Тёмный
No video :(

'എനിക്കറിയാമായിരുന്നു നീ എന്നെക്കാണാൻ വരുമെന്ന് ....' 

Gopinath Muthukad
Подписаться 640 тыс.
Просмотров 3,4 тыс.
50% 1

'എനിക്കറിയാമായിരുന്നു നീ എന്നെക്കാണാൻ വരുമെന്ന് ....' അവസാനമായി അങ്ങനെ പറഞ്ഞ് അവൻ എന്നെന്നേക്കുമായി കണ്ണുകളടച്ചു..."
വീണ്ടും ചില വീട്ടുകാര്യങ്ങൾ -10

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@sailajasasimenon
@sailajasasimenon Месяц назад
സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നു തോന്നുന്നു.നല്ലൊരു സുഹൃത്ത്‌ ഉണ്ടായാൽ വലിയ ഒരു ഭാഗ്യം ആണ്.
@RemaDeviPV-lm7st
@RemaDeviPV-lm7st Месяц назад
സാർ, നമസ്കാരം, ഹൃദയസ്പർശിയായ അനുഭവങ്ങൾ, സാർ പറയുമ്പോൾ, മനസ്സിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ, 🙏
@suryasurya5433
@suryasurya5433 Месяц назад
ഈ കഥ കേട്ടപ്പോൾ മരണക്കിടക്കയിൽ തന്റെ സഹോദരനെ കാത്ത് കിടക്കുന്ന വിൻസെന്റ് വാങ്കോഗിന്റെ ഓർത്തുപോയി 💔😢
@AnilKumar-xx5yo
@AnilKumar-xx5yo Месяц назад
ഞാൻ മരണ കിടക്കയിൽ കിടക്കുമ്പോൾ എന്റെ മോൻ വരുമ്പോൾ ഞാനും പറയും എനിക്ക് അറിയാമായിരുന്നു നീ എന്നെ കാണാൻ വരുമെന്ന്. അങ്ങനെ സംഭവിക്കാൻ ഈ msg വായിക്കുന്ന ഒരാളെങ്കിലും പ്രാർഥിക്കുമോ😢
@bijukbiju927
@bijukbiju927 Месяц назад
ഞാനും ഒരു മകനാണ്, ഇന്ന് അച്ഛൻ കൂടെ ഇല്ലെങ്കിലും, ഏറെ ഒന്നും അച്ഛന് നൽകാൻ കഴിഞ്ഞില്ല എങ്കിലും, എന്നാൽ കഴിയുന്നത് ചെയ്തു എന്ന് എനിക്കുറപ്പുണ്ട്, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ, അതിന് ശേഷം, എന്റെ മനസ്സിൽ സൂക്ഷിക്കുന്നു, നിറയെ സ്നേഹത്തോടെ, ഇന്ന് ഞാനും ഒരു അച്ഛനാണ്, എന്റെ അച്ഛൻ അമ്മ,തന്ന സ്നേഹം മക്കളിലേക്ക്, പകരുന്നു. 👍. ❤️.
@Tramptraveller
@Tramptraveller Месяц назад
❤❤❤❤
@premanarayan.8653
@premanarayan.8653 Месяц назад
Nice. Daivam namukku ori anubhavangalaanennu thoniyittundu. Pinned aalochikkumbol Daivam namukku munnil prathyakshammaavunnathu manassu thotta anubhavangiloodey thirichatiyunnu. 🙏🙏🙏
@madhavikuttyv9905
@madhavikuttyv9905 Месяц назад
Nalla puthan aashayam , sundaramaya prameyam ! 🎉❤🎉 !
@sreekalaca1648
@sreekalaca1648 Месяц назад
🙏🙏
@gracymathews4558
@gracymathews4558 Месяц назад
I was actually broken hearted to hear the allegations against Mr. Muthukadu sir @ first; because I was hearing all his messages for years & couldn’t believe it. But I knew the truth will come out. Of course, it was cleared. He is an honest human being with a good/caring & loving heart. I’m so proud & happy for him. God bless this great human being👏🙏
@tgsudha148
@tgsudha148 Месяц назад
🌹
@meera6338
@meera6338 Месяц назад
@user-zc4vm3od9h
@user-zc4vm3od9h Месяц назад
A touching story and a strong message.
@sajinsajin451
@sajinsajin451 Месяц назад
❤❤❤
@shihabshaan6669
@shihabshaan6669 Месяц назад
നല്ല കഥ 👍🏻👍🏻👍🏻
@MuthukadMagics-vz6el
@MuthukadMagics-vz6el Месяц назад
നല്ല കഥ 👌
@ramachandrant2275
@ramachandrant2275 Месяц назад
👍♥️
@ramanipeethambaran7835
@ramanipeethambaran7835 Месяц назад
കൂട്ടിന്റെ കഥകൾ കേൾക്കാർ കാത്തിരിക്കുന്നു......❤❤
@bijujm
@bijujm Месяц назад
നന്നായിട്ടുണ്ട്❤
@francismorris2481
@francismorris2481 Месяц назад
Fantastic
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 Месяц назад
Very nice
@sakkeenakm8681
@sakkeenakm8681 Месяц назад
👏👏👏👏
@jalajasricette7845
@jalajasricette7845 Месяц назад
❤🤗😘
@jyothysreekanth8754
@jyothysreekanth8754 Месяц назад
❤❤❤❤❤❤
@Shihabudheenkoppam
@Shihabudheenkoppam Месяц назад
എനിക്ക് ആദ്യം ഒരുപാട് ഇഷ്ട്ടവും ബഹുമാനവുമായിരുന്നു... നിങ്ങളുടെ എല്ലാം മോട്ടിവേഷൻ വീഡിയോ ഒക്കെ കാണാറുണ്ടായിരുന്നു പക്ഷേ നിങ്ങളെ പറ്റി cp shihab പറഞ്ഞപ്പോൾ.. ഞാൻ ആകെ ഞെട്ടി പോയി.. cp shihab അങ്ങനെ ഒന്നും വെറുതെ പറയില്ല.. ഇപ്പോൾ എന്താ അറിയില്ല നിങ്ങളെ ഉൾകൊള്ളാൻ പറ്റുന്നില്ല..
@amruthaskitchen9611
@amruthaskitchen9611 Месяц назад
Same
@JP0338
@JP0338 Месяц назад
ഈ CP Shihab എന്തുകൊണ്ട് പോലിസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ ഒരു പരാതി കൊടുത്തില്ല, പോലീസ് സ്‌റ്റേഷൻ എവിടെയാണെന്ന് അറിയാത്തതുകൊണ്ടായിരിക്കും
@Rishasdiaries
@Rishasdiaries Месяц назад
Sir natilethiyoo?
@mdrafi6934
@mdrafi6934 Месяц назад
@geethakumari6175
@geethakumari6175 Месяц назад
🙏
@sujathasuresh1228
@sujathasuresh1228 Месяц назад
👍🙏
@reenajoseph3803
@reenajoseph3803 Месяц назад
❤❤❤
Далее
SCRUB: SpaceX Attempt One - Starship Flight Test
9:9:58