ബ്രിട്ടീഷ്കാർക്കെതിരേ പോരാടാതിരിക്കാൻ അഹിംസമാർഗ്ഗം! അതേ ബ്രിട്ടനുവേണ്ടി ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് ജീവൻബലികൊടുക്കാൻ പറഞ്ഞപ്പോൾ അഹിംസാമാർഗ്ഗം എവിടെപ്പോയി??? ഇന്ത്യയിലെ ജനരോക്ഷങ്ങളെ ശാന്തമാക്കി പരമാവധി ബ്രിട്ടീഷ്കാർക്കു ഇവിടെ ഭരിക്കാൻ സായിപ്പ് ഉണ്ടാക്കിയ പ്രസ്ഥാനമാണ് കോൺഗ്രസ്സ്! നേതാജി,ഭഗത്സിംഗ്,തുടങ്ങിയവരായിരുന്നു ശരിക്കുള്ള സമരനായകർ....
@@newsandtech7286പിന്നെ എന്താ ഒള്ളെ ഒന്നു പറഞ്ഞെ... സ്നേഹം എന്നത് അച്ഛനും അമ്മക്കും വിരലിൽ എണ്ണാവുന്ന സുഹൃതുക്കൾക്കും മാത്രമേ കാണു.... ബാക്കി എല്ലാം പണത്തിന്റെ അടിസ്ഥാനത്തിൽ ആണ്.... സെക്സ് എന്ന വികാരം മരിക്കുന്നോടം വരെ ഉള്ളതാണ്
ഗാന്ധിജി തന്റെ മകനായ മണിലാൽ ഫാത്തിമ എന്ന മുസ്ലിം കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അനുവാദം നൽകാതെ ഇരിക്കുകയും, ദേവദാസ് എന്ന മറ്റൊരു മകൻ പിൽക്കാലത്തു ബ്രാഹ്മണനായ രാജഗോപാൽ ആചാരിയുടെ മകൾ ലക്ഷ്മി യെ വിവാഹം കഴിക്കാൻ സമ്മതിച്ചത് ഗാന്ധിജി യുടെ മിശ്ര വിവാഹതിൽ വന്ന മനം മാറ്റം ആയി വ്യാഘ്യനിക്കാൻ കഴിയുമോ ഒരു പക്ഷെ ലക്ഷ്മി ശൂദൃ കുടുംബത്തു നിന്ന് ആണ് എങ്കിൽ ഗാന്ധി സമ്മതിക്കുമോ എന്ന ഒരു ചോദ്യം വരുന്നില്ലേ
ഗാന്ധി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഞാൻ ഒരു വിഷയത്തിൽ രണ്ട് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ടത് ഏറ്റവും അവസാനം പറഞ്ഞ നിലപാട് ആയിരിക്കണം എന്ന്. ഗാന്ധി കാലത്ത് ജാതി വ്യവസ്ഥയിൽ വിശോസിച്ചിരുന്ന ആൾ ആയിരുന്നു പിന്നെ ആ നിലപാട് തിരുത്തി. ഗാന്ധി അവസാന കാലത്താണ് കൂടുതൽ നവോത്ഥാനത്തിലേക്ക് വന്നത്. ചെറുപ്പ കാലത്തെ ഗാന്ധി അന്നത്തെ സാധാരണ ഇന്ത്യക്കാരെ പോലെ തന്നെയായിരുന്നു
@@jithuudhayasree1723 aa bst😂 . India indipendance kotiyathu second world war karanam aanu . Alland kore ennam pattini kidakunath kand sahikan vayyathe british ittitt poyathalla m
@@atheist-cj4qdഗാന്ധിജി കാരണം ആണ് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ഈ നാട്ടിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്യ്തത്.അതിന്റെ ഫലം ആണ് ഇതൊക്കെ.ഇജ്ജാതി മണ്ടത്തരങ്ങൾ ഒക്കെ ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നുണ്ട് എന്നൊർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു.
ഗാന്ധിജിയെ എനിക്ക് വലിയ ബഹുമാനമായിരുന്നു. ഏതാണ്ട് സ്വാത്വികനായ ഒരു ഋഷിവര്യനെ പോലെയാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത് (ഒരു പക്ഷേ എന്റെ അജ്ഞാതയായിരുന്നിരിക്കാം അതിന് കാരണം). B.Ed പഠിക്കുമ്പോൾ Social science il ഉണ്ടായിരുന്ന ഒരു സുഹൃത്താണ് ഈ dark side നെ കുറിച്ചുള്ള ഒരു സൂചന നൽകിയത്. It was really shocking!
സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ലാത്ത മഹാത്മഗാന്ധി.. എന്നാൽ ലോകത്തുള്ള എല്ലാബാങ്കുകളിൽ ഇന്ന് വിനിമയം നടത്തുന്ന ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെചിത്രമില്ലാത്ത ഒരു നോട്ട്പോലും കാണാൻ കഴിയില്ല.. സ്വന്തം കുടുംബത്തിലുപരി ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ചു മരിച്ച രാജ്യസ്നേഹിയാണ് നമ്മുടെ മഹാത്മാ ഗാന്ധി.. 🙏🏾
ഞാൻ എല്ലാം കേട്ടു കരശ്ശേരി മാഷെ. ഗാന്ധിയും, ബുദ്ധനും അവരുടെ തെറ്റ് കുറ്റങ്ങളും മായിക്കാൻ അവരുടെത്തന്നെ ജീവിതത്തിൽ എത്രയോ അധികം നന്മകൾ ഉണ്ടായിരുന്നു. പക്ഷെ എനിക്കോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചേ മതിയാകൂ. അതുകൊണ്ട് ഒന്നും പറയുന്നില്ല.
Sir. Now a days if anyone explicitly support a strike for a common cause, Govt(s) are saying if you are not a direct beneficiary of the ongoing strike, you are an intruder, or making plot against govt, or even an extremist. quite absurd argument right ? Is it our democratic right to support others for their genuine cause? what is your opinion sir ? This question is in context of Farmers' strike at centre and psc rank list holders strike at state.
I see farmer protests as a standoff between rich farmers and poor farmers. Rich farmers and power-broker middlemen politicians are afraid of massive profit cuts if these laws are implemented. I must compare these protests with the protests against the mandal commission report of 1990s in which upper caste people protested against giving reservation benefits to the OBCs. Upper caste people even self-immolated themselves as a protest. Also, regarding the psc protests, what I see most of the demands of the protestors are untenable and unmanageable. Though I disagree with the government decision to make the temporary appointed people permanent. If the government have the option to fulfill the demands of protestors, they would have easily done it to placate the protestors, considering the election time. I see 40% substance in these protests and rest 60% is politics triggered by the opposition parties.
@@sankarvenugopal2860 respect your freedom of opinion. But i'm sorry to disagree with you on this. The way the bills passed in parliament itself is not acceptable. Govt Didnt allow any debates. In democracy, if people dont want something, revoke it and do dialogue with them. Try to arrive solutions which are acceptable to them also. That's the crux of democracy i believe. Same thing is happening in state also. How can a temperory employee continue for 10-20 years !!! If Govt is paying salary, it should and must be to the people selected via psc. Because its tax payers money, not from any parties pocket. So Govt must find solutions to abolish the system of continuing temporary employment for years and years. On Short term basis elected govt should do dialogue with strikers and settle it amicably. Offcourse opposition will support these kind of strikes because its part of their job in democracy and if it is politics, yes it is politics as well. No need to deny it.
ഗാന്ധി ഒരു പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടു, ഉറച്ചുപോയ പോയ ഈ "ഗാന്ധി" ഏറ്റക്കുറച്ചിലോടെ എല്ലാ മനുഷ്യരിലും ഉണ്ട് !! മറിച്ച് ഈ ഗാന്ധിയിൽ എല്ലാ മനുഷ്യരും ഉണ്ട് ! പുതിയ ഗാന്ധിമാർ ഉണ്ടാവട്ടെ!
നമ്മുടെ രാഷ്ട്ര പിതാവ് എന്ന് നമ്മള് അറിയപ്പെടുന്ന ഈ ഗജ പോക്രി വയസ്സ് കാലത്ത് പോലും പെണ്ണുങ്ങളെ വെറുതെ വിട്ടില്ല. ഇയാള് ബ്രാഹ്മ ചര്യ സ്വീകരിച്ചു എന്നത് ശുദ്ധ അസംബന്ധമാണ്. സ്വന്തം കുട്ടികളെ വിദ്യാഭ്യാസം പോലും കൊടുക്കാത്ത ഒരു പമ്പര വിഡ്ഡിയെ നമ്മള് രാഷ്ട്ര പിതാവ് എന്നു വിളിക്കുന്ന രീതി നിര്ത്തണം. ഗാന്ധിയുടെ മരണത്തിന് 30 കൊല്ലത്തിന് ശേഷം ആത്മകഥ പുറത്തു വിടണമെന്ന് ഗാന്ധി പറഞ്ഞു പക്ഷേ എന്തുകൊണ്ടാണ് ഭാരത സര്ക്കാര് വെളിയില് വിടാന് മടിച്ചത് ...കാരണം ഈ കഥകൾ വായിച്ചാല് ജനങ്ങള് ഇയാളെ തള്ളി പറയും എന്ന് നല്ലത് പോലെ അറിയാം...
ഗാന്ധിയെ എത്ര വൈറ്റ് വാഷ് ചെയ്യാൻ ശ്രമിച്ചാലും നടക്കില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അദ്ദേഹം എന്ത് അർത്ഥത്തിലാണ് പറഞ്ഞത്. ഇതൊക്കെ ആണോ സന്ദേശം??
ചങ്ങാതീ. പുരാതന ഇതിഹാസ ദൈവങ്ങൾക്ക് പോലും ദൗർബല്യങ്ങൾ ഉള്ളതായി രേഖപ്പെടുത്തപ്പെട്ട അവസ്ഥയിൽ കേവലം മനുഷ്യ ജീവിയെ എങ്ങനെ മഹത്വീകരിക്കാനാവും. നമ്മൾ താരതമ്യം ചെയ്യേണ്ടത് ഇതര മനുഷ്യരുമായി ആണ്. " മജ്ജയും മാംസവും ധരിച്ച് ഇങ്ങനെ ഒരു വ്യക്തിത്വം ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസപ്പെടും " എന്ന് ഐൻസ്റ്റീൻ മഹാശയൻ ഗാന്ധി വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത് ചുമ്മാ അല്ലാ ചങ്ങാതീ. പിന്നെ , പുകവലി നിർത്താൻ രോഗിയെ ഉപദേശിക്കുന്ന ഡോക്ടറുടെ ചുണ്ടിൽ ചിലപ്പോൾ സിഗററ്റ് ഉണ്ടാകാം. ആത്മീയ പ്രഭാഷണം നടത്തുന്നവർ സ്വന്തം ജീവിതത്തിൽ അവ പ്രാവർത്തികമാക്കുന്നുണ്ടോ എന്ന് നോക്കരുത്. ആ പ്രഭാഷണം അനുസരിച്ച് ജീവിതം നന്നായാൽ അത് കൊണ്ട് ഗുണം അവരവർക്ക് മാത്രമാണ്. പ്രഭാഷകന് ഒരു നേട്ടവും കോട്ടവും ഇല്ല. കാരശ്ശേരി മാഷിനു ഇവ്വിധം ചിന്തിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ. അത് ഈ നാട്ടിലെ എല്ലാവർക്കും നേടി തന്നു എന്നത് തന്നെ മഹാത്മജിയുടെ വലിയ മാഹാത്മ്യം.👍🏼🙏🤝
ഗാന്ധി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഞാൻ ഒരു വിഷയത്തിൽ രണ്ട് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ടത് ഏറ്റവും അവസാനം പറഞ്ഞ നിലപാട് ആയിരിക്കണം എന്ന്. ഗാന്ധി കാലത്ത് ജാതി വ്യവസ്ഥയിൽ വിശോസിച്ചിരുന്ന ആൾ ആയിരുന്നു പിന്നെ ആ നിലപാട് തിരുത്തി. ഗാന്ധി അവസാന കാലത്താണ് കൂടുതൽ നവോത്ഥാനത്തിലേക്ക് വന്നത്. ചെറുപ്പ കാലത്തെ ഗാന്ധി അന്നത്തെ സാധാരണ ഇന്ത്യക്കാരെ പോലെ തന്നെയായിരുന്നു
സ്വന്തം ഭാര്യയെ വെച്ച് test ചെയ്താൽ പോരെ ബ്രഹ്മചര്യം. മറ്റു സ്ത്രീ കളെയാണോ ഉപയോഗിക്കുന്നത് test ചെയ്യാൻ. ഇത് സത്യമാണെങ്കിൽ വളരെ cheap ആയിപ്പോയി. 36 വയസ്സ് കഴിഞ്ഞ 'മഹാത്മാവിനു' ശരിയും തെറ്റും തിരിച്ചറിയാൻ അറിവില്ലായിരുന്നെന്നോ
ഗാന്ധിജി കുടുംബജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ ഏറ്റുപറയുകയും തെറ്റുകളും കുറ്റങ്ങളും തിരുത്തുകയും സാമൂഹ്യ ജീവിതത്തിൽ സമാനതയില്ലാത്ത ഉന്നത വ്യക്തിത്വം പുലർത്തിയ ദാർശനീകനും ആയിരുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന രാഷ്ട്ര പിതാവ് തന്നെയാണദ്ദേഹം.
സർവ്വ പോക്ക്രിത്തരവും ചെയ്യ്തിട്ട് പിന്നിട് തെറ്റായി പോയിയെന്ന് പറഞ്ഞാൽ മതിയല്ലോ? എൻ്റെ ലൈഗീക പരീക്ഷണങ്ങൾ. കൊള്ളാം ഗാന്ധി' താങ്ങളെ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല.
തെറ്റ് ആർക്കും പറ്റാം..മനുഷ്യൻ ആണ്..പക്ഷെ, ഇതൊരുമാതിരി മറ്റവടത്തെ തെറ്റായിപ്പോയി.. ഇത് മുഴുവൻ കേട്ടിട്ടും മഹാത്മാ എന്ന് ഇപ്പോളും ആത്മാർഥതയോടെ വിളിക്കാൻ ആർക്കെങ്കിലും കഴിയുമോ..
സ്വന്തം പിതാവ് മരിക്കുമ്പോൾ മഹാത്മാവ്,സുരത ക്രിയയിൽ മുഴുകിയിരിക്കുകയായിരുന്നു, അതുകൊണ്ട് അന്ത്യശ്വാസം വലിക്കുന്ന പിതാവിന് ഒരു തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കാൻ സാധിച്ചില്ല.
ഗാന്ധി മനുവിൽ നടത്തിയ മറ്റൊരു 'പരീക്ഷണം 'കൂട്ടിയുണ്ട്.. പൊതു രംഗത്ത് പ്രവർത്തിക്കാനുള്ള യോഗ്യതാ പരീക്ഷണം !! ഈ പരീക്ഷണ കഥ 'ഹരിജൻ ' എന്ന പത്രത്തിലേക്ക് ഗാന്ധി എഴുതിയപ്പോൾ... ' ഇത്തരക്കാരനാണോ ഗാന്ധി എന്ന് പുച്ഛിച്ചു കൊണ്ട് ചവറ്റുകൊട്ടയിലേക്ക് ആ കത്ത് വലിച്ചെറിഞ്ഞു !! (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിൽ ഈ സംഭവം എഴുതിയിട്ടുണ്ട് !)
I am not sure if accepting his son"s love towards a so called upper caste girl can be taken as his change of mind regarding intercaste marriages. If that girl had been from a so called lower caste then it could have been said so.
നെഹ്റു കുടുംബത്തിനെ പറ്റിയും ഇതുപോലെ ധാരാളം കഥകൾ ഉണ്ട്. കരശ്ശേരി മാഷ് അതിനെ പറ്റി കൂടി ഒന്ന് വെളിപ്പെടുത്തിയാൽ നന്നായിരിക്കും. കോൺഗ്രസ് കാർ ഒരു പുസ്തകം ഇവിടെ നിരോധിച്ചിരുന്നു.
സ്വന്തം ബ്രഹ്മചര്യം പരീക്ഷിക്കാൻ രണ്ട് പെണ്കുട്ടികളുടെ കൂടെ കിടക്കുകയും അവരെ കൊണ്ട് കുളിപ്പിക്കുകയും ചെയ്തത് എന്തു മഹത്തരമായ കാര്യമാണ്. ഇതു ബ്രിട്ടീഷ് പത്രത്തിൽ വന്ന കാര്യമാണ്. സ്വന്തം കുടുംബം നോക്കാനറിയാത്ത എല്ലാ ചിന്തകളിലും കപടതകൾ കാട്ടിയ മനുഷ്യൻ. ഇന്നത്തെ കാലത്തു സദ്ഗുരു ഇങ്ങനെ ചെയ്താൽ നമ്മൾ സമ്മതിക്കുമോ? ഗാന്ധി സുഭാഷ് ചന്ദ്ര ബോസിനോട് ചെയ്തത് മറക്കാൻ പറ്റുമോ? ചെയ്ത എല്ലാ സ്വാതത്ര സമരങ്ങളും പരാജയപ്പെട്ടു. ജാലിയൻവാലാഭാഗിൽ മുതുകിൽ വെടിയേറ്റു മരിച്ചവരെ അപമാണിച്ചയാൾ, ഗാന്ധി വിചരിച്ചാൽ ജനറൽ ഡയറിനെ ശിക്ഷിക്കമായിരുന്നു, അതു ചെയ്തില്ല.. എന്നിട്ടും മഹാത്മാ...
എന്റെ മനസ്സിൽ ഉന്നത വ്യക്തിത്വം നൽകി ഞാൻ പ്രതിഷ്ഠിച്ച ആരാധിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 10 കിലോമീറ്റർ അകലത്ത് നിൽക്കാൻ പോലും എം. കെ. ഗാന്ധി പറ്റില്ല. നേതാജി കഴിഞ്ഞാൽ പിന്നെ എന്റെ മനസ്സിലെ ആരാധനാമൂർത്തികൾ ഝാൻസി റാണി, സുഷമ സ്വരാജ് എന്നിവർ ആണ്.🙏🙏🙏
ഗാന്ധി personal life ഇൽ ഒരു സാധരണ കാരൻ തന്നെ എന്ന് ഉദ്ദേശിക്കുന്നുള്ളു. എല്ലാം തികഞ്ഞവർ ആരും ഇല്ല. സൊസൈറ്റി ആഗ്രഹിക്കുന്ന വിധം ജീവിച്ചവർ ആരും സൊസൈറ്റി ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയെ ഉള്ളു
ഗാന്ധിയുടെ ആത്മകഥയിൽ ഇത്രയും പറഞ്ഞത് അന്നത്തെ ജനങ്ങൾക്ക് മനസ്ലാക്കാൻ കഴിഞ്ഞത്. ആർക്കും അറിയാൻ കഴിയാത്ത വെളിപ്പെടുതാത്ത കാര്യങ്ങളെ കുറിച്ചും ചിലതൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഗാന്ധിയെ ജനങ്ങൾ ആദരവോടെ കാണില്ലായിരുന്നു. രാജ്യം വെട്ടി മുറിക്കാൻ കൂട്ട് നിന്നായാളെ രാഷ്ട്ര പിതാവാക്കിയത് തന്നെ വിഡ്ഢിത്തമാണ്. ബ്രിട്ടീഷ്കാരുടെ താല്പര്യംങ്ങൾ സംരക്ഷിക്കാൻ അവർ തന്നെ കണ്ടെത്തിയ ആളായിരുന്നു ഗാന്ധി. ഗാന്ധിയുടെ തെറ്റായ അഹിംസ വിശ്വാസത്തിന്റെ ഫലമായി അനുഭവിച്ചത് മുഴുവൻ ഹിന്ദുക്കളാണ്. ഇന്നും അനുഭവിക്കുന്നത് ഹിന്ദുക്കൾ തന്നെ. ഗാന്ധിയുടെ മുസ്ലിം പ്രീണനസ്വഭാവത്തിന്റെ കാരണം തന്നെ ചില മനോവൈകൃതങ്ങളുടെ അസ്ക്യത ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം.
☝️☝️☝️ഏതൊരു ഭർത്താവിനും ബ്രഹ്മചര്യം അനുഷ്ഠിക്കാം💪 പക്ഷേ ഭാര്യക്ക് ലൈംഗിക ആവശ്യമുള്ളപ്പോൾശമിപ്പിക്കാൻ ഒരു ആളെ ഏർപ്പാടാക്കി കൊടുക്കണം🙏... എങ്കിൽ അവർ പല ആളുകളെയും തിരഞ്ഞ് നടക്കേണ്ടതായി വരില്ല🥶... കാരണം സ്ത്രീയും പുരുഷനും തുല്യ അവകാശമുള്ള ഒരേ ഭൂമിയിലെ രണ്ട് വ്യക്തികളാണ്☝️... രണ്ടുപേർക്കും ഒരേപോലെ ആഗ്രഹങ്ങളും അവകാശങ്ങളുമുണ്ട്☝️ നിഷേധിക്കാൻ ആർക്കും അവകാശമില്ല 💪
No human is perfect , when we count his dedication , practical strategies based on great principles , hard work targeting long term goal for his country , these very occasional weakness and little mistakes should not be considered as Himalayan wrongs
Freedom at midnight എന്ന പുസ്തകത്തിൽ ഈ കാര്യങ്ങളെല്ലാം പറയുന്നുണ്ട്. രണ്ട് വിദേശികൾ(Larry Collins & Dominique Lapierre)ചേർന്ന് എഴുതിയ ബുക്കാണ്... മലയാളം കോപ്പിയും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിൽ വാങ്ങാൻ കിട്ടും. ശരിക്കും നമ്മുടെ നാട്ടുരാജാക്കന്മാരുടെ പോക്രിത്തരങ്ങൾ എല്ലാം ആ ബുക്കിൽ എഴുതി വെച്ചിട്ടുണ്ട് അഞ്ചുവർഷം അവർ എല്ലാ സ്ഥലത്തും സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ആ ബുക്ക് എഴുതിയത് ശരിക്കും നമ്മുടെ നാട്ടുരാജാക്കന്മാർ ഒരുപാട് സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി ദ്രോഹിച്ചു ..
എന്റെ സത്യാന്വേഷണ പരീക്ഷണമെഴുതിയയാൾക്ക് സ്വയം പരീക്ഷിച്ച കാമപരീക്ഷണം കമാന്വേഷണ പരീക്ഷണങ്ങൾ എന്തേ എഴുതിയില്ല? ലളിത ജീവിതം നയിച്ചയാൾ എവിടെപ്പോയാലും പാൽ കുടിക്കാൻ ആടിനെയും, ഊന്നുവടിക്ക് രണ്ട് പെൺകുട്ടികളും! വിവരമുള്ളയൊരാൾ ഇദ്ദേഹത്തെ മാന്യമായി ട്രോളിയതാണ് മഹാത്മാവെന്നത് അതൊരു അലങ്കാരമാക്കി ഇന്നും തുടരുന്നു!
മാഷേ. കെ.പി അപ്പൻ സാറുമായി എന്തെങ്കിലും അനുഭവം മാഷിനുണ്ടോ, അഴീക്കോട് മാഷുമായി അദ്ദേഹം ധാരളം കലഹിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി നല്ല ബന്ധം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്... ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? (മാഷ് കെ.പി അപ്പൻ സാറിനെപ്പറ്റി ഇതേവരെ എങ്ങും പറഞ്ഞു കേട്ടിട്ടില്ല... അറിയാൻ ആഗ്രഹം)
ഗാന്ധി കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യം പത്തോ പതിനഞ്ചോ വർഷം വൈകി. അഹിംസ സമരംകൊണ്ടല്ല സ്വാതന്ത്ര്യം ലഭിച്ചത് എന്നുള്ളതല്ലേ സത്യം 1900ത്തിന്റെ ആദ്യപാദങ്ങളിൽ വിപ്ലവ സമരങ്ങൾ നടന്നിരുന്നെങ്കിൽ 1947നും എത്രയോ മുന്നേ ബ്രിട്ടീഷ്കാരെ നാടുകടത്താമായിരുന്നില്ലെ ഭാരതത്തെ കൊള്ളയടിക്കാൻ പറ്റുമായിരുന്നില്ലല്ലോ