balkeesshefeek8102
@balkeesshefeek8102 Год назад
Ottaykk pokaathe aaregilum koottinullappo pokunnatha safe😊 Video kaannunna enikk peadiyaavunnu. God bless you dear
@mayarajesh695
@mayarajesh695 Год назад
ദൈവം ആയുസും ആരോഗ്യവും മോൾക്ക് തരട്ടേ. അല്ലാതെന്തു പറയാൻ🙏🙏🥰
@Pratheesh-qk3ju
@Pratheesh-qk3ju Год назад
അമ്മ അത് ഒരു സംഭവമാണ് അതിനോളം മറ്റ് ഒന്നു ഇല്ല
@deepasunilkumar9262
@deepasunilkumar9262 Год назад
നന്നായി വീഡിയോ എടുത്തു ആ കുട്ടി 🥰😍😍😍❤️❤️❤️❤️
@priyas8114
@priyas8114 Год назад
ടീച്ചറെ ഈ കാടിന്റെ മക്കൾക്കു കുറച്ചു പച്ചക്കറി വിത്തുകൾ കൊടുത്തു കൃഷി reethi പഠിപ്പിക്കയും, കാട കോഴി, മുയൽ കൃഷി എന്നിവ കൂടി കൂടു സഹിതം വിതരണം ചെയുകയും ചെയ്‌താൽ അവർക്കു ഒരു വരുമാന മാർഗം ആകില്ലേ.... 🥰🥰🥰
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
ചെയ്യുന്നുണ്ട്. കുറെയൊക്കെ മറ്റ് മൃഗങ്ങൾ നശിപ്പിക്കും
@sheejmol1880
@sheejmol1880 Год назад
വളരെ നന്നയി വീഡിയോ എടുക്കുന്നു ആ കുട്ടി. Sooper ❤️❤️❤️👍👍👍🙏🙏
@sheenamk765
@sheenamk765 Год назад
ദീപ്തി, ഇനിമുതൽ ഒറ്റക്ക് കാട്ടിൽ പോകരുത്. എനിക്കെന്തോ, ഒറ്റക്ക് കാട്ടിൽ നടക്കുമ്പോൾ, ഞാൻ ശ്വാസം പിടിച്ചിരുന്ന വീഡിയോ കണ്ടത്. വിശ്വാസം ഉള്ള ആരെയെങ്കിലും കൂടെ കൂട്ടണം. കാട്ടിൽ മാത്രമല്ല ദീപ്തി നാട്ടിലും, സ്വന്തം സ്ഥലം, വീടും, ഇല്ലാത്ത, എന്നെപോലെ എത്രയോ പേരുണ്ട്. പക്ഷേ, നമുക്ക് മനുഷ്യരെ പേടിച്ചാൽ മതി. അവർക്ക് മനുഷ്യരെയും, കാട്ടു മൃഗങ്ങളെയും പേടിക്കണം പാവങ്ങൾ. 🥰🥰😘
@Deee-09
@Deee-09 Год назад
ദീപ്തി 🥰🥰🥰ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ........
@chandramathikvchandramathi3885
ഒരു പാടൊരുപാടിഷ്ടമാണ് ദീ പതി മോളേയും കുടുംബത്തേയും.
@sreejac4258
@sreejac4258 Год назад
വളരെ സൂക്ഷിച്ചു പോവുക കുഞ്ഞേ 🥰u r a unique person, live long ❤️❤️❤️u
@manjumanuel1156
@manjumanuel1156 Год назад
You are such an inspiration Deepthi. Daivam bhoomiyilekk ayacha Malaga .
@sujathaan7225
@sujathaan7225 Год назад
Your new camera Menon has done a adipoli job.👌👌👌
@cheenumonai3659
@cheenumonai3659 Год назад
Thaan oru sambhavam aanedo.eniku thanne orupaadu ishtava.orupaadu behumaanavum.ellarkum thanne pole Ulla Manas undavate.
@leenaleenarajeev7372
@leenaleenarajeev7372 Год назад
സുലുവമ്മേടെ സങ്കടം പറച്ചിൽ കണ്ടിട്ടു enik sankadamayi😔 ദീപ്തിയെ പോലെ മനസ്സുള്ള ഞാൻ കണ്ടിട്ടില്ല സത്യം 🙏നല്ലത് varatte
@shyjushyju6530
@shyjushyju6530 Год назад
ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ മാതാ വിനോടും കോമഡി
@appusnandus7060
@appusnandus7060 Год назад
അനുജ മോൾ എവിടെ? കണ്ടിട്ട് കുറച്ചയല്ലോ.. ടീച്ചർ മോളുടെ വിശേഷം പറഞ്ഞാലും മതി ❤❤
@subashcharuvil320
@subashcharuvil320 Год назад
ഒരു പാട് ഇഷ്ടായി അടിപൊളി.... പോകുമ്പോ കൂടെ ആരെ എങ്കിലും കൂട്ടിനു കൊണ്ടുപോകുക.... ഒറ്റക്കു പോകരുത്.🙏🙏........((= പിന്നെ ഇന്ന് ക്യാമറ മേനോനെ ഫ്രീ കിട്ടി )))😜
@sandeepviswanathan7707
@sandeepviswanathan7707 Год назад
കാണാൻ ലേറ്റ് ആയെങ്കിലും... ചെക്കൻ അടിപൊളിയായി വീഡിയോ എടുത്തിട്ടുണ്ട്
@ഇടുക്കിഗോൾഡ്
പാവം സുലു അമ്മ ഇത് പോലെ ആണ് എന്റെ അമ്മച്ചിയും ഒറ്റയ്ക്ക് എന്നെ എങ്ങും വിടില്ല ഇപ്പോഴും 😄
@unnirajan2659
@unnirajan2659 Год назад
Ayyo ente chechikk enth apakadam pattan. ..stay blessed. .achachi kidukki. ....ammuchechiyum kunjum monday varumalle . .njan kanan late ayi. Athond enikk heart tharathirikkuvo chechi ammee. .love you so much chechi take care. ..chechiye aru thalliparayan njangalkk venam chechiye 😊😊😊😘😘😘😘
@preethu7665
@preethu7665 Год назад
Cameraman super aanutto, God bless you Deepthi👍🏻
@mayalekshmi5616
@mayalekshmi5616 Год назад
Aarum thalli kalayilla..iniyum veranam..midukki kuttiyanu.❤️❤️❤️❤️❤️❤️❤️❤️❤️😊😊
@sharminamidlaj5739
@sharminamidlaj5739 Год назад
എനിക്കും ഇത് പോലെ ചെയ്യാൻ പറ്റിയെങ്കിൽ 😢masha allah padachone nalla soubagyam tharatt ellevareyum sahayikkaan
@sabujoseph6785
@sabujoseph6785 Год назад
ടീച്ചറെ 🙏🏼🙏🏼🙏🏼👍🌹❤🤩👏👌👌👌❤️💞💞♥️♥️♥️♥️💞💞💞💞😍
@csmini4386
@csmini4386 Год назад
ദീപ്തി അമ്മ പറഞ്ഞതു ശരിയാണ് ഒറ്റയ്ക്ക് കാട്ടിലേക്ക് പോകല്ലേ ഇനി. കണ്ടു കൊണ്ടിരുന്നപ്പോൾ പേടി തോന്നി ശരിക്കും
@antonyambooken5012
@antonyambooken5012 Год назад
Best wishes dear 💕 God bless 💖 പറയാൻ വാക്കുകൾ ഇല്ലഡോ🎉
@vijishasanthosh8529
@vijishasanthosh8529 Год назад
Sathyam Amma is always Amma😍😍😍♥️♥️
@fousiyafousi7751
@fousiyafousi7751 Год назад
Hi njan oru video ozivaakaarilla yellam kaanum yente tenshan maarunna 2 video ....onn ningalude onn star magic 👍👍👍👍
@SoorajKarthaa999
@SoorajKarthaa999 Год назад
God bless you... My whole prayers are always with u and ur family...
@kadeejaabdu3430
@kadeejaabdu3430 Год назад
ദീപ്തി, ഞാൻഅട്താണ്,ഈ,വീഡിയോ കാണുന്ന ത്,ഞാൻ, ഇപ്പോൾ തുടർചയായി,കാണും,ഒരുപാട്,ഇഷ്ടം, എൻറ്റെഅടുതാണെങ്കിൽ ഞാനുംകൂടെപോരുമായിരുനു പറ്റുന്ന എൽപുംചെയാമയിരുനു എവിടെയാണ്ഈകാട്,പാവം,,കുട്ടി കൾ
@chinnantechtravels2102
@chinnantechtravels2102 Год назад
,പ്രാർത്ഥനയോടെ ഞങ്ങൾ കൂടെയുണ്ട്💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💝
@christeenamathew8608
@christeenamathew8608 Год назад
Chechiyod enik bhahumanom othiri snehavum...God bless u 😍😍😍
@b4knowledge
@b4knowledge Год назад
ഇവരുടെ ശരിക്കും ഉള്ള പ്രശ്നം ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്നില്ല എന്നതാണ്. ഊര് പോലെ കൂട്ടമായും സുരക്ഷിതമായും ഒരുമിച്ച് താമസിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരിടം ഇവർക്ക് ഉണ്ടായിരുന്നെങ്കിൽ ദീപ്തിയെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ഇവർക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞേനെ. പിന്നെ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല ദീപ്തി കാരണം നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമേ ഉള്ളൂ. ദൈവം നേരിട്ടല്ലല്ലോ നിങ്ങളെ പോലെയുള്ള ആളുകളിലൂടെയല്ലേ പ്രവർത്തിക്കുന്നത് ആ കൈയൊന്നും ദൈവം വിട്ടുകളയൂല്ല
@jessymani8583
@jessymani8583 Год назад
എന്തുവന്നാലും ദൈവം കൂടെ ഉണ്ടാകും 💐🥰🎊
@prajishapraji1651
@prajishapraji1651 Год назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വീഡിയോ ഓൺ ആക്കി കാണുവാ
@sreekanthkaramel6228
@sreekanthkaramel6228 Год назад
ദീപ്തി നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤
@pssanthosh1482
@pssanthosh1482 Год назад
Amme kanikuvonn chodhikan erikuvarunnu chechii💕enik oru haii parayane ente per sreenanda santhosh ennaaa🥰
@sreejaja3578
@sreejaja3578 Год назад
തള്ളിപറയില്ല ഒരു പാട് ഇഷ്ടമാണ് നിങ്ങളെ, കാണാതിരുന്നാലാണ് വിഷമം...
@ashithaajith
@ashithaajith Год назад
happy to see the services you are doing , your kind and sincere effort to help people in need , God bless you and family
@antonyambooken5012
@antonyambooken5012 Год назад
എത്ര km വണ്ടി ഓടിച്ചു പോകും??? സൂക്ഷിക്കണെ. വല്യകര്യ ആണ് ചെയ്‌യുന്നത്.
@jenson885
@jenson885 Год назад
Video എടുത്തവൻ പുലി ആണ് കേട്ടോ tight frame proper angle .
@thasnikcthasnikc4975
@thasnikcthasnikc4975 Год назад
ടീച്ചറെ ഒരു ആപത്തും വരില്ല നിങ്ങൾക്കും ഫാമിലി ക്കും .aa mon video എടുക്കാൻ കൊടുത്ത് 👍👍🥰🥰🥰🥰🥰🥰
@varghesekoshy-kl4zh
@varghesekoshy-kl4zh Год назад
ടീച്ചറെ ഞാൻ ഹാജർ ❤️❤️❤️❤️👍👍🙏🙏🙏
@vineethak3298
@vineethak3298 Год назад
ദീപ്തി മോളെ ഞാൻ എന്നും പറയുന്നതാണ്. സ്വന്തം ആരോഗ്യത്തെ ശ്രദ്ദിക്കണം. എന്റെ മോളോട് പറയുന്ന പോലെ പറയുന്നതാ 🥰🥰🥰🥰🥰
@anjanaspillai5493
@anjanaspillai5493 Год назад
ഇന്ന് ദീപ്തിയെ ഞാൻ കണ്ടു. അതായത്12-3 2023 കൊട്ടാരക്കര ക്ക് അടുത്ത് കുളക്കട എന്ന സ്ഥലത്ത് ഒരു ഹോട്ടലിൽ ഫുഡ് കഴിച്ചിട്ട് തിരികെ ഇറങ്ങി ചുവന്ന വാഗണർ കാറിൽ കയറി പോകുന്നത് കണ്ടു. കൊട്ടാരക്കര ഭാഗത്തേക്കാണ് കാർ പോയത്. ഹസ്ബന്റിനെയും കണ്ടു. തലയിൽ തൊപ്പി വെച്ച് കണ്ണാടി വച്ചിട്ടുണ്ട് മുടി അല്പം വളർത്തി റബ്ബർ ബാൻഡ് ഇട്ടിട്ടുണ്ട്. ശരിയല്ലേ😄 പക്ഷേ നിങ്ങൾ കയറി പോയതിനുശേഷം ആണ് ഞാൻ നല്ലതുപോലെ ചിന്തിച്ച് നിങ്ങൾ ആണെന്ന് മനസ്സിലാക്കി എടുത്തത് 😄
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
🥰🥰
@aswathyvk3875
@aswathyvk3875 Год назад
Deepthi thanne povnda kattil ,aareyengilum kootti kondu poyal mathy ketto ,animalsine kazhinju pedikknm manushyare ,daivam koode undu ,ennalum nammal sookshikndathu sookshikknm ketto ,ethoru upadesham aayi kanenda ,thannodulla sneham kondu paranjatha ,oru request aayi kandal mathy ,god bless u dear
@molygs332
@molygs332 Год назад
ദീപ്തിക്കുട്ടാ🥰❣️ കുറേ നാളായി comment ഒന്നും ഇടാറില്ല. vedios എല്ലാം കാണും . കണ്ടില്ലെങ്കിൽ വിഷമമാണ്. God Bless You da🙏🥰❣️ എന്നെങ്കിലും മോളെ ഒന്നു കാണാൻ കഴിയും എന്നു വിചാരിക്കുന്നു.
@Kaachu.shorts
@Kaachu.shorts Год назад
Oru video kanan orupadu mohichu deepthikutti😍😍
@blessonjoseph9373
@blessonjoseph9373 Год назад
ഇന്നത്തെ ലൈക്ക് സുലു അമ്മക്ക് 🤝🤝🤝🤝
Далее
A small kitten was dumped #cat #kitten #cutecat
00:41
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Baby Nila & Nitara's Food Routine | Pearle Maaney
56:25
A small kitten was dumped #cat #kitten #cutecat
00:41