Тёмный

എത്ര വേണേലും കഴിച്ചു പോകും അത്രയ്ക്കും രുചിയാ | Easy Tasty Poha Laddu | Flattened Rice Recipe |Ladoo 

Shamees Kitchen
Подписаться 5 млн
Просмотров 831 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@aleemabiabdulsalam
@aleemabiabdulsalam 4 года назад
ഷമീടെ വീട്ടിൽ ഒരാളായി ജനിച്ചാൽ മതിയായിരുന്നു,,, ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ കഴിക്കാല്ലോ ഷെമീ ഒരുപാട് ഇഷ്ട്ടം 😘😘😘
@ShameesKitchen
@ShameesKitchen 4 года назад
Chella muthumaniyee 😘😘🥰🥰
@joeljojujoju8830
@joeljojujoju8830 4 года назад
Hi
@kmcabhibro228
@kmcabhibro228 4 года назад
😀😀😍
@gilsonkv5545
@gilsonkv5545 4 года назад
Kashtm...shenthua ...
@nisamnichu5022
@nisamnichu5022 4 года назад
lk
@ponnusworld2603
@ponnusworld2603 4 года назад
ithu njan 4 times undakki tto super anu. Oru thavana njan kurachu alavu kootti undakki annu vallathe urappayi poyi. Makkalsinu othiri ishtayi. Innum njan undakki. Adipoli
@mubiahmd7802
@mubiahmd7802 4 года назад
അവൽ കൊണ്ടുള്ള വെറൈറ്റി റെസിപ്പി കാത്തിരിക്കുകയാരുന്നു❤✌അടിപൊളി👌 ഷമീസ് 🍃💕🍃ഇഷ്ടം
@ShameesKitchen
@ShameesKitchen 4 года назад
Mubi muthumaniyee 😘😘🥰🥰
@sheejav.l3239
@sheejav.l3239 4 года назад
കൂടുതൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അവൽ റെസിപ്പിക്ക് "Tasty kitchen with anu "എന്ന ചാനലൊന്ന് അടിച്ചു നോക്കൂ
@bhavyakommadath4609
@bhavyakommadath4609 3 года назад
Njan undaki.. first time undakiyapol adipoli aaye kitti.. 2 nd time undakiyapol ethiri urappaye poye... But taste Allam adipolii ... Veetil allavarkum ishtayeee . Thank you for the recipe ❤️❤️
@bintamoln4894
@bintamoln4894 3 года назад
ഞാൻ try ചയ്തു adipoliyarunn.. 💕 എല്ലാർക്കും ഇഷ്ടായി... ❤️
@rufaid8131
@rufaid8131 4 года назад
ഓരോ കമന്റിനും നിങ്ങൾ ഒരു ❤️എങ്കിലും കൊടുക്കുന്നു. അത് കൊണ്ട് തന്നെ വീട്ടമ്മമാരുടെ കൂട്ട് കാരി ആണ് നിങ്ങൾ, ജാടയില്ലാത്ത മലയാള ത്തിലെ മികച്ച യൂറ്റുബെർ ഷമി ഇത്ത ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💪💪💪
@ShameesKitchen
@ShameesKitchen 4 года назад
Chankee.. Orupaad Happyyee 😘😘😘🥰🥰😍😇😇😇😇😇😇😇
@Shuhaib_Shubbu
@Shuhaib_Shubbu 4 года назад
ഈ ലഡ്ഡു കൊള്ളാല്ലോ ...👌 ആദ്യമായിട്ട് കാണുന്നവർ .....👍
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 года назад
അല്ലേലും ഷമീത്തന്റെ ചാനലിൽ ഒക്കെ ന്യൂ ആണ് 😊🤗
@ShameesKitchen
@ShameesKitchen 4 года назад
🤩🥰🥰🥰🤩
@Shuhaib_Shubbu
@Shuhaib_Shubbu 4 года назад
ഓർമ്മകൾ _ അതെ ...😊
@aswathyaswathy4155
@aswathyaswathy4155 4 года назад
ഓക്കേ
@lailoosmedia2591
@lailoosmedia2591 4 года назад
ഞാനും ഒരു പാവട്ടോ പുതിയ koottatto
@manumohan3603
@manumohan3603 4 года назад
Ennu njangal ethu undakki . ellarkkum orupadu ishtamayi. Thank you dear. waiting for new varieties😍😍😍
@niqabzzz5581
@niqabzzz5581 4 года назад
ലഡു ഇഷ്ട്ടുള്ളോർ ഒക്കെ ഇങ്ങട്ട് വരീ 😌😌🥀🚴‍♀️✌😍
@AbdulRauf.
@AbdulRauf. 4 года назад
🙄
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 года назад
വന്നാൽ തരുവോ 😌😌
@sidhiqzain
@sidhiqzain 4 года назад
Oru resuvum ill
@ramyasandeep6631
@ramyasandeep6631 4 года назад
Hello
@fazlamoorkanil8193
@fazlamoorkanil8193 4 года назад
Eghott
@razimuhammed5900
@razimuhammed5900 4 года назад
ഇങ്ങനെ ഉള്ള കഴിവ് അള്ളാഹ് അനുഗ്രച്ചു തന്നല്ലോ ...so .....good....nannayitund...try ചെയ്യും ഇൻശാ allah..
@ShameesKitchen
@ShameesKitchen 4 года назад
🤗🤗😍😘😘💝💝
@Shahamathshahana
@Shahamathshahana 4 года назад
വായിൽ കൊതിയൂറും ഷെമീസ് കിച്ചൻ വീഡിയോസ് കണ്ടാൽ. സംസാരം പിന്നെ പറയേം മാണ്ട. നല്ല രസയിണ്ട്.. ❤️👌
@ShameesKitchen
@ShameesKitchen 4 года назад
🤩🤩🤩🥰💝
@deepamanikandan382
@deepamanikandan382 4 года назад
Nan entu recipe search cheytalum shamees kitchen elle enu nokum ellengil matram veena's curry world nokum. But I loves shamees kitchen
@rubeenarubeena749
@rubeenarubeena749 4 года назад
Shemida സംസാരം ആണ് എല്ലാം റെസിപ്പി യുടയും ഹൈ ലൈറ്റ്
@syediby9323
@syediby9323 3 года назад
Aahaa ..nombum vachondu kaanuvaa ..superaa to..😍😍
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 4 года назад
Shemi day in my life cheyyaan aaghraham ullor like adi
@AmaneesLite
@AmaneesLite 4 года назад
Hi shammy, ഇന്ന് വൈകുന്നേരം ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി കുട്ടികൾക്കും മറ്റും. താങ്ക്യൂ വെരിമച്ച്. അടിപൊളി റെസിപ്പി ആണ്
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye 😘😘🥰🥰 Dr 😇😇
@hifaizzath3015
@hifaizzath3015 4 года назад
ഇത്താടെ langangue ഇഷ്ടമുള്ളവർ like adik💞
@fathimaup9582
@fathimaup9582 4 года назад
Adipoli,Nan try cheythirunnu,petten udakki kayinnu,ellavarkkumbnalla ishtayi, thank u itthaaa
@chinmayapl6591
@chinmayapl6591 4 года назад
Hi friendzzzz... Welcome to shamees kitchen comment box....... Ellavarkum suganallo... 😅
@manjupramod3792
@manjupramod3792 4 года назад
🤣🤣🤣
@sherin8924
@sherin8924 4 года назад
😅😅
@nishanichu5807
@nishanichu5807 4 года назад
Ende mol eppolum pareinn e diloge
@deepamanikandan382
@deepamanikandan382 4 года назад
Nan 10 years ulla kutty anu. Nan play cheyumbo aniyathide koode youtube video cheyyum appo ee dialoge anu paraya
@nishanichu5807
@nishanichu5807 4 года назад
😀😀
@bolddesignswithayisha6215
@bolddesignswithayisha6215 4 года назад
ഷമി, ഞാൻ Try ചെയ്തു ട്ടോ.Variety Taste ആയിരുന്നു.സാധാരണ ലഡുവിനേക്കാളും Variety Feel ആയിരുന്നു കഴിക്കുമ്പോൾ.വീട്ടിലുള്ളവർക്കെല്ലാം ഒരുപാട് ഇഷ്ടമായി.TNX A LOT എൻ്റെ ഷമി മുത്തേ😍😍😘😘😘🤩🤩🤩🥰.LUB YOU MUTHE😘😘😘🥰🥰🥰😍😍.
@ShameesKitchen
@ShameesKitchen 4 года назад
Hi ..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@roomam8173
@roomam8173 4 года назад
I made it yesterday. It was so yummy.... Thanks for such easy and tasty recipe..... Keep it up
@ShameesKitchen
@ShameesKitchen 4 года назад
hi. so happy to see your comments dear 🥰🥰🥰 thnakuu 😇
@geethakallingal9973
@geethakallingal9973 4 года назад
ഹായ് ഷെമീ..... ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. വളരെ tasty ആയിരുന്നു. എല്ലാവർക്കും ഇഷ്ടമായി.👌👌👌
@jincyjoseph5822
@jincyjoseph5822 4 года назад
Hi dear, ee recipe yanta molku njan ondaki koduthu super airunu adipoli yanta molku orupadu estay allavarum ethu try chanam👍👍👍👍👍💖💖💖💖💖💖💖😘😘😘😘
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee dear Feedback ariyichathil.. Love Youu 😍🥰🥰😘👍👍
@saraladevi8459
@saraladevi8459 4 года назад
കണ്ടായിടൻ തന്നെ ഉണ്ടാക്കി നോക്കി.15 മിനിറ്റ് പോലും എടുത്തില്ല. Supr thanks
@Jorbaaar
@Jorbaaar 4 года назад
കണ്ടപ്പോൾ വയറു നിറഞ്ഞു ഇതൊക്കെ ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട് ആഗ്രഹം മാത്രം ,പക്ഷെ ആരെങ്കിലും തന്നാൽ ചപ്പിച്ചു കഴിക്കാനാണ് സ്വാദ്
@ShameesKitchen
@ShameesKitchen 4 года назад
😁😁😁
@Jorbaaar
@Jorbaaar 4 года назад
Shamees Kitchen 😄
@mashisworld9551
@mashisworld9551 4 года назад
കൊതിയൂറും ലഡു കാണുമ്പോൾ തന്നെ കൊതിയാവുന്നു ഇത്തയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് masha allah
@ShameesKitchen
@ShameesKitchen 4 года назад
💝🤩💝🥰
@mashisworld9551
@mashisworld9551 4 года назад
@@ShameesKitchen 😍
@anishperumal7782
@anishperumal7782 4 года назад
Hello mam I always follow your reciepe however if you can write the ingredients on the screen it would b more helpful for everyone who does not know Malayalam. Thanks
@ShameesKitchen
@ShameesKitchen 4 года назад
🥰🥰hi... thnaku 🥰🥰 dear
@honeyksebastian2631
@honeyksebastian2631 4 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ആണ് കെട്ടോ
@hemaravindran3445
@hemaravindran3445 4 года назад
I made this at home... Thanks a lot
@farhashafi9951
@farhashafi9951 4 года назад
Njn endhayalum try cheyuthu nokum itha...eniku ishttamayi video
@sheejasaif675
@sheejasaif675 4 года назад
മോളെ കെട്ടുന്ന ചെക്കൻ ഭാഗ്യവാനാണ് രുചിയുള്ള ആഹാരങ്ങൾ കഴിക്കാമല്ലോ 🤩🤩🥰🥰🤲🤲
@AdaMGAMING-i3q
@AdaMGAMING-i3q 4 года назад
Kalyanm kazhittillee😱
@behappyy8213
@behappyy8213 4 года назад
@@AdaMGAMING-i3q nooo
@sahmimkonomal6968
@sahmimkonomal6968 4 года назад
Klynm kayinjathallle??
@fewminwithqueen8316
@fewminwithqueen8316 4 года назад
Njan tryy cheythu veettilulla ellavarkkum ishttapettu tnq...ithaa😘😘
@ShameesKitchen
@ShameesKitchen 4 года назад
😘😘😘🥰🤩✨✨💝💝
@achuaadhi8398
@achuaadhi8398 4 года назад
മുത്തു മണിയേ നോക്കി ഇരിക്കയാ വരുന്നത് അടിപൊളി ട്ടോ താൻ ഒരു വേറെ ലെവൽ തന്നെ ആണ് ട്ടോ 😍😍😍😍😍😍 ഇതു ഇത്രേം തന്നെ മതിയാകും 🤩🤩🤩🤩🤩🤩🤩🤩😋😋😋😋😋😋
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘 love you dear 😘😘🥰🥰🥰🥰🥰
@meenukutty93
@meenukutty93 3 года назад
Can you put subtitle in English in future videos? I dont understand malayalam. I tried this recipe today. But it was little sticky to teeth. I would like to know is it enough if we fry poha and coconut for 2 minutes in medium flame or more than 2 minutes and how long we need to boil jaggery syrup? 2 minutes or more. Please tell me.
@__crezz__7498
@__crezz__7498 4 года назад
Kanditt kothiyaavnnu urappayum try cheyyum😋😋
@ShameesKitchen
@ShameesKitchen 4 года назад
Hi... happiye 😘😘🥰
@__crezz__7498
@__crezz__7498 4 года назад
@@ShameesKitchen 🥰🥰
@prabeenabhaskaran512
@prabeenabhaskaran512 4 года назад
Engane variety sweet recipesokke evidunnu kandu pidikkyunnu shamitha ellam superrrrrrr aanu
@ShameesKitchen
@ShameesKitchen 4 года назад
Love you Muthumaniyee 😁😁😘😘
@kurshidhasalim3187
@kurshidhasalim3187 4 года назад
Hi Molu സുഖല്ലേ ഞാനുണ്ടാകിട്ടോ. സൂപ്പർ 👌 White. അവിൽ കൊണ്ട് ഉണ്ടാകാൻ patooly. ട്രൈ. ചെയ്ത് നോക്കാം.. ally......
@ShameesKitchen
@ShameesKitchen 4 года назад
Hi.. Sugam 🥰💝 happiye
@harshidarashikha5835
@harshidarashikha5835 4 года назад
Wow supper, ladu recipe..... 👍👍👌👍👌ithuvare kazhichittilla athukond thanne onn dry cheythu nokkanam............. supper aayirikkum 😋😋😋😋👌
@ShameesKitchen
@ShameesKitchen 4 года назад
🥰💝💝👍 happiye 😘😘
@TrekAngle
@TrekAngle 4 года назад
വീഡിയോ ഇട്ട അന്നു തന്നെ ലഡ്ഡു ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. നെയ്യിന്റ രുചി ഒക്കെ വരുമ്പോൾ കിടുവാണ്. (ഷമിത്ത യുടെ പലഹാരങ്ങൾക്ക് കുറച്ചധികം മധുരം കൂടുതലാണ്, ഒരു ടേബിൾ സ്പൂൺ ഷുഗർ കുറക്കുന്നത് നന്നായിരിക്കും). ലഡു പെട്ടെന്ന് ഉടഞ്ഞു പോകുന്നുണ്ട്, ഒന്നോ രണ്ടോ ടേബിൾ സ്പൂൺ റവ ചേർത്താൽ ഉടയാതെ കിട്ടുമോ?. Next ടൈം പരീക്ഷിക്കാം
@sanalkumar1645
@sanalkumar1645 4 года назад
Taz nannayittundu iniyum vannotta
@kochumol819
@kochumol819 4 года назад
എന്റെ മുത്തുമണിയെ... പൊളിയാട്ടോ.. ഇതുവരെ കണ്ടിട്ടും ഇല്ല.. കഴിച്ചിട്ടും ഇല്ല.. ഇന്ഷാ അല്ലാഹ് നാളെ evng... ഞാൻ പൊളിക്കും
@ShameesKitchen
@ShameesKitchen 4 года назад
Muthe 😘😘 happiye dear
@MUSICWORLD-ck4mm
@MUSICWORLD-ck4mm 4 года назад
Shemithante ella recipeyum ithante kayyil ninn thanne taste cheyyanam enn oru oru😜 Aaghraham😋😋😋😋 Awoesom cooking❤❤👍👍
@ShameesKitchen
@ShameesKitchen 4 года назад
😀😀🤩🥰😘🥰💝 happiye muthe
@jancymathew231
@jancymathew231 4 года назад
Shameetha vayil vellapokkam vare vannu pinne onnum nokkiyilla undaakkuka thanne cheythu superb😋😋
@ShameesKitchen
@ShameesKitchen 4 года назад
🙈🙈😀😀🥰😘😘😘
@jancymathew231
@jancymathew231 4 года назад
@@ShameesKitchen ❤️
@shijiths400jith4
@shijiths400jith4 4 года назад
ഷമ്മിച്ചേച്ചീടെ അവതരണം സൂപ്പർ ആണ് ദോശയ്ക് നല്ല ചട്ണി പരിപ്പ് കൊണ്ടുള്ള അങ്ങനത്തെ ഐറ്റം കണികാവോ ഷമിച്ചേച്ചി
@ShameesKitchen
@ShameesKitchen 4 года назад
Chutney recipes upload cheytahittu undu nokane dear 🥰🥰
@subiss9536
@subiss9536 4 года назад
Shamithatha onnum parayanilla kidu item anu ente veettil ellarkkum ishttayi thank you somuch
@ShameesKitchen
@ShameesKitchen 4 года назад
Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@evasworldbyparvin5284
@evasworldbyparvin5284 4 года назад
Vareiry recipe ആണല്ലോ... 👍🥰 Super... 😋👌
@dear8730
@dear8730 4 года назад
ഞാൻ കുറച്ച് നേരം മുന്നേ ഈ recipe search ചെയ്തതാണ്... Thanks chechi..🤩
@ShameesKitchen
@ShameesKitchen 4 года назад
🤩💝💝🥰🥰
@ashiqavunjikad6235
@ashiqavunjikad6235 4 года назад
Avatharanam vere leval 🔥🔥🔥
@fathimau5218
@fathimau5218 4 года назад
Onnum parayanilla laduvum super pathrangalum super ma sha Allah
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye 😘😘 dear 🥰
@aleenasaraabraham384
@aleenasaraabraham384 4 года назад
Ithrem thanne mathiyaavum......❤️🥰
@anfasnihal5450
@anfasnihal5450 2 года назад
I tryd this recipe so very tasty 👍😋😋😋😋
@naslaep874
@naslaep874 4 года назад
Spr ayittund chechi. Chechiyude recepis ellam ishttaullavar ivide like
@prantuvp2095
@prantuvp2095 4 года назад
Kacha golla..njan ഉണ്ടാക്കി...കിടു ആയിരുന്നു..very simple...aauirunnu
@ShameesKitchen
@ShameesKitchen 4 года назад
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@prantuvp2095
@prantuvp2095 4 года назад
@@ShameesKitchen txss too reply തന്നതിന്...അവിൽ കൊണ്ടുണ്ടാക്കുന്ന ഐറ്റം നാളെ ഞാൻ ഉണ്ടാക്കുന്നുണ്ട്...
@alonekyat5179
@alonekyat5179 4 года назад
Ella cmntsinum hearts kodukkunna itha. Enikkum oru heart 🤗🙃
@ShameesKitchen
@ShameesKitchen 4 года назад
😁😁🥰
@swalihas5467
@swalihas5467 4 года назад
Njan undakki nokki. Super aayirunnu
@ShameesKitchen
@ShameesKitchen 4 года назад
🥰💝💝🥰
@mansoorshamna810
@mansoorshamna810 4 года назад
👌👌🥰🥰സൂപ്പർ മുത്തേ, എനിക്ക് മക്കൾക്കും നേരിട്ട് ഒന്ന് കാണാൻ ആഗ്രഹം ഒണ്ട്, എവിടെ സ്ഥലം ചിരി കാണാൻ നല്ല ഭംഗി onde, അത് പോലെ സംസാരവും 🥰🥰🥰
@ShameesKitchen
@ShameesKitchen 4 года назад
Njn tvm ann..🥰🤩🤩💝
@mansoorshamna810
@mansoorshamna810 4 года назад
@@ShameesKitchen tvm എവിടെ ആയിട് വരും, ഞാനും tvm ആണ്
@shehijalal6286
@shehijalal6286 4 года назад
Tvpm ano evide.... place
@SaChiDam4U
@SaChiDam4U 4 года назад
നല്ല ഒരുപാട് റെസിപ്പി.... ഞാൻ കാണാറുണ്ട്. നന്നായിട്ടുണ്ട്.... Thank u....
@jeevanlab2783
@jeevanlab2783 4 года назад
shameethaanne peruth ishttamullavar ivide thumbs up .....
@ShameesKitchen
@ShameesKitchen 4 года назад
🥰🥰💝💝
@nihalhobbies3266
@nihalhobbies3266 4 года назад
Ithaa video cheyyumbol ingredientsum measurementsum description boxil kodukkuvaaanenkil korachoode helpfull aaaayirunnu
@Adhilayshusworld
@Adhilayshusworld 4 года назад
Avil aayirinno photo kandapol vereyentho aakumenn karuthi kanaan thanne poliyaato 👍😍 Shamees ishtam🥰🥰😍😍😍 God bless you 🙏😍
@ShameesKitchen
@ShameesKitchen 4 года назад
Happpiyee dear 🥰🥰🥰😘
@nelsonjacob9179
@nelsonjacob9179 4 года назад
ഷമീസി൯്റ എല്ലാ റസിപ്പിയു൦ ഞാൻ try ചെയ്യാറുണ്ട്... എല്ലാം സൂപ്പർ ആണ്... താ൯്ക് യൂ...
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye 😘😘 dear 🥰
@farookfarook2098
@farookfarook2098 4 года назад
Shameetha പൊളിച്ചു 👍👍🥰🥰😍😍
@ShameesKitchen
@ShameesKitchen 4 года назад
🤩🤩
@mollyalex1277
@mollyalex1277 3 года назад
@@ShameesKitchen nh
@priyasarin4526
@priyasarin4526 4 года назад
all your dishes are mouth watering. can you plz show your kitchen wares using for the vlog.(your kadai and tawa's).plz mention it's brand.
@bavabava5384
@bavabava5384 4 года назад
എന്റെ shamee നമിച്ചു👌
@achuancy3911
@achuancy3911 3 года назад
Njn undakki nokki ktto. Adi poliyayittund. . yummy 🤤🤤
@muhammedsinankk3354
@muhammedsinankk3354 4 года назад
ഇത്താത്യ മായിട്ട് തന്നെയാണ് കാണുന്നത് എന്തായാലും അടിപൊളി 🤩😘🤩😘👍👇❣️💯
@ShameesKitchen
@ShameesKitchen 4 года назад
Happiye 😘😘 dear 🥰🥰
@praseethalajith9409
@praseethalajith9409 4 года назад
ഞാൻ ഉണ്ടാക്കി ഇഷ്ടം പെട്ടു.
@geethaasokan5982
@geethaasokan5982 4 года назад
ഹായ് ഷമീ. സൂപ്പർ എനിക്ക് വളരേ ഇഷ്ടമുള്ളതാണ് അവൽ . താങ്ക് യൂ.
@ShameesKitchen
@ShameesKitchen 4 года назад
🤩🤩🤩💝🤩
@unnikrishnanev2866
@unnikrishnanev2866 4 года назад
സൂപ്പർ ആയിരുന്നു. ഉണ്ടാക്കി നോക്കി.
@bolddesignswithayisha6215
@bolddesignswithayisha6215 4 года назад
ഷമി മുത്ത്മണീ പൊളിച്ചു♥️😍😘🥰😍
@ShameesKitchen
@ShameesKitchen 4 года назад
😘😘💝🥰 happiye 😘😘
@ahmedashfaq2808
@ahmedashfaq2808 4 года назад
Valare nalla eluppam cheyyavunna laddu
@luluuuuuuuunoufal
@luluuuuuuuunoufal 4 года назад
ഇത്ത ee ലഡു എന്തായാലും try ചെയ്യും... കണ്ടപ്പോ കൊതിച്ചു പോയി
@ShameesKitchen
@ShameesKitchen 4 года назад
🥰🥰🥰
@shahanashanuu9920
@shahanashanuu9920 4 года назад
ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി soopper👌
@mehrinsvlog8025
@mehrinsvlog8025 4 года назад
സമിതാനെ ഇഷ്ടമുള്ളവർ like അടിക്കൂ☺
@luluuuuuuuunoufal
@luluuuuuuuunoufal 4 года назад
Ithaye ishtamulla ellarum njan ഇത്തയെ imitate ചെയ്ത വീഡിയോ ഉണ്ട്.. കാണണേ.. ഇത്ത ഫാൻസ്‌ ലൈക്‌ adikkuu
@mabdulabdull8204
@mabdulabdull8204 4 года назад
'Sa' allaa 'sha' aanu.
@neelimat336
@neelimat336 4 года назад
Endh chodyam😁
@anithashaji7691
@anithashaji7691 3 года назад
Janunde
@remiapramod3459
@remiapramod3459 4 года назад
Ladoo superb....try cheyudh...
@myvlogssbysaanvi.1272
@myvlogssbysaanvi.1272 4 года назад
I tried ur onion cheese rings.. n was yummy .. loved it😍😍😍
@ShameesKitchen
@ShameesKitchen 4 года назад
hi. so happy to see your comments dear 🥰🥰🥰 thnakuu 😇
@saniyasalam9071
@saniyasalam9071 4 года назад
Super avl vechu ingneyum recipiyo try cheyum superrrr
@fashionandbeautyfashionand9034
@fashionandbeautyfashionand9034 4 года назад
Shemiyude samsaaram ishtallor like adi
@angelsworld7863
@angelsworld7863 4 года назад
ഷമിതാത്ത താത്താന്റെ video കാണാൻ വല്ലാത്ത ഒരു ഇഷ്ട്ടമാ Presentetion ആയാലും food recipes ആണെങ്കിലും poliyanu Super ഷമി താത്ത Shami താത്ത ഇഷ്ട്ടം 😍😍❤️❤️❤️❤️🥰💖💖💓💓💓💓
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘 love you dear 😘😘
@angelsworld7863
@angelsworld7863 4 года назад
Love you two dear ❤️❤️❤️❤️😍😍😍🥰🥰💞💞💓💖💖💖💖💕💕💕💕 Neril kanan nalla agraham und എന്നെകിലും നടക്കുമായിരിക്കും ❤️❤️❤️❤️❤️❤️❤️ Thank you for to replay താത്ത ❤️❤️❤️❤️❤️❤️❤️❤️
@NihalPoovanjeri
@NihalPoovanjeri 4 года назад
കുറച്ചു കൊറിയർ വഴി വീടു 😍😍😍👌👍
@ShameesKitchen
@ShameesKitchen 4 года назад
😀😀😀
@ichoos7318
@ichoos7318 4 года назад
Agane vidanegil enikum venam 😋
@NihalPoovanjeri
@NihalPoovanjeri 4 года назад
@@ichoos7318 😍😍😍😍
@NihalPoovanjeri
@NihalPoovanjeri 4 года назад
@@fathimafathu1342 😂😂😂
@ramsiyamumthas8616
@ramsiyamumthas8616 4 года назад
Enikkyum kooodi...undakkitt kayikkanoke nalla kashtappadan
@sbcraftcookingmenoth6188
@sbcraftcookingmenoth6188 3 года назад
ഞാനും ഉണ്ടാക്കി Super
@sreehari3127
@sreehari3127 4 года назад
This looks cute
@febinabdu5431
@febinabdu5431 4 года назад
njaan kandapo thanne try cheythu Ma sha allah...adipoli aayttundu
@ShameesKitchen
@ShameesKitchen 4 года назад
Happiyee dear😍😍😍
@aminabavu1320
@aminabavu1320 4 года назад
Masha Allah😍
@darkdevil9390
@darkdevil9390 4 года назад
Chechi cheese sause nte recipe iduvo plzz
@ShameesKitchen
@ShameesKitchen 4 года назад
Urappayittim 🥰🥰
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 года назад
ഷമീത്തന്റെ അയൽവാസി എങ്കിലും ആയാ മതിയാരുന്നു 🤒🤒 ഇവിടേം ഉണ്ട് കുറെ എണ്ണം 😬😬പുല്ല് 😂😂(ഞാനുൾപെടെ)
@rifarippuzraaz5348
@rifarippuzraaz5348 4 года назад
😀😀
@rosevlog5423
@rosevlog5423 4 года назад
😂😂😂
@ShameesKitchen
@ShameesKitchen 4 года назад
😀😀🙈🙈🥰
@jayanchandran1530
@jayanchandran1530 4 года назад
😀😀😀
@sinumol6272
@sinumol6272 4 года назад
😂😂😂
@kcs3902
@kcs3902 4 года назад
Shamithaa superayikn nalla tastyaan njan undaki , thanks
@Hexyne89
@Hexyne89 4 года назад
ലഡു ഇഷ്ടമുള്ളവർ ഒരു like തരുമോ. Shamme ഇത്താ നിങ്ങള് പൊളിയാ
@sudharmaanoop8444
@sudharmaanoop8444 3 года назад
Ghee ishtamillathavarkk coconut oil upayogikkamo
@shijithe5839
@shijithe5839 4 года назад
2minutes 1.3k views adipoli 😘🙏❤
@ShameesKitchen
@ShameesKitchen 4 года назад
🥰😘😘😘🤩🤩
@reshmabalan2893
@reshmabalan2893 4 года назад
എന്നും വെറൈറ്റി മാത്രം കൊണ്ടു വരുന്ന ഷെമി ഒരു പുലിക്കുട്ടി തന്നെ ആണെ 👌👌👌👌👍👍👍
@ShameesKitchen
@ShameesKitchen 4 года назад
😀🥰🥰😘😘💝
@gamingtitan77
@gamingtitan77 4 года назад
Hai ഞാൻ mufi Masha Allah super 😋😋😋😋😋😋😍
@ShameesKitchen
@ShameesKitchen 4 года назад
Hi.. dear 🥰🥰
@gamingtitan77
@gamingtitan77 4 года назад
@@ShameesKitchen hai ഞാൻ നാളെ തന്നെ ട്രെയ് ചെയ്യും inshallah
@vijayalakshmijayaram6710
@vijayalakshmijayaram6710 4 года назад
Hi Shami, aval laduvil jaggeryum sugarum enthinanu cherkunnathu? Ethengilum onnu cherthal pore? Randum cherthal mathuram athikam aaville? Please onnu reply cheyamo?
@ShameesKitchen
@ShameesKitchen 4 года назад
Sugar cherkkunnath Jaggery ude taste mathram eduthu kanikkathirikkananu.. 1 tbsp sugar ayalum mathi.. Maduram Nammude taste nu anusarichu Mathiyakum👍
@vijayalakshmijayaram6710
@vijayalakshmijayaram6710 4 года назад
@@ShameesKitchen thank you so much for your reply 🤩❤️🙏
@mehroossameer3440
@mehroossameer3440 4 года назад
ലൈക്‌ 12ഞാൻ മുത്തേ 😍😘
@ShameesKitchen
@ShameesKitchen 4 года назад
😘🤩😘💝🥰
@vineesharenjith1475
@vineesharenjith1475 4 года назад
Wow...super.. ledu..enikkum undakkanam..samsaram kelkkan nalla resam und...
@ShameesKitchen
@ShameesKitchen 4 года назад
🥰🥰💝💝🤩✨
@dhanyanaveen8516
@dhanyanaveen8516 4 года назад
Shameessss❤️❤️❤️
@philominam.d9295
@philominam.d9295 4 года назад
We like it can we make it with sarkara instead of sugar
@ShameesKitchen
@ShameesKitchen 4 года назад
Yes👍
@keerthiks1675
@keerthiks1675 4 года назад
Shamme itha fans vann like adichitt pone
@faseelavpm6070
@faseelavpm6070 4 года назад
Super muthmaniye. Download akivachakannu
@fathimabathool1986
@fathimabathool1986 4 года назад
തേങ്ങ കിട്ടുന്നില്ല എന്ന് ഉള്ളവർ comment ചെയ്യ് ഇത്ത എനിക്ക് തേങ്ങ ഇല്ലാ ഇവിടെ കൊറോണ വന്നെപ്പോയെക്കും എല്ലാരോടും തേങ്ങ ചോദിക്കളാണ്..... 😔😔😔😔😔😔
@jabinjazz9134
@jabinjazz9134 4 года назад
Same
@Habiclt
@Habiclt 4 года назад
Venoo
@reenu693
@reenu693 3 года назад
Chechi kandittu thanne kothiyavunnu. Endayalum njan try cheyyum😋
@ShameesKitchen
@ShameesKitchen 3 года назад
😘💕🥰🥰
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 370 тыс.
ŠKODA не перестает удивлять
00:48
Просмотров 569 тыс.