Тёмный

അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി || Aval Vilayichathu In Malayalam 

Dr Shani's Kitchen
Подписаться 303 тыс.
Просмотров 1,3 млн
50% 1

#avalvilayichathu
#avalvilayichathumalayalam
#keralastyleavalvilayichathu
#drshaniskitchenavalvilayichathu
Aval Vilayichathu /candied rice flakes
INGREDIENTS
Aval 200..250gm
jaggery 250...300gm
water 1/2cup
cashews
Raisins
pottukadala
Ellu
Elachi and jeera powder
Ghee
Grated coconut 1
ഇന്നത്തെ വീഡിയോ നിങ്ങൾക്ക് ഇഷ്ട്ടം ആവുമെന്ന് കരുതുന്നു... ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക്സ് അറിയിക്കാൻ മറക്കല്ലേ....
you can mail me at drshani80@gmail. com
please follow our Instagram
drshaniskit...
please like our Facebook Page
/ drshaniskitchen
Thank you for watching my videos 🙏🙏💕💕
stay tuned for new videos 👍👍😍😍😍
#drshani'skitchen
#drshaniskitchen
#avalvilayichathu

Опубликовано:

 

14 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 386   
@abrahamkakkad3551
@abrahamkakkad3551 2 года назад
കുട്ടി കാലത്ത് പള്ളികൂടം വിട്ടു വരുമ്പോൾ അവൽ വിളയിച്ചതും ചക്കര കാപ്പിയും മിക്കവാറും എല്ലാവരുടെയും വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരം ആയിരുന്നു.. Dr പറഞ്ഞ പോലെ ആരോഗ്യത്തിനു നല്ലതും ആയിരുന്നു.. കാലം മാറിയപ്പോൾ എല്ലാവരും ഫാസ്റ്റ് ഫുഡിന് പുറകെ പോയി.. ഈ പഴയ കാല റെസിപ്പി വളരെ നന്നായി കാണിച്ചു തന്നതിനും ഒരിക്കൽ കൂടി ആ കുട്ടികാലം ഓർമിപ്പിച്ചതിനും ഒരുപാടു നന്ദി 🙏🏽🙏🏽
@ummerkauk1730
@ummerkauk1730 2 года назад
,
@geethagmenon3353
@geethagmenon3353 2 года назад
Many many thanks 👍
@kamalav.s6566
@kamalav.s6566 2 года назад
ഇഷ്ട്ടായി .
@elizabethgeorge3832
@elizabethgeorge3832 2 года назад
Adey
@nishadsalaudeen2092
@nishadsalaudeen2092 2 года назад
എനിക്
@shijutopshotphotography2091
@shijutopshotphotography2091 2 года назад
എനിക്ക് വള ഇഷ്ടമുള്ളതാണിത്. എന്നാൽ ഒരിക്കൽ പോലും ഉണ്ടാക്കിക്കഴിച്ചില്ല. ഇത് കാണുമ്പോൾ ഒരു പാട് വേദനയുള്ള ഓർമ കളാണ്. ഇത് ഞാനുണ്ടാക്കുന്നുണ്ട. ഡോ : ഷാനി,
@sakunthalavijayan3278
@sakunthalavijayan3278 2 года назад
അടിപൊളി ചേച്ചി ഞാനിത് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 😋
@parvathibinu979
@parvathibinu979 2 года назад
ഓഹ് താങ്ക്യൂ... എനിക്ക് ഇതു ഉണ്ടക്കനറിയില്ലയിരുന്നു.. ഉടൻ തന്നെ ഞാനും ഉണ്ടക്കും.. കണ്ടിട്ട് തന്നെ കൊതിയാവുന്നു.. ❤
@lekhaambili9280
@lekhaambili9280 2 года назад
എല്ലാവീടുകളിലും പണ്ട് ഇതുണ്ടായിരുന്നു ❤👌
@shaheerahammed9926
@shaheerahammed9926 2 года назад
Super 👌കണ്ടിട്ട് കൊതിയാവുന്നു😋 താങ്ക്സ് Dr 🤩പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോയതിന്👍
@petlover2962
@petlover2962 2 года назад
ഞാനും ഉണ്ടാക്കി നോക്കും thanks Dr
@pushparajgagana1716
@pushparajgagana1716 Год назад
good afternoon mam. Aval Vilayichathu receipe excellent. Congrats!
@peacegardenvlogs3917
@peacegardenvlogs3917 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് അവൽ വിളയിച്ചത് നല്ല അവതരണ ശൈലി ആയിരുന്നു വീഡിയോ ഒരുപാടിഷ്ടമായി
@DrShanisKitchen
@DrShanisKitchen 2 года назад
Thank you so much 💕💕
@sreejatsreedharan2728
@sreejatsreedharan2728 4 месяца назад
ഇത്രയും simple ആയിരുന്നോ 🥰🥰ഉറപ്പായും ഉണ്ടാക്കും 🥰
@tgreghunathen8146
@tgreghunathen8146 2 года назад
അവിൽ വിളയിച്ചത് . വളരേ നന്നായിരിക്കുന്നു. Good . സഹോദരി .. 👍👍👍.
@vavisaamis3525
@vavisaamis3525 2 года назад
പഴയകാല ഡിഷ് . Variety aayitundu kooday healthy yum. Nannayitundu❤️❤️❤️ new join👍👍👍
@josephthomas1386
@josephthomas1386 2 года назад
One of my favourite and nostalgic recipe Dr 🥰🥰👍👍👍
@thampimullamangalam
@thampimullamangalam Год назад
V ery taste very good
@rajalekshmigopan1607
@rajalekshmigopan1607 2 года назад
എനിക്ക് വലിയ ഇഷ്ടമാണ് അവൽ വിളയിച്ചത്. ഇത് വളരെ വളരെ tasty ആയി തോന്നുന്നു.
@muhammed-gx6mz
@muhammed-gx6mz Год назад
ഇതു വരെയും ഇതു പോലുള്ള റെസിപ്പി കടടില്ലായിരു ഗുഡ് thacks🌹👍
@Aniestrials031
@Aniestrials031 Год назад
അവൽ വിളയ്ച്ചത് സൂപ്പർ ആയിട്ടുണ്ട്, so nice video 👍👌
@aminaami8393
@aminaami8393 2 года назад
Njn ithu indakki nokkiyayirunnu adi polli 🥰ayirunnu nalla taste indarunnu😋
@bindubalan9466
@bindubalan9466 2 года назад
അടിപൊളി സൂപ്പർ അവതരണം
@jishajayesh3859
@jishajayesh3859 2 года назад
Superb tq. Dr
@Cyberpunkt8
@Cyberpunkt8 2 года назад
ഞാൻ ഇതു വരെ ചെയ്തിട്ടില്ല.. ഇനി ചെയ്ത് നോക്കാം... വളരെ നല്ല രീതിയിൽ ആണ് അവതരണം
@DrShanisKitchen
@DrShanisKitchen 2 года назад
Thank you so much 🤩🙏
@vanajabalagopalan2961
@vanajabalagopalan2961 Месяц назад
കൂടുതൽ വലിച്ചു നീട്ടാതെ Speed ൽ ഉള്ള അവതരണം Nice👍
@noufalnouppu8455
@noufalnouppu8455 2 года назад
Masha Allah super
@sobhanaramesh6024
@sobhanaramesh6024 2 года назад
👍👍 Thanks.. Will try
@sinisvlog180
@sinisvlog180 2 года назад
സൂപ്പർ ഞാനും ഉണ്ടാക്കി നന്നാട്ടുണ്ട്
@georgevarghese238
@georgevarghese238 2 года назад
Looks yummy. Thanks
@nainacreations6932
@nainacreations6932 2 года назад
അടിപൊളി ഞാനും ഉണ്ടാക്കാറുണ്ട് Like 80
@sobhapv5998
@sobhapv5998 2 года назад
ഞാൻ ഇതുപോലെ ട്രൈ ചെയ്തുനോക്കും
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 2 года назад
കാര്യമാത്രപ്രസക്തമായ ഈ വിവരണം തന്നെയാണ് നല്ലത്
@annjacob9538
@annjacob9538 Год назад
Super aval vilayichath. Nostalgic
@anisabu8203
@anisabu8203 2 года назад
My favorite stuff , 👍🏻
@muraleedharanraghavan437
@muraleedharanraghavan437 2 года назад
It's very healthy...
@seemasuresh8258
@seemasuresh8258 Год назад
Thank you mam 🙏🙏
@aadhilssworld9206
@aadhilssworld9206 2 года назад
Try cheythu soopper.... Ellavarkum ishtayi dha veendum undakan pokunnu😊thank u
@DrShanisKitchen
@DrShanisKitchen 2 года назад
Thank you so much dear😍🙏🙏
@kkitchen4583
@kkitchen4583 2 года назад
Ethu kollamallo veraity aanallo thanks for sharing eniyum orupadu nalla video's cheyyan daivam Anugrahikkattey 👍❤🙏😋
@valsanshanta4541
@valsanshanta4541 2 года назад
avil vilayichathum nenthrapazham puzhingeethum cherthu kazhikkan nalla tastum healtheem aanu
@gracythankachan3315
@gracythankachan3315 2 года назад
Very simple and healthy
@salyabraham488
@salyabraham488 2 года назад
Superayiriunnu chechi
@prasannaprakasan7334
@prasannaprakasan7334 2 года назад
Kandittu vaayil vellam vannu tto👍🌹🙏
@swarnamen2432
@swarnamen2432 Месяц назад
ശർക്കരയില് ചുണ്ണാമ്പ് ഉള്ളതിനാൽ കുറെ കഴിക്കുമ്പോൾ നാവ് പൊള്ളും. അതിനാൽ പാനി ഉണ്ടാക്കി അതിൽ ഒരു 4, 5 തുള്ളി നാരങ്ങ നീര് ചേർത്താൽ നാവ് പൊള്ളില്ല. അല്ലെങ്കിൽ പാനിയില് ഒരു നുള്ള് ചുക്ക് പൊടി ചേർത്താലും മതി. ഞങൾ പണ്ട് മുതലേ ഇങ്ങിനെയാണ് ചെയ്യുന്നത്
@mohananac4206
@mohananac4206 2 года назад
താങ്ക്സ് 👌😊
@jacobthomas6620
@jacobthomas6620 Год назад
Aval pazham best combination
@maryvidyanandan574
@maryvidyanandan574 2 года назад
Very good presentation
@riyasmangattu8811
@riyasmangattu8811 Год назад
നല്ല അവതരണം.
@rajeshpillai5778
@rajeshpillai5778 Год назад
Very nice presentation....🙏🙏
@snehageorge9354
@snehageorge9354 2 года назад
Undakki nokkum ☺☺☺☺
@kirancnair5513
@kirancnair5513 2 года назад
നല്ല അവതരണം.വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ ഉഴുന്ന് വറുത്തു ചേർക്കും പൊട്ടുകടലക്കു പകരം. കുറച്ചുകൂടി taste ഉഴുന്ന് ചേർക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് 🙂
@DrShanisKitchen
@DrShanisKitchen 2 года назад
ആണോ... ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട്.. ഉഴുന്ന് ചേർക്കുന്നത് ആദ്യം ആയി കേൾക്കുന്നത്... Thanks for sharing.... 👍
@gracymathew2460
@gracymathew2460 2 года назад
My favourite, super 👍👍
@lekshmisruchiworld
@lekshmisruchiworld 2 года назад
One of my favarate dish 😋😋😋super 👍🏻👍🏻
@DrShanisKitchen
@DrShanisKitchen 2 года назад
💞💞😍
@sushamamohan991
@sushamamohan991 2 года назад
അവൽ ഒന്നു വറക്കുന്നത് നന്നായിരിക്കും👌👌👌😋😋😋
@miniadventurers281
@miniadventurers281 2 года назад
New to your channel, I tried this recipe yesterday (for my first time) and it came out well 👍. I followed your exact measurements, and the aval didn’t turn out hard the next day, so I’m happy about that, thank you !
@DrShanisKitchen
@DrShanisKitchen 2 года назад
Happy to hear from you dear 💕🙏🙏
@mumtaja3077
@mumtaja3077 2 года назад
So fast and easy.. like it
@seenapratheep8727
@seenapratheep8727 2 года назад
സൂപ്പർ
@ahsanaabduljabbar4710
@ahsanaabduljabbar4710 2 года назад
Healthy and tasty Ñjan undakkarund
@seefathkitchenandvlogs
@seefathkitchenandvlogs 2 года назад
Superayitund 😋
@jayajohnn7770
@jayajohnn7770 Месяц назад
Very clear presentation
@abukaonestopsolution2562
@abukaonestopsolution2562 2 года назад
Nice explanation 👌 👍
@kalidask.dileep6954
@kalidask.dileep6954 2 года назад
സൂപ്പർ 👌👌👌
@geetham9366
@geetham9366 Год назад
Thank you
@jomoljoseph4930
@jomoljoseph4930 2 года назад
Aval mix cheytth kazhinjtt onnukoody roast cheyyande..nice video... Speed kurachu kooduthal aanu.
@annammajacob9223
@annammajacob9223 2 года назад
Looks nice and yummy 😋
@sreedevip4022
@sreedevip4022 Год назад
കാര മാത്ര പ്രസക്തമായ വിവരണം. അഭിനന്ദനങ്ങൾ!
@sreedevip4022
@sreedevip4022 Год назад
കാര്യ മാത്ര പ്രസക്ത വിവരണം. അഭിനന്ദനങ്ങൾ
@DrShanisKitchen
@DrShanisKitchen Год назад
Thank you 🤩
@gopinathar358
@gopinathar358 2 года назад
Very GOOD Crispy Thanks Doctor
@baker9735
@baker9735 2 года назад
7
@sayanakochumol1670
@sayanakochumol1670 2 года назад
Super super.. 🤩
@sugathanalakada3750
@sugathanalakada3750 2 года назад
Super
@manjujacob4959
@manjujacob4959 9 месяцев назад
Looks so good
@chandran.mv.mv.chandran.9923
@chandran.mv.mv.chandran.9923 2 года назад
Very good tasty recepy.for our morning tea and evening coffee snacks.thanks doctor.mv.chandran.
@sabeeshms8015
@sabeeshms8015 2 года назад
Super Madam 🙌🙌🙌
@umanair7762
@umanair7762 2 года назад
Superrrrr...👌👌👌
@sareenabasheer2141
@sareenabasheer2141 Год назад
Eppol manasilayi
@nayananancy8432
@nayananancy8432 2 года назад
Super 👍👍
@pmyamma5199
@pmyamma5199 2 года назад
Very good.
@reshmap623
@reshmap623 2 года назад
Super... 😍
@jeyanthiramesh5908
@jeyanthiramesh5908 2 месяца назад
Add pinch of salt the taste will be adipoli
@geetaraju8912
@geetaraju8912 2 года назад
Amazing 👏🏽👏🏽👏🏽👏🏽
@raveendranmelattur1381
@raveendranmelattur1381 Год назад
Adipoli supper
@jessydavid3865
@jessydavid3865 2 года назад
Njan undaki nannayittundayirunnu. Thanks
@DrShanisKitchen
@DrShanisKitchen 2 года назад
Thank you so much 🙏💕💕
@visalanarayanan9182
@visalanarayanan9182 2 года назад
Good presentation
@minisasi6716
@minisasi6716 2 года назад
Thanks
@preethakumari2532
@preethakumari2532 Год назад
സൂപ്പർ 🥰
@annierajan6190
@annierajan6190 Год назад
Super... I made it
@robinjohn3172
@robinjohn3172 10 дней назад
എത്രയോ വർഷങ്ങളായി അവൽ വിളയിച്ചത് കഴിച്ചിട്ട്. ആഗ്രഹിച്ച ഒരു റെസിപി ഇട്ടതിനു വളരെ വളരെ നന്ദി.
@DrShanisKitchen
@DrShanisKitchen 9 дней назад
Thank you so much 🥰
@abdushareefa7365
@abdushareefa7365 2 года назад
My favourite this
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Месяц назад
വാജകം കുറച്ച് പാചകം നല്ലരീതിയിൽ പറഞ്ഞുതന്ന ചേച്ചിക്ക് താങ്ക്സ് 🥰🥰
@DrShanisKitchen
@DrShanisKitchen Месяц назад
Thank you dear 😍😍🙏
@shibupb960
@shibupb960 2 года назад
സൂപ്പർ .....👍👌👌👌
@nishasoorajmathew2919
@nishasoorajmathew2919 10 месяцев назад
Perfect vdeo .perfect recepe.Added some curry leaves as well friwd in the ghee😊
@jayasreesanthosh8827
@jayasreesanthosh8827 2 года назад
വളരെ നന്നായിരിക്കുന്നു.
@SHAMZ15
@SHAMZ15 2 года назад
Adipoli
@sulekhas.k1169
@sulekhas.k1169 5 месяцев назад
Mungdhal koodi fry cheyrhidunnathu good
@hibasworld316
@hibasworld316 2 года назад
Tnx.. Chechi 🥰🥰👌👌👌
@DrShanisKitchen
@DrShanisKitchen 2 года назад
🤩🤩🙏
@geetharaghunath1018
@geetharaghunath1018 2 года назад
Nice
@sumareji9864
@sumareji9864 2 месяца назад
Yes I prepared. Very tasty. Thank you
@DrShanisKitchen
@DrShanisKitchen 2 месяца назад
🙏🙏😍
@ktmpic941
@ktmpic941 2 года назад
enik eshtayi
@kmmohanan
@kmmohanan 2 года назад
Best wishes & Thanks
@DrShanisKitchen
@DrShanisKitchen 2 года назад
Thank you 🙏
@sheetalshah7398
@sheetalshah7398 Год назад
Super 👌👌
@krishnakumarnair6737
@krishnakumarnair6737 Год назад
Very good
@mishamisha7788
@mishamisha7788 2 года назад
കൊതി 😋😋😋😋😋
@user-jj5mc8cp1c
@user-jj5mc8cp1c 7 месяцев назад
Looking very nice
@vijayakumarp7593
@vijayakumarp7593 2 года назад
I love Avil Nanachathu 🙏 Thank you for sharing
@lneelakantan4514
@lneelakantan4514 7 месяцев назад
Dear mam super tasty evening Dish. All r liked ur tasty aval
@ramachandrankn8408
@ramachandrankn8408 9 месяцев назад
Superb ❤❤❤❤❤
@ravindranpillai9885
@ravindranpillai9885 2 года назад
ചേച്ചിയുടെ അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു
Далее
🤔
00:28
Просмотров 1 млн