Тёмный
No video :(

4പ്രസവിച്ചിട്ടും വയറില്ല!എങ്ങനെ?How To Reduce Belly Fat In 1Month Silu Talks  

Silu Talks Salha
Подписаться 1,1 млн
Просмотров 5 млн
50% 1

#FatToFit
#HowToReduceBellyFatAtHome
#SiluTalksSalha
#BellyFatBurningExercises
How To Reduce Belly Fat In 1Month Silu Talks #BellyFatBurning Mallu
Divine Beauty channel⬇️beauty ടിപ്സ് ആണ് കേറി നോക്കണേ 😍
• How To Make Original R...
➖️➖️➖️➖️➖️➖️➖️➖️➖️
RENA KUTTY⬇️മോളുടെ channel ആണ് ❣️
• Rena and family evenin...
➖️➖️➖️➖️➖️➖️➖️➖️➖️
Our INSTAGRAM LINK⬇️ഒന്ന് ഫോള്ളോ ചെയ്യണേ 😍
...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our josh talks story⬇️എന്റെ story ആണ് 🌹
• വീട്ടുപണികൾക്കിടയിൽ നേ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our media one news show⬇️news ഇൽ വന്നിരുന്നു 😇
• സ്വന്തം പേരിൽ അറിയപ്പെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Veena's Curry World Interview ⬇️
• "ദൈവത്തെ കണ്ടിട്ടുണ്ട്...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Taste Tours by Shabna Hasker Interview link⬇️
• Successful Life Journe...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Kitchen tour. വളരെ ചിലവ് കുറഞ്ഞ രീതിയിൽ modular kitchen set ചെയാം 👍⬇️
• കുറഞ്ഞ ചിലവിൽ ലക്ഷങ്ങൾ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Weightloss journey video⬇️
• പട്ടിണി കിടക്കാതെ വണ്ണ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
A Day In My life With my 4 kids⬇️
• A Day In My Life Malay...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Home Tour Video⬇️
• എന്റെ Home Tour In Mal...
➖️➖️➖️➖️➖️➖️➖️➖️➖️➖️
മടി മാറ്റം Motivation Video⬇️
• മടി മാറ്റാൻ ഇതുപോലെ ചെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
പെണ്ണ് കാണൽ story⬇️
• എന്റെ പെണ്ണുകാണൽ സ്റ്റ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Q&A with my cuttys⬇️
• Q&A With My 4 Kuttys, ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
First RU-vid Money ⬇️
• ഞങ്ങളുടെ RU-vid Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My father⬇️charity
/ fs8ey0ആദഖ്‌യെ
➖️➖️➖️➖️➖️➖️➖️➖️➖️➖️
100k celebration video⬇️
• 100k Celebration Video...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My 4 delivery hospital story⬇️
• ഭാര്യയുടെ പ്രസവം കണ്ട ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Shas dot com by shahadiya sakeer ⬇️
• ആഗ്രഹങ്ങൾക്കു മുന്നിൽ ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
How to control child bed wetting⬇️
• How To Control Child B...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Male psychology ⬇️
• പുരുഷന്മാരുടെ സ്വഭാവം/...
➖️➖️➖️➖️➖️➖️➖️➖️➖️➖
My RU-vid first revenue എന്റെ ആദ്യത്തെ യൂട്യൂബ് സമ്പാദ്യം ❣️⬇️
• ഞങ്ങളുടെ RU-vid Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
For business enquiry ⬇️
Seluzen@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️
DM for collaboration and paid promotions⬇️
Instagram:Silu_Talks
Copyright protected videos
#SiluTalksSalha
#MotivationalVideos
#Malayalam
എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോട്ടോസ് എടുക്കുന്നത് കുറ്റകരമാണ്.ഇതു മറികടന്നു എന്റെ ഫോട്ടോസ് ആരെങ്കിലും ഉപയോഗിച്ചാൽ നിയമപരമായി മുന്നോട്ടു പോകുന്നതാണ് 🙏
belly fat burning malayalam
belly fat burning drinks malayalam
belly fat burning exercise malayalam
belly fat burning malayalam
belly fat burning drinks malayalam
belly fat burning exercise malayalam
belly fat before and after
belly fat before and after exercise
belly fat before sleep
belly fat before pregnancy
belly fat before bed
belly fat before period
belly fat before and after running
belly fat before growth spurt
belly fat before puberty
belly fat before and after keto
tummy trimmer exercise for men
tummy exercise for women at home
tummy trimmer exercise for women
tummy fat burning exercises for women
tummy boy
tummy trimmer
tummy tucker shapewear
tummy fat burning exercise for men
fat burning workouts
fat burning workouts for men
fat burning workout for women
fat burner
fat burning foods
fat burning exercise
fat burning drinks
fat burn workout at home
tummy fat burning exercises for women
tummy fat burning exercise for men
tummy fat loss exercise
tummy fat burning drink
tummy fat loss
tummy fat exercise
tummy fat kam karne ki exercise
tummy fat workout
cardio workouts
how to get flat stomach
how to reduce belly fat in 7 days at home

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@ayshaamna1496
@ayshaamna1496 3 года назад
I am a physiotherapist.And 8 month pregnant too..U explained the postnatal exercises very well.. nice presentation❤️
@SiluTalksSalha
@SiluTalksSalha 3 года назад
Thank u so much dear😍😍😍and all the very best👍
@leyathomas1871
@leyathomas1871 3 года назад
Madam, ente delivery kazhinju ippo 11 months ayi. Caesarean ayrunu.enku Ivdp de history ullathanu...enku nalla vayarundu. Ivdp de history ullathu kondu SLR okke cheythal aggravate akumo?
@kuttysongs3532
@kuttysongs3532 3 года назад
Aunsree
@ayshaamna1496
@ayshaamna1496 3 года назад
@@leyathomas1871 IVDP history ullathond pothuve SLR, squating poleyulla flexion exercise recommend cheyyarilla... extention exercise aan kodukkaarullath.. engane oru history ullathond oru self exercise cheyyathe ethenkilum oru physiotherapy clinicil 1 day appoinment edth avarude advice il exercise cheyunnathavum nallath☺️
@jaseelanaduthodi5653
@jaseelanaduthodi5653 3 года назад
Madam njan d&c ayit one month ayi also my uterus prolapse an .so this exercise pattumo
@vinuv1447
@vinuv1447 3 года назад
Ithoke nokki 2 divasam maathram cheyyunhavar ivide like adicho
@thottavaadi1212
@thottavaadi1212 3 года назад
😂😂🤪സത്യം
@misriyapr3445
@misriyapr3445 2 года назад
😁🥰
@michutechmattool989
@michutechmattool989 2 года назад
Satyam 😂
@ammuzq8268
@ammuzq8268 Год назад
😂😂
@farishashemeer
@farishashemeer Год назад
ഞാനും അങ്ങനെ തന്നെ 2ദിവസം ചെയ്യും 3ന്റെ അന്ന് ചങ്കരൻ പിന്നെ തെങ്ങിൽ തന്നെ അതാ അവസ്ഥ 🥺🥺🥺🥺
@salimsalim4400
@salimsalim4400 3 года назад
മക്കളില്ലാത്ത ഒരു പാട് പേരുണ്ട് നിങ്ങൾ അവർക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ഒരപേക്ഷയാണ്.
@raziyahassan1890
@raziyahassan1890 3 года назад
يا مصور يا الله Enna Allahuvinte naamam vardhippikkuka. Yaa Muswavviru Yaa Allah.
@shamnafiru6054
@shamnafiru6054 3 года назад
അല്ലാഹു സ്വാലിഹായ സന്താന ങ്ങളെ നൽകട്ടെ.
@babithacv6022
@babithacv6022 3 года назад
🙏🙏🙏🙏🙏
@silpasworldofaviation5337
@silpasworldofaviation5337 2 года назад
😮
@nishaputhuvakkal3251
@nishaputhuvakkal3251 2 года назад
@@raziyahassan1890 we arer
@abdulsaleem1128
@abdulsaleem1128 2 года назад
മോളെ എന്ത് പറയുമ്പോഴും ഞാൻ ഘാരണ്ടി എന്ന് പറയുമ്പോൾ കൂടെ إنشاء الله എന്ന് കൂടെ പറയാൻ മറക്കരുത് കാരണം ഒന്നും ന്മുടെ നിയന്ത്രണത്തിൽ എല്ലാ بارك الله فيك أمين يارب
@krishhhh8877
@krishhhh8877 Год назад
4:45 exercise starts here
@user-ph8oj7zc1v
@user-ph8oj7zc1v 3 месяца назад
Thanks dear ❤
@muhammadsuhail7067
@muhammadsuhail7067 Месяц назад
Thank you da🎉
@sanus1888
@sanus1888 2 года назад
10ൽ 9 പേര് എന്നെ പോലെ 2 ദിവസം ചെയ്യും മൂന്നിന്റെ അന്ന് താ കിടക്കുന്നു 🤣🤣🤣
@voiceofsilence3641
@voiceofsilence3641 2 года назад
അതെയതെ കാണുമ്പോൾ ഭയങ്കര easy ആണ്
@YafiraShahma
@YafiraShahma 2 года назад
Easy aayi hard workout onnum cheyyathe thanne wght lose cheyyam. Belly fat kuraykam. Njn cheythitund. Intrstundenkil msg me ok
@voiceofsilence3641
@voiceofsilence3641 2 года назад
@@YafiraShahma അതെങ്ങനാ
@YafiraShahma
@YafiraShahma 2 года назад
@@voiceofsilence3641 paranju tharam Ninglude name parayu pls🙂
@ardhrasuresh4732
@ardhrasuresh4732 2 года назад
🤣
@parveensworld7219
@parveensworld7219 3 года назад
ഇതിൽ കമെന്റ് ഇട്ട എല്ലാർക്കും വയർ ഉണ്ട് എനിക്ക് മാത്രല്ല സമാധാനായി
@SiluTalksSalha
@SiluTalksSalha 3 года назад
😆😆😆
@chippoosmon9879
@chippoosmon9879 3 года назад
അതാണ് മലയാളി . നമ്മുടെ വീട്ടിൽ കരണ്ട് ഇല്ലെങ്കിൽ തൊട്ട വീട്ടിൽ പോയി അവിടെ കരണ്ട് ഇല്ല പറഞ്ഞാൽ നമ്മുക്ക് ഒരു സമാദാനം ആണ് 😃😍😃😃
@farhan3669
@farhan3669 3 года назад
😂😂😂
@itsme-ms7qm
@itsme-ms7qm 3 года назад
😆😆😄
@soumyaratheesh2538
@soumyaratheesh2538 3 года назад
@@chippoosmon9879 🤣🤣
@shefnareji3924
@shefnareji3924 2 года назад
ഇത് വരെയും exercise ചെയ്തിട്ടില്ല.. നിങ്ങൾ ളെ വിശ്വസിച്ചു മാത്രം ഇന്ഷാ അല്ലാഹ് നാളെ മുതൽ തുടങ്ങാൻ പോകുകയാണ് 🥰..
@lidiyajohnson3527
@lidiyajohnson3527 2 года назад
Start cheythoo engana und exercise cheythitu.....njn 2 days cheyth kazjhapo stomach pain vannu nthanu ariyilaa hmm
@sakeenasainudheen2079
@sakeenasainudheen2079 2 года назад
Enthayi
@sakeenasainudheen2079
@sakeenasainudheen2079 2 года назад
@@lidiyajohnson3527 ennit stop cheytho? Athu nallathinavum vedhana vannath
@lidiyajohnson3527
@lidiyajohnson3527 2 года назад
@@sakeenasainudheen2079 veetukaru paranju neeru veenatavumenu......last enik vomitting um loose motion aayi hospital il pogendi vannuu.....pnna trip oke ettuu....apo doctor paranju exercise onum cheyanda uterus erangi varumenu....oru 6 month kazjh cheytha mathiyenu.....bt ath gyneac onum alla....bt pneed aanu manasilayath eth food kazhichatanenu.....prawns kazhichirunu..... exercise 2 days cheyth NXT day engana pain vannapo serikum pedich poyi.....
@sakeenasainudheen2079
@sakeenasainudheen2079 2 года назад
@@lidiyajohnson3527 ipo ennientha avastha.. Cheyyunnundo? Kuranjo
@alivalapra7588
@alivalapra7588 2 года назад
ഇൻശാഅല്ലാഹ്‌ ചെയ്തു നോക്കണം ഒരു പ്രസവം കഴിഞ്ഞു ഭയങ്കര വയറാണ് എല്ലാവരും കളിയാക്കും രണ്ടാമത്തെത് ഉണ്ടോ ന്ന് ചോദിക്കും 😄😄
@user-ot5bq8tb4e
@user-ot5bq8tb4e 3 года назад
4 കുട്ടികളെ അമ്മയാണെന്ന് കണ്ടാൽ പറയൂല
@myworld4736
@myworld4736 3 года назад
👍👌
@ukskeron7767
@ukskeron7767 3 года назад
Ath shariyaa
@UrAmigoAlways
@UrAmigoAlways 3 года назад
Degree student ne pole ind
@moidheenkutty4848
@moidheenkutty4848 3 года назад
👍
@guccigirl2115
@guccigirl2115 3 года назад
Sathyam
@rasiyaansad4105
@rasiyaansad4105 3 года назад
സംസാരം ഇത്തിരി കുറക്കാം അതും റിക്വസ്റ്റഡ് vedeos ചെയ്യുമ്പോൾ 😄
@kalapilakuttam4914
@kalapilakuttam4914 2 года назад
Stahyam aa negative Pqrayunath alla Ketooo
@Keerthi-sz1kh
@Keerthi-sz1kh 2 года назад
Samsaram kuzhappamillallo
@thameeshavp9999
@thameeshavp9999 Год назад
The name itself says, talks. Silu talks ❤
@user-tc3zr5cq3z
@user-tc3zr5cq3z 10 месяцев назад
Njan cheyyditund nalla result kitti thankyou sis
@cutedream9301
@cutedream9301 Год назад
വളരെ നല്ല exercise, Thank U so much
@thabsheerapoothanari9955
@thabsheerapoothanari9955 2 года назад
എല്ലാവരും എന്നെ പോലെ നല്ലത് കുട്ടിയാണോ....2 day ചെയ്തു പിന്നെ ചെയ്യാൻ മടിക്കുന്ന....
@soumyamanoj7913
@soumyamanoj7913 2 года назад
Late aayi 😆😆 എന്നാലും ഞാൻ try cheyyam. ഈ വയറും കൊണ്ട് എനിക്ക് പുറത്തു ഇറങ്ങാനും വയ്യാ 🙄🙄.. ഏത് ഡ്രെസ്സ് ഇട്ടാലും വീണ്ടും ഗർഭിണി 😁😁😁 ഇന്ന് മുതൽ ഞാനും അങ്കം തുടങ്ങി 🌹🌹🌹
@greeshmasujith3056
@greeshmasujith3056 2 года назад
Same anubhavam
@nisar6824
@nisar6824 Год назад
നിങ്ങൾ ചെയ്‌തോ എക്സസൈസ്, മാറ്റം വന്നോ
@truthfinder6879
@truthfinder6879 Год назад
6:11 - common excercise starts...specially for men.
@sarithaks7002
@sarithaks7002 2 года назад
Morning & evening time എപ്പോഴാണെന്ന് കൂടി പറയുമോ,. morning food nu മുമ്പ് ആണോ ചെയ്യേണ്ടത്
@jeanamma7138
@jeanamma7138 3 года назад
60 കഴിഞ്ഞ ഞാൻ ഈ excercise വർഷങ്ങളായി daily cheyarundu only morning വയറ് കുറവാണെന്ന് mathramalla നടുവേദന വരാതിരിക്കാനും വളരെ നല്ലതാണ്
@noushinoushi1015
@noushinoushi1015 3 года назад
Tnxdaa... njaanum inn thott nookattee
@meenusfoodvlogs1184
@meenusfoodvlogs1184 2 года назад
C section കഴിഞ്ഞവർക്കു ചെയ്യാൻ പറ്റോ. എപ്പോ മുതൽ ചെയാം
@jouhariyathjouhariyath662
@jouhariyathjouhariyath662 2 года назад
ചെയ്തിട്ട് മാറ്റം ഉണ്ടോ പ്ലീസ് replay
@aksharaachu121
@aksharaachu121 2 года назад
Ithelm cheyano
@mittuzz2.021
@mittuzz2.021 2 года назад
Delivery kazhinjit 1 yr aayi ennit ee exercise cheytha vayar kurayuo...??? Chilarokke parayum ethra sremichalum kurayillenn
@Rejisha1995
@Rejisha1995 3 года назад
Usefull share dear 😍.. എന്റെ ഒരു കൊച്ചുമ്മ ഉണ്ട് അവർ ഭയങ്കര സ്ലിം ആണ് പ്രെഗ്നന്റ് ആയപ്പൊഴും അത് കഴിഞ്ഞും വയർ മാത്രം ഇത്തിരി വെച്ചു.. ചിലവർ പണ്ടേ മെലിഞ്ഞു ഇരിന്നാൽ അങ്ങനെ ഡെലിവറി കഴിഞ്ഞാലും അങ്ങനെ തന്നെ slim ആയിരിക്കും..,.
@athiratha3626
@athiratha3626 2 года назад
Enik orupad vayar und, 48age ayi, 2children und, ethrayum kalam ayi vayar kurkkan ayi onnum cheythilla😛, befor a few days,, njan oru exercise cheythu, oru mattavum kandilla,, avar paranjath athrayum days kondu thanne mattem undvum nnu anu,, ippol ee exercise cheuthu kondirikkunnu, waiting for the result of your exercise, on sept,, first weak💥⭐️⭐️
@minnu1538
@minnu1538 Год назад
Enthayi vayar kuranjo
@thefakeraistarwhodoesntspa506
ഈ എക്സസൈസ് ചെയ്ത് വണ്ണം കുറഞ്ഞവർ ആരും കമൻറ് ഇട്ടില്ലല്ലോ. ഈ എക്സസൈസ് എല്ലാം നല്ല എഫക്ടീവാണ്. ഞാൻ ഇതിനുമുമ്പ് ഈ എക്സസൈസ് എല്ലാം ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞുതന്നിരുന്നു. പക്ഷേ എക്സസൈസ് നിർത്തിക്കഴിഞ്ഞ് മൂന്ന് നാല് മാസം കഴിയുമ്പോൾ പിന്നെയും വണ്ണം വച്ചു.
@minhalav5650
@minhalav5650 3 года назад
ഞാൻ ഇത് ചെയ്യാൻ തുടങ്ങിയിട്ട് 4ദിവസമായി 1മാസം കഴിഞ്ഞു റിസൾട്ട് പറയാം ഇത്ത 👍👍
@aliakbar-el4vm
@aliakbar-el4vm 3 года назад
Nigade vayar kuranjo
@sheriameer5411
@sheriameer5411 3 года назад
@@aliakbar-el4vm plss reply
@annasandangelsworld8771
@annasandangelsworld8771 3 года назад
Kurabghaa
@najiyasadi7674
@najiyasadi7674 3 года назад
Ningaludae vayar kuranjo
@noufalkunjavu8283
@noufalkunjavu8283 3 года назад
Enthayi
@shahidap2437
@shahidap2437 3 года назад
ആർക്കും ഷെയർ ചെയ്യാൻ പറ്റിയ വേഷം അൽ ഹംദുലില്ലാഹ്
@chammuchammu1864
@chammuchammu1864 3 года назад
Mashaallah
@lajifiros3098
@lajifiros3098 3 года назад
Masha allah
@nayanarani5502
@nayanarani5502 3 года назад
Right words
@shahlahisham9248
@shahlahisham9248 3 года назад
Crct
@shameerashemi7711
@shameerashemi7711 3 года назад
Correct . very good salha
@sheenapjoseph8240
@sheenapjoseph8240 2 года назад
Thanks for the easy excersise..
@thasrijafer7821
@thasrijafer7821 2 года назад
Hi itha , njan ee exercise ചെയ്യാൻ thudangeet 1 wk kazhinju. വയറിന്റെ അളവ് nokiyapo വലിയ മാറ്റം ഒന്നും കണ്ടില്ല. അതെന്തു kondan...? ഇതിന്റെ കൂടെ diet compulsory aano...? Njan athikam vannam illa, vayar aan ullath . അതുകൊണ്ടാണ് diet cheyyanjath. Ini diet വേണം എങ്കിൽ ithade diet aano follow ചെയ്യേണ്ടത്..? എനിക് ഇൗ exercise continue ചെയ്യണം എന്ന് ഉണ്ട്. So pls pls rply
@hometricksbyshemi1419
@hometricksbyshemi1419 3 года назад
ഒരുപാട് exercise vedeos കണ്ടിട്ടുണ്ടെങ്കിലും salha യുടെ vedeo യിൽ kandappo, ഇത് ചെയ്തു നോക്കണം എന്ന് തോന്നുന്നു.. നിങ്ങളുടെ ആത്മവിശ്വാസത്തോടെ ഉള്ള presententation തന്നെ ആണ് അതിന്റെ കാരണം... thank you so much for your helpful share....
@user-nz4el7pq7n
@user-nz4el7pq7n 2 года назад
Athe enikkm😊😊
@sabanakc2014
@sabanakc2014 Год назад
Yes
@bindhubalakumar6331
@bindhubalakumar6331 Год назад
ഇത് രാവിലെ ആണോ ചെയ്യേണ്ടത്?
@cookingchef604
@cookingchef604 3 года назад
ഇങ്ങളെ വീഡിയോസ് കാണുമ്പോ ആണ് കുറച്ച് hard work cheyyan മനസ്സുണ്ടെങ്കിൽ എല്ലാം നേടിയെടുക്കാൻ കഴിയും എന്നാ തോന്നൽ ണ്ടായത് thanks itha 😍😍
@mishabkk843
@mishabkk843 Год назад
ഞാൻ 4പ്രസവിച്ചിട്ടുണ്ട്. But ഞാൻ ഒരു പ്രാക്ടീസും ചെയ്തിട്ടില്ല 😊എനിക്ക് പൊതുവെ വയർ കുറവാ 😊👍🏻
@kalamandalambindhumohanakr9324
വയറ് കാരണം കാൽ കാണാനില്ല ഹേ
@sumayyarafeek5427
@sumayyarafeek5427 3 года назад
സിലു അസ്സലാമു അലൈകും ഞാൻ ഇത് തുടങ്ങിട്ട് 15ദിവസം ആയി നല്ല മാറ്റം ഉണ്ട് വർക്ക്‌ ഒട്ട് പറഞ്ഞു തന്ന നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ thanksss dear
@SiluTalksSalha
@SiluTalksSalha 3 года назад
ആമീൻ 😍😍😍thank u so much😍😍
@MammasCafe
@MammasCafe 3 года назад
Anikum nalla mattam unde
@oneworld-allthings
@oneworld-allthings 3 года назад
Eppolahnu cheyynd itha.... Early morning or late night in bed before sleep
@appswithshanu3938
@appswithshanu3938 3 года назад
Egal eppozhokkeyann cheyyuka?? Ithrayayi delivry kazhinjitt. Result ndo
@sivuzzworld2716
@sivuzzworld2716 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PdrB9Mnd2R8.html pls Subscribe....
@jabir1045
@jabir1045 3 года назад
ഒരു കാര്യം വയർ ചാടൽ കുറെയൊക്കെ ശരീര പ്രകൃതി അനുസരിച്ചരിക്കും.
@aishaaishu8801
@aishaaishu8801 2 года назад
Yes njan rand delivery kazhinju ottum vayarilla njanum onnum cheythilla
@moideenwelder2904
@moideenwelder2904 10 месяцев назад
എല്ലാവർക്കും വയർ ഉണ്ട് എന്നു പറഞ്ഞപ്പോ ഞാൻ ഒന്നുകൂടെ വയർ ഉണ്ടാെന്ന് തപ്പി നോക്കി ഉണ്ട് എന്ന് .ഉറപ്പ് വരുത്തിയാണ് കമാൻഡ് ഇടുന്നത്👍🏽💞
@Vijisham-td5ez
@Vijisham-td5ez Месяц назад
എന്റെ അടുത്ത് വയർ കുറയാൻ ഉള്ള നല്ലൊരു പ്രൊഡക്റ്റ് ഉണ്ട് മെസേജ് me :എൺപത്തി അഞ്ച നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
@SiluTalksSalha
@SiluTalksSalha 3 года назад
ഈ വീഡിയോ ഒന്ന് try ചെയ്ത് നോക്കൂട്ടോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DSlIXgG9NsQ.html നമ്മുടെ ഇൻസ്റ്റാഗ്രാം ലിങ്ക് ഇടാം എല്ലാവരും ഒന്ന് ഫോള്ളോ ചെയ്തേക്കണേ ❣️instagram.com/silu_talks?igshid=ajjowc92mt4h പിന്നെ നമ്മുടെ ഈ വീഡിയോ നിങ്ങൾക്കു അറിയാവുന്ന ഒരാൾക്കെങ്കിലും ഷെയർ ചെയ്യണേ 😍പിന്നെ എല്ലാരും കമന്റ് ചെയ്യാനും like 👍ചെയ്യാനും മറക്കില്ല എന്ന് കരുതുന്നു 😍subscribe ചെയ്യാത്തവർ ചെയ്യണേ 😍 നമ്മുടെ beauty tips ഇടുന്ന ചാനൽ ⬇️ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FxuPnF4PzLI.html കണ്ടു ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ 😍
@shamnashamsshamnashams3919
@shamnashamsshamnashams3919 3 года назад
Ente ithakk njan share cheytittundtto. Avalkk nalla vayar und
@ameensheri4409
@ameensheri4409 3 года назад
Ethupole usefull videos edanam
@rinsharinsiya357
@rinsharinsiya357 3 года назад
Silu disk problem ullavarkk ee exaise cheyyan pattumo pls reply disk akalcha maranulla exise oru veedio cheyyumo
@hadishort95
@hadishort95 3 года назад
Follow cheythittund
@muneermk9224
@muneermk9224 3 года назад
Ethellam orumich cheiyyano
@sabnashabeer6797
@sabnashabeer6797 3 года назад
All type of leg Lifting excersise and plank is very effective. ഞാൻ ചെയ്തു result കിട്ടിയതാണ്.ഇപ്പോഴും ചെയ്യാറുണ്ട്. First 2days കഴിയുമ്പോ നല്ല pain feel ചെയ്യും അത് muscle stretch ആകുന്നെന്റെ ആണ്. No problem. Continuous ചെയ്യുമ്പോ pain മാറും. In shape ഒന്നും use ചെയ്യാതെ ചെയ്യുന്നത് ആണ് effective.👍👍👍
@sulaikhabeevi6226
@sulaikhabeevi6226 2 года назад
Thanks dear
@fidhusafaflu3819
@fidhusafaflu3819 2 года назад
@@sulaikhabeevi6226 ouuouououoouuuphkuuoj0uohkoukohkuojuouuhkb oh uouoouik mb uouokouoo mbmbmbuouo ki uo hkbmbmbmkbbhkbmmbkhmnk
@shibilazzzz3420
@shibilazzzz3420 2 года назад
Eppoyanu cheyyal
@mubeenarafeek653
@mubeenarafeek653 2 года назад
Cheriya workout cheyth kazhinj cheythal mathyo
@nalinic3205
@nalinic3205 Год назад
@@mubeenarafeek653 the ooo look
@mubashiramubi4880
@mubashiramubi4880 2 года назад
Delivry കയിഞ്ഞിട്ട് 5 mnth ആയി ഞൻ എങ്ങനെ വയർ കുറയ്‌കാം എന്ന് വിചാരിച്ച ഇരിക്കുകയായിരുന്നു 👍👍
@remyapratheesh4434
@remyapratheesh4434 2 года назад
ചേച്ചി ഈ videoതന്നെ വളരെ നന്ദി എനിക്ക് പത്ത് വയസ്സ് പോലും ആയിട്ടില്ല പക്ഷെ എനിക്ക് വളരെ കോഴിക്കോട് വയറാണ് എനിക്ക് ഈ വീഡിയോ നാളെ മുതൽ ഞാൻ ചെയ്യും
@user-he5gg6qq5w
@user-he5gg6qq5w 3 года назад
ഒരു പതിനഞ്ചു വയസ്സു തോന്നിക്കുന്നു. നാലു പ്രസവിച്ചതാണോ ഈ സൗന്ദര്യ രഹസ്യം🌝 കൂടുതൽ പ്രസവിക്കുന്ന സ്ത്രീകൾക്ക് സൗന്ദര്യം കൂടുമെന്ന് കേട്ടിട്ടുണ്ട്
@sajinisahadevan9673
@sajinisahadevan9673 3 года назад
Ayyyoooo njan karuthi oru 18 vayassukanumennu
@hennahennu4814
@hennahennu4814 3 года назад
Masha allah
@shafeeqtk3743
@shafeeqtk3743 3 года назад
4 കുട്ടികൾളെ പ്രസവിച്ച അമ്മ വളരെ സന്തോഷം തോണുന്നു ഈ കാലഘട്ടത്തിൽ പിന്നോട്ട് നിൽക്കുന്ന.......
@subadraoorakatill732
@subadraoorakatill732 3 года назад
ജനസംഖ്യ പൊരുപ്പം പ്രോത്സാഹിപ്പിക്കരുത് പ്ലീസ്
@hadiyakr4761
@hadiyakr4761 3 года назад
@@subadraoorakatill732 corona vannath athinaann😔
@innale.marichavan
@innale.marichavan 3 года назад
@@subadraoorakatill732 പറയുന്നത് കണ്ടാൽ നീ ആ കുട്ടികൾക്ക് ചിലവിനു കൊടുക്കുന്നത് പോലെ ആണല്ലോ 😏
@sadiqtvm8976
@sadiqtvm8976 2 года назад
Un
@aadyabiju8579
@aadyabiju8579 Год назад
Good presentation and your dressing is very neet.thank you
@shanamuhsin8091
@shanamuhsin8091 2 года назад
Video cheyyunnathinekkkall koodutha samsaram ane …. Video full kanan polum indrest illla …. Samsaram korach kuraykkkkam
@heza.123
@heza.123 3 года назад
എന്റെ delivery കഴിഞ്ഞിട്ട് 3അര വർഷമായി operation ആയിരുന്നു എനിക്ക് വയർ കുറെ ഉണ്ട്... ഞാനും ശ്രമിച്ചു നോക്കും
@ashirvadd6067
@ashirvadd6067 3 года назад
Same,nalla vayarund anikum😂
@kajjuyaaz5960
@kajjuyaaz5960 3 года назад
Enthayi vayar kuranjo
@aishwaryasubeesh9982
@aishwaryasubeesh9982 3 года назад
Enikkum undd
@LAAZORA
@LAAZORA 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rI3vgmZx-AI.html
@achumohan4340
@achumohan4340 3 года назад
Enikum
@shammi2464
@shammi2464 7 месяцев назад
പ്രസവശേഷം യൂട്രസ് താഴുന്നതിനു ഈ വ്യായാമം ഉപകരിക്കും❤❤
@Peekz7
@Peekz7 Год назад
ഇതാനെ കാണാൻ +2 പഠിക്കുന്ന പെൺകുട്ടിയെ പോലെ ഉണ്ട്.4 തവണ പ്രേസേവിച്ചു എന്ന് കണ്ടാൽ പറയില്ല ❤👍👍nice vedio
@funnycatsdogs7674
@funnycatsdogs7674 3 года назад
ഒട്ടും സ്പീഡ് ഇല്ലാതെ നന്നായി പറഞ്ഞു തന്നു. Thank you ചേച്ചി
@afishanu3746
@afishanu3746 3 года назад
പോന്നു ഇത്താ വയറിൽ തുണിയൊ മറ്റൊ വെച്ച് thumbnail വെച്ച് ആളെ പറ്റിക്കല്ലേ, അങ്ങനെ പിക് വെക്കാതെയും വീഡിയോ ഇടാം
@aadhusree2693
@aadhusree2693 3 года назад
Correct
@jeweljejo
@jeweljejo 3 года назад
Ys
@shamnadsippu4500
@shamnadsippu4500 3 года назад
S. Ingane pattikkano... !
@rahoofpm1159
@rahoofpm1159 3 года назад
Currect
@amalv4044
@amalv4044 3 года назад
sathyammmm
@rsgamerff4443
@rsgamerff4443 2 года назад
Use ful വീഡിയോ. I will try
@musthafakk5545
@musthafakk5545 2 года назад
പ്രസവിച്ചു കിടക്കുന്ന സമയത്ത് ഒരുപാട് food കഴിക്കേണ്ടി വരില്ലേ. അപ്പൊ ഈ ഫുഡ്‌ കഴിക്കലും വയർ കുറയാനുള്ള എക്സിസൈസ് ഉം കൂടി ഒരുമിച്ച് നടക്കുമോ. റിസൾട്ട്‌ kittumo
@adithyaanand4684
@adithyaanand4684 3 года назад
ഡെലിവറി കഴിഞു കുറെ വർഷങ്ങൾ ആയി അങ്ങനെ ഉള്ളവർക്കു നല്ല റിസൾട്ട്‌ undavumo
@anjukrishna7314
@anjukrishna7314 2 года назад
Garbinikk matram ano
@beautycricketmalayalam672
@beautycricketmalayalam672 3 года назад
4 കുട്ടികളെ പ്രസവിച്ച അമ്മയാണോ 😐 എന്റമ്മേ... കണ്ടാൽ തോന്നുല്ല ട്ടോ..👍👍❤
@nandanachandrancsnandana5773
@nandanachandrancsnandana5773 3 года назад
Yes😄❤
@beautycricketmalayalam672
@beautycricketmalayalam672 3 года назад
@@nandanachandrancsnandana5773 😄😄
@Achusworld92
@Achusworld92 2 года назад
Good for health.. Njan cheyan thudangiyittu 3 days aayullutto. Nalla mattam undu.. Thank you 💕💕💕💕
@jishap5943
@jishap5943 2 года назад
Sarikum
@Fathima-c8o
@Fathima-c8o 7 дней назад
Ellaam orumichaano cheyyendath??
@Achusworld92
@Achusworld92 7 дней назад
@@Fathima-c8o 👍👍👍
@abdulkabeer8614
@abdulkabeer8614 2 года назад
Itha... Enik nalla result kitty... 😍😍😍😘😘😘Thank you so much...😘😘Thanks for sharing... Allahu hairum barkathum nalkatte... 🤲🤲🤲
@abdulkabeer8614
@abdulkabeer8614 2 года назад
@Aneesha Shameer 1 month....correct cheythu... Ippozhum cheyyunnund... June 2022 start cheythu... Sure aayittum... Salhatha... Parayunnath pole... Oru day polum... Mudangathe.. Cheythal better result thanne undakum 100 %👍👍
@laiqa771
@laiqa771 Год назад
@@abdulkabeer8614 എന്റെ സിസേറിയൻ കഴിഞ്ഞിട്ട് 2മാസം കഴിഞ്ഞു.. എനിക്കിത് ചെയ്യാവോ..??
@abdulkabeer8614
@abdulkabeer8614 Год назад
@@laiqa771 cheyyamennu thonnunnu... Salhatha correct parayunnund.. Vediol.. Njan oru 6 months kazhinjittu anu start cheythath
@abdulkabeer8614
@abdulkabeer8614 Год назад
Try cheyyutto.... Must ayitum result kittum.. Continues ayittu cheyyanam... Ennale correct result kittollu.... 👍👍
@Shani_Muneer
@Shani_Muneer Год назад
@@abdulkabeer8614 diet follow cheydhirunno?
@rashidkp5805
@rashidkp5805 3 года назад
ഞാൻ ഇന്ന് മുതൽ ചെയ്തു നോക്കും എനിക്ക് നല്ല വയർ ഉണ്ട് സിസേറിയൻ കഴിഞ്ഞിട്ട് ഒരു വർഷം ആയി ഇത് ചെയ്യുന്നതിന് കുഴപ്പമില്ലല്ലോ
@shahananisar9263
@shahananisar9263 2 года назад
Kuranjo
@shikhaanirudh106
@shikhaanirudh106 3 года назад
എനിക്ക് ഇതിലെ ഒരു എക്‌സസൈസ് ഡോക്ടർ പറഞ്ഞു തന്നിരുന്നു. പക്ഷേ ഞാൻ രണ്ടു ദിവസം ചെയ്തു നിർത്തി. ഇനി എനിക്ക്‌ ചെയ്യണം ഇത്. റിസൾട്ട് ഞാൻ അറിയിക്കാം ട്ടോ.
@rinhasworld5480
@rinhasworld5480 3 года назад
Ithile muzhuvanum Dr paranj thennernnu.bt ann cheythilla
@greatescape_____5814
@greatescape_____5814 3 года назад
1 week ago enthayi😅
@emmynechi9086
@emmynechi9086 7 месяцев назад
ഈൗ എക്സൈസ് ന്റെ ഫസ്റ്റ് ഡെലിവറിക്ക് ശേഷം 3മന്ത് ചെയ്തതാ അപ്പൊ വാഴർ കുറഞ്ഞാടായിട്ട് തോന്നി. പിന്നെ സ്റ്റോപ്പ്‌ ചെയ്തപ്പോ വീണ്ടും വന്നു 😭ഇപ്പൊ രണ്ടാമത് പ്രസവിച്ഛ് വീഡും തപ്പുകയാ വീഡിയോസ്. ..😌ഇദ് നിർത്താതെ continue ചെയ്യേണ്ടടടുണ്ടടോയി??
@ajithamolepk2846
@ajithamolepk2846 Год назад
ആദ്യമായാ പ്രസവിച്ച് വയറില്ലാത്ത ഒരാളുടെ വീഡിയോ കാണുന്നത്...ബാക്കിയെല്ലാം വിവാഹം കഴിക്കാത്ത പെൺകുട്ടികളുടെ വ്യായാമമാ കണ്ടിട്ടുള്ളത്.
@SiluTalksSalha
@SiluTalksSalha Год назад
😄thank u🥰.. But ipo vayarund tto.. Onnude prasavichu😄ini angad kurakkanam🙂
@HOME-zi1lq
@HOME-zi1lq 2 года назад
രാവിലെയും വൈകിട്ടും ഫുഡ് കഴിക്കുന്നതിനു മുൻപ് ആണോ ചെയ്യേണ്ടത്? എത്ര ദിവസം അടുപ്പിച്ചു ചെയ്യണം? Plz reply
@noushadcvn1172
@noushadcvn1172 3 года назад
വളരെ വളരെ സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലെ എക്സർസൈസുകൾ വീഡിയോ ഇടണം താങ്ക്സ്
@greenworld5903
@greenworld5903 Год назад
Ente delivery kazhinj 2 mnth aayi. Inn thott njn ee exercise start cheyyan. Result after one month parayatto. Ithane pole ee exercise cheyth result kittiyavar like pls. Exercise cheyyan madiyulla ink athoru prajothanam aavum. 🥰
@sajiraj7094
@sajiraj7094 Год назад
Cheyyunundo
@AdithyanYamika
@AdithyanYamika Год назад
Cheythit result kityo
@arshunaju9852
@arshunaju9852 Год назад
Cs kayinjaverkku ethra divasam kayiyanam cheyyan
@FathihaZWorld
@FathihaZWorld 3 года назад
എനിക്ക് ഇപ്പൊ ആവശ്യം ഉള്ള ഒരു വീഡിയോ കിട്ടി.. ട്രൈ ചെയ്യട്ടെ ട്ടോ എന്നിട്ട് പറയാം 👍
@siniyastk3711
@siniyastk3711 3 года назад
try cheythitt mattamundo
@FathihaZWorld
@FathihaZWorld 3 года назад
@@siniyastk3711 സത്യം പറയാലോ ഇത് വരെ തുടങ്ങീട്ടില്ലാട്ടോ മടിച്ചി 😜😜🤣
@altruistboy2759
@altruistboy2759 3 года назад
@@FathihaZWorld ee weekil thudangiyo
@rashfaisal5889
@rashfaisal5889 2 года назад
ഞാൻ ചെയ്തിരുന്നു... C. സെക്ഷൻ കഴിഞ്ഞു.... 9 months ആയി...79ൽ നിന്നും 65 ആയിട്ടുണ്ട്. അഞ്ചാം മാസം തുടങ്ങിയതായിരുന്നു.... Thank u silu
@s...7579
@s...7579 2 года назад
Diet onn parayumo
@rashfaisal5889
@rashfaisal5889 2 года назад
@@s...7579... നന്നായി വെള്ളം കുടിക്കും. ചായ, കാപ്പി, മധുരം, ബേക്കറി ഒഴിവാക്കി... ഡിന്നർ 8മണിക്ക് മുമ്പ് കഴിക്കും... ഇങ്ങനെ ആണ് ഇപ്പോഴുംചെയ്യുന്നത്....
@honey._._.854
@honey._._.854 2 года назад
Ok
@mineefarafeek1119
@mineefarafeek1119 Год назад
Is it ture
@vaishnasubeesh9878
@vaishnasubeesh9878 Год назад
Eth mathrano follow cheyithe workout vere enthakilum cheyithirunno. Ethre min cheyum eth plzzzzzzzzzzz replay
@siyadshamna4563
@siyadshamna4563 2 года назад
Tnk you chechi.. എനിക്ക് ഡെലിവറിക്ക് ശേഷം വയർ ചാടി ഇപ്പോൾ നല്ല ബോറിങ് ആണ്. ചേച്ചിയുടെ ഈ വീഡിയോ എനിക്ക് help ആവും എന്ന് ഞാൻ കരുതുന്നു. ഞാൻ ഇത് ഉറപ്പായും try ചെയ്യും
@user-pd9tj8ep7w
@user-pd9tj8ep7w 2 года назад
Try cheytho
@jumanasherin3337
@jumanasherin3337 Год назад
Thank u so much.its very helpful
@anzimk1620
@anzimk1620 3 года назад
ഇത് പ്രോപറായിട്ട് ജിമ്മിൽ ചെയ്യുന്ന ഞ്യാൻ...ധൈര്യമായി ചെയ്തോളൂ..reslt assured.. രണ്ട് മൂന്നെണ്ണംകൂടെ സ്റ്റെപ്പ് ഉണ്ട്... അതും കൂടെ ജിം ട്രൈനർ ചെയ്യിപ്പിക്കലുണ്ട്..
@divya8115
@divya8115 3 года назад
Ath ethaaa
@shijivarghese8475
@shijivarghese8475 9 месяцев назад
ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയില്ല ഞാൻ പറഞ്ഞു തന്നത് പോലെ thanne cheythu enikku nalla റിസൾട്ട് ആണ് കിട്ടുന്നത് പാസ്റ്റ് ഭയങ്കര ബുദ്ധിമുട്ട് ആരുന്നു വയർ നന്നായി വിയർകുമായിരുന്നു 3ദിവസം ഇപ്പോൾ ഇല്ല ഭയങ്കര വേദനയും ആരുന്നു ഇപ്പോൾ കുഴപ്പം ഇല്ല 👍
@SiluTalksSalha
@SiluTalksSalha 9 месяцев назад
👍❤️
@raseenahashim1770
@raseenahashim1770 Месяц назад
ഈ excercise കാണുമ്പോൾ വേഗം ചെയ്യണമെന്ന് തോന്നുന്നു thank you Silu ❤❤
@stonecraftdg8356
@stonecraftdg8356 3 года назад
ഒഴിഞ്ഞ സമയം ഇല്ല കുട്ട്യേ ഒന്ന് വേഗം കാണിക്കു കഥ കേൾക്കാൻ സമയം വിലപ്പെട്ടതല്ലേ 👍
@dabikutti2005
@dabikutti2005 3 года назад
🙋‍♀️🙋‍♀️
@shainsha804
@shainsha804 2 года назад
ശരിയാ bro
@off-road965
@off-road965 2 года назад
4 prasavam kazhinjo 😵😵 ennittu ipozhum igana maintain cheyyunnel ..big salute itha❤️❤️.
@muhsinashihabudheen7337
@muhsinashihabudheen7337 Год назад
Masha Allah
@kunhimoideen1961
@kunhimoideen1961 7 месяцев назад
കാര്യം പറയൂ, വാചകമടിക്കാൻ, ഇത് കഴിഞ്ഞിട്ട് ഇഷ്ട്ടം പോലെ എടുത്തോളൂ, ഞങ്ങൾ മാറിത്തരാം.
@shihanabanu4885
@shihanabanu4885 2 года назад
In shape, tynor polulla belt use cheithu ella exerciseum cheyyan sadhikkumo? please replay itha
@eshaworldsalma533
@eshaworldsalma533 3 года назад
സിലു befor pick കണ്ടാൽ പ്രെഗ്നന്റ് ആയപ്പോൾ ഉള്ള pick ആണെന്ന് കാണുമ്പോൾ തോനുന്നു
@LAAZORA
@LAAZORA 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rI3vgmZx-AI.html
@theetarahmath8955
@theetarahmath8955 3 года назад
കുപ്പായത്തിൻ ഉള്ളിൽ തുണി vechadha
@LAAZORA
@LAAZORA 3 года назад
ru-vid.comd1d9CuemA-w?feature=share
@SiluTalksSalha
@SiluTalksSalha 3 года назад
@@theetarahmath8955 നിങ്ങൾ കണ്ടല്ലോ അല്ലെ 🥰
@naleefgeasaji123
@naleefgeasaji123 3 года назад
ഞാൻ ഇത് ചെയ്തോണ്ടിരിക്കുന്നു തീർച്ചയായും നല്ല മാറ്റമുണ്ട്
@safarulla7862
@safarulla7862 3 года назад
Undoo🤔
@appswithshanu3938
@appswithshanu3938 3 года назад
Sathyamayittum mattam ndo
@remi5849
@remi5849 3 года назад
Fud kazhch kazhnj.. Apo thanne cheyunath problem undo
@musrifamufi359
@musrifamufi359 3 года назад
Undo
@user-ox3kh9hu8j
@user-ox3kh9hu8j 8 месяцев назад
Good information, എന്തായാലും try ചെയ്യും
@fashionandbeautyfashionand9034
@fashionandbeautyfashionand9034 2 месяца назад
ഒന്നും പറയാനില്ല സൂപ്പർ ഞാൻ ചെയ്തു നോക്കി
@user-pw7su4dr8s
@user-pw7su4dr8s 3 года назад
ഡെലിവറി കഴിഞ്ഞവർക്ക് മാത്രമാണോ ഈ എക്സർസൈസ് ഉപകാരപ്പെടൂ എന്നുണ്ടോ !!!🤔🤔😀🤔🤔ഡെലിവറി കഴിയാത്ത യൂട്രസിൽ ഫൈബ്രോയ്ഡ് ഉള്ളവർക്ക് ചെയ്യാമോ !!!!!അതുപോലെ കാലിന് pain ഉള്ളവർക്ക് ചെയ്യാമോ !!!!!
@sivuzzworld2716
@sivuzzworld2716 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PdrB9Mnd2R8.html pls Subscribe....
@avanthisworldphoenix9901
@avanthisworldphoenix9901 3 года назад
Tip starts from 4:45
@faisalt.m9392
@faisalt.m9392 3 года назад
Thanks dear
@baby24142
@baby24142 3 года назад
Thank u
@aiswaryamullery
@aiswaryamullery 3 года назад
Thnq
@suryaanu3233
@suryaanu3233 3 года назад
Thankuuu
@FadilsCreativities
@FadilsCreativities 2 года назад
Thanks dear Time waste aakkandallioo
@hafzabasheer7818
@hafzabasheer7818 2 года назад
E exercise deliveryde 1 monthinu shesham aano start cheyyendath.? Atho athin mumb cheyyavo
@chandrus7938
@chandrus7938 2 года назад
Nigal cheyan thudangiyo.... Epola cheyyan thudangande
@hafzabasheer7818
@hafzabasheer7818 2 года назад
@arpitha harish njn 3 month kazhinj ipo start chythu
@Atthepresenttym
@Atthepresenttym 2 года назад
Nice and useful vedio sharing silu എല്ലാ വീഡിയോസും കാണാറുണ്ട്ട്ടോ 🥰
@aydhinanu9334
@aydhinanu9334 3 года назад
ഇത്താ ഞാൻ ഇന്ന് മുതൽ ചെയ്ത് നോക്കും . ഞാൻ നോക്കി നടന്ന വീഡിയോ. ഡെലിവറി കഴിഞ്ഞു 1ഇയർ ആയിട്ട് ഇല്ല.
@vaheedamh2268
@vaheedamh2268 3 года назад
Vayaru kuranjo?
@sreedhasuresh2116
@sreedhasuresh2116 Месяц назад
Maatamundo ?
@binisuresh1857
@binisuresh1857 2 года назад
ഇന്നാണ് കണ്ടത്.. എന്തായാലും ചെയ്യും ഇന്ന് മുതൽ 👍😋
@sumayyathsumi327
@sumayyathsumi327 2 года назад
Thanks ,yanna polulla madiyanmarkk simple ayitt chayyan pattunna onn,
@richuvlogs7553
@richuvlogs7553 2 года назад
ഇത്ത പറഞ്ഞിട്ട് എന്ത്‌ കാര്യം വീട്ടിലുള്ളവർക്കും തോന്നേണ്ടേ... ഒന്ന് വയർ കുറയാൻ 😂
@meehx._
@meehx._ 2 года назад
😂
@richuvlogs7553
@richuvlogs7553 2 года назад
@@meehx._ സത്യമല്ലേ 🤭😂
@simijoyan5191
@simijoyan5191 3 года назад
എന്നെപ്പോലെ വയർ ഇല്ലാത്തവർ ആരെങ്കിലും ഇത് കാണുന്നുണ്ടോ 😂😂😂
@renukarenu5772
@renukarenu5772 3 года назад
Njan ind
@pinartstudio9381
@pinartstudio9381 3 года назад
@@renukarenu5772 bagyavathy
@hafizabs4586
@hafizabs4586 3 года назад
ഓ കേട്ടിട്ട് കൊതിയാവുന്നു 😐😐😿😿
@nchuzzz7299
@nchuzzz7299 3 года назад
എനിക്കും ഉണ്ട് 😁
@user-ec9xb1ns7x
@user-ec9xb1ns7x 3 года назад
വായ്‌ ഉണ്ടേൽ വയർ ഉണ്ടാകുമല്ലോ 😜😂
@shalitk255
@shalitk255 3 года назад
എനിക്ക് നല്ല വയറ് ഉണ്ട് പ്രസവം കഴിഞ്ഞിട്ട് 4 വർഷമായി സിസേറിയനാണ് എന്തായാലും ഞാൻ ഇത് ചെയ്ത് നോക്കും റിസൽട്ട് അറിയിക്കാം
@annuyaachuvedios5582
@annuyaachuvedios5582 3 года назад
Enikkum..monu 5 vayasaayi.. ippoyum vayar loose aayikidakkuaanu
@user-tw9ko2jo9y
@user-tw9ko2jo9y 3 года назад
Enikum, diastatis recti anu,
@sumithraunnikrishnan9480
@sumithraunnikrishnan9480 3 года назад
@@user-tw9ko2jo9y ennu vachal nthanu
@haseenacp6094
@haseenacp6094 2 года назад
ഇൻഷാ അല്ലാഹ ചെയ്തു നോക്കട്ടെ 👍
@Alfascreation
@Alfascreation 2 года назад
കഷ്ടപ്പെടാതെ ഒന്നും ലഭിക്കില്ല ithil പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് 10sec ഒന്നും cheyyan kayiyunnilla🥲
@meehx._
@meehx._ 2 года назад
Enik 20sec cheyan kayunnund... Ningal daily hit workout cheyanel kayyum ayirikum 🙌❤️ith simple method alle 🙂
@aamiabhilash8715
@aamiabhilash8715 3 года назад
4 മക്കൾ എന്നത് സത്യമാണോ? അവർ ശല്യം ചെയ്യില്ലേ??? എനിക്ക് 2 മക്കൾ. കിടന്നാലുടൻ പുറത്ത് കയറും
@thahsinathahsina982
@thahsinathahsina982 3 года назад
Enikku 3aal anu njan kidannal avarum thudangum 😂
@lilylily2221
@lilylily2221 3 года назад
Enikum 4 makkal anu 2,nd twins anu last delivery kazhinju 5 years ayi enthokke cheythalum vayaru mathram kurayanilla 7 month gerbini pole anu
@jilcyeldhose9802
@jilcyeldhose9802 3 года назад
😃😃😂
@Thelibrariansvlog
@Thelibrariansvlog 3 года назад
വയറ് കുറയ്ക്കണം പക്ഷേ റിസ്ക് എടുക്കാൻ വയ്യ So ഇതു പോലെ ചെയ്യാൻ നല്ല എളുപ്പമാകും😀👍
@SaahisRecipes
@SaahisRecipes 3 года назад
Same like me😂😂😂🤩🤩🤩🤩
@binsidhalubaib8749
@binsidhalubaib8749 3 года назад
Me too
@bbstream2487
@bbstream2487 3 года назад
Ingane cheytht valiya maattam onnum undavilla. Kashtapettal maatrame result undavollu.
@ckf8623
@ckf8623 3 года назад
ആനപ്പുറത് കയറും വേണം ആരും കാണുകയും ചെയ്യരുത് അത് നടക്കൂല
@SaahisRecipes
@SaahisRecipes 3 года назад
@@ckf8623 🤣🤣🤣😂😂😂
@feliza990
@feliza990 Год назад
Njan ente experience paraya....core strength oru important factors aan...njn ente core strength nalla pole concentrate chyetyapo aan ente tummy shape aavan thudanghi...pinne diet it's an important factor.,.low crabs high protein aayitt ulla Diet + greentea ....pinne abs pilates oke cheythu nok..
@ummeradk6596
@ummeradk6596 2 года назад
Thank you simple exercises 👍👍👍👍👍🥰🥰🥰💕💕💕💕🌹🌹🌹🌹🌹🌹
@mytalkies9047
@mytalkies9047 3 года назад
Hi siluu എന്റെ ഡെലിവറി കഴിഞ്ഞിട്ട് 10 വർഷമായി 2 കുട്ടികൾ ഉണ്ട് ഓപ്പറേഷൻ ആയിരുന്നു തടി പാകത്തിനെ ഉള്ളു but വയർ നന്നായിട്ടുണ്ട് ഈ exercise ചെയ്താൽ വയർ കുറയുമോ എത്ര നാൾ ചെയ്യണം plzzzzzzz replay
@YafiraShahma
@YafiraShahma 2 года назад
Same njanum 2 baby und cicerian aan nalla vayarundayirunnu But ipo ma sha allah 9 kg lose cheythu Vayarum nannayi kuranju Athum hardworkounnum cheyyand Valare easy aayitt... Intrstundenkil msg me k...
@izaanirshad8616
@izaanirshad8616 2 года назад
@@YafiraShahma ys
@YafiraShahma
@YafiraShahma 2 года назад
@@izaanirshad8616 ningal ladyanenkil watzp num send cheyyu. Msg idam
@Nfgamer4530
@Nfgamer4530 2 года назад
@@YafiraShahma engine kurachad pls reply
@lailab1311
@lailab1311 3 года назад
തുടയുടെ വണ്ണം കുറയാൻ എന്തെകിലും ടിപ്സ് ഉണ്ടോ ചേച്ചി
@noninonistp2809
@noninonistp2809 3 года назад
അതെന്തിനാ ലൈലാ ചിലർ വണ്ണം കൂടാനാണ് ശ്രമിക്കുന്നത്
@parveensworld7219
@parveensworld7219 3 года назад
Bed എക്സയ്‌സ്
@skvlogvision
@skvlogvision 3 года назад
@@parveensworld7219 skvlog vision pls
@shefnareji3924
@shefnareji3924 2 года назад
എനിക്ക് നാലു കുട്ടികൾ... ഒരു പാട് വയർ ഉണ്ട്.😔.. ഞാൻഇനി മുതൽ കുറയ്ക്കാൻ ശ്രമിക്കും
@harayeager2598
@harayeager2598 Год назад
Maasha allah good job . Ippazha kandathu insha allah naalay chayyanam.
@layanaasanthosh8185
@layanaasanthosh8185 3 года назад
Ee exercise enik valare effective aayirunnu. Ente delivery kazhinj hospital il ninnu porunnathinu munb enik Dr paranju thannathanu ee exercises, njn daily follow cheythu, within 1 month super result aayirunnu.. ✌️
@mueminabinthabdulgafoor
@mueminabinthabdulgafoor 3 года назад
Urappano
@shahanasherin8156
@shahanasherin8156 2 года назад
Delivery kayinj eppaya exercise start cheyitheee
@shammmuuu369
@shammmuuu369 2 года назад
Delivery kku eppoya start chythea pls rply
@raheenarahna7288
@raheenarahna7288 2 года назад
@@shahanasherin8156 എത്ര ദിവസം കഴിഞ്ഞാണ് thudangiyAth
@shahanasherin8156
@shahanasherin8156 2 года назад
@@raheenarahna7288 normal delivery anel 3 months kayinj start aakkaam allengil 6 months
@jaseelajasi5972
@jaseelajasi5972 3 года назад
ഞാന്‍ ഇന്നലെ മുതൽ start ചെയ്തു. Starting aayadhkond ഭയങ്കര pain ഉണ്ട്. One month continue ചെയ്യണം...എന്നിട്ട് result അറിയിക്കാം🙂
@MammasCafe
@MammasCafe 3 года назад
Anik 1 week kondu thanne mattam thonnunnu
@haneefakkahaneefa7861
@haneefakkahaneefa7861 3 года назад
Mashaallah
@shahanashanuzz2973
@shahanashanuzz2973 3 года назад
@@MammasCafe mrg kazhiyathork cheyyan patumo idh
@lovecandles9788
@lovecandles9788 3 года назад
Result engne
@sivuzzworld2716
@sivuzzworld2716 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PdrB9Mnd2R8.html pls Subscribe....
@latheefvazhangattil6858
@latheefvazhangattil6858 2 года назад
രണ്ട് കാലും പൊക്കി വെച്ചിട്ട് കൈകൾ തലയ്ക്ക് മേലെ രണ്ടും നീട്ടി ഓൾഡ് ചെയ്തു വെച്ചാൽ അതിനെക്കാളും പ്രഷർ കൂടും അടിവയർ കുറയും
@akshimarahul538
@akshimarahul538 Год назад
Thank u chechi njan urappayum ചെയ്യും😘😘😘
@hennamol5597
@hennamol5597 3 года назад
4 പ്രസവം കഴിഞാതാണ്. ചെറിയ മോന് 2 വയസ്സായി. ചെയ്തു നോക്കായിട്ട് പറയാം..
@sreejakannan2114
@sreejakannan2114 3 года назад
👏
@minusanu7773
@minusanu7773 3 года назад
എൻ്റെ മോൾക്കും 2 വയസ്സായി' ഞാനും ചെയ്ത് നോക്കും
Далее