Тёмный

"എനിക്കിത് സഹിക്കാൻ കഴിയുന്നില്ല".മതം വിട്ട നസ്രിയ വിഷമത്തോടെ കാര്യങ്ങൾ തുറന്ന് പറയുന്നു 

visal media
Подписаться 698 тыс.
Просмотров 118 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@rashidkp3463
@rashidkp3463 8 часов назад
അല്ലാഹുവേ മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി തന്നെ മരിപ്പിക്കണേ അള്ളാഹ് ആമീൻ 🤲🏻🤲🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 8 часов назад
ആമീൻ
@shifanachippu1061
@shifanachippu1061 8 часов назад
ആമീൻ
@SakkenaBeevi-q8v
@SakkenaBeevi-q8v 8 часов назад
ആമീൻ
@shayanaa
@shayanaa 8 часов назад
Aameen
@akbarakku942
@akbarakku942 8 часов назад
Aameen
@panineer-wm8mo
@panineer-wm8mo 8 часов назад
ഒരു പാട് പ്രയാസത്തിൽ ജീവിക്കുന്ന ഞാൻ അടക്കമുള്ള എല്ലാം സ്ത്രീകൾക്കും ALLAH ഈമാൻ നിലനിർത്തി തരട്ടേ
@ZakirHussain-sc5kb
@ZakirHussain-sc5kb 8 часов назад
ആമീൻ
@moidunnikuttypv6462
@moidunnikuttypv6462 8 часов назад
നസ്രിയ യുടെ നാട്ടുകാർ അവരെ ശ്രദിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു വെങ്കിൽ ഈ ഒരു അവസ്ഥ അവർക്കു ഉണ്ടാകുമായിരുന്നോ....? പിന്നെ സങ്കികളും കൊങ്ങികളും ഇതെല്ലാം ആഘോഷിക്കും അവരുടെ മനസ്സു ഇടുങ്ങിയാതാ
@SakkenaBeevi-q8v
@SakkenaBeevi-q8v 8 часов назад
ആമീൻ
@Sanood-o6z
@Sanood-o6z 8 часов назад
Aameen ya rabbal aalameen
@Jamsimusu
@Jamsimusu 8 часов назад
ആമീൻ... 🤲🏻🤲🏻🤲🏻
@hajaran7494
@hajaran7494 9 часов назад
നമ്മൾ ഇസ്ലാം മതത്തിൽ വിശ്വസിച്ചവർ പെട്ടെന്ന് വേലി ചാടുമ്പോ വേദന ഉണ്ട്.. റബ്ബ്‌ ഹിദായത് നില നിറുത്തി തരട്ടേ... 🤲🏻🥺
@muhammedriyas770
@muhammedriyas770 8 часов назад
ആ പെണ്ണ് ഞാൻ മുസ്ലിമല്ലെന്ന് എന്നോ പ്രഖ്യാപിച്ചിരുന്നു.
@salimcarpet9930
@salimcarpet9930 8 часов назад
ആമീൻ
@nibusdairy8266
@nibusdairy8266 6 часов назад
പോയി തുലയട്ടെ
@mrncpvloger4522
@mrncpvloger4522 7 часов назад
മനുഷ്യനായാൽ ബുദ്ദിമുട്ടും വിഷമങ്ങളും ഉണ്ടാകും അതുതരണം ചെയ്ത് ജീവിക്കണം അല്ലാതെ മറ്റൊരുത്തന്റെ കൂടെ പോവുകയല്ലാ ഇനിയും വിഷമങ്ങൾ വന്നാൽ അപ്പോഴും വേറെ ഒരുത്തന്റെ കൂടെ പോവുമോ ഇവിടെയും സന്തോഷം കിടടുമെന്ന് എന്താണ് ഉറപ്പ്
@Raheena-ut3gn
@Raheena-ut3gn 9 часов назад
അല്ലാഹു നമ്മുടെ മക്കളെയും നമ്മളെയും കാക്കട്ടെ
@suhrdahussain4115
@suhrdahussain4115 9 часов назад
ആമീൻ 🤲
@hanna8424
@hanna8424 9 часов назад
Aameen aameenyarabbal Aalameen
@abithaismail378
@abithaismail378 8 часов назад
Aameen
@salamkv2275
@salamkv2275 8 часов назад
Aameen
@Green-mystic
@Green-mystic 8 часов назад
Aameen
@najmasidhik25
@najmasidhik25 6 часов назад
അവൾ അവളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ.... ഇനി എല്ലാവരും തന്നെ ഞങ്ങളുടെ മക്കളെ സൂഷ്മതയോടെ വളരുത്തുക അള്ളാഹു ഈമാൻ nalkumarakatte 🤲🤲🤲
@shajahanm7288
@shajahanm7288 9 часов назад
ഇവരുടെ അമ്മയാണ് കരഞ്ഞ് വിളിച്ചു നടക്കുന്നത്... അത് കണ്ടാണ് കമൻറ് കൾ വന്നത് അല്ലാതെ നാട്ട്കാർക് എന്ത് ചേതം
@saeerkp3740
@saeerkp3740 9 часов назад
ശരിയാണ് ആ പെണ്ണ് പറയുന്നത് അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ നമുക്ക് ആക്കിബത് നന്നായി മരിക്കാൻ ദുആ ചെയ്യാം 🤲🤲റബ്ബേ നീ ഞങ്ങളെ കാക്കണേ ഈമാൻ മുറുകെ പിടിച്ചു ജീവിക്കാൻ നമുക്ക് എല്ലാവർക്കും നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲
@HassainarChelakodan
@HassainarChelakodan 9 часов назад
🤲🏻
@hawwamaryam-hq5fv
@hawwamaryam-hq5fv 8 часов назад
🤲ആമീൻ
@SinanMhd-zw4he
@SinanMhd-zw4he 8 часов назад
Aameen 🤲🏻🤲🏻
@mohammedputhur4945
@mohammedputhur4945 8 часов назад
നിന്നെ മതം മാറ്റി ഇനി കുട്ടിയേയും മതം മാറ്റുമോ
@nuhmanmalappuram8077
@nuhmanmalappuram8077 8 часов назад
ആമീൻ
@abdulaziez9632
@abdulaziez9632 9 часов назад
നാളെ ഇപ്പോൾ കെട്ടിയവൻ കൊതിയും മതിയും തീരുമ്പോൾ എന്നേ ശാരീരികമായി മർദിച്ചുവെന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചുകൊണ്ട് റീൽ ഇടാൻ ഇടവരുത്താതിരിക്കട്ടെ
@SmithaManoj-by7vj
@SmithaManoj-by7vj 8 часов назад
നിനക്കൊരു ആപത്തുവരുമ്പോൾ മുസ്ലിം ആണോന്നു നോകിയെ സഹായം സ്വീകരിക്കാവു അയ്യോ ഇങ്ങനെ ചിന്തിക്കുന്ന വർഗീയതയുള്ളവരാണോ muslim
@alavika7442
@alavika7442 8 часов назад
വിതച്ചത് കൊയ്യും😅
@hassainar279
@hassainar279 7 часов назад
ഇപ്പോൾ ഹാഫ് കൈയ്യിൻ്റെ തും ഫൾ കൈയ്യിൻ്റെയും സുഖവും അറിഞ്ഞു ഈ മഹതി ഇനി പേര് മാറ്റടി വല്ല നമ്പ്യാരോ നമ്പ്യാതിരിയോ
@Shalima-k4k
@Shalima-k4k 6 часов назад
നിങ്ങളുടെ മതത്തിന്റെ മഹത്വം ഇപ്പോൾ ഇപ്പോൾ എല്ലാവരും കേട്ടു കൊണ്ടിരിക്കുകയാണ്
@hibamaryam839
@hibamaryam839 6 часов назад
Moleaa duniyaav mathramalla aaqiravum und Allhaa hidayath nalgattea Aameen
@shahadvlog9194
@shahadvlog9194 7 часов назад
നിൻ്റെ ഉമ്മ കരയുന്നത് കണ്ടാൽ അത് സഹിക്കാൻ വയ്യ. പടച്ച റബ്ബ് കാക്കട്ടെ. ആമീൻ
@mubaraka6961
@mubaraka6961 5 часов назад
അവൾ ഒറ്റക്കായിരുന്നപ്പോൾ ഉമ്മ എവിടെ ആയിരുന്നു
@ajj8212
@ajj8212 2 часа назад
​@@mubaraka6961 annakil adi athanu ithu 😂😌
@shahim1827
@shahim1827 9 часов назад
എത്രയോ മുസ്ലിം കുടുംബത്തിലെ ഭാര്യമാർ മരിച്ചു പോയ യുവാക്കളുണ്ടായിരുന്നു. അവരെ എങ്കിലും നിനക്ക് തിരഞ്ഞടക്കാമായിരുന്നു മോളെ... നിനക്ക് അള്ളാഹു ഹിദായത്തും ഈമാനും നൽകട്ടെ... ആമീൻ.. പ്രാർഥനയോടെ.... മുസ്ലിമായി ജനിച്ച നിനക്ക് മുസ്ലിമായി തന്നെ മരിക്കാനുള്ള തൗഫീഖ് ഉണ്ടാവട്ടെ.... 🤲🏻😭
@ffidha8208
@ffidha8208 8 часов назад
Aameen
@chaplin1669
@chaplin1669 8 часов назад
90 വയസ്സ് ഉള്ള ഒരു കാക്കനെ ഈ കുട്ടിക്ക് അലചിച്ചത് ആണ് ഇവരുടെ ഉമ്മക്ക് സമ്മതം ആയിരുന്നു പക്ഷെ ഈ കുട്ടിക്ക് ഇഷ്ടം അല്ലായിരുന്നു.... ദീൻ ഇല്ലാതെ പോയ്....ഒരുപാട് സ്വത്ത് ഉള്ള കാക്ക ആയിരിന്നു 😢😢
@SS-wu2ej
@SS-wu2ej 7 часов назад
​@@chaplin1669😂😂😂
@RajeenaSunil
@RajeenaSunil 6 часов назад
@@chaplin1669 🤣🤣
@NoorKhan-hw4sf
@NoorKhan-hw4sf 6 часов назад
Hi malappuram
@shajiom9816
@shajiom9816 8 часов назад
അല്ലാഹുവേ ആ കുഞ്ഞിന് ഹിദായത്തു കൊടുക്കണേ. പാവം മോൻ. അവന്റെ വാപ്പ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും
@hajaran7494
@hajaran7494 9 часов назад
പടച്ചോൻ കാക്കട്ടേ, നോക്കാൻ ആളില്ല എന്ന് കരുതി കുഫ്രിയത്തിലേക്ക് ഒന്നും പോവാതെ...😢🤲🏻
@fouziyapk786
@fouziyapk786 7 часов назад
അല്ലാഹു നാം എല്ലാവർക്കും ഇസ്സത് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@addulllaaddullq6871
@addulllaaddullq6871 8 часов назад
വിശാൽ മീഡിയക്കു അവരോട് സഹതാപം തോന്നുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ അവർക്കു ഒരു പുതു ജീവിതം നൽകാൻ മുസ്ലിമായ ഒരാളെ കണ്ട് പിടിക്കാമായിരുന്നില്ലേ. എന്നതാണ് ചോദ്യം. ഇനിയുള്ള, അവരുടെ സ്വന്തം കുടുംബത്തിന്റെ ഭവിയെക്കുറിച്ച് അവരുടെ ഉമ്മ കണ്ണീർ വാർക്കുന്നത് നിങ്ങൾ കണ്ടില്ലേ. 😌
@chaplin1669
@chaplin1669 7 часов назад
ഏറ്റ ഉമ്മയ അതിൻ്റെ ജീവിതം തകർത്തത് അവരാണ്..14 വയസിൽ പിടിച്ച് നിക്കാഹ് നടത്തിയിട്ട്😢😢😢
@Shezaworld-u9p
@Shezaworld-u9p 6 часов назад
​@@chaplin166910:26
@sudheerfirdous
@sudheerfirdous 6 часов назад
നിങ്ങൾ എന്തിനു ചോദിക്കണം മുസ്ലിമിൻറെ കൂടെയോ ഹിന്ദുവിൻ്റെ കൂടെയോ ക്രിസ്ത്യാനിയുടെ കൂടെയോ പോകട്ടെ. നിങ്ങളുടെ കുടുംബത്തിൽ നിന്നോ വീട്ടിൽ നിന്നോ ആരെങ്കിലും പോയാൽ നിങ്ങൾക്ക് ചോദിക്കാനുള്ള അവകാശം ഉണ്ട്. അല്ലാതെ ഏതെങ്കിലും അവളുമാര് അവർക്ക് ഇഷ്ടമുള്ളവരുടെ കൂടെ പോകുന്നതിനു താങ്കൾ എന്തിനാണ് ചോദിക്കുന്നത്.
@ayoobkavarody4912
@ayoobkavarody4912 7 часов назад
നമ്മൾക്ക് കാക്കത്തൊള്ളായിരം സന്നദ്ധ സംഘടനകളുണ്ട് പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കാനും രോഗികളെ സഹായിക്കാനും മറ്റ് ആതുര ശുശ്രൂഷകൾക്കുമൊക്കെ ,ഇവരുടെ ഇന്നത്തെ വീഡിയോയിൽ നിന്നുംകുറച്ചു കാലമായി ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിരുന്നു എന്ന് പറയുന്നുണ്ട് വാടക വീട്ടിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ, ഇനിയെങ്കിലും ഇത്തരക്കാരെയും അഡ്രസ്സ് ചെയ്യാൻ നമ്മുടെ സങ്കടനകൾക്ക് സാധിക്കട്ടെ
@addulllaaddullq6871
@addulllaaddullq6871 8 часов назад
നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതവും ഒക്കെ നിങ്ങളുടെ കൈകളിലാണ്. മത വിശ്വാസവും, പരലോക ചിന്തയും നരക ശിക്ഷയും നിങ്ങളെ അലട്ടുന്നില്ലെങ്കിൽ ധൈര്യമായി മുന്നോട്ടു പോകുക. അത്ര തന്നെ.
@ownstylegamer4223
@ownstylegamer4223 8 часов назад
Great bro..👍
@chaplin1669
@chaplin1669 7 часов назад
പരലോകം ,നരക ശിക്ഷ 😂😂😂😂
@anilardhra3715
@anilardhra3715 4 часа назад
👍
@pathu-zt3bm
@pathu-zt3bm 2 часа назад
​@@chaplin1669ipol chiri varum but ath yatharthamanu ennu tirichariyumbol endakum avastha
@EbrahimKalappattil
@EbrahimKalappattil 8 часов назад
പോകുന്നവർ പോട്ടെ വരുന്നവർ വരട്ടെ എല്ലാം ദൈവ നിശ്ചയം
@Starkitchen69
@Starkitchen69 7 часов назад
എന്നും ഈ വാജകം തന്നെ പറയണം കേട്ടോ . ഇവൻ ഇട്ട് പോയാലും.....
@Starkitchen69
@Starkitchen69 7 часов назад
ഇനി കിടക്കുന്നെ ഉള്ളൂ പ്രശ്നം
@EbrahimKalappattil
@EbrahimKalappattil 7 часов назад
@@Starkitchen69 നല്ലതായാലും മോശമായാലും അവൾ അനുഭവിക്കും
@kmfaisalfaisal4935
@kmfaisalfaisal4935 8 часов назад
നിങ്ങൾ അവസാനം പറഞ്ഞവാക്കുകളാണ് മനസ്സിൽതട്ടിയത് ഞാനും ഇത് പോലെ തന്നെയാണ് ഈ വർത്തആദ്യം കണ്ടപ്പോൾമുതൽ മനസ്സിൽ ഒരു അസ്വസ്ഥത ഇപ്പോൾ സ്വയം ഞാൻ ചിന്തിച്ചു ഞാൻ ഇത്ര നല്ലവൻ ആണോന്ന്‌ പക്ഷെ കുടുംബകാരും വീട്ടുകാരും അവളുടെകാര്യത്തിൽ കുറച്ച് അശ്രദ്ധഉണ്ടായിട്ടുണ്ട് അത് സത്യംആയിരിക്കും
@sunithakoduvath4283
@sunithakoduvath4283 9 часов назад
എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲
@fathimahifa676
@fathimahifa676 7 часов назад
𝒜𝒶𝓂𝑒𝑒𝓃
@loveyouuuuuuuuuuall
@loveyouuuuuuuuuuall 5 часов назад
ഈ പ്രാർത്ഥന സുജൂദ് ഇൽ പറയുക... Allahumma ihdhini va saddhidhini... ഈമാനോടെ ജീവിച്ചു മരിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@ZubairKv-r2n
@ZubairKv-r2n 3 часа назад
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@shaheermuhammed5749
@shaheermuhammed5749 8 часов назад
അല്ലാഹു നമ്മൾ എല്ലാവർക്കും ഹിദായത്ത് നൽകട്ടേ...
@salimcarpet9930
@salimcarpet9930 8 часов назад
ആമീൻ
@chaplin1669
@chaplin1669 7 часов назад
ഇവിടെ ഉള്ള 80% cnmt കളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം...എന്ത് കൊണ്ട് ആണ് ഇവിടെ rss ,ബിജെപി പോലുള്ള സംഘടനകൾ വളരുന്നത് എന്നും... ആര് ആണ് അവരെ ഒകെ വളർത്തുന്നത് എന്നും
@rishadmk2037
@rishadmk2037 9 часов назад
എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവരുന്നതുമാണ്‌ (Quran 20:124)
@siddiqatar3958
@siddiqatar3958 8 часов назад
മോളെ നിന്റെ ഇഷ്ടം എന്ത് വേണേലും ചെയ്തോ പക്ഷേ നാളെ മരണമുണ്ട് മഹ്ശറയുണ്ട് എന്ന വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ നീ ഇത് ചെയ്യില്ല അല്ലാഹു നിനക്ക് ഹിദായത്ത് നൽകട്ടെ ആമീൻ പക്ഷേ നാളെ എന്നെ ഭർത്താവ് ഉപേക്ഷിച്ചു എന്നുപറഞ്ഞു സോഷ്യൽ മീഡിയയിൽ നീ വന്ന് മോങ്ങുന്ന കാലം അതിവിതൂരമല്ല ഇൻശാഅല്ലാഹ്‌
@shafeekiindia7331
@shafeekiindia7331 7 часов назад
🤦‍♂️
@afsalps1992sillu
@afsalps1992sillu 7 часов назад
​@@shafeekiindia7331നിന്റെ കുഞ്ഞമ്മയുടെ മോൾ ഒന്നും അല്ലല്ലോ. ഇങ്ങനെ കിടന്നു കരയാൻ അതിനെ അതിന്റെ വഴി യ്ക്കു വിടുക.
@royaltouch9461
@royaltouch9461 7 часов назад
വല്ലാതെ വെളുപ്പിക്കണ്ട .......
@Ajushifu
@Ajushifu 8 часов назад
അള്ളാഹുമ്മ യാ മുഖല്ലിബൽ ഖുലൂബ സബ്ബിത് ഖൽബീ അലാ ദീനിക്
@safvankujon-re7uo
@safvankujon-re7uo 8 часов назад
ആരെയും കുറ്റപ്പെടുത്തണ്ട. എല്ലാവരുടെയും ജീവിതത്തിൽ വരാവുന്നദ്ധേ ഉള്ളു ഇദൊക്കെ. എല്ലാവർക്കും അനുഭവത്തിൽ വരുമ്പോ മനസിലായിക്കോളും 💯💯
@Secular633
@Secular633 8 часов назад
മതവും വിവാഹവും എല്ലാം തികച്ചും സ്വകാര്യമായ കാര്യങ്ങളാണ്. അതിന്റെ പേരിൽ വളെടുക്കുന്നത് ഏത് മതത്തിലാണ് പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക. അത്രയേ വേണ്ടു.
@supremeenterprises3175
@supremeenterprises3175 8 часов назад
പക്ഷെ ഒരു ഹിന്ദു സ്ത്രീയെ ഒരു മുസ്ലിം കല്യാണം കഴിച്ചാലും ഇതു തന്നെ പറയണം. അങ്ങനെ എങ്കിൽ ok.
@chaplin1669
@chaplin1669 7 часов назад
​@@supremeenterprises3175 എത്രയോ പേര് കെട്ടിയിരിക്കുന്ന്നു
@muhammedilliyan9373
@muhammedilliyan9373 8 часов назад
അവളെപോലുള്ളവർ പോകുന്നതു തന്നെയാണ് നല്ലടു.
@shamsuddincoorg320
@shamsuddincoorg320 9 часов назад
ഈമാൻ ഉണ്ടായിരുന്നെങ്കിൽ ഒരു muvminine തെരഞ്ഞെടുക്കാമായിരുന്നു 👍
@sabiviog6323
@sabiviog6323 9 часов назад
ആദ്യത്തെ മുസ്ലിമല്ലെ എന്നിട്ട് അവൻ ഇസ്ലാം പറഞ്ഞത് പോലെ ഭാര്യ നെനോക്കിയോ
@shahim1827
@shahim1827 9 часов назад
💯👍
@SafeerSafee-r7l
@SafeerSafee-r7l 9 часов назад
അവൻ പറയുന്നത് അനുസരിക്കാത്തത് kondalle😄 അവൻ പറഞ്ഞ് സോഷ്യൽ മീഡിയ റീൽസ് ഇടാൻ പാടില്ല അത് അവൾ കേട്ടില്ല 😮​@@sabiviog6323
@RajeenaSunil
@RajeenaSunil 9 часов назад
ആ കുട്ടീടെ സാഹചര്യം ആണ് അതിനെ കൊണ്ട് ചെയ്യിച്ചത്...ഇതിന് ഉത്തരവാദി ആരായിരിക്കും കുറ്റം പറയുന്നവർ തന്നെ അല്ലെ
@sameenapm7327
@sameenapm7327 8 часов назад
Eemmasn ulla oru muslimum ennit nth kond avark oru jeevitham koduthilla😂
@r7gaiming706
@r7gaiming706 9 часов назад
നിങ്ങളെ പോലുള്ള യൂബ്സ് തന്നെ അല്ലെ എന്ത് കിട്ടിയാലും ഉടനെ വീഡിയോ ചെയ്തു നാട്ടുകാരെ മുഴുവൻ അറീക്കുന്നത്.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 часов назад
😮
@Nithusilu
@Nithusilu 7 часов назад
സത്യം പറയാലോ ഞാൻ എപ്പോഴും ചിന്ദിക്കും സ്നേഹം പരിഗണന ഇത് കിട്ടേണ്ട സമയം കിട്ടേണ്ടവരുട അടുത്ത് നിന്ന് കിട്ടാഞ്ഞ ഇങ്ങനെ പലർക്കും മറ്റൊരു ബന്ധം തോന്നും തോന്നി പോവും പടച്ചോനെ ഓർത്തു ഇന്നും ഉരുകി ജീവിക്കുന്നു. എത്രയോ പേര് ഈ ലോകത്ത് ഉണ്ട്.... പക്ഷേ സ്നേഹം അത് കൂടി പോയാൽ മതം നോക്കില്ല. എന്നാലും തെറ്റ് ആണ് മോളെ
@Sajism-s6f
@Sajism-s6f 7 часов назад
എല്ലാ സുഖസൗഖര്യങ്ങളും ഉണ്ടായിട്ട് പോകുന്നില്ലേ?
@xxx-bs1sb
@xxx-bs1sb 3 часа назад
അനുഭവിക്കുന്നവർക്കറിയാം
@Zish_Elham
@Zish_Elham 4 часа назад
ശെരിക്കും എല്ലാം റബ്ബിൽ തവക്കൽ ചെയ്യുന്നു Thavakkalthu Alallah Inshah Allah
@alhamdulillah622
@alhamdulillah622 7 часов назад
അല്ലാഹുവേ നീ കാക്കണേ റബ്ബേ
@shammas_vlog
@shammas_vlog 9 часов назад
ജീവിച്ചിരിക്കമ്പോൾ ആരും ചോദിക്കില്ല എങ്ങിനെ ജീവിക്കന്നു എന്ന് പക്ഷേ മരിച്ചാൽ ചോദിക്കും എങ്ങിനെ മരിച്ചു എന്ന് അവൾ പറഞ്ഞതിലും കാര്യമുണ്ടാവും
@AyyoobCh-e2k
@AyyoobCh-e2k 8 часов назад
വിശാൽ മീഡിയവള രെ പ്രയാസപ്പെട്ടു സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സങ്കടമുണ്ട്ട്ടോ.
@chaplin1669
@chaplin1669 8 часов назад
സങ്കടം ഉളളവർ എല്ലാം ഒന്നിച്ചു ഇരുന്നു സങ്കടം പങ്കു വെക്കട്ടെ 😂
@S8a8i
@S8a8i 7 часов назад
ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ.. രണ്ട് കൂട്ടരും എന്തിനാണ് പിന്നാലെ പോകുന്നത്
@monusmedia558
@monusmedia558 8 часов назад
കോൺഫറൻസൊക്കെ നല്ലതാ.. പക്ഷെ നമ്മൾ പോലുമറിയാതെ നമ്മൾ പെടും. ഒന്നെണീറ്റ് ഓടാൻ പറ്റാത്ത രീതിയിൽ പെട്ടു പോകും. പിന്നെ അവിടന്നങ്ങോട്ട് ഭയങ്കര പ്രയാസാ.. എല്ലാവരുടെയും ഇടയിലുള്ള വിലയും പോകും നമുക്ക് നമ്മളോട് തന്നെ പുച്ഛമായിരിക്കും. തെറ്റ് മനസ്സിലാക്കിയാലും തിരുത്താൻ പറ്റാത്തൊരവസ്ഥയുണ്ടല്ലൊ... ഭയാനകമായൊരവസ്ഥ.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 8 часов назад
ഭരതനാട്യം😂❤
@ismailtkm4528
@ismailtkm4528 8 часов назад
ഇയാൾ എന്തിനാ തസ്ബീഹ് മാല കൈയിൽ പിടിച്ചിരിക്കുന്നത്
@honympx6390
@honympx6390 6 часов назад
Pudiyadaàaa Ellarum kandotte ennu karudi kaanum
@nazminb1727
@nazminb1727 6 часов назад
😂
@dinnerpoint-ov4wj
@dinnerpoint-ov4wj 6 часов назад
🤣🤣🤣🤣🤣🤣👅👅👅👅👌👌👌
@navaspoonthala5032
@navaspoonthala5032 6 часов назад
Ath ayale ishdam
@shareef5667
@shareef5667 5 часов назад
😂😂😂
@freesadhath
@freesadhath 8 часов назад
ഓരോ മുസ്ലിം മഹല്ലുകളിലും എത്രയോ യുവതികൾ ഇത്തരത്തിൽ ഒറ്റപ്പെട്ടും, വിഷമ അവസ്ഥയിലും ഉണ്ട് അവരെ ഒന്നും ആരും നോക്കാതെയും, ചോദിക്കാതെയും എന്തെങ്കിലും ആയി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല,
@hemarajn1676
@hemarajn1676 7 часов назад
സനാതന ധർമ്മവും, ഹിന്ദുത്വവും വായ് തോരാതെ പ്രസംഗിച്ചു നടക്കുന്നവർ ഹിന്ദുക്കളല്ല. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നവരല്ല. മറ്റുള്ള മതസ്ഥരെ ദ്രോഹിക്കാനോ, അകറ്റുവാനേ ഹിന്ദുക്കൾ ശ്രമിക്കാറില്ല. അതു കൊണ്ടാണ് ഇവിടെ കൃസ്തുമതവും, ഇസ്ലാം മതവും പ്രചരിച്ചത്.
@shareef5667
@shareef5667 5 часов назад
Yes you are correct 💯
@abcdchchkk6651
@abcdchchkk6651 8 часов назад
ഇസ്ലാം മതത്തിൽ ആരെയും നിർബന്തിച്ചു നിറുത്തില്ല പോകുന്നവർ ക്ക് പോകാം വരുന്നവർ ക്ക് വരാം ആര് ഇസ്ലാമിൽനിന്ന് പോയാലും ഇസ്ലാം തകരുകയില്ല പകരം കൂടുതൽ ആളുകൾ ഇസ്ലാം എന്താണ് എന്ന് അറിഞ്ഞു എന്റെ മതത്തിലേക്ക് വരും
@aishashameer7130
@aishashameer7130 7 часов назад
കാര്യകാരണങ്ങൾ എല്ലാം അവർ പറഞ്ഞു കഴിഞ്ഞു. അവരെ സംരക്ഷിക്കാൻ ഈ വിമർശിക്കുന്നവർ ആരുമുണ്ടായിരുന്നില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.അവരുടെ ജീവിതമല്ലേ അവരെങ്ങനെയെങ്കിലും ജീവിക്കട്ടെ..
@rajeev9383
@rajeev9383 6 часов назад
ജീവിതയാത്രയിൽ നമ്മൾക്ക് തുണയാകുന്നവരാണ് ജീവിതം മുമ്പോട്ട് പോകാൻ പലപ്പോഴും നമ്മൾക്ക് ഊർജ്യം പകരുന്നത് അല്ലാതെ മനുഷ്യരാൽ നിർമ്മിതമായ ഒരു മതവിശ്വാസങ്ങളുമല്ല..
@NoorudheenKv-dh8zm
@NoorudheenKv-dh8zm 8 часов назад
ദാരിദ്യം. കുഫിറിലെ കും കുഫിറ് നരഗത്തിലേക്കും പോകും. ഇതെക്കെ തന്നെയാണ് നാട്ടിന്റെ അവസ്ഥ.. സാർഗ്ഗത്തിലെ സുഖത്തെ കുറിച്ച് ചർച്ച ചെയ്യുന്ന മഹല്ല് ഖത്തിബും ഭാരം വാഹിക ഇത്തരം കുടുബത്തിന്റെ അവസ്ഥ വിശേഷത്തെക്കുറിച്ച് ചിന്തിക്കുകയേ പരിഹരം കാണുകയേ ചെയ്യുന്നില്ല..മറിച്ച് പരിഹസിക്കാനും അപമാനിക്കാനും സമയം. കണ്ടെത്തുന്നു....തിരാ ദുഖ: ദുരിത മുന്നണി. കേരളം ഒപ്പ്.
@Sulaiman-jp1lr
@Sulaiman-jp1lr 4 часа назад
ഈ ചിരി യാണ് കാസർ ഗോഡുകാരി സഫാനയും കുറച്ച് കാലത്തിന് മുമ്പു വരെ നടത്തി കൊണ്ടിരുന്നത് ഇപ്പോഴും അങ്ങനെ തന്നെയല്ലേ....
@muthu22khan
@muthu22khan 8 часов назад
ഈ കുട്ടിയുടെ ഭാവി എന്താകും... കുട്ടിയെയും മതം മാറ്റിയോ
@Usmann181
@Usmann181 8 часов назад
അവൾക്കു അവിശ്വസിയായി ഈ ലോകത്തു നിന്നും യാത്ര പോകാം അവളുടെ നിർ ഭാഗ്യം എന്നെ അതിനെ കുറിച്ച് പറയുന്നുള്ളു
@thahasayed6754
@thahasayed6754 8 часов назад
ബുദ്ധിമുട്ടുമ്പോൾ സഹായിക്കാൻ പറ്റാത്തവർക്കു കുറ്റപ്പെടുത്താനും അവകാശമില്ല
@ratheesh4you
@ratheesh4you 5 часов назад
Bro ,,,,, I can understand your pain …..!!! This is same for other people also . Also you must understand one thing , you can’t say always you are right…..
@alimanithodi2921
@alimanithodi2921 9 часов назад
അഴിഞ്ഞാട്ടം ഒളിച്ചോടാനുള്ള ആവേശം കൂടും!
@Ashifayiz-d1w
@Ashifayiz-d1w 8 часов назад
പബ്ലിക് കേരള പറഞ്ഞ വാക്കുകൾ 👍 ഹിന്ദു ആയതിന്റെ പേരിലല്ല but അവരുടെ ഉമ്മാനെ പോലും ഇതൊന്നും അറിയിക്കാതെ ഇവളുടെ സങ്കടങ്ങളും മറ്റും പറഞ്ഞാൽ അല്ലേ തീരുമാനം എടുക്കാനും എല്ലാം വേണ്ടപ്പെട്ടവർ അറിയുക ഒള്ളു അല്ലാതെ ആരോടും പറയാതെ കണ്ടവരുടെ കൂടെ പോവാൻ നിന്നാൽ എങ്ങനെ ആർക്കും ഒന്നും പറയാതെ വഹിയ് ഇല്ലല്ലോ ആ ഉമ്മാന്റെ കണ്ണുനീർ അവിടെ ആണ് ഇവളുടെ ജീവിതം മാറി മറിയാൻ പോകുന്നത് റബ്ബ് കാക്കട്ടെ ഹിദായത് കൊടുക്കട്ടെ 🤲ഒരു യഥാർത്ഥ വിശ്വാസിക്ക് ഇത് കാണുമ്പോൾ വേദനിക്കും
@chaplin1669
@chaplin1669 7 часов назад
​@@Ashifayiz-d1w ഉമ്മ ആണ് അതിൻ്റെ ജീവിതം തകർത്തത് ..14 വയസിൽ അതിൻ്റ് നിക്കാഹ് നടത്തി ജീവിതം നശിപ്പിച്ചു😢😢😢
@Sajism-s6f
@Sajism-s6f 7 часов назад
100%
@Role377
@Role377 6 часов назад
നസ്രിയയ്ക്ക് നല്ലൊരു ജീവിതം കിട്ടട്ടെ ... ❤
@BasheerC-ny5wy
@BasheerC-ny5wy 6 часов назад
നസ്രിയക്ക് ശെരി യാണന്നു തോന്നുന്നത് നസ്രിയ ചെയ്തു. ആ കുട്ടിയെ കുറ്റപെടുത്താതെ ആ കുട്ടിക്ക് ഹിദായത്ത് കൊടുക്കാൻ അല്ലാഹുവിനോട് ദുഅ ചെയ്യുക.
@MoidinKutty-sx3bg
@MoidinKutty-sx3bg 7 часов назад
ആത്യത്തെ ഭർത്താവിന്റെ വിശേശം ഒന്നും പറഞ്ത്തില്ല
@Sidhisanu
@Sidhisanu 3 часа назад
ഉമ്മയുടെ കരച്ചിൽ കേൾക്കുന്നുണ്ടോ സിസ്റ്റർ 😭😭😭
@seenafaeya7591
@seenafaeya7591 5 часов назад
ആദ്യ ഭർത്താവ് വേറെ കല്യാണം കഴിച്ചത് ശരിയാണ് ഞങ്ങൾ അറിയുന്നവനാണ് ഈ കുട്ടി പാവമാണ്
@xxx-bs1sb
@xxx-bs1sb 3 часа назад
അങ്ങനെ അനുഭവിക്കുന്ന ഒരു സ്ത്രിയാണ് ഞാൻ
@Sainaba2204
@Sainaba2204 9 часов назад
അവർ എങ്ങനെയെങ്കിലും ജീവിച്ച് പൊയ്ക്കോട്ടേ....അവരുടെ വിഷമങ്ങൾ അവർക്കല്ലേ അറിയത്തുള്ളൂ...
@siddiqatar3958
@siddiqatar3958 8 часов назад
അപ്പൊ നാളെ നിനക്കും ഇങ്ങനെ ചെയ്യാനാണോ 😁
@Sainaba2204
@Sainaba2204 8 часов назад
@@siddiqatar3958 എനിക്ക് എന്ത് വിഷമങ്ങളും ബുദ്ധിമുട്ടുകളും വന്നാലും ഞാൻ ജനിച്ച് ജീവിച്ച മതത്തിൽ നിന്ന് ഒരിക്കലും മാറില്ല.മുസ്ലിം ആയി ജനിച്ച് മുസ്ലിം ആയി തന്നെ മരിപ്പിക്കണേ എന്ന് മാത്രമാണ് എൻ്റെ പ്രാർത്ഥന.അതു് മാത്രമല്ല എന്നെ പൊന്നുപോലെ നോക്കി വളർത്തിയ എൻ്റെ Parentsinu ഞാൻ കാരണം ഒരു ചീത്തപ്പേര് ഒരിക്കലും ഉണ്ടാകില്ല😊😊
@abdulhameedo9503
@abdulhameedo9503 7 часов назад
ഏതായാലും ഭാവി ജീവിതം നല്ല രീതിയില്‍ തന്നെ പോകട്ടെ ചതി യില്‍ പെടാതെ സൂക്ഷിക്കുക
@yousufepep3480
@yousufepep3480 8 часов назад
അവൾക്ക് മതം വിട്ടു പോവു ന്നതിൻ്റെ മുന്നെ വെറെ എന്തക്കെ മാർഗ്ഗം ഉണ്ടായിരുന്നു
@raeesvzr
@raeesvzr 8 часов назад
Nee noko pinne😂
@ShajiShaji-l8z
@ShajiShaji-l8z 4 часа назад
ഒരാൾ അല്ല ഒരായിരം ആള് പോയാല്‍ എന്താണ് ഇസ്ലാമിന് ഒരു കോട്ടവും വരില്ല അത്‌ മനസ്സിലാക്കുക എല്ലാം അവരവരുടെ ഇഷ്ടം
@aaface
@aaface 8 часов назад
അവര്പറയുന്നത് ശരിയായിരിക്കും. പ്രശ്നം അതല്ല, നൊന്തുപെറ്റു കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ കണ്ണീർകുടിപ്പിച്ചിട്ടുള്ളവരുടെ ജീവിതാവസാനം വരെ കണ്ണീർ ആയിരിക്കും.
@chaplin1669
@chaplin1669 7 часов назад
അനാഥാലയത്തിൽ കൊണ്ടുതള്ളിയ മാതാപിതാക്കൾ ..14 വയസിൽ നിക്കാഹ് നടത്തി അതിൻ്റെ ജീവിതം കുളം തൊണ്ടി😢😢
@ShahinaCp-f2b
@ShahinaCp-f2b 6 часов назад
But buthhiyulla eemanulla muslim aayirunnenkil igane varillayirunnu.instayum like um onum koode kaanoola.avare onnu ormippikkalo.njanum orupaad anubavichavala.enkilum allahne marann vivaram veystakki jeevikkoola.allahuvil thavakkul cheyth dua cheyth jeevikkunnu.alhamdulillah Allahu Akbar ❤❤❤
@abdulraoof5893
@abdulraoof5893 6 часов назад
അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ
@Pessii__.485
@Pessii__.485 7 часов назад
ടെൻസെൻ. അധികമായാൽ. എണ്ടൊക്കെ. തോന്നും. അനുഭവം
@Nani-c2n
@Nani-c2n 9 часов назад
ഇ അമ്മച്ചി യുടെ മാതാവ് അല്ലെ വീഡിയോ ചെയ്തിരുന്നത്
@fairygirls6380
@fairygirls6380 6 часов назад
മതബോധമില്ലാതെ വളർത്തിയതാ വാം ഇതിനൊക്കെ കാരണം.എല്ലാവർക്കും ഓരോരോ പ്രയാസങ്ങൾ ഉണ്ടാവും.ഇസ്ലാം തന്നെ അതിന്നൊരു പരിഹാരമാണ് എന്ന് ഈ പെൺകുട്ടി മനസ്സിലാക്കിയില്ലല്ലോ.എന്തായാലും വഴിയെ മനസി ലക്കിക്കോളും.അല്ലാഹ് ഹിദായത്ത് നൽകേണേ.എല്ലാവരും പ്രാർത്ഥിക്കുക.ഇന്ഷാ അല്ലാഹ്.
@shareefpallat4569
@shareefpallat4569 6 часов назад
അതെ അതാണ് ശരി ഗോവിന്ദം
@MohamedaliMali
@MohamedaliMali 6 часов назад
ജാതിയും മതവും ഏതുമാകട്ടെ.അവനവൻ്റെ മതത്തിൽനിന്നും ഒരാളെ തിരഞ്ഞെടുത്ത് . നാട്ടുകാരിൽ നിന്നും വീട്ടുകാരിൽനിന്നും ഒറ്റപ്പെടാതെ സ്വസ്ഥമായി ജീവിക്കുകയാണ് ഉത്തമം മോളെ. ഹിന്ദു ആയാലും മുസ്ലിമായാലും നമ്മളെ വളർത്തി വലുതാവുന്നത് വരെ നമുക്ക് രക്ഷിതാക്കളെ വേണം. പിന്നെ നമ്മുടെ ഇഷ്ടത്തിന് പോകുവാ. ജീവിതസാഹചര്യം, അതിനെ പഴി ചാരി രക്ഷപ്പെടാം എന്ന് കരുതണ്ട
@somapktk35
@somapktk35 9 часов назад
കുട്ടിക്ക് രണ്ടാൻ അച്ഛൻ അമ്മക്ക് ഒരു പക്ഷെ ഭർത്താവ് ന്നല്ലവൻ മകന് ന്നല്ല അച്ഛൻ ആവില്ല അതും ഇസ്ലാം കുട്ടി
@dreemhomechanele6056
@dreemhomechanele6056 8 часов назад
അവര് അവരുടെ ജീവിതം തിരഞ്ഞെടുത്തു.' അവരും ജിവിക്കട്ടെ.' അതിന് മററുള്ളവർക്ക് എന്ത് കുഴപ്പം
@ZakeerH-s7h
@ZakeerH-s7h 3 часа назад
ഇവർക്കു പള്ളിയും സമുദായവു ഒന്നും ഇല്ലായിരുന്നോ അവരവരുടെ മഹലുകളിൽ ഉള്ള കാര്യം നോക്കിയില്ലങ്കിൽ ഇത് പോലെ ഇരിക്കും
@jasim9742
@jasim9742 5 часов назад
എത്ര വിഷമം ഉണ്ടെങ്കിൽ രക്ഷിതാക്കളോ ടു പറയാമായിരുന്നു
@shameenasavad5966
@shameenasavad5966 7 часов назад
Very correct bro💯
@Navas-n2r
@Navas-n2r 5 часов назад
ആ സംസാരം കേട്ടാൽ ആ മുഖം കണ്ടാൽ അറിയാം ഒരുപാട് വിഷമത്തിലാണെന്ന് എന്തുകൊണ്ടാണ് എന്റെ ജീവിതം ഇങ്ങെനെയൊക്കെ ആയതെന്ന് പാവം ഉള്ളിന്റെയുള്ളിൽ ഒരു സങ്കടം
@jubaidithjesi6227
@jubaidithjesi6227 5 часов назад
അവൾക്ക് ആ വഴി യാണ് ഇഷ്ട്ടമെങ്കിൽ ആ വഴി തിരഞ്ഞെടുക്കട്ട അതിനെന്തിനാ നമ്മൾ ബേജാറാവുന്നത് പോവാനുള്ള മനസ്സുള്ളവർ പോവുകതന്നെ ചെയ്യും അത് തടുക്കാൻ നമുക്കെന്ത് അവകാശം
@abdulnazar4747
@abdulnazar4747 9 часов назад
സാർ ഞാൻ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു ഒന്നും തന്നെ പറയാനില്ല🙏✅✅
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 часов назад
നന്ദി
@Ahammedarshidkp
@Ahammedarshidkp 7 часов назад
ഇതുപോലെ ഒരു പെൺകുട്ടി ഞങ്ങളുടെ നാട്ടിലും വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്നു അവളുടെ അവസ്ഥയും ഇതുപോലെ ആയി സഹികെട്ട് ജീവിതം വാഗ്ദാനം ചെയ്ത ഒരു അന്യമതസ്ഥനെ കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും പ്രശ്നമായി. അവർ ഒറ്റപ്പെടുന്ന സമയത്ത് നമ്മുടെ നാട്ടിലെ മഹല്ല് സംവിധാനങ്ങളും ചാരിറ്റി പ്രവർത്തകരും എല്ലാം ഒന്ന് സഹായിച്ചിരുന്നു എങ്കിൽ ഈ അവസ്ഥയിൽ അവരെ എത്തിപ്പെടും ആയിരുന്നില്ല. ഒരു പെൺകുട്ടി ഇങ്ങനത്തെ അവസ്ഥയിൽ ആകുന്നതിന് സമൂഹവും ഉത്തരവാദിയാണ്. അവരെയെല്ലാം ഈ കഷ്ടപ്പെടുന്ന സമയത്ത് ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഇങ്ങനത്തെ അവസ്ഥകൾ തരണം ചെയ്യുമായിരുന്നു. ഇങ്ങനത്തെ പരീക്ഷണ ഘട്ടത്തിൽ താങ്ങും തണലുമായി വരുന്ന കൈകൾ മതം നോക്കി തരം തിരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ല അവർ പലരും അതുകൊണ്ട് അങ്ങനത്തെ സാഹചര്യത്തിൽ സഹായിക്കാൻ നിൽക്കാത്ത വർ അവരെ ഉപദ്രവിക്കാതെ വിടൂ
@abullamt7032
@abullamt7032 6 часов назад
അവൾ ഈ ലോകം മാത്രമേ ചിന്തിച്ചിട്ടെള്ളൂ ഇവിടത്തെ സുഖവും. പക്ഷെ പരലോകം മറന്നു.
@shareefnaja862
@shareefnaja862 5 часов назад
മാതാവിന്റെ കണ്ണുനീർ വീഴ്ത്താൻ കാരണം ആകുന്ന മക്കൾ എവിടെ ജീവിച്ചാലും സമാധാനം ഉണ്ടാകില്ല എന്ന ലോക സത്യത്തെ എല്ലാവരും സപ്പോർട്ട് ചെയ്തുഎന്നെ ഉള്ളു.. അല്ലാതെ ആർക്ക് എന്തു നേടാൻ അവരെ പ്പറ്റി സംസാരിച്ചിട്ട്.....
@Hanooo-pq7os
@Hanooo-pq7os 6 часов назад
എത്ര മാനുസിക പ്രശ്നം ഉണ്ടെങ്കിൽ അത് സ്വന്തം ഉമ്മയെ വെറുപ്പിച്ചു പോവണോ, ആ കണ്ണീർ നിനക്ക് കാണുന്നില്ലേ... പടച്ച റബ്ബ് ഹിദായത് നൽകട്ടെ... 🤲🤲🤲
@MohammedP-d2w
@MohammedP-d2w 6 часов назад
മക്കളെ അതിർത്തിയിലേക്ക് അയച്ചാൽ യുദ്ധം നേരിടേണ്ടി വരാം 🙏
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 5 часов назад
മോളെ നീ ദീൻ പഠിച്ചിരുന്നുവെങ്കിൽ നീ ഒരിക്കലും ഇത് ചെയ്യില്ലായിരുന്നു.... അല്ലാഹ് ഹിദായത് നൽകട്ടെ ആമീൻ. തനിക് വേണ്ടെങ്കിൽ പിന്നെ no word.
@Shaheeda-vo3uc
@Shaheeda-vo3uc 9 часов назад
First 👍
@visalmedia
@visalmedia 9 часов назад
Yes you are!
@abdulraoof5893
@abdulraoof5893 6 часов назад
ആ വീഡിയോ കുടി പ്ലേ ചെയ്യൂ Sir
@ShabwerShabwer-bo2sm
@ShabwerShabwer-bo2sm 5 часов назад
സഹോദരീ സന്തോഷത്തിൽ ജീവിക്കുക..പടച്ചോൻ കാവലുണ്ട്...
@knalatheef7528
@knalatheef7528 6 часов назад
നീ എടുക്കുന്ന ഏത് തീരുമാനത്തിനും അതിൻറെ ഉത്തരവാദിത്വം നിനക്കുമാത്രം തന്നെയാണ് . അതിൻറെ ഗുണവും ദോഷവും നീ തന്നെ അനുഭവിക്കണം . പിന്നെ ഒരുപാട് ഉദാഹരണങ്ങൾ മുന്നിലുള്ളത് കൊണ്ട് ചിലർ ചില കാര്യങ്ങൾ പറയുന്നു എന്നുമാത്രം . മുസ്ലിം സ്ത്രീകൾക്ക് സംരക്ഷണവും ജീവിതവും കൊടുക്കാൻ ഒരുപാട് പേർ തയ്യാറായി നിൽക്കുന്നുണ്ട് . അത് ഫസ്റ്റ് ആയാലും സെക്കൻഡ് ആയാലും അത് എന്താണെന്ന് മാത്രം അറിയുന്നില്ല .
@sujaelsageorge4836
@sujaelsageorge4836 7 часов назад
Just go ahead with your own life... Leave the rumours.. All the best.. 💐
@saibunnisak3444
@saibunnisak3444 9 часов назад
ഇന്നത്തെ കാലത്തെ കുറ്റങ്ങൾ മാത്രം പറയാനേ ആളുള്ളൂ അവരവരുടെ കാര്യം മറ്റുള്ളവരെ ചൊറിഞ്ഞു കയറുന്നു വർത്തമാനമാണ് ഇന്നത്തെ കാലം ചേച്ചി പറഞ്ഞപോലെ അവരുടെ അറിയിച്ചു കൂട്ടാൻ വേണ്ടി മാത്രം വീഡിയോകളും സന്തോഷമായി ജീവിക്കാൻ വിടരുത് ഇതുപോലൊരു മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നു പക്ഷേ എന്റെ മക്കൾ കൈവിട്ടു പോയി മക്കൾ അവരുടെ കൂടിയായി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 часов назад
m😮
@ckh4488
@ckh4488 9 часов назад
അപ്പോൾ നീയും ഇവളെ പോലെയാണെന്ന് മനസിലായി ആർക്കും കിടന്നു കൊടുക്കുന്ന വർഗം
@abdulraoof5893
@abdulraoof5893 6 часов назад
നസ്രിയാക് കരയുന്ന കണ്ണുകളുമായി കഴിയുന്ന ഒരു ഉമ്മയുണ്ട് ആ ഉമ്മാ ന്റെ വിഷമം എത്രയുണ്ട് എന്ന് അറിയണം ആദ്യം
@jasimkp8798
@jasimkp8798 8 часов назад
മോളെ നിനക് ഉമ്മാൻ്റെ മനസ് വേദനിപ്പിക്കാതെ നല്ലൊരു വിവാഹം കഴിക്കാമായിരുന്നു
@JoseJose-it5kh
@JoseJose-it5kh 3 часа назад
🙏🙏👍👍👌
@AbdullaC-mb3dc
@AbdullaC-mb3dc 7 часов назад
മോൾ സ്വതന്ത്രയാണ്നിങ്ങളുടെ ദാമ്പത്യം സുഖമായിരിക്കട്ടെ .ആളുകൾ പറയുന്നതിന് ചെവി കൊടുക്കരുത് മോളുടെ മാതാവിന് മന:സമാധാനം നൽകട്ടെ
@SanalSanu-v1f
@SanalSanu-v1f 23 минуты назад
പിന്നെ മാതാവ് പിതാവ് അവരെ കണ്ണുനീർ ആക്കിയാൽ അത് ഏതു മതത്തിന്റെ അടിത്തറ ഉള്ള വെക്തി ആണെങ്കിൽ തന്നെ അതിന് ഉള്ള ശിക്ഷ കിട്ടി കഴിഞ്ഞേ അവർ ഈ ലോകം വിട്ടു പോകു 🙏
@ThesignofGod.8866
@ThesignofGod.8866 8 часов назад
Comment boxle muminaathukalod, avarde karyam avarum padachonum aykolum, ninglkoke swargathilek ticket kitit aano irunn mezhukunnath. Avark ari medikaan cash koduthit aano ningloke chelakunnath.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 8 часов назад
😂
@PramodK-ft1xr
@PramodK-ft1xr 5 часов назад
🙏👍
@aneesvvm6105
@aneesvvm6105 4 часа назад
Hi ഫഖ്‌റു ഒരു കാര്യം ഞാൻ ചോദിക്കട്ടെ. മോളുടെ കുട്ടിയുടെ ബാപ്പ എവിടെ. ആ കുട്ടിയുടെ ബാപ്പാന്റെ കഴിയിൽ ആ കുട്ടിയെ ഏല്പിക്കെട്ടേ. മോളു ഇനിയു.പ്രസവിക്കും അപ്പോൾ ആ കുട്ടികൾക്ക് ഹിന്ദു ആചാരം ആയിരിക്കും ഇപ്പോൾ ഉള്ള കുട്ടി മുസ്ലിം ആണ്. ആ കുട്ടിയെ മുസ്ലിം ബാപ്പനെ ഏല്പിക്കുന്നതാണ് നല്ലത് . ഈ കുട്ടി കു ദീൻ പഠിപ്പിക്കണം അതിനു ഇപ്പോൾ നല്ലത് കുട്ടിയുടെ വാപ്പയുടെ അടുത്താണ് നല്ലത്. ഇവർ ലീഖ്ലി വിവാഹം ബന്ധം വെറുപ്പെട്ടുയില്ല ഈ കേസ് കോടതിൽ പോയാൽ കുട്ടിയുടെ മേൽ ഉള്ള ഉത്തര വാദിത്തം കുട്ടിയുടെ വാപ്പാക്ക് കിട്ടും fist husbend muslim 2nd husbend ഹിന്ദു ആണ് .ഇത് അവർക്കും അവർക്കും നല്ലത്. Oky
@shamsupa8524
@shamsupa8524 9 часов назад
Jathiyum mathavum illa ennal vivaham kazhikunnathu ambalathil😂😂😂😂
@abidhaabi5111
@abidhaabi5111 7 часов назад
ഒരു മുസ്ലിം പുരുഷനെ തിരഞ്ഞെടുക്കാമായിരുന്നു
Далее