Тёмный

എത്ര വലിയ കടവും സാമ്പത്തീക ബുദ്ധിമുട്ടും നീക്കുന്ന ഈ അത്ഭുത സ്വലാത്ത് 360 വട്ടം ചൊല്ലാം 

THANZEEL MEDIA LIVE
Подписаться 252 тыс.
Просмотров 73 тыс.
50% 1

എത്ര വലിയ കടവും സാമ്പത്തീക ബുദ്ധിമുട്ടും നീക്കുന്ന ഈ അത്ഭുത സ്വലാത്ത് 360 വട്ടം ചൊല്ലാം
abdika swalath
swalath majlis

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@nihalhaneefa2538
@nihalhaneefa2538 6 месяцев назад
എന്റെ മക്കൾ സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@juneethasalam7345
@juneethasalam7345 6 месяцев назад
🤲 ഈ പരിശുദ്ധ ദിനത്തിൽ നമ്മൾ ചൊല്ലുന്ന സ്വലാത്ത് മുത്തായ റസൂൽ(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ'നമ്പി(സ)യുടെ എല്ലാ സഹായവും ശഫാഅത്തും നമ്മുക്ക് നൽകണേ അല്ലാഹ് സ്വലാത്ത് കൊണ്ട് ഞങ്ങൾക്ക് വിജയം നൽകണേ🤲
@Seenath.p-m3s
@Seenath.p-m3s 6 месяцев назад
Aameen
@minnuvadakara
@minnuvadakara 6 месяцев назад
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@RuksanaRuksanaruksi
@RuksanaRuksanaruksi 6 месяцев назад
ഉസ്താദെ പ്രാർത്ഥനയിൽ. ഉൾപ്പെടുത്തണെ
@fousiyamusthafa3877
@fousiyamusthafa3877 6 месяцев назад
الحمدلله 🤲🏻 യാ അള്ളാഹ് 😢 ഈ സ്വലാത്തിൻ്റെ ഹഖ് കൊണ്ട് കടം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും അത് വീടാനുള്ള ഖൈറായ വഴികൾ തുറന്നു കൊടുക്കണേ നാഥാ.🤲😢
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@sunidathsunidath7492
@sunidathsunidath7492 6 месяцев назад
ആമീൻ
@ummurayhana2692
@ummurayhana2692 6 месяцев назад
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 6 месяцев назад
അള്ളാഹ് പൊറുത്തു തരണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@RamlaRamla-cq9zi
@RamlaRamla-cq9zi 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾ പെടുതന്നെ ഉസ്താദ് 🤲🤲🤲🤲
@jameelahassan5408
@jameelahassan5408 6 месяцев назад
അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന പോരിശയേറിയ ഈ സ്വലാത്ത് ഖബൂലാക്കണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായ മുറാദുകൾ അള്ളാഹ് (സു )ഹാസ്വിലാക്കി തരട്ടെ.. മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം.. യെ സ്വപ്നത്തിൽ കാണാനും മറ്റുള്ള പുണ്യ കർമ്മങ്ങൾ ചെയ്യാനുള്ള മഹാഭാഗ്യം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@SafiyaVahab-k8e
@SafiyaVahab-k8e 6 месяцев назад
അൽഹംദുലില്ലാഹ് മുരതുകൽഹാസിലാവാൻവേണ്ടി ഉസ്താദ് ദുആചെയ്യണം ആമീൻ ആമീൻ യാറബ്ബൽഹലമീൻ
@ramlak8601
@ramlak8601 6 месяцев назад
എല്ലാം മുറാദുകളും ഹാസിലാക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വീടാനും ദുആ ചെയ്യണം
@Fathima-ff7bx
@Fathima-ff7bx 6 месяцев назад
ഈ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ കടംവുഠ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@vaheedajamal9189
@vaheedajamal9189 6 месяцев назад
അൽഹംദുലില്ലാഹ് 🤲🏻 ഞങ്ങൾ ഉസ്താദിന്റെ കൂടെ ചെല്ലുന്ന സലാത്ത് ഗ ബുൽ ആക്കണേ🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@Rubythaju-os2ju
@Rubythaju-os2ju 6 месяцев назад
ആമീൻ
@fathimamaruvayil4356
@fathimamaruvayil4356 6 месяцев назад
വീട് പണി പൂർത്തി യവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@asmaraheem8132
@asmaraheem8132 6 месяцев назад
Usthade ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും duayil ulpeduthane 🤲njangalude duayil എപ്പോഴും usthadin എയും കുടുംബത്തെയും ulpedutharund. امين يارب العالمين🤲
@banijamkutty9748
@banijamkutty9748 6 месяцев назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സ്വലാത്തുകൾ പുണ്യ നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ halrathilek എത്തിക്കണേ റബ്ബേ 💜അവിടുത്തെ ഒന്ന് മനമിൽ കാണാനുള്ള ഭാഗ്യം നൽകണേ 💜🤲ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ നാഥാ 💜🤲
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@JalvaJalva-f5d
@JalvaJalva-f5d 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@jamshiss9047
@jamshiss9047 6 месяцев назад
Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil ulpeduthane ameen ameen yarabhal alameen🤲 🤲🤲😢😢
@nedhafathima8086
@nedhafathima8086 6 месяцев назад
അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻😭
@Shaharban973
@Shaharban973 6 месяцев назад
ഭർത്താവിന്റെ കടങ്ങൾ വീടാനും ജോലിയിൽ ബർകതിനും ദുആ ചെയണേ ഉസ്താദ്
@AflahAfimon
@AflahAfimon 6 месяцев назад
എന്റെ മോൻ sslc പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ്
@sakkeerhusain1067
@sakkeerhusain1067 6 месяцев назад
കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം
@sarimanuc2w
@sarimanuc2w 6 месяцев назад
ദുഹായിൽ ഉൾപ്പെടുത്തണെ
@faseelathfasee4691
@faseelathfasee4691 6 месяцев назад
ഞാൻ 2 മാസം ഗർഭണിയാണ്.8 നോമ്പ് ഞാൻ നോറ്റു.. 😢 3 നോമ്പ് നോറ്റു മുറി ക്കേണ്ടിവന്നു.... വയറുവേദനവന്നപ്പോൾ...... ഫസ്റ്റ് സ്കാനിംഗ് അടുത്താഴ്ചയാണ്....ദുനിയാവിലും അഖിരത്തിലും ഉപകാരപ്പെടുന്ന ആയുസ്സും ആരോഗ്യമുള്ള ഒരുകുട്ടിയെ എനിക്കു വേണം 😢🤲🏻🤲🏻🤲🏻🤲🏻ഉസ്താദ് ദുആ ചെയ്യണം....
@umaibarashee786
@umaibarashee786 6 месяцев назад
ദുആ ചെയ്യാം സഹോദരി
@shihabsabu2525
@shihabsabu2525 6 месяцев назад
2 മാസം ആയല്ലേ ഒള്ളു നോമ്പ് എടുക്കണ്ട 5 മാസം ഒക്കെ ആയിരുന്നേൽ എടുക്കാൻ റിസ്ക് ഇല്പ ഇതു നല്ല റിസ്ക് ആണ്. ഒന്നാമത്തേത് ചൂട് അതിനിടയിൽ ആ കുട്ടിക്കും വെള്ളോം ഭക്ഷണം വേണ്ടേ കാലി വയറ്റിൽ ചൂട് കൂടി എന്തെങ്കിലും സംഭവിച്ചാലോ പടച്ചോൻ കാക്കട്ടെ. പറയാൻ കാരണം ഒന്നുമല്ല ഞാനും 2 മാസം ഗർഭിണി ആയപ്പോഴാ നോമ്പ് നോച്ചത് 8 എണ്ണം എടുത്തു 9 എടുത്ത് രാവിലെ ബാത്‌റൂമിൽ പോയപ്പോ ബ്ലീഡിങ് ആയി അപ്പൊ തന്നെ ഹോസ്പിറ്റലിൽ പോയി അബോർഷൻ ആയിന്ന പറഞ്ഞെ എന്നെ പോലെ തന്നെ നോമ്പ് എടുത്ത് അബോർഷൻ ആയ കുറെ പേര് അവിടെ ഉണ്ടായിരുന്നു അതുകൊണ്ടാ പറയണേ നോമ്പ് ഇനിം എടുക്കാം. കുഞ്ഞിങ്ങൾ പടച്ചോന്റെ അനുഗ്രഹം ആണ് അത് കിട്ടുമ്പോഴേ കിട്ടൂ കുഞ്ഞിനെ നോക്ക് സഹോദരി 🥰
@ramlahamza976
@ramlahamza976 6 месяцев назад
Duacheyyane😊
@ramlahamza976
@ramlahamza976 6 месяцев назад
Duacheyyam.
@Fathima-ff7bx
@Fathima-ff7bx 6 месяцев назад
Aameen 🤲🤲
@HAZARD-i9k
@HAZARD-i9k 6 месяцев назад
Bismillah 🤲Alhamdulillah 🤲
@s.shakeelabanu662
@s.shakeelabanu662 6 месяцев назад
നങ്ങൾ ചെല്ലുന്ന സ്വലവാത്ത് എല്ലാം അള്ളഹു സികരികട്ടേ ആ മിൻ🤲🤲🤲🤲🤲🤲🤲🤲🤲
@NajmunnisatpUsman
@NajmunnisatpUsman 6 месяцев назад
ദുഃആ ചെയ്യണേ ഉസ്താദ് എന്റെ മോൾക് എക്സാം വിജയുകാൻ വേണ്ടി ദുഃആ cheyyane
@muhammadalimuhammadali4888
@muhammadalimuhammadali4888 6 месяцев назад
അൽഹംദുലില്ലാഹ് ഉസ്ദാദിൻ ആഫിയത്തും ദീര്ഗാസ്സ് കൊടുക്കണേ
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@shylashihab602
@shylashihab602 6 месяцев назад
അൽഹംദുലില്ലാഹ് 🤲🏼ഈ സ്വലാത്തി ന്റെ പോരി ശ കൊണ്ടു കട ങ്ങ ൾ വീടാ ൻ ദുആ ചെയ്യണം ഉസ്താദേ 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼🕋
@shareefashareefa7078
@shareefashareefa7078 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲
@manuponnushow3606
@manuponnushow3606 6 месяцев назад
ഉസ്താദെ കടങ്ങളുണ്ട് വീടാൻ വേണ്ടിഉസ്താദ് ദുആയിൽ എന്നും ഉൾപെടുത്തണേ
@salmashameer8884
@salmashameer8884 6 месяцев назад
U s t h t h u y h a h a y a n m
@shahnasherinkk9983
@shahnasherinkk9983 6 месяцев назад
@fousiya-n4j
@fousiya-n4j 6 месяцев назад
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@nafiyafarsa5705
@nafiyafarsa5705 6 месяцев назад
Fathima ബ്രളിട്രിങ്ങ u മാറ Joദുഹയിൽ ഉൾപെടടുത്തണെ🤲🤲🤲🤲🤲
@hayarunisa1540
@hayarunisa1540 6 месяцев назад
അൽഹംദുലിലാഹ് ഇന്നത്തെ ദുഹയിൽ ഉൾപെടുത്തണം ആമീൻ ഞങ്ങളുടെ എല്ലാ പാപങ്ങളും പെറുത്തു മാപ്പ് നല്‍കണേ അല്ലാഹ് ആമീൻ🤲🤲🤲
@busharanoushad7054
@busharanoushad7054 6 месяцев назад
കുറച്ചു കടം ഉണ്ട് വിടാൻ ദുആ chu
@muhammadvaseem2016
@muhammadvaseem2016 6 месяцев назад
അല്ലാഹുവേ ഉസ്താദിന് ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യണേ എറണാകുളം ദിവസത്തിന്റെ മാസത്തിന്റെ പോരിശ കൊണ്ട് ഞങ്ങൾ ഉസ്താദിന്റെ കൂടെ ചില്ലിയിട്ടിട്ടുണ്ട് എല്ലാ മാനസീഗാമായുട്ടുള്ള വിഷമങ്ങളും ഞങ്ങളുടെ കടങ്ങളും തീർത്ത ഇസ്സത്തിൽ ജീവിച്ചു ഈമാനോട് കുടി മാരി പിക്കണേ നാഥാ 🤲🤲🤲🤲
@balkeesvk4575
@balkeesvk4575 6 месяцев назад
Alhamdhulilla
@Nase-p9m
@Nase-p9m 6 месяцев назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻അള്ളാഹു സ്വീകരിക്കണേ 🤲🏻🤲🏻.
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@eyya-uo1do
@eyya-uo1do 6 месяцев назад
അസ്സലാമു അലൈയ്ക്കും വറഹു മത്തുല്ലാഹി വ ബറകാതുഹു സ്നേഹ നിധികളായ സഹോദരങ്ങള ഇന്ന്. വെള്ളിയാഴ്ച. ദുആ. സ്വീകരിയ്ക്കാൻ. ഏറ്റവും. പവിത്രമായ ദിവസo. പ്രത്യേകിച്ച്. ഇന്നത്തെ. അസ്തമാനം. നിങ്ങ ളുടെ. വിലയേറിയ. സയാം സന്ധ്യയിൽ എന്നെ യും. ഞങ്ങളെയും അസ്സലാമു.അലൈയ്ക്കും. വറഹുമത്തുല്ലാഹി വബറകാതുഹു
@umaibarashee786
@umaibarashee786 6 месяцев назад
വ അലൈകും മുസ്സലാം... ഇൻഷാ അല്ലാഹ്
@rinurena9487
@rinurena9487 6 месяцев назад
Duayil cherkkane
@shoumyarahim1502
@shoumyarahim1502 6 месяцев назад
മകൻ ദുബായിൽ ആണ് ഹൈറായ നല്ല ശമ്പളമുള്ള ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ. ആമീൻ ബിറഹ്മത്തിക യാർഹമാറാഹിമീൻ
@abdushareef997
@abdushareef997 6 месяцев назад
ഉസ്താദേ വാടക വീടാണ് ഹൈറായ ഒരു വീടായി കിട്ടാൻ ദുആ ചെയ്യണം 🤲🤲
@ayubkhankhan9525
@ayubkhankhan9525 6 месяцев назад
Kadangal veedaanum, aafiyathulla deerkhaayussinu m, veedu pani thudangaanum, monu khair aaya swaalihaaya inaye kittaanum, mon pareeksha yil jayikkaanum, bharthaavinum makkalkum usthad monum enik um aafiyathulla deerkhaayussinu m dua cheyyane mone
@SubaidaVc-h1e
@SubaidaVc-h1e 6 месяцев назад
എന്റെ മകന് ഒരു കുഞ് ഉണ്ടായിരുന്നു ഒരു ആഴ്ച കയിഞ് മരണപെട്ട് പോയി. ഒരു വർഷം കഴിഞ്ഞു. എനി ഒരു കുഞ് ഉണ്ടാക്കാൻ പ്രത്യോകം ദുഹാ ചെയ്യണം ഉസ്ദാദ്
@jameelahassan5408
@jameelahassan5408 6 месяцев назад
പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന് എല്ലാ റഹ്മത്തും ബർക്കത്തും റബ്ബ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@umaibarashee786
@umaibarashee786 6 месяцев назад
Aameen 🤲🏻
@sherisalam620
@sherisalam620 6 месяцев назад
ആമീൻ 🤲🤲🤲
@SubaidaVc-h1e
@SubaidaVc-h1e 6 месяцев назад
എന്റെ മകൾ SSLC പരീക്ഷ എയുതുകയാണ്. ഈ ദിവസത്തെ ബർക്കത്ത് കൊണ്ട് എല്ലാം എളുപ്പമാവാൻ ദുഹാ ചെയ്യണം ഉസ്ദാദ്
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@shamnamuneer6708
@shamnamuneer6708 6 месяцев назад
ഹലാലായ എല്ലാ മുറത്തുകളും ഹാസിലാക്കാനും, പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന കട തടസങ്ങൾ മാറി എത്രയും. പെട്ടെന്ന് ഓപ്പണാകാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ
@SalihaR-z3t
@SalihaR-z3t 6 месяцев назад
UsthathindeDuayiNangleyoum NangalilninnunMaranpettupoyavarkum🤲🤲🤲🤲Makkalkum. 🤲🤲🤲
@NiyasKabeer
@NiyasKabeer 6 месяцев назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഞങ്ങൾ ചെല്ലുന്ന സലാത് പൂർണമായും സ്വീകരിക്കണമേ നാഥാ 🤲
@saidjalaludheen9172
@saidjalaludheen9172 6 месяцев назад
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@mahaboobkp4125
@mahaboobkp4125 6 месяцев назад
Njgalude ella pabangal um Allahu porthuthartte. Ee masathinte porisha kond .ustadinum kudu bathinum arogayvum afiyathum thartte. Duhayil ullpeduthane.
@Nase-p9m
@Nase-p9m 6 месяцев назад
ബിസ്മില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@AflahAfimon
@AflahAfimon 6 месяцев назад
വീട്ടിൽ സമാധാനം ഉണ്ടാവാൻ രോഗങ്ങൾ ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം
@vptech1293
@vptech1293 6 месяцев назад
കടങ്ങൾ വീടാനും മക്കൾക്ക് ഹൈറായ വീട് ഇണ്ടാവാനും ദുആ ചെയ്യണം 🤲🤲
@muhammadshafi8443
@muhammadshafi8443 6 месяцев назад
അൽഹംദുലില്ലാഹ് സ്വലാത്തിന്റെ ബർകത് കൊണ്ട് ഇരുലോകത്തും വിജയം നൽകട്ടെ
@ramlaaliii369
@ramlaaliii369 6 месяцев назад
Alhamdulillah Alhamdulillah ഇന്നത്തെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ആമീൻ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആമീൻ
@kalody5885
@kalody5885 6 месяцев назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് പല മുറാത്തുകളും ഉണ്ട് ഈമാസത്തിന്റെയും ഈദിവസത്തിന്റെയും പോരിശ കൊണ്ട് എല്ലാ മുറദുകളും ഹാസിലാവാൻ
@jamshiss9047
@jamshiss9047 6 месяцев назад
Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲
@Fathima-ff7bx
@Fathima-ff7bx 6 месяцев назад
ഈ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഉമ്മാന്റെ രോഗം ശിഫയാവാൻ ദുആ ചെയ്യണം ഉസ്താദേ 😢😢🤲
@muhammadshafi8443
@muhammadshafi8443 6 месяцев назад
ഉസ്താദേ മക്കളുടെ x മിൽ. വിജയം ഉണ്ടാവട്ടെ ദുഹാ ചെയ്യണേ
@hishamcp7214
@hishamcp7214 6 месяцев назад
എന്റെ മോൻ sslc എഴുതു കയാണ് ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് എളുപ്പമാക്കണേ ഉസ്താദ് ദുആ ചെയ്യണം നല്ല ഓർമ ശക്തി കിട്ടാനും
@shaanshaan2758
@shaanshaan2758 6 месяцев назад
ഉസ്താദ് എനിക്ക് നോമ്പ് എടുക്കാൻ കയ്യുന്നില്ല pcod ബ്ലീഡിങ് ആയത് കൊണ്ട് ഒരു നോമ്പ് മാത്രം eduthittullu അപസ്മരം ഉണ്ട് ദുആ ചെയ്യണം ബ്ലീഡിങ് മാറാൻ
@shamla2023
@shamla2023 6 месяцев назад
🤲🤲 ethrayum pettenn shifanalkatte
@mehndiarts77
@mehndiarts77 6 месяцев назад
Enikkum
@umaibarashee786
@umaibarashee786 6 месяцев назад
ഷിഫാ നൽകട്ടെ 🤲🏻 ദുആ ചെയ്യാം
@nisarafeeq5287
@nisarafeeq5287 6 месяцев назад
Inikum dua cheyynee usthadeeee
@mumthas9981
@mumthas9981 6 месяцев назад
Insha allah ദുആയിൽ ഉൾപ്പെടുത്താം എല്ലാവരുടെയും എല്ലാവിധ അസുഖ ങ്ങളും പരിപൂർണമായും ശിഫ ആവട്ടെ
@jamshiss9047
@jamshiss9047 6 месяцев назад
Usthathe dhuhayil ulpeduthane🤲
@nabeesanabeesa6650
@nabeesanabeesa6650 6 месяцев назад
Alhamdullilah ❤ Alhamdullilah ❤ Alhamdullilah ❤
@salmavtr6623
@salmavtr6623 6 месяцев назад
Dunyavum ahiravum vijayichavarude koottathil peduthane allah aameen
@shareefaabubakkar9828
@shareefaabubakkar9828 6 месяцев назад
ഉസ്താദെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ആ മീൻ
@Fathima-ff7bx
@Fathima-ff7bx 6 месяцев назад
എല്ലാ മുറാദ്കളുഠ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 😭🤲🤲
@aslamnr3308
@aslamnr3308 6 месяцев назад
ഉസ്താദിന്റെ ദുആയിൽ എപ്പോഴും ഉൾപെടുത്തണേ
@Fathima-zt5po
@Fathima-zt5po 6 месяцев назад
Thyroid poornamayi maranum swalihaya makkal undavanum dua cheyyanam usthadh
@jumailajumi9542
@jumailajumi9542 6 месяцев назад
🤲🤲 ulpeduthanne usthathe 🤲
@hajara_shaheedali
@hajara_shaheedali 6 месяцев назад
അൽഹംദുലില്ലാഹ് 🤲കടം വിടാനും വീട് പണി പൂർത്തിയവൻ🤲മക്കൾ അനുസരണ യുള്ള സ്വാലിഹായി വളരൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ
@manuponnushow3606
@manuponnushow3606 6 месяцев назад
എന്റെ പൊന്നുപ്പ ശഹബാൻ 9ന് മരണപെട്ടു ഉസ്താദിന്റെ ദുആയിൽ എന്നും ഉൾപെടുത്തണേ
@umaibarashee786
@umaibarashee786 6 месяцев назад
മഗ്ഫിറത്തും മർഹമത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻 ഉപ്പയുടെ ദറജ ഉയർത്തണേ അല്ലാഹ് 🤲🏻 ആമീൻ
@shazilshadi8414
@shazilshadi8414 6 месяцев назад
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ🤲🏻🤲🏻
@fuadms500
@fuadms500 6 месяцев назад
ആമിൻ
@jameelasulaiman7893
@jameelasulaiman7893 6 месяцев назад
ഉസ്താതേ ഒരുപാടും ഉണ്ട് വിടാൻ ദുആ ചെയ്യത്തേ എൻ മോൾ SSLC പരീക്ഷയാണ് വിജയിക്കുവാനും ദുആ ചെയ്യണേ
@fiddahparveen8061
@fiddahparveen8061 6 месяцев назад
ഉസ്താദേ വസ്തു ഇത്രെയും പെട്ടെന്നു വിറ്റ് കടങ്ങളെല്ലാം ഇത്രെയും പെട്ടെന്നു വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🥺🤲🏻
@ayshabikt4414
@ayshabikt4414 6 месяцев назад
❤الحمد لله. ماشاءالله 🤲🤲🤲
@ShibiniShibi
@ShibiniShibi 6 месяцев назад
അല്ലാഹുവേ ഉസ്താതിന്റെ കൂടെ ചൊല്ലിയ ഈ സ്വലാത്ത് നീ സീകരിക്കണേ അല്ലാഹ് ആമീൻ 🤲
@NaseeraCH-ii6fj
@NaseeraCH-ii6fj 6 месяцев назад
Alhamdulillah.Muth nabiude halarathil ethikkan vilappetta duail 🤲🤲🤲 ngangale cherkanne usthade. aameen aameen yaarabbal aalameen....::;
@saleenasulaiman2423
@saleenasulaiman2423 6 месяцев назад
*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰
@Fathima-ff7bx
@Fathima-ff7bx 6 месяцев назад
വലിമ്മാക്കുഠ വലിപ്പാക്കുഠ ആരോഗ്യം ആയുസ്സ് ആഫിയത്തിനുഠ വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲🤲
@fathima546
@fathima546 6 месяцев назад
Duhayil ulpeduthane usthad
@shamnahr2462
@shamnahr2462 6 месяцев назад
ഞങ്ങൾ ചൊല്ലുന്ന അദ്‌കർ സ്വീകരിക്കണേ അല്ലഹ 🤲🏻🤲🏻🤲🏻
@umaibarashee786
@umaibarashee786 6 месяцев назад
ആമീൻ 🤲🏻
@muhammedswalih7572
@muhammedswalih7572 6 месяцев назад
Makan SSLC yan unnatha vijayathinn vendi usthad dua cheyyene
@aminarahiman1445
@aminarahiman1445 6 месяцев назад
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@hajara3752
@hajara3752 6 месяцев назад
എൻ്റെ മകൻ ജോലി ശരിയാക്കാൻ വിസ ശരിയാക്കാനും ദുഹ ചെയ്യണം
@muhammedswalih7572
@muhammedswalih7572 6 месяцев назад
Duayil ulpeduthane usthade
@shaheedahashim4449
@shaheedahashim4449 6 месяцев назад
Muradukal hasilakan duayil ulppeduthanee usthade🤲🏽🤲🏽🤲🏽🤲🏽
@aysharinsha75
@aysharinsha75 6 месяцев назад
Ente Monk vivaham sheriyavan usthad prethiyekam dua cheyyane 🤲🤲🤲🤲🤲🤲😘🤲❤️❤️❤️❤️❤️❤️❤️😭😭😭😭❤️❤️❤️❤️😭😭😭😭😭
@havvaumma4564
@havvaumma4564 6 месяцев назад
അൽഹംദുലില്ലാഹ് മാഷാ അള്ളാ സ്വലാത്ത് കബൂൽ ചെയ്യണം റഹ്മാനെ മുത്ത് നബിയോടൊപ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണം അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഉസ്താദേ
@SheenaShihar
@SheenaShihar 6 месяцев назад
കടങ്ങൾ വീടാൻ ദുആ ചെയ്യണേ.. ഉസ്താദേ.. 🤲🤲🤲
@Fathima-ff7bx
@Fathima-ff7bx 6 месяцев назад
പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 😭🤲🤲
@sarjasadiq3678
@sarjasadiq3678 6 месяцев назад
Alhamdulillah
@musthafatp560
@musthafatp560 6 месяцев назад
എൻറെ അനിയത്തി അഞ്ചാമത്തെ പ്രസവമാണ് അസുഖമുണ്ട് വെരിക്കോസിന്റെ അസുഖമുണ്ട് ഡോക്ടറെ കഴിഞ്ഞപ്രാവശ്യം നല്ല ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് കഴിഞ്ഞ പ്രസവത്തിൽ ഇതിൽ ഒരു ബുദ്ധിമുട്ടില്ലാതെ റാഹത്തിൽ ആവാൻ ദുആ ചെയ്യണം 😢😢😢
@asurasalim2617
@asurasalim2617 6 месяцев назад
Allahuve njagalude amalukalellaam kaboolakanney yaAllah
@parisaezak6078
@parisaezak6078 6 месяцев назад
ദുആയിൽ ചേർക്കണേ ഉസ്താദ് വളരെ വിഷമത്തിൽ ആണ്
@AshiqueAshi-m3v
@AshiqueAshi-m3v 6 месяцев назад
Alhamdulillah Halalaya muradukal hasilavan dua cheyyane Usthade
@SajitaPp-cb7sh
@SajitaPp-cb7sh 6 месяцев назад
എന്റെ മോൾക്ക് ഒരു ജോലി ശരിയാവാൻ വേണ്ടിയും ഇമാനോടുക്കുടി മരിക്കുവാനും ഉസ്താദിന്റെ ദുഹാ യിൽ ഉൾപെടുത്തണം
@fathimaalameen1251
@fathimaalameen1251 6 месяцев назад
അൽഹംദുലില്ലാഹ്
@fidha6131
@fidha6131 6 месяцев назад
Duhacheyyanam usthade
@AjmiSudheer-us4rp
@AjmiSudheer-us4rp 6 месяцев назад
എന്റെ വാപ്പിക് അകാമ കിട്ടാൻ ദുആ ചെയ്യണേ 😢😢😢
@alikhansajitha1083
@alikhansajitha1083 6 месяцев назад
അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ
@shareefkpshafnakp8660
@shareefkpshafnakp8660 6 месяцев назад
സ്വീകരിക്കണേ അള്ളാ ആമീൻ
@salimameni4533
@salimameni4533 6 месяцев назад
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@shazasworld8598
@shazasworld8598 6 месяцев назад
എന്റെ മകന്നും മകൾക്കും പരീക്ഷയിൽ ഉന്നത വിജയം നേടാൻ വേണ്ടി ദുആ ചെയ്യണെ 🤲🏻🤲🏻
@saidjalaludheen9172
@saidjalaludheen9172 6 месяцев назад
🤲🤲🤲الحمد الله🤲🤲🤲
Далее