Тёмный

എത്ര വലിയ വയറും Exercise ചെയ്യാതെ കുറവാക്കാം!എങ്ങനെ?How To Reduce Belly Fat In 1Month Silu Talks 

Silu Talks Salha
Подписаться 1,1 млн
Просмотров 3 млн
50% 1

#FatToFit
#HowToReduceBellyFatAtHome
#SiluTalksSalha
#BellyFatBurningExercises
How To Reduce Belly Fat In 1Month Silu Talks #BellyFatBurning Mallu⬇️
• 4പ്രസവിച്ചിട്ടും വയറില...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Divine Beauty channel⬇️beauty ടിപ്സ് ആണ് കേറി നോക്കണേ 😍
• How To Make Original R...
➖️➖️➖️➖️➖️➖️➖️➖️➖️
RENA KUTTY⬇️മോളുടെ channel ആണ് ❣️
• Rena and family evenin...
➖️➖️➖️➖️➖️➖️➖️➖️➖️
Our INSTAGRAM LINK⬇️ഒന്ന് ഫോള്ളോ ചെയ്യണേ 😍
...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our josh talks story⬇️എന്റെ story ആണ് 🌹
• വീട്ടുപണികൾക്കിടയിൽ നേ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our media one news show⬇️news ഇൽ വന്നിരുന്നു 😇
• സ്വന്തം പേരിൽ അറിയപ്പെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Veena's Curry World Interview ⬇️
• "ദൈവത്തെ കണ്ടിട്ടുണ്ട്...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Taste Tours by Shabna Hasker Interview link⬇️
• Successful Life Journe...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Kitchen tour. വളരെ ചിലവ് കുറഞ്ഞ രീതിയിൽ modular kitchen set ചെയാം 👍⬇️
• കുറഞ്ഞ ചിലവിൽ ലക്ഷങ്ങൾ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Weightloss journey video⬇️
• പട്ടിണി കിടക്കാതെ വണ്ണ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
A Day In My life With my 4 kids⬇️
• A Day In My Life Malay...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Home Tour Video⬇️
• എന്റെ Home Tour In Mal...
➖️➖️➖️➖️➖️➖️➖️➖️➖️➖️
മടി മാറ്റം Motivation Video⬇️
• മടി മാറ്റാൻ ഇതുപോലെ ചെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
പെണ്ണ് കാണൽ story⬇️
• എന്റെ പെണ്ണുകാണൽ സ്റ്റ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Q&A with my cuttys⬇️
• Q&A With My 4 Kuttys, ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
First RU-vid Money ⬇️
• ഞങ്ങളുടെ RU-vid Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My father⬇️charity
/ fs8ey0ആദഖ്‌യെ
➖️➖️➖️➖️➖️➖️➖️➖️➖️➖️
100k celebration video⬇️
• 100k Celebration Video...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My 4 delivery hospital story⬇️
• ഭാര്യയുടെ പ്രസവം കണ്ട ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Shas dot com by shahadiya sakeer ⬇️
• ആഗ്രഹങ്ങൾക്കു മുന്നിൽ ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
How to control child bed wetting⬇️
• How To Control Child B...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Male psychology ⬇️
• പുരുഷന്മാരുടെ സ്വഭാവം/...
➖️➖️➖️➖️➖️➖️➖️➖️➖️➖
My RU-vid first revenue എന്റെ ആദ്യത്തെ യൂട്യൂബ് സമ്പാദ്യം ❣️⬇️
• ഞങ്ങളുടെ RU-vid Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
For business enquiry ⬇️
Seluzen@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️
DM for collaboration and paid promotions⬇️
Instagram:Silu_Talks
Copyright protected videos
#SiluTalksSalha
#MotivationalVideos
#Malayalam
എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോട്ടോസ് എടുക്കുന്നത് കുറ്റകരമാണ്.ഇതു മറികടന്നു എന്റെ ഫോട്ടോസ് ആരെങ്കിലും ഉപയോഗിച്ചാൽ നിയമപരമായി മുന്നോട്ടു പോകുന്നതാണ് 🙏
belly fat burning malayalam
belly fat burning drinks malayalam
belly fat burning exercise malayalam
belly fat burning malayalam
belly fat burning drinks malayalam
belly fat burning exercise malayalam
belly fat before and after
belly fat before and after exercise
belly fat before sleep
belly fat before pregnancy
belly fat before bed
belly fat before period
belly fat before and after running
belly fat before growth spurt
belly fat before puberty
belly fat before and after keto
tummy trimmer exercise for men
tummy exercise for women at home
tummy trimmer exercise for women
tummy fat burning exercises for women
tummy boy
tummy trimmer
tummy tucker shapewear
tummy fat burning exercise for men
fat burning workouts
fat burning workouts for men
fat burning workout for women
fat burner
fat burning foods
fat burning exercise
fat burning drinks
fat burn workout at home
tummy fat burning exercises for women
tummy fat burning exercise for men
tummy fat loss exercise
tummy fat burning drink
tummy fat loss
tummy fat exercise
tummy fat kam karne ki exercise
tummy fat workout
cardio workouts
how to get flat stomach
fat how to get weight gainweight loss journey of siluweight gain tips malayalamweight loss tips malayalam2020 weight loss tips malayalam divine beauty by silu what is
how to reduce belly fat in 7 days at home

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@lilieyhh___3090
@lilieyhh___3090 3 года назад
Didi...super...excellent result i was too fat and when i tried your technique i became slim ........thankkuuuu so sooo soooo much didi........didi ye eee dressil kaanaan nalla bangiyunde.....i am a big fan of yours .........didi i am only 13 years girl.......didi pinne didiyude beauty tips koodiyum parayane adutha video il........thank you soo much didi😘😘😘😘😘😍😍pls tell your beauty tips in next video...pleeeese.....pls reply didiii
@SiluTalksSalha
@SiluTalksSalha 3 года назад
Thank u so much for ur feedback😍😍beauty ടിപ്സ് നമ്മുടെ another channel divine beautyil ആണ് idunnath👍
@lilieyhh___3090
@lilieyhh___3090 3 года назад
Thank you didi
@mujeebvp2541
@mujeebvp2541 3 года назад
Ñññnnññnñññnnnñññññnññ
@fathimasuhara6182
@fathimasuhara6182 3 года назад
njn cheyyarund nalla result kittiyitund
@narayananat3866
@narayananat3866 3 года назад
.
@salamuluvan9463
@salamuluvan9463 3 года назад
ഈ വീഡിയോ കണ്ടിരിക്കുമ്പോൾ വയർ ഉള്ളിലേക്ക് വലിച്ചു പിടിച്ചു ട്രേ ചെയ്തത് ഞാൻ മാത്രമാണോ
@user-ul2jj7qk5j
@user-ul2jj7qk5j 3 года назад
Yess🤣
@keerthanabiju8406
@keerthanabiju8406 3 года назад
Allla njaanum
@vismayavinod5824
@vismayavinod5824 3 года назад
Njnanum😄
@mujeebrahman7597
@mujeebrahman7597 3 года назад
Alla
@deepa1072
@deepa1072 3 года назад
ഞാനും ചെയ്‌തു
@mycuteworld5270
@mycuteworld5270 3 года назад
2021 ൽ ഈ എസെസൈസ് കാണുന്നവർ ഒരു ലൈക്കടി👍
@popcaps7643
@popcaps7643 3 года назад
Penne 2021 eraghiya vedio 2020 kanan patto
@suchithramenon232
@suchithramenon232 3 года назад
2 month alle ayullu e vedio post cheydhit🤣
@Al_Amaan_media786
@Al_Amaan_media786 3 года назад
😅🤣🤣🤣
@ashikhakkim2105
@ashikhakkim2105 3 года назад
Ithine exercise enn paranja appo real exercisine enth parayo aavoo...
@safeedariyas4813
@safeedariyas4813 3 года назад
@@suchithramenon232 😂😂
@lellasara94
@lellasara94 3 года назад
സംഭവം കലക്കി bt നിസ്‌കരിക്കുമ്പോൾ നിസകരം ശ്രധിക്കുക്ക നിസ്‌കാരം ബാത്തിൽ ആവാതെ നോക്കുക അള്ളാഹു നമ്മളെ ജന്നത്തുൽ ഫിർദവ്സിൽ ഒത്തു കൂട്ട് മാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@alhanihal3599
@alhanihal3599 3 года назад
ആമീൻ
@chinnus6814
@chinnus6814 3 года назад
Aameen
@nasheedaabdul5645
@nasheedaabdul5645 3 года назад
Aameen
@hibaamirehmath8037
@hibaamirehmath8037 3 года назад
آمين يا رب العالمين
@najanasrin1378
@najanasrin1378 3 года назад
Aameen
@innale.marichavan
@innale.marichavan 3 года назад
വയർ കുറക്കേം വേണം... കഷ്ടപ്പെടാനും വയ്യ എന്ന് കരുതുന്നവർ ആണ് ഇത് കാണുന്നത് 😁😁😁
@murshidhamurshi4893
@murshidhamurshi4893 3 года назад
ഞാൻ
@Nuhachwty
@Nuhachwty 3 года назад
How true
@saranyam1621
@saranyam1621 3 года назад
Sathyam💯💯💯💯vayarum kurayanam pani edukkanum vayya😁😁😁
@anugrahabibu7339
@anugrahabibu7339 3 года назад
Supposed
@gangaji111
@gangaji111 3 года назад
😂😂😂😂😂😂😂😂😂😂
@user-el5nl1uo8c
@user-el5nl1uo8c 3 года назад
ഈ വീഡിയോ കണ്ടു വയറു തള്ളി പിടിച്ച ഞാൻ 😀 ആരെങ്കിലും അങ്ങനെ ചയ്തവർ ഉണ്ടോ
@shabanayshebu885
@shabanayshebu885 6 месяцев назад
Le Njan 😂😂
@niranjananeeraj6665
@niranjananeeraj6665 6 месяцев назад
@ashirmp380
@ashirmp380 Месяц назад
Aa
@anasanas5295
@anasanas5295 3 года назад
നമ്മളുടെ നിസ്കാരം തന്നെ ഒരു എക്സ്സസ് ആണ്
@vishnupulari
@vishnupulari 3 года назад
Correct 👍
@user-po4xu3rn3p
@user-po4xu3rn3p 3 года назад
Ys crct
@sulfiyasakkeerhussain5818
@sulfiyasakkeerhussain5818 3 года назад
Ys crct for health and brain
@muhammed-gx5wf
@muhammed-gx5wf 3 года назад
Yes
@aswathichandran9502
@aswathichandran9502 3 года назад
Athe 💯 👍
@amruthas6638
@amruthas6638 3 года назад
Ee video kandukondirikkumbol vayaru ullilekku valichavar aarokke
@art.of90
@art.of90 3 года назад
😁
@Always-happy8883
@Always-happy8883 3 года назад
അമൃത അങ്ങനെ ചെയ്‌തോ 😜
@ammuttan902
@ammuttan902 3 года назад
😉
@shameerps3514
@shameerps3514 3 года назад
🙋‍♀️
@zainabanajeebnajeeb2960
@zainabanajeebnajeeb2960 3 года назад
🙋
@lachuz9397
@lachuz9397 Год назад
2023 ൽ എന്നെ പോലെ ഈ വീഡിയോ കാണുന്നവർക് ലൈക്‌ അടിക്കാൻ 👍
@ayshamehrin425
@ayshamehrin425 8 месяцев назад
Njanum😂
@sruthiammuu
@sruthiammuu 8 месяцев назад
2024
@abdulraheemkolikkara7107
@abdulraheemkolikkara7107 3 года назад
അസ്സലാമു അലൈക്കും വ: റഹ്‌മ വളരെ🌹ആവശ്യമായ ഒരറിവ്‌ പകർന്ന്🌼തന്നതിന് അഭിനന്ദനങ്ങൾ ഒരുപാട് ആളുകൾക്ക്‌❄ഉപകാരപ്പെടും അനുജത്തി🍀സെൽഹയുടെ കുടുംബ അംഗമായിരുന്നില്ലെങ്കിൽ🌻നഷ്ടപ്പെട്ട്‌ പോവുമായിരുന്ന🌺ഈ ജ്ഞാനം ലഭ്യമായതിൽ🌸അതീവ സന്തുഷ്ടനാണ്‌ 💧ഒരുപാട്🌷കടപ്പെട്ടിരിക്കുന്നു .....👍💐
@priyasree1528
@priyasree1528 3 года назад
സമയം വളരെ വിലപ്പെട്ടതാണ്.. അത് കൊണ്ടു 4:45മുതൽ കണ്ടാൽ മതി....
@aishu_appooz
@aishu_appooz 3 года назад
Tysm
@binia8700
@binia8700 3 года назад
Thanks dr
@rasmarasma781
@rasmarasma781 3 года назад
Thanks
@ratheeshrathi2891
@ratheeshrathi2891 3 года назад
thankyou
@muhsin5092
@muhsin5092 3 года назад
Thanks
@jasilmuhammed1241
@jasilmuhammed1241 3 года назад
നിസ്‌ക്കരിക്കുന്ന സമയം ചെയ്യാൻ പറയരുത് അത് ഒരുപാട് ആളുകൾ കുറ്റപ്പെടുത്താൻ ചാൻസ് ഉണ്ട് പിന്നെ ശ്രദ്ധയും മാറും. Ok
@loveloveonly9166
@loveloveonly9166 3 года назад
Correct
@kuttypathus8296
@kuttypathus8296 3 года назад
Shariyan
@ShazinCR7vlog
@ShazinCR7vlog 3 года назад
Correct
@ameensvisuals313
@ameensvisuals313 3 года назад
Yes 👍👍
@saudhabikambran1846
@saudhabikambran1846 3 года назад
👍
@jaleelmannarathara3723
@jaleelmannarathara3723 3 года назад
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇതിൽ പറഞ്ഞത് പോലെ ചെയ്താൽ വയർ കുറയും. ഞാൻ 28വർഷം മുൻപ് ചെയ്തിട്ട് എനിക്ക് വയർ ഒട്ടിയതാണ്. ആ അനുഭവം പങ്കുവെക്കാൻ ഇന്നങ്കിലും കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്നു.അന്ന് ഇതുപോലെയുള്ള ഫ്ലാറ്റ്ഫോം ഇല്ലാത്ത കാലം. ഏതായാലും ഇത് സത്യമാണ് എന്ന് ഞാൻ സാക്ഷപ്പെടുത്തുന്നു.
@riyalichu7626
@riyalichu7626 3 года назад
Sathyano
@cpmichael3854
@cpmichael3854 3 года назад
Pm
@radham7438
@radham7438 3 года назад
Good message
@Nuhachwty
@Nuhachwty 3 года назад
Entha cheythe pillow vechath ano
@akhilavishnu4833
@akhilavishnu4833 3 года назад
Plz replay
@imdhadhicpr6320
@imdhadhicpr6320 3 года назад
അവതരണം ഉഷാറാണ്... ആവർത്തണം ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ ഒന്നൂടെ ഉഷാറാവും 👍
@roshnashaboom2128
@roshnashaboom2128 3 года назад
Naptol speed😍
@imdhadhicpr6320
@imdhadhicpr6320 3 года назад
@@roshnashaboom2128 😍
@harisalankar
@harisalankar 10 месяцев назад
അതന്നെ
@phahmad5875
@phahmad5875 3 года назад
Jazakumullah 👍 പിന്നെ കഴിയുന്നതും ആവർത്തനം കുറക്കുക. മറ്റൊരു കാര്യം.. അഞ്ചു നേരം കൃത്യമായി ഉള്ള നമസ്കാരം തന്നെ നല്ലൊരു വ്യായാമമാണ് 😊
@blissfullkitty9048
@blissfullkitty9048 2 года назад
E video kaanunna ellarum muslims allallo
@reenathomas3373
@reenathomas3373 7 месяцев назад
2024 ൽ vedio കാണുന്ന ഞാൻ 😂 try ചെയ്തിട്ടു comments ഇടാം
@nishaasokan8544
@nishaasokan8544 6 месяцев назад
Try cheytho?
@shyam7535
@shyam7535 3 года назад
നല്ല സജഷൻ.വളരെ പ്രയോജനപ്പെടുന്ന എളുപ്പവിദ്യ. അഭിനന്ദനങ്ങൾ.
@petsvog6548
@petsvog6548 3 года назад
Poli mutheeee njan ente umaakk paranj koduthu,,,umma paranj sooper
@ramlapoolakkal9606
@ramlapoolakkal9606 3 года назад
നിങ്ങൾ പറഞ്ഞതൊക്കെ ശരി പക്ഷെ നിസ്കരിക്കുന്ന നേരം നമ്മുടെ ശ്രദ്ദ നമ്മുടെ പടച്ച റബ്ബിലേക്കും ഈ നിസ്കാരത്തിലെ കും ആവണം താത്ത ഓരോ രുത്തരുടെയും കുറ്റം നിങ്ങളുടെ മെലിലേക് വെറുതെ ചുമകണ്ടാ നാഥൻ നമ്മുടെ നല്ല പ്രവർത്തങ്ങൾ സ്വീകരികട്ടെ അവന്റെ ജന്നത്തുൽ ഫിർദൗ സിൽ ഒരുമിപിക്കട്ടെ 🤲🤲
@goodinformation...chettta1604
@goodinformation...chettta1604 Месяц назад
Ethokke evidunu varunu
@asgaralool
@asgaralool 3 года назад
വയര്‍ കുറക്കാനുള്ള എളുപ്പ വഴി വളരെ ഇഷ്ടപ്പെട്ടു. പരീക്ഷിച്ചു നോക്കട്ടെ. ഇനി ഈ അവതരണം ആവര്‍ത്തന വിരസത ഇല്ലാതെ എങ്ങിനെ കുറച്ചു കൊണ്ടു വരാം എന്നതിനെ കുറിച്ച് ഒരു വീഡിയോ കൂടി ഇട്ടാല്‍ ഉപകാരം.
@sidhiqeawir172
@sidhiqeawir172 3 года назад
പറഞ്ഞത് തന്നെ പറയാതെ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു അവസാനിപ്പിക്കാൻ ശ്രദ്ധിക്കുക
@sakkeenaelat821
@sakkeenaelat821 3 года назад
അതെന്നെ 😂😂
@mubeenamubi9769
@mubeenamubi9769 3 года назад
എന്നെ പോലെ മടി ഉള്ളവർക്ക് ചെയ്യാൻ പറ്റിയ കാര്യം 🥰🥰🥰തീർച്ചയായും ഞാനിത് ചെയ്യും, 💪
@shazzbassboostedsongs2910
@shazzbassboostedsongs2910 3 года назад
😂😂😂
@asarunasi8811
@asarunasi8811 3 года назад
Enikum 🥰
@mubeenamubi9769
@mubeenamubi9769 3 года назад
@@asarunasi8811 enne pole ulla aalaano😜
@asarunasi8811
@asarunasi8811 3 года назад
@@mubeenamubi9769 ya😅
@mubeenamubi9769
@mubeenamubi9769 3 года назад
@@tastykitchenwithanu3563 ok
@sunusvlog2867
@sunusvlog2867 3 года назад
കാര്യങ്ങൾ പറയുന്നത് കൊണ്ട് എക്സ സൈസ് ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രയോജനങ്ങൾ എന്തക്കെ എന്ന് മനസിലാകുന്നു ണ്ട് സൂപ്പർ ആയിട്ടോ. സിസ്റ്റർ 👍
@fasilsamad324
@fasilsamad324 3 года назад
ആവർത്തന വിരസത.... വീഡിയോ സ്കിപ് ചെയ്തു കാണേണ്ടി വരുന്നു...
@usmanusmanc5525
@usmanusmanc5525 3 года назад
Crct
@kunjumuhammedmm8860
@kunjumuhammedmm8860 3 года назад
@@usmanusmanc5525 by
@rahyanathbs176
@rahyanathbs176 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gpJIRr4f2os.html
@AKSabu-hh8fr
@AKSabu-hh8fr 2 года назад
ലോകത്ത് മനുഷ്യന്റെ ഒരു സങ്കൽപം മാത്രമാണ് മതങ്ങളും അവരുടെ ദൈവങ്ങളും അൽപം യുക്തിയോടെ ആലോചിച്ചാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന
@smithatc1349
@smithatc1349 3 года назад
നിങ്ങളുടെ ഒരു പാട് വീഡിയോ സ് ഞാൻ കണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഒരു പാടിഷടമായി. Wish you all the best and success because നിങ്ങളൊരു നല്ല മനസിനുടമയും വലിയ മനസിനുടമയുമാണ്. Thanks
@semirasemmi1257
@semirasemmi1257 3 года назад
Hi
@az-cp5bd
@az-cp5bd 2 года назад
@@semirasemmi1257 sugano
@FR-CREATIONS-1
@FR-CREATIONS-1 2 года назад
എനിക്ക് ഉപകാരപ്പെട്ടു ഞാൻ ഇപ്പോൾ ട്രൈ ചെയ്യുന്നുണ്ട് എനിക്ക് വയർ കുറച്ച് കൂടുതൽ ഉണ്ടായിരുന്നു . നല്ല മാറ്റം കാണുന്നു . താങ്ക്സ്
@kuwaitpage5332
@kuwaitpage5332 2 года назад
Kalaki good idea.thata super.paranjath allam vesasichitud.thank u.
@sulaikhashemeer2720
@sulaikhashemeer2720 3 года назад
നല്ലൊരു മാർഗം മാണ് ഈ സിയായി എല്ലാവർക്കും ചെയ്ത് നോക്കാം മടിയില്ലാതെ .tnx ittha👍👍👍👍❤️👍❤️👍❤️👍❤️
@bineeshkumar2118
@bineeshkumar2118 3 года назад
Best video.. Avoid repeated talk for better video
@shijivarghese8475
@shijivarghese8475 10 месяцев назад
2023ൽ ആണ് ഇപ്പോൾ ആണ് ഞാൻ കാണുന്നത് മുൻപ് കാണിച്ചത് ഞാൻ 3ദിവസം മാത്രമേ ആയുള്ളൂ കണ്ടിട്ട് ഞാൻ അത് പോലെ ചെയ്തു വളരെ നല്ല റിസൾട്ട് ആണ് കിട്ടിയത് ആത്യം ഭയങ്കര ബുദ്ധിമുട്ട് ആരുന്നു വയർ തുടങ്ങി തല വരെ വേദന രണ്ടു ദിവസം കൊണ്ട് കുറെ ഓക്കേ ശരിയായി നല്ല മാറ്റം ആണ് ഞാൻ ഫ്രി ആയത് pole thonunnu ippol എങ്കിലും കാണാൻ കഴിഞ്ഞത് നന്നായി 🙏👍
@rahemathulla2155
@rahemathulla2155 2 года назад
മാഷാ അള്ളാ നല്ല കാര്യം ഇത് അറിയിച്ച് തന്നതിന് വേറേയും ഉണ്ടെക്കിൽ പറഞു തരണം എന്റെത് വലിയ വയറാണ് ജോലി ഒന്നും ചൈയാൻ പറ്റുന്നില്ലാ.
@kallianiraj4778
@kallianiraj4778 2 года назад
good exercise ആണ്. ഞാൻ ചെയ്യാറുണ്ട്. Meditation ചെയ്യുമ്പോഴും ഇത് ചെയ്യാം. വളരെ ഉപകാര പ്രദമുള്ളതാണ്.
@NICHUSFUNS
@NICHUSFUNS 3 года назад
Orupad നീട്ടി വലിച്ച് പറയാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ 😊✌️
@user-sz4ml1im3r
@user-sz4ml1im3r 3 года назад
അതേ
@abdulrasheedkk3741
@abdulrasheedkk3741 3 года назад
ഇന്ന് മുതൽ ഞാനും ഉണ്ട് റിസൽട്ട് കിട്ടിയവർ ഉണ്ടോ ?
@binuvinodbinuvinod5178
@binuvinodbinuvinod5178 3 года назад
👍👍
@majithk4937
@majithk4937 3 года назад
Adipoli tips thenkyou
@erikanil4644
@erikanil4644 3 года назад
Unda kittum
@nisanthkb3929
@nisanthkb3929 3 года назад
അമിത വണ്ണം, കുടവയർ, വണ്ണം കുറവ്,ഷുഗർ, മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറം കുറവ് മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത്..?എങ്കിൽ ഇനി അതോർത്തു വിഷമിക്കണ്ട.. ഇവക്കെല്ലാം ഒരു side effect ഉം ഇല്ലാത്ത പ്രകൃതിദത്തമായ പ്രതിവിധി ഉണ്ട്.. കൂടുതൽ വിവരങ്ങൾക് contact whatsapp:9544335871 ‌
@erikanil4644
@erikanil4644 3 года назад
@@nisanthkb3929 andi po myre erangi
@muhammedyasir2838
@muhammedyasir2838 2 года назад
സൂപ്പർ വീഡിയോ മാഷാ അല്ലാഹ്.. ബട്ട്‌ കമഴ്ന്നു കിടന്ന് ഉറങ്ങാൻ പാടില്ല
@puthanpurakkalmusthu
@puthanpurakkalmusthu 3 года назад
ഇങ്ങനെ തുടർച്ചയായി കിടക്കുന്നത് കൊണ്ട് ഭാവിയിൽ Back pain വരാൻ സാധ്യത കൂടുതലാണ്....so be careful ok thank you.
@balakrishnankv6594
@balakrishnankv6594 2 года назад
വളരെ നല്ല സന്ദേശം... ഇത് "abdomen top & bottom mussle stiff" ആക്കുന്ന exercise ആണ്. അല്പം കൂടുതൽ സമയം എടുക്കും എന്നു മാത്രം.. ഇത്‌ ഡോക്ടർമാർ പറയുന്നത് തന്നെയാണ്, പക്ഷെ പലർക്കും അറിയില്ല. തനിക്ക് കിട്ടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നല്കിയതിനിരിക്കട്ടെ ഒരു കുതിരപവൻ... Demonstrator ക്ക്‌ കുറയാൻ വയറൊന്നുമില്ലല്ലോ?😊
@SiluTalksSalha
@SiluTalksSalha 2 года назад
☺️thank u..enik undayirunnu.Cheyth noki result kitithu kond video ittatha
@nasserudeennaseer9344
@nasserudeennaseer9344 3 года назад
ആവർത്തന വിരസത തോന്നുന്നു ഇടയ്ക്ക് കാണണ്ട എന്ന് തോന്നും താങ്കളുടെ വീഡിയോ അത്രമാത്രം ആവർത്തന വിരസത
@user-np4fg2co4z
@user-np4fg2co4z 3 года назад
എന്റെ പൊന്നു ചേച്ചി .........
@plmagicalvlogs2580
@plmagicalvlogs2580 2 года назад
വാട്ടർ പ്രൂഫ് Make up.. ഏതൊക്കെ വാങ്ങണമെന്നും ,,make up ഇടുന്നതും,, പറഞ്ഞ് തരുമോ ചേച്ചി..
@rajeshachuthannairpanamann64
@rajeshachuthannairpanamann64 3 года назад
ഞാൻ ഒരു സൂത്രം പറഞ്ഞു തരാം .ആരേലും ഫുഡ് ഓഫർ ചെയ്യുമ്പോൾ അത്പോലേ വീട്ടിൽ അമ്മ ഭാര്യ എന്നിവർ ഭക്ഷണം അമിത മായി വളമ്പുമ്പോൾ തല വലത്തോട്ടും ഇടത്തോട്ടും ഇളക്കുക
@SiluTalksSalha
@SiluTalksSalha 3 года назад
😆😆😄
@user-zm2ml9dd7z
@user-zm2ml9dd7z 3 года назад
ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തവർ ലൈക്‌ അടി 👇👇
@shamalkhannk7729
@shamalkhannk7729 2 года назад
Food kayikumbol vellam kudikadirikuka food quantity pakudiyakuka. And gasintevspecialistine land vayarinu enthelum infections undo check cheyuka.
@umarpulapatta9592
@umarpulapatta9592 3 года назад
ആവർത്തനം ഒഴിവാക്കി കാര്യം പറയൂ
@sawdhaswadha16
@sawdhaswadha16 13 дней назад
Thnkuhh soo much thathaa nallaru idea aan paranjuthannath❤️njn cheythitt feedback ariyikunnathayirikumtto😊
@rishuvlog5500
@rishuvlog5500 2 года назад
ഒരു മീറ്റർ വയർ വാങ്ങി പകുതി മുറിച്ചാൽ വയർ കുറയുമല്ലോ . എന്തിനാണ് വെറുതെ പ്രയാസപ്പെടുന്നത്👍
@geethasanthosh1283
@geethasanthosh1283 3 года назад
Churukkiparayu,... Orupadu valichuneetti parayathirikkunnathu nannayirikkum.. Idea superatto.
@blessymoljacobjacob7414
@blessymoljacobjacob7414 3 года назад
ആവർത്തനം ഒഴിവാക്കൂ
@UmmisThoughtsbyHasi
@UmmisThoughtsbyHasi 3 года назад
നമസ്കാരത്തിൽ വയറുള്ളിലേക്കു പിടിക്കുന്നകൊണ്ട് ശ്രദ്ധ പോകുമൊന്നുമില്ല... നമസ്കാരത്തിൽ ഒന്നുടെ steady ആയി നില്കാൻ ഇത് help ചെയ്യുമെന്നേ ഉള്ളു ♥😍👍അല്ലാഹുവോട് സംസാരിക്കുമ്പോൾ പിശാച് നമ്മെ തിരിപ്പിക്കാതിരിക്കട്ടെ.. ആമീൻ യാ റബ്ബ് 🤲
@muhsinashihabudheen7337
@muhsinashihabudheen7337 Год назад
Ameen
@khalidkuonjumon1568
@khalidkuonjumon1568 2 года назад
എല്ലാരും അഭിനന്ദനo പറയുന്നു ആരെങ്കിലും ശീലിച്ചു റിസൾട്ട്‌ കിട്ടിയവർ ഉണ്ടോ
@sasidharanp5722
@sasidharanp5722 2 года назад
വയറിനടിയിൽ തലയിണ വെച്ചാൽ അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുക അസാധ്യമാണ്.ഒരു വീഡിയോയ്ക്ക് വേണ്ടിയുള്ള ഒരു വീഡിയോ.
@SiluTalksSalha
@SiluTalksSalha 2 года назад
Edo ith presavich kidakunna sthreekalk vendi anu paranjath. Presavich vayarile muscles loose aayirikum avarkullath
@sasidharanp5722
@sasidharanp5722 2 года назад
ഈ വീഡിയോയിൽ ആർക്കും ഇത് ചെയ്യാമെന്ന് നിങ്ങൾ പറഞ്ഞു. നിങ്ങൾ ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്.എന്തായാലും ഒരു ഫലമുണ്ടാകില്ല.. ഒരു കുഞ്ഞിനെ പ്രസവിച്ച സ്ത്രീകൾക്ക് പോലും.തട്ടിപ്പു വീഡിയോ.
@sumayyack7656
@sumayyack7656 3 года назад
Thalayum kalum onnichupokan pattunnilla.verevazhiyundonn chikan nikumbozha ee video kandath ithcheyyan eluppam.ingane cheythunokatte.ithuparanjuthannathil thanks
@abeenabose797
@abeenabose797 3 года назад
O
@nisanthkb3929
@nisanthkb3929 3 года назад
അമിത വണ്ണം, കുടവയർ, വണ്ണം കുറവ്,ഷുഗർ, മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറം കുറവ് മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത്..?എങ്കിൽ ഇനി അതോർത്തു വിഷമിക്കണ്ട.. ഇവക്കെല്ലാം ഒരു side effect ഉം ഇല്ലാത്ത പ്രകൃതിദത്തമായ പ്രതിവിധി ഉണ്ട്.. കൂടുതൽ വിവരങ്ങൾക് contact whatsapp:9544335871 ‌
@bijiprince970
@bijiprince970 3 года назад
Your way of presentation is very nice...👌
@shahidashafisworld4752
@shahidashafisworld4752 3 года назад
Nalla ഉപകാരമുള്ള വീഡിയോ എന്തായാലും ട്രൈ ചെയ്തു നോക്കണം
@legendaluva2001
@legendaluva2001 2 года назад
നന്നായിരുന്നു. ആവർത്തനം കുറച്ചാൽ സമയം ലാഭിക്കാം കൂടുതൽ പേർ കാണും . പരമാവതി 5 മിനിട്ടിൽ കൂടുതൽ ആവരുത് . ok
@SiluTalksSalha
@SiluTalksSalha 2 года назад
👍🏻👍🏻
@blanla1284
@blanla1284 3 года назад
നിങ്ങളുടെtipsഎനിക്ക് വളരെ ഉപകാരപ്രദമായി 36വണ്ണം34ആയി എനിക്ക് രണ്ട് കുട്ടികളുണ്ട് വണ്ണം കുറയ്ക്കാൻ ഒത്തിരി കഷ്ടപ്പെട്ട് ഇപ്പോൾ നല്ല റിസൽറ്റ് കിട്ടി വളരെ നന്ദി ഉണ്ട് സിലു
@SiluTalksSalha
@SiluTalksSalha 3 года назад
Masha allaah 🥰👍🏻thank u dear🥰
@ramcharan5870
@ramcharan5870 3 года назад
ഇത്ത..... ഇങ്ങള് പൊളിയാണ് ട്ടോ ❤❤
@realchildrens5243
@realchildrens5243 3 года назад
നല്ല അച്ചടക്കത്തോടെ എത്ര ശ്രെദ്ധയോടെ എനിക്കു നല്ല ഇഷ്ട്ടം ആണ് നിങ്ങളെ
@SiluTalksSalha
@SiluTalksSalha 3 года назад
😍😍
@rasheedek1166
@rasheedek1166 3 года назад
@@SiluTalksSalha ,,😎👌
@nishidasalam3924
@nishidasalam3924 2 года назад
Mo
@sairah1441
@sairah1441 3 года назад
Thanks itha. Ennapola madiyullavarkk pattiya tecnic😉
@annaani9764
@annaani9764 3 года назад
ഡിസ്‌ലൈക്ക് അടിച്ച ചേട്ടാമാരെ ചേച്ചിമാരെ.... ഈ പറയുന്നത് ശേരിയാണ്..... ഞൻ ചയ്യുന്നുണ്ട്..... മൂന്നു day കൊണ്ട് തന്നെ.. മാറ്റം കണ്ടുതുടങ്ങി.... വയർ കുറയുന്നുണ്ട്..... try chy.. എല്ലാരും
@farsanaahammedk9488
@farsanaahammedk9488 3 года назад
ഞാൻ ഈ video കാണുന്നതിന് മുൻപ് തന്നെ അധിക സമയവും കമഴ്ന്നു കിടക്കുമ്പോൾ പില്ലോ വെക്കാറുണ്ട്. പക്ഷെ എന്റെ വയർ ഇത് വരെ കുറഞ്ഞിട്ടില്ല.
@bismillah9888
@bismillah9888 3 года назад
കമിന്ന് കിടന്ന് ഉറങ്ങാൻ പാടില്ല 😎😎
@nvmohammedali6957
@nvmohammedali6957 3 года назад
സ്ത്രീകൾക്ക് കമിഴ്ന്ന് കിടക്കാം
@rabiperimbalam3477
@rabiperimbalam3477 3 года назад
Kidakkan,but narakavaasikalude kidathamaanu kamiznulla kidatham
@allijasna4070
@allijasna4070 3 года назад
Purushanam kamazhnnu kidakkan padillathath
@ismailkp3905
@ismailkp3905 3 года назад
Urangan parannillallo?kidakkananalle parannullu
@manjumanohar1344
@manjumanohar1344 3 года назад
@@allijasna4070 Aanungal kamannu kidakkan paadilla ennu parayunnath anthukondanu, please reply..
@msghost6182
@msghost6182 3 года назад
Try chyyanam ഇന്ഷാ allahh
@ushagovindan9108
@ushagovindan9108 3 года назад
Super!!I will try ..iam very fast..
@sabishanu177
@sabishanu177 3 года назад
Vayaru ullilekk ekki pidikkumbol breathngl enthenglm sradikano ❤️👍
@ShahiraRafnam
@ShahiraRafnam 8 месяцев назад
Thanks
@ramshadmoonu5950
@ramshadmoonu5950 2 года назад
താങ്ക്സ്
@chefdeepus1410
@chefdeepus1410 3 года назад
Supper itha try cheyyum njan🥰🥰
@saniyavt6156
@saniyavt6156 3 года назад
വിരലുകളുടെ തടി കുറക്കാൻ വല്ല മാർഗ്ഗമുണ്ടോ
@mullamulla6158
@mullamulla6158 3 года назад
Enikk umbilical hernia anu.nalla vayarund.enikk idh work aavumo please reply
@fasalrahmannv6607
@fasalrahmannv6607 3 года назад
Tank you somuch
@user-fl2ft7jw9r
@user-fl2ft7jw9r 2 года назад
നിസ്കാരത്തിൽ റുകൂഇലും സുജൂദിലും പോകുമ്പോൾ മറ്റു ഉദ്യേശങ്ങൾ ഇല്ലാതിരിക്കൽ ശർതാണ്.
@binducheria
@binducheria 3 года назад
Ethrayum വലിച്ചു നീട്ടി പറയേണ്ട ആവശ്യം ഉണ്ടോ
@betterleef6956
@betterleef6956 3 года назад
ശെരിയാണ് പറയുന്നത് ഞാൻ ചെയ്തിട്ടുണ്ടായിരുന്നു നല്ല മാറ്റം ഉണ്ടാവും
@ajujasu2837
@ajujasu2837 3 года назад
Adipoli👌👌👌👌👌👌🌹🌹🌹🌹
@MubishajuMubi
@MubishajuMubi 3 года назад
മാഷാഅല്ലാഹ്‌ try ചെയ്യാം 👌👌
@aadhil9008
@aadhil9008 3 года назад
എനിക്ക് തടി കൂടുതലാണ് ഈ വീഡിയോ ചെയ്തതിനെ നന്ദി
@aadhil9008
@aadhil9008 3 года назад
താങ്ക്യൂ
@Sjcreations-ce1xv
@Sjcreations-ce1xv 2 года назад
Video starting 4:45
@naharinfirosnaharinfiros5875
@naharinfirosnaharinfiros5875 3 года назад
ഇത് ശീലമാക്കി കഴിയുമ്പോഴേക്കും നട്ടെല്ലു വളഞ്ഞ് പോയിട്ടുണ്ടാവും 😀 വയറ് കുറയും പോയേക്കും ഊര വേദന വരാൻ സാധ്യത കൂടുതലാണ് 😂😂
@rijojohn7218
@rijojohn7218 3 года назад
E excercise cheithal valla problem undo bro?
@salmat5613
@salmat5613 3 года назад
😃😃😃
@i-tech9728
@i-tech9728 3 года назад
ഇച്ചൂസ് ആപ്പിൾ സൈഡർ വിനെഗർ വിത്ത് മദർ ആണിത്... ആപ്പിൾ കൊണ്ട് മാത്രം ഉണ്ടാക്കുന്നത്‌.. ഒരുകെമിക്കലും ചേർക്കാതെ ഉണ്ടാക്കുന്നതാണ് ഷുഗർ, പ്രഷർ, കൊളെസ്ട്രോൾ, യൂറിക്ആസിഡ്, ഫാറ്റിലിവർ, തടി എന്നിവ കുറക്കാൻ ഉപയോഗിക്കുന്നു കൂടാതെ മുഖത്തുണ്ടാകുന്ന കറുപ്പ്,അടയാളങ്ങൾ,മുഗം കളർ വെക്കാൻ തലയിലുണ്ടാവുന്ന താരൻ, പേൻശല്യം ശരീത്തിലുണ്ടാവുന്ന ചൊറിച്ചിൽ, ഫങ്കസ് ബാധ ഇതിനും കൂടാതെ ഉറക്കക്കുറവ് വയറ്റിൽ നിന്നു പോകാത്തവർക്കും ഉപയോഗിക്കാം..പിന്നെ പൂച്ച, പ്രാവ് എന്നിവക്കും ഫങ്കലിനും ഡയജഷൻ കറക്റ്റ് ആവാനും ഉപോയോഗിക്കുന്നു 100%ഓർഗാനിക്‌ ആണ്.. ആവശ്യം ഉള്ളവർ.. ആർക്ക് വേണേലും എവിടേക്ക് വേണേലും കൊറിയർ ചെയ്തു കൊടുക്കുന്നു.. 🤝🏻🤝🏻🤝🏻🤝🏻 9961809106
@harikumark4700
@harikumark4700 2 года назад
Thank you dear sister, for your valuable technic.
@asnamolmanya9657
@asnamolmanya9657 3 года назад
chila shareera prakrthi yendh cheydalum oru mattavum undavilla, yennal chila dhareeram yendh kazichalum mellich thanne irikkum' yellam daiva vidhi
@lesleyakki36
@lesleyakki36 7 месяцев назад
ഒരുപാട് length ആണ്. സംസാരം കുറച്ചു കുറക്കാൻ ശ്രെദ്ധിക്കുക... നല്ല അറിവാ
@sulusulu6031
@sulusulu6031 2 года назад
ഇത് മെഗാ സീരിയൽ നേക്കാളും കഷ്ടമാണല്ലോ ഒന്ന് വേഗം പറഞ്ഞു പറഞ്ഞൂടെ
@suhanafaz2292
@suhanafaz2292 2 года назад
Iam started doing this exercise after 3 Months of my ciserian. Is it normal to have pain in stomach area after 3days of exercise??
@shabnac1299
@shabnac1299 Год назад
Hello...വയറു kurenjo?
@tunetheworld96
@tunetheworld96 3 года назад
Effective ahnu... tto.. ചെയ്തോളു എല്ലാരും..
@danieldani9125
@danieldani9125 3 года назад
ഇതിൽ പറഞ്ഞ ഒരു പോയിന്റ് എനിക്ക് അനുഭവ പെട്ടതാണ് ഞൻ aadhyokke വയർ, ullikk aakkitaan nadannurunnath enna ippo adh agane thanneyaan eppalum purathekk veerth varilla 👍👍👍
@yathra905
@yathra905 2 года назад
😂..
@bindhuprakash1863
@bindhuprakash1863 10 месяцев назад
ആദ്യമായാണ് കാണുന്നത്.. ലളിതമായ രീതി..തീർച്ചയായും ഇന്നുതന്നെ തുടങ്ങും..❤
@SiluTalksSalha
@SiluTalksSalha 10 месяцев назад
🥰👍🏻
@itzmenazz583
@itzmenazz583 Год назад
Ipooll ith kanunna arelum undo
@jamsheelanasar8623
@jamsheelanasar8623 2 года назад
Thank you dear ❤
@sha_reena403
@sha_reena403 3 года назад
Thanks tto👍👍❤️❤️❤️
@RafiCheruthuruthy
@RafiCheruthuruthy 3 года назад
ഇമ്രാൻ വേണ്ടി ക്യാഷ് സഹിക്കാൻ യൂട്യൂബ് ലിങ്ക് ഇടുന്നില്ലേ
@alien1255
@alien1255 2 года назад
ഞാൻ സ്ഥിരം മൊബൈൽ കാണുന്നത് തലയിണ നെഞ്ചില് താഴെ വെച്ച് kondarunu ഇനി വയറിൽ വെച്ച് ആകാം കുറഞ്ഞാൽ രക്ഷപെട്ടു
@raheenaraheenaraheem5192
@raheenaraheenaraheem5192 2 года назад
നിങ്ങൾ ഒരു വീഡിയോ ഞാൻ ആദ്യം കണ്ടു എനിക്ക് എക്സൈസ് ചെയ്യാൻ ഭയങ്കര മടിയാണ് അന്നേരം എൻറെ മനസ്സിൽ ഒരു കാര്യം വന്നു ഇങ്ങനെ വയറു ഉള്ളിലേക്കു ശ്വാസം പിടിച്ചു വലിക്കുന്നത് മാത്രം അങ്ങനെ മാത്രം ചെയ്യാം എന്ന് ഇരിക്കുമ്പോളാണ് നിങ്ങളുടെ വീഡിയോ പിന്നെയും കാണുന്നത് അതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്നൊരു പഴഞ്ചൊൽ ഓർമവന്നു
@fathimansrin5345
@fathimansrin5345 3 года назад
നിസ്ക്കരിക്കുന്ന അഞ്ച് മിനിറ്റ് സമയത്തെ അതിൻറ്റെ വഴിക്ക് വിടുക. അല്ലാതെ തന്നെ എത്രസമയം ഉൻട്
@mohammedonumnadanella6329
@mohammedonumnadanella6329 3 года назад
Ok
@shamilashihab9588
@shamilashihab9588 3 года назад
Crct
@anjusivan7017
@anjusivan7017 3 года назад
Adipoli😍😄😄😄, ini aarum madi, veadhana, thudangiya excuses parayellaalooo,. Ethream simple technique veareavideam kittellaa😄😄😄😄😄😍😍😍😍😍
@nazarma9283
@nazarma9283 2 года назад
Ok I will try. Thank you
@sabeena436
@sabeena436 3 года назад
എല്ലാം ok.... E പറഞ്ഞത് തന്നെ ആവർത്തിക്കുമ്പോ ഒരു സുഖമില്ലായ്മ........... 👍🏻
@haseenap4598
@haseenap4598 3 года назад
വലിച്ച് നീട്ടാതെ കാര്യം പറഞ്ഞു ടെ
@verybaddancearun3218
@verybaddancearun3218 3 года назад
Correct
@rijadrijas725
@rijadrijas725 3 года назад
Gg
@rahilasiraj9803
@rahilasiraj9803 3 года назад
yes
@nesiya.m.a.8561
@nesiya.m.a.8561 3 года назад
Speed modil itt kandal., 👌👌👍👍👍mathiii😊
@reethammajoseph6339
@reethammajoseph6339 3 года назад
So boring talk. Enthinu valichu neettunnu. Swayame onnu kettunokku sister.
@Najanaju876
@Najanaju876 3 года назад
ഭക്ഷണം കഴിച്ചതിനുശേഷം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം അല്ലേ?? ഭക്ഷണം കഴിച്ചതിനു ശേഷം എത്ര സമയം കഴിഞ്ഞിട്ടാണ് ചെയ്യാൻ പാടുള്ളതല്ല??
@nisanthkb3929
@nisanthkb3929 3 года назад
അമിത വണ്ണം, കുടവയർ, വണ്ണം കുറവ്,ഷുഗർ, മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറം കുറവ് മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത്..?എങ്കിൽ ഇനി അതോർത്തു വിഷമിക്കണ്ട.. ഇവക്കെല്ലാം ഒരു side effect ഉം ഇല്ലാത്ത പ്രകൃതിദത്തമായ പ്രതിവിധി ഉണ്ട്.. കൂടുതൽ വിവരങ്ങൾക് contact whatsapp:9544335871 ‌
@rishumon6451
@rishumon6451 3 года назад
ഫുഡ്‌ കയിച് കഴിഞ്ഞാൽ patto
@vichuvichuzzz2536
@vichuvichuzzz2536 3 года назад
@@rishumon6451 food kazhich half and hour kazhinju mathi
@redrosemedia8588
@redrosemedia8588 3 года назад
2 hours kaziju
@alexanderalex8356
@alexanderalex8356 2 года назад
@@vichuvichuzzz2536 hi
@abdulrahmanelliyan7562
@abdulrahmanelliyan7562 3 года назад
ഏറ്റവും നല്ല ഇൻഫർമേഷൻ തന്നെയാണിത് ,അന്തസ്സത്തയറിഞ്ഞാണ് പറഞ്ഞതും ...!
@SiluTalksSalha
@SiluTalksSalha 3 года назад
Thank u so much🤩🤩
@SureshTs-t8z
@SureshTs-t8z 9 дней назад
2024 il kanunnavarundo
@shajikaniyapuramkpz1472
@shajikaniyapuramkpz1472 2 года назад
വയറ്റിനുള്ളിലെ കൊഴുപ്പാണ് വയർ കൂടാൻ കാരണം ആഹാരം നന്നായി കണ്ട്രോൾ ചെയ്യാതെ ഇത് ചെയ്തത് കൊണ്ട് പ്രയോജനമില്ല പക്ഷേ വയർ അകത്തോട്ട് എ ക്കി പ്പിടിക്കുമ്പോൾ അയഞ്ഞ മസിലുകൾ ബലപ്പെടുത്താൻ കഴിയുന്നതിലൂടെ വളരെ ചെറിയ അളവിൽ പ്രയോജനപ്പെടും
Далее