Тёмный

എത്ര സുന്ദരമെന്റെ മലയാളം | ഓ എൻ വിയുടെ കവിത | Malayalam Poem with Lyrics by O N V Kurup 

Muthalapuram Mohandas
Подписаться 6 тыс.
Просмотров 438 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@PradeepPradeep-ez2xj
@PradeepPradeep-ez2xj 7 месяцев назад
എത്ര സുന്ദരം❣️
@SheebaChandran-n6o
@SheebaChandran-n6o 4 дня назад
I love this voice and very very beautiful song
@muralipera2319
@muralipera2319 10 дней назад
നല്ല കവിത
@riyasailesh3621
@riyasailesh3621 Год назад
👑
@ArifaArifathasleem
@ArifaArifathasleem 5 дней назад
പാട്ട് പോലെ തന്നെ എത്ര സുന്ദരമാണ് പാട്ട് ❤❤❤❤❤❤❤❤❤😊😊😊😊
@VineethaVineetha-jh3if
@VineethaVineetha-jh3if 9 дней назад
എത്ര സുന്ദരം❤️❤❤😘😍🥰
@bhagyasree3913
@bhagyasree3913 13 дней назад
നല്ല മനോഹരമായ കവിത
@serahabraham5520
@serahabraham5520 2 дня назад
Super 🎉🎉 excellent 👌👍
@safiyashafi8603
@safiyashafi8603 9 дней назад
Super 🎉🎉🎉
@MariyummaAbu.
@MariyummaAbu. Год назад
Enikk ishtappetta patt ann. Athukont njan scoolile paribadikk padunna patt ithan I LOVE THIS SONG❤❤❤
@GopinathanP-v4w
@GopinathanP-v4w 4 месяца назад
ഒ. എൻ. വി. എന്ന മഹാപ്രതിഭക്ക് പ്രണാമം 🙏🏻 കവിത മനോഹരമായി പാടിയ ഗായികക്ക് അഭിനന്ദനങ്ങൾ 👌🏻
@BinuKumar-d5f
@BinuKumar-d5f 2 месяца назад
❤❤❤
@bincypjacob9682
@bincypjacob9682 11 месяцев назад
മനോഹരമായ കവിത
@ArifaKp-c4r
@ArifaKp-c4r 2 месяца назад
😊
@vyshakhvlogs
@vyshakhvlogs 9 дней назад
Supper❤❤❤❤
@RazackBeevi
@RazackBeevi 9 месяцев назад
Beautiful voice l like your. Voice
@sreejayadevipk2676
@sreejayadevipk2676 13 дней назад
Beautiful song ❣️🤩
@anandbabuab4991
@anandbabuab4991 Месяц назад
നല്ല ആലാപനം ഒരു നല്ല കവിതയെ എങ്ങനെ മനോഹരമാക്കുന്നു... എന്നതിന് ഉദാഹരണം ❤
@dharshandas6409
@dharshandas6409 12 дней назад
👍👍👍
@Dhanyapk-04
@Dhanyapk-04 2 месяца назад
നല്ല കവിത എൻ്റെ മോനെയും പഠിപ്പിച്ചു ഞാൻ
@ambilianeesh2515
@ambilianeesh2515 3 месяца назад
നല്ല കവിത ഞാൻ എൻ്റെ മോളെ ഈ കവിത പഠിപ്പിച്ചു.
@vidyaradhu4480
@vidyaradhu4480 19 дней назад
നല്ല ശബ്ദമാണ് ഈ കവിതക്ക് നലോണം ചേരുന്നുണ്ട്.❤❤
@AdhideyanAdhideyan.k
@AdhideyanAdhideyan.k 3 месяца назад
1 കിട്ടിയിരിക്കുന്നു ✨✨
@grittagodwin3282
@grittagodwin3282 16 дней назад
Super 👌🏻
@aghilaghil4239
@aghilaghil4239 Год назад
Very beautiful song
@RazackBeevi
@RazackBeevi 9 месяцев назад
Beautiful voice ❤
@ambady420
@ambady420 Год назад
സൂപ്പർ അടിപൊളി എനിക്ക് വളരെ ഇഷ്ട്ടമായി
@Gadhasarath12345
@Gadhasarath12345 Год назад
പണ്ട് 5 ക്ലാസ്സിൽ ഈ കവിതയ്ക്ക് ഈണം കണ്ടെത്താൻ ടീച്ചർ പറഞ്ഞു. ഞങ്ങൾ പല ഗ്രൂപ്പ് ആയി പല ഈണങ്ങൾ പാടിയതും പിന്നീട് ടീച്ചർ തന്നെ ഈ ഈണത്തിൽ ഈ കവിത പാടിത്തന്നതും ഞങ്ങൾ എല്ലാവരും അതു ഏറ്റു പാടിയതും .......
@Parrruuus
@Parrruuus 11 месяцев назад
❤😅
@suryasmenon5885
@suryasmenon5885 10 месяцев назад
🥹
@harshidshirin7904
@harshidshirin7904 10 месяцев назад
❤❤👍👍
@dora-lf4qb
@dora-lf4qb 7 месяцев назад
@Padmajasatheesh
@Padmajasatheesh 3 месяца назад
❤❤👌
@sobharajveluthirithody4349
@sobharajveluthirithody4349 19 дней назад
Beautiful Song
@alipk6635
@alipk6635 2 месяца назад
I like this song
@PriyaPriya-wi2ib
@PriyaPriya-wi2ib Год назад
Thanks for this song
@JishaMk-kc8th
@JishaMk-kc8th 21 день назад
Voice very nice
@Abhivlogss35
@Abhivlogss35 2 месяца назад
Enikk ee paat paadiyappol 2nd prize kitti❤
@radhikarajesh2161
@radhikarajesh2161 4 месяца назад
👌
@soumyakanmani5453
@soumyakanmani5453 16 дней назад
Njn mole padippichukondirikkunniuu❤
@SURESHANG-pq4gu
@SURESHANG-pq4gu 3 месяца назад
എത്ര സുന്ദരം
@vijilabiju3365
@vijilabiju3365 Год назад
❤❤❤
@faazfaizifabiz1315
@faazfaizifabiz1315 11 месяцев назад
So beautiful song ❤
@Manika1229
@Manika1229 3 месяца назад
ഐ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലൗ
@UnniKishannair-fq6hm
@UnniKishannair-fq6hm Год назад
വളരെ മനോഹരം കവിതാ വളരെ നന്നായി ട്ടേ കവിതാ 👍👌🙏🙏
@kanakavallip2869
@kanakavallip2869 11 месяцев назад
എത്ര സുന്ദരമായ കവിത ❤ഓ.എൻ.വി ഒരു മഹാകവി തന്നെയാണ് 😍
@68asurajmanmadhan32
@68asurajmanmadhan32 11 месяцев назад
No doubt he is lengend
@karthirajeev7873
@karthirajeev7873 2 месяца назад
ആലാപനം 👍
@soumyasrkmar
@soumyasrkmar 19 дней назад
I love this song ❤
@HayanAfsal
@HayanAfsal Год назад
Thanks for the song ❤❤😊 നല്ല കവിത
@SajiMukundan-x9u
@SajiMukundan-x9u Год назад
👌👌👋👋👋
@Tinson-d1y
@Tinson-d1y 2 месяца назад
Fabulous ❤
@fathimafathimafasal4071
@fathimafathimafasal4071 Год назад
Ashira❤
@amruthapadmanabhan7749
@amruthapadmanabhan7749 Месяц назад
നല്ല കവിത👌👌 PLS 5 Likes
@sreekuttyprashob5637
@sreekuttyprashob5637 2 месяца назад
❤❤❤❤❤😊
@BindhuSunil-jm7fy
@BindhuSunil-jm7fy Год назад
Ethra sundaram ee patt ❤ ethra sundaramaya voice 💝
@jincysajeeshjincysajeesh1313
eishika❤❤❤❤❤❤❤❤
@ajilinzy7559
@ajilinzy7559 Месяц назад
Super song
@nishamolmu
@nishamolmu 26 дней назад
❤❤❤❤❤🙏🙏🙏🙏🙏
@SimjaShamil
@SimjaShamil 3 месяца назад
Thanku teacher 😊
@neenuvijith784
@neenuvijith784 3 месяца назад
👌👌👌
@AnnammaChacho
@AnnammaChacho 2 месяца назад
Good song 🎉🎉❤❤
@jaseelmanjerivaliyaparambil
@jaseelmanjerivaliyaparambil 5 дней назад
👍🏻👍🏻my malayaalam is super 👍🏻👍🏻👍🏻
@ushamani3355
@ushamani3355 Год назад
Sorry.... Nalla rasamund
@RosilyRosilyalbert
@RosilyRosilyalbert 2 месяца назад
❤❤❤❤❤👍
@dora-lf4qb
@dora-lf4qb 7 месяцев назад
ഒ. എൻ.വി. ഒരു കലാകാരൻ തന്നെ 🎉🎉🎉🎉🎉 Super Song
@dhyansworld172
@dhyansworld172 Год назад
ചേച്ചി ഇത് വളരേ നല്ലതാണ്❤
@ninjusyoutubechannel7708
@ninjusyoutubechannel7708 3 месяца назад
Nice i like this song ❤
@agvalsa4076
@agvalsa4076 2 месяца назад
Adhiya
@DileepDileep-g3y
@DileepDileep-g3y Год назад
❤❤❤❤❤❤❤❤❤❤
@balajiunni9198
@balajiunni9198 Год назад
വളരെ നല്ല കവിതയാണ് ഇത് .എനിക്ക് ഇത് ഇഷ്ടപ്പെടുന്നു .....,🤗🤗😊😊😊😊☺️☺️⭐⭐⭐⭐💕💕💕👏👏👏👏
@gaya6767
@gaya6767 6 месяцев назад
Super
@Dhannumedia
@Dhannumedia Год назад
എത്ര സുന്ദരം ഈ ആലാപനം.
@binukumar8569
@binukumar8569 7 месяцев назад
😢😢😢😢😢😢😢😢😢😢😅😅😅😅😮😅😮😮😮😮
@reshmaVinod-t6e
@reshmaVinod-t6e 11 дней назад
2024 October 3 ന് ഈ കവിത നോക്കുന്ന ആരെങ്കി ലും ഉണ്ടോ ???? 😊😊😊😊😊
@JyothiRajesh-yy7pb
@JyothiRajesh-yy7pb 6 дней назад
Meeeeee
@AshrafAshu-o5g
@AshrafAshu-o5g 9 часов назад
15 oct
@valsaprabhakarvalsaprabhak3020
🙏🙏
@eshamshort3893
@eshamshort3893 3 месяца назад
❤😮😮
@angelemilshilu413
@angelemilshilu413 2 месяца назад
👍👍👍👍👍👍
@MohammedNehan-xx9mo
@MohammedNehan-xx9mo Год назад
Nalla paattanu ithu👌👌
@SiniRS-oq7rp
@SiniRS-oq7rp 29 дней назад
Thanks for sharing 😊😢😮
@vijithas4472
@vijithas4472 5 месяцев назад
❤❤❤❤❤
@panickervellery8421
@panickervellery8421 7 месяцев назад
Beautifull
@അക്ബർഫാരിസ
@അക്ബർഫാരിസ 4 месяца назад
😁😁
@sreekuttyprashob5637
@sreekuttyprashob5637 2 месяца назад
😊😊😊❤❤🎉🎉
@sreekuttyprashob5637
@sreekuttyprashob5637 2 месяца назад
❤❤
@shamilysukumaran5520
@shamilysukumaran5520 Год назад
@nisamnisam2477
@nisamnisam2477 3 месяца назад
🥰🥰🥰🥰🥰🥰
@Mujeeb-e1f
@Mujeeb-e1f Год назад
Very beautiful 😍❤️
@shejishanavaz1290
@shejishanavaz1290 5 месяцев назад
😊😊😊I ❤it
@rajeeshnp1304
@rajeeshnp1304 Год назад
💞
@nithavinod8132
@nithavinod8132 2 месяца назад
Wow
@thasnik9798
@thasnik9798 7 месяцев назад
❤️❤️👌
@SR1N67
@SR1N67 Месяц назад
I chose this poem for my assingment😊😊
@Sumi491
@Sumi491 10 месяцев назад
കേരള പിറവി ദിനത്തിൽ 1:13 മോന്റെ സ്കൂളിൽ അമ്മമാർക്കുള്ള മത്സരമുണ്ടായിരുന്നു. ഞാൻ ഈ കവിത പാടി എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടി❤❤
@dora-lf4qb
@dora-lf4qb 7 месяцев назад
👍
@Sumi491
@Sumi491 7 месяцев назад
🥰🥰
@AyshaAshraf6685
@AyshaAshraf6685 17 дней назад
Every day we 😊olso
@AyshaAshraf6685
@AyshaAshraf6685 17 дней назад
We have to need. a. Happy to do anything for you and if we have any questions please feel free to ask us and we will get back with the answers and get back with the team
@AyshaAshraf6685
@AyshaAshraf6685 17 дней назад
The first time we had to get the kids together we was going to go out and eat at our friends place but we were just too tired and we had a little party 🎈 so we had a lot 😂😂😂😂😂😂
@AyshaAshraf6685
@AyshaAshraf6685 17 дней назад
Lot of people don’t like to see a man who has been a good many years and has been in charge since the beginning and he has never 👎 been able to do so in the first place sorry ogh
@gaya6767
@gaya6767 5 месяцев назад
😘😘😘
@sudhakrishnan7993
@sudhakrishnan7993 Год назад
Super
@vjsreekumar5569
@vjsreekumar5569 2 года назад
വളരെ മനോഹരം .... എത്ര സുന്ദരം !
@aneenasaji9095
@aneenasaji9095 Год назад
👌
@ameenpc4303
@ameenpc4303 Год назад
😊
@sreejithkuttooli2142
@sreejithkuttooli2142 Год назад
എത്രെ മനോഹരമായ പാട്ട്👍🏻
@AneeshaS-e7s
@AneeshaS-e7s 11 месяцев назад
❤❤❤🙏🙏🙏😊
@cpsivani9575
@cpsivani9575 Год назад
മലയാളം പദ്യം ചൊല്ലലിൽ എത്ര മിനിറ്റ് വേണം pinne song adipoli ayi🥰🥰🥰♥️♥️♥️🥰🥰🥰🥰❤️❤️❤️❤️
@sujar7337
@sujar7337 Год назад
5മിനിറ്റ്
@vijinaajayakumar1900
@vijinaajayakumar1900 Год назад
5
@PaNtEr7456
@PaNtEr7456 12 дней назад
I SING. IT I GOT FIRST 😊😊😊
@Scoobyfriends9272
@Scoobyfriends9272 Год назад
Super❤ song ethra sundaraman ee patt❤❤❤❤
@jyothysuresh6237
@jyothysuresh6237 Год назад
എത്ര സുന്ദരം.. എത്ര സുന്ദരം... എന്റെ മലയാളം...!!🙏🏻🙏🏻 എത്ര സുന്ദരമാണീ ആലാപനവും..!! 🙏🏻 👌💕☘️
@Seethuaestheticpro365
@Seethuaestheticpro365 Год назад
Really ♥️♥️♥️
@UsaRK-ek1lx
@UsaRK-ek1lx Год назад
💝💝
@NITILNETHRA-gl6gr
@NITILNETHRA-gl6gr Год назад
Exactly ❤
@SaleenaKV-u5v
@SaleenaKV-u5v Год назад
Really ❤
@josephp.t6331
@josephp.t6331 Год назад
😅😅😅😅😅😅😅😅😅😅😅
@savithanair437
@savithanair437 Год назад
Very beautiful
@pranav5408
@pranav5408 4 месяца назад
നല്ല കവിതയാണ് എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു❤️❤️❤️
@priyap1197
@priyap1197 Год назад
Good song ❤❤😂🎉😊
@lidiya925
@lidiya925 Год назад
ചേച്ചി വളരെ ഹൃദ്യം
@FearlesssTrapper
@FearlesssTrapper Год назад
Thanks for this song 😊
@anandbabuab4991
@anandbabuab4991 Месяц назад
എത്ര സുന്ദരം എത്ര സുന്ദരം എൻറെ മലയാളം മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽ പോലെ (2) മണ്ണിൽവീണു കുരുത്തു നെന്മണി വിത്തു മുള പൊട്ടി മിന്നുമീരില വീശിടുമ്പോൽ എത്രയീരടികൾ മണ്ണിൽ വേർപ്പു വിതച്ചവർ തൻ ഈണമായ് വന്നൂ അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം... എത്ര സുന്ദരം എത്ര സുന്ദരം(1) കൊഞ്ചലും കുറുമൊഴികളും പോയ് കഥകൾ പലതോതി നെഞ്ചണച്ചൊരു ഗുരു വളത്തിയ കിളിമകൾ പാടി ദേവദൈത്യ മനുഷ്യവർഗ മഹാചരിത്രങ്ങൾ തേൻ കിനിയും വാക്കിലോതി വളരുന്നൂ മലയാളം... എത്ര സുന്ദരം എത്ര സുന്ദരം എൻറെ മലയാളം.. മുത്തു പവിഴങ്ങൾ കൊരുത്തൊരു സ്വർണ്ണ മാലിക പോൾ.. എത്ര സുന്ദരം എത്ര സുന്ദരം (2)
@vraveendran5019
@vraveendran5019 19 дней назад
കവിതയും ആലാപനവും ഈണവും താളവും ശ്രവ്യ മാധുരി യേകുന്നു അഭിനന്ദനങ്ങൾ.
Далее
Это было очень близко...
00:10
Просмотров 1,6 млн