Тёмный

കടം വീടാൻ എളുപ്പവഴി | സമ്പത്ത് വർദ്ധിക്കാൻ | ഒറ്റ സൂറത്ത് മതി | Mahaneeyam 

Mahaneeyam
Подписаться 296 тыс.
Просмотров 360 тыс.
50% 1

#kadam #prashnam #കടം
എത്ര വലിയ കടമാണെങ്കിലും സാമ്പത്തിക പ്രശ്‌നമാണെങ്കിലും ഈ ഒരു സൂറ നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും
#mahaneeyam #kadam #kadam #kadam

Опубликовано:

 

30 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@sindhubabu8082
@sindhubabu8082 Месяц назад
ഞാൻ ഒര് ഹിന്ദു ആണ് എന്നെയും ഉസ്താദ് പ്രാർത്ഥനയിൽ ഉൾപെടുതണമേ അങ്ങയുടെ ദയ ഉണ്ടാകണം
@nafiriyas6002
@nafiriyas6002 Год назад
പലിശയിൽ നിന്നും ലോണിൽ നിന്നും കടങ്ങളിൽ നിന്നും അള്ളാഹു നമ്മെ എല്ലാരേയും കാക്കട്ടെ 🤲
@SakeenaAsees-ok3fd
@SakeenaAsees-ok3fd Год назад
Ameen
@muhammadkhan4405
@muhammadkhan4405 Год назад
Ameen yarabal alameen
@hassanm5569
@hassanm5569 Год назад
ആമീൻ
@nishaajmal1924
@nishaajmal1924 Год назад
ആമീൻ
@ashiadhi4992
@ashiadhi4992 Год назад
Aameen
@sangeethamahadevan528
@sangeethamahadevan528 Год назад
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഞാനും ചെയ്യും 🙏🙏🙏🙏 എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏
@hariskinakkili5298
@hariskinakkili5298 Год назад
നിങ്ങൾ ആ പ്രാർത്ഥനയിൽ ഉൾപ്പെട്ടു.
@NellyadiKitchen
@NellyadiKitchen Год назад
👍
@Anabazmz
@Anabazmz Год назад
അല്ലാഹ് ഹിദായത് നൽകട്ടെ
@raheenamohammed8649
@raheenamohammed8649 Год назад
👌
@saudhasm7454
@saudhasm7454 Год назад
​@@Anabazmz Aameen
@user-cr2ok6hq6u
@user-cr2ok6hq6u Год назад
ഞാനും കടം കൊണ്ട് സമാധാനം ഇല്ലാത്ത അവസ്ഥ യിൽ ആണ്, എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ, നമ്മുടെ എല്ലാവരുടെയും ചെറുതും വലുതുമായ എല്ലാ കടങ്ങളും വേഗം വീട്ടനുള്ള വഴികൾ എളുപ്പമാക്കിത്തരണെ ആമീൻ
@rubeenarubi-oq4nq
@rubeenarubi-oq4nq Год назад
ente avasthayum ithane
@haseenahamza7261
@haseenahamza7261 11 месяцев назад
Endeyum
@suminoushad7982
@suminoushad7982 10 месяцев назад
Ameen
@shaheedabacker1605
@shaheedabacker1605 7 месяцев назад
ആമീൻ
@Zanuu1234
@Zanuu1234 7 месяцев назад
Enter avasthayum
@umaivaumai9446
@umaivaumai9446 Год назад
ഞാൻ പലിശ കടങ്ങളിൽ വിഷമിക്കുന്ന ഒരു സഹോദരിയാണ് ഉസ്താദും ഇത് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ
@user-dv6zj1ob3o
@user-dv6zj1ob3o Год назад
എൻ്റെയും അവസ്ഥ ഇത് തന്നെ
@FathimaZiad-ey4mj
@FathimaZiad-ey4mj 11 месяцев назад
😢😢😢
@muhammadburhan9785
@muhammadburhan9785 6 месяцев назад
ഇന്ഷാ അള്ളാഹ ഞാനും കടം കൊണ്ട് പലിശ കൊണ്ട് ബുദ്ധിമുട്ടുന്നഒരു ആൾ ആണ് ഞാൻ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം
@Aess01
@Aess01 2 месяца назад
Enikum vendi dua chyane
@Kuruthamkettaval
@Kuruthamkettaval 2 месяца назад
എന്റെ അവസ്ഥ ഇത് thanne😭🤲🏻🤲🏻
@abdullfasillpk5054
@abdullfasillpk5054 Год назад
ഞാൻ എല്ലാ സമയവും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അൽഹംദുലില്ലാ . ഇപ്പോൾ കുറെ കടങ്ങൾ വീടികൊണ്ടിരിക്കുന്നു. അല്ലാഹു കടത്തിൽ കുടുങ്ങിയവരുടെ എല്ലാ കടങ്ങളും വീട്ടുവാനുള്ള കഴിവ് നൽകട്ടെ, ആമീൻ ,
@ishalworld7382
@ishalworld7382 Месяц назад
ഞാനും ഈ സൂർത്തു ഓതുണ്ട് പടച്ചവൻ എന്റെയും കടം കൊണ്ട് വലയുന്ന വരുടെ കടം വീടാൻ തൗഫീഖ് നൽകുമാറാകട്ടെ
@raseenasiraj4682
@raseenasiraj4682 Год назад
ഉസ്താദേ ഒരുപാട് ഒരുപാട് കടമുണ്ട് ദുആ ചെയ്യേനെ മനസ്സിന് ഉറപ്പ് താരനും പരിഹാസതിൽ മോചനം താരനും ദുആ ചെയ്യേനെ
@muneeracm2073
@muneeracm2073 Год назад
പരിഹസിക്കുന്ന ആളുകൾ പരിഹസിക്കട്ടേ. അതിൽ വിഷമിക്കണ്ട... മുത്തുനബി സഹബത്തിന്ന് പറഞ്ഞു കൊടുത്ത ദുഹാ ഞാൻ ചെയ്യ്യാറുണ്ടായിരുന്നു... അത്ഭുദം.. ഞാൻ ഇപ്പൊ നല്ല സമാദാനത്തോടെ ജീവിക്കുന്നു.... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്... നിങ്ങൾ ഈ പറഞ്ഞ സൂറത്ത്. മഗ്‌രിബ്. സുബ്ഹി. നിസ്കാര ഷേശം 11ഓതാറുണ്ട്
@ayishasafa790
@ayishasafa790 Год назад
ആമീൻ മുഴുവൻ കടങ്ങൾ എളുപ്പത്തിൽ വീടാൻ കഴിയാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲
@sudheerpalappetty8112
@sudheerpalappetty8112 Год назад
ഒരുപാട് കടം ഉണ്ട് ഉസ്താദേ....
@Kulsuabbas-yi9hv
@Kulsuabbas-yi9hv Год назад
എനിക്കും ഒരുപാട് കടം ഉണ്ട് വിടാൻ ദുഹാ ചെയ്യണേ പൊന്ന് പണയം വെച്ച് പലിശ അടച്ചു മടുത്തു പലിശയിൽ നിന്നും കറകേറാൻ ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@misna2300
@misna2300 11 месяцев назад
എന്റെ മകന്റെ വിവാഹം ഉറപ്പിച്ചു എല്ലാ മംഗളം ആയി നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ
@suhailaibraheemsuhaila5532
@suhailaibraheemsuhaila5532 Год назад
കുറെ കടങ്ങൾ ഉണ്ട്. ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@SajirK-tr7cp
@SajirK-tr7cp 11 месяцев назад
തീർച്ചയായും അള്ളാ നീ തുണ മക്കൾക്ക് വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻ പ്രതേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤❤
@user-yb9he7lz8n
@user-yb9he7lz8n 11 дней назад
അള്ളാഹു നമ്മളല്ലാവരെയും കാത്തു രക്ഷിക്കട്ടെ
@user-gj2wj1fn2f
@user-gj2wj1fn2f Год назад
എന്റെ മകളുടെ വീട് വെച്ച് ഒരുപാട് കടത്തിലാണ് കടം വിടാൻ ദുആ ചെയ്യണം ഉസ്താദ് 😭🤲
@gsggsts6116
@gsggsts6116 Год назад
Insha allha
@subaidapk7694
@subaidapk7694 Год назад
കടത്തിൽ ന്നിന്ന് സെലാമത്താവാൻ ദുആ ചെയ്യണേ 🤲🤲🤲
@jasminibrahim7271
@jasminibrahim7271 Месяц назад
ഉസ്താദ് ഞാൻ എൻറെ മകൻറെ കാര്യമാണ് പറയുന്നത് എൻറെ മകൻ ബാധിച്ച് ഒരു കടത്തിൽ മുങ്ങി കിടക്കുകയാണ് കടങ്ങൾ വിടാനും ബുദ്ധിമുട്ടുകൾ എല്ലാം മാറാനും ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം
@majithasharaf9001
@majithasharaf9001 Год назад
എന്റെ മക്കൾക്കും സഹോദരനും മരുമകനും ഭർത്താവിനും ബിസിനസും കച്ചവടം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@haseenainayath166
@haseenainayath166 Год назад
തീർച്ചയായും ചെയ്യാം🤲🏻 കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ.ഒരു വീടും ഇല്ല. ദുആ ചെയ്യണേ ഉസ്താതെ 🤲🏻😭
@Nm_creations
@Nm_creations Год назад
Sathyam Njanghalkkum orupad kadam und sathalom illa perayumilla
@FirosFiros-fq5tz
@FirosFiros-fq5tz 3 месяца назад
ഉസ്താദ് ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം കടം വീടാൻ പ്രാർത്ഥിക്കുകയും ചെയ്യണേ
@subair.p.a5582
@subair.p.a5582 Год назад
ആമീൻ യാറബ്ബൽ ആലമീൻ... 🤲🏻🤲🏻🤲🏻 എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താദേ..
@mahaneeyam1543
@mahaneeyam1543 Год назад
In sha Allah
@mpkoya128
@mpkoya128 Год назад
കുറെ കടം ഉണ്ട് പ്രത്യേകം ദുആ ചെയ്യുക
@user-zm5mf2go8r
@user-zm5mf2go8r Год назад
,
@RubeenaIlyas
@RubeenaIlyas Год назад
ആമീൻ ..വലിയ ഒരു അറിവാണ് ഉസ്താദെ ഇനിയും ഇത്തരം അറിവുകൾ പറഞ്ഞു തരണേ
@b2k__muhammed185
@b2k__muhammed185 Год назад
ഉസ്താദ് എന്റെ ഭർത്താവ്ന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും എന്റെ മോൻ നന്നാവനും എന്റെ കാടം വിടാനും എന്റെ മോളെകലിയണം കഴിക്കാനും ദുഹാ ചെയ്യണം 🤲🤲
@afeefaafi9284
@afeefaafi9284 11 месяцев назад
എവിടെയാണ് നിങ്ങൾ നാട്ടിൽ എവിടെയാണ്
@maimoona1163
@maimoona1163 Год назад
കുറെ കടം ഉണ്ട് ഉസ്താദേ വിടാൻ ദുഹ ചെയ്യണെ
@AbdulKadar-qm2mh
@AbdulKadar-qm2mh 11 месяцев назад
അസ്സലാമു അലൈക്കും ഉസ്താദിന്റെ എല്ലാ ദുആയി ൽ എന്നെയും കുടുംബത്തെയും ഉൾെ പെടുത്തണം വാടകക്കാണ് താമസിക്കുന്നത് കടങ്ങൾ വീടാനും സ്വന്തം മായി ഒരു വീടായി കിട്ടാനും പ്രത്യേകം ദുആ ചെയ്യണം
@rifafathima5799
@rifafathima5799 Год назад
വ അലൈകുമുസ്സലാം ആമീൻ 🤲🤲🤲 കടം വീടികിട്ടാൻ ദുആ ചെയ്യണേ 🤲🤲
@kvmariya4022
@kvmariya4022 Год назад
Athe usthathe Anubavam undu Masha Allah 🤲🤲
@vrahman2013
@vrahman2013 Год назад
ഞാൻ ഗൾഫിൽ ആണ് കാലങ്ങളായി ട്ട് സൂറത്തുൽ ഇങ്ലാസ് പതി വാക്കിയ ആളാണ് ഞാൻ റബ് എന്റെ നേരെ ഇത് വരെ കണ്ണ് തുറന്നിട്ടില്ല ഉസ്താദ് ദുആ ചെയ്യണം
@nafeesa731
@nafeesa731 Год назад
Angane parayarud,ellam arabbinthe pareekshanaman,Allahu karunnya kadalan
@sihasalha
@sihasalha Год назад
ഈ മെസ്സേജ് അയക്കാൻ വേണ്ടി നിനക്ക് കഴിവ് തന്നത് അല്ലാഹുവാണ് നിന്റെ മേൽ അല്ലാഹുവിന്റെ നോട്ടം ഇല്ലാതെ നീ എങ്ങനെയാണ് ഈ മെസ്സേജ് അയക്കുന്നത് എല്ലാം നൽകുന്നവൻ അല്ലാഹുവാണ് അങ്ങനെ ഒരിക്കലും പറയാൻ പാടില്ല
@mullamulla2545
@mullamulla2545 Год назад
ആത്മാർത്ഥതയോടെ ചെല്ല് bro ഉത്തരം കിട്ടും
@vrahman2013
@vrahman2013 Год назад
@@mullamulla2545 ആത്മാർത്ഥമായി തന്നെ ചെല്ലുന്നത് എന്റെ ഒരു കാര്യവും നടക്കുന്നില്ല
@badarudheenpk840
@badarudheenpk840 Год назад
ഇന്ഷാ അല്ലാഹ് വെയ്റ്റ് ചെയ്യൂ ഉത്തരം കിട്ടും
@siblingslove2970
@siblingslove2970 Год назад
Bharthavinu gulfil oru joli sheriyakaan ellavarum dua cheyyanee. Kadangalunddd😢😢😢😢😢😢
@MuneeraMuneera-ts5lm
@MuneeraMuneera-ts5lm 10 месяцев назад
Ustad ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ വീടാനും വീട് വെക്കാനും ദുആ ചെയ്യണം 🤲🤲🤲🤲
@hibahydrase204
@hibahydrase204 7 месяцев назад
Inte Nikkah ippo adth kazhinjittollu kootti kond poyittilla inte bharthavin nalla job Aavan Usthadh dua cheyyanam 😢 Njan avarde vtl poyaal bharkath undavanam Njan karanam Aa vtl aiswaryum samadhanavum indavanam.. Usthadh dua cheyyanam 🥹🥹🥹
@chinjujahan793
@chinjujahan793 Месяц назад
Awww😢🎉🎉❤in Sha Alllh
@Nadhdera.asharaf
@Nadhdera.asharaf Год назад
ان. شاء الله അലാഹു തൗഫീക് ചെയണേ. തബുരാനേ 🤲
@rukhiyap6745
@rukhiyap6745 Год назад
അൽഹംദുലില്ലാഹ് 🤲🏻♥️♥️♥️
@nasim9425
@nasim9425 Год назад
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 😔
@shasadha2570
@shasadha2570 Год назад
Maa shaa Allah ... Alhamdulillah 🤲
@salmasageer4613
@salmasageer4613 Год назад
Aameen ya rabbal alameen 🤲
@user-ki9vt1bt6d
@user-ki9vt1bt6d Год назад
ഉസ്താദ് ഞങ്ങൾക്കും ഉണ്ട്‌ അത് വിട്ടാൻ ദുആ ചെയ്യണേ
@faseelan2725
@faseelan2725 Год назад
Aameen ya rabbal aalameen 🤲🏾😭
@ayshashahul1391
@ayshashahul1391 Год назад
ഒരുപാട് കടം ഉണ്ട്‌. ദുആ ചെയ്യണേ
@BalkeesSevana
@BalkeesSevana 14 дней назад
കുറെ കടം ഉണ്ട് ദുആ ചെയ്യണേ ഉസ്താദ്
@nabeedkhan238
@nabeedkhan238 Месяц назад
കടങ്ങൾ കുറെ ഉണ്ട് പെട്ടന്ന് വീടാൻ ദുആ ചെയ്യണം മനസിന് സമാധാനം ഇല്ല ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണം
@cookeryshow630
@cookeryshow630 Год назад
Uathade kadam veedan ഉസ്താദേ kadam veedan dhuha cheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@muneermunni6690
@muneermunni6690 Год назад
Masha Allah
@sebinsha4477
@sebinsha4477 Год назад
🤲 aameen aameen aameen ya rabbil aalameen
@asmasadhik1640
@asmasadhik1640 Год назад
In sha allah.
@rokzrocky9947
@rokzrocky9947 Год назад
റബ്ബേ എന്റെ അവസ്ഥ ദയനീയമാണ് എവടെ പോയാലും ഭർത്താവിനെ ജോലി ശരിയാവുന്നില്ല കച്ചവടം തുടങ്ഹി അതും നഷ്ടത്തിലായി ഒരു വണ്ടിയെടുത്തു അതിലും കച്ചവടമില്ല മിക്ക ദിവസവും പട്ടിണിയാ കരഞ്ഞു കണ്ണുനീരില്ലാത്ത അവസ്ഥയാണ് അല്ലാഹുവേ എല്ലാപ്രയാസങ്ങളും മാറ്റണെ റബ്ബേ ആമീൻ
@user-vg9qz9vg3h
@user-vg9qz9vg3h Год назад
ആമീൻ
@nahalanafih9290
@nahalanafih9290 Год назад
Aameen insha allah
@user-kv1cp2oo1r
@user-kv1cp2oo1r Год назад
Ameen. Insha allah
@sahalasherin485
@sahalasherin485 Год назад
എനിക്കും ഒരുപാട് കടം ഉണ്ട് കടം വീടാൻ ദുഹാ ചെയ്യണം ഉസ്താദ്
@AhmedSiyar
@AhmedSiyar Год назад
Allah bless us....
@rasinayoosaf
@rasinayoosaf Год назад
Inshaallah
@hafsamuhammed4403
@hafsamuhammed4403 Год назад
അൽഹംദുലില്ലാഹ്
@shahinasworld5889
@shahinasworld5889 Год назад
കടംകൊണ്ട് ഒരുപാട് വേഷമത്തിലാണ് എത്രയും പെട്ടന്ന് വീടാൻ 😢😂
@barshanabarshu3322
@barshanabarshu3322 15 дней назад
ഹലോ ഉസ്താദ് കഴിഞ്ഞ സെപ്റ്റംബർ എൻ്റെ വീടിൻ്റെ തറപ്പണി കഴിഞ്ഞു പിന്നെ ഖത്തറിൽ വന്നു ജോബ് അന്വേഷിച്ചു 5 months കഴിഞ്ഞ് ഇതു വരെ ജോബ് റെഡിയായിട്ടില്ല. എനിക്ക് നല്ല ജോബ് റെഡിയകനും, എൻ്റെ കടം വീടാനും,വീട് പണി പെട്ടന്ന് കഴിയാനും dua ചെയ്യണേ.
@ilyasmalayil2352
@ilyasmalayil2352 Год назад
insha Allah ഉസ്താദ് ദുആ ചെയ്യുക
@lulumol6951
@lulumol6951 Год назад
ഉസ്താദെ ഒരു പാട് കടങ്ങൾ ഉണ്ട് നമ്മുടെ ഇക്കാക്ക് ഇൻശാ അല്ലാഹ് ഓതണം -വീട്ടാനുള്ള കഴിവ് കടങ്ങൾ ഉള്ള എല്ലാവർക്കും അല്ലാഹു തരട്ടെ ആമീൻ-എന്നാലും ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണെ - ഇൻശാ അല്ലാഹ്
@rejisvlogs3208
@rejisvlogs3208 Год назад
Aameen
@sheznhaan1711
@sheznhaan1711 Год назад
Aameen😌
@kasrodbisyam
@kasrodbisyam Год назад
അൽഹംദുലില്ലാഹ് ആമീൻ 🤲
@sajishajahan654
@sajishajahan654 Год назад
Kadam theernnu kittan dua cheyyanee
@shanasidhu7804
@shanasidhu7804 Год назад
Kadangalokke veedanum kachavadathilum joliyilum barkkath undavanum dua cheyyanam usthathe
@saleenasaleenq4981
@saleenasaleenq4981 6 месяцев назад
അങ്ങ്നെ ഓതും,,, എപ്പകയറി വരുമ്പളും ഉസ്താതെ,,,, കടമണ്ട്, ഉസ്താതെ, നല്ല ഒരുവീടും ഇല്ലാ, ദുആ ചെയ്തേക്കണേ 🤲🤲
@faseelan2725
@faseelan2725 Год назад
Oothaarundu allaahu sheegarikate aameen ya rabbal aalameen 🤲🏾
@nidhazainaba2160
@nidhazainaba2160 Год назад
Allhamdulilla inshallah
@maimuafsal5719
@maimuafsal5719 Год назад
Aameen yaa rabhal aalameen 😢🤲
@nachu786naserperode2
@nachu786naserperode2 Год назад
ان شاء الله وبالله التوفيق تقبل الله اوصيكم بدعاء يا استاذي
@shaliahamed3218
@shaliahamed3218 Год назад
😭antte annujane kaliyanam udanne nnaaddaakkaann duha chayanam anntte jashttane nnnala joliye kittanum duha chayanam ummakum uppakum duha chayanam yaa allah 😭allah big
@sainabaveeran7664
@sainabaveeran7664 Год назад
അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞത് എല്ലാ ഉസ്താദ് മാർക്കും അറിയില്ലേ ജീവിക്കാൻ നിവൃത്തിയില്ല എന്ന് പറഞ്ഞ് വീടുകളിൽ വരാറുണ്ടല്ലോ ദുആ വസിയത്തോടെ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
@user-bt4vt4ci4r
@user-bt4vt4ci4r Год назад
അൽ ഹംദുലില്ലാഹ്
@jalalnoura2067
@jalalnoura2067 Год назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲😭😭
@mariyathunais9150
@mariyathunais9150 Месяц назад
സാമ്പത്തിക വളരെ ബുദ്ധിമുട്ടിലാണ് കടവുണ്ട് ഉസ്താദ് ദുആ ചെയ്യണ
@AS_food.vlogs-
@AS_food.vlogs- 10 месяцев назад
Enikkum kure kadangal und njgaludeyum kadam veedan ellavarum duaaa cheyyanee😢
@rnpt3363
@rnpt3363 5 месяцев назад
Masha allah👍👍👍 അൽഹംദുലില്ലാഹ് Insha allah🤲🤲🤲
@navasmemmeninavas9927
@navasmemmeninavas9927 Год назад
Masha allah
@aboosufiyan2254
@aboosufiyan2254 Год назад
Sura iqlaas (qul huvallahu Ahad)
@abduljaleel6501
@abduljaleel6501 Год назад
ആമീൻ
@safhanatk439
@safhanatk439 Год назад
Duaacheyyane usthathey
@muhammededhrees5725
@muhammededhrees5725 Год назад
Aameen Yaa Rabbal Aalameen
@umaivaumai9446
@umaivaumai9446 Год назад
ഇന്ഷാ അള്ളാഹ് ഇന്ന്മുതൽ ചെയ്യാം . അള്ളാഹു അനുഗ്രഹിക്കട്ടെ
@naslarisla1597
@naslarisla1597 Год назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲😢
@user-jd3oe3vz9z
@user-jd3oe3vz9z Год назад
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ
@iconicgaming0075
@iconicgaming0075 Год назад
Alhamdulillah
@NajaAnsar-bt8et
@NajaAnsar-bt8et 27 дней назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ വല്ലാത്ത വിഷമത്തിൽ ആണ് കടം ഒണ്ട് ഉസ്താതെ
@shanasidhu7804
@shanasidhu7804 Год назад
Mon nalla joli kittan dua cheyyanam usthathe
@rankipnr7208
@rankipnr7208 Год назад
Inshaallh ❤
@Rishvanvktheidentitymaker
@Rishvanvktheidentitymaker Год назад
Thank you
@AlishefeenaAdam-cr5ge
@AlishefeenaAdam-cr5ge 10 месяцев назад
Usthathe ente bharthavinu lakshangal kadamanu.palishayil akapettu oru barakathillaaa. Njangalude kadangal veedan ellarm dua cheyyane.. valare vishamathilaanu😓😓😓🤲
@yusufakkadan6395
@yusufakkadan6395 11 месяцев назад
Mashalla
@ShareefNP-xz9np
@ShareefNP-xz9np Год назад
Yaa Allah nan kuwaitile 16 varshamayi oru veedu undagan nee namukke thaufeekku nalgane Allah sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam aameen b rahmathika yaa arhamurrahimeen
@habeeb3809
@habeeb3809 29 дней назад
ഉസ്താദ് എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് പ്രതേക്കം ദുഹ നടത്തണം
@SuharaJafar-ok5up
@SuharaJafar-ok5up 13 дней назад
അസലാമു അലൈക എെന്റ മോൻ വലിയ കടത്തിലാണ് ഉസ്താദ് കടം വിട്ടാൻദുഹാര കണം
@musthafaodakkal3774
@musthafaodakkal3774 Год назад
Aameen
@shihabpi3216
@shihabpi3216 Год назад
ഉസ്താദ് ദുആയിരിക്കണം കടം വേദന ദുആയിരിക്കണം
@minhasworld3167
@minhasworld3167 Год назад
Inshallah 🤲🏾
@bushiraismail
@bushiraismail Год назад
InstallahAameen
@rafirafi7031
@rafirafi7031 Год назад
Insha allah
@shabanashukkoor
@shabanashukkoor Год назад
Alhamdulillah,🤲🤲🤲🤲
@MohammedFaisal-cr4bh
@MohammedFaisal-cr4bh Год назад
ആമീൻ.
@familyvlog7942
@familyvlog7942 3 месяца назад
കടങ്ങൾ ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ ഒരു ചെറിയ വീട് ആവാനും ദുആ ചെയ്യണേ വാടക പുരയിലാണ് താമസിക്കുന്നത്
@user-bo9nn1fj5s
@user-bo9nn1fj5s Год назад
Dua.chyyane.usthade🤲
@ahamedreena9408
@ahamedreena9408 Год назад
Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane Usthade
@sajishajahan654
@sajishajahan654 Год назад
Kure kadam und theernnu kittan dua cheyyanee
Далее
Your bathroom needs this
00:58
Просмотров 11 млн
This Stop Motion is Insane
00:39
Просмотров 7 млн
Your bathroom needs this
00:58
Просмотров 11 млн