Тёмный
No video :(

എത്ര ദുആ ചെയ്തിട്ടും ഉത്തരം ലഭിക്കുന്നില്ലേ.. വിഷമിക്കേണ്ട |Sayyid Habeeb Thurab Assaqafi Thalappara 

ISMAYIL VC
Подписаться 758 тыс.
Просмотров 192 тыс.
50% 1

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@zainsinu-6357
@zainsinu-6357 Год назад
Rabbente😔ദുആ കേൾക്കുന്നില്ലല്ലോ എന്ന സങ്കടത്തിൽ ഇരുന്നപ്പോൾ തന്നെ ഈ ക്ലാസ്സ്‌ കേട്ടു ماشاء الله... ഇപ്പോൾ മനസ്സിന് സമാദാനം ആയി... الحمد لله الحمد لله.... ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തങ്ങളെ ...
@shanazzworld9709
@shanazzworld9709 Год назад
എന്റെ മക്കളുടെ സ്വഭാവം നന്നാവാനും നല്ല നിസ്കരിക്കുന്ന മക്കൾ ആവാനും എന്റെ ഭർത്താവിന്റെ ജോലി പെട്ടന്ന് ശെരിയാവാനും ഉസ്താദ് ദുഃആ ചെയ്യണം
@nisabacker8996
@nisabacker8996 Год назад
ഉസ്താദ് മനസ്സിൽ തട്ടുന്ന വാക്കുകൾ സന്തോഷം ഉണ്ട് ഇനിയും ഇങ്ങനെ ഉള്ള ക്ലാസ് ഉസ്താദ് ഇടണം
@yousufpm8396
@yousufpm8396 Год назад
ഉസ്താദ് വലിയ തിരക്കുള്ള ആളാ...ഇത് ഉസ്താദ് ഇട്ടതല്ല...പള്ളിക്കാർ ഇട്ടതായിരിക്കും....
@drstrange897
@drstrange897 Год назад
ഉസ്താദ്ന്റെ വിശദീകരണം മാഷാ അള്ളാ 👍💞എല്ലാം അള്ളാഹു സുഖം, ഖബൂൽ ചെയ്യുമെറാവട്ടെ 🤲😢❤️ആമീൻ
@muthumol8097
@muthumol8097 Год назад
ആമീൻ 🤲
@suhaibazhikkodantakath3811
@suhaibazhikkodantakath3811 Год назад
Ame n
@ijazijjamc
@ijazijjamc Год назад
​@@muthumol8097 k papu
@muhammedswalahudheen.v.p5036
ഹൈറും ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@muhammedswalahudheen.v.p5036
അല്ലാഹുവിനെ മനസ്സിൽ കണ്ടു ഭയഭക്തിയോടെ ഈമാനോടെ ദുആ ചെയ്യാൻ കഴിയാൻ ദുആ ചെയ്യണം
@isha-mr6pr
@isha-mr6pr Год назад
😂🎉😂😢
@iqbalmp7806
@iqbalmp7806 6 месяцев назад
@banumole6338
@banumole6338 9 месяцев назад
അൽഹംദ്ദുലില്ല അൽഹംദ്ദുലില്ല മാഷാ അള്ളാ അല്ലാഹു:തങ്ങളുപ്പയെ: അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ നിങ്ങളുടെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ
@muhammedswalahudheen.v.p5036
ആത്മാർഥത യുള്ള ദുആ ചെയ്യാൻ കഴിയാൻ ഉസ്താദ് ദുആ ചെയ്യണം
@asmasidheeque7862
@asmasidheeque7862 Год назад
മനസ്സിൽ തട്ടുന്ന പ്രഭാഷണം
@salmanfaris6453
@salmanfaris6453 Год назад
അള്ളാഹു എനിക്ക് ഒരു പാട് ഉത്തരനൽകി റ്റ്‌ ഉണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@sajifais9795
@sajifais9795 Год назад
കടം വീടാൻ ദുആയിൽ ഉൾപെടുത്തണേ 😥
@shanazzworld9709
@shanazzworld9709 Год назад
എന്റെ ഭർത്താവ് ഒരാൾക്ക് ബിസിനസ്സിലേക്ക് 30 ലക്ഷം കൊടുത്തിരുന്നു ആ പൈസയും കൊണ്ട് അയാൾ മുങ്ങി ഇപ്പോൾ ഞങ്ങൾ ഒരുപാട് പ്രയാസത്തിലാണ് എത്രയും പെട്ടന്ന് ഞങ്ങളുടെ പൈസ തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് ദുഃആ ചെയ്യണം *INSHA ALLAH*🤲🤲🤲
@user-fy6ll2os4b
@user-fy6ll2os4b 9 месяцев назад
ഞാൻ അൽഐനിൽ ഈസ്റ്റ്‌ ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു തിന്നു അതിന് പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ 🤲🤲🤲
@rukiyarukiya9028
@rukiyarukiya9028 Год назад
പ്രത്യേകം ദുഹ ചെയ്യണം മക്കൾ സ്വലിഹ ആക്കൻ രോഗം മാറാനും വിട് പണി പൂർത്തിയാവാനും കടം വീട്ടാനും ദുഹ ചെയ്യണം ഉസ ത്താ ദോ .
@shazaizzu2347
@shazaizzu2347 Год назад
ഉസ്താദേ എന്റെ മകന്ക് ഒരു ബിസ്സനസ് തകർന്നു 30ലക്ഷം കടമുണ്ട്. ഈ മാസം 10ആം തിയതി തിരിച്ചുകൊടുക്കാൻ അവർ പാർന്നിട്ടുണ്ട്. ഒരു വഴിയും കാണുന്നില്ല ഉസ്താദേ...കടത്തിൽ നിന്ന് സലാമതാവാൻ പ്രേതേകം ദുആ ചെയ്യണേ.😥🤲
@remeesarasheed9951
@remeesarasheed9951 Год назад
Enthayi
@shabanashamsu3731
@shabanashamsu3731 Год назад
Enthayi ippol
@thasni9387
@thasni9387 Год назад
ജംഷീല ഉസ്താദേ എല്ലാ നിസ്കാരം കളാആകാദേ നിസ്കരികരിക്കാറുണ്ട് ഇപ്പോൾ 3മാസ്മായി സബ്ഹ് കളാആയി പോകുകയാണ് ദുആ ചെയ്യണേ ഉസ്താദേ
@samadpallikkal7806
@samadpallikkal7806 Год назад
അൽഹംദുലില്ലാഹ് പ്രയാസങ്ങൾ നീങ്ങാനും ഹലാലായ ആഗ്രഹ സഫലീകരണത്തിനും ദുആ ചെയ്യണേ
@NoufalaMusthafa
@NoufalaMusthafa Год назад
Duayil ulpeduthanne monte asukham maran dua cheyane usdaade
@sabirasabira8859
@sabirasabira8859 Год назад
Alhamdulillah alhamdulillah alhamdulillah amen
@alphiyaanees4944
@alphiyaanees4944 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲
@mohammedahflah687
@mohammedahflah687 Год назад
മാഷാ അള്ളാ അൽ ഹo ദുലില്ല 1
@Ali-wt9ko
@Ali-wt9ko Год назад
അൽഹംദുലില്ലാഹ് 🤲🤲🤲മാഷാഅല്ലാഹ്‌ ♥️♥️♥️
@arifanaser8483
@arifanaser8483 Год назад
Alhamdulilla.ithuvare kelkatha arive.Alhamdulilla.valare nalla avatharanam
@muhammedek9960
@muhammedek9960 Год назад
Duhachayyanam. Thagal uppa. Amen. Amen. Amen yarbbal alameen. Alhamdlilla alhamdulilla. Alhamdulilla
@naseemmemana2020
@naseemmemana2020 Год назад
സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുഹാ ചെയ്യണം ഉസ്താദേ
@ramlap7017
@ramlap7017 Год назад
Mashaallah.thalappara thangalude makan
@uprabi4238
@uprabi4238 Год назад
🎉hairum barakathum undavan dua cheyyanam😢😢
@ramlan5763
@ramlan5763 Год назад
Mashaallah
@noushadmubarak3360
@noushadmubarak3360 Год назад
അല്ലാഹുവേ എന്റെ കടം വീട്ടി തരണേ
@vahidasalim2227
@vahidasalim2227 Год назад
Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻
@DC.GAMER449
@DC.GAMER449 Год назад
ماشاء اللہ
@sharafunnisamuthanil796
@sharafunnisamuthanil796 Год назад
Masha Allah
@FathimaFathima-el2mo
@FathimaFathima-el2mo Год назад
🤲അൽഹംദുലില്ലാഹ് 😭ഉസ്താദ് ദുഹാ j😭😭
@sareenagafoor5055
@sareenagafoor5055 Год назад
സ്വാലിഹായകുഞ്ഞു കിട്ടാൻ ദുആ cheyyanam
@saleemkadans
@saleemkadans Год назад
ഇന്ഷാ അല്ലാഹ്
@HadilMuhammad-yt9hi
@HadilMuhammad-yt9hi Год назад
ആമീൻ 🤲🤲
@seenaayoob1898
@seenaayoob1898 Год назад
Kadangalveettuvanum sambathika budhjmuttukal neenguvanum duacheyyanam
@muhammedshibil7005
@muhammedshibil7005 Год назад
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
@aquibvlog3686
@aquibvlog3686 Год назад
Mashaallah
@sinusanu6183
@sinusanu6183 Год назад
അൽഹംദുലില്ലാഹ്
@Sameer-tp1dw
@Sameer-tp1dw Год назад
Masha allah..
@darulfalah1514
@darulfalah1514 Год назад
മാഷാ അല്ലാഹ്
@Its_me_risha
@Its_me_risha Год назад
Ma sha Allaah
@hussainnifad.k4827
@hussainnifad.k4827 Год назад
മാഷാ അള്ളാതലപ്പാറ തങ്ങളുടെ മകൻ
@shahanasherinkk9720
@shahanasherinkk9720 Год назад
L
@user-yp4yr2jo5w
@user-yp4yr2jo5w 5 месяцев назад
തുഹാ ചെയ്യണം കണ്ണ് ന് കാഴചയില്ല
@AbdulSalam-yo2co
@AbdulSalam-yo2co Год назад
Please dua my family and all muslims and friends and family and friends and family subhaanallah
@sakeenasakeena5605
@sakeenasakeena5605 Год назад
Alhamdulilllaaaah
@shajishaji1530
@shajishaji1530 3 месяца назад
40 വർഷങ്ങളായി ഒരു കാര്യത്തിനു വേണ്ടി ദു ആ ചെയ്യുന്നു.. ഇനി അത് കിട്ടിയിട്ടു കാര്യവുമില്ല.. ഇവിടെ കിട്ടാത്തത് ആഖിറത്തിൽ കിട്ടുമെന്ന് വിശ്വസിക്കുന്നു.. അപ്പോഴും സംശയങ്ങൾ ബാക്കി... ദുനിയാവിൽ നിസ്സാരമായി കിട്ടാവുന്ന കാര്യം ഇവിടെ കിട്ടാതെ വരുമ്പോൾ ദുനിയാവിനേക്കാൾ വളരെ എളുപ്പവും നിസ്സാരവുമാണോ ആഖിറം എന്ന് ചിന്തിച്ചുപോകുന്നു...
@shakeenanazar476
@shakeenanazar476 Год назад
Kadam veedan dua cheyyane usthathe
@fathimazuhra4489
@fathimazuhra4489 Год назад
ഉസ്താദെ ഞാൻ അറിവിൻന്നിലാവ് കുടുംബമാണ് ഉസ്താദെ ദുഹാചേയ്യണേ ഉസ്താദെ ഞാനും അങനെ വിഷമിക്കാറുണ്ട്
@muhammedkuttyponnadan4048
@muhammedkuttyponnadan4048 Год назад
അസ്സലാമു അലൈക്കുംമുഹമ്മദ് കുട്ടി ഇല്ലത്ത്ആന്തിയൂർക്കുന്ന് ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തുക
@muheenudheenp895
@muheenudheenp895 Год назад
മാഷാ അള്ളാ
@ramlathkandangal8911
@ramlathkandangal8911 Год назад
ماشاءالله الحمد لله آوصيكم بدغاء اللهم صل علي سيدنا محمد وعلى اله وصحبه وسلم
@asharafplanet7685
@asharafplanet7685 Год назад
Masa allah
@Thwalibathul
@Thwalibathul Год назад
Oww❤ما شاء الله
@BackerKP
@BackerKP Год назад
Heart touching
@fathimathzuhra6093
@fathimathzuhra6093 Год назад
Rogam ShifaayavanDuha irakkanam Usthade
@suneerarafeeksuneerarafeek3615
Alhamdulila
@zuroorstm1596
@zuroorstm1596 Год назад
ഉസ്താദേ എന്നും സൂറത്ത് കഹ്‌ഫ്ഇലെ നാല് ആയത് ഓതിയാണ് കിടക്കാറുള്ളത്. എന്നിട്ടും സുബ്ഹിക്ക് കള ആയി പോകുന്നു. തഹജ്ജുദ് നും എഴുന്നേൽക്കാൻ ആഗ്രഹമുണ്ട്. കഴിയുന്നില്ല. നല്ല വിഷമത്തിലാണ് ഒന്ന് ദുആ ചെയ്യണേ ഉസ്താദെ
@jamshadmueenithirunilamapj4594
റാഹത്തായിക്കോളും
@ayishamammed2339
@ayishamammed2339 Год назад
തുതൗബ സൂറത്തിലെ അവസാനത്തെ 2 ആയത് ഓതി കിടക്കാൻ മറക്കണ്ട എന്നാൽ സുബഹി കള്ളകുല പിന്നെ നരെത്തെ കിടക്കാൻ ശ്രമിച്ചു
@zeenath1095
@zeenath1095 Год назад
മാഷാ അല്ലഹ
@basheerbashi7280
@basheerbashi7280 Год назад
Alhamdulillah 🤲🤲😰
@Nashinashith1212
@Nashinashith1212 Год назад
Alhumdulillah
@nafinasnasarksgd9729
@nafinasnasarksgd9729 Год назад
Swalihaya sandhangal undavan duaa cheyane 19varsham ayi
@farhanmisiri1738
@farhanmisiri1738 Год назад
Dhuayil ulpeduthane usthadhe
@samad7899
@samad7899 Год назад
Masha allah 🥰🥰🥰👍🏻👍🏻✌🏻✌🏻
@Thwalibathul
@Thwalibathul Год назад
ആഗ്രഹിച്ച പ്രസംഗം
@noushadmubarak3360
@noushadmubarak3360 Год назад
Alhamdulillaah
@rameesafaisal4836
@rameesafaisal4836 Год назад
Yenikkum thuha cheyyanam
@abdurahman1262
@abdurahman1262 Год назад
Ameen
@user-gb6pb5yt4l
@user-gb6pb5yt4l Год назад
الحمد لله
@nasiranasi5659
@nasiranasi5659 Год назад
Pollachil.sonthamai.vidu.vanam.duhachaiyanam.usthath
@suneeracm9009
@suneeracm9009 Год назад
Ente barthav qatarilan hairaya nalla salaryulla joly kittan usthathe dua cheyyanam
@jalaludheenjalal1454
@jalaludheenjalal1454 Год назад
Duha anik job Kittan duha cheyyne Ameen
@HadilMuhammad-yt9hi
@HadilMuhammad-yt9hi Год назад
🤲🤲🤲🤲
@abidaibrahim224
@abidaibrahim224 Год назад
halalaya ella udheashavum asilakan dua cheyanam usthathea
@AbdulKareem-el4bn
@AbdulKareem-el4bn Год назад
Thangalupapa ente Mon oru alemayi kanan dua chaydu othan poyo 2 varsam odi nirthi eni nhan enda cheyyaum epoyum dua chayyunu oru varsamayi darsk pokunilla thangalupapa
@musthafawandoor7008
@musthafawandoor7008 Год назад
അൽഹംദുലില്ലാഹ് 🌹🌹🌹
@haseenahasi5328
@haseenahasi5328 Год назад
🤲🤲🤲
@zeenathpp3012
@zeenathpp3012 Год назад
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@aboobakarsiddiq7370
@aboobakarsiddiq7370 Год назад
Makkalilla 5varsham 8months kazinj married kazinjitt duaaa chayyanaaa
@pista814
@pista814 Год назад
Kallynm redy aavan dua cheyyane
@muhammedshamilbk5720
@muhammedshamilbk5720 Год назад
👍👍👌👍
@alhamdulillhaalhamdulillha5767
എന്റെ കല്യാണം ശരിയാവുന്നില്ല തങ്ങളുപ്പ ദുആ ചെയ്യണേ.. 14 വർഷമായി ഡിവോഴ്സ് ആയിട്ട്. സങ്കടം മാണ്.
@asmesoft6876
@asmesoft6876 Год назад
Ente divorce കഴിഞ്ഞിട്ട്17varshamayi. Punar vivaham sheriyavan duayil ulpedutthuka ameen
@alhamdulillhaalhamdulillha5767
@@asmesoft6876 ഇൻശാ അല്ലഹ്. വീട് അവിടെ
@muhammadminhaj6647
@muhammadminhaj6647 Год назад
Insha allah.. ശെരിയാകും thahajjud pathivaku
@alhamdulillhaalhamdulillha5767
കല്യാണം ശരിയാവാൻ ഞാൻ എന്താണ് ചൊല്ലേണ്ടത് എന്നു പറഞ്ഞു തരാമോ തങ്ങളുപ്പ.
@Ishalvlog-ichu
@Ishalvlog-ichu Год назад
Anubavam ullathanu. Muzammil surah. Daily othuka. Niyyath must anu
@alhamdulillhaalhamdulillha5767
@@Ishalvlog-ichu ഇൻശാ അല്ലഹ്
@safiyakvkothilkandy7561
@safiyakvkothilkandy7561 Год назад
🤲🤲🤲🤲🤲🤲🤲
@saleemkadans
@saleemkadans Год назад
Hmmm
@voiceislamic7130
@voiceislamic7130 Год назад
👍👍👍👍
@ummerfathah7745
@ummerfathah7745 Год назад
മോളെ കല്യാണം കഴിക്കാൻ ഉണ്ട് ഉസ്താദുഹാ വസിയത്ത്
@ayyoobanangadi9948
@ayyoobanangadi9948 Год назад
Kadmundu veedanum veedaavanum makkalu nannavanum dhuaa cheyaanea
@dilnaayisha7153
@dilnaayisha7153 Год назад
1വർക്ക്‌
@shibilishibili4243
@shibilishibili4243 Год назад
✌✌✌✌✌💖👧👧👧
@fathimaps2210
@fathimaps2210 Год назад
Monkjolesareyavañduhahayanam
@ABCD-ok6ht
@ABCD-ok6ht Год назад
25വർഷം ആയി ഹസ്ബൻഡ് കുടി നിർത്താൻ കരഞ്ഞു ദുആ ചെയ്യുന്നു ഒരു മാറ്റവും ഇല്ല പെണ്മക്കൾ ക്ക് കല്ലിയാണം ശരി ആവുന്നില്ല മുഴു കുടിയൻ ആണ്
@underworld2770
@underworld2770 Год назад
ടെൻഷൻ അടിക്കാൻ നല്ലത് എപ്പോഴാണ്
@jameelajameela3901
@jameelajameela3901 Год назад
Due vassiyathode
@azeezv8928
@azeezv8928 Год назад
പെട്ടെന്ന് ഉത്തരം കിട്ടണമെങ്കിൽ നിങ്ങൾ ഉസ്താദ് വരുമ്പോൾ ഒന്ന് മാറ്റി പിടിക്കണം കോഴിയിറച്ചിയാണ് കൊടുക്കല് എങ്കിൽ അത് ആട്ടിറച്ചി ആക്കി മാറ്റുക പത്തിരിയാണ് കൂടെയെങ്കിൽ അത് പൂരിയാക്കി മാറ്റുക 500 ആണ് കൊടുക്കുക എങ്കിൽ അത് ആയിരം ആക്കി മാറ്റുക അങ്ങിനെ ഒന്ന് ചെയ്തു നോക്ക് പെട്ടെന്ന് ഉത്തരം ലഭിക്കും
@rahulpr6980
@rahulpr6980 Год назад
സ്വർഗ്ഗം നിത്യമല്ല. പുണ്യ പ്രവർത്തികൾക്ക് അനുസരിച്ചുള്ള കാലയളവേ സ്വർഗത്തിൽ കിട്ടുകയുള്ളൂ. അത് കഴിഞ്ഞു വീണ്ടും ഭൂമിയിൽ ജനിക്കേണ്ടി വരും. സ്വന്തം ആത്മാവ് അല്ലാഹുവിലേക്ക് ലയിച്ചുചേരുന്നത് വരെ ഇങ്ങനെ എല്ലാവരും സ്വർഗ്ഗത്തിലും നരകത്തിലും ഭൂമിയിലും ഒക്കെയായി വീണ്ടും വീണ്ടും ജനിച്ചു കൊണ്ടിരിക്കും. സെമിറ്റിക് മതങ്ങൾ എല്ലാം പുരാതനകാലത്ത് ഇത് അനുഭവിച്ചിട്ടുണ്ട്, സൂഫിസത്തിന്റെ മുഴുവൻ പ്രയത്നവും ഈ ലയിച്ചു ചേരലിന് (ആൻ അൽ ഹക് ) ന് വേണ്ടിയായിരുന്നു, അവർ പോലും ഇപ്പോൾ അത് വിസ്മരിച്ചു. പിന്നീട് എല്ലാ മതങ്ങളിലും ഈ രഹസ്യം നഷ്ടപ്പെട്ടു എന്തിന് പുനർജന്മ വക്താക്കളായ ഹിന്ദു, ബുദ്ധ, ജൈന, druze മതങ്ങളിൽ പോലും. Simple hypnotic വിദ്യകളിലൂടെ ഇപ്പോൾ തൊട്ടുമുൻപുള്ള ജന്മം ഓർത്തെടുക്കാൻ കഴിയും. നാം എന്തുകൊണ്ടാണ് ഇങ്ങനെ, ഇപ്പോൾ, ഇവിടെ എന്നുള്ളതിന് ജന്മാന്തരങ്ങളുടെ കാരണങ്ങൾ ഉണ്ട്.
@user-jf9rx2rv1q
@user-jf9rx2rv1q Год назад
🤣🤣🤣
@nafidvabdul7882
@nafidvabdul7882 Год назад
അല്ലാഹുവിനോട് മാത്രം ദുആ ചെയ്യുക. മരിച്ചു പോയവരെ വിളിച്ചു പ്രാർത്ഥന നടത്തുക. കബർ പൂജ അവസാനിപ്പിക്കുക. കബർ ziyarath ആവാം. കബരാളികളോട് ഒന്നും ചോദിക്കല്ലെ. അവർക്ക് ഒന്നും ചെയ്യാൻ ആവില്ല. അല്ലാഹുവിനോട് കരഞ്ഞു പറയൂ. സിഎം നെ പോലെയുള്ളവരെ (മരിച്ചവരെ )വിളിച്ചു തേടല്ലേ വിശ്വാസികളെ. Super സൂപ്പർ സൂപ്പർ സൂപ്പർ ☀️☀️☀️☀️☀️☀️☀️
@fathimaatk5711
@fathimaatk5711 Год назад
തങളുപാപദുആചെയണ൦എനിക്39വയസായിഎ൯റകലൃാണ൦ശരിയാവാ൯ദുആചെയണ൦
@vandi.pranthan
@vandi.pranthan Год назад
Masha allah al hamdulillah
@ambachuch6244
@ambachuch6244 Год назад
ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ
@user-fe4qb2ug5e
@user-fe4qb2ug5e Год назад
ഗ്രേറ്റ്‌ 💚👍👍👍👍
@Shahabunnisa6355
@Shahabunnisa6355 Год назад
Masha Allah
@muhammedshamilbk5720
@muhammedshamilbk5720 Год назад
അൽഹംദുലില്ലാഹ്
@muhammedshamilbk5720
@muhammedshamilbk5720 Год назад
Mashaallah
@habeeba_abi5078
@habeeba_abi5078 Год назад
Masha Allah
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,4 млн